Equivalency Certificate ന് എങ്ങനെ Apply ചെയ്യണം | Explained Video | GURUKUL COLLEGE |

  Рет қаралды 189

Gurukul College

Gurukul College

Күн бұрын

മാതൃക അപേക്ഷാഫോം.. വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കുക..
From,
നിങ്ങളുടെ പേരും
മേൽവിലാസവും
പിൻ കോഡും
ഫോൺ നമ്പറും
To,
JOINT DIRECTOR (ACADEMIC)
HIGHER SECONDARY EDUCATION
HOUSING BOARD BUILDING,
SANTHI NAGAR
THIRUVANANTHAPURAM.
PIN..695001
PHONE .04712323198
സർ,
ഞാൻ ________ വർഷം NIOS സീനിയർ സെക്കൻഡറി കോഴ്സ് പാസായ വിദ്യാർത്ഥിയാണ്.
എൻറെ ഉപരിപഠനത്തിനും ജോലിസംബന്ധമായ ആവശ്യങ്ങൾക്കും വേണ്ടി എനിക്ക് കേരള +2 വിൻ്റെ തുല്യതാ (ഇക്വവാലൻസി) സർട്ടിഫിക്കറ്റ് ആവശ്യമായി വന്നിരിക്കുന്നു.അതിനാൽ എനിക്ക് തുല്യതാ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ആവശ്യമായ രേഖകളും ഫീസ് അടച്ച ഒറിജിനൽ ചെല്ലാനും ഇതോടൊപ്പം ഉൾപ്പെടുത്തുന്നു.
വിശ്വാസപൂർവ്വം
സ്ഥലം;. ഒപ്പ്
തീയതി:. പേര്
#niosmalayalam #psc

Пікірлер
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН