നിങ്ങൾ ഒരു രാജ്യത്തിന്റെ തന്നെ ചരിത്രത്തിന്റെ ഭാഗം ആകുകയാണ്,ദൈവം സഹായിക്കട്ടെ, അഭിനന്ദനങ്ങൾ ബ്രോ
@tharakathabdullah6821 Жыл бұрын
എന്തൊരു നന്മ നിറഞ്ഞ മനുഷ്യർ ....ഏറ്റവും പുണ്യമുള്ള പ്രവർത്തിയാണ് ദാഹിക്കുന്നവർക്ക് വെള്ളവും വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് .സർവ്വ ശക്തൻ ആ ജനതയുടെ ദുരിതം എത്രയും വേഗം മാറ്റിക്കൊടുക്കട്ടെ
@abs_arikkady Жыл бұрын
അഭിമാനം.. നിങ്ങളാണ് ഭാവിയിലെ യഥാർത്ഥ യാത്ര പ്രേമി..
@shailanasar3824 Жыл бұрын
👍🤲🏻
@ashfakahammed.o2390 Жыл бұрын
ഭാവി അല്ല വർത്തമാനം
@hamzathoppil6796 Жыл бұрын
ഭയം എന്നൊരു വാക് എന്റെ നിഘണ്ടുവിൽ ഇല്ല,,,, മലയാള സിനിമയിൽ പലപ്രാവശ്യം കേട്ടിട്ടുള്ള വാക്കു,,,, എന്നാൽ അക്ഷരാർത്ഥത്തിൽ ആ വാക്കിന്റെ അർത്ഥം താങ്കളിലൂടെ ഞാൻ അറിഞ്ഞു..... കർത്തൂമിൽ നിന്ന് രക്ഷപെട്ടപ്പോൾ ഇനിയെങ്കിലും പെട്ടെന്ന് സേഫ് ആവാൻ ശ്രമിക്കും എന്നാണ് കരുതിയിരുന്നത്.. താങ്കളിൽ കാണുന്ന ചിരിയും സന്തോസവും യാത്ര എത്രത്തോളം ആസ്വദിക്കുന്നു എന്ന് മനസ്സിലാവുന്നു ❤❤
@princeofdreams6882 Жыл бұрын
നിങ്ങളെ പോലെ നിങൾ മാത്രം...ചടുല മായ വാക്കുകളും സ്പുടതയാർന്ന അവതരണവും..അത് നിങ്ങൾക്ക് സ്വത്വം🎉... സുരിക്ഷിതമായി ആഗ്രഹിച്ച സ്ഥലങ്ങൾ എല്ലാം സന്ദർശിക്കാൻ കഴിയട്ടെ...അവര്‍ രണ്ടു പേര് എവിടെ 😢
@saleemnv4481 Жыл бұрын
മാഹിൻ നിങ്ങൾ ഇപ്പോൾ വേറെ ലെവലാ ....സുഡാൻ യുദ്ധം നിങ്ങളെ പോപ്പുലർ ആക്കും ....🥰🌷🙏
@saleemnv4481 Жыл бұрын
ലോകത്തു എല്ലായിടത്തും സാധാരണ ജനങ്ങൾ വളരെ നല്ലവരാണ് ....❤️🌷🌷
@nadeemnazer3242 Жыл бұрын
Love Sudanese people for their love, care , hospitality n help...such spirited ppl
@fousiyasaleem1364 Жыл бұрын
പേടിയായിരുന്നു മാഹീൻ ചിരിക്കുന്നു അതാണ് വലിയ ആശ്വാസം കൂടുതൽ ബുദ്ധിമുട്ട് വരാതിരിക്കാൻ പ്രാർത്ഥിക്കുന്നുണ്ട് . റബ്ബ് സുബ്ഹാനഹുത്തഹാല കാത്തു രക്ഷിക്കട്ടെ ആമീൻ
ഇത്ര ചെറുപ്പത്തിലെ ഇത്രയും സ്ഥലങ്ങൾ കണ്ട ഒരു ചെറുപ്പക്കാരൻ കേരളത്തിൽ മാഹിനെ പോലെ വേറെ ആരെങ്കിലും ഉണ്ടോ എന്നുള്ളത് സംശയമാണ് യാത്രയെ പ്രണയിക്കുന്നവൻ ഒരു ഉന്മാദിയെ പോലെ ലോകം മൊത്തം സഞ്ചരിക്കുന്ന മാഹിന്‍ നേരുന്നു ഒരുപാട് ഒരുപാട് ആശംസകൾ സഞ്ചരിക്കാൻ
@thahirsm Жыл бұрын
ഒരു രക്ഷയും ഇല്ല ബ്രോ നിങ്ങൾ പോളിയാണ് ❤
@ncmphotography Жыл бұрын
Maheen🔥❤️❤️🙌 നല്ല ആൾകാർ....യുദ്ധം അവസാനിച്ചു സമാധാനം ആകട്ടെ...❤️
@afsaltch4000 Жыл бұрын
മറ്റുള്ളവരെ പോലെ മാഹിൻ വെറുതെ ഒരു രാജ്യത്ത് പോയിട്ട് വരുകയില്ല അവിടെയുള്ള ജനങ്ങളുമായി mingle ചെയ്തു അവർ കൂടെ ഒരു ദിവസം താമസിച്ചു അവിടുത്തെ വീട് നാട്ടുകാരുടെ സ്വഭാവവും മൊത്തം നമുക്ക് മനസ്സിലാക്കിത്തരുന്നു അസാധ്യം
@abdulrahoofcc5393 Жыл бұрын
സ്വാന്തം നാട്ടിൽ തോക്കില്ലാത്ത പോലീസിനെ കണ്ടാ പേടിക്കുന്നവരാണ് ഇന്നും പലരും 😊😊ഈ യുദ്ധത്തിന്റെ ഇടക്ക് പോയി ☺☺
@thannusworld9919 Жыл бұрын
ഖദീജയെ ലക്ഷ്മിയേയും കണ്ടില്ല അവരെ സേഫ് ആയിരിക്കുന്നു എന്ന് വിചാരിക്കുന്നു നിന്നെ സമ്മതിച്ചിരിക്കുന്നു മാഹിൻ യുദ്ധക്കളത്തിൽ പൂമ്പാറ്റയെ പോലെ ചിരിച്ചു കളിച്ചു പാറിപ്പറന്നു നടക്കുന്ന എന്തായാലും അള്ളാഹു നിന്നെ കാക്കട്ടെ ❤❤❤❤❤
@zainulubaid Жыл бұрын
കേരളത്തിലെ മറ്റു പ്രമുഖ so cold traval vloggers paid promotion ചെയ്ത് ജനങ്ങളെ പറ്റിച്ചു ജീവിക്കുമ്പോൾ...... അവർ നിങ്ങളെ കണ്ട് പഠിക്കട്ടെ..... വെറും പണത്തിനു വേണ്ടി അല്ല travaling അതൊരു passion ആണെന്നും നിങ്ങൾ കാണിച്ചു കൊടുക്കുന്നു ❤️🔥🔥
@hitchhikingnomaad Жыл бұрын
❤️❤️
@chatwithjazz3441 Жыл бұрын
സുഡാന് വംശച൪ നല്ലൊരു ശതമാനം സൌദിയില്‍ ജോലി ചെയ്തവരാകും അവ൪ കേരളക്കാരുമായി നല്ല ബന്ധം സ്ഥാപിക്കുന്നവരാണ്...ഞാന്‍ നാട്ടില്‍ വന്നിട്ടും സുഡാന് സുഹൃത്തുക്കളുമായി ആശയ വിനിമയം നടത്താറുണ്ട്
@jfriend2k2 Жыл бұрын
Saw you on Al Jazeera in the USA thanks for your hard work
@STAR-ks9ke Жыл бұрын
മാഹിൻ.., നിന്നോടൊപ്പമോ നിന്നെ മറികടക്കാനോ ഇനിയും ആരെങ്കിലും ജനിക്കണം... We r proud of u... 👍
@jan4lov1 Жыл бұрын
മാഹിൻ ഒരിക്കൽ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞ കാര്യം ഞാൻ ഓർക്കുന്നു. വാപ്പച്ചിക്ക് നീ ഈ യാത്ര ചെയ്ത് ജീവിക്കുന്ന ജീവിതം ഇഷ്ടമില്ല എന്ന്. പക്ഷേ, നീ ഇത്രയും വളർന്നത് കാണുമ്പോൾ അദ്ദേഹം അഭിമാനിക്കുന്നുണ്ടാവും ഇപ്പൊ. നീ സുരക്ഷിതമായിരിക്കണെ എന്ന ആധി ആയിരിക്കും ഇപ്പൊ ആ മനസ്സിൽ.
@SurajInd89 Жыл бұрын
വളർന്നു വളർന്നു സുഡാനിൽ എത്തി.. 🤣🤣🤣🤣
@hyderali9222 Жыл бұрын
ഈ ലോകം നമ്മേകൊണ്ട് യാത്ര യാവുന്നു നാം അറിയുനില്ല ഉറക്കത്തിന് ഉണരുമ്പോൾ എവിടെയാവുമെന്ന് Bro ...പ്രശ്ന പ്രയാസത്തിൽനിന്നും ,സ്വപ്ന സൗഭാഗ്യ ജീവിതം ദൂരെയല്ലാതെ കൈ അണിയട്ടേ. " മനുഷ്യൻ എന്നും വേദനിക്കുന്നവൻ "പരിമിതമാന് ശിഷ്ട ജീവിതങ്ങളിലെ സന്തോശം"സഹോദരാ ശ്രദ്ധിക്കുക 🍀
@thannusworld9919 Жыл бұрын
അൽഹംദുലില്ലാഹ് മോനെ സേഫ് ആണല്ലോ അല്ലേ സന്തോഷായി നിൻറെ ഒരു ധൈര്യം അപാരം തന്നെ എത്ര വിഷമം ഉള്ളിൽ ഉണ്ടെങ്കിലും പുറത്തു നീ ചിരിച്ചു കൊണ്ടുള്ള നിൻറെ സംസാരം ഉണ്ടലോ അത് കാണുമ്പോൾ സമാധാനമാണ് മാഹിൻ
@bahrahkuwait8 ай бұрын
I watched your CNN reporting, brilliant answers by you......well managed and excellent language Stay safe and healthy
@MrZiyadarehman Жыл бұрын
യുദ്ധഭൂമിയിലേക്ക് സധൈര്യം നെഞ്ചുവിരിച്ചു ചിരിച്ചു കൊണ്ട് കടന്നുചെന്ന മാഹീൻ നിന്റെ ധൈര്യം സമ്മതിച്ചു❤
@Iddeen Жыл бұрын
മാാാാഹിൻ. നിങ്ങൾ സുപ്പർ ടാ എൻ്റെമ്മോ ലക്ഷിമിയെയും കൂട്ടി ഈ നാടിന്ന് വൊകം പുറത്ത് വന്നിട്ട് വെറെ നാട് കാണിച്ച് താ❤❤❤❤❤❤❤❤❤❤
@vigneeshvigi7993 Жыл бұрын
You are real hero what a brave person proud to your family
@muneerktvml Жыл бұрын
തീക്കട്ടയിലും ഉറുമ്പരിക്കുന്നോ 😊😃 Rsf ന്റെ കൂടെ പോലും ലിഫ്റ്റ് അടിച്ച നിന്നെ ഞാൻ നമിക്കുന്നു ബ്രോ 👌🏼👌🏼
@shamsu531 Жыл бұрын
എന്ത് പറയാൻ നിങ്ങൾ പോളിയാണ് പടച്ചോൻ കാക്കട്ടെ ❤❤❤
@shailanasar3824 Жыл бұрын
🤲🏻
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲
@nikkuthomasabraham3784 Жыл бұрын
Mahin….. where is your friends Laxmi and other gal???? Stay safe…. May god bless all of you and Sudanese people
@noufalp7154 Жыл бұрын
സഫാരി യുടെ മറ്റയൊരു സന്തോഷ് കുളങ്ങര പിൻഗാമി ആവട്ടെ 👌👌👌
@MD_THANOS Жыл бұрын
LE NJAN : IYYO RSF INTE VANDI VARUNNU ODIKO LE MAHEEN: CHETTA ORU LIFT THARUMO 😂
@amalkc5663 Жыл бұрын
നല്ല സ്നേഹം ഉളളവർ ആണെന്ന് തോന്നുന്നു ☺️❤
@emerald.m1061 Жыл бұрын
അതേ അതേ. പരസ്പരം കൊല്ലുന്നത് കണ്ടാലറിയാം.
@azad.k4660 Жыл бұрын
@@emerald.m1061 😂
@noname54727 Жыл бұрын
@@emerald.m1061 ath offline pubg kalikkunnatha🤣🔫💀
@firozvkd2955 Жыл бұрын
അധികാരത്തിന് വേണ്ടി എല്ലാ രാജ്യത്തും കലാപങ്ങൾ ഉണ്ടാക്കുന്നുണ്ട് എല്ലാം രാഷ്ട്രീയം.... ബലിയാടാവുന്നത് ജനങ്ങൾ
@izzathturak8463 Жыл бұрын
@@emerald.m1061 അധികാരത്തിന് വേണ്ടി രാഷ്ട്രീയ കളിക്കുന്ന ഭരണാധികാരികൾ ഉള്ളതിന് പാവഠ ജനഗൾ എന്തു പിഴച്ചു.. Ukraine, Russia യുഠ യുദ്ധഠ നടക്കുന്നുണ്ട്
@ahmedabdelmagid3109 Жыл бұрын
Hats off to you. I have no idea what you talk about but I enjoy the footage. Safe travels 🎒
@muralidathan-bo1lr Жыл бұрын
അഭിനന്ദനങ്ങൾ അനുജ 👍👍🌹❤️🙏
@mohamedalipookkodan Жыл бұрын
സ്നേഹവും കരുണയുമുള്ള ജനങ്ങളെ അധികാരത്തിന് വേണ്ടി ക്രൂരന്മാരാക്കുന്ന ട്രെയിനിങ് അതാണ് മിലിട്ടറി
@shakeermaxima Жыл бұрын
ഒരു പേടിയും ഇല്ലാത്ത പ്രത്യേക ജന്മം ..😳😍🔥
@mohamedshihab5808 Жыл бұрын
ഈ മനുഷ്യൻ നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്, ഇതെങ്ങനെ സാധിക്കുന്നു
@ktbhaivlogs Жыл бұрын
ഒരു പ്രശ്നവും കൂടാതെ റാഹത്തായി ഇത്തോപ്പിയയിലേക്ക് എത്താൻ ദൈവം തുണയ്ക്കുമാറാകട്ടെ
@shailanasar3824 Жыл бұрын
🤲🏻🤲🏻
@nisar-u6f Жыл бұрын
ആമീൻ
@tttt7956 Жыл бұрын
Take safe mahin, I'm in Kuwait now, everyday I checking video for you,carfuly mahin
@naziajalal408 Жыл бұрын
Sukshkkane mone allahu kathurekshikkatte
@shahulwandoor Жыл бұрын
നല്ലവണ്ണം സൂക്ഷിക്കുക.. അറബിക് ട്രാൻസിലേറ്റർ ഉപയോഗിച്ച് അത്യാവശ്യം പഠിച്ചു വെക്കുന്നത് നന്നായിരിക്കും..അത് ഒരുപാട് ഗുണം ചെയ്യും
@amithaamithae2654 Жыл бұрын
You are a real Hero man. Explore it💐👍
@musthafac63 Жыл бұрын
സൂപ്പർ ധൈര്യമുള്ളവൻ
@sherinepapali1887 Жыл бұрын
Hats off to you maheene….👍👍
@ShahulHameed-qf5vq Жыл бұрын
Really your smart boy god bless you
@amalkc5663 Жыл бұрын
7:54 hello നമസ്കാരം🙏😂❤
@muhammedsabeer4355 Жыл бұрын
a lot of love and respect ✊ bro ❤
@noushadkalladi6419 Жыл бұрын
മഹീൻ നീ പൊളിയാണെടാ. Take care. God bluss you.
@abdurahim0127 Жыл бұрын
GUINEA- CONAKRY വരുന്നുണ്ടെങ്കിൽ അറിയിക്കണേ❤❤
@hitchhikingnomaad Жыл бұрын
വരും
@safvanch2397 Жыл бұрын
നിങ്ങൾക്ക് അവിടെയാണോ job
@amjeda Жыл бұрын
ഞാൻ ഒക്കെ ആരുന്നേൽ പേടിച്ചു മരിച്ചു പോയേനെ 😂
@recklessmallu3175 Жыл бұрын
What happened to Laxmi and khadeeja.. did they evacuated and gone back home?
@subinss6873 Жыл бұрын
Apara manushyn thnne ❤
@varghesesunu Жыл бұрын
Maahine...ഗിന്നസ് ബുക്കിൽ കയറാൻ നോക്കണം. ഇത്ര ചെറു പ്രായത്തിൽ hitchhiking ചെയ്ത് ലോകത്തിന്റെ പല ഭാഗത്തുള്ള ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെന്ന് മറ്റുള്ളവർക്ക് ഇതെല്ലാം കാണിച്ചു കൊടുക്കുന്നതിനു. Al Jazeera യ്ക്ക് കൊടുത്ത അഭിമുഖം എവിടെ? അതും കൂടെ പോസ്റ്റ് ചെയ്യ്
Indian's are well respected across Arab world because India supplied foodstuffs during distress and sufferings.
@jabbarrahman-fw5ge Жыл бұрын
Etra Nalla manushyar sudanigal
@MALABARIHERE Жыл бұрын
1:33 nattil vanna nattil undel ples reply
@Aliashraf753 Жыл бұрын
എന്റെ മകൻ കേരളത്തിലേക്ക് വന്നാൽ വമ്പൻ സ്വീകരണം ഞാൻ നൽകി പേരും സത്യം ഇൻഷാ അള്ളാ
@abidarahim9677 Жыл бұрын
God bless u❤❤❤
@TheNickybeats10 ай бұрын
KOODE UNDARUNNA AA PENKUTTI EVIDE ?
@ske593 Жыл бұрын
നിൻെറ കൂടെ ഉണ്ടായിരുന്നവർ എവിടെ നിൻെറ ധൈര്യ൦ അപാര൦
@sherif.hussain909 Жыл бұрын
മഹീന്റെ ചങ്കുറപ്പു, ധൈര്യം ,സമദിച്ചിരിക്കുന്നു,
@viralcliqs3573 Жыл бұрын
Trivian 🔥🔥❤❤
@AsokanKRtoonz Жыл бұрын
stay safe bro, take care
@sask2570 Жыл бұрын
IBNU BATUTA of Kerala @ Maheen, the Hitchhiking Nomad!
@vajidkerala Жыл бұрын
😍😍😍
@sudhee66 Жыл бұрын
യുദ്ധത്തിന്റെ ഇടയ്ക്കിടയ്ക്ക് ചിരിഛോണ്ട് പോകുന്നു എന്തു ചെക്കനാണോ😁
@MalluStyleMultiMedia Жыл бұрын
Pillere okke ithu kaanichonda innu breakfast kazhiche.. they need to learn about war.. by the way, avaru chothichu enthina eee uncle chirikkunne ennu during war .. njan paranju ithu pedi kondu olla oru chiri aanennu
@hitchhikingnomaad Жыл бұрын
അങ്കിളിനു കുറച്ച് പിരി ലൂസ് ആണെന്ന് പറഞ്ഞാൽ മതി 😂😄
@MalluStyleMultiMedia Жыл бұрын
@@hitchhikingnomaad 😁 njan paranju… oru screw ilaki irikkuva.vere preshnam onnum illa ennu 😂😁😜
@tripowskie8621 Жыл бұрын
U meets the people maahn❤
@shailanasar3824 Жыл бұрын
Monae.. Thavakkalthu AlAllah🤲🤲
@ansarianu9586 Жыл бұрын
അടിപൊളി ബ്രോ... 👍👍👍
@bharatmatha1877 Жыл бұрын
Great man... ❤❤❤
@livesofjp Жыл бұрын
Brave boy! Keep going 💪 Feeling jealous😂
@shijin3642 Жыл бұрын
You ലൈഫ് ലക്കി നമ്മൾ ഓക്കേ ജോലി വീട് ജോലി വീട് ഏതിനോ വേണ്ടി
@shafeeqcherumba1497 Жыл бұрын
എനിക്കുമുണ്ട് സുഡാനി സുഹൃത്ത് നല്ല സ്വഭാവക്കാരാണ് സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും
@emmes3074 Жыл бұрын
സുഡാനികൾക്ക് പൊതുവെ മലയാളുകളുമായി നല്ല ബന്ധമാണ്. നല്ല മനസ്സുള്ള വ്യക്തികളാണ്. മലയാളികളെ വലിയ ഇഷ്ടമാണ്. നല്ല അഭിവൃദ്ധി യിലേക്ക് ഉയരുകയായിരുന്നു. But.... ഈ യുദ്ധം..... എന്താവുമോ എന്തോ..
@TruthFinder938 Жыл бұрын
പൊളിച്ചു 😘😘
@PunyaYatra Жыл бұрын
😮😢❤❤❤
@dsignart7224 Жыл бұрын
നഷ്ടം സുഡാനും മരണപ്പെട്ട ജനതക്കും മാത്രം
@jineshdamodharan6729 Жыл бұрын
Ellam ......
@uniqucarcarcare9366 Жыл бұрын
അടിപൊളി 👍
@travelmandiaries Жыл бұрын
Nomade, Ninne sammathichu muthe 😍😍😍😍😍
@kkalavi Жыл бұрын
All the best your trip
@Gustavo-wt3yx Жыл бұрын
Truly amazing life you have bro.... feeling jealous
@pkkpukayoor8943 Жыл бұрын
മാഹീന് നിന്റെ കൂടെയു ള്ള കൂട്ടുകാർ എവിടെ?
@E4kview Жыл бұрын
Ath sheriyanallo
@avgdrax6408 Жыл бұрын
Aver evide
@ratheeshkizhakeparambil6261 Жыл бұрын
സ്വന്തം വ്ലോഗിന് വേണ്ടി നൈസ് ആയിട്ട് അവരെ ഒഴുവാക്കി കാണും അവരെ പറ്റി ഒരു വീഡിയോയിലും പറഞ്ഞു പോലും ഇല്ല
@afithkizhakkan6097 Жыл бұрын
ഇന്നലത്തെ വീഡിയോയിൽ അവരെ കാണിക്കുന്നുണ്ട്
@ayoobpt2909 Жыл бұрын
ഇതാൺ ഈ ചങ്ങാതീടെ വ്ലോഗുകൾടെ പ്രശ്നം ഒരു തുടർച്ചയുണ്ടാവില്ല .
@MALABARIHERE Жыл бұрын
❤️🙌
@vineeshkarthikvineesh6370 Жыл бұрын
Hi mahin polichadukki mone.....
@ShajahanShajahan-iv4jz Жыл бұрын
Mahinn thakkall uppam ulla lashmi yum kattiggayum safety annu athu vishassikkunnu Allahu Akbar Allahu anugrahittattta 🍉🍉🥔 💝🌾🌾💝💝💝💝💝💝💝🌟🌟🌸🌸🥀🥀🌷🌷🌷🌷🌷🥀🌷🕊️🪔🪔💯💯💯🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🌴🍁🍁🍁🍁🌴🌴🌴🌴🍁🌩️🌙🌷🌷🌷🌷🌷🥀💯💯💯💯💯💯💯
@adroyikallayi29 Жыл бұрын
അവർക്കൊന്നും യുദ്ധം ത്തി ൻ റെ ടെൻഷൻ കാണുന്നില്ല 🤔🤔🤔🤔
@phoenix.354 Жыл бұрын
അവരൊക്കെ ജനിച്ച നാൾ മുതൽ കാണുന്നതാണ് യുദ്ധവും ആഭ്യന്തര കലാപവും. കഷ്ട്ട അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെട്ട മനുഷ്യർക്ക് എന്ത് പേടി😢
@muhammedanasanas4813 Жыл бұрын
സൈനിക വിഭാഗങ്ങൾ തമ്മിലാണ് യുദ്ധം പബ്ലിക്കിനെ ബാധിക്കുന്നില്ല
@indian9518 Жыл бұрын
2 suhurthukkal yevide poyi??
@niyaskingkerala2444 Жыл бұрын
നീ നാളെയൊരു ചരിത്രമാണ്
@cbkoyacherukattu2263 Жыл бұрын
Koottukar evide?
@khaleelponmundam Жыл бұрын
Good
@zayn1212-z1d Жыл бұрын
Bro can you make another channel for english viewers Your are giving the rawness of every place, reality So make another channel in english
@gdzloopz3312 Жыл бұрын
❤❤
@Saji202124 Жыл бұрын
Binladen jeevich irunnel...adinte edel poyi irunn onnich oru photo eduthene...😅.ningle ent manushyan ane bai...
@Catlover379 Жыл бұрын
കുരു പൊട്ടുന്നതൊക്കെ സന്ഘീസിന് ആണല്ലോ അവന്റെ ആദ്യം മുതലുള്ള വീഡിയോ കണ്ടാല്‍ കുരു പൊട്ടുന്നതിന് ചെറിയൊരു ആശ്വാസം കിട്ടും അവന് തീയില്‍ കുരുത്തവനാണ്….പിന്നെ പലരും പറയുന്നത് കാണുന്നു വേകം നാട്ടിലേക്ക് തിരിച്ചു വരാന്‍ അവന് അവന്റെ ലോക യാത്റയുടെ ഭാഗമായാണ് സുഡാനില്‍ എത്തിയത് ആ പ്റതി സന്ധിയും തരണം ചെയ്ത് അവന് അടുത്ത രാജ്യത്ത് എത്തും god is great❤