വർക്ക് നടക്കുന്ന സൈറ്റിൽ രണ്ട് ട്രെയിനിങ് മേറ്റുമാരും ട്രെയിനിങ് ഇല്ലാത്ത മേറ്റുമാരും ഉണ്ട്. ആ സൈറ്റിൽ ആദ്യം ട്രെയിനിങ് കിട്ടിയ മേറ്റും രണ്ടാമത് ട്രെയിനിങ് കിട്ടാത്ത മാറ്റുവാണോ നിൽക്കേണ്ടത്? ട്രെയിനിങ് കിട്ടിയ മേറ്റ് 14 ദിവസത്തിനു ശേഷം മാറിയാൽ അടുത്ത് അടുത്ത് വരുന്ന ദിവസങ്ങളിൽ ആ മേറ്റ് ജോലി ചെയ്യേണ്ട എന്നുള്ള തീരുമാനം ഉണ്ടായോ ഇങ്ങനെ പല സൈറ്റിലുകളും നടത്തുന്നുണ്ട് അവർ ജോലി ചെയ്യാത്തത് എന്തെന്ന് ചോദിച്ചാൽ എൻ ആർ ജിയുടെ പഞ്ചായത്തിലെ ഓഫീസർമാർ ചെയ്യേണ്ടതെന്നാണ് പറഞ്ഞിരിക്കുന്നത് എന്നാണ് പറഞ്ഞത് ഇത് ശരിയാണോ
@jaseelaasmal34524 ай бұрын
അത് ശരിയാണ്, ട്രെയിനിങ് കിട്ടിയ മേറ്റ് ആയി തുടരാൻ പറ്റുള്ളൂ