സഭയിലെ സമവായം പൊളിച്ചതാര് ? | Syro-Malabar Church | Raphael Thattil

  Рет қаралды 33,364

The Fourth

The Fourth

Күн бұрын

Пікірлер: 167
@cicisojan2847
@cicisojan2847 7 ай бұрын
കർത്താവിൽ വിശ്വസിക്കുക കർത്താവ് ഈശോ മിശിഹാ തന്റെ ശിഷ്യന്മാർക്ക് നൽകിയ ദൈവികമായ വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ട് ക്രൈസ്തവരായ നമുക്ക് മറ്റുള്ള മതവിശ്വാസത്തിന്റെ മുൻപിൽ തല താഴ്ത്തുവാൻ ഇടവരുത്താതെ വിശുദ്ധ കുർബാന പരിശുദ്ധാത്മാവിന്റെ നിറവ് നൽകി നിറവിൽ ബലിയാർപ്പണം നടത്തുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻
@roypunnolirappai9273
@roypunnolirappai9273 7 ай бұрын
ഈ തട്ടിലിനെപ്പോലെ ഭൂലോകനാരദൻ ഇനിയുണ്ടാകാൻ വിഷമം. തൃശൂരിലെ തലോർ ഇടവക, എൽ തുരുത്ത് ഇടവകളിൽ താഴത്തും തട്ടിലും കുത്തിവച്ച വിഷം ഭീകരമാണ്
@Philip-f4u
@Philip-f4u 7 ай бұрын
തട്ടിൽ മാത്രമല്ല 'അധികാരം' തലക്ക് പിടിക്കുന്നവർക്ക് എല്ലാവർക്കും ഉള്ളതാണ്' പാവപ്പെട്ട ' കൃസ്തുവിശ്യാസികളെ .സന്തം താൽപര്യം അടിചേൽ പിക്കൽ' 'അനുസരണം' എന്ന 'ഉമമാക്കി' വിശ്യാസിയെ അടിച്ചേൽപിക്കുന്നു, ' അതാണ് 'ഞങ്ങടെ അതിരൂപതയിൽ 'മാത്രം'' താമര കരിശ് ''ആരോടു് പരാതി പറയാൻ 'ഞങ്ങൾ' സഹിക്കുന്നു '' ഈ താമര കുരിശ് ' എന്ന് 'എ വിടെ നിന്നും വന്നു എന്നു വിശ്വാസിക്ക് അറിയില്ല. അറിയുന്നവർ 'ഒന്നു 'കമൻ്റ് ചെയ്യണം'
@bijoemmanuelvaliyaveettil8213
@bijoemmanuelvaliyaveettil8213 7 ай бұрын
ആ വിഷത്തിന്റെ ബാക്കി ദാ ഇങ്ങനെ കമന്റിട്ടും തീർത്തു...😂
@josephkallarackal9528
@josephkallarackal9528 7 ай бұрын
കാരണം പുറം തിരിഞ് കുർബ്ബാന വചന വിരുദ്ധമാണ് . അത് ഞങ്ങൾ 80,85 കാര് നടത്തിക്കില്ല . കാരണം അത് യേശു നിന്ദ ആകുന്നു . 😢😢😢😢😢😢😢😢
@goodvoice4410
@goodvoice4410 7 ай бұрын
. സിനഡ് പ്രാർത്ഥനയോടെ പരിശുദ്ധാത്മാവിൻ്റെ സഹായത്തോടെ എടുത്ത തീരുമാനമാണെങ്കിൽ അതിൽ ഉറച്ചു നിൽക്കും. അല്ലാത്തത് പരിശുദ്ധാത്മാവിൻ്റെ സഹായത്തോടെയല്ലന്നു മനസ്സിലാക്കേണ്ടിവരും. എന്തിൻ്റെയെങ്കിലും ഭാവിയെ കരുതി ആകുലപ്പെടെണ്ടതില്ല.
@JosephTheakkanth
@JosephTheakkanth 7 ай бұрын
Ernakulam and Agamaly persons are very very straight So we need straight holly mass only We need Front turn holly mass only We need janakeeya qurbana only Ernakulam and Agamaly persons
@daitho9856
@daitho9856 7 ай бұрын
🤣😂🤣😂
@GKSTH9203
@GKSTH9203 7 ай бұрын
And you may....but not inside Syri malabar rite.Please show some decency and go out and form a new cult We will do our synod mass.and have a peaceful Sabha in the future. Listen Christ said all the authority is given from heaven .So if you don't want to obey the synod you are already disobeying Jesus Christ.
@AloshiasCherian-n5i
@AloshiasCherian-n5i 7 ай бұрын
You peoples are creating divisions and problems in church only because of ego and money .poor cleric never realise what christ teaches😢​@@GKSTH9203
@ranjitgeorge5538
@ranjitgeorge5538 7 ай бұрын
തനിക്കു വല്ല വിവരവും ഉണ്ടോ....... പറയുന്ന കേട്ടിട്ട് സാക്ഷരത തൊട്ടു തീണ്ടിയിട്ടില്ല എന്ന് തോന്നുന്നു
@josedas2989
@josedas2989 7 ай бұрын
സ്വന്തം സഭയും കൊണ്ട് പൊങ്ങികളായി നടക്കുന്നവരുടെ തമ്മിലടി മാർപ്പാപ്പയുടെ തലയിൽ വെച്ച് മാർപ്പാപ്പയെ അനുസരിക്കുന്നില്ലെന്നു വരുത്തുന്നതെന്തിനാണ്. സ്വതന്ത്ര സഭയും സിനഡും തീരുമാനിച്ചു വേണ്ടപോലെ ചെയ്യൂ. മാർപാപ്പ ആരെയും പുറത്താക്കണ്ട. കേമന്മാർ തമ്മി തല്ലി ഒതുങ്ങട്ടെ. കത്തോലിക്ക സഭയെ നാണം കെടുത്താൽ നടക്കുന്ന പാരമ്പര്യം മൂത്ത പൊങ്ങന്മാർ 'എല്ലാ വിശ്വാസികളേയും നാറ്റിച്ചു കൊണ്ടേയിരിക്കുന്നു. മറ്റു സഭകളിൽ അംഗത്വം ലഭിക്കാതിരിക്കാനാണ് മാർപ്പാപ്പയെ മുൻനിർത്തി പലരും നാറിയ കളികളിക്കുന്നത്.
@raimonvarghese1344
@raimonvarghese1344 7 ай бұрын
ബിഷപ്മാർ കരുതിയത് ,സഭയെ പിളർത്തി പ്രതേസികമായി അധികാരവും പണവും സമ്പഅധികം എന്ന് കരുതി,എന്നാൽ അവർ കൂടുതുറന്നു വിട്ടത് ഭൂതത്തെ യാണ്,ഇപ്പൊ ഈ സമരങ്ങളുടെ മുൻപിൽ നിൽകുന്നവർ, അൽമെയർ എല്ലാവരും വിതയത്തിൽ പിതാവിൻ്റെ ചോരകുവേണ്ടി ധാഹിച്ചവർ തന്നെയാണ്,ഇപ്പൊ അവർക്ക് വേണ്ടത് സഭയെ പുലർത്തുക എന്നുള്ളത് തന്നെയാണ്,ശെരിക്കും orthdox &yakobhaya കേസ് പോലെ. നാണമില്ലേ നിങ്ങൾക്ക്,മറ്റു മതങ്ങളുടെ മുൻപിൽ ഇതുപോലെ കടിച്ചുകീരൻ,മാതാപിതാക്കളെ നിങ്ങളുടെ മക്കൾക്ക് സഭയെ ഓർത്തു അഭിമാനിക്കാൻ ഓർത്തെങ്കിലും ഈ അച്ഛന്മാരുടെയും ബിഷപ്പ് മരുടെയും പുറകെ പോകരുത്,പിന്നെ എന്തിനു വേണ്ടിയാണ് ഈ ലഹള,ക്രിസ്തു പാപരിഹാരത്തി നു നൽകിയ ബലി,അതു നിങ്ങൾ ആർക്ക് നേരെ നിന്ന് ചെയ്താലും ദേവം കേൾകും,ഒരിക്കൽ സഭ പിളർത്തി കഷിഞ്ഞാൽ പിന്നെ അലമെയർ പുറത്തും bhishops അകത്തു,മനസ്സിലായോ പൊട്ടന്മാരെ.
@renjitlouis9186
@renjitlouis9186 7 ай бұрын
My support Am in changancherry
@jerryjoseph90
@jerryjoseph90 7 ай бұрын
😂😂😂😂 ok troll
@molybabu9036
@molybabu9036 7 ай бұрын
സാത്താൻ കത്തോലിക്കാ സഭയിൽ നുഴഞ്ഞു കയറും എന്നാ പ്രവചനം എത്ര സത്യം !!!
@daitho9856
@daitho9856 7 ай бұрын
ഇപ്പോഴെങ്കിലും മനസ്സിലായതു നന്നായി.
@georgenj2566
@georgenj2566 7 ай бұрын
സാത്താൻ മാത്രമല്ല സുഡാപ്പികളും.
@anupink645
@anupink645 7 ай бұрын
അതിന് വഴിയൊരുക്കിക്കൊടുത്തു എന്നതാണ് സത്യം. മ്ളേച്ഛമായ വസ്തു നിൽക്കരുതാത്തിടത്ത് നില്ക്കുന്നതു കാണുമ്പോൾ മുതൽ എന്ന ദാനിയേലിൻ്റെ പ്രവചനം നിറവേറുന്നു.
@johnsonouseph7631
@johnsonouseph7631 7 ай бұрын
താഴത്തു തനിയെ താഴോട്ട് വീഴും.❤❤❤
@paulsonpvarkey2876
@paulsonpvarkey2876 7 ай бұрын
സീറോ മലബാർ സഭ പ്രത്യേകിച്ച് അങ്കമാലി - എറണാകുളം അതിരൂപതാ അതിരൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് അങ്കമാലിക്കാരനും യാക്കോബായക്കാരുമായ എനിക്ക് നിങ്ങളോട് അഭ്യർത്ഥിക്കുനുള്ളത് 1970 നു ശേഷം യാക്കോബായ-ഓർത്തഡോക്സ് സഭയിൽ ഉണ്ടായ വിഭജന സമയത്ത് നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് സ്ക്കൂളിൻ്റെ ഹെഡ് മാസ്റ്ററായിരുന്ന പരേതനായ വന്ദ്യ തര്യൻ അച്ചൻ പറഞ്ഞ അതേ വാചകം തന്നെയാണ് "Fight Inside" "അതെ അകത്തു നിന്ന് പോരാടുക " ; ഒരിക്കലും കത്തോലിക്ക കൂട്ടായ്മ വിട്ട് പുറത്ത് പോകുവാനുള്ള സാഹചര്യം ഉണ്ടാക്കരുത്; ഉണ്ടാവരുത് അന്ന് വന്ദ്യ തരിനച്ചൻ പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലാക്കാതെ പൊതുവെ ക്ഷിപ്രകോപികളും "തെക്കുള്ള " വരെ പോലെ വിവേകപൂർവ്വം ചിന്തിക്കൻ സാധിക്കാത്തവരുമായ "വടക്കുള്ള " ഞങ്ങൾ പള്ളികൾ ഓരോന്നായി നഷ്ടപ്പെടുത്തി അതിൻ്റെ ദുരന്തം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കയാണ് അത്തരത്തിലുള്ള ബുദ്ധിശൂന്യമായ തീരുമാനങ്ങളിലേക്ക് പോകാതെ "Fight Inside" എന്നതാകട്ടെ നിങ്ങളുടെ മുദ്രാവാക്യം അതെ കത്തോലിക്കാ സഭയ്ക്കുള്ളിൽ നിന്ന് പോരാട്ടം തുടരുക
@vageorgekuttygeorgekutty5537
@vageorgekuttygeorgekutty5537 7 ай бұрын
June 9th circular is delayed by more than 1 year.Action should have been taken much earlier.Vimathar has not changed a bit.Lethargy and irresponsiblity on the part of Synod has made the Vimathar strong and they are now bargaining.
@daitho9856
@daitho9856 7 ай бұрын
തീർച്ചയായും അതു നേതൃത്വത്തിൻ്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നു സമ്മതിക്കാതെ വയ്യ
@RHT892
@RHT892 7 ай бұрын
ഞാൻ ഇടുക്കിക്കാരൻ. വിമതരെ പിന്തുണയ്ക്കുന്നു.
@daitho9856
@daitho9856 7 ай бұрын
നല്ല കാര്യം
@Deepu-h3j
@Deepu-h3j 7 ай бұрын
ഞാൻ chenvanassery രൂപത, ഫുൾ സപ്പോർട്ട് to ernakulam faithful
@jerryjoseph90
@jerryjoseph90 7 ай бұрын
No one cares
@RHT892
@RHT892 7 ай бұрын
@@jerryjoseph90 India is a democratic nation.
@jestinjohny8405
@jestinjohny8405 7 ай бұрын
You are speaking against the Will of Jesus Christ. The Catholic Church is founded by Jesus Christ
@varghesechamakkala123
@varghesechamakkala123 7 ай бұрын
എന്നും എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤
@logosquizguide
@logosquizguide 7 ай бұрын
കലാപം വ്യാപിച്ച ആ മറ്റു രൂപതകൾ ഏതൊക്കെയാണ് എന്നു കൂടി പറയണം, കുറുക്കാ
@antonyjoseph4897
@antonyjoseph4897 7 ай бұрын
കുതന്ത്രങ്ങളുടെ നേതാവ് താഴത്തിനെ ആദ്യം പുറത്താക്കുക
@daitho9856
@daitho9856 7 ай бұрын
ആഞ്ഞു പിടിച്ചു നോക്ക്
@georgenj2566
@georgenj2566 7 ай бұрын
അപ്പോൾ ഷൈജുവിനെയും മുണ്ടാടനെയും എന്തുചെയ്യണം?
@davidsilvester2939
@davidsilvester2939 7 ай бұрын
അൽത്താരയിൽ കയറിനിന്നു ഉച്ചഭാഷിണിയിലൂടെ ക്ഷമിക്കു, ക്ഷമിക്കു എന്നു കോര, കോരം അലറി വിളിക്കുന്ന വിരലിലെണ്ണാവുന്ന നിങ്ങൾ ഷമിച്ചാൽ തീരുന്ന ഈ നിസാര പ്രശ്നത്തെ ഊതി വിർപ്പിച്ചു ആൽത്തരയിലും, നടുറോഡിലും വലിച്ചിഴച്ചു നാറ്റിക്കുന്നതാണോ ക്രിസ്തു അനുയായികൾ കാണുന്ന ക്രിസ്തു മാർഗം?
@daitho9856
@daitho9856 7 ай бұрын
👍👍👍❤️🎉
@AloshiasCherian-n5i
@AloshiasCherian-n5i 7 ай бұрын
👍👍
@joshyjose1625
@joshyjose1625 7 ай бұрын
ന്യൂനപക്ഷമായ വിമതർ ഈ സഭ തകർക്കും
@amalcjose4002
@amalcjose4002 7 ай бұрын
Aaru Karanam ennukoodi alochichaal Ella veshamavum maarum ... Collection koodiya roopathayodulla thekkanmarude kushumbaan etavum adisthana Karanam ... Methranmarde adimakal alla kunjadukal ennu manasilakkiyaal kunjadukalude cashil thinnum kudichum iniyum kazhiyaam .. illel nanamkett Baki kalam jeevikkam .. allencheriye pole
@Philip-f4u
@Philip-f4u 7 ай бұрын
സഭ'കൃസ്തുവിൻ്റെ താണ്' അധികാരം 'കൃസ്തുവിന് മാത്രം' 'അധികാരം പ്രേയോഗിച്ച് 'ഞങ്ങടെ അതിരൂപതയിൽ മാത്രം' അൾത്താരയിൽ 'താമര കുരിശു വക്കുകയുണ്ടായി. തൂങ്ങപ്പെട്ട രൂപം' അൾത്താരയിൽ നിന്നും മാറ്റി. താമരക്കുരിശ് വച്ച് 'ദിവ്യബലി അർപ്പിക്കുന്നു.'' താൽപര്യമില്ലങ്കിലും 'ശക്തമായി 'എതിർക്കാൻ' ഞങ്ങൾക്ക് കഴിഞ്ഞില്ല.'' വിശ്യാസം' എന്നെ പോലെയുള്ളവർക്ക് ' തുങ്ങ പെട്ട ' കൃസ്തു രൂപം മാത്രം' മനസിൽ ഓർത്തു സഹിക്കുന്നു 'അന്യായമായ അടിച്ചമർത്തലുകളെ' ചെറുക്കുന്ന വിശ്വാസികൾക്കൊപ്പം 'അകലെയാണങ്കിലും ഞാൻ ' അവർക്കൊപ്പം '
@GKSTH9203
@GKSTH9203 7 ай бұрын
Aarado ee nunayokke ivide idan paranjathu?Tamara yulla kurish vekkanam ennu thaksa yil illa.illatahathu parayaruth..Synod kurbana arpikananau aavashyappettathi.allathe ethenkilum kurishu vekkunna karyamalla . NUNAYANUM NUNAYANMARUDE FATHERS UM EKMANGAMALI
@daitho9856
@daitho9856 7 ай бұрын
So sad.
@bennyjoseph6901
@bennyjoseph6901 7 ай бұрын
സ്വപ്നമൊരു ചാക്ക്. അത് താങ്ങിയൊരു പോക്ക്.
@josedas2989
@josedas2989 7 ай бұрын
സ്വന്തം സഭയും കൊണ്ട് പൊങ്ങികളായി നടക്കുന്നവരുടെ തമ്മിലടി മാർപ്പാപ്പയുടെ തലയിൽ വെച്ച് മാർപ്പാപ്പയെ അനുസരിക്കുന്നില്ലെന്നു വരുത്തുന്നതെന്തിനാണ്. സ്വതന്ത്ര സഭയും സിനഡും തീരുമാനിച്ചു വേണ്ടപോലെ ചെയ്യൂ. മാർപാപ്പ ആരെയും പുറത്താക്കണ്ട. കേമന്മാർ തമ്മി തല്ലി ഒതുങ്ങട്ടെ. കത്തോലിക്ക സഭയെ നാണം കെടുത്താൽ നടക്കുന്ന പാരമ്പര്യം മൂത്ത പൊങ്ങന്മാർ 'എല്ലാ വിശ്വാസികളേയും നാറ്റിച്ചു കൊണ്ടേയിരിക്കുന്നു. മറ്റു സഭകളിൽ അംഗത്വം ലഭിക്കാതിരിക്കാനാണ് മാർപ്പാപ്പയെ മുൻനിർത്തി പലരും നാറിയ കളികളിക്കുന്നത്.
@Alien_mallu
@Alien_mallu 7 ай бұрын
കൽദയ മൂരി കളുടെ കൂടെ കത്തോലിക്കൻ ചേരില്ല. പുതിയ സഭ സ്യഷ്ടിക്കുക 👍👍👍
@daitho9856
@daitho9856 7 ай бұрын
അതു നല്ലത്.
@jimmicherian1
@jimmicherian1 7 ай бұрын
മാനിക്കാൻ മതകുരിശ്, ഭാരതീയവത്ക്കരണം, കൽദായ വാദം...! സാത്താൻ കയറിയ സീറോമലബാർ സഭ... മാമോൻ സേവ്...പണം...😎
@varghesechamakkala123
@varghesechamakkala123 7 ай бұрын
ഇത് സമവായം അല്ല സിനഡിൻ്റെ കുതന്ത്രമാണ്... അത് നടക്കില്ല...
@daitho9856
@daitho9856 7 ай бұрын
മുദ്രാവാക്യം മാറ്റിപ്പിടിച്ചോ? അതു മോശം!
@varghesekachappilly32
@varghesekachappilly32 7 ай бұрын
താൻ സഭയ്ക്ക് എതിരെ പ്രവർത്തിക്കുന്ന കൂലി എഴുത്തുകാരനാണോ എല്ലാ വീഡിയോയിലും കാണാം സഭയ്ക്കെതിരെ താങ്കളുടെ കുരച്ചിൽ ചാമക്കാല
@ranjitgeorge5538
@ranjitgeorge5538 7 ай бұрын
നിങ്ങൾക്ക് ഒരു jomon ഉണ്ടല്ലോ കുരക്കാൻ
@josedas2989
@josedas2989 7 ай бұрын
സ്വന്തം സഭയും കൊണ്ട് പൊങ്ങികളായി നടക്കുന്നവരുടെ തമ്മിലടി മാർപ്പാപ്പയുടെ തലയിൽ വെച്ച് മാർപ്പാപ്പയെ അനുസരിക്കുന്നില്ലെന്നു വരുത്തുന്നതെന്തിനാണ്. സ്വതന്ത്ര സഭയും സിനഡും തീരുമാനിച്ചു വേണ്ടപോലെ ചെയ്യൂ. മാർപാപ്പ ആരെയും പുറത്താക്കണ്ട. കേമന്മാർ തമ്മി തല്ലി ഒതുങ്ങട്ടെ. കത്തോലിക്ക സഭയെ നാണം കെടുത്താൽ നടക്കുന്ന പാരമ്പര്യം മൂത്ത പൊങ്ങന്മാർ 'എല്ലാ വിശ്വാസികളേയും നാറ്റിച്ചു കൊണ്ടേയിരിക്കുന്നു. മറ്റു സഭകളിൽ അംഗത്വം ലഭിക്കാതിരിക്കാനാണ് മാർപ്പാപ്പയെ മുൻനിർത്തി പലരും നാറിയ കളികളിക്കുന്നത്.
@josephmampilly3860
@josephmampilly3860 7 ай бұрын
Stop game alengerry group
@bennyjoseph6901
@bennyjoseph6901 7 ай бұрын
എടോ പൊട്ടാ ഇത് ആലഞ്ചേരി ഗ്രൂപ്പ്‌ അല്ല. പൌരസ്ത്യ തിരുസംഘം എടുത്ത തീരുമാനം മേജർ നിങ്ങൾക്ക് നൽകുന്നു അത്രമാത്രം. ആറു ലക്ഷം വന്നാലും തീരുമാനം നടത്തും. മേജർ നെ തെറിപറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല.
@sooraj041
@sooraj041 7 ай бұрын
എന്തൊക്കെ ഈ വിഡിയോയിൽ തള്ളിയാലും...സത്യം ഒന്നേയുള്ളൂ!!!
@JosephTheakkanth
@JosephTheakkanth 7 ай бұрын
We need Front turn holly mass only in kerala This is very very good Front always good
@daitho9856
@daitho9856 7 ай бұрын
😂😂😂😂😂😂
@gjpets5506
@gjpets5506 7 ай бұрын
ശരിയാ !! ക്രൂശിതരുപത്തെ പൃഷ്ടം കാണിച്ച് നിൽക്കുന്നതാണ് അതിന്റെ ഒരു ഭംഗി !!
@avmathew1723
@avmathew1723 7 ай бұрын
കേരള കോൺഗ്രസ് പോലെ പിളരട്ടെ!!!
@bennythomas1726
@bennythomas1726 7 ай бұрын
മതം വിട്ട് ഹിന്ദുമതം സ്വീകരിച്ചാലോ എന്നൊരാലോചനുണ്ട്. ഇവിടെ kathananmar പ്രസംഗിക്കുന്നത് വേറെ, പ്രവർത്തിക്കുന്നത് വേറെ. അൽമായർക്ക് മാനസിക പിരിമുറുക്കം സമ്മാനിക്കുന്ന ഒരു വൃത്തികെട്ട സഭ ആയി മാറിയിരിക്കുന്നു കേരളത്തിലെ സുറിയാനി സഭ
@daitho9856
@daitho9856 7 ай бұрын
😮😮😮
@amalcjose4002
@amalcjose4002 7 ай бұрын
Matham thanne vittupoyalo ennaan njan alochikkunne ... Daivam manasil ondayal mathi
@josemathew3293
@josemathew3293 7 ай бұрын
👍
@churchlaity9576
@churchlaity9576 7 ай бұрын
Former Justice Kurian Joseph is the cause of division
@joymadavanathomas6319
@joymadavanathomas6319 7 ай бұрын
... 34 അതിരൂപതകളെ... അനുസരണം അടിച്ചേൽപ്പിക്കാൻ... മാർപ്പാപ്പ... പറഞ്ഞുവോ??? 😭. ആലോചന ശീലമില്ലാതെ... അധികാര ഏകാധിപത്യ...അനുസരണം... അടിച്ചേൽപ്പിച്ചാൽ... ജനത്തിന്റെ...മനസാക്ഷിയിലുള്ള... വിങ്ങൽ... ❤...എത്ര... ഭയാനകമായിരിക്കുമെന്നും...♥️ ജീവിക്കുന്ന ദൈവത്തിന്റെ ഓഹരിയാണ് അവിടുത്തെ ജനം എന്നും♥️ അതുകൊണ്ട്...ദൈവം...നീതി നടത്തി.... കൊടുക്കും🙏🏼. അധികാരത്തിന് ഭയത്തോടെ കീഴടങ്ങൽ അല്ല അനുസരണം♥️. സ്നേഹത്തിലധിഷ്ഠിതമായ ❤ അനുസരണത്തിന് ഭയവുമായി...എന്തു...ബന്ധം♥️. ദൈവകൃപ ഉണ്ടാകട്ടെ♥️
@daitho9856
@daitho9856 7 ай бұрын
മാടവന കട്ടയ്ക്കുനിന്നതായിരുന്നല്ലോ! എന്തു പറ്റി?
@joymadavanathomas6319
@joymadavanathomas6319 7 ай бұрын
​@@daitho9856സഹോദരാ... ഞാനിട്ട കമന്റിൽ♥️ താങ്കൾ കണ്ട അന്തരാർത്ഥം വെളിപ്പെടുത്തി തന്നാൽ നന്നായിരിക്കും♥️
@andrewsmariakalapura8420
@andrewsmariakalapura8420 7 ай бұрын
Everyone of sensible mind in Thrissur know the truth. This Mukri Mullah Thattil bishop will do nothing😅
@daitho9856
@daitho9856 7 ай бұрын
ഛെ. അങ്ങനെയങ്ങ് underestimate ചെയ്യരുത്.
@elsyjoy3866
@elsyjoy3866 7 ай бұрын
പറ്റില്ലെങ്കിൽ ഇറങ്ങിപോടോ ആരെയാ പേടിപ്പിക്കുന്നത്
@amalcjose4002
@amalcjose4002 7 ай бұрын
Erangipokan allallo .. ningal erakki vidaan aan kaathirikkunnath ... Athinolla nattell oruthanum illa .. ernakulathuninn kittana cash thanne Karanam ... 😅😅😅
@daitho9856
@daitho9856 7 ай бұрын
എല്ലാ മെത്രാന്മാർക്കും പണി കിട്ടി. കഴിവുകെട്ടവനാരെന്നു തിരിച്ചറിയാനും അവസരം. മെത്രാന്മാർ നല്ലതു പോലെ വിയർക്കേണ്ടി വരും. സർക്കുലറിൽ മാറ്റം വരുത്തിയതിൽ ഔദ്യോഗികപക്ഷത്തിനും എതിർപ്പുണ്ടെങ്കിലും വിശ്വാസികളായ ഞങ്ങൾ ദൈവിക പദ്ധതിയിൽ വിശ്വസിക്കുന്നു. നേതൃത്വത്തെ അംഗീകരിക്കുന്നു. സഭയുടെ വിജയം സുനിശ്ചിതമെന്ന് വിശ്വസിക്കുന്നു. കൊടുത്തിരിക്കുന്ന പരിഗണന പോലും പരിശുദ്ധ സിംഹാസനം അംഗീകരിച്ചു എന്നു വരില്ല. സാത്താൻ കുർബാനയും ഏകീകൃത കുർബാനയും ഒരേ സമയം നിലനില്കുന്നതെങ്ങനെ? അങ്ങനെയെങ്കിൽ വിമതർ പുറത്തു പോകുകയേ നിവൃത്തിയുള്ളു
@josephmathew6511
@josephmathew6511 7 ай бұрын
Absolutely clear statement of the situation. Congrats.
@amalcjose4002
@amalcjose4002 7 ай бұрын
Thirinju nilkathath kond Sathan kurbanayaayi 😅😅😅 ... Ithum paranj kuthithiripp thudangiya allenchery punyalanum ... Regional vargeeyatha thalakkupidichal pinne rakshayilla
@MathewKJ-xh4fv
@MathewKJ-xh4fv 7 ай бұрын
കഴിവ് കെട്ട തട്ടിൽ
@daitho9856
@daitho9856 7 ай бұрын
ഞങ്ങൾക്കിതു മതി
@varghesexavier5618
@varghesexavier5618 7 ай бұрын
മറ്റുള്ള മതക്കാർ ഞങ്ങളെ നോക്കി പഠിപ്പിൻ . മറ്റു മതക്കാർ പുറത്തുള്ള മതക്കാരുവായി അടി വയ്ക്കുമ്പോൾ ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ ആണ്. 😂
@manojm9176
@manojm9176 7 ай бұрын
ഒരു പിളർപ്പും ഉണ്ടാകില്ല. . പ്രൊട്ടസ്റ്റന്റ് സഭയുടെ കൂടെ ആരും പോകില്ല
@roysebastian8572
@roysebastian8572 7 ай бұрын
മണ്ടന്മാർ മണിയടിക്കുന്നു...... പറ്റില്ലെങ്കിൽ മാന്യമായി പുറത്ത് പോകുക, നാറ്റിക്കരുത് പ്ലീസ് 🙏🙏🙏🙏
@daitho9856
@daitho9856 7 ай бұрын
😂😂😂😂😂
@jeesvl7521
@jeesvl7521 7 ай бұрын
തൃശൂർ പുരോഹിതർ പേടിച്ചു
@daitho9856
@daitho9856 7 ай бұрын
പേടിക്കണമല്ലോ...
@manukm9852
@manukm9852 7 ай бұрын
വഴി നല്കാതെ കേസ് കൊടുക്കുമ്പോൾ ഓർക്കണം നശിക്കും
@JosephTheakkanth
@JosephTheakkanth 7 ай бұрын
We are not alone but we are one Ernakulam and Agamaly We need janakeeya qurbana only in kerala
@daitho9856
@daitho9856 7 ай бұрын
നമിച്ചു മോനേ.
@MathewLukose-qx7xz
@MathewLukose-qx7xz 7 ай бұрын
ദയവായി യേശുവിനെ അവഹേളിക്കരുതേ..........
@JosephTheakkanth
@JosephTheakkanth 7 ай бұрын
We need janakeeya holly mass only We need Front holly mass only in kerala No need Back turn holly mass in kerala
@daitho9856
@daitho9856 7 ай бұрын
എറണാകുളത്തു മാത്രം ഇനി നടപ്പായാൽ മതി കുഞ്ഞേ
@ranjitgeorge5538
@ranjitgeorge5538 7 ай бұрын
എല്ലാവരും ജനങ്ങളുടെ മുമ്പിലേക്ക് തിരിഞ്ഞു മോനെ
@AlbaAbrilAbril
@AlbaAbrilAbril 7 ай бұрын
ചുമ്മാ അങ് അടിച്ചു വിടുകയാണ് വസ്തുത അറിയാതെ എല്ലാം മാറ്റാങ്ങൾക് വിധേയം ആണ് syand തീരുമാനം വതിക്കാൻ അംഗീകരിച്ചു ത് ആണ് പിന്നെ അവിടെ തർക്കം ത്തിനു പ്രസക്തി ഇല്ല പോപ്പിന്റ തീരുമാനം അന്തിമ ആണ് കാത്തോലിക്കാരെ സംബന്ധിച്ചു അത് അനുസരിക്കുന്നത് ആണ് കീഴ്വഴക്കം
@daitho9856
@daitho9856 7 ай бұрын
ഇളവനുവദിച്ചതു കൂടി ചിലപ്പോൾ വത്തിക്കാൻ എടുത്തുകളഞ്ഞേക്കും
@joymadavanathomas6319
@joymadavanathomas6319 7 ай бұрын
​@@daitho9856സഹോദരാ... വത്തിക്കാൻ എന്ത് ഇളവാണ് അനുവദിച്ചത് എന്ന് താങ്കൾ പറയുന്നത്??? 😭
@jojijoseph7098
@jojijoseph7098 7 ай бұрын
പോപ്പിൻ്റെ അല്ല കോപ്പിൻ്റെ അംഗീകാരമായിരിക്കും കിട്ടിയത്.
@JosephTheakkanth
@JosephTheakkanth 7 ай бұрын
Who is Big Land Alibaba in Ernakulam kerala?
@alexiouschacko3106
@alexiouschacko3106 7 ай бұрын
ഇത് മാർപ്പാ പയുടെ നിർദ്ദേശമാണ് അനുസരിക്കാത്തവർ പുറത്ത് ഒരു സമവായവും ആരും ഉണ്ടാക്കിയിട്ടില്ല വിമതർ ഇന്നുവരെ സിനഡ് നിർദ്ദേശം അനുസരിച്ച്ചിട്ടില്ല
@skaria-travel-consultation
@skaria-travel-consultation 7 ай бұрын
Kallanmareyum gindakaleyum aarum anusarikkatilla…
@annetomy307
@annetomy307 7 ай бұрын
No position for Alencherry and Andrews. Why they motivate the Synod and pull the public to sin.Their heads will be in hell because these two are provocating the public to sin.We are praying to lord jesus .How much the people of ekm are suffering without mass.why they interfere in our church where there was peace and prosperity. Alencherry plundered our church still he is not satisfied and now pulling all people to sin. Let him remember when he came how peaceful our church was now he plundered our wealth and he wants us to recite mass like his diocese so our people also will become like him we don't want to happen that.Beware you cannot fool Jesus christ and we are praying to him.Jesus christ yesterday today and forever the same.
@GKSTH9203
@GKSTH9203 7 ай бұрын
Kallanamarum gundakalum aarem anusarikarilla ennu thiruth
@daitho9856
@daitho9856 7 ай бұрын
ഉറപ്പാണേ....
@josephmm3715
@josephmm3715 7 ай бұрын
Synod and Breakfast of Vimatha Priests. The Syro Malabar Sabha Synod resprected the Vimatha Priest's genuine problem related to breakfast. Every day after holy mass these priests have problem to get a cup of tea and breakfast food. For Vimatha laities have homes and they have no such problems. It is from laities that IAS ,IPS Officers, Other great officers are coming and participating in the Mass. These laities not care the priests problems related to breakfast. Even to Chief Ministeter or Ministers or Collectors or all employees and workers have no such problem. But for clarity all looks on R C priests. But all avoid their genuine problems. Yes actually there is problem for food to Catholic Priests. In other Sabhas priests have family and wife. So food not a problem to such Sabha priests. Many KZbinrs also have no problem for food. After receiving salary they can read anything. But catholic priests cannot. The Syro Malabar Synod silently respected the Priests problems of food and food preparations. In most case they prepare food by self. Such genuine problems the Synod took it into considerations. It was without respect and understanding that the Circular of the Synod in some places the laities burned. The action did persons definitely study lessons from God. But what the Synod did? By respecting 5 Bishops request and some priests of other diocises, repected the Priests genuine problems related with the breakfast problems. When a day start at least food is needed to work actively in the full day with spiritual matters. So Synod's great care to Priest's is part of love towards own brothers or near Neighbour. Good model to Society, Community, States and Nation.
@avmathew1723
@avmathew1723 7 ай бұрын
ഇൻക്വിലാബ് സിന്ദാബാദ്!!
@minidevassy334
@minidevassy334 7 ай бұрын
മേജർ ചതിയുടെ ചിരി. നട്ടെല്ലില്ലാതെ പോയി
@SibichanPj-ws3fg
@SibichanPj-ws3fg 7 ай бұрын
Thatti kalikku kunjirama😂😂😂
@jettinkaimaparamban6830
@jettinkaimaparamban6830 7 ай бұрын
മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമായി തീരുകയും... കത്തോലിക്കാ സഭയിൽ നിന്നും പുറത്തുപോകും വിമതർ
@varghesechamakkala123
@varghesechamakkala123 7 ай бұрын
സ്നേഹം കൊണ്ട് പറയുവാ... നിങ്ങളെ പറഞ്ഞു പറഞ്ഞു ആവേശത്തിൽ ആക്കുന്നതും, ഇതുപോലെ പൊട്ടൻ കളിപ്പിക്കുന്നതും ഒന്നും എറണാകുളം അങ്കമാലി അതിരൂപത യിലെ വിശ്വാസികൾ അല്ല...നിങ്ങളുടെ കൽദായ ബിഷപ്പ് മാരാണു... കഴിഞ്ഞ മൂന്നു നാലു വർഷമായി അവരു നിങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നു... ഇതുവരെയായി എറണാകുളം അങ്കമാലി അതിരൂപത യിലെ ഒരു പൂച്ചക്കുഞ്ഞിന് എതിരെ പോലും അവർ നടപടി എടുത്തിട്ടില്ല ..ഇനി ഒട്ട് എടുക്കത്തുമില്ല .. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇത്രയും ദിവസം നിയമപരമല്ലാ എന്ന് അവരു തന്നെ പറഞ്ഞ പൂർണ ജാനഭി മുഖ കുർബാന ഇപ്പൊൾ നിയമപരമാണ് എന്ന് അവരു തന്നെ പറയുന്നത്... അതുകൊണ്ട് നിങ്ങൾക്ക് ലേശം വിവരം ഉണ്ടെങ്കിൽ ഒന്നുകിൽ ഈ പ്രശ്നത്തിൽ ഇടപെടാതെ സ്വന്തം രീതിയിൽ കുർബാന അർപ്പിച്ചു ജീവിക്കുക അല്ലെങ്കിൽ നിങ്ങളെ ഇതുപോലെ വർഷങ്ങളായി പറഞ്ഞു പറ്റിച് പിരി കയറ്റി വിടുന്ന കൽദായ ബിഷപ്പ് മാരോട് ചോദിക്കുക ..നിങ്ങൾക്കൊക്കെ നട്ടെല്ല് ഉണ്ടോ എന്ന്.
@gjpets5506
@gjpets5506 7 ай бұрын
​@@varghesechamakkala123കോപ്പിയടിച്ച കൽദായ liturgyയും നമ്മുക്ക് വേണ്ടാ !!
@daitho9856
@daitho9856 7 ай бұрын
​@varghesech താങ്കളുടെ ഉപദേശം മുഴുവനായും സ്വീകരിച്ചിരിക്കുന്നു.amakkala123
@daitho9856
@daitho9856 7 ай бұрын
​@@gjpets5506ശുഭം.
@reethajohn2453
@reethajohn2453 7 ай бұрын
Koppanmar bishops
@reethajohn2453
@reethajohn2453 7 ай бұрын
Arch veshop
@alexmathew6613
@alexmathew6613 7 ай бұрын
Ithellam kandu swargathil irunnu oori chirikkunnu eeshoyum malaghamarum
@gilbertjoseph5624
@gilbertjoseph5624 7 ай бұрын
Samavayathintae avassyam????
@daitho9856
@daitho9856 7 ай бұрын
വേണ്ടായിരുന്നു അല്ലേ.
@amalcjose4002
@amalcjose4002 7 ай бұрын
Avidunnolla cash flow cut aavunnath vann thirichadiyaan ... Ath thanne Karanam ... regional vargeeyatha thalakkupidicha Korach methranmarde shushkanthiyil ithratholam complicated aaki karyangal ... Ennalum ithil lottery adichath alkencherrykkaan .. bhoomi kumbakonam eduth idaam aarkkum time illathe rakshapettallo..😂😂😂
@tjjoseph9580
@tjjoseph9580 7 ай бұрын
Ethore thee kalli Anne
@27mbiju
@27mbiju 7 ай бұрын
Avasanam karthavu chattayumayi varendivarum😂
@manukm9852
@manukm9852 7 ай бұрын
ഇവർക്ക് പ്രാന്ത്
@thomasjoseph1439
@thomasjoseph1439 7 ай бұрын
For Vimathar, it is good to study the church history of Europe. Where is martin Luther and hus church now. Catholic Church will withstand all these Vimathar evils. If priests cannot obey the church, they should just leave priesthood.
@josychirackal2869
@josychirackal2869 7 ай бұрын
Oolanmar oolanmar oolan oolan oolanmar
@alexandergeorge7564
@alexandergeorge7564 7 ай бұрын
Ippo theology ille.... Kure naariya methraanmaarum.... Thinnu mudikkaan synodum
@JosephTheakkanth
@JosephTheakkanth 7 ай бұрын
Zinad = Big Alibaba commity in kerala
@daitho9856
@daitho9856 7 ай бұрын
😮😮😮
@GKSTH9203
@GKSTH9203 7 ай бұрын
They are just human beings not perfect.But are you Kassim? Alibaba's brother? As i read your comment that is vibe I got😅
@sirajudeensiraj9864
@sirajudeensiraj9864 7 ай бұрын
ഇത്‌ ലവ് ജിഹാദ ഒറപ്പാ
@daitho9856
@daitho9856 7 ай бұрын
ഫണ്ടു വാങ്ങിച്ചെങ്കിൽ ഉറപ്പാ
@ebbyjose7668
@ebbyjose7668 7 ай бұрын
Alenchery became rich
@daitho9856
@daitho9856 7 ай бұрын
അതോർത്ത് വല്ലാത്ത സങ്കടമാണല്ലേ?
@ebbyjose7668
@ebbyjose7668 7 ай бұрын
@@daitho9856 white graveyards
@amalcjose4002
@amalcjose4002 7 ай бұрын
​@@daitho9856sankadam ond .. njanum ente appanappuppanmarum kashtapett ondakiyath aarkokkeyo adich maati koduthitta aayaal punyalan kalich nadakkane ...
@abrahamkallu
@abrahamkallu 7 ай бұрын
Let there be a proper separation and severance between the rebels and believers as dedired by Kuriakose Mundadan. At least rebels can be proud to have their own bishops and even a new Pope for them.
@daitho9856
@daitho9856 7 ай бұрын
ന്യൂ പോപ്പ് ???
@ranjitgeorge5538
@ranjitgeorge5538 7 ай бұрын
We need all church buildings and land
@JosephTheakkanth
@JosephTheakkanth 7 ай бұрын
No need Back turn holly mass Back always very very bad [dirty]
@GKSTH9203
@GKSTH9203 7 ай бұрын
Yes I agree t back towards Holy alter must be nasty .so mist be prohibited. Let sinners take the nastiness as an atonement for their sins.
@josephvm5205
@josephvm5205 7 ай бұрын
എത്രപേർ പുറത്തു പോയാലും അനുസരണം ഇല്ലാത്തവർ ഈ സഭയിൽ വേണ്ട
@jestinjohny8405
@jestinjohny8405 7 ай бұрын
അനുസരണം ബലിയേക്കാള്‍ ശ്രേഷ്‌ഠം (1 സാമുവല്‍ 15 : 22)
@AloshiasCherian-n5i
@AloshiasCherian-n5i 7 ай бұрын
​@@jestinjohny8405 it's about obeying God's law not cleric law
@ranjitgeorge5538
@ranjitgeorge5538 7 ай бұрын
താൻ തന്റെ വീട്ടിൽ ആദ്യം അനുസരിക്കാൻ പഠിക്ക്
@ranjitgeorge5538
@ranjitgeorge5538 7 ай бұрын
താൻ ആദ്യം തന്റെ വീട്ടിൽ അനുസരിക്കാൻ പഠിക്ക്
@josedas2989
@josedas2989 7 ай бұрын
സ്വന്തം സഭയും കൊണ്ട് പൊങ്ങികളായി നടക്കുന്നവരുടെ തമ്മിലടി മാർപ്പാപ്പയുടെ തലയിൽ വെച്ച് മാർപ്പാപ്പയെ അനുസരിക്കുന്നില്ലെന്നു വരുത്തുന്നതെന്തിനാണ്. സ്വതന്ത്ര സഭയും സിനഡും തീരുമാനിച്ചു വേണ്ടപോലെ ചെയ്യൂ. മാർപാപ്പ ആരെയും പുറത്താക്കണ്ട. കേമന്മാർ തമ്മി തല്ലി ഒതുങ്ങട്ടെ. കത്തോലിക്ക സഭയെ നാണം കെടുത്താൽ നടക്കുന്ന പാരമ്പര്യം മൂത്ത പൊങ്ങന്മാർ 'എല്ലാ വിശ്വാസികളേയും നാറ്റിച്ചു കൊണ്ടേയിരിക്കുന്നു. മറ്റു സഭകളിൽ അംഗത്വം ലഭിക്കാതിരിക്കാനാണ് മാർപ്പാപ്പയെ മുൻനിർത്തി പലരും നാറിയ കളികളിക്കുന്നത്.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН