'എസ് ഐ അനൂപിനെ ജോലിയിൽ നിന്ന് പിരിച്ചു വിടണം'

  Рет қаралды 15,268

asianetnews

asianetnews

Күн бұрын

'എസ് ഐ അനൂപിനെ ജോലിയിൽ നിന്ന് പിരിച്ചു വിടണം, മറ്റൊരാൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവരുത്'; കാസർകോട് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ മകൻ
#police #keralapolice #PVAnwar #autodriver #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Vi...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 40
@IfrazDhanish-di3ok
@IfrazDhanish-di3ok 17 сағат бұрын
പിരിച്ചു വിടണം സർവീസിൽ നിന്നും🎉🎉
@tofu597
@tofu597 13 сағат бұрын
പിരിച്ചു വിട്ടു ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണം.
@Irshad-vv9yy
@Irshad-vv9yy 13 сағат бұрын
Si ക്ക് പരിശീലനം കിട്ടിയത് നാഗ്പൂരിൽ നിന്നാണോന്ന് സംശയം ഉണ്ട്
@RiyasKavad-cm7kk
@RiyasKavad-cm7kk 2 сағат бұрын
നാട്ടുകാർ കയറി മേഞ്ഞ തീരാവുന്ന അസുഖമെ എസ്ഐക്ക് ഉള്ളൂ
@NoufalpkdNoufalpkd-n5r
@NoufalpkdNoufalpkd-n5r 13 сағат бұрын
പിണറായി ഉള്ള കാലത്തോളം പിരിച്ചു വിടില്ല
@Majeed-xl3ze
@Majeed-xl3ze 22 сағат бұрын
എല്ലായിടത്തും. ഇതുതന്നെ. പിരിച്ചുവിട്ടില്ലെങ്കിൽ. ജനം. തെരുവിലിറങ്ങണം
@ittoopkannath6747
@ittoopkannath6747 Сағат бұрын
ഈ ലോകത്തുനിന്ന് പിരിച്ചുവിടണം, ജോലിയിൽനിന്ന് മാത്രം പോരാ.
@sajeevanlm9501
@sajeevanlm9501 23 сағат бұрын
എന്ത് ക്രൂരതയാണ് മാധ്യമങ്ങൾ പിതാവ് നഷ്ടപ്പെട്ട കട്ടിയ കൊണ്ട് സംസാരിപ്പിക്കുന്നത്
@aspirer6757
@aspirer6757 16 сағат бұрын
ആ si കാണിച്ച ക്രൂരതയെ കാൾ ഭേദം
@naslasiraj2282
@naslasiraj2282 21 сағат бұрын
അനൂപിന് promotion കൊടുത്തു സർവീസിൽ തിരിച്ചെടുക്കാം അതാണ് എൽഡിഎഫ് ഇപ്പൊൾ ആലോചിക്കുന്നത്
@snehakood-mi7sr
@snehakood-mi7sr 13 сағат бұрын
S pk ബഷീറിനെ പോലെ
@naslasiraj2282
@naslasiraj2282 Сағат бұрын
@@snehakood-mi7sr PK basheer police അല്ല MLA ആണു
@sheebageorgek280
@sheebageorgek280 19 сағат бұрын
Dismiss the Cruel criminal
@jojyjacob3044
@jojyjacob3044 13 сағат бұрын
Diss miss chayanm
@asharafthali
@asharafthali Сағат бұрын
നിയമം നിയമത്തിൻ്റെ വഴിക്കു പോഗും.തോനിയപ്പോലെ . എനിക്ക് ബാതാഗം അല്ല എന്ന തോന്നൽ ശരിയല്ല സത്യം പുറത്തു വരട്ടെ. എന്തിനാ ഓട്ടോ പിടിച്ച് വെച്ചത് എന്ന സത്യവും പുറത്ത് വരണം..
@sakeerhuzain6919
@sakeerhuzain6919 9 сағат бұрын
കോടതിയിൽ പോരാടണം ഡിസ്മിസിൽ കിട്ടുന്ന വരെ എത്ര ചിലവ് വന്നാലും അത് justis driver sathar bro
@Slscky
@Slscky 2 сағат бұрын
പിരിച്ചും വിടണം, ജയിൽ ശിക്ഷയും നൽകണം...
@an_insane_soul
@an_insane_soul 21 сағат бұрын
thirich thallanam ennale padiku veetil keri thallanam
@Strideedge34
@Strideedge34 Сағат бұрын
എന്നിട്ട് അടി കൊടുക്കാനല്ലേ😄👍🏻
@babumon4014
@babumon4014 19 сағат бұрын
LDF വരും എല്ല് ശരിയാകും
@soorajmanoj6373
@soorajmanoj6373 13 сағат бұрын
ശെരിയാകും അല്ല,, ശെരിയാക്കും എല്ലാം,,
@livethelife6014
@livethelife6014 34 минут бұрын
Dismiss cheyyanm uniform pokumbo baaki natukar nokikolum
@sujithssudakran841
@sujithssudakran841 3 сағат бұрын
Yes dismiss
@NifaRamshi
@NifaRamshi 18 сағат бұрын
Ado ithepoly ulla officer oky eduth kalayedoo... Dismiss adiche kodukk... Mattullavre kannil podiyidan suspension koduthitt nthe kaariyam
@PabloPablo-sv8hq
@PabloPablo-sv8hq 16 сағат бұрын
NA Nellikunne Evide😂😂😂😂
@userktl1162
@userktl1162 21 сағат бұрын
😢😢
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 28 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 36 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 28 МЛН