Ravichandran C | മതം, ദൈവം, രാഷ്ട്രീയം പ്രൊഫ. സി. രവിചന്ദ്രൻ | Litmus'24 | esSENSE | Binoy Krishnan

  Рет қаралды 41,437

Zee Malayalam News

Zee Malayalam News

Күн бұрын

Пікірлер: 368
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 3 ай бұрын
മതജീവിയായിരുന്ന എന്നെ മനിഷ്യനാക്കി മാറ്റിയ രവി സാർ...🥰🔥
@sreejithk.b5744
@sreejithk.b5744 2 ай бұрын
എന്നെയും😊
@RK-rs4iq
@RK-rs4iq 2 ай бұрын
❤ me too🎉
@georgeka6553
@georgeka6553 3 ай бұрын
നല്ലൊരു വിഭാഗം യുവജനങ്ങൾ അദ്ദേഹത്തെ കേൾക്കുന്നുണ്ട്. 👍👍❤️
@sreerajm.b.3401
@sreerajm.b.3401 2 ай бұрын
അതാണ് പ്രതീക്ഷ😊
@syamrs5877
@syamrs5877 3 ай бұрын
RC ചിന്തകളിൽ തീ കൊളുത്തിയവൻ🔥👍
@satheeshvinu6175
@satheeshvinu6175 3 ай бұрын
ഇപ്പോൾ അത് കാട്ടു തീയായി മാറിയിരിക്കുന്നു..
@sobha1840
@sobha1840 3 ай бұрын
തീർത്തും ശരിയാണ്
@benz823
@benz823 3 ай бұрын
Exactly 👍❤️❤️👌
@shajics6157
@shajics6157 3 ай бұрын
Yes🤩
@prasanth7120
@prasanth7120 3 ай бұрын
Real professor i had ever seen
@thengamam
@thengamam 3 ай бұрын
അവതാരകന്റെ ചോദ്യങ്ങൾ ലളിതമായത് കൊണ്ട് ഉള്ള ഗുണം. ആദ്യമായി ഇത്തരം വിഷയം കേൾക്കുന്നവർക് സ്പർക് ഉണ്ടാകാനുള്ള എല്ലാം മറുപടികളിൽ ഉണ്ട് . Already spark ആയവർ കാണുന്നതിനെക്കാൾ അതാണ് സന്തോഷം കൊണ്ടുവരുന്നത്. അത് കൊണ്ട് തന്നെ ചോദ്യകർതതാവിനെ അഭിനന്ദിക്കുന്നു.
@Binoykrishnanr
@Binoykrishnanr 3 ай бұрын
Thank you
@mollygeorge1825
@mollygeorge1825 3 ай бұрын
നിഷ്കു, (dinkan😅)
@arunkc5627
@arunkc5627 3 ай бұрын
സത്യത്തിൽ ഞാൻ വിമർശിക്കാൻ വേണ്ടി ആണ് RC യുടെ വീഡിയോ കണ്ടത്. വീഡിയോ കണ്ട് fan ആയി പോയി. നിങ്ങൾ പറയുന്നത് 100% ശരി ആണ്
@shajics6157
@shajics6157 3 ай бұрын
😁😁😁
@TOMS-d1c
@TOMS-d1c 2 ай бұрын
Me too✌🏿
@jasminecarol4713
@jasminecarol4713 Ай бұрын
👍
@josephchandy2083
@josephchandy2083 3 ай бұрын
സത്യത്തിൻ്റെയും, യുക്തിയുടേയും വഴി തെളിക്കുന്നവൻ R C. ജനം ഇദ്ദേഹത്തിൻ്റെ പാത പിന്തുടരും.
@shameersas8491
@shameersas8491 3 ай бұрын
നിങ്ങളെ കേൾക്കുന്നവരുടെ എണ്ണം, ദിനംപ്രതി കൂടിക്കൊണ്ടിരിയ്ക്കിന്നുണ്ട്,, വളരെ സന്തോഷം,, ഞാൻ 5 വർഷമായി കേൾക്കുന്നു..
@jamshadnk6574
@jamshadnk6574 3 ай бұрын
ഞാൻ കേൾക്കൽ ഉണ്ട് ഇയാളെ നല്ല entertainment ആണ് chenkis khan വരെ muslim ആക്കി present ചെയ്‌തു air ൽ പോയ മഹാൻ ആണ്. Science ന്റെ side പിടിച്ചു atheism sale ചെയ്യാൻ ശ്രേമിക്കുന്നു. എ ന്ദ് പറയണേലും അതിൽ അറിവ് വേണം അഥവാ qualification ഇദ്ദേഹത്തിന്റെ കുറച്ചു degrees ഉണ്ട് അതിൽ ഒന്നും പോലും science ൽ ഇല്ല. Literature aaanh idhehathinte മേഖല പറയുന്നദ് science and history. പറയുന്നദ് wikipedia knowledge പിന്നെ richard dawkins copy paste. പിന്നെ ഇദ്ദേഹത്തിന്റെ ഇരട്ടതാപ്പ് മനസിലായദ് ഒരു ചാനൽ സംവാദത്തിൽ ആണ് ഇദ്ദേഹം പറഞ്ഞു islam terrorism ആണ് ഒസാമ ബിൻലാദൻ ഒക്കെ ആണ് evidence പറഞ്ഞെ അപ്പൊ സഹ സംവാദകൻ പറഞ്ഞു stalin, lenin. Hitler ഓകയോ എന്ന് അപ്പൊ രവിചന്ദ്രൻ പറയാ അതിന് atheism അല്ല റീസൺ അധ് അവരെ പൊളിറ്റിക്കൽ view ആണ് റീസൺ.
@TOMS-d1c
@TOMS-d1c 2 ай бұрын
ഒരു Sunday school teacher ആയിരുന്നു. Covid കാലത്ത് യൂട്യൂബിൽ ഫ്രീ thinker വീഡിയോസ് കണ്ടുതുടങ്ങി. വിശ്വാസം എന്തൊരു അബദ്ധമാണെന്ന് തോന്നി തുടങ്ങി. Covid changed my life to a better one.
@jacobabrahamabraham728
@jacobabrahamabraham728 2 ай бұрын
Keep it up
@tonykdominic
@tonykdominic 2 ай бұрын
👏🏼👏🏼
@anishpthomas4200
@anishpthomas4200 2 ай бұрын
Same
@sadiqmudassar3610
@sadiqmudassar3610 2 ай бұрын
🎉
@petergeorge8280
@petergeorge8280 2 ай бұрын
ഞാനും catechism teacher ആവേണ്ടതായിരുന്നു
@Kunhali-sz5op
@Kunhali-sz5op 3 ай бұрын
മലയാളികളുടെ ചിന്തകൾക്ക് ഇത്രയും ചലനം സൃഷ്ടിച്ചമറ്റൊരാളെ പറയാൻ പറ്റില്ല
@sandeepsudha9907
@sandeepsudha9907 3 ай бұрын
മൈത്രേയൻ അടക്കമുള്ള ഇന്നത്തെ എല്ലാ സ്വതന്ത്രചിന്തകരുടെയും ആശയങ്ങൾ കിളിർത്തത്ത് 2010ന് ശേഷം RC ഉഴുതിട്ട മണ്ണിലാണ് 🔥🔥🔥
@chamramk
@chamramk 3 ай бұрын
മൂത്രെയൻ left woke ആണ്‌
@jacobabrahamabraham728
@jacobabrahamabraham728 2 ай бұрын
അഭിപ്രായം പൂർണമായി ശരിയല്ല, എ ടി കോവൂർ, ഇടമറുക് മുതലായവർ നേരത്തേ ഇവിടെ പ്രവർത്തിച്ചിരുന്നു ,സയൻസ് വളർന്നതിന്റ വിതസീയം ഉണ്ടെന്നു മാത്രം
@jeevansathyan9615
@jeevansathyan9615 2 ай бұрын
മൈത്രയൻ നിത്യ ചൈതന്യയതിയുടെ ശിഷ്യൻ ആയിരുന്നല്ലോ നിത്യ എത്തിസ്റ്റ് ആയിരുന്നു.
@michealshebinportlouise9625
@michealshebinportlouise9625 2 ай бұрын
മൗത്രേയന്റെ സ്വാതന്ത്ര ചിന്ത ഒന്ന് സംശയിക്കണം...
@Vettath_markadan
@Vettath_markadan 2 ай бұрын
മൈത്രേയൻ ഈഗോ and superiority complex
@jijiregu4350
@jijiregu4350 3 ай бұрын
മനുഷ്യന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് വളരെ നല്ലവിഷയം❤
@colocatia
@colocatia 3 ай бұрын
Interviewer 👍🏻👍🏻.... നിലവാരം ഉള്ള Q&A session കൊണ്ടുപോയതിനു നന്ദി....
@Binoykrishnanr
@Binoykrishnanr 3 ай бұрын
@@colocatia thank you
@Ramkumar_Ramachandran
@Ramkumar_Ramachandran 2 ай бұрын
​@@Binoykrishnanr good job ..good interview ..recent aayi kanda RC interviews il ningalum kollaam Rejaneesh um kollaam Shajan Skaria nteyum kollaam.. koottathil Shajan nte questions aanu kooduthal ishttapettath.. Verey PCD Dude enna KZbin channel nte aalkku kodutha interview valarey mosham aayrunnu.. chodyangalkk RC reply kodukkum munp thanney interviewer edakku keri samsaarikkunnu, sub questions chodikkunnu.. valarey mosham aayrunnu aa interview ..interview eduth sheelam illatha aalu interview cheythentey ellaa poraaymakalum athilund.. Ningal ethaayaalum kalakki .. chodyangalum uthrangalum vyaktham
@thasnie3717
@thasnie3717 3 ай бұрын
🙏🏻 തൊഴിലില്ലായ്മയും ദാരിദ്ര്യവും നിർമാർജനം ചെയ്യാത്തത് ദൈവങ്ങളുടെയും മതങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സർക്കാരുകളുടെയും അടിമകളായി പൗരന്മാർ ജീവിക്കുന്നതിനു വേണ്ടിയാണ്🙏🏻🙏🏻🙏🏻 ദരിദ്ര ജനവിഭാഗങ്ങൾക്കാണ് ഒന്നാമതായി ദൈവത്തെ വിളിക്കേണ്ടി വരുന്നത് 🙏🏻🙏🏻 എല്ലാ അർത്ഥത്തിലും ദരിദ്രന്മാർ ഉണ്ടാകുമ്പോഴാണ് ദൈവത്തിന്റെ പേരിലും മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും സർക്കാരിന്റെ പേരിലും ജനങ്ങളെ ചൂഷണം ചെയ്യാൻ സാധിക്കുന്നത്🙏🏻 ഇതിലെല്ലാം അകപ്പെടാതെ നിൽക്കുന്നത് മാനവികതയാണ്🙏🏻🙏🏻 മാനവികതയെ സംരക്ഷിച്ചു നിർത്തേണ്ട പ്രവർത്തനങ്ങളാണ് എസൻസ് ചെയ്തുകൊണ്ടിരിക്കുന്നത് 🙏🏻 വിദ്വേഷം തോന്നേണ്ടതില്ല🙏🏻 വിപ്ലവം പുറത്തു പറഞ്ഞ് മേനി നടിക്കുന്നഎല്ലാവർക്കും അകത്തു ഫാസിസം ഉണ്ടാവും 🙏🏻 അത്തരക്കാർക്ക് ഫാസിസത്തിന് പരിക്ക് പറ്റുന്നത് സഹിക്കാൻ പറ്റുന്നതല്ല 🙏🏻 മാനവികത സ്വതന്ത്രമാണ്🙏🏻 അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ🙏🏻
@histree1207
@histree1207 2 ай бұрын
തലച്ചോറിലേക്ക് വെളിച്ചം വിതറിയ മനുഷ്യൻ RC ♥️ എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം എന്നുണ്ട്.
@amrkarn1961
@amrkarn1961 3 ай бұрын
Dear RC, Future generation will remember you as a social reformer. Brgds
@noufalpallakan2893
@noufalpallakan2893 3 ай бұрын
@@amrkarn1961 only as a സംഘി അടിമ
@sumangm7
@sumangm7 3 ай бұрын
True reformer 👍🏼👌🏼👏🏼
@shajics6157
@shajics6157 3 ай бұрын
Exactly 😊
@HKED-v3y
@HKED-v3y 3 ай бұрын
ഒരുവിധം എല്ലാ ഓൺലൈൻ ചാനലുകളും, മുഖ്യധാര ചാനലുകളും ഇപ്പോൾ Litmus കുറിച്ച് സംസാരിക്കാൻ മുന്നോട്ടു വരുന്നു, RC, Ariff എന്നിവരുടെ ഇന്റർവ്യൂകൾ ചെയ്യുന്നു. ചെറിയ രീതിയിലാണെങ്കിലും മാറ്റങ്ങൾ കാണുന്നുണ്ട്. ചാനലുകൾ മതത്തിനെതിരെ സംസാരിക്കുന്നവരുടെ ഇന്റർവ്യൂ ചെയ്യാൻ ധൈര്യം കാണിക്കുക എന്നുള്ളത് തന്നെ മാറ്റത്തിന്റെ തുടക്കമാണ്.
@mansoor4242
@mansoor4242 3 ай бұрын
RC യുടെ ഓരോ വാചകങ്ങളും വിപ്ലവാത്മകമാണ്. ചിന്തോദ്ദീപകമാണ്. യുവാക്കളിൽ അത് തീ പടർത്തും. മധ്യവയസ്കരിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. വൃദ്ധൻമാരിൽ അത് Frustration ഉണ്ടാക്കും. 😊
@KRP-y7y
@KRP-y7y 3 ай бұрын
Boomers block development 😢 pokan para atleast new generation polikate
@manut1349
@manut1349 3 ай бұрын
ഞാൻ 64 വയസുള്ള ഒരു വൃദ്ധനാണ് എനിക്ക് ഒരു frustrationഉം ഇല്ല , എന്റെ അച്ഛൻ 2011ൽ 90 വയസിൽ മരിക്കുന്നവരെയും atheist ആയി ആണ് ജീവിച്ചിരുന്നത് , അദ്ദേഹം കണ്ണുകൾ ദാനം ചെയ്യണെമെന്നും മതപരമായ ചടങ്ങുകൾ ചെയ്യരുത് എന്ന് എഴുതി വച്ചിരുന്നു , പറഞ്ഞു വന്നത് സ്വതത്ര ചിന്ത , atheism എന്നത് പുതിയ ചിന്ത അല്ല
@mansoor4242
@mansoor4242 3 ай бұрын
@@manut1349 ഞാൻ വിശ്വാസികളുടെ കാര്യമാണ് പറഞ്ഞത്. അദ്ദേഹം address ചെയ്യുന്നത് വിശ്വാസം എന്ന രോഗമുള്ളവരെയാണ്. രോഗവിമുക്തി നേടിയവർ ഏത് പ്രായക്കാരായാലും ഇതൊന്നും അവർക്ക് പുതുമയുമല്ല, പ്രശ്നവുമല്ല
@jamshadnk6574
@jamshadnk6574 3 ай бұрын
😂😂😂
@petergeorge8280
@petergeorge8280 3 ай бұрын
​@@manut1349 Atheism മാത്രം അല്ലല്ലോ. മതേതര അന്ധവിശ്വാസങ്ങളും എത്ര ഉണ്ട്
@jayanthybabu5777
@jayanthybabu5777 3 ай бұрын
സമൂഹത്തിൽ വെളിച്ചത്തിന്റെ കാറ്റ് വീശാൻ RC യുടെ പ്രവർത്തനം വളരെയധികം സഹായിച്ചു.
@ahmedkutty761
@ahmedkutty761 3 ай бұрын
ഇങ്ങനെയുള്ള ഇന്റെർവ്യൂ എന്ത് കൊണ്ടും ഗുണം ചെയ്യും. ആര് കേട്ടോ അവർക്ക് ഉറപ്പായും ഒരു spark സംഭവിക്കും.
@GeethaMk-dp9cl
@GeethaMk-dp9cl 3 ай бұрын
R.c യുടെ ഇന്റർവ്യൂ കോൾ. ക്കുന്ന വർ ചിന്തിക്കാൻ തുടങ്ങു മനുഷ്യനെ ചിന്തയിലെയ്ക്ക് കൊണ്ടുവരുന്ന മനുഷ്യൻ ബിഗ് സലൂട്ട്👍🏽
@joyjoseph435
@joyjoseph435 3 ай бұрын
❤❤🎉 ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍 പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ്. പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട് ഭൂമി പരന്നിരുന്നു എന്നാണ് വിശ്വസിച്ചത്. എന്നാൽ അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പഴയ കാല book കള്‍. പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. സയൻസിന്റെ രീതി ആണ് ഏറ്റവും നല്ല വഴി. 👍 👍
@manikuttanp7960
@manikuttanp7960 3 ай бұрын
RC ❤🔥nice interaction.
@vishnujs6113
@vishnujs6113 3 ай бұрын
Wow, നല്ല classical questions.. പുള്ളിയെ ഇരുത്തി ഒന്ന് ചിന്തിപ്പിക്കുന്നുണ്ട്.. ആശയങ്ങൾ ഒരു കാട്ട് തീ പോലെ പടരട്ടെ.. ഭൂമിയിൽ മനുഷ്യ രാശിക്ക് തുടക്കം കുറിക്കട്ടെ
@johnsgeorge1232
@johnsgeorge1232 3 ай бұрын
"പച്ചക്കുതിര കുതിരയല്ല, മരപ്പട്ടി പട്ടിയുമല്ല " അത് കലക്കി 😂
@Dileepkb1986
@Dileepkb1986 3 ай бұрын
Litmus is the biggest freethinkers meet in the world. ❤️
@johncysamuel
@johncysamuel 3 ай бұрын
രവിസാർ ഇഷ്ട്ടം❤❤❤
@anilkumar-1757
@anilkumar-1757 2 ай бұрын
Sir. ഇതിഹാസങ്ങളായ മഹാഭാരതം, രാമായണം, ഇന്ത്യൻ ഭരണഘടന ഇതെല്ലാം സംഭാവന ചെയ്തപോലെ. Sir ഉം മറ്റൊരു ഇതിഹാസം ആകും ❤❤
@UnknownUser-ym9fv
@UnknownUser-ym9fv 3 ай бұрын
Superb talk , straight forward questions
@binubalan8804
@binubalan8804 3 ай бұрын
RC ❤❤❤ ഈ മതം എന്ന പ്രാചീനകാലത്തെ മണ്ടത്തരത്തെ പൂർണ്ണമായും നിർമാർജനം ചെയ്യണം... രാഷ്ട്രീയകാർക്ക് വോട്ടുപിടിക്കാനും കോർപ്പറേറ്റുകൾക്ക് പണമുണ്ടാക്കാനും മാത്രമുള്ള ഒരു സാധനം.... മതം അവകാശമല്ല അത് വിപത്താണ് വിഷമാണ്... അങ്ങനെതന്നേ എല്ലാമതങ്ങളും വിഷമാണ്
@thefullmoonlight
@thefullmoonlight 3 ай бұрын
മതങ്ങൾ അവയുടെ സ്വാഭാവികമായ മരണത്തിലേക്ക് നീങ്ങുകയാണ്
@ajmaljamal2856
@ajmaljamal2856 3 ай бұрын
❤❤👍🏻👍🏻👍🏻
@cutesuperkat
@cutesuperkat 3 ай бұрын
A man of great wisdom, I am a big fan of RC
@sapereaudekpkishor4600
@sapereaudekpkishor4600 3 ай бұрын
വെള്ളം ഇല്ലാത്ത കിണറ്റിൽ വെച്ചിരിയ്ക്കുന്ന water pump പോലെ ആണ് പ്രാർത്ഥന, ഒച്ചയും ബഹളവും ഒക്കെ ഉണ്ടാകും, വെള്ളം കേറി വരത്തില്ല.....
@KRP-y7y
@KRP-y7y 3 ай бұрын
Dei dei 😂
@funhut3841
@funhut3841 3 ай бұрын
very thoughtful interaction ❤
@coolvinter1389
@coolvinter1389 3 ай бұрын
Classy interview!! Very good to see a mainstream channel doing it.. Keep it up Binoy Krishnan 👏
@Binoykrishnanr
@Binoykrishnanr 3 ай бұрын
Thank you
@antonypv3978
@antonypv3978 3 ай бұрын
❤️❤️❤️❤️❤️ഹായ് RC
@crookedpolitics5034
@crookedpolitics5034 2 ай бұрын
greatest interview
@Clearvision333
@Clearvision333 2 ай бұрын
ഉദാഹരണങ്ങളുടെ രാജകുമാരൻ രവിചന്ദ്രൻ sir 👍ചെക്ക്പോസ്റ്റിന്റെ ഉദാഹരണം കിടു 👌👌👌
@rajeshjohn3372
@rajeshjohn3372 2 ай бұрын
ദൈവത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന പുനര്പരിശോധന ഹരജികൾ ആണ് വിശ്വാസികളുടെ പ്രാർത്ഥനകൾ . Proud to be an ATHEIST
@JayaKumar-up6je
@JayaKumar-up6je 3 ай бұрын
❤❤RC
@aswinasok555444
@aswinasok555444 2 ай бұрын
Really underrated interview. Superb questions and answers. Keralatil itepole ula intellectual interviews nadakunatu malayalikalk abhimanikam. Atheism and rationalism mainstream akiya RC ku abhivadyangal. RC ❤
@lesleymendez1443
@lesleymendez1443 3 ай бұрын
Great Ravichandran Sir iam come out the of religion tqu
@yacobelias3679
@yacobelias3679 3 ай бұрын
Interviews with journalists more powerful than public interaction. They raise intelligence douts.
@JamesBond-bi4ct
@JamesBond-bi4ct 3 ай бұрын
RC is the way and Vyshakan thambi is the destination ...❤
@POSITIVEVIBES2020
@POSITIVEVIBES2020 3 ай бұрын
Rc❤
@muralinair3872
@muralinair3872 3 ай бұрын
RC ചിന്തകൾക്ക് മാറ്റം വരുത്തിയ വ്യക്തി .സമൂഹത്തിന് മാറ്റം വരട്ടെ
@najeeblkd2976
@najeeblkd2976 3 ай бұрын
Aadhyamayitta Rc valare lalithamaya oru charcha kaanunnath eath sadharanakaaranum manasilkum Rc ❤
@Ramkumar_Ramachandran
@Ramkumar_Ramachandran 2 ай бұрын
Shajan , rejaneeesh ennivarum cheytha interviews undd.. part 1,2,3 okke aayitt
@rinsonk777
@rinsonk777 3 ай бұрын
RC .. a real hard worker.
@KaleshCn-nz3ie
@KaleshCn-nz3ie 3 ай бұрын
LITMUS ۔۔RC ❤
@thefullmoonlight
@thefullmoonlight 3 ай бұрын
കോഴിക്കോട്ടെ ലിറ്റ്മസ് വിജയകരമാകാൻ ദൈവമനുഗ്രഹിക്കട്ടെ 😅
@catgpt-4
@catgpt-4 3 ай бұрын
Dinkahu akbar
@UnknownUser-ym9fv
@UnknownUser-ym9fv 3 ай бұрын
😂😂
@Quancept
@Quancept 3 ай бұрын
പൂമീൻ
@lucyvarghese2122
@lucyvarghese2122 3 ай бұрын
😂
@arunghoshav0075
@arunghoshav0075 2 ай бұрын
ഡിങ്കൻ
@RadeeshKumar-no8yq
@RadeeshKumar-no8yq 2 ай бұрын
നിങ്ങൾ നാളെ കേരളം മാറ്റിമറിക്കും ❤️🙏❤️
@muhammedshinask.m8201
@muhammedshinask.m8201 3 ай бұрын
Welcome to litmus
@sunnyjosephchennai
@sunnyjosephchennai 3 ай бұрын
Excellent interview.
@mayacv6435
@mayacv6435 3 ай бұрын
രവി സർ 👌👌👌👌👌👌👌
@DNA237
@DNA237 3 ай бұрын
RC🔥🔥
@ajothampi9004
@ajothampi9004 3 ай бұрын
Quality Interview ❤💐 RC❤
@ShreeAkshaya6759
@ShreeAkshaya6759 2 ай бұрын
What a beautiful and brilliant answers 🎉
@Ajiyoube
@Ajiyoube 3 ай бұрын
Expecting more active engagement from RC ❤
@amishkr
@amishkr 2 ай бұрын
RC is always great ❤
@Surjii
@Surjii Ай бұрын
RC 🔥🔥.. Reverberating Clarity
@bsvy9658
@bsvy9658 3 ай бұрын
Good one R C ❤
@Smithahumanist
@Smithahumanist 3 ай бұрын
❤🎉❤ 🔥 RC the athiest reformer!
@Littleboycommunity
@Littleboycommunity 2 ай бұрын
1000th like was mine ,RC is a man who brought light to my life
@jobinthomas8407
@jobinthomas8407 3 ай бұрын
Well said RC❤
@manoja.m3570
@manoja.m3570 3 ай бұрын
RAVI SIR ,KERALATHIL VANNAMATTAM VALARE PREKADAMANE .
@gopakumarsivaramannair4759
@gopakumarsivaramannair4759 3 ай бұрын
Super,, beautiful
@Sahadvijay
@Sahadvijay 3 ай бұрын
Rc സൂപ്പർ 👍👍👍👍
@pushpak100
@pushpak100 3 ай бұрын
super🎉❤
@balasankarcs898
@balasankarcs898 3 ай бұрын
C ravichandran ❤️❤️❤️
@surendrann.rsurendrann.r9375
@surendrann.rsurendrann.r9375 3 ай бұрын
തീർച്ചയായും നിലനിലക്കുന്ന ആചാരത്തിനെതിരോ ആചരിക്കാതിരിക്കലോ ചെയ്താൽ ശക്തമായ ഒറ്റപ്പെടുത്തലുകൾ നടക്കുന്നുണ്ട് ഒറ്റയാനായ ഒരാളെ ഒറ്റപ്പെടുത്താൻ എളുപ്പമാണ് പല നിലക്കും
@yacobelias3679
@yacobelias3679 3 ай бұрын
Ha, what a revolution R C.
@rajeevmenon-z2q
@rajeevmenon-z2q 3 ай бұрын
RC👍👏
@SureshKumar-uj8sq
@SureshKumar-uj8sq 24 күн бұрын
എന്റെ ശാസ്ത്രജ്ഞ ഹൈസൺ ബർഗ് അ പ്രിൻസിപ്പൽ വിശദീകരിക്കുക
@MovieSports
@MovieSports 3 ай бұрын
രവി സർ 🥰
@faizanibrahim9818
@faizanibrahim9818 3 ай бұрын
❤RC THE GREATEST ❤
@philipjohn3195
@philipjohn3195 3 ай бұрын
Good thaught
@aneeshsaviour
@aneeshsaviour 3 ай бұрын
R C R C🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥R C
@PAshish-dh5fk
@PAshish-dh5fk 2 ай бұрын
Yes... Tip of the iceberg anu....sahacharyam kond Varam kazhiyatha orupad per und...nan ulpade.... Ini varunn litmusukalil kanam enn prateekshikkunnu
@sachingp2411
@sachingp2411 3 ай бұрын
RC ❤️👏🏻👏🏻👏🏻
@jasim5956
@jasim5956 2 ай бұрын
Rc👍
@arunjoseph6209
@arunjoseph6209 3 ай бұрын
👍👍👍
@anishgreysharp
@anishgreysharp 3 ай бұрын
Thinking Out of the box
@shajics6157
@shajics6157 3 ай бұрын
RC✅ REAL HERO IN INDIA 💝👑🇮🇳
@noufalpallakan2893
@noufalpallakan2893 3 ай бұрын
😂😂
@ഹരിശ്ചന്ദ്രൻ
@ഹരിശ്ചന്ദ്രൻ 3 ай бұрын
വ്യക്തിപൂജ പോലെ തോന്നുന്നു... ഇത്രക്ക് വേണോ... വെറുതെ എന്തിനാ പറയിപ്പിക്കുന്നത്...
@00badsha
@00badsha 3 ай бұрын
RC❤
@jegan4275
@jegan4275 3 ай бұрын
Appreciate RC. Replicating Periyar.
@muhammedashfakpc3439
@muhammedashfakpc3439 2 ай бұрын
ഹൈതമിയുമായി സംവാദം കഴിഞ്ഞു ഇത് കേൾക്കുന്നവർ ഉണ്ടോ😂😂😂
@lashakp
@lashakp 28 күн бұрын
ഹൈതമി പറഞ്ഞതിന് എന്തേലും തെളിവ് ഇക്കാന്റെ കയ്യിൽ ഉണ്ടോ 😂😂😂😂😂 ദൈവം അല്ലാഹ് സ്വർഗം ഒക്കെ ഉള്ളതിന് തെളിവ്???? 🤌🏻🤌🏻🤌🏻 ഇല്ല പോയി വന്ന ഒരു വാണം പോലും ഇല്ല 😢😢😢😢
@SK-iv5jw
@SK-iv5jw 3 ай бұрын
Hats off to zee malayalam 🫡..first main stream media to show some spine and courage.
@exgod1
@exgod1 3 ай бұрын
24 was the first.
@SK-iv5jw
@SK-iv5jw 3 ай бұрын
@@exgod1 what was there in 24 ..? I have seen him in janakeeya kodathi thats it. Thats an edited programme.
@noufalpallakan2893
@noufalpallakan2893 3 ай бұрын
എന്ത് Hats off...he is only spreading hates... always
@SK-iv5jw
@SK-iv5jw 3 ай бұрын
@@noufalpallakan2893 for an instance..?
@mithunnair8304
@mithunnair8304 3 ай бұрын
​@@noufalpallakan2893only Islamist think so...
@jamespfrancis776
@jamespfrancis776 3 ай бұрын
👍❤🌷👍
@BKC-oj4of
@BKC-oj4of 2 ай бұрын
🌹 ❤️ 👌 👍
@santhoshsamuel1344
@santhoshsamuel1344 2 ай бұрын
🔥🔥🔥🔥🔥🔥rc
@UnknownUser-ym9fv
@UnknownUser-ym9fv 3 ай бұрын
36:30 pachakuthira kuthira alla Marapatti pattium alla
@YTZ_xylophonez
@YTZ_xylophonez 2 ай бұрын
fire
@georgecharvakancharvakan7851
@georgecharvakancharvakan7851 2 ай бұрын
❤🙏🏻,RC
@sandeeppaulose
@sandeeppaulose 3 ай бұрын
🔥🔥🔥🔥
@santhoshlalpallath1665
@santhoshlalpallath1665 3 ай бұрын
👍😍
@RK-rs4iq
@RK-rs4iq 2 ай бұрын
ഇയാൾ പറയുന്നത് കേൾക്കുകയോ അതിനെക്കുറിച്ച് ഒരു കാരണവശാലും മതവിശ്വാസികളായ ആരുംതന്നെ ചിന്തിക്കുകയോ ചെയ്യരുത് ചെയ്താൽ നിങ്ങളും എന്നെപ്പോലെ ഒരു നാസ്തികനായി മാറും❤
@കുമാരപിള്ള-sir
@കുമാരപിള്ള-sir 3 ай бұрын
Rc🥰🥰
@RotniePadua
@RotniePadua 3 ай бұрын
,👍
@vikaspallath1739
@vikaspallath1739 3 ай бұрын
അല്ലെഗിലും മാഷേ സത്യം പറയൂബോൾ സഗ്ഗി യാകും
@vikaspallath1739
@vikaspallath1739 3 ай бұрын
🤔🤔🤔🤔
@ഹരിശ്ചന്ദ്രൻ
@ഹരിശ്ചന്ദ്രൻ 3 ай бұрын
സംഗികൾ പറയുന്നതെല്ലാം സത്യമല്ലാ...
@jayj7007
@jayj7007 2 ай бұрын
Hinduism = വർഷത്തിൽ ചില ദിവസങ്ങൾ മതം. Christianity = ചില ദിവസങ്ങൾ മതം. Islam = "24-7 റ്റോന്റിഫോർ സേവൻ - മതം!"
@Dinesan_elambilan
@Dinesan_elambilan 3 ай бұрын
അടുത്ത litmus കണ്ണൂർ വെക്കണം
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
പോഷോ | Ravichandran C | Reason'24 | Thiruvalla
1:31:14
#ایرانگرایی - پیش‌درآمد، بخش نخست
1:14:20
پادکست بسیار هم خوب
Рет қаралды 609
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН