ഉസ്താദ് നല്ല മറുപടി. ഈ ആത്മാർത്ഥത ഒരിക്കലും കൈ വിടരുത് അല്ലാഹു തഖ്‌വ നൽകട്ടെ ആമീൻ
@abdulazeez636218 күн бұрын
Aameen 🤲
@HaseenaUmmer-r6e17 күн бұрын
Ameen 🤲
@muhammedcv979017 күн бұрын
ഇങ്ങിനത്തെ കുറെ ഹയവാൻ മാരാണ് സമുദായത്തിന്റെ ശാപം ഉസ്താദ് നന്നായിട്ട് പറഞ്ഞു
@MasterCraft-g8l17 күн бұрын
ആമീൻ , റബ്ബ് അദ്ദേഹത്തിനും സകല മുസ്ലിങ്ങൾക്കും ഈമാന്റെ ശക്തി നൽകട്ടെ .
@junaidahamed-b4b17 күн бұрын
ഉസ്താദിന്റെ ഈ വാക്കുകൾ തെറ്റ് ചെയ്തവരിൽ ബോധം ഉണർത്തട്ടെ
@SajeevShamsudheen18 күн бұрын
ഉസ്താദ് പറഞ്ഞത് 100% ശരിയാണ് ബിഗ് സല്യൂട്ട് ദീർഘായുസ്സ് തരട്ടെ പടച്ചവൻ
@MuhammadAli-sw3re17 күн бұрын
Aameen aameen aameen yarabbal alameen
@HaseenaUmmer-r6e17 күн бұрын
Ameen 🤲
@shadilsidheek201917 күн бұрын
Aameen
@muhaimintpkl657315 күн бұрын
ആമീൻ
@SulfikerSSF9 күн бұрын
Aammeen
@hamzahamza-ff5ph17 күн бұрын
ഞാൻ ഒരു സലഫി പ്രവർത്തകൻ ആണെങ്കിലും ഈ ഉസ്താദ് പ്രതികരിച്ചത് ഒരുപാട് അഭിമാനം ഉണ്ട്,, അള്ളാഹു തൗഹീദ് പ്രകടിപ്പിക്കാൻ തൗഫീക്ക് ചെയ്യട്ടെ
@nzkm931216 күн бұрын
Maari chindhichoode? Hidayath tharatte🤲
@raihanabinthmoidheen869216 күн бұрын
امين يارب العالمين
@gamingtockstarandvlogs15 күн бұрын
Aameen
@mhdashkarsaadi755715 күн бұрын
ആഴ്ചയിൽ മാറുന്ന തൗഹീതോ ......🤭🤭🤭
@sudheermanamkulath989015 күн бұрын
@@mhdashkarsaadi7557 മുടി വെള്ളം കുടിക്കുന്നത് നിർത്തിയാൽ ചിലപ്പോൾ നന്നാകും
@nisamsouth18 күн бұрын
Well said👍🏻👍🏻👍🏻👍🏻 പറയേണ്ടത് പറയേണ്ട സമയത്തു പറയുന്നതിന് big സല്യൂട്ട്... ❤
@jaleelkp660518 күн бұрын
അമാനി ഉസ്താദ് & ഫാളിലി ഉസ്താദ് & ത്വാഹാ തങ്ങൾ... എനിക്ക് ഇവരുടെ മജ്‌ലിസ് ആണ് എന്നും ഇഷ്ടം 🥰🥰🥰🌹🌹🌹
@kmpsuhail782718 күн бұрын
കുണ്ടൂരിലെ ബുർദ ❤️❤️അത് വേറെ തന്നെ ഒന്ന് ആണ്
@MUZAINAPK16 күн бұрын
👍👍❤
@Noushad000-ix4ee17 күн бұрын
സംഘടന നോക്കാതെ പണ്ഡിത വേഷം നോക്കാതെ രാഷ്ട്രീയം നോക്കാതെ ജാതിയും മതവും നോക്കാതെ സത്യങ്ങൾ തുറന്നുപറയുന്ന ബഹുമാനപ്പെട്ട ഉസ്താദിന് അല്ലാഹുതആല ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ
@sabirivlog17 күн бұрын
ഓരോ ദീനീ സ്നേഹികളുടെയും ബാധ്യത ഉസ്താദ് മനോഹരമായി അവതരിപ്പിച്ചു
@shameerjamal485017 күн бұрын
തെറ്റ് കണ്ടാൽ ആരായാലും പറയേണ്ടെടുത്തു പറയാൻ ഉള്ള ആ ധൈര്യം ഉസ്താദിന് ബിഗ് സലൂട്ട് (ഇത് എല്ലാവർക്കും ഒരു പാഠമാണ് )
@ansarvarkala30818 күн бұрын
ഉസ്താദ് പറയുന്നത് 100% ശദമാനം ശരിയാണ്
@MuhammadAli-sw3re17 күн бұрын
Alhamdulillah
@Muhammadkunjuyahiya18 күн бұрын
ഇത്തരം തോന്നിവാസങ്ങൾ നിയന്ത്രിക്കൽ ഓരോ ദീനി സ്നേഹികളുടെയും ബാധ്യത 👌🏻നല്ല കാര്യം ഉസ്താദെ jazakallah khair 🤲🏻🤲🏻🤲🏻
@MohammadIdrees01518 күн бұрын
ഉസ്താദെ നിങ്ങൾ ഇത് തുടർന്ന് പറയുക തന്നെ വേണം... ഞങ്ങൾ 100% സപ്പോർട്ട് ആണ്... ബുർദയുടെ പേര് പൊക്കാനായിട്ട്.. ഞങ്ങൾ മുൻപ് കേട്ട മംഗല്യ പാട്ട് എന്ത് മനോഹരമായിരുന്നു... ഇവരുടെ ഈ പോക്ക് ശെരിയല്ല... പ്രതികരിക്കുക തന്നെ വേണം.. ഉസ്താദ് പറയുന്നത് അവർ കാണുണ്ടാവും അവർക്ക് മാറി ചിന്തിച്ചു കൂടെ... നേരത്തെയും ഈ ടീമിനെ തെറ്റ് ഉസ്താദ് ചൂണ്ടി പറഞ്ഞിരുന്നു... എന്താ ഇവർക് ബോധം വരാത്തത്... ഇവരുടെ കോപ്രായം ഓവർ ആണ്.. നമ്മുടെ ദ്വീപിൽ വന്നപ്പോൾ കണ്ടതാണ്... ഇവരുടെ മദ്ഹിന് എന്റെ സംബന്ധിച്ചു ആത്മർത്ഥത തീരെ തോന്നുന്നില്ല ... ഫാളിലി ഉസ്താദ് ത്വാഹ തങ്ങൾ ഷൈൻ ബാബു നാസിഫ് ഇവരുടെ മദ്ഹ് ഗാനം കേട്ടിരുന്നു അലിഞ്ഞു പോവരുണ്ട്...
@KoyaKutti-el3zr18 күн бұрын
എന്തു പറഞ്ഞിട്ടെന്താ എങ്ങിനെയെങ്കിലും പത്തു പൌസ ഉണ്ടാക്കാൻ നോക്കുകയാണ്
@nazarkaleekal285918 күн бұрын
അസ്സലാമുഅലൈക്കും ഉസ്താദേ. താങ്കളെ പോലുള്ള പണ്ഡിതന്മാർ പ്രീതീകരിക്കാൻ തുടങ്ങിയാൽ കുറേ മാറ്റങ്ങൾ ഉണ്ടാകും. അല്ലാഹു താങ്കൾക് ആഫിയതുള്ള ദീർക്കയസ്സ് നൽകട്ടെ. ആമീൻ
@abdulazeez636218 күн бұрын
Aameen 🤲
@HaseenaUmmer-r6e17 күн бұрын
Ameen
@dilhafathima694217 күн бұрын
Aameen🤲🏻
@soudazid790214 күн бұрын
ആമീൻ
@അബൂഅബ്ദുൽറഹ്മാൻ18 күн бұрын
ഇത് കണ്ടപ്പോഴേ ആഗ്രഹിച്ചു ഉസ്താദിന്റെ പ്രതികരണം ❤️
@aliyarmb117117 күн бұрын
കല്യാണവീട്ടിലെ എല്ലാ തോന്ന്യവാസത്തിനും എതിരെ ഉസ്താദ് പ്രതികരിക്കണം... അർഭാട ഭക്ഷണം- വസ്ത്രം,3 ദിവസകല്യാണം ചുരുക്കി ഒരു ദിവസം ആക്കണം.. എല്ലാം എല്ലാം ലളിതമാക്കണം...എല്ലാത്തരം കോപ്രായങ്ങളും ചുരുക്കണം...🙏🙏
@shahanafiroz268114 күн бұрын
Sheriyannu
@saleemk967518 күн бұрын
ഉസ്താദ് പറഞ്ഞത് 100%✓
@majeedommer210618 күн бұрын
ഉസ്താദിന് അല്ലാഹു ആഫിയതുല്ല ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@RavoofIhsan18 күн бұрын
🤲
@yaseenYaseen-e6r18 күн бұрын
Aameen
@ShamAbdulkadhar18 күн бұрын
Aameen
@NowshadNh-sd5xo18 күн бұрын
അമീൻ
@mujeebrahmanpt896917 күн бұрын
ഞാൻ ഒരു ഉസ്താദാണ്,ഈ മാതിരി ഉസ്താദുമാരെ ചെങ്ങലക്കിട്ടില്ലെങ്കിൽ നാം വലിയ വിഷമത്തിലാവും തീർച്ച
@naseemaali809314 күн бұрын
പാണക്കാട് കല്യാണം...???
@ZuhabZuhabAbdul13 күн бұрын
പാണാക്കാട് കല്യാണമോ🤔
@MansoorEdp-fp8jy17 күн бұрын
അല്ലാഹുവിന്റെ ദീനി മുറുക്കെ പിടിക്കുന്ന ഇങ്ങനത്തെ ഉസ്താദുമാരെ ഇന്നത്തെ കാലത്ത് അനിവാര്യമാണ് അല്ലാഹു ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ഉസ്താദിന്റെ ദുനിയാവിന്റെയും ആഹറത്തിന്റെയും ജീവിതം ഉയർച്ചയിൽ ആകട്ടെ
امين يا رب العالمين 🤲🏻 ببركت رسول الله صلى الله عليه وسلم
@hisanthanveer612010 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന് ആരോഗ്യത്തോടെ യുള്ള ദീര്ഗായുസ്സ് പ്രദാനം ചെയ്യട്ടെ
@SuharaShereef-b8q16 күн бұрын
ഉസ്താദ് പറഞ്ഞത് 100% ശെരിയാണ്
@shihabec275618 күн бұрын
ഇങ്ങനെ ആർജ്ജവത്തോടെ പറയണം ഉസ്താദേ... Tks
@saudabie132918 күн бұрын
الحمدلله رب العالمين.... കണ്ടപ്പോൾ മനസ് വേദനിച്ചിരുന്നു....ഉസ്താദിൻ്റെ മറുപടി ,അവസരോജിതം..,. അല്ലാഹു എല്ലാവർക്കും khair nalkatee ..aameen اللهم صل على النور وأهله....
വളരെ ശരിയാണ്. വൈകിയാണെങ്കിലും ഇത്തരം ഒരു ചോദ്യം ഉണ്ടാകുന്നില്ല എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പാട്ട് പാടി അത് വഴി കല്യാണ ആലോചന നടക്കും എന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്.
@yaseenvision942513 күн бұрын
ഉസ്താദ് പറഞ്ഞത് കൊണ്ട് എനിക്കും ഈ പാട്ട് കേൾക്കാൻ കഴിഞ്ഞു ഇങ്ങനെ ഒരുപാട് പേര് കേൾക്കാൻ ഉസ്താദ് അവസരം നൽകി സന്തോഷം
@abdulraheem846718 күн бұрын
അല്ലാഹു ആ പാടിയവർക്ക് വിവേകം കൊടുത്ത് അനുഗ്രഹിക്കട്ടെ.......
@SanuManu108811 күн бұрын
ഏതായാലും അതിന് ശകത്മായി മറുപടി കൊടുത്തല്ലോ വളരെ നന്ദി
@madappallimanzil707418 күн бұрын
നല്ല ഉപദേശം അല്ലാഹു എല്ലാവർക്കും നല്ല മനസ്സ് കൊടുക്കട്ടെ
@majeedvaniyamkinnu18 күн бұрын
ഇത്തരത്തിലുള്ള പല കാര്യങ്ങളും ഉണ്ട് അതെല്ലാം തുറന്നുപറയാൻ നിങ്ങൾക്ക് അല്ലാഹു ഭാഗ്യം തന്നു അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@jaleelp340818 күн бұрын
ഉസ്താദെ നല്ല മറുപടി കൊടുക്കണം ഇങ്ങനെ കുറെ ഉണ്ട്
@jalalsait790214 күн бұрын
ആർജവം ഉള്ള വാക്കുകൾ... അള്ളാഹു ബറകത്തു നൽകട്ടെ....
@dilse749118 күн бұрын
ഉസ്താദ് പറഞ്ഞത് വളരെ ശരി
@AsiyaMuhammed-g5t13 күн бұрын
ഉസ്താദ് പറയുന്നത് ശരി യാണ് 👍
@Zainabtp-s3d16 күн бұрын
Allahu aafiyathulla deergayuss പ്രദാനം ചെയ്തത് deeninn വേണ്ടി ഒരുപാട് കലം സംസാരിക്കാൻ റബ്ബ് thoufeek cheyyatt ആമീൻ
@Shafithawakkal18 күн бұрын
ഇന്ന് ബുരുദ്ധയുടെ പേര് വെച്ച് ഗാനമേള ആണ് നടത്തുന്നത് 60000 വാട്സ് സൗണ്ട് ഇല്ലെങ്കിൽ തൊണ്ടയിൽ നിന്ന് മദ്ഹ് വരാത്ത കൂട്ടരുണ്ട്, മദ്ഹ് ഗീതയിലൂടെ സ്വയം സ്വയം ഫേമസ് ആകാനാണ് എല്ലാവരും നോക്കുന്നത് ആർക്കും നബിയോടുള്ള ഇഷ്ക്ക് മനസ്സിൽ വന്നില്ലെങ്കിലും പാടിയ അയാളുടെ മുഹബ്ബത്ത് മനസ്സിൽ വരണം എല്ലാവരും ആദരിക്കണം എല്ലാവരും സ്റ്റാറ്റസ് വെക്കണം സ്വന്തം ഫേമസ് ആവണം
@Lukmanhakeem-t1h18 күн бұрын
വളരെ നന്നായി ഉസ്താദെ നല്ല മറുപടി (ബുർദയുടെ പേരിൽ ഇത്തരം കോമാളിത്തരങ്ങൾ കാട്ടുന്നവർ)ചിന്തിക്കുക
@sharafudeenunoos603818 күн бұрын
ഉസ്താദേ താങ്കളുടെ വിലപ്പെട്ട അഭിപ്രായം
@MuhammedNavas-w6m15 күн бұрын
തെറ്റുകൾ വിമർശിക്കേണ്ടതാണ്. പക്ഷെ.. രണ്ടു ദിവസം ആയി സോഷ്യൽ മീഡിയയിൽ ഒരു കല്യാണ വേദിയിൽ നടന്ന പാട്ടിലെ സഭ്യമല്ലാത്ത വാക്കുകളെ പറ്റി ഉള്ള ചർച്ച ആണ് ആ പാട്ടിനോടും പാടിയവരോടും ഉള്ള പൂർണ വിയോജിപ്പ് രേഖപ്പെടുത്തുന്നു, പ്രത്യേകിച്ച് തലയിൽ കെട്ടിയവർ ആവുമ്പോ അതിന്റെ ഗരവം കൂടുതൽ ആണ് പക്ഷെ ആ വീഡിയോ ഷെയർ ചെയ്യുമ്പോൾ നമ്മൾ ഓരോരുത്തരും ആലോചിക്കേണ്ട മറ്റൊരു വശമുണ്ട് യഥാർത്ഥത്തിൽ ആ പടിയവരുടെ പേരുകൾ അല്ല ആളുകൾക്കിടയിൽ ചർച്ചയാകുന്നത് മറിച്ചു ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുന്ന രണ്ടു മക്കൾ അവർക്ക് ഇത് കൊണ്ടുണ്ടായേക്കാവുന്ന പ്രയാസത്തെ കുറിച്ചു നമ്മൾ ചിന്തിക്കുന്നുണ്ടോ ഒരു പക്ഷെ ആ പാടുന്ന സമയം വരെ ആ പുതിയാപ്പിള പോലും അറിഞ്ഞിട്ടുണ്ടാവില്ലല്ലോ ഇവർ ഇങ്ങനെ ഒരു പണി ഒപ്പിക്കുമെന്ന് അങ്ങനെയെങ്കിൽ പിന്നെ രണ്ടു നിരപരാധികളെ നമ്മൾ സോഷ്യൽ മീഡിയയിൽ പരിഹാസ കഥാപ്പാത്രമാക്കുന്നതിന്റെ ഉത്തരവാദികൾ നമ്മൾ ആയി തീരില്ലേ അതിന്റെ പേരിൽ ആ കുടുംബങ്ങൾക്കിടയി എന്തെങ്കിലും പ്രയാസം ഉണ്ടായാൽ ഈ ഷെയർ ചെയ്യുന്ന നമ്മൾ ഓരോരുത്തരും കൂടെ അതിന്റെ ഉത്തരവാദികൾ അല്ലേ അതിലുപരി ചില പ്രഭാഷകർ ഇതിനെതിരെ സംസാരിക്കുന്ന വീഡിയോ കണ്ടു അതിൽ പലരും വരന്റെയും വധുവിന്റെയും പേരുകൾ തന്നെ പല തവണ ആവർത്തിച്ചു പറയുന്നു സത്യത്തിൽ പാട്ട് പാടിയവരല്ലേ തെറ്റ് ചെയ്തത് പാടിയവരുടെ പേരോ വിവരമോ ആർക്കും അറിയില്ലെങ്കിലും അതിന്റെ പേരിൽ ആളുകൾക്കിടയിൽ മോശമായി പോയത് ആ വധു വരന്മാർ അല്ലെ ചിന്തിക്കേണ്ടതുണ്ട് നമ്മൾ നാലു ദിവസം കഴിഞ്ഞാൽ അടുത്ത വീഡിയോ ഷെയർ ചെയ്യുന്ന തിരക്കിൽ ആവും പക്ഷെ ഒരു പുതിയ ജീവിതം തുടങ്ങുന്ന ആ മക്കൾക്ക് ഉണ്ടായി തീരുന്ന മാനസിക പ്രായസം, ചുറ്റുമുള്ളവരിൽ നിന്നുണ്ടാവുന്ന പരിഹാസം, സത്യത്തിൽ ഏതൊരാളും ജീവിതത്തിൽ എന്നും ഓർത്തു വെക്കുന്ന സ്വന്തം കല്ല്യാണ ദിവസം അവർക്ക് എന്നും ഒരു ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു നൊമ്പരമായി മാറിയേക്കും പലതിന്റെയും ആഴം നമുക്കു ബോധ്യമാകുക വിഷയങ്ങൾ സ്വന്തക്കാരിലേക്ക് എത്തുമ്പോഴാൾ മാത്രമാണ് ശ്രദ്ദിക്കുക നമ്മൾ കാരണം. 🙏 ✒️SAHAD YAMANI
@RamlaRamla-py3mk15 күн бұрын
അള്ളാഹു നല്ല ബുദ്ധി കൊടുക്കട്ടെ 🤲🤲🤲🤲
@Mkhgvhfcrdjs18 күн бұрын
നമ്മൾ പറയാൻ ആഗ്രഹിച്ചത് ഉസ്താദ് പറയുന്നു 👍🏻👍🏻👍🏻
@AbdulMajeedh-tn9js18 күн бұрын
അൻസാരി ഉസ്താദ് 👍🏼👍🏼👍🏼👍🏼👍🏼
@shanavaspshahu18 күн бұрын
നിയന്ത്രണം അനിവാര്യം, തിരുനബി (സ) മദ്ഹ് വേദികളെ അപഹാസ്യമാക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശബ്ദിക്കുകതന്നെ വേണം.
@Rashid7-t5f18 күн бұрын
ഉസ്താദിന്റെ കൂടെ 😍 ssf മീറ്റിംഗിൽ ബുർദ പരിപാടിക്ക് ആരെ ക്ഷണിക്കും എന്ന ചർച്ച വന്നു അതിനിടയിൽ കാസിം സഖഫിയുടെ പേര് ആരോ പറഞ്ഞു അന്നേരം ഒരാൾ ഒരു വാക്ക് പറഞ്ഞിരുന്നു അദ്ദേഹത്തെ വിളിക്കുകയാണെങ്കിൽ ഈ പരിപാടി വെക്കാത്തത് ആണ് നല്ലത് വിളിച്ചാൽ ഞാൻ ഒരു കാരണവശാലും സഹകരിക്കില്ല എന്ന് എന്നിട്ട് അദ്ദേഹം കാസിം സഖഫിയുടെ ഒരു വീഡിയോ കാണിച്ചു തന്നു മലബാർ മേഖലയിൽ ട്രിപ്പിൾ മുട്ടിനെ തോന്നിപ്പിക്കും വിധം ഇജ്ജാതി മുട്ട് 🤣 പിന്നെ ഒരു കാരണവശാലും ഞങ്ങളും ആയി ബന്ധപ്പെട്ട ഒരു യൂണിറ്റിലും അദ്ദേഹത്തിന് അവസരം കൊടുക്കരുത് എന്ന് തീരുമാനിച്ചു അറിവുള്ളവർ തന്നെ ഇങ്ങനെ ചെയ്താൽ എന്താണ് അവസ്ഥ 😔താഹാ തങ്ങളുടെ അത് പോലെ സമദ് അമാനി പട്ടുവം ഇവരുടെ ഒക്കെ പരിപാടി കണ്ടാൽ എന്താണ് രസം മനസ്സിന് കുളിർമ 😍😍😍
@saleemalhasani262818 күн бұрын
💯
@aminaismail758813 күн бұрын
അള്ളാഹുവേ ഉസ്താതിന് ആരോഗ്യ മുള്ള ആയുസ്സ് പ്രദാനം ചെയ്യണേ നാഥാ🤲
@JaferEP-rh7xd18 күн бұрын
പണ്ടുകാലങ്ങളിൽ ദർസിൽ പഠിക്കാൻ പോകുമ്പോൾ അന്നത്തെപെട്ടിയും ബാറ്ററി ടോർച്ചുംകുടയും കിതാബും ആയിട്ടായിരുന്നുപോയിരുന്നത് വർത്തമാനകാലത്ത് വിദ്യാർഥികൾ ചില ർ ഒരു ഐഫോണും കന്തുറയും ഇട്ടാൽ എല്ലാം ആയി എന്ന ധാരണയിലാണ് സത്യത്തിൽ ഒരു കിതാബ് പോലും അക്ഷരം തെറ്റാതെ വായിക്കാൻ അറിയാത്തവർ വരെ ഈ കൂട്ടത്തിലുണ്ട് ഇതിന് മാറ്റം വരണം അതിൻറെ അർത്ഥം വൃത്തിയും സൗന്ദര്യം ഇല്ലാത്ത വസ്ത്രം ധരിക്കണം എന്നല്ല ഓരോരുത്തരുടെയും പ്രായത്തിനും കാലത്തിനും യോജിച്ച ധരിക്കണം
@basithmueeni46618 күн бұрын
Welldone ഉസ്താദ് 👍🏻🤝🏻 ഇമ്മാതിരി പേക്കൂത് കാട്ടി കൂട്ടുന്ന ചെറ്റകൾക്ക് അർഹിക്കുന്ന മറുപടി കൊടുത്തതിന്
@alikoyataxi214614 күн бұрын
മാഷാ അള്ളാ ഉസ്താദിന് നാഥൻ ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ
@Letstalkbilal909018 күн бұрын
*നാട്ടിലെ മെയിൻ അലമ്പ് ടീംസായിരുന്നു ഞങ്ങൾ പക്ഷേ പണ്ട് ദർസിൽ പടിച്ചത് കൊണ്ട് നികാഹിന്റെയും കല്യാണത്തിന്റേയും മഹത്വം ഞങ്ങൾ മറന്നിട്ടില്ലായിരുന്നു, എല്ലാവരുടേ കല്യാണത്തിനും തലേന്ന് ആഷിഖീങ്ങളുടെ ബുർദ മജ്‌ലിസ് നടത്തിയിട്ടുണ്ട്,Insha allah ഞാൻ എന്റെ നിക്കാഹിനു ബഹു: ത്വാഹാ തങ്ങൾ, നാസിഫ് കലികറ്റ്,ശുകൂർ ഇർഫാനി ചെമ്പരിക്ക തുടങ്ങിയ മാദിഹീങ്ങളേ വിളിക്കണം എന്നകരുതുന്നുണ്ട്, അങ്ങനെയൊരു മജ്‌ലിസ് ഉണ്ടാകാൻ പടച്ചവൻ അതിനുള്ള കഴിവും സഹായവും ആഫിയത്തുംനൽകുമാറാവട്ടെ ആമീൻ 😌🤲🏻*
@ajeerahd691114 күн бұрын
ഉസ്താദ് സൂപറാ ❤❤❤❤
@asiyabeevi377318 күн бұрын
ഒരിക്കൽ പോലും കണ്ടിട്ടില്ല എന്കിലും... എൻറെ ഫാളിലി ഉസ്താദ് ❤... സ്വരമാധുരി.. എൻറെ മുത്ത് നബിയുടെ മദ്ഹ് പാടി പാടി ഹൃദയത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു ❤.. അൽഹംദു ലില്ലാഹ് ❤
@Gjkkdhjjkk18 күн бұрын
ഹൃദയത്തിൽ സ്ഥാനം ആർക്കാണ്. മുത്ത് റസൂലിനാണോ - അതോ . .
സത്യം. ഉസ്താദ് പറഞ്ഞത്. എവിടേക്കാണ് ഈ സമൂഹത്തിന്റെ പോക്ക്.... അള്ളാഹു കാക്കട്ടെ.
@MuhammedV-x4h17 күн бұрын
ഉസ്താദ് പറഞ്ഞത് 100%👌
@avkvk905916 күн бұрын
ഉസ്താദിനെ ബിഗ് സല്യൂട്ട്
@habeebabuhub15 күн бұрын
ما شاء الله... يا حبيبي... بارك الله فيك❤❤❤
@saidalavikunnumal817218 күн бұрын
എൻ്റെ മകൻ്റെ കല്യാണത്തിന് ബുർദ വേണം എന്ന് വീട്ടുകാർ നിർബന്ധിച്ചപ്പോൾ, ബുർദ പ്രേമിയായ എനിക്ക് ഇത്തരം ന്യൂജെൻആഭാസക്കാരെ ഭയന്ന് അത് വേണ്ടാ എന്ന് തീരുമാനിക്കേണ്ടി വന്നു. കല്യാണ ശേഷം വീട്ടിൽ വെച്ച് ആഭാസങ്ങളില്ലാതെ മദ്ഹുറസൂൽ നടത്തി.
@samadbava4nechithadathil51815 күн бұрын
താങ്കൾക്ക് അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ
@sabeenamk7418 күн бұрын
ഉസ്താദേ സൂപ്പർ🤲🤲🤲🤲🤲
@basheermeembatta382518 күн бұрын
ഉസ്താദ് big സല്യൂട്ട്
@indianfurniture68318 күн бұрын
പറയേണ്ടത് പറയേണ്ട സമയത്ത് പറയണം അത് ആര് തെറ്റു ചെയ്താലും 💪💪💪💪💪💪
@musthafamaju18 күн бұрын
സുഹ്‌രി ഉസ്ഥാദ് പറഞ്ഞത് വളരെ ഭംഗിയായിട്ടുണ്ട്🤝👍👍👍
@abdullapa295217 күн бұрын
ഉസ്താദ് അഭിമാനം ❤
@pbali285917 күн бұрын
❤❤❤❤❤❤
@almadeena752915 күн бұрын
പൂച്ചക്കാട് മണി കെട്ടും എന്ന് വിജാരിച്ചിരിക്കുമ്പോൾ താങ്കളോട് പറഞ്ഞു,ജസാക്കല്ലാഹ്!❤
@naseehanuslath40212 күн бұрын
Adhe valaree sheriyaaan 👍🏻
@SajithaKhalid-r7z16 күн бұрын
സൂപ്പർ 👌👌പ്രതികരിച്ചിട്ട് ഇപ്പോഴത്തെ ജനതക്ക് കാര്യമൊന്നും ഇല്ല പക്ഷെ ഈമാന്നുള്ളവർക് ഇതൊന്നും ഉൾകൊള്ളാനാവുന്നില്ല മതത്തെ പറയിപ്പിക്കാൻ
@Alanvlogger_xy215115 күн бұрын
ഞാൻ ചിരിച്ചു പണ്ടാരം അടങ്ങി എന്റെ ഉസ്താദേ😂❤
@asharikandymusthafa45713 күн бұрын
സലാം പറയുന്നില്ല എൻറെ മോന്ക്ക് ബാഖിയാത്തിലെ എക്സാം ആണ് ജനുവരി 17 തുടങ്ങും എല്ലാവരും ദുആ ചെയ്യണം എൻറെ മകൻ മുദരിസ് ആവാൻ വേണ്ടി പരലോകത്തേക്ക് ഉള്ള ആലിം ആകാൻ വേണ്ടിയും ഉസ്താദ് ഈ മെസ്സേജ് കണ്ടിട്ടുണ്ടെങ്കിൽ പ്രത്യേകം ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ ഇൻഷാ അള്ളാ
@ZeenaBinthAli18 күн бұрын
ഉസ്താദ് മ്മാർക്ക് സമൂഹത്തിൽ ഒരു വിലയുമല്ലാതായി.... എന്നതാണ് സത്യം
@മൂർത്തി.12318 күн бұрын
ഉസ്താദ് എന്നാൽ വെളിച്ചെണ്ണ യുടെ പ്രതീകം ആയി 😢
@hameedkn759417 күн бұрын
നിങ്ങളിൽ നിന്നുള്ള ആളുകൾ തന്നെ ഇത് തുറന്ന് പറയുമ്പോൾ ഇതിൻ്റെ സത്യം മനസ്സിലാക്കാമല്ലോ മറ്റുള്ളവർ പറയുമ്പോൾ അതിനെ എതിർക്കാൻ വേണ്ടി പറയുകയാണെന്ന് വിജാരിക്കും. ഉസ്താദെ തുടർന്നോളൂ ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ.
@abdullateefmachingal745518 күн бұрын
വളരെ ഉഷാർ ഈ വിഷയം പറയേണ്ടത് തന്നെയാണ്
@AyshussNadarsha17 күн бұрын
മാഷാ അല്ലഹ് നല്ല മറുപടി 🖐🏻🖐🏻
@salinizami576217 күн бұрын
നന്നായി ഉസ്താദേ
@HabeebaHajjikutty17 күн бұрын
പറയണം പറഞ്ഞെ പറ്റു നമ്മുടെ ബാധ്യതതന്നെ യാണ് അതിന് വളരെ വെക്തമായി ഉൾക്കൊള്ളാൻ പറ്റുന്ന രുപത്തിൽ ആരെയും ഇൻസൾട്ട് ചെയ്യുന്നു എന്ന് തോന്നുന്നവിധത്തിൽ പോലും ആകാതെ പറയാൻ കഴിയട്ടെ തെറ്റിദ്ധരിച്ചവർക്ക് തെറ്റിദ്ധാരണ മാറണം അറിഞ്ഞുകൊണ്ട് മോശം പറയുന്നവർക്കും കളിക്കുന്നവർക്കും ശരിയായ മറുപടി കൊടുക്കണം അതിന് പടച്ചവന്റെ ഭാഗത്തുനിന്നുള്ള sസഹായം ലഭിക്കട്ടെ
കേട്ടപ്പോൾ സങ്കടം തോന്നിപ്പോയി.... 😢 വീഡിയോ കാണുമ്പോൾ തന്നെ എന്തോ ഒരു മാനസിക പ്രയാസം അനുഭവപ്പെട്ടു.. അപ്പോൾ നേർക്ക് നേരെ ആ ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ എത്ര വിഷമം അനുഭവിക്കുന്നതായിരിക്കും.... . പ്രത്യേകിച്ച് സന്തോഷം വേളയിൽ ഒരു വൈവാഹിക ജീവിതത്തിലേക്ക് കാലിടുന്ന സുന്ദര മുഹൂർത്തത്തിൽ ഇങ്ങനെയുള്ള ശബ്ദം എന്ത് കൊണ്ടും വരനും വധുവിനും കുടുംബത്തിനും മാനസികമായി തളർത്തുന്നതാണ്.. പ്രത്യേകിച്ച് വധുവിൻ്റെ പേരിൻ്റെ കൂടെ ആരിഫ എന്ന് കണ്ടപ്പോൾ , എൻ്റെ സ്ഥാപനത്തിലെ വിദ്യാർത്ഥിനി ആണല്ലോ ഈ വിഷമം അനുഭവിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ അത് വലിയ പ്രയാസം ആയാണ് തോന്നുന്നത്...
@saidsooperalavi179818 күн бұрын
എനിക്കും
@elyasmufeeda701418 күн бұрын
❤
@raseenaashraf886113 күн бұрын
ദീർഘായുസ്സ് തരട്ടെ ആമീൻ
@kamarunnisatk827311 күн бұрын
സത്യം ഉസ്താ 😢
@Senika-bt1gc13 күн бұрын
ഒരു കുഞ്ഞ് പോലും ഈ വേഷത്തിൽ വന്നാൽ ഉസ്താദ് അങ്ങേയറ്റം respect ആണ് കേട്ടോ. 🙏🙏🙏
@ansarms564217 күн бұрын
മതത്തിൻ്റെ ചിഹ്നം വച്ച് നടക്കുമ്പോൾ വളരെ സൂക്ഷ്മത പുലർത്തുക.
@abdulkadar68216 күн бұрын
ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ . ആമീൻ. ഞനും സ്വന്തം ജീവൻ പോയാലും ഇസ്ലാമിനെതിരെ സംസാരിക്കാൻ അനുവധിക്കില്ല. ഏക സത്യമതം അത് ഇസ്ലാം മാത്രമാണ്. ബുദ്ധിയുള്ള മനുഷ്യാ ചിന്തിക്കുന്നവർക്ക് ദ്യശ്ട്ടാന്തമുണ്ട്.
എന്തായാലും കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്തു......👌👌 എന്നാലും എത്ര പറഞ്ഞാലും അവർക്ക് മനസ്സിലാവുമോ ആവോ...
@abick304516 күн бұрын
Online ഫത്‌വ കൊണ്ട് ഞങ്ങളെ കാക്കണേ ഉസ്താത് ദുഅ ചെയ്യണം
@muhammadmukhthar455816 күн бұрын
ഉസ്താദുമാർ പ്രതികരിക്കുന്നതിൽ ഒരു തെറ്റുമില്ല. അള്ളാഹു കല്പിച്ച കാര്യങ്ങളെ കൽപ്പിക്കലും നിരോധിച്ച കാര്യങ്ങളെ നിരോധിക്കലും നമ്മുടെ ബാധ്യതയാണ്. ഈ സാഹചര്യത്തിൽ ഇത് ചെയ്യൽ ഫർള് കിഫയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
@rashiizmemory15 күн бұрын
നാട്ടിലുള്ള നമ്മുടെ കൗമുകൾ കാട്ടിക്കൂട്ടുന്നത് കണ്ട് പ്രയാസം തോന്നുന്നു. ഇവിടെ അല്ലാഹുവിനോടുള്ള ഇഷ്ടം കൊണ്ടും അല്ലാഹുവിൻറെ ദീനിനോടുള്ള സ്നേഹംകൊണ്ടും മരിക്കുകയും മരണം മുന്നിൽകണ്ട് ജീവിക്കുകയും ചെയ്യുന്ന ഒരു ജനതയുണ്ട്. ആ ജനതയെ കണ്ട് അല്ലാഹു ആരാണെന്നും അവൻറെ ദീൻ എന്താണെന്നും അറിയാൻ വേണ്ടി തിരക്കുകൂട്ടുന്ന വിദേശികളെ നമുക്ക് കാണാം. എന്നാൽ അല്ലാഹുവിനെയും അവൻറെ ദീനിനേയും അറിയുന്ന ഈ കൗമുകൾ കാട്ടിക്കൂട്ടുന്നത് കണ്ട് ലജ്ജ തോന്നുന്നു.😔
@FousiAfsal18 күн бұрын
യ റബ്ബേ ഇനി എന്തൊക്കെ കാണണം നന്നാകണ്ടവർ തന്നെ ഇങ്ങനെയൊക്കെ ചെയ്താൽ
@Abdulkader-v8f9q18 күн бұрын
സത്യങൾ തുറന്നു പറയാൻ അള്ളാഹു ശക്തി നൽകട്ടെ ആമീൻ
@muhammedashraf168316 күн бұрын
Usthad nalla marupadiyanu koduthathu
@Aju-g9z14 күн бұрын
അതെ ഉസ്താദ് തീർച്ചയായും 🥰
@abdulsatharayyaril176415 күн бұрын
പറയാനുള്ളത് ഭംഗിയായി പറഞ്ഞു ഉസ്താദിന്🙏🏼🙏🏼🙏🏼
@MohahammadbasheerAvkmon17 күн бұрын
തെറ്റ് തെറ്റ് തന്നെയാണു എന്ന് വിളിച്ചു പറഞ്ഞഉസ്താദിനെ പ്പോലെ യുള്ള വ്യക്തികൾ ഈ സമൂഹത്തിൽ ഇനിയും വരണം മത പണ്ഡിതൻമ്മാർ തന്നെ ഇതു പോലുള്ള കോപ്രായങ്ങൾ കാട്ടുമ്പോൾ മറ്റുള്ളവർ വേറെ തരത്തിൽ ഇറങ്ങിക്കോളും അതിനു ഉസ്താദിനെ പ്പോലുള്ളവർ തന്നെ മറുപടി കൊടുത്തതിൽ നന്നായിട്ടുണ്ട് അൽഹംദുലില്ലാഹ് ഇനിയും ഇതു പോലുള്ള വിഷയത്തിൽ മുഖത്തടിച്ച മറുപടി കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു ഇന്ഷാ അള്ളാ