സഹോദര എനിക്ക് ട്രിവാൻഡ്രം to ഇറോട് പോകണം ഒന്ന് പറഞ്ഞുതരാമോനെ വഴി ട്രനിലായാലും ബസ്സിലായാലum please
@fashion4u7232 жыл бұрын
സൂപ്പർ വീഡിയോ ❤️👍
@ibrahimkt8484 Жыл бұрын
നല്ലോണം പറ്റിക്കൽ മാർക്കറ്റ് ഞാൻ പോയി ഡ്രസ്സ് എടുത്ത് നാട്ടിലെത്തിയിട്ട് നോക്കുമ്പോൾ ഫുൾ ഡാമേജ് ശ്രദ്ധിച്ചില്ലെങ്കിൽ കാശ് പോകും കഴിയുന്നതും പോവാതിരിക്കുക
വിഡിയോ നന്നായിട്ടുണ്ട് ഈ റോഡ് മണി കുണ്ട് മാർക്കറ്റ് അവിടെ മലയാളികൾക്ക് ഒരു വില തമിൽ നാട്ട് ക്കാർക്ക് ഒരു വില ശ്രദ്ധിച്ച് കാര്യങ്ങൾ നീക്കീയില്ലെങ്കിൽ ചതിയിൽ പൊട്ടാൻ കാരാണമാക്കും വിഡിയോയിൽ ഫോൺ നമ്പർ ഉള്ളത് നന്നായി വിളിച്ച് ചോദിച്ചിട്ട് പോയാൽ മതി ഞാനും പോയിരുന്നു. മുമ്പ്
@സഹവർത്തിത്വം4 ай бұрын
ശരിയാണ്.ഞാനും ഇത് മനസ്സിലാക്കിയ കാര്യമാണ്.
@ismailshaikh75122 жыл бұрын
Market ka timing sir please
@m4mediaplus2 жыл бұрын
7pm to morning 7am
@naushad75952 жыл бұрын
Eidnekallum vilakurave Kalkata market
@m4mediaplus2 жыл бұрын
❤👍
@sabith51452 жыл бұрын
Monday night മാത്രമാണോ Market
@m4mediaplus2 жыл бұрын
Ys
@preethisanthosh74412 жыл бұрын
നൈറ്റി തുണി ഇല്ലേ
@m4mediaplus2 жыл бұрын
Ys
@സജീവ്132 жыл бұрын
സെന്റർ മാർക്കറ്റ് ആണോ
@m4mediaplus2 жыл бұрын
Monday night market
@keralaprivatebuildersandco23769 ай бұрын
😅
@abdulabduljaleelmp76592 жыл бұрын
മൊബൈൽ... No
@m4mediaplus2 жыл бұрын
ഇത് ഒരു വലിയ മാർക്കറ്റ് ആണ് ഇവിടെ കോൺടാക്ട് നമ്പർ ഒന്നുമില്ല
@hyderaliali64602 жыл бұрын
ABAYA elle
@m4mediaplus2 жыл бұрын
Illa
@MAYA-is7zk2 жыл бұрын
ഷോപ്പിന്റെ അഡ്രെസ്സ് ഇല്ലാലോ
@m4mediaplus2 жыл бұрын
😀😀😀😀 ഫുൾ ഡീറ്റെയിൽസ് ഞാൻ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട് വീഡിയോ നിങ്ങൾ പരമാവധി സ്കിപ്പ് ചെയ്യാതെ കാണുവാൻ ശ്രമിക്കുക
@m4mediaplus2 жыл бұрын
Please subscribe and support
@MAYA-is7zk2 жыл бұрын
@@m4mediaplus ഞങ്ങൾ ആലപ്പുഴയിൽനിന്നു വരണം ഇറോട് വന്നിട്ട് എങ്ങോട്ടാ പോകണ്ടേ അത്അറിയില്ല വീഡിയോ മിഴുവൻ കണ്ടു അതിൽ നറയെ പേരുടെ ഫോൺ നമ്പർ കാണിക്കുന്നു എല്ലാവരേം വിളിക്കാൻ പറ്റുമോ അതാഅഡ്രസ്സ് ചോദിച്ചേ