No video

ആരാണ് യഥാർത്ഥ കുഞ്ഞിക്ക? ബെന്യാമിൻ വെളിപ്പെടുത്തുന്നു | Aadujeevitham | Benyamin|Exclusive Interview

  Рет қаралды 126,122

Movie World Media Global

Movie World Media Global

Күн бұрын

#benyamin #Aadujeevitham #TheGoatLife #PrithvirajSukumaran #blessy #najeeb #haidarali #haidaraliinterview #movieworldmedia #movieworldtalks
Watch full Interview 👉 • ആരാണ് യഥാർത്ഥ കുഞ്ഞിക്...

Пікірлер: 144
@Love_dales
@Love_dales 4 ай бұрын
എന്നെ യഥാർത്ഥത്തിൽ വേദനിപ്പിച്ചത് ഹക്കീം ആണ്. നജീബ് ൻ്റെ യാതന അത് ഓർക്കുമ്പോൾ വേദന തന്നെ ആണ്. പക്ഷേ ഹക്കീം അത് ഒരു വേദന തന്നെ ആണ്
@jabirmullungal1254
@jabirmullungal1254 4 ай бұрын
മൊത്തത്തിൽ ഒരു വേദന
@shaimaahshaimaah
@shaimaahshaimaah 3 ай бұрын
😭😭
@jibicena6630
@jibicena6630 Ай бұрын
ഹക്കിം illedey വെറും ഫിക്ഷണൽ charecter ആണ്
@Love_dales
@Love_dales Ай бұрын
@@jibicena6630 അങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റില്ല. മരിച്ചട്ടില്ലായിരിക്കും. അങ്ങനെ ഒരാള് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്
@rebel8552
@rebel8552 28 күн бұрын
Yes really
@bhaskarbh3175
@bhaskarbh3175 4 ай бұрын
ആടുജീവിതം മലയാളികൾക്ക് അഭിമാനിക്കാവുന്ന സിനിമയാണ് പ്രിത്വിരാജ് ആ ട്രക്കിന്റെ കണ്ണാടിയിൽ മുഖം നോക്കുന്ന സമയം മുതൽ അയാളുടെ അഭിനയം വേറെ ലെവലാണ് അയാളുടെ എല്ലാ ത്യാഗങ്ങൾക്കും അഭിനന്ദനങ്ങൾ ആ കൂട്ടുകാരനും അയാളുടെ മരണ വെപ്രാളങ്ങളും മനസ് കുത്തി വേദനിപ്പിച്ചു ആ പയ്യനെ ഇനിയും മലയാള സിനിമക്ക് വേണം blesi താങ്കൾ ഇനിയും സിനിമ ചെയ്യണം ഇത്ര ഗ്യാപ് അരുത് എല്ലാ അവാർഡുകൾക്കും മീതെ പ്രിത്വിരാജ് അഭിനയിച്ചു ഏതൊരു നടനും അസൂയപ്പെടുത്തുന്ന പ്രകടനം
@vpaswalih8992
@vpaswalih8992 2 ай бұрын
എനിക്ക് തോന്നിയത് ആടുജീവിതം നോവലാണ് സിനിമയെക്കാൾ ബെറ്റർ 🤝എനിക്ക് എഴുതി പൊലിപിച്ചതാണ് ഇഷ്ടം
@lishinmanu5383
@lishinmanu5383 28 күн бұрын
അതെ, exactly
@subhashazhikode3977
@subhashazhikode3977 4 ай бұрын
ജീവിതത്തിൽ ഹക്കീം, നജീബിന്റെ കൂടെ രക്ഷപെട്ടു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സമാധാനം തോന്നുന്നു. മുമ്പ് നോവൽ വായിച്ചപ്പോൾ തന്നെ ഹക്കീമിന്റെ മരണം മനസ്സിൽ വിഷമം ഉണ്ടാക്കി.
@ASARD2024
@ASARD2024 4 ай бұрын
നജീബ് അദ്ദേഹത്തിൻറെ കഥ പറഞ്ഞു ബെന്യാമിൻ അദ്ദേഹത്തിൻറെ വക കുറെ കൂട്ടിച്ചേർത്തു ഇത് ഇത്രയും ഹിറ്റാകുമെന്ന് അദ്ദേഹവും വിചാരിച്ചില്ല😂
@XY_Sapien
@XY_Sapien 4 ай бұрын
നജീബ് അല്ല ഷുക്കൂർ
@renah324
@renah324 2 ай бұрын
Oru story avumbol agne indavum
@muhammedvp9179
@muhammedvp9179 4 ай бұрын
ഹക്കിം എവിടെപ്പോയി എന്നചോദ്യത്തിന് ഒരു പ്രസക്തിയുമില്ലഅത് നോവലിൻറെയോ സിനിമയുടേയോ ആസ്വാദന തലത്തെബാധിക്കുന്ന ഒന്നല്ല.എഴുത്തുകാരനും തിരക്കഥാകൃത്തിനും ലഭിക്കുന്ന മെറ്റിരിയലിനെ ഭാവനാ സമ്പന്നമായി അവതരിപ്പിക്കാനുള്ള കലാസ്വാതന്ത്ര്യത്തെ നം അംഗീകരിക്കണം .അതേ പോലെയാണ് അബ്ദുൽഖാദിരി എവിടെ പോയി എന്ന ചോദ്യവും .അതിഭാവുകത്വംഒരു രചനാ സ്വാതന്ത്ര്യമാണ്
@alone1637
@alone1637 4 ай бұрын
ഹക്കീം ഒരു സാങ്കല്പികം ആണ് 💯
@sainudheenkattampally5895
@sainudheenkattampally5895 4 ай бұрын
ശരിയാണ് ഹക്കീം ബെന്യാമിൻ്റെ സാങ്കൽപിക ഥാ പാത്രമാണ് . അതിനാലാണ് അതെ പറ്റി റിയൽ നജീബ് ഒന്നും പറയാത്തത് അതെ പറ്റി പറയരുത് എന്നു നജീബും ബെന്യാമിനും തമ്മിലുള്ള ഉടമ്പടിയാണ് യഥാർത്ഥത്തിൽ ഇങ്ങനെ നോവൽ ഇറങ്ങിയത് കൊണ്ടാണ് നജീബ് രക്ഷപ്പെട്ടത് ആഘോഷിക്കപ്പെട്ടത് സിനിമ ഇറങ്ങിയപ്പോ നജീബ് താരമായി❤❤❤❤❤❤
@Asna-cg7is
@Asna-cg7is Ай бұрын
അപ്പോൾ അങ്ങനെ ഒരാൾ ഇല്ലേ???
@haranff3099
@haranff3099 21 күн бұрын
​@@Asna-cg7is illa bro
@muhammedfayas7845
@muhammedfayas7845 6 күн бұрын
​@@haranff3099khadiri undo
@anjusss598
@anjusss598 4 ай бұрын
അങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞിട്ടും ഹകീം എവിടെ എന്ന് ചോദിക്കുന്നവരാണ് കൂടുതലും
@moncy1947
@moncy1947 4 ай бұрын
ഒരു കഥ എഴുതാൻ അൽപം യഥാർത്യം കിട്ടി. അതു അൽപം പൊടിപ്പും തൊങ്ങലും വെച്ചെഴുതി .അതിന് ഇത്ര മാത്രം ചോദ്യം എന്തിന്? അതാണ് ഈ സിനിമയുടെ ഹൈലൈറ്റ് .സിനിമ അല്ല യഥാർത്ഥത്തിൽ ഹിറ്റായത് പുസ്തകം തന്നെ.എ Big Salute' to ബെന്യാമിൻ പുസ്തകത്തിന് .സിനിമ അത്രയും Impact കിട്ടുന്നില്ല
@fathima5246
@fathima5246 Ай бұрын
Cinemakk time limitund.... Aa time periodil vech cheyhaan pattunna paramaavathi cheythittund
@anju3747
@anju3747 4 ай бұрын
ഹക്കിം സാങ്കല്പിക കഥാപാത്രമാണെന്ന് അദ്ദേഹം വെട്ടി തുറന്നു പറയാത്തത് സിനിമയുടെയോ നോവലിന്റെയോ ആസ്വാധനത്തെ ബാധിക്കും എന്ന് കരുതിയിട്ടാവാം. ഇനിയും ഇത്തരം ചോദ്യങ്ങൾ ചോദിക്കാതിരിക്കുക.
@varshasyamjithctj.6043
@varshasyamjithctj.6043 4 ай бұрын
100% correct
@monishapappi179
@monishapappi179 4 ай бұрын
എനിക്കും അത് തുടക്കം മുതലേ തോന്നിയിരുന്നു. ഹക്കീം ഒരു സാങ്കല്പിക കഥാപാത്രമാണെന്ന് നോവലിന്റെയോ അല്ലെങ്കിൽ സിനിമയുടെയോ ആസ്വാദനത്തിനു വേണ്ടി ആവാം ഇവരത് തുറന്നു സമ്മതിക്കാത്തത്. ജീവിച്ചിരുന്ന ഒരാളുടേത് എന്ന് പറയുമ്പോൾ അതിനൊരു പ്രത്യേക സ്വീകാര്യത ഉണ്ടാകുമല്ലോ. നമ്മൾ എന്തിനാണ് വെറുതെ ഇത് ചികയാൻ പോകുന്നത്
@umark9665
@umark9665 4 ай бұрын
I also thinking so.
@sinisadanandan1525
@sinisadanandan1525 4 ай бұрын
എത്രയോ.. ഇഷ്ടത്തോടെ നിധി പോലെ വായിച് കൊണ്ട് നടന്ന നോവൽ ആണ്... ഹക്കീം നെ ഓർത്തു ഒരുപാട് ഒരുപാട് വിഷമിച്ചു 😔😔... ബെന്യാമിൻ വലിയ സംഭവം ആണ് കരുതി.. അയാൾ അതെല്ലാം അനുഭവം ആണ് എന്ന് തന്നെയാണ് പറഞ്ഞിരുന്നത്.. എന്നിട്ട് ഇപ്പൊ ഹക്കീം സങ്കൽപ്പികം ആണ് 😂😂😂
@haseebarakkal6783
@haseebarakkal6783 4 ай бұрын
ആ ഫിക്ഷനെ നിങ്ങൾ തന്നെ യഥാർഥ ജീവിതത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് പുസ്തകത്തിൽ തന്നെ എഴുതിയത് കൊണ്ടാണ് ആളുകൾ യഥാർഥ ആളുകളെ തിരയുന്നത് ..
@remyasunil8503
@remyasunil8503 4 ай бұрын
ഞാൻ തിരഞ്ഞ ചോദ്യത്തിന് ഉത്തരം കിട്ടി സിനിമ കണ്ടപ്പോ ഉള്ള സംശയം ആയിരുന്നു അത് മാറി
@muhammedfaiz4401
@muhammedfaiz4401 3 ай бұрын
ഹക്കിം യഥാർത്ഥ ജീവിതത്തിൽ മരിച്ചോ എന്നാണോ ചോദ്യം
@Hamsasheemart
@Hamsasheemart 4 ай бұрын
ഹകീം ഹക്കീം എന്ന ഒരാൾ ഇല്ല എന്നാണ് നജീബിന്റെ ഇന്റർവ്യൂവിൽ നിന്ന് മനസ്സിലാകുന്നത്
@Shethilakkam
@Shethilakkam 4 ай бұрын
കുഞ്ഞിക്കായെ കാണാൻ സൗദിയിൽ പോകണമെന്ന് നിർബന്ധം ഇല്ലല്ലോ..... കോഴിക്കോട് ചെന്നിട്ടും കാണാമല്ലോ
@saheehashanoob5747
@saheehashanoob5747 4 ай бұрын
ഹകീം ഉറപ്പായിട്ടും oru സാങ്കല്പിക കഥാപാത്രo ആയിരിക്കും
@rajeshar5732
@rajeshar5732 Ай бұрын
Najeep തന്നെ പറഞ്ഞു പറഞ്ഞിട്ടുണ്ട് ഞാൻ ഒറ്റക്കാണ് അറബിയുടെ കൂടെ പോയതും അവിടെ നിന്നും രക്ഷപെടുമ്പോളും
@sushamavk9690
@sushamavk9690 4 ай бұрын
ഹക്കിം എന്നൊരു ആള്ല്ലെന്നാണ് നജീബ് പറഞ്ഞത്, അത് ബെന്യാമന്റെ ഭാവന ആണ് 😜
@Aestheticaavamnneyy
@Aestheticaavamnneyy 4 ай бұрын
Pinne engane hakkeminte koode ulla afrikkakkarane najeeb parichayappettu
@KvThomas-sk2rw
@KvThomas-sk2rw 4 ай бұрын
അതൊരു സാങ്കല്പികം മാത്രമായിരിക്കണേ എന്ന് ഞാനും ആശിക്കുന്നു 🥹
@anandhusivan545
@anandhusivan545 4 ай бұрын
എന്റെ ചോദ്യം ഇങ്ങനെ ആണ്.... ഹക്കീം എന്ന വ്യക്തിയും നജീബും കൂടെ ആകുമല്ലോ റോഡ് കണ്ടു പിടിക്കുന്നതും വണ്ടിക്ക് കൈ കാണിക്കുന്നതും.. ഇത്രയും കഷ്ടപ്പെട്ട് വന്ന രണ്ട് പേര് ഒരിക്കലും അവിടെ വെച്ച് പിരിയാൻ ചാൻസ് ഇല്ല.. പിന്നെ ജയിലിൽ വെച്ചെങ്കിലും അവർ ഒന്ന് കൂടെ കണ്ടു മുട്ടേണ്ടതാണ്.... എവിടെയോ എന്തോ മറക്കുന്നത് പോലെ
@shabnamniyas9113
@shabnamniyas9113 4 ай бұрын
💯
@Lavanya-gk4gy
@Lavanya-gk4gy 4 ай бұрын
നജീബ് പറഞ്ഞു ഹക്കീമിനെ അറിയില്ലെന്ന്, അത് കഥ എഴുതിയ ആളോട് ചോദിക്കണമെന്ന്
@junaidjunaid3302
@junaidjunaid3302 4 ай бұрын
സത്യം
@_sa._naa
@_sa._naa 4 ай бұрын
💯💯💯💯💯
@Man-jo7qo
@Man-jo7qo 19 күн бұрын
ആട് ജീവിതം നജീബിന്റെ ജീവ ചരിത്രം ആണ്. ബാന്യാമിൻ എന്ത് കൊണ്ട് ആഘോഷിക്കപ്പെടുന്നു. ബെന്ന്യാമിൻ overrated എഴുത്തുക്കാരൻ ആണ്. അദ്ദേഹത്തിന്റെ കൃതിങ്ങളിൽ ക്വാളിറ്റി ഇല്ല
@Muhammedsalihcv
@Muhammedsalihcv 10 күн бұрын
സത്യം ജാഡ ജന്മനാ കിട്ടിയത്
@hakkimpoovachal9387
@hakkimpoovachal9387 9 күн бұрын
ഇത് കാണുന്ന നമ്മൾ ആയിരങ്ങൾ കരഞ്ഞു പോവുന്നു... എന്റെ കുടുംബത്തിൽ ന്ന്‌ ഗൾഫിൽ പോയി പരാജയപ്പെട്ട എന്റെ വാപ്പ ഉൾപ്പടെ (മാമ, വലിയാപ്പ) ഇതുപോലുള്ള കണ്ണീരിന്റെ യാതനകൾ പറയുമ്പോ അതൊന്നും ഇത്ര ഗൗരവത്തോടെ ഉൾക്കൊണ്ടിരുന്നില്ല, (വിസ ഇൽ പറ്റിക്കപെട്ടതും, മരുഭൂമിയിൽ ആട് മേച്ചിരുന്ന ദുരിതങ്ങളും, ചാടി നിന്നതും,ജയിൽ ഇൽ കിടന്നതും, കുബ്ബൂസ് മാത്രം കഴിച്ച് കിടന്നതും, കാട്ടറബികളുടെ പീഡനവും )... വേറൊന്നും പറയാനില്ല, "നമ്മൾ അനുഭവിച്ച് തീർത്ത കണ്ണീർ ദുരിതങ്ങൾ, കേൾക്കുന്നവർക് താത്കാലിക സമയത്തേക്ക്‌ സഹതപിക്കാനുള്ള ഒരു കഥ മാത്രം ആയിരിക്കും "
@ameenashihab7321
@ameenashihab7321 4 ай бұрын
എൻ്റെ ചോദ്യം ibrahim കതിരി evde eniku പുള്ളിയെ കുറിച്ച് അറിഞ്ഞ kollaayirunnu
@nafihfilms
@nafihfilms 4 ай бұрын
He is a Fictional character not real
@FathimaShabana-sg8jm
@FathimaShabana-sg8jm Ай бұрын
No he is real aqdyamayi saudi riyaan najeebin kodutuath ibrahim alle??
@info_dailylife
@info_dailylife 3 ай бұрын
ഹക്കീം 100%സാങ്കൽപികം ആണ് യഥാർത്ഥത്തിൽ ഇതുപോലുള്ള കഥാപാത്രങ്ങൾ ഉണ്ട്
@kulathodan
@kulathodan 4 ай бұрын
ഹക്കീമുമാരെ തിരയുന്നത് എന്തിനാണ്...???? അവർ അഭിമാനത്തിന്റെ നിഴലിൽ, ഇത്തിരിയിരുട്ടിൽ ഒളിച്ചവരാണ്, ഒരു ചെറിയ വെളിച്ചംപോലും ആ ഇരുട്ടുമായ്ച്ചു അവരുടെ "നഗ്നത " യെ പൊതുസമൂഹത്തിൽ തുറന്നുകാട്ടുമെന്ന് ഭയപ്പെടുന്നു.. ആ മനസ്സ് എനിക്ക് നന്നായറിയാം........ എങ്ങിനെയെന്നാണോ..?? പറയാം.. കേരളത്തിലെ പ്രശസ്തമായ ഒരനാഥാലയത്തിലാണ് ഞാൻ പ്രീഡിഗ്രി വരെ പഠിച്ചത്..., പഠിച്ചുയരാനും ജോലിനേടി ജീവിതം ജീവിതം സുരക്ഷിതമാക്കാനുള്ള എല്ലാ സഹായങ്ങളും ആ സ്ഥാപനം ചെയ്തുതന്നു.. എന്റെ അലസതയോ.. നിർഭാഗ്യമോ,.. ഞാൻ മെച്ചപ്പെട്ട ഒരിടം കണ്ടെത്താൻ എനിക്കയില്ല... കാലങ്ങൾക്ക് ശേഷം, ഒരുപാട് നിർബന്ധത്തിന് വഴങ്ങി, ഒരു ബാച്ച് മീറ്റിൽ ഞാൻ പങ്കെടുത്തു,, ഒരുപാട് രക്ഷപ്പെട്ടവരുടെ വീരകഥകൾക്ക്, മാറ്റുകൂട്ടുവാൻ, പെണ്ണുകാണാൻ പോവുമ്പോൾ ഗ്രാമർ കുറഞ്ഞവനെ കൂട്ടുന്നത് പോലെ ഞാനും പങ്കെടുത്തു...., ഏറ്റവും കൂടുതൽ പരിഹസിച്ചത് എന്റെ ക്ലാസിലെ ഒരു പയ്യൻ, എന്റെ കൂടെ അനാഥാലയത്തിൽ പഠിച്ച പയ്യൻ തന്നെയായിരുന്നു.. ഇപ്പോഴവൻ പ്രധാനദ്ധ്യാപകനാണ്... അദ്ദേഹത്തിന്റെ ഉയർച്ചകാണിക്കാൻ എന്നെ ചേർത്ത് അവൻ ഒരുപാട് കഥകൾ പറഞ്ഞു.. പിന്നീട് ഞാനൊരിക്കലും മീറ്റിനു പോയിട്ടില്ല... ദുരഭിമാനമെന്നു പറയുന്നവർ പറയട്ടെ..., സമൂഹം കുറെയൊക്കെ ഉയർന്നിട്ടുണ്ട്, ഒരുപാട് പേർ ഇനിയും ഉയരാനുണ്ട്............. നിങ്ങൾ കൊളുത്തുന്നത് വെളിച്ചമാണെന്ന് നിങ്ങൾക്ക് തോന്നും.... ""ഈ ഇത്തിരിയിരുട്ടിൽ നഗ്നരായിരുന്നോട്ടെ ഞങ്ങളും... വെളിച്ചം ദുഃഖ മാണുണ്ണീയിവിടെയും..............
@raihanath.k6685
@raihanath.k6685 4 ай бұрын
ഇതാണ് ഇവർക്കൊക്കെയുളള ഉത്തരം
@user-gz8nf6zy3n
@user-gz8nf6zy3n Ай бұрын
ഈ നോവൽ വായിക്കുമ്പോൾ എനിക്ക് 10 വയസ്.... എഴുത്തിന്റെ ശക്തി 🔥😢തിരിച്ചറിഞ്ഞ ഞാൻ
@farhanmalayil3304
@farhanmalayil3304 4 ай бұрын
സുമൈസി തർഹീൽ ഞാൻ എപ്പോഴും കാണുന്ന സ്ഥലം
@user-xl8cx1nz4y
@user-xl8cx1nz4y 4 ай бұрын
മലബാർ ഹോട്ടൽ കുഞ്ഞിക്ക ഇ പേര് ആരാണ് തങ്ങൾക്കു പറഞ്ഞു തന്നത്
@user-fr5tf5gk9x
@user-fr5tf5gk9x 4 ай бұрын
ജയിൽ ലേ പരേഡ് ൽ ഹകീം നെ അർബാബ് തിരിച്ചറിഞ്ഞു കൂട്ടിക്കൊണ്ട് പോയിക്കാണുമോ 😢😢😢😢😢... അങ്ങനെ ആവാതിരിക്കട്ടെ 🙏🏻
@rafimuhammed1595
@rafimuhammed1595 4 ай бұрын
സ്വന്തം labour അല്ലാത്തൊരാളെ ജയിലിൽ നിന്ന് എങ്ങനെ കൊണ്ട് പോവും
@aparnajones6913
@aparnajones6913 4 ай бұрын
Real life il Najeeb um Hakkim um orumichu rakshapettu, saudi il vechu avar pirinju ennalle Benny chettan parayunnathu? But movie il rakshikan vanna Hakkim idayil vechu maranapettu.. Hydrali enna ayal maynbe fictional aavam.. Ithalle?
@juliegeorge6004
@juliegeorge6004 Ай бұрын
Hakim is a fictional character
@FathimaShabana-sg8jm
@FathimaShabana-sg8jm Ай бұрын
​@@aparnajones6913hakim aan fictional story line enhance cheyan vendi aann angne or characterne konduvannath athil najeebinte koode real.aayi indaayath ibrahim ennaa aa black aan
@TerrainsAndTraditions
@TerrainsAndTraditions 4 ай бұрын
പണ്ടാരം ഇതൊന്നു നിര്ത്തുമോ😂😂😂😂സിനിമ അടിപൊളി !! Interview കൂടിപ്പോയി😂😂
@yathrakadhavlogs4142
@yathrakadhavlogs4142 4 ай бұрын
😂😂
@savithaa8807
@savithaa8807 4 ай бұрын
മഞ്ഞ വെയിൽ മരണങ്ങൾ ❤
@thoyyibahaneef-hp1ui
@thoyyibahaneef-hp1ui 4 ай бұрын
ഹക്കീം എന്നത് കഥാ പാത്രം മാത്രമാണ് മക്കളേ തിരഞ്ഞ് നടക്കേണ്ട😂
@junaidjunaid3302
@junaidjunaid3302 4 ай бұрын
പക്ഷെ ഇതിൽ തന്നെ പറയുന്നുണ്ടല്ലോ ഹകീം ഉണ്ടായിരുന്നു.... അവർ റിയാദിൽ എത്തിയതിന് ശേഷം പിരിഞ്ഞു എന്ന്.. പിന്നെ എങ്ങനെ സങ്കൽപ്പം ആവും
@thoyyibahaneef-hp1ui
@thoyyibahaneef-hp1ui 4 ай бұрын
@@junaidjunaid3302 ഞാനും അങ്ങനെ തന്നെയായിരുന്നു കരുതിയിരുന്നത്.ഹക്കീമിനെ കുറിച്ച് ചോദിക്കുമ്പോൾ ഉള്ള അവരുടെ മറുപടികൾ കണ്ടപ്പോൾ തോന്നുന്നതാണ് സാങ്കൽപ്പികം മാത്രമാണെന്ന് '
@hafiyaramshad7464
@hafiyaramshad7464 4 ай бұрын
Interview full kelkoo
@sadik5357
@sadik5357 Ай бұрын
ആട് ജീവിതം നോവൽ യഥാർത്ഥ നജീബിൻ്റെ ജീവിത കഥ അല്ല 40% മാത്രം ആണ് ജീവിതം. ഹക്കീം എന്നൊരാൾ ഇല്ല എന്നാല് ഒരു ആദ്രിക്കക്കാരൻ ഉണ്ട് നജീബ്‌ക്കാനെ രക്ഷിക്കാൻ വന്ന് രക്ഷിച്ച് വേറെ എവിടേക്കോ മറഞ്ഞു പോയ ഒരു മനുഷ്യൻ
@div41
@div41 4 ай бұрын
ഹക്കീം ഉണ്ട് but ayalkkathu ആളുകളുടെ മുന്നിൽ വെളിപ്പെടുത്താൻ ആഗ്രഹം ഇല്ലായിരിക്കും..
@ShameenaBasheer-ep4ff
@ShameenaBasheer-ep4ff 4 ай бұрын
Yes ..but hakeeminu media munpil varaan thonnunudavilla
@najinaji9562
@najinaji9562 4 ай бұрын
നജീബിനെ ഒരാൾ രക്ഷിച്ചു. ഓക്കേ. പക്ഷെ അത് ഇയാളല്ല എന്ന് പറയുന്നു. ഓക്കേ. ഒരുപാട് പേരെ രക്ഷിച്ച ആ തിരൂരിലുള്ള ഇ ക്ക ചയ്തത് എത്ര വല്യ കാരുണ്യ പ്രവർത്തനമാണ്. ബെന്യാമിൻ പറയുന്ന കുഞ്ഞിക്ക യെ പോലെ തന്നെ ഇയാളും ചെയ്തിട്ടില്ലേ.. 👍🏻. നജീബിനെ രക്ഷിച്ചവർ മാത്രമേ രക്ഷകൻ എന്ന് പറയുന്നത് തെറ്റാണു.എന്തിന് ആ മനുഷ്യനെ ഇകഴ്ത്തുന്നു.. ഒരു പക്ഷെ ഞാനായിരിക്കാമെന്ന് കരുത്തിയാവും അങ്ങനെ പറഞ്ഞത്. മലബാർ ഹോട്ടൽ നടത്തിയ ആളുമാണ്.
@user-xl8cx1nz4y
@user-xl8cx1nz4y 4 ай бұрын
അതെ സർ കുഞ്ഞിക്കയെ ഞാൻ അറിയും നിരവതി പേർക്ക് സഹായം ചെയ്തിട്ടുള്ള ആളാണ് ഇ കാര്യങ്ങളൊന്നും അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല സിനിമ പുറത്തു വന്നപ്പോഴാണ് ആളുകൾ അറിയുന്നത് നോവൽ എഴുതുന്ന സമയത്ത് അദ്ദേഹത്തെ വിളിച്ചിരുന്നു അദ്ദാഹം അന്ന് ഒഴിഞ്ഞു മാറിയതാണ് കാരണം അദ്ദേഹം പ്രശസ്തി ആഗ്രഹിക്കുന്ന ആളല്ല നജീബ് പറയാതെ മലബാർ ഹോട്ടൽ കുഞ്ഞിക്ക ഈ പേര് എങ്ങനെ ബിന്യാമിന്റെ നോവലിൽ വന്നു നോവലിൽ ഇല്ലാത്തസ്‌കാര്യങ്ങൾ ചേർത്ത ഇവർ ഉള്ളത് പലതും ഒഴിവാക്കിയിട്ടുമുണ്ട് ........ നന്മക്കു പ്രതിഫലം നൽകേണ്ടവൻ അള്ളാഹു ആണ്........
@esotericpilgrim548
@esotericpilgrim548 4 ай бұрын
Any story is a lie, but in this story some glimpse of truth is there, that is why more people are attracted to this film & story. Normally a story is 100% lie & 0% true. General public is getting attracted to this story is only because of the hidden human inclination in the hearts of people. There are a number of Such najeebs in the world like this. Friends this is another money making trick that’s all.
@passionbringshappiness1517
@passionbringshappiness1517 4 ай бұрын
Better than Prithvi, excellent acting!!
@highn773
@highn773 3 ай бұрын
നജീബ് പറഞ്ഞത് ഹക്കിം ബെന്യാമിന്റെ സൃഷ്ടി എന്നാണ്..
@mariamr3439
@mariamr3439 4 ай бұрын
Najeeb nte oru interview il bombay il ninnu oral koodi koode undayirunnu.. airport il ethi kazhinj aa aal vere vazhik poyi ennu parayunnund. Najeeb ne arabi vannu koottikkond povukayum cheythu. Aa aal vazhiyanu najeeb avde land cheythu nu veetukar ariyunnath.
@sanjanacharly7251
@sanjanacharly7251 4 ай бұрын
യെസ്... Old interview l und👍🏻
@sadiqaliabdulkhareem2247
@sadiqaliabdulkhareem2247 Ай бұрын
റിയാദ് എയർപോർട്ടിൽ നിന്ന് വേറേവഴി (അബ്ഹ) ക്ക് പോയത് ഞാനായിരുന്നു
@shibialone3607
@shibialone3607 Ай бұрын
​@@sadiqaliabdulkhareem2247അന്ന് നജീബ് ന്റെ കൂടെ വേറെ (hakeem) ആരെങ്കിലും ഉണ്ടാരുന്നോ
@sadiqaliabdulkhareem2247
@sadiqaliabdulkhareem2247 Ай бұрын
@@mariamr3439 നജീബ് പറഞ്ഞ ആ ആള് ഞാൻ തന്നെയാണ്. എന്നാൽ ഹക്കീം എന്നൊരാൾ നജീബിന്റെ കൂടെയുണ്ടായിരുന്നു .ഞാൻ റിയാദ് എയർപോർട്ടിൽ നിന്നും അബ്ഹ എന്ന സ്ഥലത്തേക്ക് പോയതിന് ശേഷമാണ് നജീബിനേയും ഹക്കീമിനേയും ഏതോ ഒരു അറബി കൊണ്ടുപോയത്
@krishtitans
@krishtitans 4 ай бұрын
This movie is not at all genuine. may be Najeeb was there for few months and he would have gone back home. This movie looks like its been exagerated a lot by each one in this movie
@Durga-js1gu
@Durga-js1gu 4 ай бұрын
May be ഹകീം ഇപ്പൊ നാട്ടിൽ എത്തി.. പിന്നീട് എങ്ങിനെയെങ്കിലും മരിച്ചു കാണും... അങ്ങനെ മരിക്കുന്നതിന് മുൻപ് വീട്ടുകാരോട് പറഞ്ഞിട്ടും കാണില്ല... അതാവും ഇപ്പോ വീട്ടുകാരും അന്യൂഷിക്കാത്തത്....
@Aestheticaavamnneyy
@Aestheticaavamnneyy 4 ай бұрын
But enikk oru doubt und..Hakkeemine najeebinte koode poyathalle appo najeebinte kadha hit aayappol hakkemine ariyunnavar varille like parents
@Neenu45
@Neenu45 Ай бұрын
ആടുജീവിതം നോവൽ nice ആണ് ❤❤❤.. മുല്ലപ്പൂ നിറമുള്ള പകലുകൾ, മഞ്ഞ വെയിൽ മരണങ്ങൾ 10പേജ് എങ്കിലും തികച്ചു വായിക്കാൻ തോന്നിയില്ല.. എങ്കിലും കുറച്ചു വായിച്ചു.... പിന്നെ നിർത്തി.... മഹാ ബോറിങ്
@takethenextstep3017
@takethenextstep3017 4 ай бұрын
ഹകീം ഇല്ല.. നജീബ് പറയുന്നതിൽ ഒന്നും ഹകീം ഇല്ല
@shabnamniyas9113
@shabnamniyas9113 4 ай бұрын
💯
@Itz_me_amrutha..
@Itz_me_amrutha.. 4 ай бұрын
Oru interview il Najeeb ikka ഹക്കിം എവിടെ എന്ന് ചോദിക്കുമ്പോൾ അത് ബെന്യാമിനോട് ചോദിച്ചുനോക്കൂ എന്ന് പറയുന്നുണ്ട്.. ശെരിക്കും ഹക്കീം എന്നൊരാൾ ഉണ്ടോ? അല്ലെങ്കിൽ അത് imaginary character ആണോ
@vishak90003
@vishak90003 Ай бұрын
5mint പോലും ഗൾഫ് ചൂടിൽ നിക്കാൻ പറ്റില്ല. വെള്ളം കുടിച്ചു കുടിച്ചു വൊമിറ്റ് ചെയ്യാൻ തോന്നും. റസ്റ്റ്‌ റൂമിൽ ac യിൽ ഇരുന്നു റസ്റ്റ്‌ ചെയ്ത് ആണ് ജോലി ചെയ്യുന്നേ ഇവിടെ.വെള്ളം കറക്റ്റ് കുടിച്ചിട്ട് പോലും ആളുകൾ മരിച്ചു വീഴുന്നുണ്ട്. ചൂടത്തു നടക്കുമ്പോൾ ശ്വാസം പോലും കിട്ടില്ല. 100മീറ്റർ പോലും നടക്കാൻ പറ്റില്ല.അപ്പോൾ വെള്ളം പോലും ഇല്ലാതെ മരുഭൂമിയിൽ കൂടെ നടന്ന ഇക്കയെ സമ്മതിക്കണം. ഒരു മനുഷ്യന് ഒരിക്കലും അങ്ങനെ പറ്റില്ല.
@yusufsb2365
@yusufsb2365 4 ай бұрын
"The person who writes for fools is always sure of a large audience"
@joffinjoy555
@joffinjoy555 Ай бұрын
Yatrtha Najeebinte kadha lokam arinjath Novel kaaranam ahnu. Alenkil athum ariyapeddathe poyene
@pradeeshk4943
@pradeeshk4943 4 ай бұрын
Hydher ali അല്പം കൂടി പക്യത ആയി സംസാരിക്കൂ. പറഞ്ഞത് തന്നെ ഒരാളെക്കൊണ്ട് വീണ്ടും പറയിപ്പിക്കാതെ ഇരിക്കൂ..
@rukiyyaillikkal.i9930
@rukiyyaillikkal.i9930 4 ай бұрын
നജീബിന്റെ പേര് ശരിക്ക് ഷുക്കൂർ ആണ്
@saranyasaru8347
@saranyasaru8347 4 ай бұрын
Hakeem sangalpikamanennu najeeb thanne paranjallo
@noushadkp6830
@noushadkp6830 3 ай бұрын
I am hakkem, yes real hakkeem . But l will never reveal my status. Now Living in Switzerland with biggest cattle farm holder
@CompletelyHappylife
@CompletelyHappylife 2 ай бұрын
😂😂🤣🤣🤣
@sadiqaliabdulkhareem2247
@sadiqaliabdulkhareem2247 Ай бұрын
R U hakkeem ? Where is your house , which is your district?
@JesusChristMishiha
@JesusChristMishiha 4 ай бұрын
hydroli enna kadhapathram evideyanu ???
@nejim.a672
@nejim.a672 4 ай бұрын
The author fictionalized and sensationalized a true story for commercial gain, disregarding ethics and the real person's dignity. While money motivated the author, the filmmaker prioritized human decency by omitting unethical scenes. The exaggerations contradict the protagonist's true character as a simple, straightforward person. The author's exploitation of a helpless person's life for profit is deplorable. Though hype sells in our technology-driven times, we must not lose sight of ethics, humanity and truth. A story based on real events demands factual integrity and compassion. I can’t differentiate the author from the barbarian person who misled and manipulated an innocent person into slavery and detained him for long period for financial gain ; the author of the story adopted the same psycho approach for emotional detain of the immaculate man who had undergone barbaric physical torture. Author’s vulgar imaginations in novels reflects his culture and psychic mindset, and he didn’t respect the victim’s background, innocence or humanitarian instincts. Instead of spending time in understanding more about the desert geography and habitat, author of the book adopted easy way of copying details from another book “ The road to Mecca”. The world in which we are living in is totally inhumane and unethical.
@muhammedkp159
@muhammedkp159 4 ай бұрын
ഹകിം സുകുമാരക്കുറുപ്പോ അത് പോലുള്ള ആ ളോ ആണങ്കിൽ രംഗത്തുവരാൻ സാധ്യതയില്ല.
@aparnajones6913
@aparnajones6913 4 ай бұрын
Real life il Najeeb um Hakkim um orumichu rakshapettu, saudi il vechu avar pirinju. Najeeb still alive, but Hakkim enna aal ippzhum undo ille, ariyappedan aagraham illathathano ennonnum ariyilla ennalle Benny chettan parayunnathu? But movie il rakshikan vanna Hakkim idayil vechu maranapettu.. Hydrali enna ayal maynbe fictional aavam.. Ithalle?
@ramla5947
@ramla5947 4 ай бұрын
ചിലപ്പോൾ ഹകീം സിനിമയിലെ പോലെ യഥാർത്ഥത്തിൽ മരിച്ചിട്ടുണ്ടോ എന്നും അറിയില്ല ല്ലോ..
@arshadvakkulathil877
@arshadvakkulathil877 4 ай бұрын
അങ്ങനെ മരിച്ചിട്ടുണ്ടെങ്കിൽ അയാളുടെ ഫാമിലി എങ്കിലും വരില്ലേ
@മോനേ..ടിനി
@മോനേ..ടിനി Ай бұрын
Enikkum തോന്നുന്നു പാവം
@rinshasalim2625
@rinshasalim2625 4 ай бұрын
Fictiono ഒരു യഥാർത്ഥ സംഭവം കഥ ആകുമ്പോൾ എല്ലാർക്കും curiosity ഉണ്ടാകില്ലേ
@OurpastOp
@OurpastOp 4 ай бұрын
എന്നിട്ടും ഇബ്രാഹിം എവിടെ പോയി എന്നത് നിഗൂഢമായി തുടരുന്നു...... വഴികാണിക്കാൻ വന്ന ആ സുഡാനിക്കാരൻ എവിടെ പോയി????
@FathimaShabana-sg8jm
@FathimaShabana-sg8jm Ай бұрын
Ayaaal saudi govt inte kannil or criminal an maybe enthelum thet cheythathaayrkam so ayaaale kandaaal avduthe aalugal police il aryikum en bayann najeeb ine rekshapedithy ayaal vere reethikk poi maranju
@malarvadivlog845
@malarvadivlog845 4 ай бұрын
സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ
@The_Resist
@The_Resist 19 күн бұрын
എന്റെ അഭിപ്രായത്തിൽ ഹക്കിം എന്ന ആൾ വെറും സാങ്കല്പിക കഥാപാത്രം മാത്രം ആയിരിക്കും സിനിമാക് വെണ്ടി നിർമിച്ച ഒരു കഥാപാത്രം ആയിരിക്കും . ബെഞ്ചമിൻ പിടിച് രണ്ട് കുട കുടഞ്ഞാൽ എല്ലാം പുറത്തു വെറും 😂🥴
@sadiqaliabdulkhareem2247
@sadiqaliabdulkhareem2247 4 ай бұрын
കുഞ്ഞാക്ക പറയുന്നത് കള്ളമാണ് . പക്ഷേ ഹക്കീം . അങ്ങനെ ഒരാളുണ്ട്. പക്ഷേ ഇപ്പോഴത്തെ അവസ്ഥ അറിയില്ല. ( ഷുക്കൂറിന്റെ മകന്റെ മകൾ സഫാമറിയം മരിച്ച ദിവസം ബന്യാമിനെ സ്വയം പരിചയപ്പെടുത്തിയിട്ട് ഷുക്കൂറിന്റെ കൂടെ റിയാദ് എയർപോർട്ടിൽ ഇറങ്ങിയിട്ട് അബ്ഹയിലേക്കു പോയ ആളാണ് ഞാൻ എന്ന് ബന്യാമിനോട് പറഞ്ഞു)
@hubaib5254
@hubaib5254 4 ай бұрын
ഈ ഹൈദരലിയെ നിരോധിക്കുക 😃
@anandbinu1880
@anandbinu1880 Ай бұрын
അത് real character അല്ല
@fslmedia8917
@fslmedia8917 4 ай бұрын
Hakeem njaggale roomilund
@pixelmedia2466
@pixelmedia2466 4 ай бұрын
I know Hakeemk who have same issue in this type drama happened in his life
@rukiyyaillikkal.i9930
@rukiyyaillikkal.i9930 4 ай бұрын
ബിൻ യാമിന്റെ നമ്പർ
@_nxbe_
@_nxbe_ Ай бұрын
ചിലപ്പോ ഹക്കീം ജയിലിൽ ആയിരിക്കും അതുകൊണ്ടാകാം
@shaheercochi7859
@shaheercochi7859 15 күн бұрын
ചിലർക്ക് വെറും അവൻ്റെ ലക്ഷ്യം തൻ്റെ മുയലിന് 3 കൊമ്പ്
@krishtitans
@krishtitans 4 ай бұрын
haidrali smokes?
@SaliSabi
@SaliSabi Ай бұрын
ഹകീംഎന്ന ആൾ ഇല്ല
@Vishalkurian
@Vishalkurian 4 ай бұрын
Ee killel nirthikoode hyderali
@ahusworld1748
@ahusworld1748 4 ай бұрын
Kadhayil hakkeem marichathalle
@Sam-bo5ux
@Sam-bo5ux 4 ай бұрын
ഹക്കീം എങ്ങനെ വരും ? അതുപോലെ അല്ലെ അവനെക്കുറിച്ചു എഴുതി പിടിപ്പിച്ചേക്കണേ ! അവന്റെ ആസനത്തിൽ കമ്പു കേറ്റി ... അവന്റെ ആസനo അങ്ങനെ ചെയ്‌തു എന്നൊക്കെ ... ഇതൊക്കെ ഹക്കീമിന് മാനസികമായി എന്തൊക്കെ ബുദ്ധിമുട്ടുണ്ടാകും എന്ന് സങ്കല്പിക്കാവുന്നതേ ഉള്ളു
@jaisammajimmy2731
@jaisammajimmy2731 4 ай бұрын
സിനിമ ഇറങ്ങി, ഇയാൾ തൂങ്ങി, എല്ലാം ഒരു വിധി രൂപതം 🎉
@user-xf5vn8nd5s
@user-xf5vn8nd5s 29 күн бұрын
Hakkim marichille
@user-dh3ew3vc4m
@user-dh3ew3vc4m Ай бұрын
Hakkimine arabi veendum pidich kanumo?
@bussimulatorshorts7965
@bussimulatorshorts7965 Ай бұрын
Haqeem marichittundenklo
@rameezvengara2929
@rameezvengara2929 4 ай бұрын
ഇബ്രാഹിം സങ്കൽപ്പിക കഥാപാത്രം ആണോ
@rajeshckd5536
@rajeshckd5536 4 ай бұрын
Hakeem rakshapetrnnu parayunnu...nannayi
@vinu138
@vinu138 4 ай бұрын
oru koppum illa.. shudda kallam... a big lie..
@camvibes595
@camvibes595 4 ай бұрын
Binyameen kitanulla kodikal kiti Pinne endu Hakeem iyalkk
@bineeshs4703
@bineeshs4703 4 ай бұрын
Do ningala tettukaran
@bineeshs4703
@bineeshs4703 4 ай бұрын
Ee nariyanu motham kolamakki pisa ondaki annu najibinu100ruba polum kodukatha ma mon
@greenstar3745
@greenstar3745 4 ай бұрын
ഇനി ഇന്റർവ്യൂ കൊടുക്കുന്നത് നിര്ത്തണം.. ഇല്ലേൽ ഇനി എല്ലാ വരും എയറിൽ കയറും
@jyothishnandan
@jyothishnandan 4 ай бұрын
Exactly 😂
@zahiz20
@zahiz20 4 ай бұрын
Enik thonunnath najeeb parayunnadhanne75% pachakkallamanenn thonunnu25%sheriyundavum.. Ndh parnjhalum aarum ariyillallo ith ipo sinimayum aayi eni ottum kurakkilla 😂🤣
@user-of6ow9ol9d
@user-of6ow9ol9d 4 ай бұрын
Ningalallallo anubhavichath ningalk ith verum kettukathayavam
@മോനേ..ടിനി
@മോനേ..ടിനി Ай бұрын
അയാൾ എത്രത്തോളം അനുഭവിച്ചെന്ന് അയാൾക്ക് അറിയാം... ബെന്യാമിന്റെ കൈയിൽ കിട്ടിയത് കൊണ്ടു നജീബിന്റെ കഥ നമ്മൾ അറിഞ്ഞു.... ഇങ്ങനെ എത്ര നജീബ് മാർ ഉണ്ടാവും 😢..... നജീബ് തന്നെ പറഞ്ഞിട്ടുണ്ട്... നജീബിനെ പോലെ ചാടിപോന്ന കുറച്ചു പേര് അന്ന് ആ ജയിലിൽ ഉണ്ടായിരുന്നു എന്ന്..... നമ്മൾ അത് അനുഭവിക്കുന്ന വരെ മറ്റുള്ളവരുടെ അനുഭവമാണ് വെറും കഥയായി തോന്നും
@FathimaShabana-sg8jm
@FathimaShabana-sg8jm Ай бұрын
Ninte pole ninak maathram thonnu aa kaattarabikale pole ivdem ondalle kore mrigangal
@Muhammedsalihcv
@Muhammedsalihcv 10 күн бұрын
ബെന്യാമിൻ അസ്സൽ കഞ്ഞി മലയാളി chetta ഒരു രൂപ പോലും കൊടുത്തിട്ടില്ല നജീബിന്
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 14 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 3,5 МЛН
Aadujeevitham / GoatLife Audio launch Part 02
29:43
Visual Romance
Рет қаралды 59 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН