വർക്ക്‌സൈറ്റ് ഫോമുകളുടെ പുതിയ മാതൃക

  Рет қаралды 47,490

Jaseela Asmal

Jaseela Asmal

Күн бұрын

Пікірлер: 92
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
നിങ്ങളുടെ എല്ലാ കമെന്റെകൾക്കും ഉള്ള റിപ്ലൈ ഒരു വീഡിയോ ആയിട്ട് ചെയ്യാം കേട്ടോ 👍👍👍
@RamaBabu-jg2us
@RamaBabu-jg2us Ай бұрын
ബാക്കി കാര്യങ്ങളെല്ലാം മനസ്സിലായി ആ നീളം വീതി ആകെയുള്ളത് ഉയരം ഇതെല്ലാം കൂടെ ഒന്നുകൂടി വ്യക്തമാക്കാമോ വരുന്നത് അങ്ങനെയാണ് എന്തുകൊണ്ട് ഹരിച്ചാൽ ആണ് അങ്ങനെ കിട്ടുന്നത് അത് മനസ്സിലാക്കി തരുമോ
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 4 ай бұрын
ഒരുപാട് പാവങ്ങൾക്ക് ഉപകാരമുള്ള ഒരു വീഡിയോ👍👌
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
🥰🥰👍👍
@hemalathakv2331
@hemalathakv2331 4 ай бұрын
Thanks 👍👍
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
Welcome 👍
@dhiyababu9901
@dhiyababu9901 4 ай бұрын
Thattunirathu,tree plantation work kallu kayyala ellathinteyum onnichu kanakkinte details adagiya oru video idamo?
@Sreayasnair
@Sreayasnair 4 ай бұрын
Sir..thodupanikku oral 14meter length 1 meterial veethi chayyanam angil 10 perkulla alavu paraumo athil chelikoran 1.67m length 1.65 m veethi. Cheli korimattan1.092 m Neelam 3.65m veethi 35cm azham ehanu alavuangle 10 peruda alavu paranju tharanam
@sajimini3244
@sajimini3244 4 ай бұрын
Supper ക്ലാസ്സിൽ കേട്ടതിനെക്കാളും മനസ്സിലാകുന്നു . TX
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
Thanks
@VijayaSukumaran-wh8il
@VijayaSukumaran-wh8il 3 ай бұрын
സർ, കാട് വെട്ടുന്നതിന്റെ കണക്ക് പറഞ്ഞു തരുമോ
@Cooking_channelll
@Cooking_channelll 9 күн бұрын
സാർ കയ്യാല അളവ് പറയുവോ
@maneesh9645
@maneesh9645 3 ай бұрын
തട്ട് തിരിപ്പിന്റെ അളവുകൾ ഹ ങ്ങനെ തഴുതന്നത് സാർ ഒന്ന് പറഞ്ഞ് തരുമോ
@JeeshmaRajesh-xr7eb
@JeeshmaRajesh-xr7eb 4 ай бұрын
Ith path alukalidethalle appol irupath alundekil oru fomum kudi undaville
@manjumv6974
@manjumv6974 3 ай бұрын
സാറേ മണ്ണ് കയ്യാല യുടെ അളവ് എങ്ങനെ എന്ന് പറഞ്ഞു തരുമോ
@RukhiyaMk
@RukhiyaMk 3 ай бұрын
Thanks Sir 👍👍
@SreehariBeena
@SreehariBeena 3 ай бұрын
രണ്ടാമെത്തെ അനുബന്ധ ത്തിൽ ഗ്രൂപ്പിലെ അംഗങ്ങൾഎന്ന് ചോദിച്ചിട്ട് ഒണ്ടല്ലോ aആ ദിവസം 10പേരിൽ 8പേരെ വന്നൊള്ളു എങ്കിൽ 8എന്ന് ആണോ എഴുതുന്നത്
@StockFish-nd2dt
@StockFish-nd2dt 3 ай бұрын
ഇത് മൊത്തത്തിൽ കൺഫ്യൂഷൻ ആണ്
@reejat3054
@reejat3054 2 ай бұрын
സാർ പണയുടെ ഒരാളുടെ അളവ് നീളം 3. 50 mt. വീതി 1.20mt. ഉയരം40 cm എങ്കിൽ 8തൊഴിലാളിയുടെ അളവ് എങ്ങനാ കണക്കാക്കുന്നത്
@girija-rb8vo
@girija-rb8vo 4 ай бұрын
സർ തെങ്ങിൽ കുഴി കവുങ്ങിൽ കുഴി. ഇവയുടെ അളവുകൾ പറഞ്ഞ് തരുമോ?
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
വീഡിയോ ഉടൻ ഇടാം ok👍👍
@phychoHacker-i3r
@phychoHacker-i3r 20 күн бұрын
തൈയ് കുഴിയുടെ അളവ് എഴുതുന്നത് ഒന്ന് പറഞ്ഞ് തരാമോ?
@mktechvlogs9550
@mktechvlogs9550 3 ай бұрын
Kavugin kuziyude alavu edukunathu parayumo
@BincyBiju-r9k
@BincyBiju-r9k 3 ай бұрын
Sir, thozhilurappupaniyil peruvaranamenkil kudumbasreeyil cheranamennu parayunnu.angane nirbandhamundo.pls reply
@shereenaks
@shereenaks 3 ай бұрын
മൺ ബണ്ടിൻ്റെ അളവ് എഴുതുന്നത് പറയുമോ
@Reena-um1yo
@Reena-um1yo 3 ай бұрын
ജൈവ വേലിയുടെ കണക്ക് എങ്ങനെയാണ് എഴുതുന്നത് എ ന്ന് പറയാമോ
@revathishreya3491
@revathishreya3491 3 ай бұрын
Pathiyum panayum alavukal onnu cheythu kanikko
@abu-rashdan786
@abu-rashdan786 4 ай бұрын
very usefull information😍👍
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
Thanks
@jasminkurukkan4406
@jasminkurukkan4406 3 ай бұрын
ഞങ്ങൾക്ക് അനുബന്ധം 4 ഉം ഉണ്ട് അത് എങ്ങനെ എഴുതും
@Ajithaaji-qm1bj
@Ajithaaji-qm1bj 2 ай бұрын
കല്ല് കയ്യാലയുടെ അനുബന്ധം 2-3 ഒന്ന് പറയുമോ
@sajimini3244
@sajimini3244 4 ай бұрын
കല്ലുകയ്യാലയുടെ കണക്ക?
@mktechvlogs9550
@mktechvlogs9550 3 ай бұрын
Coconet pit kuyi edukunathiea alave paranjutharumo
@GeethaVinod-y6k
@GeethaVinod-y6k 3 ай бұрын
Tanks sir👍👍
@jaseelaasmal3452
@jaseelaasmal3452 3 ай бұрын
Welcome 👍
@sunujak4491
@sunujak4491 4 ай бұрын
സാർ കാട് വെട്ടാൻ വേണ്ടിയുള്ള കണക് ഒന്നു പറഞ്ഞുതരുമോ
@sunujak4491
@sunujak4491 4 ай бұрын
ഒരാളുടെ നീളവും വീതിയും എങ്ങനെയാ കാണേണ്ടത്
@sunithasuni8456
@sunithasuni8456 20 күн бұрын
ഫാം ബണ്ട് നിർമ്മാണം കണക്ക് ഒന്ന് പറഞ്ഞു തരു സർ
@raseenamohammad5201
@raseenamohammad5201 4 ай бұрын
Kanakonnum mansilayitta
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
ഒന്ന് കൂടി കണ്ടു നോക്കു
@najunichu2450
@najunichu2450 4 ай бұрын
Sir terecciing nte alav form il ezhuthunnath onnu paryo
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
Ok
@sanithababu9060
@sanithababu9060 4 ай бұрын
പുതിയ വർക്ക്‌ തുടങ്ങിയോ ഞങ്ങൾക്ക് ഇപ്പോൾ പഴയ പണിയാണ്.
@sheelasivan1711
@sheelasivan1711 4 ай бұрын
Meenkulaamthintealavethryasirronnuprayamo
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
Ok
@SunithaSuni-oq6cb
@SunithaSuni-oq6cb 3 ай бұрын
സാർ jaghalkku കുളംപണിയാണ് ഇത് eaghana എഴുത്തും
@MggtpVard8
@MggtpVard8 Ай бұрын
പുല്ല് വെട്ട് കണക് എഴുതാൻ കാണിക്കുമോ
@sandhyaajikumar4044
@sandhyaajikumar4044 3 ай бұрын
👍👍👍
@VasanthaS-b2e
@VasanthaS-b2e 4 ай бұрын
പുതിയ വർക്ക്‌ തുടങ്ങാറായോ?
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
👍👍
@SudhaUnnikrishnan-f5i
@SudhaUnnikrishnan-f5i 4 ай бұрын
സർ, മേറ്റിൻ്റെ പുതിയ Training കൂടാൻ പറ്റിയിട്ടില്ല
@sonaponnuz6694
@sonaponnuz6694 3 ай бұрын
Sir pathiyum panayum parayamo
@aliceagnesagnes3019
@aliceagnesagnes3019 2 ай бұрын
സർ, ഒരു ആൾ ഒരുദിവസം എത്ര അളവ് ആണ് ചെയ്യേണ്ടത്
@LaluReena-t3k
@LaluReena-t3k 3 ай бұрын
Thodinttealavumestimatenekurichparangutharumo
@prameelaraghu2058
@prameelaraghu2058 3 ай бұрын
സാറേ കയ്യാലയുടെ അളവും കാര്യങ്ങളും ഒന്ന് കാണിച്ചു തരുമോ
@saranyasajeev590
@saranyasajeev590 4 ай бұрын
ഈ ഫോം എല്ലാം പഞ്ചായത്ത് അല്ലേ തരുന്നത് .അത് നിലവിൽ പ്രാബല്യത്തിൽ വന്നോ എവിടെങ്കിലും .
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
Yes വന്നു
@za_yynnn_
@za_yynnn_ 4 ай бұрын
20 തൊഴിലാളികൾ ഇല്ലങ്കിൽ മാറ്റിന് 700കിട്ടുമോ?
@za_yynnn_
@za_yynnn_ 4 ай бұрын
😮
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
വീഡിയോ ഇടാം ട്ടോ
@bijeenanoushad9921
@bijeenanoushad9921 4 ай бұрын
മഴക്കുഴയ ഒരാള് 3എണ്ണം ano
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
Mm
@Sheela-nv8jf
@Sheela-nv8jf 4 ай бұрын
സർ, തൊടിന്റ കണക്ക് എഴുതാൻ പഠിപ്പിക്കുമോ
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
👍👍
@ushabalan5174
@ushabalan5174 3 ай бұрын
Usha
@ValsalaValsala-r9l
@ValsalaValsala-r9l 3 ай бұрын
തരിസ് ഭൂമിയിൽ കൃഷി ചെയുന്നതിന്റെ അളവ് ഒന്ന് പറയാമോ
@mubeenamysoon2073
@mubeenamysoon2073 4 ай бұрын
Site clearinginte alavu anubanthathil cherkkende
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
വേണം
@sherlysuseelan9133
@sherlysuseelan9133 4 ай бұрын
മൂന്നാമത് ഫോം എഴുതുമ്പോൾ 6 ദിവസത്തെ കുട്ടി എഴതണമോ
@jaseelaasmal3452
@jaseelaasmal3452 3 ай бұрын
എഴുതണം
@Abhiram-bs9ej
@Abhiram-bs9ej 4 ай бұрын
ഒന്ന് കൂടി ഫോം ഫിൽ ചെയ്യുന്നത് ഒന്ന് പറഞു തരാമോ ഒരു മസ്റ്ററോളിന്റെ കണക്കു പറഞത് നന്നായി മനസിലായില്ല
@jaseelaasmal3452
@jaseelaasmal3452 3 ай бұрын
Ok വീഡിയോ ഇടാം 👍👍
@bijikuriakose6744
@bijikuriakose6744 3 ай бұрын
Mate മാർ paniedukanamo
@jaseelaasmal3452
@jaseelaasmal3452 3 ай бұрын
Un സ്‌കിൽഡ് മറ്സ്റ്റോൾ ളിൽ പേര് വന്ന മേറ്റ് മാർ അവരുടെ വർക്ക്‌ ചെയ്യണം
@valsalashaji8333
@valsalashaji8333 4 ай бұрын
Thanks, sir, Terasinginte koodi parayumo
@jaseelaasmal3452
@jaseelaasmal3452 4 ай бұрын
👍👍
@SooryaSantosh-p7h
@SooryaSantosh-p7h 4 ай бұрын
മണ്ണ് കയ്യാല ചെയ്യുന്ന അളവ് പറഞ്ഞുതരാമോ
@NarayananNarayanan-wu9kb
@NarayananNarayanan-wu9kb 2 ай бұрын
Randamathe foam ezhuthan kazhiyunnilla
@anithaanitha6090
@anithaanitha6090 22 күн бұрын
ഗ്രൂപ്പ് തിരിച്ചു എഴുതുമ്പോൾ അതിൽ മാറ്റിന്റെ പേര് എഴുതണമോ
@SunithaSuni-oq6cb
@SunithaSuni-oq6cb 3 ай бұрын
കുളം പണിയാണ് ഇതു ഐജന എഴുത്തും
@JosephTv-iv2bk
@JosephTv-iv2bk Ай бұрын
Jalanirgamnachal alve tharumo
@princyradhakrishnan2733
@princyradhakrishnan2733 3 ай бұрын
ഒരു ഗ്രൂപ്പ്‌ എത്ര വാരം koranem
@ramanidasramanidas2197
@ramanidasramanidas2197 3 ай бұрын
സർ61 ,62 ,വയസ്സാവർക്ക്മേറ്റായി നിക്കാമോ ?
@jaseelaasmal3452
@jaseelaasmal3452 3 ай бұрын
ഇതൊക്കെ by ചാൻസ് ആണ്, സാധാരണ പറ്റില്ല
@SukanthiSukanthi-d7v
@SukanthiSukanthi-d7v 4 ай бұрын
Kondoor band Neelam veedhi
@VelusamyKongarai-o5z
@VelusamyKongarai-o5z 3 ай бұрын
മേറ്റ് മാർക്ക് കൂലി എപ്പോ കൂട്ടും? 😂
@jaseelaasmal3452
@jaseelaasmal3452 3 ай бұрын
ബ്ലോക്കിൽ നിന്നും നിർദേശം കിട്ടിയാൽ ഉടൻ
@shanthishanthi6016
@shanthishanthi6016 12 күн бұрын
Kallukaiyala enanumber 80.8.6 etinre alevoo onu pareyavoo
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29