സിനിമയെ വെല്ലുന്ന യഥാർത്ഥ ആടുജീവിതം | AADUJEEVITHAM REAL STORY | MALAYALAM | AFWORLD BY AFLU

  Рет қаралды 721,777

AF WORLD by AFLU

AF WORLD by AFLU

2 ай бұрын

The heart-wrenching true story behind the critically acclaimed film "Aadujeevitham" unfolds here. We'll delve into the real-life experiences of SHUKKOOR, a man who endured unimaginable hardship as a migrant worker in Saudi Arabia. Forced into a life of solitude and grueling labor, Najeeb's resilience and the fight for his freedom will leave you speechless. This is a story of survival, hope, and the enduring spirit.
Tags,
Aadujeevitham, TrueStory, MigrantWorker, Survival, Saudi Arabia, Najeeb Muhammad, FilmAdaptation, Blessy, PrithvirajSukumaran, Malayalam cinema, SocialIssue
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1228926
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1229009
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Пікірлер: 841
@AFWORLD
@AFWORLD 2 ай бұрын
ആറാട്ടുപുഴക്കാരൻ ഷുക്കൂറിന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെ ആസ്പദമാക്കി, അതിലെ 30% വും തന്റെ ഭാവനകളും ചേർത്താണ് ബെന്യാമീൻ ആടുജീവിതം നോവൽ രചിച്ചിട്ടുള്ളത്, നജീബ് എന്ന കഥാപാത്രത്തെയും ഹക്കീമിനെയും സൃഷ്ടിച്ചിട്ടുള്ളത് . പല ഇന്റർവ്യൂകളിൽ ഷുക്കൂർ പറഞ്ഞ തന്റെ യഥാർത്ഥ അനുഭവങ്ങളെ ചെർത്ത്‌ വച്ചാണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്, വിഡിയോയിൽ പറഞ്ഞ ഷുക്കൂറിന്റെ കൂടെ ഗൾഫിലേക്ക് യാത്ര തിരിച്ച, ഇന്നും ജീവിച്ചിരിക്കുന്ന നാട്ടുകാരനായ വ്യക്തിയിൽ നിന്നാകണം മരുഭൂമിയിൽ കഷ്ടതകളനുഭവിക്കുന്നവരുടെ പ്രതീകമായ ഹക്കീം എന്ന സാങ്കല്പിക കഥാപാത്രത്തെ ബെന്യാമീൻ സൃഷ്ടിച്ചിട്ടുള്ളത്, വീഡിയോ ഇഷ്ടമായെന്ന് പ്രതീക്ഷിക്കുന്നു 🥰🖤
@leelamathew59
@leelamathew59 2 ай бұрын
Super ❤
@ADbah111
@ADbah111 2 ай бұрын
Thanks for the video ❤️
@Trippieeeetraveller
@Trippieeeetraveller 2 ай бұрын
Bro ith orginal story alla?. Shukoor alla real name najeeb ennu thanneyaaa. Veedu arattupuzha alla ambalappuzha.
@ADbah111
@ADbah111 2 ай бұрын
@@Trippieeeetraveller Najeeb character name anu
@Nyeongan38
@Nyeongan38 2 ай бұрын
Hakeemi real aahnu enn ahlo gokul nte interview lu kandath.
@peeyemyeskkdv9105
@peeyemyeskkdv9105 2 ай бұрын
1 like തരുമോ ഇനെൻ്റെ Birthday ആണ്
@BabyAbhinanda
@BabyAbhinanda 2 ай бұрын
Happy Birthday🎉
@raoufpv3812
@raoufpv3812 2 ай бұрын
Happy birthday🥳 bro
@ayshasabeeba6661
@ayshasabeeba6661 2 ай бұрын
Happy birthday
@suhailkodiyil
@suhailkodiyil 2 ай бұрын
എൻ്റെയും 5/4
@Njan-ranga
@Njan-ranga 2 ай бұрын
🗣️എന്നാ നീ like പുഴുങ്ങി തിന്നോ
@user-qc5lk5ex6w
@user-qc5lk5ex6w 2 ай бұрын
എന്റെ വാപ്പിയും ഇതുപോലെ പെട്ടുപോയിരുന്നു. എന്നാൽ ഒന്നര മാസത്തെ പ്രവാസത്തിൽ ഒരു അപകടത്തിൽ പെട്ടു. ഹോസ്പിറ്റലിൽ ആയി.അവിടെ വച്ച പരിചയപ്പെട്ട സിസ്റ്ററിനോട് 7 വയസ്സുമുതൽ താഴോട്ടു 3 പെൺകുട്ടികൾ ഉൾപ്പെടെയുള്ള കുടുംമ്പം ആണെന്നും തന്റെ കുഞ്ഞുങ്ങളെ കണ്ടാൽ മതിയെന്നും പറഞ്ഞു. ആ സിസ്റ്റർ അറബിയോട് പറഞ്ഞു ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും.അത് ഭയന്ന് അയാൾ വാപിയെ നാട്ടിലേക്ക് കയറ്റിവിട്ടു. ഞങ്ങൾക്ക് അറിയില്ല ആ സിസ്റ്റർ എവിടെ ആണെന്നു ഒന്നും. എന്നാലും ഇപ്പോഴും ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഞങ്ങൾക് ഞങ്ങളുടെ വാപ്പിയെ തിരികെ കിട്ടാൻ സർവശക്തൻ നിയോഗിച്ചതാണ് സിസ്റ്ററെ❤❤❤❤️❤️
@sujathaos6960
@sujathaos6960 2 ай бұрын
Jj.jjhhhhhjh 0:43 y😊ğťyyýYyT😊😊 1:25 😅😊😊😊❤
@gayonelrapssi
@gayonelrapssi 2 ай бұрын
Sarvashakthan government nodu samsaarichaano niyogiche😂. Sarvashakthan mass thanne😂
@ridhunandpes
@ridhunandpes 2 ай бұрын
​@@gayonelrapssiwhat you want bro?🧐🤬
@gayonelrapssi
@gayonelrapssi 2 ай бұрын
@@ridhunandpes Everyone should be atheists
@AlokManu
@AlokManu 2 ай бұрын
​@@gayonelrapssiahnn oro comedy 😂
@crazyboy-ye3po
@crazyboy-ye3po 2 ай бұрын
പടം കണ്ടു 😍 റെക്കോർഡ് കളക്ഷൻ ഇടും ഈ സിനിമ ഉറപ്പാണ് ❤️🔥❤️🔥
@afnanahammed7010
@afnanahammed7010 Ай бұрын
Le:manjummel boys ::ARE YOU SURE😏😏
@sameerk
@sameerk 2 ай бұрын
തീർച്ചയായും സിനിമാക്കാർ ആ പാവത്തിനെ സഹായിക്കുക തന്നെ വേണം
@zyphradox
@zyphradox Ай бұрын
ഇത് നാമറിഞ്ഞ ജീവിതം,ഇതിലും ഭയാനകമായ നാമറിയാത്ത എത്ര ജീവിതങ്ങൾ ഇതിലും കൂടുതൽ വർഷങ്ങൾ കഷ്ടപ്പെട്ട് അവിടെ പൊലിഞ്ഞു പോയിട്ടുണ്ടാകും,"നാമറിയാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാണ് "
@Chiyaan714
@Chiyaan714 2 ай бұрын
Prithviraj ൻ്റെ Skeleton body കാണിക്കുന്ന ഒരു സീൻ ഉണ്ട്😲🔥 എൻ്റെ പൊന്നോ ! dedication എന്നൊക്കെ പറഞ്ഞാൽ അതാണ്💯❤️
@paitalefx
@paitalefx 2 ай бұрын
Yes bro😮😮
@Shining_Star917
@Shining_Star917 2 ай бұрын
Enga paathaalum nee🤣
@farzalulu973
@farzalulu973 2 ай бұрын
Well explained.. Real name of Hakeem and where is he
@sachu_santa
@sachu_santa 2 ай бұрын
Scene mathre ullu
@jueldas1910
@jueldas1910 Ай бұрын
Yes bro
@innusworld4243
@innusworld4243 2 ай бұрын
എൻറെ ഉപ്പ ഇത് പോലെ കാട്ടറബി യുടെ കയ്യിൽ പെട്ട് അയാളെ അടിചിട്ടിട്ട് നാട്ടിലേക് വന്നതാ
@dynamic__four
@dynamic__four 2 ай бұрын
Pinnalla 😌 Malayalide Sobhavam Kanikanam
@sachu_santa
@sachu_santa 2 ай бұрын
Njan enganum anel appo thanna cheppa pottichitt aa car eduth ang pokum
@SAYANTH.S
@SAYANTH.S 2 ай бұрын
​@@sachu_santa എങ്ങോട് എന്ന് വെച്ച് പോവാന ഫുൾ മണൽ അല്ലെ റോഡ് ഇല്ലാലോ 💀
@sachu_santa
@sachu_santa 2 ай бұрын
@@SAYANTH.S aa car odich kelavan varalundallo
@Andrew_Tate_13
@Andrew_Tate_13 Ай бұрын
@@sachu_santaadhokke thoonunnadha bro nammal avide pettaal thanne cull mind out aavum familiye aalonich thanne..
@saneeshelankurmuthu7524
@saneeshelankurmuthu7524 2 ай бұрын
ഞാൻ ഇപ്പോൾ ഈ സിനിമ കണ്ടു വീട്ടിൽ എത്തിയിട്ടൊള്ളു 👍 ശെരിക്കും ഉള്ള കഥ കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു യൂട്യൂബ് തുറന്ന് നോക്കുമ്പോൾ കാണുന്നത് 👍👍👍
@jishamanoharan6036
@jishamanoharan6036 Ай бұрын
ഈ സിനിമ ഇപ്പോൾ കണ്ടുവന്ന യൂട്യൂബിൽ സെർച്ച് ചെയ്തു ഇതിൻറെ യഥാർത്ഥ കഥ കാണാൻ വന്നവർ ഉണ്ടോ😅❤
@Oorakudukk
@Oorakudukk 2 ай бұрын
കഥയാണ് രസം ...❤പ്രിത്വിരാജ് ഒരു രക്ഷയും ഇല്ല ....പൊളിയാണ് ....❤
@AnesshRemya
@AnesshRemya 2 ай бұрын
ഞാനും കുവൈറ്റ്‌ ഇൽ ഇതുപോലെ പെട്ടുപോയ ഒരു വ്യക്തിക്ക് ആണ് കൊറച്ചു വ്യത്യാസം ഉണ്ട് ഞാൻ ഒരു ഹൌസ് ഡ്രൈവർ ആയിരുന്നു ഒരുപാട് അനുഭവിച്ചു ഒരുവർഷം രക്ഷപെട്ടു വന്നത് ദൈവത്തിന്റെ കാരുണ്യം
@RedBook-jx4iv
@RedBook-jx4iv 2 ай бұрын
ഞാൻ മൂന്ന് മാസമേ നിന്നുള്ളൂ കുവൈറ്റിൽ.... എന്ത് മനുഷ്യൻ മാരാണ് അവിടെ ഉള്ളത്
@KwdJahra-wl8gt
@KwdJahra-wl8gt 2 ай бұрын
ഞാൻ കുവൈറ്റിൽ ആണ് ഇവിടെ നല്ല അറബികൾ ആണ്
@The_N_vlogger
@The_N_vlogger 2 ай бұрын
​@@KwdJahra-wl8gt Koppe ane.. nigal evidaya ? Endha job njam mangaf undu.. endhu kuthara അറബികൾ അണ് ഇവിടെ...
@mubarak_mubu__
@mubarak_mubu__ 2 ай бұрын
Njan 4 masam kazhinitt avidnn mungi Chilar nallavarum und But mostly avude ulla arabical valare chettakal ane
@mubarak_mubu__
@mubarak_mubu__ 2 ай бұрын
Njan 4 masam kazhinitt avidnn mungi Chilar nallavarum und But mostly avude ulla arabical valare chettakal ane
@pradeepasic628
@pradeepasic628 2 ай бұрын
ചിന്തിക്കാൻ വയ്യ... എത്ര മാത്രം കഷ്ടപ്പെട്ടോ അതിന്റെ 100ഇരട്ടി സന്തോഷം തമ്പുരാൻ നൽകട്ടെ എന്ന് ആശംസിക്കുന്നു... പാവം 😢😢
@tinuraphel2463
@tinuraphel2463 2 ай бұрын
നിങ്ങൾ ഈ വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുകയായിരുന്നു ഞാൻ 🙌🏻
@chillusweetchillu4046
@chillusweetchillu4046 2 ай бұрын
ഞാനും👍
@ajmalyazsudheer5675
@ajmalyazsudheer5675 2 ай бұрын
കണ്ണിൽ എണ്ണ ഒഴിച്ചിട്ടുണ്ടായിരുന്നോടാ 😅
@shaharban9731
@shaharban9731 2 ай бұрын
ഖൽബിൽ ആഴ്ന്നിറങ്ങിയ ഒരു നോവിന്റെ കഥ .. അതാണ് ആടുജീവിതം ..!
@arifathpc7887
@arifathpc7887 2 ай бұрын
എന്റെ അയൽവാസി ഇതുപോലെ പെട്ടുപോയിട്ടുണ്ട് 14 വർഷം കഴിഞ്ഞു അനിയന്മാർ രക്ഷിച്ചു കൊണ്ടുവന്നതാണ്
@farhankannur9177
@farhankannur9177 Ай бұрын
❤❤
@anjusss598
@anjusss598 2 ай бұрын
മനുഷ്മാർക്ക്‌ എങ്ങനെയാ ഇങ്ങനെ ക്രൂരമായി പെരുമാറാൻ കഴിയുന്നത്....
@shamil1067
@shamil1067 2 ай бұрын
Real life story സിനിമ ഇറങ്ങുമ്പോൾ അശ്വിനും aflu നും ഇങ്ങനെ topics കിട്ടും
@ssraudioedits5949
@ssraudioedits5949 2 ай бұрын
സിനിമയിൽ കാണുന്നപോലെ അല്ല കഥ എന്ന്പറഞ്ഞില്ലെ?30% ആണ് ആ novel ഇൽ ഉള്ള നജീബിന്റെ കഥ ബാക്കി 70% ബെന്യാമിന്റെ ഭാവനകൾ ആണ്. ആ 30%ആണ് ഇപ്പോൾ പറയുന്നത്...
@parvathysukumaran4783
@parvathysukumaran4783 2 ай бұрын
എല്ലാ നല്ല കാര്യങ്ങൾ കാണുമ്പോൾ, അസൂയയുള്ളവർ ഉണ്ടാകും. This presentation is an example of this
@muralidathan-bo1lr
@muralidathan-bo1lr 2 ай бұрын
എന്റെ നാട്ടുകാരന്റെ ജീവിതകഥ പറഞ്ഞസഹോദരന് അഭിനന്ദനങ്ങൾ 👍👍
@Fidhoos
@Fidhoos 2 ай бұрын
Aalde real name shukkoor ennano?
@aaaultimatesincerity3094
@aaaultimatesincerity3094 2 ай бұрын
@@Fidhoos അതേ
@tershah4105
@tershah4105 2 ай бұрын
Ayaalde movie erangi .arinjo😂
@tershah4105
@tershah4105 2 ай бұрын
Aalde movie erangi arinno😂
@Destinationever
@Destinationever 2 ай бұрын
Ee hakkeem paranjitt aalundo sherikum
@vazhipokka
@vazhipokka 2 ай бұрын
ആ നോവൽ ഇറങ്ങിയിട്ട് 15 വർഷത്തിന് മുകളിലായി ഈ 15 വർഷം ഇല്ലാതിരുന്ന വിവാദങ്ങൾ ആടുജീവിതം എന്ന സിനിമ ജനമനസ്സിൽ കയറിപ്പറ്റുന്നു എന്ന് കണ്ടപ്പോൾ ഉണ്ടാവുന്നത് ശരിയായ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല...
@behappyy8213
@behappyy8213 2 ай бұрын
Exactly
@ADbah111
@ADbah111 2 ай бұрын
Sathyam 😢
@_shifnashifi_7373
@_shifnashifi_7373 2 ай бұрын
ഇങ്ങളെ main word വ്യത്യസ്ത തരത്തിലുള്ള,എന്തോക്കേതന്നെയായലും😌😁
@varughesemathews7385
@varughesemathews7385 2 ай бұрын
A very beautiful commentary. Genuine talk. Keep it up
@Aadi978
@Aadi978 Ай бұрын
Aysheri..Malayali സായിപ്പ് stopped!🙂😂🥴
@thamannak.t769
@thamannak.t769 2 ай бұрын
Very verygood afloooo
@AbrahamVattamala-iq2dt
@AbrahamVattamala-iq2dt 2 ай бұрын
20 വർഷം മുൻപ് ബ്ലെസ്സിയുടെ കാഴ്ച സിനിമ തിയേറ്ററിൽ പോയി കണ്ടതാണ്.2004 ൽ. പിന്നെ ഇന്നലെ ആണ് ഒരു സിനിമ തിയേറ്ററിൽ പോയി കാണുന്നത്, അതും ബ്ലെസ്സിയുടെ തന്നെ പടം, ആടുജീവിതം. ഒരു മനുഷ്യന്റെ പച്ച ജീവിതം എന്ന് കേട്ടതുകൊണ്ട് പോയി കാണാൻ തോന്നി. ബ്ലെസ്സിക്കും സഹ പ്രവർത്തകർക്കും എന്റെ അഭിനന്ദനം അറിയിക്കുന്നു 👏🏻👏🏻👏🏻👏🏻
@Maryjoseph12
@Maryjoseph12 2 ай бұрын
ആട് ജീവിതം novel ഇറങ്ങിയ നാളിൽ തന്നെ വായിച്ചിട്ടുണ്ട്. ആ nvelel ലെ shukur അവിടയോ ജീവിച്ചിരിപ്പുണ്ട എന്നറിയില്ലല്ലോ. Shukur എന്ന യഥാർത്ഥ നായകൻ സ്നേഹാദരങ്ങൾ അറിയിക്കുന്നു. God bless you & Your family.
@satishphotography4119
@satishphotography4119 2 ай бұрын
ഈ നോവലിന് പിന്നിലെ വരുമാന സാധ്യത മനസ്സിലാക്കിയ ബെന്യാമിൻ, അത്തരമൊരു കഥ വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിക്കുമെന്ന് മനസ്സിലാക്കി. എന്നിരുന്നാലും, നിരപരാധിയായ നജീബുമായുള്ള ലാഭം പങ്കിടൽ കരാറിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു സൂചനയുമില്ല. ഇത് അതിജീവിച്ച ഒരു യഥാർത്ഥ കഥയാണെന്ന് ബെന്യാമിൻ അവകാശപ്പെടുന്നുണ്ടെങ്കിലും, കഥയിൽ സെൻസേഷണലിസം ചേർത്തുകൊണ്ട് എഴുത്തുകാരൻ നജീബിൻ്റെ കഥാപാത്രത്തെ തെറ്റായി ചിത്രീകരിച്ചു. ഒരു അവതാരകൻ ഈ അവകാശവാദം ചർച്ച ചെയ്യുന്നത് കേട്ട് ഞെട്ടിപ്പോയ നജീബ് തന്നെ ഞെട്ടിപ്പോയി, എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരം അസംബന്ധങ്ങൾ ചേർത്തതെന്ന് ബെന്യാമിനോട് ചോദിക്കണമെന്ന് പറഞ്ഞു. എൻ്റെ ആശങ്ക നജീബിനെക്കുറിച്ചാണ്. ദക്ഷിണേന്ത്യയിലെ എല്ലാ ചാനലുകളുടെയും സോഷ്യൽ മീഡിയ അവതാരകർ ആടുകളുമായുള്ള ലൈംഗിക ബന്ധത്തെ ചോദ്യം ചെയ്യുന്നു. ടിആർപി റേറ്റിംഗ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അവരുടെ ചാനലുകളുടെ പ്രധാന ശ്രദ്ധ ഇതാണ്. ഈ ചാനൽ ആളുകളോട് എത്രമാത്രം വിലകുറഞ്ഞാണ് പെരുമാറുന്നതെന്ന് കാണുന്നത് അവിശ്വസനീയമാംവിധം വേദനാജനകവും ദയനീയവുമാണ്. ഇത് അവസാനിപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഈ മണ്ടൻ എഴുത്തിന് ഉത്തരവാദി ബെന്യാമിൻ, അത് ശരിയല്ലാത്തപ്പോൾ എങ്ങനെ തൻ്റെ നോവലിൽ ഉൾപ്പെടുത്തും. ഇപ്പോൾ, ഈ പാവപ്പെട്ടവൻ്റെ യഥാർത്ഥ കഷ്ടപ്പാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം നിന്ദ്യമായ ചോദ്യങ്ങളാൽ മുഴുവൻ മാധ്യമങ്ങളും ഈ പാവത്തെ വേട്ടയാടുകയാണ്. ബെന്യാമിൻ പരസ്യമായി മാപ്പ് പറയുകയും നജീബിൻ്റെ ലൈംഗികതയെക്കുറിച്ച് ഇത്തരം അശ്ലീല ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കാൻ മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെടുകയും വേണം. നജീബിൻ്റെ 750 ദിവസത്തെ സമരത്തിൽ ശരിയായ ഭക്ഷണവും പ്രാഥമിക ശുചീകരണവും ലഭിക്കാതെ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നിരുന്നാലും, ചില ഉയർന്ന ശക്തി അല്ലെങ്കിൽ സർവ്വശക്തൻ അവനെ അതിജീവിക്കാൻ സഹായിച്ചു. സിനിമയുടെ ചിത്രീകരണത്തിൻ്റെ ബുദ്ധിമുട്ട് അംഗീകരിച്ച് സിനിമാലോകം ഒന്നടങ്കം നടനെയും സംവിധായകനെയും അഭിനന്ദിക്കുകയാണ്. എന്നിരുന്നാലും, ഈ അംഗീകാരത്തിനിടയിൽ, നജീബ് അനുഭവിച്ച വേദനയും കഷ്ടപ്പാടുകളും പലപ്പോഴും അവഗണിക്കപ്പെടുന്നു. ലോകം തിരിച്ചറിയാത്ത, തിരശ്ശീലയ്ക്ക് പിന്നിലെ യഥാർത്ഥ നായകൻ നജീബാണ്. കേരള സർക്കാർ മന്ത്രിമാർ, രാഷ്ട്രീയക്കാർ, മത നേതാക്കൾ, വ്യവസായ പ്രമുഖർ, സിനിമാ മേഖലയിലെ പ്രവർത്തകർ തുടങ്ങിയവർ രക്ഷപ്പെട്ടവരെ സഹായിക്കാൻ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കോടികൾ ഒഴുകുന്നു, എന്നാൽ ഈ പാവത്തിന് എന്ത് പ്രയോജനം? അദ്ദേഹത്തിന് ആദ്യം സംസ്ഥാന-ദേശീയ അവാർഡുകൾ നൽകണം.
@samyukthas1092
@samyukthas1092 2 ай бұрын
Valare sheriyanu adhehathine itharam chodyangalil ninnum ozhikkanam ith aathmakadhayalla novel aanenn ulla bodham interview cheyyunna palarkkum illathe poyi... Sheriyaya anubhavangalethenn manasilakki interview cheyyanam allenki ath thanne najeebinodu interview il chodhikkam thante anubhavangale mathram parayan... Novel enn parayumbo real story aanenkilum ath full aayitt real story enn parayan pattilla real anubhavathil ninnum inspire cheythathenne parayan pattullu... Athumalla najeeb thanne paranjittund adhehathinu oohari onnum venda avr karanamanu thanikkithrayum perum prashasthiyumokke kittiyath... Avre othum chodhich vivadhangal undakkaruthenn adheham abhyarthichirunn...
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
Njan yojikunnu ❤️
@facegamer2.02
@facegamer2.02 2 ай бұрын
Najeebikaak vendi cmntidaan orale kandathil santhosham❤❤
@user-yb2xi2td1y
@user-yb2xi2td1y 2 ай бұрын
Nice work brow🎉 അധികം പൊടിപ്പും തൊങ്ങലും ഒന്ന് കൂട്ടേണ്ടി വന്നില്ല എന്ന് ബെന്യാമീൻ ആ പുസ്തകത്തിന്റെ തുടക്കത്തിൽ എഴുതി വച്ചത് കണ്ട് ആ കഥ അങ്ങനെ വിശ്വസിച്ച ആളാണ് ഞാൻ. ഇന്ന് ആ കഥയിൽ 30% മാത്രമാണ് സത്യം എന്ന് അറിയുമ്പോ, അയാൾ ചിലയിടങ്ങളിൽ നജീബിനെ ഇത്ര മോശമായി ചിത്രീകരിച്ചത് ചിന്തിക്കുമ്പോ അയാളെന്ന എഴുത്തുകാരനോട് വെറുപ്പ് തോന്നിത്തുടങ്ങുന്നു. പിന്നെ ബത്തയിലെത്തിയ ശുകൂറിനെ ആ ഹോട്ടലിന്റെ മുന്നില് അല്ല ഇറക്കിയത് എന്നാണ് കുഞ്ഞിക്കയുടെ ഇന്റർവ്യൂവിൽ നിന്ന് മനസ്സിലായത്. ഏതായാലും ഇത്രക്ക് അന്വേഷിച്ചു കൃത്യാമായി പറഞ്ഞതിന് tnx❤❤🤍🤍
@jamunarafeek6504
@jamunarafeek6504 2 ай бұрын
Njanum angane thanneya vichariche
@ajeesh7789
@ajeesh7789 27 күн бұрын
ഞാനും അങ്ങനെയാ വിചാരിച്ച ... but അത്രക്ക് മോശം ആയ് കൊടുത്തിട്ടില്ല കുറച്ച് ഒക്കെ കൈയിൽ നിന്ന് ഇട്ട് ..
@user-cu3km3rq7r
@user-cu3km3rq7r Ай бұрын
1 like tharumo innu ente birthday annu😢
@Hlobuddy12345
@Hlobuddy12345 Ай бұрын
Ayine like enthinna 😂
@GVRgaming10M
@GVRgaming10M 2 ай бұрын
ശെരിക്കും ഈ രീതിയിൽ സിനിമ എടുത്തിരുന്നെങ്കിൽ കുറച്ചു കൂടെ നന്നായിരിക്കും എന്ന് തോന്നുന്നു..
@jihinsiby1225
@jihinsiby1225 2 ай бұрын
Satyam veruthe illatha sambhagal ellam kuthi ketti
@dakshin_dhanish
@dakshin_dhanish 2 ай бұрын
Benyamin did a great job in making this book 👏🏼
@sreeraga6084
@sreeraga6084 2 ай бұрын
Aadujeevitham Kandu Super Padam 💎
@AKKUDUFF
@AKKUDUFF 2 ай бұрын
Njnum kandu poli ❤❤
@paitalefx
@paitalefx 2 ай бұрын
Super padam anu ❤️
@frndz4u4ever00
@frndz4u4ever00 2 ай бұрын
To all the people.. najeeb alla sukoor aane real name.. audience inde manse deep aayi pidikan vendi indakiye oru character aane
@raim_gaming
@raim_gaming 2 ай бұрын
Shkoor❌content✅
@SidhiqMm-lp5vm
@SidhiqMm-lp5vm Ай бұрын
Shokooralla
@kadeejathraihana
@kadeejathraihana 5 күн бұрын
Broh very amazing explanation 🙌🏻😍
@GM_YT_GAME_MASTER
@GM_YT_GAME_MASTER 2 ай бұрын
Athyam ayitt cmt iduna an ente ponn aflu ni iduna content elam poli an ketto bor um adikila onum ila.😊
@abhllww_.
@abhllww_. 2 ай бұрын
Definitely enik thonunath😢 aa Pakistani ❤ orale ayachth aavam idhehathe rakshikan ❤❤❤
@Pa_trick_
@Pa_trick_ 2 ай бұрын
Ithupolethe oru anubhavam ini aarkkum varutharuthe daivameee..💔🥺
@reemkallingal1120
@reemkallingal1120 2 ай бұрын
kaalam maari, eppol desertil Adum,ottakam okey nokunnavarku veedum adhunika sawkatiyangalum okey undu
@sachu_santa
@sachu_santa 2 ай бұрын
eni varula
@user-lt9xb1hq7y
@user-lt9xb1hq7y 2 ай бұрын
Machante video kk vendi waiting aarnnuu❤
@nissarbadar5007
@nissarbadar5007 2 ай бұрын
Excellent 👍👍👍🌹
@majidamuhammadali
@majidamuhammadali 2 ай бұрын
മനുഷ്യർ തന്നെയാണ് മനുഷ്യന്റെ ശത്രു 🥹2016ഇൽ 10ആം ക്ലാസ്സ്‌ പഠിക്കുമ്പോൾ ആണ് ആദ്യമായി ആടുജീവിതം വായിക്കുന്നേ. അതിൽ 30% മാത്രമേ നജീബിന്റെ കഥ എടുത്തിട്ടോളൂ ബന്യമീൻ ബാക്കിയൊക്കെ സംഘല്പികം മാത്രമാണ്. സിനിമയിലും അതിന്റെ കുറച്ചേ എടുത്തിട്ടോളൂ ബാക്കി ആളുകളെ ഇരുത്തി കണ്ണിപ്പിക്കാൻ വേണ്ടി ഉപ്പും മുളക്കും ഒക്കെ ഇട്ടു കൊടുത്തു എന്നതാണ്. Any way നല്ല അവതരണം 🤍
@chethaschandran3486
@chethaschandran3486 2 ай бұрын
Aflu bro pandathe pole sacry stories parnjude please 🙏🙏
@muthuktl7561
@muthuktl7561 2 ай бұрын
എന്നാലും ആരായിരിക്കും അവരെ രക്ഷികാം എന്ന് പറഞ്ഞു വന്ന ആ ദൈവം എന്തായിരിക്കും അവരുടെ റിയൽ സ്റ്റോറി😶🫣
@abhllww_.
@abhllww_. 2 ай бұрын
ഒരു പാകിസ്ഥാനി വന്നു എന്ന് പറഞ്ഞിലെ ? പുള്ളി ആയിരിക്കും ഷുക്കൂറിനെ രക്ഷിക്കാൻ ആളെ പറഞ്ഞ് വിട്ടത് ?? ആയിക്കൂടെ ?
@srriya9190
@srriya9190 2 ай бұрын
Super. Congrats
@kaisjr5299
@kaisjr5299 2 ай бұрын
Super 👍👍
@LIFEISPSCMOTIVATION
@LIFEISPSCMOTIVATION 2 ай бұрын
Nice talk
@ZTB.OffIcIaL.
@ZTB.OffIcIaL. 2 ай бұрын
Super video
@deepuedakurissi6604
@deepuedakurissi6604 2 ай бұрын
അവതരണം supperb
@kiRan77733
@kiRan77733 2 ай бұрын
Good feeling ❤️❤️❤️❤️aflu here
@sadikpazhankave5286
@sadikpazhankave5286 2 ай бұрын
I like your all videos, Good Presentation. (From Ssdik Vatakara - Doha - Qatar)
@Denmark873
@Denmark873 2 ай бұрын
Vatakara evidaya bro?
@user-dt7bg3gz1s
@user-dt7bg3gz1s 2 ай бұрын
What a story manh😌😊
@akku415
@akku415 2 ай бұрын
Welcome back to AF werld.. i am Aflu hear...
@jihinsiby1225
@jihinsiby1225 2 ай бұрын
Aah correct 😂
@Malusz777
@Malusz777 26 күн бұрын
Pnalla😂
@user-tk4ct7ok9j
@user-tk4ct7ok9j 2 ай бұрын
Rakshikkan vanna manushyan allah paranj vittath poole und❤
@company6676
@company6676 2 ай бұрын
Good keep it up ❤❤
@Fidha_vibes
@Fidha_vibes 2 ай бұрын
നജീബിക്കയെ കാണാൻ ആഗ്രമുള്ളവർ👇🏻
@sreejayak8479
@sreejayak8479 2 ай бұрын
എ നിക്ക് വളരെ ആഗ്രഹം ഉണ്ട്🙏🙏🙏🌹❤️
@truecitizen656
@truecitizen656 2 ай бұрын
ഒരു അവസരം തന്നാൽ കള്ളഅറബിടെ നെഞ്ചിൽ ഞാൻ കത്തി താഴ്ത്തും😡
@Abhiiiii___
@Abhiiiii___ 2 ай бұрын
Ivann ethaaaa😂
@truecitizen656
@truecitizen656 2 ай бұрын
@@Abhiiiii___ നിൻ്റ അമ്മയോടു ചോദിക്ക്🤪
@GOD_FX162
@GOD_FX162 2 ай бұрын
10 like തരുമോ?
@iamfousan
@iamfousan 2 ай бұрын
shukoor i thought nageeb hmm well , any way nice video
@user-hl3gy1vp3z
@user-hl3gy1vp3z Ай бұрын
Background super👍👍👍👍
@nidhijijo9695
@nidhijijo9695 2 ай бұрын
Super aflune mathrame egne explain cheyan kayiu🎉🥰
@MHDRafihh
@MHDRafihh 2 ай бұрын
Ethra kalamayi ariyoo kathirukuunu ee videokki vendi vere kure marubhoomi kathaya ningal vidunnuth😢
@aslemaslu8884
@aslemaslu8884 2 ай бұрын
Good man
@minisebastian6723
@minisebastian6723 2 ай бұрын
Film kandu ikka poy kazhinjulla veettile karyangalkoodi ulpeduthiyal kurachukoodi mikavu kittiyene.Nalla acting.super ayi cheydu❤❤❤❤
@adishmabhinav4238
@adishmabhinav4238 2 ай бұрын
First 🎉🎉
@AnilKumar-kt1qd
@AnilKumar-kt1qd Ай бұрын
ഈ കഥയ്ക്ക് ജീവനും ജീവിതവും നൽകിയ ഷുക്കൂർ എന്നെ നജീബ് ഇക്കയെ ആത്മാർത്ഥമായി സഹായിക്കണേ😔😔🙏🙏
@AmjasMm-mx7rz
@AmjasMm-mx7rz 2 ай бұрын
ആറാട്ടുപുഴ ഞങ്ങളുടെ നാട്❤😍
@_midshal_midu_
@_midshal_midu_ Ай бұрын
Last cola bottle roadill athumbam ohoo goosebumps ❤
@akshays9654
@akshays9654 2 ай бұрын
Shukoor najeeb❤‍🔥
@abc987del
@abc987del 2 ай бұрын
Thank youuuuuu
@Mallus_gamer
@Mallus_gamer 2 ай бұрын
poli🎉
@sunischannaelu8184
@sunischannaelu8184 2 ай бұрын
Cinema innu kandu.😊
@sreechithra5025
@sreechithra5025 2 ай бұрын
nice xplanation. real najeeb ikka 700 oolam aadu undenna intrvws il paranje
@patricks8760
@patricks8760 2 ай бұрын
enthayalum film super❤🎉🎉
@AnugrahaAnu-eo9fe
@AnugrahaAnu-eo9fe 2 ай бұрын
Njagal innale kandathe ollu poli cinuma anhhh ❤
@NabzvisioNnabz
@NabzvisioNnabz 2 ай бұрын
Very good Narration Aflu🤍
@HishamLa-lx9ef
@HishamLa-lx9ef 2 ай бұрын
❤️🔥🔥
@philominamathew2655
@philominamathew2655 2 ай бұрын
Nalla അവതരണം നടത്തി very goodp
@user-ds7cc8sr6z
@user-ds7cc8sr6z 2 ай бұрын
Super
@user-qi2ss6ep3d
@user-qi2ss6ep3d 2 ай бұрын
Aadujeevitham 🎉🎉🎉hemme what a movie
@user-zt2mv8do5p
@user-zt2mv8do5p Ай бұрын
5 like tharu pless.😢my birthday yane
@AanaPremi75
@AanaPremi75 2 ай бұрын
സിനിമയും യഥാർത്ഥ കഥയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് അതുകൊണ്ട് എനിക്ക് സിനിമ താല്പര്യമായില്ല
@dhanushcm1516
@dhanushcm1516 2 ай бұрын
Pwolii
@Nihalvolg-fz2ec
@Nihalvolg-fz2ec Ай бұрын
One like pls
@abdulshukoor2394
@abdulshukoor2394 2 ай бұрын
ഞാനും ഒരു ഷുക്കൂർ എൻ്റെ 24 വർഷത്തെ പ്രവാസ ജീവിധത്തിൽ ഞാൻ ഒരു പാട് അനുഭവിച്ചു പോയിട്ടുണ്ട്
@gopikadavil2194
@gopikadavil2194 2 ай бұрын
ഒരു സിനിമയ്ക്കുള്ള കഥയുണ്ടോ
@JRSGODS
@JRSGODS Ай бұрын
​@gopikadavil2194😂
@abdulshukoor2394
@abdulshukoor2394 7 күн бұрын
@@gopikadavil2194 yes,😂😂
@karthikyt9645
@karthikyt9645 2 ай бұрын
Sad story 😢😢
@anjalyappoos252
@anjalyappoos252 2 ай бұрын
Ikkaaa oru doubt und. Movie il nammal kanunille last oru scene ibrahim kadhiri ne oru notice board polathe onnil. Ath nthn movie il udeshichikune.. Ikka oru explain chyyamo plzz
@TheNirmata
@TheNirmata 2 ай бұрын
Atheham oru moshtavanu oru kutavali ayathkondanu notice boardil kanunnath
@user-ec5tr1xk5c
@user-ec5tr1xk5c 2 ай бұрын
Druv raate enna youtuber njammale bharathattil nadakkuna chela sathyangal purathitta aaa video vivariccha oronineyum malayathil valare vishatheekarich oru video cheyyamo njamal jannghalkum manassilavatte govt .nde skala kalaparibaatigal plzzz onn cheyooo😊😮
@unknown_machan
@unknown_machan 2 ай бұрын
Hi first view
@user-dc8im8wl8r
@user-dc8im8wl8r 2 ай бұрын
Apirl 8-9 film srikasu akumm 😊🎉🎉🎉
@miniatureworld2174
@miniatureworld2174 2 ай бұрын
ഈ സിനിമ റിലീസ് ആയതോടെ ഈടെ ആയി മലയാളികൾക്ക് ഗൾഫ് വിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്
@muhammedsabeer4355
@muhammedsabeer4355 2 ай бұрын
Sangijalkkanu
@adharshentertainments2141
@adharshentertainments2141 2 ай бұрын
ഞാൻ ഈ നോവൽ വായിച്ചിട്ടുണ്ട്.....അതിൽ ഇതുപോലെ അല്ലെ പറയുന്നത്.....കുറെ മാറ്റഗൾ ഉണ്ട് നോവലിൽ....!!!
@jamunarafeek6504
@jamunarafeek6504 2 ай бұрын
Yes
@gamingwithmonster7
@gamingwithmonster7 Ай бұрын
Enikk velthayi ishttappettittilla ennalum ellavarum endayalum kaananam enne njan parayu . ❤
@aslampathu3322
@aslampathu3322 2 ай бұрын
1like theramo pleeees
@CICADA_
@CICADA_ 2 ай бұрын
year mention cheyyaamayirunnu
@vk_gfx
@vk_gfx 2 ай бұрын
Sneham ullavar anik oru like tharumo 🥺
@mohnajeeb2524
@mohnajeeb2524 2 ай бұрын
Najeeb alle real name?
@Zameem1
@Zameem1 2 ай бұрын
Shukoor najeed ennan
@Mohd.shazin07
@Mohd.shazin07 2 ай бұрын
Shukkor enna real name
@sainudheenkattampally5895
@sainudheenkattampally5895 2 ай бұрын
ഷുക്കൂർ എന്നാണ് നാട്ടിലുള്ള പേര് നജീബ് എന്ന അറിയപ്പെടുന്നു
@rameezsr
@rameezsr 2 ай бұрын
No
@The_Really_
@The_Really_ 2 ай бұрын
Najeeb എന്നാണ് ഞാൻ ബുക്ക്‌ വായിച്ചപ്പോ കണ്ടത്
@AbithaVa-hb6xg
@AbithaVa-hb6xg Ай бұрын
1 like tharumo inn ente birthday anu😢😢
@raheesrono9377
@raheesrono9377 Ай бұрын
Happiest day 🎉🎉
@elevationn..mindsett
@elevationn..mindsett Ай бұрын
So why do I care😂
@usmanvv8640
@usmanvv8640 Ай бұрын
🎂🎈🎈🎈🎈
@rocksounds0
@rocksounds0 Ай бұрын
4 days numb happy bday❤🎉
@Tnc44440
@Tnc44440 Ай бұрын
Ayinn like kittiya ninta kayap theerumo😅
@Rihan731
@Rihan731 Ай бұрын
2 like thero
@Ali.bhai_KL57
@Ali.bhai_KL57 Ай бұрын
Enik oru like therumo😊
@muhammedsibath5842
@muhammedsibath5842 Ай бұрын
Najeeb fans undo
@user-uy4lz8ei4b
@user-uy4lz8ei4b 2 ай бұрын
Heyyy...ryker webb ine kurich oru video cheyummo??
@peechavachammala2148
@peechavachammala2148 Ай бұрын
Ith kalam ajeeb aan ayalude pwrr
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 524 М.
Be kind🤝
00:22
ISSEI / いっせい
Рет қаралды 23 МЛН
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
ചന്ദനമഴ : A NATURAL DISASTER.
7:10
BRUTTO
Рет қаралды 1,4 МЛН