ഞാൻ ഇവരുടെ അടുത്ത് നിന്നും വാങ്ങി ഉപയോഗിച്ചു കൊടുക്കുന്ന പൈസക് worth ആയ perfume ആണ്. കണ്ണും പൂട്ടി എടുക്കാം
@muhammednissam78643 ай бұрын
❤
@shaijalali1058 ай бұрын
നാലെണ്ണം എടുത്തു അതിൽ അർമനി കോഡ് അടിപൊളിയാർന്നു. പിന്നെ സവാജ് എലിക്സിറും 👍
@Maxrockatansky38 ай бұрын
Bro എന്തായാലും ജനുവിൻ ആയിട്ടെ റിവ്യൂ പറയുവെന്ന് അറിയാം എന്തായാലും ഞാൻ ഒരെണ്ണം മേടിച്ചു try ചെയ്തിട്ട് പറയാം
@rahasca16238 ай бұрын
100 പേര് എടുത്താൽ 80% ആളുകളും...... ഇനിയാണ് നിങ്ങളുടെ ചാനലിന്റെ വിജയം ആരംഭിക്കുന്നത്🙏 കീപിറ്റ് അപ്പ് 👍
@Perfumenss8 ай бұрын
😊
@prajaiprabha8 ай бұрын
കിടിലൻ products ആണ് best quality❤❤
@ShameerSalim-l3u8 ай бұрын
Best perfumes are always natural and synthetic combination said by Aron Terrence Hughes,not me
@rapsodicreaper8 ай бұрын
ATH🔥
@joyboy774688 ай бұрын
Le trasor perfume try chay bro adipoliya🙌
@Perfumenss8 ай бұрын
നല്ല clones ആണെന്ന് കേട്ടിട്ടുണ്ട് ട്രൈ ചെയ്യണം 👍🏻
@muhammednissam78648 ай бұрын
Thank you for your sincere opinion . Thank u everyone ❤ for the support
@Perfumenss8 ай бұрын
😊
@KmRafeeqkm-cn1nk8 ай бұрын
താങ്കളുടെ റിവ്യൂ സ്ഥിരമായി കാണുന്നയാളാണ് , പലതും കണ്ട് കൊതിക്കാറാണ് പതിവ് . ഇതെന്തായാലും വാങ്ങാമല്ലോ
@Perfumenss8 ай бұрын
Sure. 👍🏻
@Aadhims8 ай бұрын
നിങ്ങളുടെ വിഡിയോയിൽ നിങ്ങൾ പരിചയപ്പെടുത്തുന്ന ഓരോ പ്രോഡക്റ്റും കണ്ണും പൂട്ടി വിശ്വസിക്കുന്ന ഒരു സബ്സ്ക്രൈബ്ർ ആണ് ഞാൻ. പിന്നെ സിംതെന്റിക് ഇവൻ ഒരു അത്തർ പോലും എനിക്ക് iritation ഉണ്ടാക്കുന്ന ഒരാൾ ആണ് ഞാൻ. So കൂടുതൽ നിങ്ങളുടെ videos ഇഷ്ടപ്പെടുന്നതും. Cash ആയിട്ട് orginal ഒരു പെർഫ്യൂം നിങ്ങളിൽ നിന്ന് വാങ്ങണം 👍
@Perfumenss8 ай бұрын
My pleasure Brother 😊
@muhammedanasmt56066 ай бұрын
ഞാൻ വാങ്ങിച്ച നാലും ഏകദേശം ഒരു മാസം കഴിഞ്ഞാണ് ശെരിക്കുള്ള ക്വാളിറ്റി മനസ്സിലായത്. Perfumes mature aavan ulla tym kodutha mathi apo nalla lastingum projectionum kittum
@Perfumenss6 ай бұрын
@@muhammedanasmt5606 yes.. ഇത് എല്ലാ പെർഫ്യൂമിനും ബാധകമാണ്
@anoopanand2825 ай бұрын
Yes correct ann , njanum vaangeet 1 month kazhinj annu proper smell vannath
@Limshasherin8 ай бұрын
Njan ivarude kurach perfumes use cheythittund.... Ellaam addipoli smellaan..... And nalla long lastingaan....👍🏻 Really nice..❤️
@Shamsad-hl2kf8 ай бұрын
Njan ivarude eternal love use cheydhirunnu.. Nalla smellum long lastingumaan❤
@shameemfbshameemfb95794 ай бұрын
Verukunna smell
@rajeshvr62328 ай бұрын
ഇത് പോലത്തെ വീഡിയോസ് ഇടയ്ക്ക്ഇടയ്ക്ക് വന്നാൽ പൊളിക്കും 👍💞😂
@onepathislam_3 ай бұрын
Iyalde perfumes ellam last cheyyunund Bro hidden gem pole oru perfume house ane pulli passionate ayond quality perfumes kittum njan edutha ellam pakka quality pinne pulli nalla friendly behaviour ane ellam kondum vere level 🔥
@muhammednissam78643 ай бұрын
❤
@tijiltiji52908 ай бұрын
Ath nannay❤❤❤❤
@Rockhh4557 ай бұрын
Evarude complimentum lasting kittunna oru versatile perfume suggest cheyyamo?
@KmRafeeqkm-cn1nk8 ай бұрын
രണ്ടെണ്ണം വാങ്ങി, റെഡ്റ്റുബാക്കോയും ബ്ലാക്ക് ഓപിയ വും . നല്ലതാണ്
@sidheeqa91748 ай бұрын
Bro red tobacco yanghana lasting projection?
@Perfumenss8 ай бұрын
Lasting und
@rijasvlog29248 ай бұрын
ഇവരുടെ പെർഫ്യൂം ഞാൻ യൂസെയ്തിരുന്നു കൊള്ളാം
@rahuljayamohan32428 ай бұрын
bro id ellam onn review cheyamo
@minithomas65808 ай бұрын
Kollam nalla perfume anu njan use cheyithathanu
@anoopvs848 ай бұрын
5 ennam order cheythu Vannittu review idam
@Perfumenss8 ай бұрын
Set..👍🏻
@anoopvs848 ай бұрын
Ellam nalla perfumes, synthetic smell feel cheyyunnilla .oud lavender anu my favourite , opening smell super .spice bomb and eternal love also very good and long lasting also, black opium also decent performance and smells good. Aqua di gio smells good but lasting alla. Definitely will buy again . Budget friendly , quality also good.pinne main point,the seller ,pulli bhayangara support anu . Very quick response, genuine person 👏👍
@@sidheeqa9174projection undu Lasting in body 3-4 hrs Shirtil kooduthal kittum
@yoonuskarimukku33368 ай бұрын
Njan ivarude Black opium use cheythirunnu adipoliyanu
@francisbenson66548 ай бұрын
Black opium sherikkum women fragrance alle?
@rwithwikpradeep8756Ай бұрын
@@francisbenson6654unisex ahn baseil floral touch ond
@Jahsh77Ай бұрын
@@francisbenson6654 Unisex aan
@Norton17k8 ай бұрын
Have you tried maison Alhambra's bright peach heared that it's a good clone of TF's bitter peach, also please do more short videos, i know you are a busy person and this is your passion but still .....do short videos it will help to get more audience, you deserve more audience, the way you explain notes of perfumes are as good as experiencing a perfume
@Perfumenss8 ай бұрын
Will do brother.. 😊
@ansifptb34458 ай бұрын
Enikk oru perfume make cheyyanam ennund oru nalla perfume suggest cheyyo best perfomance best compliment factor as your opinion
@Perfumenss8 ай бұрын
Bleu de chanel
@tonymathew83977 ай бұрын
Detailed video please 😊
@xy18778 ай бұрын
Njn eternal love vangi..enikishtayilla but compliments kore kitti😁
@Perfumenss8 ай бұрын
😂
@ansifptb34458 ай бұрын
Bro oru doubt ningal ee Yusuf Bhai perfumes kettitille nammude taste anusarich perfumes make cheyth tharunna aale kurich angane nammal namukk ishtapetta oru brand nte notes paranj oru perfume make cheytha athe brand perfume tharunna perfomance longevity ellam namukk kitto oru perfume make cheyyanam ennund endha bro nte abhiprayam
@Perfumenss8 ай бұрын
അദ്ദേഹം നന്നായി മിക്സ് ചെയ്തു കൊടുക്കാറുണ്ട്. ചിലർ പറയുന്നത് ഒറിജിനൽ പെർഫ്യൂമിനേക്കാൾ നന്നായി അദ്ദേഹം മിക്സ് ചെയ്യാറുണ്ട് എന്നാണ്. അദ്ദേഹം മിക്സ് ചെയ്ത dior sauvage മുൻപ് ട്രൈ ചെയ്തിരുന്നു. ഒറിജിനൽ sauvage നേക്കാൾ ബെറ്റർ പെർഫോമൻസ് കിട്ടി
Insta id instagram.com/milkah_perfumes?igsh=aXgycXNxNmM5Zmg0
@saudahabeid52048 ай бұрын
Al try too bro
@arshadcparsucp87768 ай бұрын
Awesome product ❤️
@adhiladhi47508 ай бұрын
Ellam superan✨
@anoopvs848 ай бұрын
ഉറപ്പായും contact ചെയ്യും Please make this type of videos
@Perfumenss8 ай бұрын
😊👍🏻
@ansifptb34458 ай бұрын
Bro nammal oru new perfume vangiyappo avar paranj 4 days fridge lu store cheyyanam ennitt use cheyyunnadha better nn paranj oru doubt freezer vecha valla issues ndo adho. Cooler lu thenne vekkano?
@Perfumenss8 ай бұрын
ഫ്രീസറിൽ വെക്കരുത്. പച്ചക്കറി വെക്കുന്ന ഭാഗത്ത് വെക്കുക
@ansifptb34458 ай бұрын
@@Perfumenss ayyo njan innale full freezeril store cheyth valla issues varo nere cooleril vechittund ippo performance issues vero?
@Perfumenss8 ай бұрын
കുഴപ്പമില്ല..
@juraijkajamoideen56958 ай бұрын
Happy to see a good inspired perfume house. If they take care of their branding (cover and all) they can do well. Recently tried inspired versions from XLNC. Worst. Please don’t buy from that house
@lil98468 ай бұрын
Njan medikkum❤
@Perfumenss8 ай бұрын
😊👍🏻
@Sidheekalickl8 ай бұрын
Poly ❤
@pdipin8 ай бұрын
Bro, hows their Aqua di gio ? Have you tried that ?
@Perfumenss8 ай бұрын
ട്രൈ ചെയ്തിട്ടില്ല. നല്ലതായിരിക്കും കാരണം ലൈറ്റ് ബ്ലൂ ഇന്റൻസ് പലപ്പോഴും പാളിപ്പോകുന്ന dna ആണ് അത് അയ്യാൾ നന്നായി ചെയ്തിട്ടുണ്ട്.
@pdipin8 ай бұрын
@@Perfumenss ok. By the way, ithellam pulli perfume oil purchase cheythu perfume aakkunnath alle ? Atho pulli thanne fragrance create cheyyunnath aano ?