ശെരിക്കും 28 കിട്ടുന്നുണ്ടോ മൈലേജ്? Toyota Hyryder ownership review | Malayalam | revvband

  Рет қаралды 230,887

RevvBand

RevvBand

Күн бұрын

On road price for V variant : 23.4 lakh
Revvband
Toyota hyryder ownership review
Toyota hyryder user review
hyryder user review malayalam
Revvband

Пікірлер: 291
@hakkimcp781
@hakkimcp781 Жыл бұрын
Owner ക്ക്‌ വണ്ടിയെ കുറിച്ച് നല്ല അറിവുണ്ട് 👍
@sorcerermusic8119
@sorcerermusic8119 Жыл бұрын
Owner provided geniune feedbacks.
@mallu_thoughts
@mallu_thoughts Жыл бұрын
Aa chettan super aayt describe cheythu... Well said each and every thing
@RevvBand
@RevvBand Жыл бұрын
Thank you
@snshan3
@snshan3 Жыл бұрын
Very humble gentlemen
@MrCollocat
@MrCollocat Жыл бұрын
LED വൈറ്റ് ലൈറ്റ് എത്ര പവർ ഉള്ളത് ആണേലും മഴ മഞ് ഉള്ള ടൈം വെട്ടം കുറവ് ആണ് അതിന് ഹാലോജൻ ബൾബ് ആണ് നല്ലത്
@crdezines
@crdezines Жыл бұрын
Thanks to the owner for the genuine and candid review. Helped on my decision.
@RevvBand
@RevvBand Жыл бұрын
Thank you
@Supermenon745
@Supermenon745 Жыл бұрын
നല്ല mileage ആണ്, പറയുന്നത് സത്യം ആണ്, ഒരു കസിൻ ഉപയോഗിക്കുന്നുണ്ട് പുള്ളിക്ക് 26 mileage കിട്ടുന്നുണ്ട്.
@deenaantony7762
@deenaantony7762 Жыл бұрын
A
@abhijithmb5499
@abhijithmb5499 Жыл бұрын
Cng aano
@Supermenon745
@Supermenon745 Жыл бұрын
@@abhijithmb5499 അല്ല, hybrid
@johnthek4518
@johnthek4518 2 ай бұрын
മഴക്കാലത്ത് രാത്രിയിൽ Road കാണാൻ കഴിയില്ലാ. കാരണം head hight front ൽ വളരെ താഴ്ന്നാണ് fix ചെയ്തിരിക്കുന്നത്. Road കാണണമെങ്കിൽ light Road ൽ നിന്നും Reflect ചെയ്ത് നമ്മുടെ കണ്ണിൽ വരണം. മഴക്കാലത്ത് Tar light നെ ഒട്ടും Reflect ചെയ്യുകയില്ലാ. Lamp വളരെ താഴ്ന്ന് ഇരിക്കുന്നതു കൊണ്ട് ഇത് വളരെ പ്രകടമാകും.
@syedmohamed6117
@syedmohamed6117 Жыл бұрын
Genuine interview Helps for new buyers
@johngeorge3277
@johngeorge3277 4 ай бұрын
Increse length up to 4735mm (Innova) 7 speed Auto Transmission With Paddle shift
@yesk2318
@yesk2318 Жыл бұрын
Wow no body ever have such review. Great
@RevvBand
@RevvBand Жыл бұрын
Thank you so much 🙂
@jidhinthomas4459
@jidhinthomas4459 Жыл бұрын
-ve Boot space - deal breaker Centre hump on rear seat so difficult for third person - deal breaker for me These are my opinions +ve Mileage Toyota you can trust
@smithantony4596
@smithantony4596 Ай бұрын
Top window ഉള്ള model വാങ്ങുമ്പോൾ നല്ല വെയിൽ ഉള്ളപ്പോൾ testdrive ചെയ്തു വാങ്ങുക
@riyaskt8003
@riyaskt8003 Жыл бұрын
Normal LED light visibility കുറവാണ്, Normal cars il. Premium cars il കിട്ടുന്ന Quality ഇല്ല. Normal cars il halogen light thanne നല്ലത്
@rixrix7732
@rixrix7732 6 ай бұрын
Led മാറ്റി halogen bulb ഇടാൻ പറ്റുമോ
@josephmathew9477
@josephmathew9477 Жыл бұрын
ഓണർ mileage പറയുന്നത് ഡിസ്പ്ലേയിൽ കാണുന്നത് അനുസരിച് ആണ്. Actual mileage അറിയണമെങ്കിൽ full tank അടിച്ചു empty ആകുമ്പോൾ full tank അടിച്ചു കിലോമീറ്റർ run ÷ No of Ltr നോക്കണം. അപ്പോൾ മാത്രമേ real mileage അറിയാൻ കഴിയു. 👍👍
@basilApaul
@basilApaul Жыл бұрын
nokiyirunnu dispaly il kanikunnath kitunnund
@jjenterprisesjj4956
@jjenterprisesjj4956 Жыл бұрын
I am buying Grand Vitara on 24th December. I got mileage more than 27 km per liter and at times I got more than 30 km per liter it depends on driving it is ok
@abhijiths3333
@abhijiths3333 6 ай бұрын
How is your car now ​@@jjenterprisesjj4956
@smartweatherdubaiuae3961
@smartweatherdubaiuae3961 Жыл бұрын
Owner bro detailed well 👌
@RevvBand
@RevvBand Жыл бұрын
🤝
@Sanjay-hd4xm
@Sanjay-hd4xm 4 ай бұрын
Basiletta super...u shud be doing more car reviews
@gopal1665
@gopal1665 Жыл бұрын
Great informations. Thanks to both of you. 100 ltrs. loss in boot space is considerable, not desirable
@RevvBand
@RevvBand Жыл бұрын
Thank you
@Jz-fj5ki
@Jz-fj5ki Жыл бұрын
Hybrid battery performance will deteriorate after 8 years . How much it will cost to replace hybrid battery ? Does any one have any idea regarding this?
@maakri123
@maakri123 Жыл бұрын
1.9 lakhs
@anuhappytohelp
@anuhappytohelp Жыл бұрын
വണ്ടി സൂപ്പർ ലുക്ക്👌
@Lakshmidasaa
@Lakshmidasaa Жыл бұрын
ഫ്രണ്ട് അടിപൊളി ആണ്... പക്ഷെ back നോർമൽ brezza ആണ് ഭംഗി
@nijeeshkumar5856
@nijeeshkumar5856 Жыл бұрын
Genuine feedback 👍
@abhishekdraj4325
@abhishekdraj4325 Жыл бұрын
മാരുതി മോശം അല്ലെന്ന് ആരുപറഞ്ഞു 😅😅ഏറ്റവും ദുരന്തം വണ്ടി ഇറക്കുന്നത് മാരുതിയാണ്...10 പൈസക്കില്ല. ഒരു ഇടികിട്ടിയാ പിന്നെ എല്ലാം വാരിപെറുക്കി എടുത്താ മതി.. എന്തുകൊണ്ട് toyota... ഒറ്റവാക്ക്.... Build quality (better than maruthi)
@ajomonsebastian1975
@ajomonsebastian1975 Жыл бұрын
Better than, balano, glanzayo
@deadpool050
@deadpool050 5 ай бұрын
Maruti Toyota build quality same anu nital araa paranje toyota kk build quality undenn😂
@ktrahnas
@ktrahnas Жыл бұрын
Honest presentation...👏👏
@RevvBand
@RevvBand Жыл бұрын
Thanks a lot 😊
@maree-8822
@maree-8822 Жыл бұрын
ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു വേണ്ടെന്ന് വെച്ചു... ബാക്ക് സീറ്റിൽ രണ്ടു പേർക് ഇരിക്കാം... മൂന്നാമത്തെ ആളിരുന്നാൽ മറ്റു രണ്ട് പേർക്കും ഇരുന്നു യാത്ര ചെയ്യാൻ ബുദ്ധിമുട്ട് വരും... നടുവിൽ വലിയ ഒരു വരമ്പ് ഉണ്ട്.... അവർ പറയുന്നു ട്രാൻമിഷൻ tunnel എന്ന്..... മൊത്തം 4 പേർക് സുഖമായി യാത്ര ചെയ്യാം....
@bojo_12
@bojo_12 Жыл бұрын
Correct ഞാനും വേണ്ട എന്ന് വച്ച്
@Travelizer
@Travelizer 6 ай бұрын
Ennittu chettan etha vangiyathu?
@johngeorge3277
@johngeorge3277 4 ай бұрын
Hybred With Tarbo
@uma3122
@uma3122 Жыл бұрын
ഒരു ഡൌട്ട് ചോദിച്ചോട്ടെ? 🙏 base model വരുമ്പോൾ 4 ഉം power window ആണോ, അതോ, front ലെ മാത്രം power window ഉള്ളോ
@RevvBand
@RevvBand Жыл бұрын
4 power windows
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
ഇത് ഹൈബ്രിഡ് ആണ് വെറും ഒന്നര kw ന്റെ ബാറ്ററി അത് വിട്ടേക്ക് ..Nexon EV നോക്കാം 30 kW LI ph ബാറ്ററി ..കൂടെ മികച്ച ബാറ്ററി - Liquid cooling system.. Heating ആണ് ബാറ്ററിയുടെ വില്ലന്‍ , cooling system പക്കാ ആയതു കൊണ്ട് അതിനു പറയുന്ന 1.6 ലക്ഷം അല്ലെങ്കില്‍ 8 years കഴിഞ്ഞാലും ബാറ്ററി നില നില്‍ക്കും . ചെറിയ സെല്ലുകളുടെ പാക്ക് ആയത് കൊണ്ട് അതില്‍ damage വരുന്നത് നമുക്ക് warranty യില്‍ മാറ്റി വെക്കാം , ചുരുക്കത്തില്‍ 8 വര്‍ഷം കഴിഞ്ഞാലും ഒരു 12 വര്‍ഷം വരെ നമുക്ക് 200 km ല് താഴെ പോകാതെ range ഇല്‍ ഓടിക്കാം .. നമ്മള്‍ മുടക്കുന്നത് 16 ലക്ഷം രൂപ , വിടാര mild hybrid നു 20 km മൈലേജ് കൂട്ടിയാല്‍ , daily ഒരു 50 km വെച്ച് 12 വര്‍ഷം ഓടിച്ചാല്‍ നമുക്ക് ലാഭം കിട്ടുക 15 ലക്ഷം രൂപയില്‍ കൂടുതല്‍ ആണ് .. ആ സമയം ആകുമ്പോള്‍ EV യില്‍ വില കുറഞ്ഞ പാക്കുകള്‍ വരും , കൂടി ഇത്രയും പൈസ ലാഭിച്ചതില്‍ നിന്നും നമുക്ക് അത് വാങ്ങാം ...ഇനി 8 വര്ഷം ഓടിച്ചാല്‍ പോലും 10 ലക്ഷം രൂപ വരെ ഇന്ധന ലാഭവും ഉയര്‍ന്ന maintenace cost ഇല്ലാതെ അതിന്റെ ലാഭവും ഉണ്ടാകും ...ചുരുക്കത്തില്‍ ഹൈബ്രിഡ് നു പണം മുടക്കുന്നത് ഒന്ന് കൂടി ആലോചിക്കണം ...അതും വെറും 120 -136 NM ടോര്‍ക്ക് ഉള്ള വണ്ടി , Nexon EV ക്ക് 250 NM ടോര്‍ക്ക് ഉണ്ട് വലിച്ചു കയറി പോകും ...ഉയരം വീതി എല്ലാം same ആണ് നീളം മാത്രം 34 cm കുറവ് ...പെട്രോള്‍ വില 10 വര്‍ഷം കൊണ്ട് 150 നു മുകളില്‍ പോയാല്‍ എല്ലാ കണക്കും തെറ്റും എന്നാല്‍ വീട്ടില്‍ ഒരു സോളാര്‍ ഉണ്ടെങ്കില്‍ EV ഓടിക്കാം ..200 km avg ല് കൂടുതല്‍ daily ഓട്ടം വരാത്ത ആര്‍ക്കും 16 ലക്ഷത്തിന്റെ EV എടുക്കാം ..300 km ല് വരെ avg ഓട്ടം ഉള്ളവര്‍ 20 ലക്ഷത്തിന്റെ Nexon EV max എടുക്കാം ...
@basilApaul
@basilApaul Жыл бұрын
കണക്ക് തെറ്റാൻ കറന്റ് ചാർജ് കൂടിയാലും മതി പിന്നെ ബാറ്ററി ചാർജ് ചെയ്യാൻ സോളാർ പാനൽ വണ്ടിടെ മുകളിൽ വച്ചാൽ അടിപൊളി ആയിരിക്കും 😃 7 അല്ലേൽ 8 കൊല്ലം ഉപയോഗിച്ച് മാറാൻ ഉള്ള വണ്ടിയെ പറ്റി 100 കൊല്ലത്തെ കണക്കൊക്കെ എന്തിനു നോക്കണം
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
​ @user-zh7bp5qe7n ഹോം സോളാര്‍ ആണ് സര്‍ പറഞ്ഞത് , ഞാന്‍ പറഞ്ഞ distance കണക്ക് ഉള്ള ഒരുപാട് പേര് ഉണ്ട് അവര്‍ക്ക് വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാം ...പിന്നെ വൈദ്യുതി ബില്ല് എത്ര കൂടിയാലും 10 കൊല്ലം കൊണ്ട് പെട്രോള്‍ വില 150 നു മുകളില്‍ പോകുന്ന അത്രയും ദുരന്തം ഉണ്ടാകില്ല .. ഞാന്‍ 8 കൊല്ലത്തെ കണക്ക് തന്നെ ആണ് പറഞ്ഞത് അന്ധമായ വിരോധം , വെറുപ്പ് ഇവ EV യോട് മനസ്സില്‍ ഉണ്ടെങ്കില്‍ എനിക്ക് അതിനു മറുപടി ഇല്ല ..ഏതായാലും ഭാവി EV യുടെ ആണ് ഇപ്പോള്‍ ഉള്ള attitude കുറച്ചു കഴിഞ്ഞു മാറും ..അതിനു ആദ്യം ചെയ്യേണ്ടത് ഇതൊക്കെ ഒന്ന് test drive ചെയ്യുക എന്നതാണ് ..അതും പറ്റില്ല വെറുതെ സമയം പോകാന്‍ വിമര്‍ശിക്കുക ആണ് ഇഷ്ടം എങ്കില്‍ അത് തുടരുക ...അത് താങ്കളുടെ സ്വാതന്ത്ര്യം
@basilApaul
@basilApaul Жыл бұрын
@@sanalkumarvg2602 സെർ ev പ്രാക്ടിക്കൽ അല്ലാത്ത ഒരുപാട് ആളുകൾ ഉണ്ട് അവരെ കൂടെ പരിഗണിച്ചൂടെ ? വർഷത്തിൽ 10000 km ഓട്ടം ഉള്ളവന് എന്തിനാണ് ev 2 kw ഇൽ താഴെ ഉള്ള ബാറ്ററി ആണോ 20kw ഉള്ള ബാറ്ററി ആണോ മാറാൻ പൈസ ലാഭം ev is the future that I know പക്ഷെ ഈ പറഞ്ഞ km range ev ശരിക്കും തരുമോ nexon ev max പോലും 250 km പോയാൽ പോയി എന്ന് പറയാം byd ഒഴികെ ബാക്കി എല്ലാ ev യം ഓടിച്ചിട്ടുണ്ട് mg ഒഴികെ ഒരു ev വണ്ടികളും 400 plus ദൂരം ഒരു ചാർജ് ഇൽ പോവില്ല nexon കൊണ്ട് ഒന്ന് ബാംഗ്ലൂർ പോവാണേല് 250 km കഴിഞ്ഞു ഉടനെ വണ്ടി fast charge ചെയ്യാൻ പറ്റില്ല slow ചാർജ് ആവുകയേ ഒള്ളു അങ്ങനെ ഒരു കുഴപ്പം ഉള്ള വണ്ടി 21 ലക്ഷം മുടക്കി വാങ്ങാൻ ഭ്രാന്തുണ്ടോ ev മികച്ചതാവും ഒരു 5 കൊല്ലം കഴിഞ്ഞു ഇപ്പോഴത്തെ താരം ഹൈബ്രിഡ് തന്നെ ആണ്
@basilApaul
@basilApaul Жыл бұрын
@@sanalkumarvg2602 സെർ ചുരുക്കി പറഞ്ഞാൽ 1250 km ദൂരം battery heating issue കൂടെ വച് നോക്കിയാൽ ev max 5 ദിവസം എടുക്കും അതെ ദൂരം ഒരു ഫുൾ ടാങ്ക് petrol ഇൽ hyryder പിന്നിടും ഒറ്റ ദിവസം തികച്ചു വേണ്ടാ 😃
@timeisup6844
@timeisup6844 Жыл бұрын
Nexon😂😂🤣🤣tata😂😂🤣ചിരിപ്പിച്ച് കൊല്ലല്ലേ..
@dijoabraham5901
@dijoabraham5901 Жыл бұрын
ബ്രോ ഇതിന്റെ സസ്പെന്ഷന് എങനെ ഉണ്ട് ഇന്നോവയിൽ യാത്ര ചെയുന്ന സുഖം ഉണ്ടോ
@VijayraghavanChempully
@VijayraghavanChempully Жыл бұрын
owner സത്യസന്ധമായി കാര്യങ്ങൾ പറയുന്നുണ്ട്. നല്ല review 👍
@RevvBand
@RevvBand Жыл бұрын
Thank you 😊
@abduk786
@abduk786 Жыл бұрын
Ith All Grip All wheel drive + full hybrid variant ano?..atho 2wd ano?
@RevvBand
@RevvBand Жыл бұрын
Al wheel drive alla.. All wheel drive mild hybrid il mathram aanu ullath
@thefellowtraveller7769
@thefellowtraveller7769 5 ай бұрын
What was on road price , what’s the variant ?
@vishnumohanan4520
@vishnumohanan4520 Жыл бұрын
ഹൈവേയിൽ ഈ പറയാനാ millege കിട്ടം.. എന്നാൽ ഹിൽ ഏരിയയിൽ ഈ ഹൈബ്രിഡ് സിസ്റ്റം വർക്ക്‌ ആകില്ല.. അവിടെ പെട്രോൾ മാത്രം ആണ് ഈ വാഹനം വർക്ക്‌ ആകു... അത് പോലെ ഈ ബാറ്ററി 8 ഇയർ അല്ലെങ്കിൽ 1. ലക്ഷം കിലോമീറ്റർ ആണ് വാരന്റി.. ഈ വാഹനത്തിന്റെ ബാറ്ററി മാറാൻ 3 ലക്ഷം രൂപയിൽ കൂടുതൽ ആണ് ഒരു കസ്റ്റമർ മുടക്കേണ്ടി വരിക... ബാറ്ററി റേറ്റ് പൂർണമായും കമ്പനി പുറത്തു വീട്ടിട്ടില്ല..
@basilApaul
@basilApaul Жыл бұрын
ഹിൽ കഴിഞ്ഞു നോർമൽ റോഡ് വരുമല്ലോ അന്നേരം ev ഇൽ ഓടി mileage കൂട്ടും അതാണ് hybrid technology ഹിൽ മാത്രം ഉള്ള സ്ഥലത്തു എന്നും പോകുന്നതും ഇല്ല
@girishbabu6435
@girishbabu6435 Жыл бұрын
1.5 lakhs
@maakri123
@maakri123 Жыл бұрын
മുകളിലോട്ട് പോയാൽ .. താഴോട്ട് ഇറങ്ങണ്ടെ. ബിറ്ററി ഇപ്പോഴത്തെ വില 1.9 lakhs ആണ്. 8 വർഷം കഴിയുമ്പോൾ കുറയാനാണ് സാധ്യത
@abhirammani3417
@abhirammani3417 4 ай бұрын
Aru odikunuu 1 lakhs km. 50000, aduthuu car change cheyunavar anuu kuduthalumm. Me also changing our wagnor 2014 model 52000km. We booked brezza ..but now re thinking on vitra or hyrider.
@KunjumonMv-sv2br
@KunjumonMv-sv2br 4 ай бұрын
On road Price കൂടി പറയാമായിരുന്നു
@kuttu1484
@kuttu1484 Жыл бұрын
🚗Look kollam💥
@mulackal77
@mulackal77 Жыл бұрын
Very genuine talk
@RevvBand
@RevvBand Жыл бұрын
Thank you
@aswanthpp3764
@aswanthpp3764 3 ай бұрын
👍🏼👍🏼👍🏼
@GAMINForAK
@GAMINForAK Жыл бұрын
Led light e kalthe best a
@ashishkthomas1592
@ashishkthomas1592 Жыл бұрын
ഈ വണ്ടിക്ക് പവർ തീരെ കുറവ് ആണെന്ന് പറയുന്നവർ തീർച്ചയായും ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്കുക.....3 cylinder 1.5 litr engine 122 nm torque എന്നൊക്കെ കേൾക്കുന്ന എല്ലാവർക്കും സ്വാഭാവികമായി തോന്നുന്ന സംശയം മാത്രം ആണ് അത്. Electric motor തരുന്ന സപ്പോർട്ട് ഉള്ളത് കൊണ്ട് ഇത് പവർ ഇല്ലാത്ത വണ്ടി ആയിട്ട് ഒരിക്കലും തോന്നില്ല
@sunnyjacob7350
@sunnyjacob7350 Жыл бұрын
ഇലക്ട്രിക്ക് കാറുകളുടെ പ്രശനം അഞ്ചോ ആറോ വര്ഷം കഴിയുമ്പോൾ പുതിയ ബാറ്ററി മേടിക്കേണ്ടിവരുമല്ലോ. അതിന്റെ വില ഏകദേശം പുതിയ കാറുകളുടെ നാൽപതു അമ്പതു ശതമാനത്തോളും വരുമെന്ന് കേട്ടിട്ടുണ്ട് . അതിനെക്കുറിച്ചുള്ള അഭിപ്രായം കേൾക്കാൻ താല്പര്യം ഉണ്ട്
@bojo_12
@bojo_12 Жыл бұрын
EV yude battery size hybrid inu illa. So don’t expect much replacement cost
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
പറയാം ..ഇത് ഹൈബ്രിഡ് ആണ് വെറും ഒന്നര kw ന്റെ ബാറ്ററി അത് വിട്ടേക്ക് ..Nexon EV നോക്കാം 30 kW LI ph ബാറ്ററി ..കൂടെ മികച്ച ബാറ്ററി - Liquid cooling system.. Heating ആണ് ബാറ്ററിയുടെ വില്ലന്‍ , cooling system പക്കാ ആയതു കൊണ്ട് അതിനു പറയുന്ന 1.6 ലക്ഷം അല്ലെങ്കില്‍ 8 years കഴിഞ്ഞാലും ബാറ്ററി നില നില്‍ക്കും . ചെറിയ സെല്ലുകളുടെ പാക്ക് ആയത് കൊണ്ട് അതില്‍ damage വരുന്നത് നമുക്ക് warranty യില്‍ മാറ്റി വെക്കാം , ചുരുക്കത്തില്‍ 8 വര്‍ഷം കഴിഞ്ഞാലും ഒരു 12 വര്‍ഷം വരെ നമുക്ക് 200 km ല് താഴെ പോകാതെ range ഇല്‍ ഓടിക്കാം .. നമ്മള്‍ മുടക്കുന്നത് 16 ലക്ഷം രൂപ , വിടാര mild hybrid നു 20 km മൈലേജ് കൂട്ടിയാല്‍ , daily ഒരു 50 km വെച്ച് 12 വര്‍ഷം ഓടിച്ചാല്‍ നമുക്ക് ലാഭം കിട്ടുക 15 ലക്ഷം രൂപയില്‍ കൂടുതല്‍ ആണ് .. ആ സമയം ആകുമ്പോള്‍ EV യില്‍ വില കുറഞ്ഞ പാക്കുകള്‍ വരും , കൂടി ഇത്രയും പൈസ ലാഭിച്ചതില്‍ നിന്നും നമുക്ക് അത് വാങ്ങാം ...ഇനി 8 വര്ഷം ഓടിച്ചാല്‍ പോലും 10 ലക്ഷം രൂപ വരെ ഇന്ധന ലാഭവും ഉയര്‍ന്ന maintenace cost ഇല്ലാതെ അതിന്റെ ലാഭവും ഉണ്ടാകും ...ചുരുക്കത്തില്‍ ഹൈബ്രിഡ് നു പണം മുടക്കുന്നത് ഒന്ന് കൂടി ആലോചിക്കണം ...അതും വെറും 120 -136 NM ടോര്‍ക്ക് ഉള്ള വണ്ടി , Nexon EV ക്ക് 250 NM ടോര്‍ക്ക് ഉണ്ട് വലിച്ചു കയറി പോകും ...ഉയരം വീതി എല്ലാം same ആണ് നീളം മാത്രം 34 cm കുറവ് ...പെട്രോള്‍ വില 10 വര്‍ഷം കൊണ്ട് 150 നു മുകളില്‍ പോയാല്‍ എല്ലാ കണക്കും തെറ്റും എന്നാല്‍ വീട്ടില്‍ ഒരു സോളാര്‍ ഉണ്ടെങ്കില്‍ EV ഓടിക്കാം ..
@bojo_12
@bojo_12 Жыл бұрын
@@sanalkumarvg2602 nexon petrol vs nexon EV ആയി ഒരു comparison എഴുതുമോ. Winner will be petrol.
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
@@bojo_12 compare ചെയ്യാന്‍ പറ്റില്ല , Nexon EV ഒരു തവണ ഓടിച്ചാല്‍ അത് മനസ്സിലാകും ..നമ്മള്‍ കാല്‍ കൊടുക്കുമ്പോള്‍ ആ വാഹനം ഒഴുകി നീങ്ങുന്ന ആ feel ഉണ്ട് ..ആവശ്യം വന്നാല്‍ ഒന്ന് ചവിട്ടിയാല്‍ പറന്നു കയറി പോകുന്ന Automatic driving ഉണ്ട് ..അതിന്റെ കട്ടയ്ക്ക് നില്ക്കാന്‍ ഒരിക്കലും 16 ലക്ഷം വരെ വില ഉള്ള ഒരൊറ്റ DCT കാറിനും പറ്റില്ല എന്നതാണ് പച്ചയായ സത്യം .. Nexon AMT petrol ആണ് , DCT ക്ക് പോലും പറ്റാത്ത കാര്യം AMT ക്ക് പറ്റില്ല ....ഇത് പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ല , ഓടിച്ചു നോക്കണം ...
@bojo_12
@bojo_12 Жыл бұрын
@@sanalkumarvg2602 ok
@vivekashok1817
@vivekashok1817 Ай бұрын
onroad price athra ah
@Hariyannan
@Hariyannan Жыл бұрын
Good work. I contacted indus motors Adimali for a test drive. But they said that currently available and inform me when ready..
@RevvBand
@RevvBand Жыл бұрын
Thank you bro ❤️
@bennetk3188
@bennetk3188 2 ай бұрын
Ith maruthi ano
@Recentlyblade
@Recentlyblade Жыл бұрын
കേരളത്തിലേ കാലാവസ്ഥക്ക് ഹാലജൻ ലൈറ്റ് തന്നെ ആണ്
@RevvBand
@RevvBand Жыл бұрын
True
@lalthazhemuriyil
@lalthazhemuriyil 4 ай бұрын
HID
@alenphilip
@alenphilip Жыл бұрын
Headroom and the sunroof cover are the major drawback
@Bandiperaanthan
@Bandiperaanthan Жыл бұрын
Headroom. Kuyappamilla atjikam height illathathu kondu vandi kanaan nalla lookaanu
@sammathew1127
@sammathew1127 Жыл бұрын
Yes I had visited the showroom..and also the back seat doesn't recline well.. it too upright even when we tilt it maximum to the back side. Trust me *i20* is way way more spacious than this car 🙌🏻🙌🏻🙌🏻🙌🏻
@sammathew1127
@sammathew1127 Жыл бұрын
Yes I had visited the showroom..and also the back seat doesn't recline well.. it too upright even when we tilt it maximum to the back side. Trust me *i20* is way way more spacious than this car 🙌🏻🙌🏻🙌🏻🙌🏻 kzbin.infoGJooMTrVx3A?feature=share Wanted to share the mileage figures of Hyundai 'i20 DCT Turbo Automatic Asta' model (petrol) it's a fun to drive car 🚗 ..❤️🤗. I did reset the settings and then drove on a highway on cruise control and this is what I got. This car *i20 asta dct turbo automatic* gives 20kmpl if driven very carefully....and if you floor the pedal then 11 kmpl approx. #perfomance #funtodrive #i20 #mileage #i20 #i20dctturboautomatic #hyundai #highway #mileage_test #automatic _____ Finally, made a shorts video on the *i20 dct turbo automatic's mileage* 👇🏼 kzbin.infoGJooMTrVx3A?feature=share It's for the highways 🛣 😊 had driven 50kms approximately
@000ANGELofDARK
@000ANGELofDARK Жыл бұрын
@@sammathew1127 i20 hybrid allallo bro, ini angottu oru 10 lakhs nu mukalil normal vandikku invest cheiyyunath nallathalla, within next 3 to 5 years all cars will be either electric or hybrid...
@amithmadhu2519
@amithmadhu2519 Жыл бұрын
sun roof cover is like that in XC90 also
@jsdenterm4u61
@jsdenterm4u61 Жыл бұрын
Tank To Tank ano Milege Test cheyithe
@basilApaul
@basilApaul Жыл бұрын
Tested overall average and tank to tank is same
@aneeshmalekudy6030
@aneeshmalekudy6030 Жыл бұрын
Basil number plz,. Njan avide thannee ulla alanu.. Ente glanza matti edukkanu anu... E vandi kanan pattumoo
@RevvBand
@RevvBand Жыл бұрын
+919539887729
@advsuhailpa4443
@advsuhailpa4443 Жыл бұрын
ഞങ്ങടെ പെരുമ്പാവൂർകാരനാണല്ലോ...🌿👍
@RevvBand
@RevvBand Жыл бұрын
😊
@alenphilip
@alenphilip Жыл бұрын
Genuine feedback
@RevvBand
@RevvBand Жыл бұрын
Thanks bro 😊
@CycloStories
@CycloStories Жыл бұрын
Basil paul ❤️🔥😎 Nice video
@RevvBand
@RevvBand Жыл бұрын
Thank you 😊
@basilApaul
@basilApaul Жыл бұрын
❤️‍🔥
@marshalmathew7627
@marshalmathew7627 Жыл бұрын
On rood price please tell bro
@RevvBand
@RevvBand Жыл бұрын
23.4
@lalthazhemuriyil
@lalthazhemuriyil 4 ай бұрын
Base model 13 on road . 4 cylinder engine ഉം . 10 lac മതി 15 വർഷം ഇന്ധനത്തിന് .
@sureshnellikkal3073
@sureshnellikkal3073 Жыл бұрын
On road Price കൂടി പറയാമായിരുന്നു 😊
@udhayakumarkb1919
@udhayakumarkb1919 Жыл бұрын
Athu powlichu❤
@deebee80
@deebee80 Жыл бұрын
Perfect review
@RevvBand
@RevvBand Жыл бұрын
Thank you
@fintojohnson2582
@fintojohnson2582 Жыл бұрын
Evadeya maruthi mosham allthath ?
@FaisalK-kt9nt
@FaisalK-kt9nt 2 ай бұрын
Suzuki egin ebalam change
@joepaul8214
@joepaul8214 Жыл бұрын
Mileage part 9.05
@arjunpk5050
@arjunpk5050 12 күн бұрын
Thnx❤
@jrworld3805
@jrworld3805 Жыл бұрын
Ithu compact suv allallo. 4 meter plus alle. Almost 4300 plus und length
@RevvBand
@RevvBand Жыл бұрын
Sub 4 meter mathramalla compact suv il varunnath
@jrworld3805
@jrworld3805 Жыл бұрын
@@RevvBand seltos , creta , hyryder ellam ente arivil compact suv alla. Magnite/sonet/venue/nexon oke compact suv ennanu ente ariv
@RevvBand
@RevvBand Жыл бұрын
@@jrworld3805 seltos, creta oke compact suv thanne aanu.. But sub 4 meter alla enne ollu
@androidtv5964
@androidtv5964 Жыл бұрын
Superb review Basil Bro
@seyadjafar8869
@seyadjafar8869 Жыл бұрын
ഞാൻ അഞ്ചു വർഷം swift diesel use ചെയ്തു. 2 lakh km ഓടി. Monthly 4000 km ഓട്ടമുണ്ട്. Long journey. ഇനി ഒരു sedan ആഗ്രഹിക്കുന്നു.15 lakhs budget. Ev, highbrid, ഏതു വണ്ടിയാണ് select ചെയ്യേണ്ടത്. Pls help me
@shajilps1903
@shajilps1903 6 ай бұрын
Honda city
@lalthazhemuriyil
@lalthazhemuriyil 4 ай бұрын
Diesel
@kksree1
@kksree1 Ай бұрын
ഏതായാലും ടാറ്റ ടെ ഭാഗത്കുടെ പോണ്ട
@rittumathew332
@rittumathew332 19 күн бұрын
Volkswagon virtus
@advsuhailpa4443
@advsuhailpa4443 Жыл бұрын
നിങ്ങൾ എത് Cam ആണ് ഉപയോഗിക്കുന്നത്...?
@RevvBand
@RevvBand Жыл бұрын
Canon 3000d, gopro
@vishalclepads2241
@vishalclepads2241 Жыл бұрын
ഇതിൽ വിഷ്ണു മോഹൻ എന്ന ബ്രോ പറഞ്ഞ രണ്ട് കാര്യങ്ങൾ തെറ്റാണ്. ഒന്ന് ഹൈബ്രിഡ് ബാറ്ററിക്ക് വാറൻ്റി 8 years or 160000km ആണ്, രണ്ട് ഇതിൻ്റെ ഹൈബ്രിഡ് ബാറ്ററിക്ക് ഇപ്പോഴത്തെ വില 1.6 lakhs ആണ്. ഇതിൽ 177V വരുന്ന Lithium-ion battery ആണ് വരുന്നത്.
@jahfarch
@jahfarch 10 ай бұрын
1500 CC vandi വലിക്കുന്നുണ്ടോ?
@MrCollocat
@MrCollocat Жыл бұрын
പുതിയ വണ്ടിക്ക് എയർ ടൈറ്റ് ഉണ്ട് അത്കൊണ്ട് ചണ്ട കൊട്ടുന്ന സൗണ്ട് ഇല്ല ഒരു സൈഡ് ഓപ്പൺ ആകിയിടലോ വിൻഡോസ്‌ ഓപ്പൺ ആണേൽ അത് ഇല്ല
@mohammadnazar8943
@mohammadnazar8943 Жыл бұрын
ആ ബാറ്ററിയുടെ കാലാവധി കഴിയുമ്പോൾ രണ്ട് ലക്ഷം രൂപ വേണം റിപ്ലൈ ചെയ്യാം
@josekuttymanjakunnel
@josekuttymanjakunnel Жыл бұрын
Warranty upgrade ചെയാം എന്ന് തോനുന്നു
@basilApaul
@basilApaul Жыл бұрын
@@josekuttymanjakunnel 3 Lakh kms oke kuzhapam illathe odum ennanu kelkunne
@farooqcn7822
@farooqcn7822 Жыл бұрын
Bro 7 കൊല്ലം വാറന്റി
@AnilKumar-ev1yk
@AnilKumar-ev1yk Жыл бұрын
7year replacement warranty for battery
@basilApaul
@basilApaul Жыл бұрын
@@AnilKumar-ev1yk 8 year replacement warranty und for battery and motor
@Shubhamabrahamajj76
@Shubhamabrahamajj76 Жыл бұрын
Nice one. Informative
@RevvBand
@RevvBand Жыл бұрын
Thanks
@tajaltaj
@tajaltaj Жыл бұрын
Yes Toyota services farfact
@shijujoseph5467
@shijujoseph5467 Жыл бұрын
-ve ഇല്ലാത്ത ഏത് വാഹനമാ ഉള്ളത്.. അതുടെ പറഞ്ഞിരുന്നെഗിൽ നല്ലതായിരുന്നു Bro.... 🙏🏻
@pinkpanther889
@pinkpanther889 Жыл бұрын
Skoda kushaq
@amsaju7431
@amsaju7431 Жыл бұрын
ഞാൻ ഇന്നലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു super vehicle ആണ് ഒരുതവണ എങ്കിലും ടെസ്റ്റ്‌ ഡ്രൈവ് ചെയ്തവർക്ക് ഇഷ്ടപ്പെടും
@RevvBand
@RevvBand Жыл бұрын
😊👍
@ind7204
@ind7204 Жыл бұрын
Adippolli sanam but no cash
@tomykabraham1007
@tomykabraham1007 5 ай бұрын
അവനൊടു scenario എന്നൊന്നും പറയരുത് മനസിലാവില്ല 😂😂
@rajeevmukundan9230
@rajeevmukundan9230 Жыл бұрын
Sensible author review.
@hadizayanpc
@hadizayanpc Жыл бұрын
വണ്ടിക് എന്താ വില വരുന്നത് on റോഡ്
@RevvBand
@RevvBand Жыл бұрын
23.40
@binoyvishnu.
@binoyvishnu. Жыл бұрын
@@RevvBand it's very High .....
@RevvBand
@RevvBand Жыл бұрын
@@binoyvishnu. I don't think bro.. Its all wheel drive, 28km mileage and its full option
@ajeeshjohnkochi
@ajeeshjohnkochi Жыл бұрын
@@RevvBand 28 mileage ഉള്ള വണ്ടി സ്ട്രോങ്ങ് ഹൈബ്രിഡ് ആണ്, അതിന് all wheel drive ഇല്ല. Mild hybrid manual gear option ആണ് all wheel ഡ്രൈവിൽ ലഭിക്കുന്നത്
@pranav4878
@pranav4878 Жыл бұрын
Led headlight without fogg lamps task anu 😭
@naseemrahman166
@naseemrahman166 Жыл бұрын
Hi How many air bags?
@RevvBand
@RevvBand Жыл бұрын
6
@naseemrahman166
@naseemrahman166 Жыл бұрын
@@RevvBand what about the build quality as compared to Taigun?
@RevvBand
@RevvBand Жыл бұрын
@@naseemrahman166 built quality is good
@VNSHINEMEDIA
@VNSHINEMEDIA 8 ай бұрын
ടൊയോട്ടയുടെ സർവീസ് കോസ്റ്റ് വളരെ കൂടുതലാണ്😡
@mohamedthattayil6881
@mohamedthattayil6881 Жыл бұрын
Door അടയാത്ത problm inkum അനുഭവപ്പെട്ടു, ഗ്ലാസ് കുറച്ച് താഴ്ത്തിയ പിന്നെ ok ആണ്,
@RevvBand
@RevvBand Жыл бұрын
Yea bro air tight aanu
@firoskhanedappatta2185
@firoskhanedappatta2185 Жыл бұрын
ഓണർ well knowledge 👍🏻
@RevvBand
@RevvBand Жыл бұрын
👍👍😊
@sasidharanmk6065
@sasidharanmk6065 Жыл бұрын
Very nice car 👍
@tomykabraham1007
@tomykabraham1007 5 ай бұрын
ആതിനിടകു suspension കിട്ടിയൊ ചുമ്മ വണ്ടി ഓടിചു നടന്നിട്ട ബൂട് space കൂടുതല് ആണെല് shoe വാങു 😂😂
@visanthimon
@visanthimon Жыл бұрын
👍
@brijeshbthebigb
@brijeshbthebigb Ай бұрын
Even Benz have bodyroll😢
@muhammedafsal9728
@muhammedafsal9728 Жыл бұрын
Athil kanikkunnathu athu pole kittilla athinte average aanu kanikkunnathu 28 kanichaal 24 to 27 26 pretheekshichaal mathi
@basilApaul
@basilApaul Жыл бұрын
athentha ?
@bensil7688
@bensil7688 Жыл бұрын
Build quality 😁👌
@basilApaul
@basilApaul Жыл бұрын
Wait for crash test results
@HariprasadPuravankara
@HariprasadPuravankara Жыл бұрын
Owner Rimpu ki jai ❤
@raghunathvelayathi9779
@raghunathvelayathi9779 Жыл бұрын
Basil super 🎉🎉🎉
@RevvBand
@RevvBand Жыл бұрын
😎
@a2kerala467
@a2kerala467 Жыл бұрын
ഓണർക്കു ബൊച്ചയുടെ സൗണ്ട് ഉണ്ടോ എന്നൊരു സംശയം 😂
@RevvBand
@RevvBand Жыл бұрын
Haha 😂
@drsarunsgnair3539
@drsarunsgnair3539 Жыл бұрын
Good Review Good Owner Good Reviewer 👏👏👏♥️
@RevvBand
@RevvBand Жыл бұрын
Thanks chetta 🤗
@athirajoy1693
@athirajoy1693 Жыл бұрын
Nice😊
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം Жыл бұрын
ഇനി നമ്മുടെ നാട്ടിൽ mileage അല്ലെങ്കിൽ ഇലക്ട്രിക് വണ്ടികൾക്കെ സ്ഥാനം ഒള്ളു.. 👍
@keral-qg9lk
@keral-qg9lk Жыл бұрын
Pedikanda broo...thurannu parayuuuu
@hareeshmr1398
@hareeshmr1398 3 ай бұрын
Pacca review
@SadikAli-ke9te
@SadikAli-ke9te Жыл бұрын
Bro ithintey engine toyota aano atho maruthi aano
@eldhojohn335
@eldhojohn335 Жыл бұрын
😍
@human588
@human588 Жыл бұрын
Maruthi service is very bad,,, Experienced in Kasaragod and Mangalore 😌... Toyota Cost of service is cheaper 😍
@johnsonthomas3675
@johnsonthomas3675 Жыл бұрын
Door issue is affected in my wagon R too
@mailmemaheshraj
@mailmemaheshraj Жыл бұрын
കഴിവതും ഇലക്ട്രിക്ക് വാഹനങ്ങൾ എടുക്കാതിരിയ്കുക എടുത്ത് പണികിട്ടിയവന്റെ രോധനമാണിത്
@RevvBand
@RevvBand Жыл бұрын
Ith electric alla bro hybrid aanu 😊
@mailmemaheshraj
@mailmemaheshraj Жыл бұрын
@@RevvBand ev വാഹനങ്ങളുടെ കാര്യമാണ് പറഞ്ഞത്,ഹൈബ്രിഡീന്റെയല്ല
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
Nexon EV, Tigor EV, Mg Zs, Kona ഇതില്‍ ഏതാണ് താങ്കളുടെ വണ്ടി ? എന്ത് പണി ആണ് കിട്ടിയത് ?
@dijoabraham5901
@dijoabraham5901 Жыл бұрын
Good 👍
@RevvBand
@RevvBand Жыл бұрын
Thanks
@123shaa
@123shaa Жыл бұрын
All new gen cars are with white lights.. forget about halogen
@myqatar4620
@myqatar4620 Жыл бұрын
Price how much
@RevvBand
@RevvBand Жыл бұрын
23.4
Innova Hycross GX user experience | worth buying? #hycross
30:53
Walk With Neff
Рет қаралды 56 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 48 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН
TOYOTA HYRYDER | MALAYALAM REVIEW | 5000KM USER EXPERIENCE
10:32
Maruti Suzuki Grand Vitara | Talking Cars | Malayalam Review
41:04
Talking Cars
Рет қаралды 219 М.
Toyota Hyryder first impression user review #toyota #hyryder
53:22
Walk With Neff
Рет қаралды 158 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 48 МЛН