ഓട്ടോ ഡ്രൈവർമാർക്കെതിരെ പകപോക്കൽ നടപടി പതിവ്, S I അനൂപിനെതിരായ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് | Police

  Рет қаралды 59,757

24 News

24 News

Күн бұрын

കാസർഗോട്ടെ ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താറിന്റെ മരണത്തിൽ ആരോപണവിധേയനായ എസ്ഐക്ക് സസ്പെൻഷൻ
Suspension of SI accused in Kasargote auto driver Abdul Sattar's death
#keralapolice #kasargod #24news

Пікірлер: 267
@RajeshgPillai
@RajeshgPillai Күн бұрын
ഇവനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്ന വരെ സമരം തുടരണം
@suhaib859
@suhaib859 Күн бұрын
നടന്നത് തന്നെ ഒരു മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊന്ന ആൾ ഇപ്പോഴും സർവീസിൽ തുടരുന്നു. അങ്ങനെയുള്ള നമ്മുടെ നാട് നന്നാവും എന്ന് നിങ്ങക്ക് തോന്നുന്നുണ്ടോ
@anjanak9171
@anjanak9171 Күн бұрын
Yes💯
@muhammedsafeelnp
@muhammedsafeelnp Күн бұрын
Yes 👏🏻 pirich vidannm
@viewsandinfo1899
@viewsandinfo1899 Күн бұрын
ഇല്ല.
@finisherever5840
@finisherever5840 Күн бұрын
Yes 100%
@aswanikumarkumar7837
@aswanikumarkumar7837 Күн бұрын
ഡിസ്സ്മിസ്സ് ചെയ്യണം സർവീസിൽ തുടരാൻ അദ്ദേഹം അർഹനല്ല 🙏🏻🙏🏻
@AbdulLatheef-fm5gb
@AbdulLatheef-fm5gb Күн бұрын
ഈ അസുഖത്തിന് ഓട്ടോ മാനിയ എന്ന് പറയും.. കാക്കി അഴിച്ചാൽ ഈ അസുഖം മാറും....
@viewsandinfo1899
@viewsandinfo1899 Күн бұрын
പിരിച്ചു വിടില്ല.
@Sansar-o2f
@Sansar-o2f Күн бұрын
യൂണിഫോം അഴിച് വെച്ചിട്ട് ജന മദ്യത്തിൽ കൈകാര്യം ചെയ്യണം ജനങ്ങൾ ഇനി ആവർത്തിക്കരുത്
@jermyhassan
@jermyhassan Күн бұрын
ഇപ്പൊ യൂണിഫോം ഇല്ല. നല്ല സമയമാണ്
@SidheequeMuthu
@SidheequeMuthu Күн бұрын
ഭയങ്കര നടപടി. ഒരാളുടെ മരണത്തിന് ഇടയായ policin സസ്‌പെൻഷൻ. Best.
@varghesethomas1463
@varghesethomas1463 Күн бұрын
Foolish decision.😢😢😅
@jojygeorge1219
@jojygeorge1219 Күн бұрын
ഇവനെപോലെയുള്ള മനുഷ്യത്വം തീരെ ഇല്ലാത്ത പോലീസുകാർ ആണ് സമൂഹത്തിനു ശാപം. പക്വത വരുന്നതിനു മുൻപേ യൂണിഫോംമും അധികാരങ്ങളും കിട്ടിയാൽ ചിലർ എങ്ങനെയാണ്. ശക്തമായ നടവടി എടുത്തു സെർവീസിൽ നിന്നും പുറത്താക്കി പോലീസ് ഫോഴ്സ് ഇൽ ഉള്ള ബാക്കി നരമമാന്മാർക് ഒരു പാഠമാകണം. നമ്മുടെ കോടതികൾക്കും ഗവണ്മെന്റ്ഉം പോലീസ് ഡിപ്പാർട്മെന്റ് ഉം യോജ്യമായ നടപടികൾ എടുക്കും എന്ന് വിചാരിക്കുന്നു
@Funnyshorts-s7p
@Funnyshorts-s7p Күн бұрын
അൻവർ പറഞ്ഞത് വളരെ ശെരിയാണ്
@babubabu6968
@babubabu6968 Күн бұрын
പിരിച്ചുവിടണം ശിക്ഷയും കൊടുക്കണം
@muhsinasathar
@muhsinasathar Күн бұрын
മാനസിക രോഗം ഉണ്ടാകാൻ സാധ്യതയുണ്ട് .😊
@kunhippamp11lite26
@kunhippamp11lite26 Күн бұрын
Pv പറഞ്ഞതെല്ലാം തെളിഞ്ഞ് വരുന്നു
@rahdilshaz2488
@rahdilshaz2488 Күн бұрын
നെത്തോലിയെ പോലുണ്ട്. അപകർഷതയായിരിക്കും. രൂപം കൊണ്ട് കഴിവില്ലെങ്കിലും ഞാൻ ആളാണെന്ന് അറിയിക്കുന്നതാണ്😂 ദിനേശനാണ് ദിനേശൻ.
@Kautilyan
@Kautilyan 21 сағат бұрын
കറക്ട് 😄
@manupokkatt9398
@manupokkatt9398 Күн бұрын
ഈ മനുഷ്യമൃഗത്തെ സർവീസിൽ നിന്ന് പിരിച്ചുവിടണം
@TIMEVLOGZZZ
@TIMEVLOGZZZ Күн бұрын
ഹൈറ്റില്ലാത്ത ഈ എലുമ്പൻ എങ്ങനെ പോലിസ് ആയി 😂😂😂😂
@VivekShivacharan108
@VivekShivacharan108 Күн бұрын
ജനങ്ങൾ ശക്തരാകുക ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിടും വരെ പ്രതിഷേധിക്കുക
@AbdulRazak-gi6et
@AbdulRazak-gi6et Күн бұрын
പരീക്ഷയിൽ ജയിക്കാത്തവരെ പോലും ഈ ജോലിയിൽ കയറ്റാൻ ശ്രമിച്ചത് മുമ്പ് കേട്ടിരുന്നു.
@FOILBOY98
@FOILBOY98 Күн бұрын
മനുഷ്യത്വം ഇല്ല അതു തന്നെ
@NusaifaBeeviS
@NusaifaBeeviS Күн бұрын
പോലീസിൽ തുടരാൻ അനുപിന് ഒരു യോഗ്യത യും ഇല്ല പിരിച്ചുവിടാനും പോയി ഓട്ടോ ഓടിക്കട്ടെ
@unnikrishnan6168
@unnikrishnan6168 Күн бұрын
@@NusaifaBeeviS ആ വകുപ്പിൻ്റെ മന്ത്രിക്ക് തന്നെ ഒരു യോഗ്യത്യയുമില്ല. പിന്നെയാണ്🤣🤣🤣
@riyasmoossariyas7487
@riyasmoossariyas7487 Күн бұрын
അൻവർ പറയുന്നത് എത്ര സത്യം ആണ്
@MdAbdulla-m4b
@MdAbdulla-m4b Күн бұрын
പോലീസ് നരനായാട്ട് ആണ് കാസറഗോഡ് ജില്ലയിൽ പോലീസ് നടത്തുന്നത്
@shiyadkp4780
@shiyadkp4780 Күн бұрын
അൻവർ പറഞ്ഞത് ശരിയാണ്
@VivekShivacharan108
@VivekShivacharan108 Күн бұрын
എല്ലാപേർക്കും കണ്ണ് തുറക്കാൻ ഒരു പാവം മനുഷ്യൻ ആത്മഹത്യചെയ്യേണ്ടി വന്നു
@സത്യംസത്യമായി
@സത്യംസത്യമായി 15 сағат бұрын
ഇത്ര അഹങ്കാരം ഉണ്ടാകാൻ കാരണം എന്തു പ്രശ്നം ഉണ്ടായാലും സംരക്ഷിക്കാൻ അവൻ്റെ പുറകിൽ ആൾക്കാർ ഉണ്ട്.
@MdAbdulla-m4b
@MdAbdulla-m4b Күн бұрын
PV അൻവർ നിങ്ങൾ 10000 വട്ടം ശരി
@noushadputhiyavalappil6104
@noushadputhiyavalappil6104 Күн бұрын
ശ്വാസംമുട്ട് ഉള്ള ആളാണെന്ന് തോന്നുന്നു പോലീസുകാരൻ നീർക്കോലി 😅😅😅
@AbdulRazak-gi6et
@AbdulRazak-gi6et Күн бұрын
സസ്പൻ്റെ S1 ക് സുഖമാണ് കേട്ടത് പകുതി ശമ്പളം കുറച്ചു കഴിഞ്ഞു വീണ്ടും അപ്പോയമെൻ്റെ ലഭിക്കും എന്നാണ് pv അനുവർ ഇത്തരം വിഷയത്തിൽ പറഞ്ഞത്
@josonmathew7644
@josonmathew7644 Күн бұрын
പ്രേമോഷൻ ഉറപ്പ് 👌
@PraveenKrishna-h8w
@PraveenKrishna-h8w Күн бұрын
സ്വന്തം മരിക്കുന്നതിനേക്കാളും ആ പോലീസ്ക്കാരനെ കൊന്നിട്ട് മരിക്കാമായിരുന്നില്ലേ 😔
@YoosafAU
@YoosafAU Күн бұрын
Satyam
@muzammilmooosa5057
@muzammilmooosa5057 Күн бұрын
എന്ത് നല്ല നീതി ഭരണം
@santhoshkvmoovarikundu6587
@santhoshkvmoovarikundu6587 Күн бұрын
രാജ് മോഹൻ ഉണ്ണി താൻ പറഞ്ഞാൽ മാത്രം പോര അവനെ ഡിസ്മിസ് ചെയ്ത് കാണിച്ച് കൊടുക്ക് എന്നാൽ എന്നു നിങ്ങൾ കാസർ ഗേഡ് കാർക്ക് പ്രിയപെട്ടവനായിരിക്കും
@NajeemTkm
@NajeemTkm Күн бұрын
എന്തിനാണ് ഇത്രക്കും കാത്തിരിക്കുന്നത് അത്രയ്ക്ക് സർക്കാരിന് ആക്ഷേപങ്ങൾ കേൾക്കേണ്ടിവരും നേതാക്കൾ വലിയ വാഹനങ്ങൾ പോകുന്നത് പുറത്തു നടക്കുന്നതൊന്നും അവർ അറിയുന്നുമില്ല ഇപ്പോൾ അനുഭാവികൾ തന്നെ പാർട്ടിയെ വെറുത്തു കഴിഞ്ഞു അത് മനസ്സിലാക്കിയാൽ കൊള്ളാം പാർട്ടി
@marhaba6668
@marhaba6668 Күн бұрын
നല്ല ഭരണം കേരളത്തിൽ അടിപൊളി
@esspeegeeesspeegee9839
@esspeegeeesspeegee9839 Күн бұрын
മാനസ്സിക രോഗിതന്നെ
@josonmathew7644
@josonmathew7644 Күн бұрын
പിണറായെപ്പോലെ...
@AzadAzad-s2c
@AzadAzad-s2c Күн бұрын
ആഭ്യന്തരം പരാജയം
@noufalvaliyakath646
@noufalvaliyakath646 Күн бұрын
അൻവറിലാണ് പ്രതീക്ഷ ❤❤❤❤
@Theshadeofsun
@Theshadeofsun Күн бұрын
ഓട്ടോറിക്ഷ തൊഴിലാളി മാത്രം അല്ലല്ലോ പേര് കൂടെ പ്രശ്നം ആണ് ..വത്സൻ തിലങ്കേറീ പഠിപ്പിച്ചു വിട്ടത് അല്ലേ
@Sreeramansreeraman441
@Sreeramansreeraman441 Күн бұрын
സസ്പെൻഷൻ ആണോ നടപടി ഇവനെയൊക്കെ സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്യേണ്ട
@NavazaliAli-m7x
@NavazaliAli-m7x Күн бұрын
തീർച്ചയായിട്ടും ബിസിനസ് ചെയ്യണം
@nishadnishad8343
@nishadnishad8343 Күн бұрын
സർവീസിൽ നിന്ന് പിരിച്ചു വിടണം
@raq4u701
@raq4u701 Күн бұрын
ഒരു ശ്രീനിവാസൻ ലുക്ക് .പക്ഷെ ക്രിമിനൽ മനസുള്ള പോലീസ്
@KabeerVKD
@KabeerVKD Күн бұрын
അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചു വിടണം. നിയമവിധേയമല്ലാത്ത നടപടിയാണ് ഒരു ഓട്ടോ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണമായത്. ഇത്തരം ആളുകളെ സർവീസിൽ വെക്കേണ്ട കാര്യമില്ല.
@babythomas942
@babythomas942 Күн бұрын
ഇവന്റെ അഹകാരം ഇതുകൊണ്ട് തീരണം, ജോലിയിൽ ഇനി ഇവൻ വരരുത് 🙏
@chakkocp8486
@chakkocp8486 Күн бұрын
നിങ്ങൾ ഓട്ടോ ഡ്രൈവർമാരുടെ അവസ്ഥ എന്നെ ദുഃഖിക്പ്പിക്കുന്നു. നിങ്ങൾ രാഷ്ട്രീയ കക്ഷി ഭേദം കൂടാതെ ഒരു സംഘടന ഉണ്ടാക്കണം കർണാടകയെ പോലെ. അല്ലാതെ ശരിയാവില്ല
@-krvdclt
@-krvdclt Күн бұрын
ഇതൊക്കെയാണ് pv പറഞ്ഞോണ്ടിരിക്കുന്നത്
@mathewvm9456
@mathewvm9456 Күн бұрын
ട 1 സർവീസിൽ നിന്ന് വിരിച്ചു വിടണം
@ftech6255
@ftech6255 Күн бұрын
ഇനി ജനങ്ങൾ ചെയ്യേണ്ടത് കാക്കിക്കുള്ളിലെ എല്ലാ കവികളെയും അഴിക്കുള്ളിൽ നിരക്കുക എന്നിട്ട് നമ്മുടെ ജനങ്ങളിൽ സ്നേഹവും ഐക്യവും ഉണ്ടാക്കിയെടുക്കൂജ
@hashimhashim6569
@hashimhashim6569 Күн бұрын
കൊല കുറ്റത്തിന് കേസ് എടുക്കണം
@EagleFlye
@EagleFlye Күн бұрын
ഇനി അവൻ സർവീസിൽ കയറാൻ പാടില്ല
@radhamanicc-vp4np
@radhamanicc-vp4np Күн бұрын
ഈ ഓട്ടോ ഡ്രൈവർ മാക്ക് അസോസിയേഷൻ ഒന്നും ഇല്ലേ???ഇങ്ങനെയാണോ നിയമം കൈകാര്യം ചെയ്യുന്നത് അഭ്യന്തരം തീരെ മോശം
@richuignu2224
@richuignu2224 Күн бұрын
ബിഗ് salute........ഡിജിപി...
@Ali05588
@Ali05588 Күн бұрын
Dismiss cheyyanam
@sureshbabu1064
@sureshbabu1064 Күн бұрын
അത് പൊളിച്ചു
@CkSons-dp7hb
@CkSons-dp7hb Күн бұрын
അൻവർ പറഞ്ഞ കഥ
@mahmoodpcmattul8176
@mahmoodpcmattul8176 Күн бұрын
എന്ത് സസ്പെൻഷൻ അവനെ പിരിച്ച് വിട്ടുക
@anvarshameer
@anvarshameer Күн бұрын
Should be dismissed!!!!!
@khaderap4230
@khaderap4230 Күн бұрын
എന്തിനാണ് ഈ ക്രിമിനൽ പോലീസ് കാരൊക്കെ കാസറഗോഡ് ട്രാൻസ്ഫർ ചെയ്യുന്നത് ബാക്കി ഉള്ള നല്ല പോലീസ് കാർക്ക് പേര് ദോഷം പറയിപ്പിക്കാൻ. പാവം ഓട്ടോക്കാരെ ദ്രോഹിക്കുന്നത് ഇയാളുടെ ഒരു weakness ആണ്. തക്കതായ ശിക്ഷ കൊടുക്കണം ഇവനെ ഒക്കെ ആരാണ് പോലീസിൽ എടുത്തത്
@jalee4054
@jalee4054 Күн бұрын
Si പണ്ട് അങ്ങാനും ഓട്ടോ ഡ്രൈവർ ആയിരുന്നോ 🤔🤔🤔
@aarongiju2664
@aarongiju2664 19 сағат бұрын
Ivante thantha aayirunnu enn thonan
@sajimons4679
@sajimons4679 Күн бұрын
അനുപ് ഒരു ക്രിമിനൽ ആണ്...ഒരു ചെറിയ സുഖം കിട്ടി തുടങ്ങി.....
@user-abbaschalingad.
@user-abbaschalingad. Күн бұрын
ഇവന്റെ "അപ്പൻ ചിലപ്പോൾ ഓട്ടോ ഡ്രൈവർ ആയിരിക്കും 🤔🤔🤔
@stillkerala4080
@stillkerala4080 Күн бұрын
അഭ്യന്തര മന്ത്രി രാജി വെക്കുക വേറെ വർത്താനം ഇല്ലാ 😂😂😂
@sirilsiril496
@sirilsiril496 Күн бұрын
കേരള പോലീസിന് മാത്രമല്ല മലയാളി സമൂഹത്തിന് മൊത്തം നാണക്കേടിൽ ആക്കിയ ഈ മാനസിക വികാസം ഇല്ലാത്ത വ്യക്തിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്ത് തക്കതായ ശിക്ഷ ഉറപ്പുവരുത്തണം
@ismailsafwa4571
@ismailsafwa4571 Күн бұрын
ഇവനെ കൈകാര്യം ചെയ്യാൻ കഴിവില്ലാത്ത സർക്കാർ ആണ് ഇവിടെ ഭരിക്കുന്നത്
@josonmathew7644
@josonmathew7644 Күн бұрын
സർക്കാരിന് ഇതുപോലത്തെ പോലീസിനെ ആണ് വേണ്ടത്.. പ്രേമോഷൻ ഉറപ്പ് 👌
@FaReached
@FaReached Күн бұрын
പോലീസാവാൻ സ്വല്പം ശാരീരിക ക്ഷമത കൂടി വേണമെന്നത്‌ ഒരു മാനദണ്ഡമാണ് , ഇവനൊക്കെ 'മസിൽ' ഇല്ലെങ്കിലും, 'മനസ്സിൽ വർഗീയവിഷം' വേണ്ടുവോളമുണ്ടോ എന്നത് മാത്രമായിരിക്കണം യോഗ്യത !!
@Kbfcxx
@Kbfcxx Күн бұрын
ഓട്ടോ തൊഴിലാളികളോട് ഇ എസ്ഐക്ക് എന്താ ഇത്ര ദേഷ്യം വേറൊന്നുമല്ല എസ്ഐയുടെ ഭാര്യക്ക് ഓട്ടോ തൊഴിലാളി വെടിവെപ്പ് വാനമ്പീടൽ ഉപയോഗിച്ചിട്ടുണ്ട് അതാണ് കാരണം
@resajresaj4426
@resajresaj4426 Күн бұрын
സസ്പെൻഷൻ കിട്ടി സൂപ്പർ.. കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ 😁
@AbcdEg-g2z
@AbcdEg-g2z Күн бұрын
മാനസിക രോഗമുണ്ടോ ?
@SaleemAbdul-n3n
@SaleemAbdul-n3n Күн бұрын
ഇതിന്റെ ഏറ്റവും വലിയ പ്രശ്നം. 13 ജില്ലക്കാർക്ക് വേണ്ടാത്ത മോശം സ്വഭാവം ഉള്ള പോലീസ് കാരെ കാസറഗോഡ് ലേക്ക് സ്ഥലം മാറ്റുന്നതാണ് പ്രശ്നം..😢
@SharafuP-w7n
@SharafuP-w7n Күн бұрын
ഓട്ടോ യൂണിയൻ ഫണ്ട് പിരിക്കാൻ മാത്രം പറ്റുകയുള്ളൂ വേണ്ട നടപടി സ്വീകരിക്കാൻ അവർക്ക് സാദിക്കൽ ഇല്ല
@AbdulRazak-gi6et
@AbdulRazak-gi6et Күн бұрын
ഈ വിഭാഗം വിചാരിച്ചാൽ ഏത് വകുപ്പും ചേർത്ത് കേസ് എടുക്കും
@latheefnishad1344
@latheefnishad1344 Күн бұрын
Tipper punish cheyyanam
@musthupnm
@musthupnm Күн бұрын
രണ്ടെണ്ണം ചെവിക്കല്ല് നോക്കി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ ...പിന്നെ ഓൻ ഏതൊരു സാധാരണക്കാരന്റെ ദേഹത്തും തൊടില്ല ....
@musthafapadikkal6961
@musthafapadikkal6961 Күн бұрын
സാധാരണ ജനങ്ങൾ ഒരു ശക്തി അല്ല ഉദ്യോഗസ്ഥർ എല്ലാവരും സങ്കടിത ശക്തിയാണ് : തെരുവിൽ നേരിടാതെ ഇതൊന്നും അവസാനിക്കില്ല
@democraticthinker-Erk
@democraticthinker-Erk Күн бұрын
Suspension ❌Vacation with salary ✅..... ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് ഓട്ടോ കസ്റ്റഡിയിൽ എടുത്തത് എങ്കിൽ ഫൈൻ അടച്ച് എത്രയും വേഗം കൊടുത്തു വിടേണ്ടിയതായിരുന്നു അല്പം മനുഷ്യത്വം മതി ആ മനുഷ്യൻറെ വേദന മനസ്സിലാകും.....
@VivekShivacharan108
@VivekShivacharan108 Күн бұрын
ജന നേതാക്കൾ പൗരപ്രമുഖർ സാംസ്‌കാരിക നായകർ എല്ലാപേരും പ്രതികരിക്കുക
@pesism5369
@pesism5369 Күн бұрын
Ee anoop mumb shaga mithramayirunnu
@masanomobils7319
@masanomobils7319 Күн бұрын
P V അനുവർ ബിഗ് സലൂട്ട്
@user38358
@user38358 Күн бұрын
കാസർഗോ ചില പോലീസുകാർ വർഗീയം കാണിക്കുന്നു സസ്പെൻഡ് ചെയ്താൽ മാത്രം പോരാ കേസെടുത്തു ജയിലിൽ ആക്കുക പറയാൻ പേടിയുണ്ട് എല്ലാവർക്കും ന്യൂസ് കാർ ചാനൽ അവിടെ കാസർകോട് പൊതുവേ കുറവാണ്
@Ayurbhavankarnataka
@Ayurbhavankarnataka Күн бұрын
ഞാൻ ഒരു ദിവസം കാഞ്ഞങ്ങാട് നിന്നും ഒരു ഓട്ടോ കോട്ടച്ചേരിയിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചു എന്നോട് എത്ര അപമാര്യതയായി ഡ്രൈവർ സംസാരിച്ചു അയാൾക്ക്‌ ഓട്ടം നിർത്താൻ സമയമായി എന്ന് പറഞ്ഞാണ് എന്റെ നേരെ കയർത്ത് സംസാരിച്ചത് എന്റെ ഭാര്യയും എന്നോടൊപ്പമുണ്ടായിരുന്നു അയാൾ പറഞ്ഞ പണവും കൊടുത്തു ഞാനും ഭാര്യയും കന്നഡയിൽ സംസാരിച്ചു അതാണ് പ്രശ്നം ഞാൻ ബാംഗ്ലൂർ നിന്ന്. ഒരു കുടുംബ പരിപാടിയിൽ സംബന്ധിക്കാൻ വന്നതായിരുന്നു ഇത്തരം പ്രശ്നങ്ങൾ ഞങ്ങളും അനുഭവിക്കുന്നുണ്ട്
@MeenuMeenu-jv6hu
@MeenuMeenu-jv6hu Күн бұрын
വല്ല്യ കാര്യമായിപ്പോയി.... സസ്പെൻഷൻ കൊണ്ട് എന്ത് കാര്യം. ഡിസ്മിസ്സ് ചെയ്യണം
@SharafuP-w7n
@SharafuP-w7n Күн бұрын
ഇതെന്ത് നടപടി ഒരു പഞ്ചായത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു അടുത്ത പഞ്ചായത്തിൽ ജോലി കൊടുക്കുന്നതാണ് സസ്പെൻഷൻ
@Nazarkp-y5f
@Nazarkp-y5f Күн бұрын
ഇതല്ലേ അൻവർ m l a പറയുന്നത് ഇവിടെ സാധരണക്കാർക് ജീവിക്കാൻ പറ്റണില്ല നടപടി എടുക്കണം എന്ന് അപ്പോൾ അൻവർ മോശക്കാരനായി anwar👍👍♥️♥️♥️
@dashayani8512
@dashayani8512 Күн бұрын
Copy അടിച്ചു കയറിവൻ ആവും
@padmakumar8565
@padmakumar8565 Күн бұрын
ഇവനെയും പിണറായി വിജയൻ രക്ഷിക്കും.
@josonmathew7644
@josonmathew7644 Күн бұрын
ഉറപ്പ് 👌
@sainababeevisainababeevi2002
@sainababeevisainababeevi2002 18 сағат бұрын
ജോലിയിൽ നിന്നും പിരിച്ചു.വിടണമെങ്കിൽ.അവർ എവിടെയെങ്കിലും കടയിൽ നിന്നും.മാങ്ങാ മോഷ്ടിക്കണം
@manimamanima
@manimamanima Күн бұрын
വിജയങ്കിരി പോലീസ് 😮
@streetkitchenrecipestravel2285
@streetkitchenrecipestravel2285 12 сағат бұрын
ഇവനൊരു മാനസികരോയാണ് ഇവനെ സർവീസിൽ തുടരാൻ ഒരിക്കലും സമ്മതിക്കരുത്
@ashrafnp1910
@ashrafnp1910 Күн бұрын
Si വീട്ടിൽ പോയി പൊക്കുക ജനങ്ങൾ കൈകാര്യo ചെയ്യുക
@soorajmanoj6373
@soorajmanoj6373 12 сағат бұрын
പിരിച്ചു വിടുക,, അല്ലെങ്കിൽ ഇനിയും ഇതാവർത്തിക്കും.ബെസ്റ്റ് നടപടി..
@944joseph
@944joseph 4 сағат бұрын
സസ്പെൻഡ് ചെയ്തിട്ടെന്തുകാര്യം ഡിസ്മിസ് ചെയ്യണം.
@sreejithk1462
@sreejithk1462 Күн бұрын
പതിവ്സ് പോലെ സസ്‌പെൻഷൻ .ഇങ്ങനെയുള്ള ക്രിമിനലുകളെ എന്തിനു സർവീസിൽ തുടരാൻ അനുവദിക്കുന്നു ..
@ayyoobthrasseri9623
@ayyoobthrasseri9623 22 сағат бұрын
പിരിച്ചു വിടൽ കുറഞ്ഞ ഒരു ശിക്ഷയും പാടില്ല
@mr_a_youtube
@mr_a_youtube Күн бұрын
ഒരാളുടെ മരണത്തിന് കാരണക്കാരൻ. നടപടി സസ്പെൻഷൻ!!. ഇവന്മാരെ പോലെ ഉള്ളവന്മാരെ പിരിച്ച് വിടണം. എന്നാലേ പഠിക്കു.
@SunuPaul
@SunuPaul Күн бұрын
ഈ നാണം കെട്ടവനെ ഇനി പോലീസിൽ തുടരാൻ അനുവദിക്കരുത്
@SaleemSali-u2q
@SaleemSali-u2q Күн бұрын
എത്ര ഉദ്യോഗാർഥികൾ കാത്തിരിക്കുന്നു ഒരു ജോലി കിട്ടാൻ.. ഇവൻ ഇതാ കിട്ടിയ ജോലി കളഞ്ഞു കുളിക്കാൻ നോക്കുന്നു
@sunnymathew1883
@sunnymathew1883 Күн бұрын
ഈ ഭരണം തൂക്കി കൊന്നത് എത്രപേർ കഷ്ടമാണ്
@AzadAzad-s2c
@AzadAzad-s2c Күн бұрын
ജോലിയില്‍ നിന്ന് പിരിച്ച് വിടണം അതിന്‌ ശേഷം തിരിച്ച് കൈകാര്യം ചെയ്യുകയും വേണം
@kingdomofheavens1023
@kingdomofheavens1023 Күн бұрын
Si service dismiss vanam
@anilkerala9901
@anilkerala9901 Күн бұрын
Auto drivers unite and take strong action plans to remove from the service , the ruling party is take responsibility and give proper financial help,
@vkrasheed3381
@vkrasheed3381 16 сағат бұрын
Suspension വലിയ കാര്യമായിപ്പോയി
@ayubchittath1586
@ayubchittath1586 Күн бұрын
എന്ത് നടപടി... കുറച്ചു കഴിഞ്ഞാൽ തിരിച്ച് കയറുമെന്ന ആശ്വാസമുണ്ടാവും അയാൾക്ക്... മറ്റുള്ള നല്ല പോലീസ് സാറുമാർക്ക് കൂടി നാണക്കേടും മാനകേടും ഉണ്ടാക്കാൻ വേണ്ടി....
@amalgeethaAG
@amalgeethaAG Күн бұрын
Dismiss chey...
@avp937
@avp937 Күн бұрын
Avide auto thozhilali union onnum ille🤔🤔🤔
@jojucc
@jojucc Күн бұрын
പോലീസ് ട്രെയിനിംഗ്ൽ എന്തെങ്കിലും മറ്റം ആവശ്യമാണോ എന്നൊരു പഠനം അധികാരികൾ നടത്തണം. മാനസിക പീഡനം ട്രെയ്നിങ് പിരീഡിൽ അനുഭവിച്ചത് ജനങ്ങളോട് തീർക്കുന്ന പോലെയാണ് പല പോലീസുകാരുടെയും പെരുമാറ്റം. വ്യക്തികളെ ബഹുമാനിക്കുന്ന ട്രെയ്നിങ് രീതിയിൽ രൂപപ്പെട്ടവർക്കേ സാധാരണ ജനത്തേയും ബഹുമാനിക്കാൻ കഴിയൂ. മനുഷത്വമുള്ളവരാണ് പോലീസ് ട്രെയ്നിങ് നിയന്ത്രിക്കുന്നതെന്ന് ഉന്നതാധികാരികൾ ഉറപ്പുവരുത്തണം.
@anjanak9171
@anjanak9171 Күн бұрын
സർവീസ് nu പുറത്താക്കണം.. പാവം പിടിച്ചവരുടെ ജീവിതം ഇല്ലാതക്കിയവൻ😡
@pramodkumar-yy1sv
@pramodkumar-yy1sv Күн бұрын
പാവങ്ങളോട് ഇവനെന്താ ഇത്ര കലിപ്പ് അടിച്ചു കാലും കയ്യും ജനങ്ങൾ വിളിക്കണം ഇത്തരക്കാരുടെ
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 68 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 31 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 68 МЛН