Eruthukali Folk dance എരുതുകളിപാട്ടും നർമ്മം നിറഞ്ഞ അതിഗംഭീര നൃത്തചുവടുകളും

  Рет қаралды 165

ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨

ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨

Күн бұрын

#Mangalamkali Part II#എരുതുകളിപാട്ടും ആനയടി എന്ന ഗ്രാമത്തിലെ അമ്മമാരുടെഅതിഗംഭീര നൃത്തചുവടുകളും കണ്ണൂർ ജില്ലയിലെ മാവിലന്മാരുടെ എരുതുകളി പാട്ട് അവതരണം പയ്യാവൂർ പഞ്ചായത്തിൽ ആനയടി എന്ന ഗ്രാമത്തിലെ അമ്മമാർ Payyavoor Kannur
കണ്ണൂർ ജില്ലയിൽ നട്ടുംപുറങ്ങളിൽ മാവിലൻമാരുടെ പൂർവ്വീ കരിൽനിന്നും വാമൊഴിയായി കേട്ടറിഞ്ഞ അതി പുരാത നൃത്തകലാരൂപം
ശിവ പാർവ്വതി മാരുടെ വിവാഹവേളയിൽ മാവിലന്മാർ അവതരിപ്പിച്ചിരുന്ന നൃത്തകലാരൂപം എന്ന് പറയപ്പെടുന്നു പരമേശ്വരൻ മാവിലന്മാരെ മായയാൽ സൃഷ്ടിക്കപ്പെട്ടു എന്നൊരു ഐതീഹ്യം നിലവിലുണ്ട്
പരമശിവൻ നൽകിയ നെൽ കതിരുമായി മാവിലന്മാർ കൈലാസത്തുനിന്ന് കളപ്പുറത്ത് കയറി പാട്ട് പാടി ഭൂമിയിലേക്ക് വന്ന ഐതീഹ്യം ഈ ചടങ്ങാണ് പിന്നീട് എരുതുകളിയായി അറിയപ്പെടുന്നത്
ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨
@Chilambu.folklore
• മരക്കൊട്ട് പാട്ട്.. തെ... Marakkottu paattu മാവിലന്മാരുടെ മരക്കൊട്ടു പാട്ട്
• Mangalamkali മംഗലംകളി... Mangalam kali Part I മംഗലംകളി

Пікірлер: 2
@rajeevanathilattu-kd9tw
@rajeevanathilattu-kd9tw 9 сағат бұрын
👍
@nidhinpn2352
@nidhinpn2352 9 сағат бұрын
How it feels when u walk through first class
00:52
Adam W
Рет қаралды 17 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 42 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
ബാനം ഗ്രാമശ്രീയുടെ മംഗലം കളി
13:22
Midhunchandran midhunchandran
Рет қаралды 21 М.
How it feels when u walk through first class
00:52
Adam W
Рет қаралды 17 МЛН