ശെരിക്കുമുള്ള ഹക്കിം എവിടെയാണ് ? Star Jam with Gokul | The Goat Life | RJ Rafi | Aadujeevitham

  Рет қаралды 51,009

Club FM

Club FM

Күн бұрын

Star Jam with Gokul | The Goat Life | RJ Rafi
ബ്ലെസ്സിയുടെ ആടുജീവിതത്തിൽ ഹക്കീമെന്ന
കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടികൾ നേടിയ ഗോകുൽ മരുഭൂമിയിലെ ഷൂട്ടിങ്ങിനെ കുറിച്ചും ശാരീരികമായി എടുത്ത പ്രയത്‌നങ്ങളെ പറ്റിയും ഹക്കീമാകാൻ തന്നെ തിരഞ്ഞെടുത്തതിനെ പറ്റിയും പൃഥ്വിരാജിനോപ്പം അഭിനയിച്ച അനുഭവങ്ങളുമൊക്കെ സ്റ്റാർ ജാമിൽ പറയുന്നു
Watch Star Jam with actor Gokul who received wide appreciations for portraying the role Hakkim in the acclaimed film Aadujeevitham
#thegoatlife #aadujeevitham
A Club FM Production. All rights reserved.

Пікірлер: 57
@reelsoli8379
@reelsoli8379 Ай бұрын
ചില സീനുകളിൽ പ്രിത്വിയേക്കാൾ ഒരു പടി മുന്നിൽ!🔥🥵
@MrShameemabdulla
@MrShameemabdulla Ай бұрын
True
@jokeey3
@jokeey3 Ай бұрын
​@@AshifAliT the enikkum angane onnum thonniyill randum oruppole anu thonnuyath
@cineenthusiast1234
@cineenthusiast1234 Ай бұрын
Chila scene Evan character allathe ayi sound okke normal pole arnnu
@NoufalNoufal-ge7vp
@NoufalNoufal-ge7vp Ай бұрын
ഹക്കീം സൂപ്പർ ആണ് എല്ലാ കാര്യങ്ങളും പൃഥ്വിരാജ് ഹക്കീമിനോട് ചോദിച്ചു മനസ്സിലാക്കാ ... ആരാ...ഞാനാ ഞാനാ കണ്ണ് നിറഞ്ഞു പോയി ആ ഡയലോഗ് 🇲🇾🇲🇾🇲🇾🇲🇾🇲🇾
@AfsalKhan-iu5ep
@AfsalKhan-iu5ep Ай бұрын
Aysherii 😂 ethokke anavo aa scene
@rehananish1744
@rehananish1744 Ай бұрын
That death scene 😮‍💨🤌
@K.......u....911
@K.......u....911 Ай бұрын
Arupp thonniyenkilum oral anubavichathann orkkumbo 😢 sankadam verunn alle😢😢
@sahiribrahim6848
@sahiribrahim6848 Ай бұрын
ഗോകുൽ bro... ഒരു രക്ഷയുമില്ലായിരുന്നു ഓരോ സീനും .,💟💟💟🫂🫂 Interview 👍🏻👍🏻
@MrShameemabdulla
@MrShameemabdulla Ай бұрын
പറയാതിരിക്കാൻ വയ്യ, സമ്മതിച്ചിരിക്കുന്നു നിങ്ങളെ
@Thorappan507
@Thorappan507 Ай бұрын
Anchor nice anu ❤
@muhammedmuneerudheen8547
@muhammedmuneerudheen8547 Ай бұрын
ഗോഗുൽ സംസാരം കൊള്ളാം❤
@truepotential206
@truepotential206 Ай бұрын
He is a gem. The potential to be an incredible career. What a majestic and incredible effort and introduction. Best debut ever
@bigdaddyg7775
@bigdaddyg7775 Ай бұрын
Great actor need more roles in malayalam
@nishannk5321
@nishannk5321 Ай бұрын
Ente ponnu mone💔❤️‍🩹❤️‍🩹❤️‍🩹❤️‍🩹
@mahaan_musicL
@mahaan_musicL Ай бұрын
Gokul as hakeem 🗿🥺
@alicefrancis9382
@alicefrancis9382 Ай бұрын
Blessy sir ee mone enthukondu marnupogunu.ella sthalthum poster vekumbol hakimnte photokoodi enthukondu vekunilla.hakimanu hero.athu marakanda.prathive pole avanum oru nalla payment kodukanam.mone super ❤ Hakim anu highlight.
@Carteblanche87
@Carteblanche87 Ай бұрын
നീ വേറെ ലെവൽ ആണ് bro🥰
@vishnu2388
@vishnu2388 Ай бұрын
Excellent actor who does a great job on screen 👍
@pranv10
@pranv10 Ай бұрын
Future 🔥✅
@Mallutripscooks
@Mallutripscooks Ай бұрын
ഗോകുൽ ആരാണ്.. നെപ്പോ ആണെങ്കിൽ രക്ഷപെടാൻ chance ഉണ്ട്. നല്ല കഴിവുണ്ട്. നാഷണൽ അവാർഡ് ഇങ്ങേർക്ക് കിട്ടിയാലും അത്ഭുതം ഇല്ല
@tiyaanpsy4130
@tiyaanpsy4130 22 күн бұрын
Nee oru vagdhanam aan indian cinema kku❤
@aswin7482
@aswin7482 Ай бұрын
സിനിമയുടെ പീക്കിൽ എത്തിച്ചത് ഹക്കീം ആണ്...❤
@anasnazarudeen786
@anasnazarudeen786 Ай бұрын
Nalla bhaviyulla nadan....munnott vaaayo ...
@InnocentAnteater-un9ip
@InnocentAnteater-un9ip Ай бұрын
Well done
@rockyroy3230
@rockyroy3230 Ай бұрын
@cars740
@cars740 Ай бұрын
Oru 1.5 diesel indayrknglle poliyenu lle. Bronte vandikk headlight washer illa base model. Topend ille headlight washer ind. That also missing
@shafirichu3096
@shafirichu3096 Ай бұрын
ചെക്കൻ 🥰🥰
@dominicrosariodominicrosar8255
@dominicrosariodominicrosar8255 Ай бұрын
Watching 🎉
@aromalas7393
@aromalas7393 Ай бұрын
🥰
@akshaiks3255
@akshaiks3255 Ай бұрын
First
@user-ql5gs5vu9j
@user-ql5gs5vu9j Ай бұрын
Most of scenes VFX
@rithinrajesh7304
@rithinrajesh7304 Ай бұрын
Andi poda kunne
@user-ql5gs5vu9j
@user-ql5gs5vu9j Ай бұрын
@@rithinrajesh7304 is your daddy prithviraj… why so sad
@W4NTED420
@W4NTED420 Ай бұрын
Ninte thandhene oth po thyli
@jayaramchandran8056
@jayaramchandran8056 Ай бұрын
enns aditha cinems
@cineenthusiast1234
@cineenthusiast1234 Ай бұрын
Ningal kashtapettathinu onnum ningalk thirichu kittiyittilla, ningal work cheyyunna sthalath kashtapedunnath venamayirunnu kooduthal kanikkan ithu ningale thattikondu pokunnu next shot ningal melinja shareeram ayi kanikkunnu, why bruh? Prithvi okke kashtapettathinu oru bhalavum undayilla orotta scene dress urunnathinuvendi ithrayum veno ? Why ? No impact, prithviyodulla sneham anu ellavarum ayyo pavamundallo ennu thonnippilkunne the movie doesnt had any emotional connect, oscar poyittu national award kittumo ennu doubt anu, survival part focus cheyyunnathinu pakaram evar anubhavicha duritham plus goat ayittulla jeevitham okke venarnnu focus cheyyan, it was a failed attempt, hatsoffto prithvis dedication
@rehananish1744
@rehananish1744 Ай бұрын
Why bro this hate najeeb എന്ന മനുഷ്യൻ ഇതുപോലെ തന്നെയല്ലേ കഷ്ടപ്പെട്ടത് അത് പ്രിത്വിരാജ് കാണിച്ചപ്പോൾ, എല്ലാവർക്കും ഓർമ വന്നത് നജീബ് എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടാവും എന്നാണ്. പിന്നെ സിനിമ നോവൽ ആയി compare ചെയ്യുന്നത് തന്നെ misleading ആണ് ഒരാൾ അനുഭവിച്ച ജീവിതം + small novel reference ഒക്കെ ഉപയോഗിച്ചാണ് ഈ സിനിമ ഉണ്ടാക്കിയത്.
@rehananish1744
@rehananish1744 Ай бұрын
Prithviraj ആയാലും ഏതു cast ആയാലും perfect ആയിട്ടാണ് director of casting നന്നായി പണി എടുത്തിട്ടുണ്ട്. In my opinion all deserves award for theri acting especially prithvi and gokul 🤌🔥
@rehananish1744
@rehananish1744 Ай бұрын
പിന്നെ ബ്രോ തട്ടിക്കൊണ്ടു പോയി നജീബ് അനുഭവിക്കുന്ന ആ പേടിയും ഭയവും എന്നാ എക്സ്പ്രഷൻ കാണിക്കുന്നുണ്ട്, ആ shot bro ശ്രദ്ധിച്ചില്ല?? Ott ആണോ കണ്ടേ?? പിന്നെ സിനിമയിൽ complete ജീവിതം കാണിക്കാൻ പറ്റുമോ?? പിന്നെ ആ difference കാണിക്കാൻ അല്ലെ ബ്രോ ആ ട്രാൻസിഷൻ / ബോഡി ട്രാൻഫർമേഷൻ കാണിച്ചത് 🙂
@cineenthusiast1234
@cineenthusiast1234 Ай бұрын
@@rehananish1744 aa kashtapadu cinemayal establish cheyyan kazhinjilla ennanu njan paranjath, why ? because director focused more on survival part rather than their life struggles
@cineenthusiast1234
@cineenthusiast1234 Ай бұрын
@@rehananish1744 പിന്നെ ബ്രോ തട്ടിക്കൊണ്ടു പോയി നജീബ് അനുഭവിക്കുന്ന ആ പേടിയും ഭയവും എന്നാ എക്സ്പ്രഷൻ കാണിക്കുന്നുണ്ട്, ആ shot bro ശ്രദ്ധിച്ചില്ല?? Ott ആണോ കണ്ടേ??--------------------Answer : Oru shot mathram mathiyo ? ennal pinne second half full survival enthina 10 minute kond aa part kanikkarnallo ? പിന്നെ ആ difference കാണിക്കാൻ അല്ലെ ബ്രോ ആ ട്രാൻസിഷൻ / ബോഡി ട്രാൻഫർമേഷൻ കാണിച്ചത് ----------Answer: Aa part kanikkumbo emotionally connect akanam enkil engane ithra melinju ennu kanikkanam, Timelapse or Hyperlpse use cheythittu anelum kanichal mathiyarnnu
@shakiraaliyar9791
@shakiraaliyar9791 Ай бұрын
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 6 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
Desert Days | The GoatLife | Aadujeevitham | Blessy | BTS
13:04
Visual Romance
Рет қаралды 115 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
0:16
ASquare Crew
Рет қаралды 48 МЛН
РЕШЕТО!!! (Эпизод из фильма "Не валяй дурака")
0:59
ЮМОР из СЕТИ 👍 АНЕКДОТЫ
Рет қаралды 1,9 МЛН
Jhoothi kahati kasam 😂 #shorts #funnyshorts #tiktokvideo #comedy #trendingshorts
0:48