രാമനും രാമേട്ടനും... ഈ പ്രോഗ്രാമിന് പിന്നിൽ പ്രേവർത്തിച്ച എല്ലാവർക്കും എന്റെ ഒനാശംസകൾ
@abdullabashir0073 жыл бұрын
5:09 പച്ചയായ മനുഷ്യർ .. തീ ബന്ധങ്ങൾ ഇപ്പോഴും നിലനില്കട്ടെ 😍❤️❤️
@akshaitsr3 жыл бұрын
കുറച്ചു നാൾ മുന്നേ സുജിതേട്ടൻ ആയിട്ട് ഒരു സ്വരചേർച്ച ഇല്ലായ്‌മ വന്നെങ്കിലും സ്ഥിരം കമെന്റ് ഇടാതെ വീഡിയോ കാണുമായിരുന്നു... നല്ല നിലവരത്തോടെ രാമന്റെ എല്ല വിശേഷങ്ങളും നമ്മുടെ മുന്നിലേക്ക് എത്തിക്കുന്ന ഒരേ ഒരു ചാനൽ ഇതാണ്... Prod of u❤️
@iamSujithKumar3 жыл бұрын
നമ്മള് തമ്മില്‍ എന്ത് പ്രശ്നം 🤔
@akshaitsr3 жыл бұрын
@@iamSujithKumar കഴിഞ്ഞ തവണ നീരിന് കേറിയ സമയത്തെ രാമന്റെ വിഡിയോയിൽ ഉണ്ട്😁
@sajeshpk45833 жыл бұрын
ശുദ്ധനായ ഒരു മനുഷ്യൻ രാമേട്ടൻ
@svklmcl46923 жыл бұрын
Ramettante jeevitham totally showing in this channel...all the very best to this channel 👏
@iamSujithKumar3 жыл бұрын
Thanku 🙏
@jithinkingankingan77023 жыл бұрын
പറ്റുമെങ്കിൽ ഒന്ന് ഓണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ എടുക്കാമോ
@jijopalakkad36273 жыл бұрын
എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌷🌷🎋🎋🎋🐘🐘🐘🐘🐘🐘🐘