Рет қаралды 60,532
[Note: Please plug in your headphones for an enhanced audio experience!]
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
---------------------------------------------------------------------------------------------------------------------------
Lyrics Anupa Ann Sam
Music Fr. Justin Kaliyaniyil CMI
Vocal Fr. Vipin Kurishuthara CMI & Sreya Jayadeep
Orchestration & Mixing Kenaz John ( D Media Kottayam )
Flute Joseph Madassery
Recordist ( Flute) Ninoy Varghese
Camera Joel Thevarmadom
Editz Eden Musics
karaoke: +9197472 24930
♫ Available On ♫
Deezer , iTunes , Spotify ,Amazon Music, Wynk,
Jio Saavn, Resso
M:ഈശോയെ നീ തിരുഭോജ്യമാകുമ്പോൾ
തിരിനാളമേന്തിയിതാ ഞാൻ സ്തുതികൾ പാടുന്നു
F:ഈശോയെ നീ തിരുഭോജ്യമാകുമ്പോൾ
തിരിനാളമേന്തിയിതാ ഞാൻ സ്തുതികൾ പാടുന്നു
M: തിരുനാഥനെന്നിൽ വന്നീടാൻ
ഹൃത്തിൻ താളമായി തീർന്നീടാൻ
F:നിത്യം കാവലായി കരുതുവാൻ
സാന്ത്വനമേകി തഴുകുവാൻ
*F&M:ഈ ബലിവേദിയിൽ സക്രാരി മുമ്പിൽ
ദിവ്യസങ്കീർത്തനം ചൊല്ലിടും*
CH:ആരാധീച്ചീടുമ്പോൾ ആനന്ദം തൂകുന്നു
അൾത്താര മുമ്പിലായി മാനസം
ആനന്ദീച്ചീടുമ്പോൾ ആശ്വാസം കാണുന്നു
ആത്മാവിൽ ധന്യമീ ജീവിതം
M:ഒലിവിൻ കൊമ്പുകൾ ഓശാന പാടി നാഥനന്നാളിൽ
F:ദാവീദിൻ സുതൻ രാജനായി മാറി മാനവർക്കായി
M:ഓർമയിലെന്നും വാണീടാൻ
ചാരത്തായെന്നും ചേർന്നീടാൻ
F:ഓർമയിലെന്നും വാണീടാൻ
ചാരെത്തായെന്നും ചേർന്നീടാൻ
F&M:തൻ തിരു മേനിയും ചങ്കിലെ ചോരയും
യാഗമായി തീർത്തവൻ
സ്നേഹമായ്
(ആരാധീ )
F:മാലാഖവൃന്ദങ്ങൾ മീട്ടുന്നു നാദങ്ങൾ നാഥനായെന്നും
M:സ്വർഗീയതാതൻ ദിവ്യകാരുണ്യമായി എന്നിലെത്തുന്നു
F:പാപങ്ങൾക്കെല്ലാം വിടുതലായി
രോഗങ്ങൾക്കെല്ലാം സൗഖ്യമായി
M: പാപങ്ങൾക്കെല്ലാം വിടുതലായി
രോഗങ്ങൾക്കെല്ലാം സൗഖ്യമായി
F&M:എന്നിലായി നീയിന്നു ജീവനായി തീരുമ്പോൾ
ഹല്ലേലുയ്യ നാവിൽ ഗാനമായ്...
[ ] (ആരാധീ )
#sreyajayadeep #frvipinkurishutharacmi #christiansongs