അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ l Dr. Alexander Jacob IPS ( Rtd) l Amazing l Exclusive Interview

  Рет қаралды 119,278

ESP Paranormal

ESP Paranormal

Күн бұрын

#interview #malayalam #spirituality

Пікірлер: 395
@umavarmavk6506
@umavarmavk6506 2 күн бұрын
സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.പുണ്യജന്മമാണ്. എല്ലാം എഴുതിവച്ചാൽ ഉപകാരം.ഇങ്ങനെ കേൾക്കാൻ അവസരം കിട്ടുന്നത് നമ്മുടെ ഭാഗ്യം. അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു.
@BhaskaranM-yu8nt
@BhaskaranM-yu8nt 4 күн бұрын
സാർ, അങ്ങ് അങ്ങയുടെ അറിവും അനുഭവങ്ങളും പുസ്തകരൂപത്തിലാക്കി പ്രസാധനം ചെയ്യണം. ധാരാളം ആളുകൾക്ക് അതുപകാരപ്രദമാവും
@Kavithakrishna-bi9qj
@Kavithakrishna-bi9qj 3 күн бұрын
Athe
@preethapb3634
@preethapb3634 5 күн бұрын
സത്യസന്ധമായ വിവരണമാണിത്.ഇത്രയും അനുഭവസ്ഥനായ ഈ വലിയ മനുഷ്യൻ നമ്മുടെ അഭിമാനമാണ്., മുതൽക്കൂട്ടാണ്. അദ്ദേഹത്തിനും ബിജു സാറിനും ആയുസ്സും ആരോഗ്യവും നിലനിൽക്കട്ടെ. അമ്മയ്ക്കും പ്രണാമം
@muralipk1964
@muralipk1964 5 күн бұрын
കാപ്യാരും അപ്പച്ചനും ഏത് ബ്രാൻഡ് കഞ്ചാവ് ആയിരിക്കും അന്നു വലിച്ചിരിക്കുക? 🤔🤔🤔
@JA-im6kh
@JA-im6kh 4 күн бұрын
@@muralipk1964 MDMA
@observer4134
@observer4134 4 күн бұрын
ഇങ്ങനെയുള്ള കഥകളിൽ അധികവും , നാട്ടിൽ ഇലക്ട്രിസിറ്റി വ്യാപകമാകുന്നതിന് മുമ്പുള്ള കഥയായിരിക്കും... നാട്ടിൽ ഇലക്ട്രിസിറ്റിയും നാടാകെ വെളിച്ചവും വന്നതോടുകൂടി പ്രേതവും പിശാചും സാത്താനും ജിന്നും എല്ലാം ഓടി ഒളിച്ചു...😂
@christofermangalath5196
@christofermangalath5196 4 күн бұрын
ഇയാൾക്കു തനി വട്ടാണ് 😅
@shajunanminda13
@shajunanminda13 4 күн бұрын
Koppanu😡
@albertk5890
@albertk5890 13 сағат бұрын
"ലോകത്തിന്റെ ജ്ഞാനംദൈവത്തോട് ശത്രുത്വം"ബൈബിളിലെ ഈ വചനമാണ്ശ്രീ.അലക്സാണ്ടർ ജേക്കബിന് സoഭവിച്ചിരിക്കുന്നത്.ഇദേഹത്തിന്റെ പ്രഭാഷണങ്ങൾ ഇത് തെളിയിക്കുന്നു.
@renukadevi1268
@renukadevi1268 4 күн бұрын
സാറിനോട് ഒരുപാട് സ്നേഹാദരങ്ങൾ 🙏🙏🙏
@mohansinghvs6484
@mohansinghvs6484 3 күн бұрын
Brilliant and outstanding.. dr Alexander Jacob is most intelligent and with encyclopaedic knowledge. He is receptive and has immense knowledge in all religions.. and other subjects.. his books are great ones especially for young generations to understand more about life.
@jeethjoseph143
@jeethjoseph143 2 күн бұрын
Most foolisj
@gayathri8825
@gayathri8825 2 күн бұрын
ആത്മാവ് സത്യം തന്നെ ആണ് 🙏
@jeethjoseph143
@jeethjoseph143 2 күн бұрын
ഒരിക്കലും അല്ല ഇയാൾക്ക് വട്ടാണ്
@jeethjoseph143
@jeethjoseph143 2 күн бұрын
ഒരിക്കലും ഇല്ല
@ushakumari9832
@ushakumari9832 3 күн бұрын
കഥ കേൾക്കാൻ നല്ല രസം.🙏💪
@P.Lekshmi
@P.Lekshmi 3 күн бұрын
സാർ ആദ്യം പറഞ്ഞത് സത്യം പാമ്പ് ശരീരത്തിൽ വീണിട്ടും പാമ്പ് കടിക്കാത്തത് സാറിന്റെ ശരീരംപേടിച്ചു വിറച്ചു തന്നുത്തു ശരിരത്തിലെ ചൂട് പോയി അതുകൊണ്ട് പാമ്പ് കടിച്ചില്ല അതല്ലെ സാറെ സത്യം
@girijarani3742
@girijarani3742 5 күн бұрын
1000അലക്സാൻഡർ ജനിയ്ക്കട്ടെ! V V great man❤❤❤
@Girishcsr
@Girishcsr 5 күн бұрын
999 pore? Orennam kurachoode
@rhinefoundationismailkhan9495
@rhinefoundationismailkhan9495 2 күн бұрын
തികച്ചും നിഷ്പക്ഷമായ രീതിയിൽ കാര്യങ്ങൾ വെളിപ്പെടുത്തുവാനുള്ള ആർജ്ജവം ദൈവം എല്ലാർക്കും കൊടുത്തിട്ടില്ല💐 അങ്ങനെ കൊടുക്കുന്നവർ എല്ലാം പ്രകടനപരത അല്ലാതെ യഥാർത്ഥ മനുഷ്യത്വം ഉള്ളവരാകുന്നു 💐 അതിലൊരു വ്യക്തിത്വമാണ് അലക്സാണ്ടർ ജേക്കബ് സാറും
@salimsallu9618
@salimsallu9618 2 күн бұрын
പണ്ട് കാലത്ത് ഇങ്ങനെ പല പ്രേത, പിശാച് കഥകൾ കേൾക്കാറുണ്ട്.. കാലം മാറി,എല്ലായിടത്തും വൈദ്യുതി വെളിച്ചം ലഭ്യമായതോടെ പ്രേത, പിശാചുക്കൾ ഓടിയൊളിച്ചു.. അന്ധവിശ്വാസങ്ങൾക്ക് ആയുസ്സ് അത്രേയുള്ളൂ..
@Wexyz-ze2tv
@Wexyz-ze2tv 5 күн бұрын
രണ്ടുപേർക്കും നമസ്കാരം.. അലക്സാൻഡർ സാറിന്റെ ഉള്ളിലും കടലുപോലെ പരന്നു കിടക്കുന്ന സംഭവങ്ങൾ ഉണ്ട്. നമുക്ക് ഭാഗ്യം ഇതൊക്കെ കേൾക്കലോ.. നന്ദി സാർ.. 🙏🙏🙏ബിജു സാറിനും
@KJSony
@KJSony 4 күн бұрын
നബിയുടെ 10 ഗുണങ്ങൾ അറിയണമെങ്കിൽ ഈ മണ്ടൻ അലക്സാണ്ടർ ഇനോട് ചോദിച്ചാൽ മതി
@KJSony
@KJSony 4 күн бұрын
ഉവ് ഉവ്വേ ഇയാൾ കക്കനായപ്പോൾ തക്കിയ അടിക്കാൻ തുടങ്ങി.
@KJSony
@KJSony 4 күн бұрын
അബിയെ നേരിട്ട് കണ്ട മഹാൻ
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 3 күн бұрын
​@@KJSonyതന്നെക്കൊണ്ടെന്തു പറ്റും എന്ന് ആദ്യം ആലോചിക്ക്
@nirmalaa8401
@nirmalaa8401 3 күн бұрын
മഹാപ്രതിഭ ❤ സർവകലാവല്ലഭൻ❤
@indiraindu9389
@indiraindu9389 3 күн бұрын
സാർ അങ്ങയുടെ അറിവും അനുഭവങ്ങളും അപാരം. ഇത്തിരി അറിവ് ഉള്ള ചിലർ എല്ലാം പൊള്ളയാണ് മറ്റൊരു ലോകമോ പുനർജെന്മമോ ദൈവത്തിൽ വിശ്വാസം ഇല്ല. ഇത്രയും അറിവ് നേടിയിട്ടും സാർ ഇതെല്ലാം ഉൾക്കൊള്ളുന്നതിൽ 🙏
@prakashpv9492
@prakashpv9492 Күн бұрын
Fantastic. Thanks, expect to see more such interviews by Dr.AJ.
@sabirasabira9940
@sabirasabira9940 5 күн бұрын
ഇതെല്ലാം സത്യമാണ് ഞാൻ അനുഭവസ്ഥയാണ്
@chandrantv7927
@chandrantv7927 4 күн бұрын
അദ്ദേഹം കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ പറയുമ്പോൾ എങ്ങനെയാണ് അന്ധവിശ്വാസം ആകുക. അനുഭവിച്ചറിയണം എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു മുണ്ട്. വിശ്വാസമേത് അന്ധവിശ്വാസമേത് എന്നുള്ള തിരിച്ചറിവ് ആണ് വിമർശകർക്ക് വേണ്ടത്.
@AnilKumar-hj6rr
@AnilKumar-hj6rr 3 күн бұрын
അന്ധമാർ അന്ധ വിശ്വാസം ആയി ഇരിക്കട്ടെ... കേൾക്കേണ്ടവർ കേൾക്കട്ടെ 🙏🙏🙏
@Vascodecaprio
@Vascodecaprio 3 сағат бұрын
നന്ദി 💞സേർ 🙏
@rejithankachan3924
@rejithankachan3924 14 сағат бұрын
എന്റെ ചെറുപ്പകാലത്തു ഞങ്ങൾക്ക് ചായക്കട ഉണ്ടായിരുന്നു അന്ന് പെരുമഴക്കാലത്തു കടയിൽ സ്ഥിരമായി വന്നു പുളുഅടിച്ചിരുന്നു പുളുന്തിണ്ടിൽ സാമി എന്ന ഒരാൾ ഉണ്ടായിരുന്നു അതേ പുളു ശരിക്കും ഒരു നോസ്റ്റാൾജിയ 😂 ഞാൻ ഒരു ദൈവ വിശ്വാസിയാണ്.
@chandrikamenon6277
@chandrikamenon6277 3 күн бұрын
Hats off to you Sir!
@girijasasikumar8376
@girijasasikumar8376 4 күн бұрын
സാറിൻ്റെ അറിവുകൾ പറഞ്ഞു തന്നതിൽ സന്തോഷം❤❤❤❤
@adiyodikunhikrishnan6370
@adiyodikunhikrishnan6370 5 күн бұрын
രാമചന്ദ്രൻ സാറിൻ്റെ ഹിമാലയൻ യാത്ര കഥകളിൽ ഒന്നിൽ ഒരു ഗുഹയിൽ വെച്ച് അദ്ദേഹത്തിൻ്റെ കൈയിലിരുന്ന റോളക്സ് വാച്ച് റിപ്പയർ ചെയ്യാൻ പറ്റാത്ത വിധത്തിൽ ഒറ്റനോട്ടത്തിൽ കരിച്ചു കളഞ്ഞതായി വായിച്ചിട്ടുണ്ട്. കമ്പനിയിൽ ചെന്നിട്ടും നന്നാക്കാൻ പറ്റിയിരുന്നില്ല
@randomidentity4279
@randomidentity4279 5 күн бұрын
Book name please? Thanks
@UshaRajan-d4s
@UshaRajan-d4s 4 күн бұрын
The great
@randomidentity4279
@randomidentity4279 4 күн бұрын
@@UshaRajan-d4s ..thanks.. didn’t find book, what’s the full name of author?
@ushacr2196
@ushacr2196 4 күн бұрын
Thapobhoomi utharakhand​@@randomidentity4279
@rasool785
@rasool785 4 күн бұрын
എം.കെ. രാമചന്ദ്രൻ രചിച്ച " തപോഭൂമി ഉത്തർഖണ്ഡ് " എന്ന യാത്രാ വിവരണം . D.C. Books.​@@randomidentity4279
@prpkurup2599
@prpkurup2599 4 күн бұрын
അലക്സാണ്ടർ സാറിന് നമസ്കാരം 🙏അറിവിന്റെ ഭാണ്ഡാരം ആണ് സർ സാറിന്റെ ഓരോ വാക്കും സാറിന്റെ ഓരോ അറിവും അത് എല്ലാ മതത്തിലും ഉള്ള അറിവ് ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഒരു വലിയ അറിവ് ആയിരിക്കും എന്തല്ലാം കാര്യങ്ങൾ അതേഹത്തിൽ നിന്നും പഠിക്കുവാൻ ഉണ്ട്‌ bigsalute sir bigsalute 🙏
@UshaStr
@UshaStr 4 күн бұрын
U are great sir Big salute sir God always with you sir Biju sir Big salute sir
@JoseTJ-lj3lx
@JoseTJ-lj3lx 4 күн бұрын
ഒരു ശരാശരി ഇന്ത്യക്കാരൻ എത്ര പഠിച്ചാലും അവസാനം വല്ലോ ദുർമന്ത്രവാദിയും ആയി മാറുകയേയുള്ളു ദാ കണ്ടില്ലേ.
@sarojinisaro3515
@sarojinisaro3515 3 күн бұрын
ഈ ആളെ അറിയുമോ
@TheRanju001
@TheRanju001 14 сағат бұрын
👍🏻
@rajanka2512
@rajanka2512 Күн бұрын
Sir.,ഇതെല്ലാം ഉൾപ്പെടുത്തി ഒരു പുസ്തകം രചിക്കണമേ.. എന്ന്അപേക്ഷിക്കുന്നു 🙏👌
@geethanair661
@geethanair661 3 күн бұрын
You are The Great sir 🙏
@ksviji002
@ksviji002 3 күн бұрын
Sir, ഞാൻ സാറിന്റെ ഒരു student.. Mar Ivanious കോളേജ് സാർ ഇത്രയും വിവരംവും, വായന ശീലവുമുള്ള സാർ.. ഈ പറയുന്ന കഥകൾ ഒട്ടും വിശ്വസിക്കില്ല..😢.
@JayaprasadV-ns3pj
@JayaprasadV-ns3pj 3 күн бұрын
സ്വർഗത്തു പോണത് മരത്തിൽ കയറി foolishness
@issaccj2746
@issaccj2746 7 сағат бұрын
അദ്ദേഹത്തിന് ഇവിടെ വന്നിരുന്നു നുണ പറഞ്ഞിട്ട് ആരെയും വിശ്വസിപ്പിക്കേണ്ട കാര്യം ഇല്ല
@devdasnair2207
@devdasnair2207 5 күн бұрын
Sir, എൻ്റെ ഒരു ഫ്രണ്ട് അനുഭവം ഉണ്ടായി .2023oct അവരുടെ അമ്മ marichu poyi. ഇവർ epolum അമ്മയെ ഓർത്തു ഇരിക്കും. ഇടക്ക് , ഇടക്ക് sowpanam കാണുകയും ചെയ്യും. E September അവർ ഒരു sowpanam കണ്ടു് sowpanthil അ അമ്മ വന്നു പറയുന്നു നീ എപ്പോളും എന്നെ orukkubol എനിക്ക് വേറൊന്നിൽ കയറി ചെല്ലാൻ പറ്റുന്നില്ല athu കൊണ്ട് എൻ്റെ mol amme ഓർക്കരുത് എന്ന്.avarude 1 വർഷം ആവാൻ കുറച്ച് ദിവസം.matram ബാകി ഉള്ളപോൾ ആണ് ഈ sowpanam കാണുന്നത്. എപ്പോൾ avar പഴയ പോലെ ammaye sowpnam. കാണുന്നില്ല എന്നും പറയുന്നു.
@latha.platha6731
@latha.platha6731 4 күн бұрын
VMC മലയാളം ചാനലിൽ കേട്ടിട്ടുണ്ട് മരിച്ചു പോയവരുടെ ബലി ഇടാൻ പാടില്ല എന്ന്. കാരണം ആ ആത്മാവ് വേറെ ജന്മം എടുക്കാൻ ഉള്ള തെയ്യാറെടുപ്പിൽ ആയിരിക്കും, ആ സമയം നമ്മൾ അവരെ വീണ്ടും വീണ്ടും വിളിച്ചു കർമ്മങ്ങൾ ചെയ്യുന്നത് ആ ആത്മാവിന് തടസങ്ങൾ ഉണ്ടാക്കും എന്ന്
@lustrelife5358
@lustrelife5358 4 күн бұрын
സത്യമാണോ😳😳🙂🙂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 күн бұрын
അന്തവിശ്വാസം കൊണ്ട് ഉണ്ടാകുന്ന രോഗം മരുന്നു കൊണ്ട് മാറില്ല പണ്ട് കാലത്തു നിങ്ങളെപ്പോലുള്ളവരുടെ ഭയപ്പെടുത്തുന്ന കഥകൾ കെട്ടു അനേകം കുട്ടികൾക്ക് പനി വരുന്നത് സ്വഭാവികമായിരുന്നു
@PVThilakan-c6v
@PVThilakan-c6v 3 күн бұрын
Ningalum Anubhavam kittumbol padicholum.
@JayaprasadV-ns3pj
@JayaprasadV-ns3pj 3 күн бұрын
ഇങ്ങനെ ഉള്ളവർ സമൂഹത്തിന് ശാപമാണ്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 күн бұрын
@@PVThilakan-c6v പനി വന്നു ചത്താൽ പഠിക്കും
@bencygervasisgervasis1723
@bencygervasisgervasis1723 4 күн бұрын
Alexander sir is legend 🎉🎉🎉🎉❤❤❤
@prajeeshm4231
@prajeeshm4231 5 күн бұрын
Biju ettan valare kurachu samsaricha oru interview 😊
@VRV668
@VRV668 5 күн бұрын
Thankyou BOTH👍🏻👍🏻
@lathasantosh1958
@lathasantosh1958 2 күн бұрын
Wonderful interview. Rare and strange as always.
@issaccj2746
@issaccj2746 7 сағат бұрын
എന്റെ നാട്ടിൽ 6 ദിവസം മുൻപ് സന്ധ്യ സമയം ഇങ്ങനെ ഒരു അനുഭവം ഒരു കുട്ടിക്ക് ഉണ്ടായി
@rajanka2512
@rajanka2512 Күн бұрын
🙏നന്ദി സർ, 🙏
@licitpbvr
@licitpbvr 5 күн бұрын
കേട്ടപ്പോൾ vikramditya കഥ ഓർമ്മ വന്നു..
@omanak6565
@omanak6565 4 күн бұрын
Satyam aanu Muthasi Achan avarude jeevithanubhavam Amma paranju ariyam odiyan pretham Athmavu ithilellam satyamunu
@udayan55narayanan41
@udayan55narayanan41 5 күн бұрын
You are amazing !!!!!!!!!!!!!!
@udayan55narayanan41
@udayan55narayanan41 5 күн бұрын
❤❤❤❤❤❤
@eksathyanath264
@eksathyanath264 4 күн бұрын
താങ്കളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ വിജയങ്ങളും, അത് അലക്സാണ്ടർ സാറിന്റെ വിശുദ്ധ വിശ്വാസവും സ്നേഹവും ഭക്തിയും നല്ല മനസ്സും നല്ല ശരീരഭാഷയും തന്നെയെന്ന് ഞാൻ നൂറ് ശതമാനം വിശ്വസിക്കുന്നു ❤ .
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 күн бұрын
@@eksathyanath264 ബുദ്ധിയാണ് ഓർമ ശക്തിയാണ് മനുഷ്യനെ ഉയർച്ചയിലേക്ക് എത്തിക്കുന്നതഗ് വിശ്വാസം മനുഷ്യനെ ഗോത്രകാലത്തേക്കു കൊണ്ട് പോകുന്നു കരണ്ട് വന്നപ്പോൾ പ്രേതം ഓടിപോയി
@pankajakshivv841
@pankajakshivv841 Күн бұрын
Sirinu ayurarogyam undavatte thanks
@manojankambrath4502
@manojankambrath4502 5 күн бұрын
🙏🏻ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻
@Aryan1996....
@Aryan1996.... 5 күн бұрын
മികച്ച അറിവുകൾ.. 🙏🙏🙏
@JayaprasadV-ns3pj
@JayaprasadV-ns3pj 3 күн бұрын
അറിവല്ല വിവരക്കേട്
@binojacob8685
@binojacob8685 3 күн бұрын
എന്തു രസകരമായ പുളൂ.😂
@mathewpg7250
@mathewpg7250 4 күн бұрын
ഇദ്ദേഹം പറയരുന്നതു കേട്ടാൽ എല്ലാം സത്യവും ശാസ്ത്രീയവുമാണെന്ന് തോന്നും. അർദ്ധ സത്യങ്ങളും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന ആളാണ്‌. ആദ്യം വന്നപ്പോൾ ശരീരത്തോടുകൂടിയാണ് കൊണ്ടുപോയത്, രണ്ടാമത്തെ പ്രാവശ്യം ആത്‍മാവിനെ മാത്രമേ കൊണ്ടുപോയുള്ളു? ഹലൂസിനേഷൻസ് 🤣
@JayaprasadV-ns3pj
@JayaprasadV-ns3pj 3 күн бұрын
ഇയാൾ വിദ്യാഭ്യാസം നേടിയിട്ടു എന്ത് കാര്യം
@mohdkasim1143
@mohdkasim1143 2 күн бұрын
ചെറുപ്പത്തിലേ കേട്ടു വളരുന്ന അന്ധ വിശ്വാസങ്ങളും,പേടിപ്പെടുത്തുന്ന കെട്ടുകഥകളും എത്ര ഉന്നത വിദ്യാഭ്യാസം നേടിയാലും വിട്ടുപോകാനുള്ള ചാൻസ് നന്നേ കുറവാണു എന്നതിനുത്തമോദാഹരണമാണ് ഈ എക്സ് ഡിജിപി...നല്ല വിവരമുള്ളയാൾ എന്ന ടാഗ് ലൈനും ഉണ്ടെങ്കിൽ പിന്നെ പറയുന്ന ആനമണ്ടത്തരങ്ങൾക്കു വിശ്വാസ്യതയും കൂടും.. feeling shame & pity on him...!
@aashish1363
@aashish1363 4 күн бұрын
അലക്സാണ്ടർ സാർ നമസ്കാരം ❤❤❤
@philominajacob1596
@philominajacob1596 3 күн бұрын
Very good experience 👍
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 күн бұрын
ഒരുകാലത്തു മുതിർന്നവർ ഇങ്ങനെയുള്ള കഥകൾ കുട്ടികളെ കേൾപ്പിക്കും അങ്ങനെ കുട്ടികളിൽ ഭയം ജനിക്കും ആ ജോലി ഇപ്പോൾ സാർ ഏറ്റെടുത്തു
@RealFighter-i4l
@RealFighter-i4l 4 күн бұрын
Thankalku channel maariyo... Ith Extra sensory perception channel anu. Ee prapanchathil 5 senses nu appuravum karyangal und. Thankalku interest illel kananda
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 күн бұрын
@@RealFighter-i4l മിഡിയയെന്നാൽ കാണുക വിമർശിക്കുക ആത്മാവിനെ വിളിച്ചു കേസ് തെളിയിക്കൽ ന്യായമാണോ ആ തെളിവ് കോടതി സീകരിക്കുമോ ആത്മാവിളിച്ചു വരുത്തി മുന്നിൽ കാണിച്ചു എന്നൊക്കെ പറയുന്നു ഒരു യുക്തിവാദിയുടെ മുന്നിൽ നടക്കില്ല
@Sk8llx
@Sk8llx 4 күн бұрын
ചെറുതിൽ കേട്ടാൽ ഭയക്കും
@sunnyvarghese9652
@sunnyvarghese9652 4 күн бұрын
😅
@Riderjonjo
@Riderjonjo 4 күн бұрын
അതേ ഞാനും കുറെ കെട്ടു പേടിച്ചിട്ടുണ്ട് വലുതായപ്പോ തള്ളുകൾ ആണെന്ന് പുരിഞ്ചത്😁😁😁
@AbinavJay
@AbinavJay 5 күн бұрын
Namaskaram Sir
@ranjeemk376
@ranjeemk376 5 күн бұрын
ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. സാർ പറഞ്ഞ മാതിരി ഒരുപക്ഷെ എന്റെ PARA CEREBELLUM വളരാത്തതുകൊണ്ടായിരിക്കാം. എന്തായാലും അത്ഭുതം
@AjisS-nt3fn
@AjisS-nt3fn 4 күн бұрын
Sir what is your opinion about jail development and increased crimes now in Kerala. Every prisoner enjoy his life in jail better than out
@vijayakumarip27
@vijayakumarip27 4 күн бұрын
Vallara nalla oru anubavam sir namaskaram🙏
@jijupattan4511
@jijupattan4511 5 күн бұрын
❤❤❤ Thank u sir
@licitpbvr
@licitpbvr 5 күн бұрын
സമയം കിട്ടിയാൽ ശ്രീ കുമാരൻ തമ്പി sir ..കേൾക്കുക..എല്ലാവരും
@sarojinisaro3515
@sarojinisaro3515 3 күн бұрын
ഈ സംസാരിക്കുന്ന ആൾ ആരാണെന്ന് മനസിലായിട്ടുണ്ടോ 🤔
@jalajamenon8664
@jalajamenon8664 4 күн бұрын
Thank you very much doctor🙏🙏🙏
@sudhak5017
@sudhak5017 Күн бұрын
Jacob sir kk ആയുരാരോഗ്യ സൗഖ്യം നേരുന്നു. അദ്ദേഹത്തിന്റെ കോൺടാക്ട് no. Kittumo?
@minikuruvilla6033
@minikuruvilla6033 4 күн бұрын
Good message
@SOUDAMMAV
@SOUDAMMAV 4 күн бұрын
amasing sir
@prathishgregory
@prathishgregory 4 күн бұрын
സ്റ്റ്രീറ്റ്‌ ലൈറ്റ്‌ വന്നതിൽ പിന്നെ ഇത്തരം പ്രേതങ്ങളെയൊന്നും കാണ്മാനില്ല ..എന്താണാവോ ?...
@PVThilakan-c6v
@PVThilakan-c6v 3 күн бұрын
Athinu munpu kaanarundo......
@AnilKumar-pw5vh
@AnilKumar-pw5vh 3 күн бұрын
വെളിച്ചം ദുഃഖമാണുണ്ണീ......
@nizarkh1998
@nizarkh1998 2 күн бұрын
പോസ്റ്റ്‌ കുരിശ് ഉദ്ദേശിച്ചാണോ 🤔
@sobhav390
@sobhav390 5 күн бұрын
Great Sir 🙏❤
@josephkarikkatuthomas8408
@josephkarikkatuthomas8408 4 күн бұрын
Believe you, sir, but still certain shadows over it and we helpless , but to believe it as your true living experience ❤
@manojaharidas2982
@manojaharidas2982 4 күн бұрын
നമസ്കാരം ❤❤സാർ
@Alan-un7su
@Alan-un7su 4 күн бұрын
ഞാൻ ghost നെ സ്പർശിച്ചത് ആണ്. എന്റെ അനുഭവത്തിൽ നിന്നും ഇത് സത്യം ആണെന്ന് തോന്നുന്നു. എനിക്ക് പ്രേതങ്ങളിൽ വിശ്വാസം ഇല്ലായിരുന്നു. പക്ഷെ എനിക്ക് ഉണ്ടായ അനുഭവം ഇന്നും ഉത്തരം കിട്ടാതെ നിൽക്കുന്നു. കാണുകയായിരുന്നു എങ്കിൽ എന്റെ തോന്നൽ ആണെന്ന് ഞാൻ കരുതിയേനെ. പക്ഷെ ഇത്.... എനിക്ക് മാത്രം അല്ല. എന്റെ കൂടെ ഉള്ള മൂന്ന് പേരും ഇത് അനുഭവിച്ചു
@jayakrishnanr5568
@jayakrishnanr5568 Күн бұрын
Details parayamo
@krimaashok
@krimaashok 5 күн бұрын
നമസ്കാരം ❤
@sreebhaskar2861
@sreebhaskar2861 5 күн бұрын
അമ്മ ❤️❤️❤️
@kesavadas5502
@kesavadas5502 5 күн бұрын
Thank you 👍
@varghesethomas1370
@varghesethomas1370 4 күн бұрын
അങ്ങയുടെ ഒരു ജീവചരിത്രം ഈ ലോകത്തിന് അനിവാര്യമാണ്. 💞
@Riderjonjo
@Riderjonjo 4 күн бұрын
കൊച്ച് മോനു ഒരു രസകരമായ കഥ അത്രയേ ഉള്ളൂ
@Riderjonjo
@Riderjonjo 4 күн бұрын
അന്ന് പാമ്പിന് ഇയാളെ കടിക്കണം എന്ന് തോന്നിയില്ല കടിച്ചിരുന്നെങ്കിൽ ഈ കഥകൾ കേൾക്കേണ്ടി വരില്ലായിരുന്നു.
@JayaprasadV-ns3pj
@JayaprasadV-ns3pj 3 күн бұрын
ഇയാൾക്ക് മാത്രമേ ഉള്ളോ ഇത്തരം കഥകൾ
@sarsammaml9159
@sarsammaml9159 5 күн бұрын
Namaskaram ❤🙏
@akhil12ish
@akhil12ish 5 күн бұрын
🙏നമസ്കാരം,
@ChithraAnanth-wu1px
@ChithraAnanth-wu1px 4 күн бұрын
Good 🎉🎉
@subrahmanyanm7928
@subrahmanyanm7928 4 сағат бұрын
ശരീരം മരവിക്കുന്ന ഭയത്തോടെ ഇത്തരം പ്രേത കഥകൾ മുതിർന്നവയിൽ നിന്ന് കുട്ടിക്കാലത്ത് കേട്ടിരുന്നിട്ടുണ്ട്. നിറം പിടിപ്പിച്ച കെട്ടുകഥകൾ. ഒന്നോർത്തു നോക്കു . എന്റെ ഏകദേശ നികമാനത്തിൽ 1990 ന് ശേഷം അതായത് ശാസ്ത്രത്തിന്റെ കുതിച്ചു വരവോടെ പുതിയ തലമുറ ഇത്തരം കഥകൾ കേട്ട് ഊറി ചിരിക്കാൻ തുടങ്ങി. ഇന്ന് പ്രേത കഥകൾ ഡിസൈൻ ചെയ്യാൻ ആളില്ലാതായി. മനുഷ്യനിതെന്തു പറ്റി. അതിനും മുമ്പ് ആയിരമോ പതിനായിരമോ വർഷത്തെ കാര്യം പറയാനുണ്ടോ. പിശാചിനെ ഡിസൈൻ ചെയ്തതുപോലെ ദൈവത്തയും. എല്ലാവരും വിശ്വാസികൾ.
@successthoughts2675
@successthoughts2675 Күн бұрын
ഒരു രൂപം കണ്ടു വലുതായി കൊണ്ടിരിക്കുന്ന എന്ന് പറഞ്ഞില്ലേ ഇത് പോലെ ഞാനും കേട്ടിട്ടുണ്ട്. എന്റെ അമ്മാവൻ കണ്ടിട്ടുണ്ട് എന്ന് എന്റെ കുട്ടികാലത്തു പറഞ്ഞു തന്നതാ
@KALYANIKUTTYP
@KALYANIKUTTYP 3 күн бұрын
Aaroogyavaanaayi 30 years jeevichhirikkuka. So many pupilsnu upakaaramaavum
@KamalamRaman-r3w
@KamalamRaman-r3w 4 күн бұрын
❤❤❤❤❤❤❤ namaskaram sir
@deepaharison
@deepaharison Күн бұрын
🙏
@KAJAMOHINUDDEEN
@KAJAMOHINUDDEEN 4 күн бұрын
Aathmaa und sure I saw kalam sir dmsych paper ui saw 😊 god promice. Soundarya onnam. Kili. I saw vaave arvaah. My wf ind ajnaabi priya um kaanum her baby m f kaanaam. Bt time adukkum. Good ckean hert Ulla thier family um kaanum my baby kaanichu kodukkum 😊
@mathewgeorge8436
@mathewgeorge8436 4 күн бұрын
Excellent information! Is Alexander Sir referring to Joan Grant (1907-1989), the author of the renowned book Winged Pharaoh (1937)?
@aboobakerkoya1812
@aboobakerkoya1812 4 күн бұрын
ദൈവം ഉണ്ടോ? എൻറെ വീടിനടുത്ത് ഒരു ഉപ്പാപ്പ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ജിന്ന് സേവ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. എൻെറ പുരോഗമന ചിന്ത അന്ന് അതൊന്നും വിശ്വാസത്തിൽ എടുത്തിരുന്നില്ല. എൻെറ ബാല്യത്തിൽ തന്നെ അദ്ദേഹം മരിക്കാൻ ഇടയായി. കാലങ്ങൾ കഴിഞ്ഞു നാട്ടിലുണ്ടായിരുന്ന സർക്കാരുദ്യോഗം വെടിഞ്ഞ് ഗൾഫിലെ സർക്കാർ ഉദ്യോഗവും സ്വീകരിച്ചു അവിടെയായിരുന്നു 30 വർഷത്തോളം. ഇപ്പോൾ ആലപ്പുഴയിൽ സ്ഥിരതാമസമാക്കിയിട്ട് ഏതാണ്ട് 20 വർഷം കഴിഞ്ഞു. അന്ന് അവിടെ ലഭിക്കുമായിരുന്ന മലയാളം വാരികകൾ പത്രങ്ങൾ ഒക്കെ വായിക്കുമായിരുന്നു. അക്കാലത്ത് കോട്ടയത്തുനിന്നും ഇറങ്ങുന്ന മനോരാജ്യം വാരികയിൽ കേരള പോലീസ് ഐജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ ആത്മകഥവായിക്കുമായിരുന്നു. അദ്ദേഹത്തിൻറെ പേരിൽ തിരുവനന്തപുരം പാളയത്ത് ഒരു പോലീസ്സ്റ്റേഡിയം തന്നെ ഉണ്ട്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പ് അദ്ദേഹം ആലപ്പുഴയിൽ സബ് ഇൻസ്പെക്ടറായിരുന്നു. അക്കാലത്ത് ആലപ്പുഴയിൽ ഒരു മുസ്ലിം ക്രിസ്ത്യൻ കലാപം ഉണ്ടായി. ആ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ മേൽപ്പറഞ്ഞ ഉപ്പാപ്പയുടെ വീട്ടിൽ അദ്ദേഹം വന്നു. ഉപ്പാപ്പയുടെ മന്ത്രവിദ്യ കേട്ടറിഞ്ഞ അദ്ദേഹം അത് തനിക്ക് കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് തയ്യാറായി, തന്റെ വീട്ടുകാരോട് ഒരു കുട്ട ആവശ്യപ്പെട്ടു. ഉപ്പാപ്പ അത് സബ് ഇൻസ്പെക്ടർക് കൊടുത്തു, പരിശോധിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അത് സമീപത്തുള്ള തറയിൽ കമിഴ്ത്തിവെച്ചു. കുറച്ചു സമയങ്ങൾക്ക് ശേഷം അത് തുറന്നു നോക്കാനും അതിനകത്ത് ചൂടുള്ള ഹലുവ ഉണ്ടാവും അതിൻറെ പൈസ അതിൽ വെക്കണം എന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്രകാരം ഇൻസ്പെക്ടർ ചെയ്തു. തുടർന്ന് ഉപ്പാപ്പയോട് അത്ഭുതത്തോടെ ഇൻസ്പെക്ടർ അതേക്കുറിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ടു. അങ്ങനെ ഉപ്പാപ്പ പറഞ്ഞു ഇത് ജിന്നിനെകൊണ്ട് നല്ല കാര്യങ്ങൾചെയ്യിക്കുന്നതാണെന്നും അവരിൽ ആണും പെണ്ണും വിശ്വാസിയും അവിശ്വാസിയും ഉണ്ടെന്നും എനിക്കതെകുറിച്ചുള്ള മന്ത്രങ്ങൾ അറിയാം എന്നും താങ്കൾ കുട്ടയിൽ വെച്ച പൈസ ഈ ഹലുവ എടുത്ത കടയിൽ കൊണ്ട് ജിന്ന് വെക്കുമെന്നും അറിയിച്ചു. അങ്ങനെ ഏമാൻ നല്ല മധുരമുള്ള ഹലുവ തിന്നു ആസ്വദിച്ചു. യുക്തിവാദം കൊടുമ്പിരി കൊണ്ടിരുന്ന ഒരു കാലത്തായിരുന്നു അദ്ദേഹം ഈ ആത്മകഥ എഴുതിയിരുന്നത്. തുടർന്ന് അദ്ദേഹം ദൈവത്തിൻറെ അസ്തിത്വത്തെ കുറിച്ച് നിസംശയം വ്യക്തമാക്കി എഴുതി. ഉപ്പാപ്പയുടെ കുടുംബവും ഞങ്ങളുടെ കുടുംബവും ആയിട്ട് വളരെ അടുത്ത സ്േനഹ ബന്ധമുള്ളവർ ആയിരുന്നു. ജിന്നുകളെ കുറിച്ച് ഖുർആനിലും വ്യക്തമാക്കിയിട്ടുള്ളതാണല്ലോ! എന്നാൽ ജിന്നുകളായി അഭിനയിക്കുന്നവരെ സൂക്ഷിക്കേണ്ടതുണ്ട്. ഇ. അബൂബക്കർ കോയ.
@jeethjoseph143
@jeethjoseph143 2 күн бұрын
Guruvayoor oppoopa ennano adehathinte peru ente aduthum ondayirunnu oru khan bahadur ipichchi koya thangal
@Straiker210
@Straiker210 4 күн бұрын
അറിവിന്റെ നിറകുടം 🫂🥰🥰🥰
@JayaprasadV-ns3pj
@JayaprasadV-ns3pj 3 күн бұрын
അറിവ് കേടിന്റെ
@josemartin3020
@josemartin3020 4 күн бұрын
അശുദ്ധാരൂപികൾക്കു ബുദ്ധിയില്ല. കോമൺ സെൻസുമില്ല. ആ സ്ത്രീക്ക് ഭാരമുണ്ടെന്നും തങ്ങൾക്കു പറ്റില്ലെന്നും, അവർക്കു വിവേചിച്ചറിയാനാവുന്നില്ല. യേശുവിന്റെ മുമ്പിലും അവർ വിഡ്ഢിത്തരം കാട്ടിയിട്ടുണ്ട്. ബാധ ഒഴിപ്പിക്കാൻ സിദ്ധിയുള്ള അച്ചന്മാരുടെ മുമ്പിൽ വന്നിട്ട്, ഞാൻ പോവില്ല, എന്നെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ആക്രോശിക്കും. അടുത്ത നിമിഷം 'യേശുവിന്റെ നാമത്തിൽ വിട്ടുപോവുക എന്ന് കല്പിക്കുമ്പോൾ, പൊടി പോലുമില്ല കണ്ടുപിടിക്കാൻ. കാരണം -> അന്‌ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന്‌ അവിടുന്നു നമ്മെവിമോചിപ്പിച്ചു. അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്‌തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും സൃഷ്‌ടിക്കപ്പെട്ടത്‌. അവനാണ്‌ എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്‌തവും സ്‌ഥിതിചെയ്യുന്നു. യുഗങ്ങളുടെയും തലമുറകളുടെയും ആരംഭംമുതല്‍ മറ ച്ചുവയ്‌ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്‌ധര്‍ക്കുവെളിപ്പെടുത്തിയിരിക്കുന്നു. കൊളോസോസ്‌ 1 : 13-26
@susannajoy3385
@susannajoy3385 5 күн бұрын
Grea!!!
@sajiew
@sajiew 5 күн бұрын
കൂടുതൽ ആഗ്രഹിച്ച വീഡിയോ
@shreyaashok4305
@shreyaashok4305 Күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@vimalv3064
@vimalv3064 5 күн бұрын
നമസ്തേ സർ
@sabmatt2292
@sabmatt2292 3 күн бұрын
What a fun? good story teller,
@Riderjonjo
@Riderjonjo 4 күн бұрын
ഒന്നാമത് സ്ത്രീ പ്രാർത്ഥന മുറിക്കു മുൻപിൽ കിടന്നാൽ അടിക്കുന്ന അച്ഛൻ പ്രേതം? 😂😂
@Godbless9244
@Godbless9244 4 күн бұрын
അലക്സാണ്ടർ - ഇദ്ദേഹംത്തിന്റെ വിദ്യാഭ്യാസം, പൊസിഷൻ കൊണ്ട്, മറ്റുള്ളവരെ വിഡ്ഢികളാകുന്ന പ്രമേയവും ധാരാളം ഉണ്ട്. പുസ്തകം പഠിക്കാതെ മറ്റുള്ളവർ പറഞ്ഞ അറിവും, അന്തവിശ്വാസങ്ങളും, മന്ത്രവാദവും വിളമ്പാറുണ്ട്, നല്ല ഒരു presenter ആണ് 😢😢😢
@chachakp2979
@chachakp2979 3 күн бұрын
💯
@joshyjose1625
@joshyjose1625 Күн бұрын
അടിയുറച്ച സത്യ ദൈവിശ്വാസം ഇല്ലാത്തതിനാലും പതറുന്ന വിശ്വാസത്തിന് ലോകത്തിൽ വിലയുണ്ട് എന്നുള്ളതുകൊണ്ടാം മഹത്വം മനുഷ്യനുകൊടുത്ത് പേര് ദൈവത്തിനു കൊടുക്കുന്നു ഇതാണ് സർ ചെയ്തുകൊണ്ടിരിക്കുന്നത് സാറേ ബൈബിൾ പറയുന്ന സത്യം ദൈവം പറഞ്ഞ വാസ്തവം നിനക്ക് എൻ്റെ കൃപമതി അതിൽ നിന്ന് മനസ്സിൻ്റെ അഹങ്കാരം വികസിക്കുമ്പോൾ നമ്മൾ പലതും കാണും കേൾക്കും നാം അതിൽ വീണു പോകരുത് മായകളല്ല ദൈവം
@sreenivasan9182
@sreenivasan9182 5 күн бұрын
Pr നാഥൻ സാറുമായി ഒരഭിമുഖം നടത്തിയാൽ നന്നായിരിക്കും.
@vadasseriathujoseph1900
@vadasseriathujoseph1900 4 күн бұрын
അറിവുള്ളവർ സത്യം സംസാരിക്കണം
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 5 күн бұрын
നമസ്കാരം സാർ 🙏🙏🙏
@chekhavan350
@chekhavan350 5 күн бұрын
Sir🙏
@remaprav5506
@remaprav5506 3 күн бұрын
വളരെ അനുഭവവേദ്യമായ അറിവ് നന്ദി സർ 🙏🙏
@jayaprakashkr1883
@jayaprakashkr1883 5 күн бұрын
21.. തലമുറ അച്ഛനോ... ഒരു തലമുറ.. നല്ല അച്ഛനാണേൽ... പിന്നെ അടുത്ത... ഉണ്ടാകുമോ 🙏🙏🙏 😇😇😇🙆🏼‍♂️🙆🏼‍♂️
@Aqua-hg8cw
@Aqua-hg8cw 4 күн бұрын
Catholic matrame kalyanam kazhikathollu..baki Ella sabhem kalyanam kazhikam
@world-of-susan.
@world-of-susan. 3 күн бұрын
I understand that a priest can only perform one service in a day. May be that is a modern formality. My maid says she saw a tall figure that reached the sky. When I said I never saw one she said it does not come near Christians. It could be a shape shifter, a man
@vijayankk572
@vijayankk572 Күн бұрын
Alexander the great. Phoneno 🙏🙏🙏🙏🙏
@shibukk2658
@shibukk2658 5 күн бұрын
തുമ്പമൺ 🙏🙏🙏
@satheeshkuttantholiyil6353
@satheeshkuttantholiyil6353 Күн бұрын
🎉
@Jayanthi-wp2ne
@Jayanthi-wp2ne 4 күн бұрын
Eghineulla mahat vekthikale kanumbol enthuru positivity yane labikkunnathe
ALEXANDER JACOB SIR'S SUPER SPEECH
1:05:05
Coast away
Рет қаралды 140 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 138 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 151 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 4,9 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Students of Vasudeva Kriya Yoga Chant 14th Chapter of Bhagavad Geeta: Guna Triya Vibhaga
9:22
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 138 МЛН