Рет қаралды 206,400
ഇതിലെ പല അഭിപ്രായങ്ങളും വ്യക്തിപരമാണ്... എന്തെങ്കിലും നീരസം തോന്നിയാൽ അത് യാദൃശ്ചികം മാത്രം.. 😂😂..
Here we we discussing about the complete experience of Toyota hirrider part 2...
it's not just an owner.. He has an experience of about 40 cars of usage..
ഇവിടെ ഒരുമാതിരിയുള്ള എല്ലാ കാറുകളുടെയും ഒരു വിശദമായ വിശകലനമാണ്... 17 വയസ്സ് മുതൽ വാഹനം ഓടിക്കാൻ തുടങ്ങിയ ഒരു വണ്ടി ഓണറുടെ ഓണർഷിപ്പ് എക്സ്പീരിയൻസ് ആണ് ഇവിടെ നമ്മൾ കാണുന്നത്...
@sajithomas18