നിങ്ങളുടെ അമ്മയെ നിർണ്ണയിച്ചതാര് ??? l എങ്ങനെ നിങ്ങൾ നിങ്ങളുടെ അമ്മയുടെ കുഞ്ഞായി ജനിച്ചു? l

  Рет қаралды 30,208

ESP Paranormal

ESP Paranormal

Күн бұрын

#malayalam #paranormal #esp

Пікірлер: 206
@thankamanijayaprakash6047
@thankamanijayaprakash6047 2 жыл бұрын
Mamന്റെ ഇന്നത്തെ വീഡിയോ കേട്ട പ്പോൾ ഉള്ളിൽ ഒരു സന്തോഷം തോന്നി, എന്റെ മരിച്ചു പോയ അമ്മ എന്റെ മനസിൽ ഉള്ളതു പോലെയാണതോന്നിയത്. ഇതിനു നിമിത്തമായ തെരേസ മാമിനെ ദൈവം അനുഗ്രഹിക്കട്ടെ !
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
ആത്മീയവും, അറിയാൻ ആകാംഷ ഉണർത്തുന്നതും ആയ ഏതു സംശയത്തിനും ഉത്തരം ഈ ചാനൽ കൂടെ സത്യസന്തമായി കിട്ടുന്നതിൽ സന്തോഷം
@ESPParanormalsai
@ESPParanormalsai 2 жыл бұрын
❤❤❤❤
@venugopalsreepadmam9831
@venugopalsreepadmam9831 2 жыл бұрын
കാലവും സമയവുമെല്ലാം ഭൂമിയെ സംബന്ധിച്ചു മാത്രമാണ് പ്രാധാന്യം...പരലോകത്ത്‌ എത്തിയാൽ ഒന്നു മാത്രമേ അവശേഷിക്കുന്നുള്ളു.ബോധം മാത്രം... ആ ബോധം മാത്രമാണ് എന്നും ശ്വാശ്വതമായി നില നിൽക്കുന്നതും 'നമ്മൾ ഇവിടെ വരുന്നതും പോകുന്നതുമെല്ലാം സ്വയം വരുത്തി തീർത്ത കാർമ്മിക കടങ്ങൾ വീട്ടാൻ വേണ്ടി മാത്രമാണ്.
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏🙏നമസ്കാരം
@sureshkt2978
@sureshkt2978 2 жыл бұрын
മനുഷ്യ ജൻമം...എടുക്കുന്നത്...,. 1000ജൻമങ് അൾ ക്കു ശേ ഷ മന്... പൂ ആയിട്ടും.. പുഴു ആയിട്ടും... മാ നായി ട്ടും..മയിലയിട്ടും .. നരി യയിട്ടും... ജനി കുന്നു....മനുഷ്യൻ്റെ ആയുസ് സിന് മാത്രമേ...ദീർഘ മായ കലമു മുള്ളു.... ഓരോ ജൻമ മെടുത്ത്... കർമ്മം... ശുദ് ദ്ദീ കരിച്ച് ...മനുഷ്യ ജൻമം തിലേ ക്കു കടക്കുന്നു....മനുഷ്യൻ്റെ കർമ്മം എന്തകുന്നോ അതാണ്...bhremmathilekulla....യാത്ര....അതിനെ .. സ്വർഗം..എന്നും നരകമെന്നും ..പറയുന്നു...
@rishycherian2220
@rishycherian2220 4 ай бұрын
How do you know all these informations
@swathyswathy5035
@swathyswathy5035 Жыл бұрын
Super video nalla sound
@ESPParanormalsai
@ESPParanormalsai Жыл бұрын
Thank you so much... ❤❤❤... Keep on Watching...
@shynsham7453
@shynsham7453 Жыл бұрын
Ende amma asugam karanam maranapettu.. Enne ende amma atrakum nannayt nokki snehichu valarthiyada... Ende amma one yr kazhijal ende vayattil presavikenam ennud nadakuo.
@dineshvpillai4672
@dineshvpillai4672 2 жыл бұрын
തെരേസ മാം നെ കുറച്ചു നാളുകൾക്കു ശേഷം കണ്ടപ്പോൾ എന്തോ ഒരു ദൈവികത എനിക്ക് തോന്നി.... ഈ വീഡിയോ പെട്ടന്ന് തീരല്ലേ എന്ന് ആശിച്ചു... (Esp paranormal )ഈ ചാനൽ എന്റെ ഒത്തിരി സംശയങ്ങൾക്ക് ഉത്തരം നൽകി... ഇന്ന് മരണം ഒരു പേടി അല്ലാതായി... ഒത്തിരി നന്ദി ❤️🧡
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@minimenath5122
@minimenath5122 2 жыл бұрын
എന്റെ അമ്മ ഒരു മാനസികരോഗിയാണ് achenum എനിക്കും ജീവിതത്തിൽ അമ്മയെക്കൊണ്ട് വിഷമം മാത്രമേ ഉണ്ടായിട്ടുള്ളൂ എല്ലാവരും അമ്മയുടെ മഹത്വം പറയുമ്പോൾ എനിക്ക് സങ്കടം വരും ഏതോ മുജന്മ പാപം കൊണ്ടായിരിക്കും ഇങ്ങനെ വന്നത് എന്നാണ് ഞാൻ കരുതുന്നത്
@deepasivan604
@deepasivan604 Жыл бұрын
എ ല്ലാ അമ്മമാരും നല്ല മനസ്സുള്ള വരല്ല സഹിക്കാൻ പറ്റാത്തവരും, നമ്മളെ മനസ്സിലാക്കാത്തവരും ഉണ്ട്
@sreejayasree3110
@sreejayasree3110 Жыл бұрын
മുൻ ജന്മങ്ങളിലെ കടം വീട്ടുകയാണ്.. Accept ചെയ്യുക 🙏
@mdsfashionworld674
@mdsfashionworld674 2 жыл бұрын
Eniku ithine kurichu padikanam keralathil എവിടെയാണ് ഇത് പഠിപ്പിക്കുന്നത്?
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs Жыл бұрын
All of this anugraha got me becase of my worship of krishna in my previous birth. Now a days Krishna leading me. Omm namo narayanaya Both Siva and vishnu is one that is I.Iam the suprem conciousness. Satyam sivam sundaram.
@chandrikavs1497
@chandrikavs1497 Жыл бұрын
Ente Amma punyam Marichittu2 varshamayi Teacher ayirunnu Kure dhukham Amma anubhavichu
@ESPParanormalsai
@ESPParanormalsai Жыл бұрын
🙏🙏🙏🙏🙏🙏
@shaijinam8328
@shaijinam8328 Жыл бұрын
അതിശയകരമായ അറിവുകൾ❤
@Rohini-dx3ir
@Rohini-dx3ir Жыл бұрын
ThanksMam
@miracletech3657
@miracletech3657 Жыл бұрын
Garuda puraana prakaaram ammaye kunj aanu thiranjedukunath..3)o maasam bhroona lokam aya ammayude manoharamaya udhara lokathek kadakunu
@ushasukumaran6462
@ushasukumaran6462 Жыл бұрын
I believe it Mam U are great Mam 🙏 good subject continue Ma'am
@ESPParanormalsai
@ESPParanormalsai Жыл бұрын
Thank you, I will🙏🙏🙏🙏
@shreyasreenath9197
@shreyasreenath9197 Жыл бұрын
What do u mean by psychic medium ? Do u speak to the invisible.ones every now And then ?
@jayasree4215
@jayasree4215 10 ай бұрын
Mam നമ്മൾ ആണ് ഈ ജന്മത്തിലുള്ള അമ്മയെ തിരഞ്ഞെടുക്കുന്നെങ്കിൽ എന്തു കൊണ്ടാണ് ആ അമ്മ മകളെ ഒരു ശത്രു വിനെ പോലെ കാണുന്നത്
@ViratKohli18249
@ViratKohli18249 8 ай бұрын
May be because your previous life karmas are working there... You have to suffer them in the form of your mother's hatred
@mahavtar
@mahavtar 4 ай бұрын
ശരിയാണ് നമ്മൾ ആത്മാവായിരിക്കുന്ന സമയം നമ്മുടെ കർമശേഷിപ്പുകൾ അനുഭവിച്ചു തീർത്തു യഥാർത്ഥ സൃഷ്ടവിലേക്കു തിരിച്ചു എത്തിച്ചേരാൻ ആഗ്രഹിക്കുന്നു അപ്പോൾ ഈ കർമങ്ങൾ തീർന്നു full purify ആയി നമ്മുടെ soul crystal clear ആയാലെ പറ്റൂ എന്ന് തിരിച്ചറിഞ്ഞു കർമക്കണക്കു തീരാൻ പര്യാപ്തമായ ഉദരം choose ചെയ്യുന്നു 🙏🏻
@rajitha4185
@rajitha4185 2 жыл бұрын
അമ്മ എന്നും ഉപദ്രവം പണത്തിനു വേണ്ടി സ്നേഹിക്കുന്ന അമ്മ 😭😭😭😭
@1331Chattambi
@1331Chattambi Жыл бұрын
Same story in my life also
@priyas4398
@priyas4398 Жыл бұрын
Ente ammakku pension undu. Enne venda. Kure thalathirinja relatives ne mathi. Black magic cheyyunna relatives. 😭😭😭
@sbinuraj
@sbinuraj Жыл бұрын
എൻ്റെ ജീവിതത്തിലും അങ്ങനെ തന്നെയാണ്. ഇപ്പൊൾ എനിക്ക് തോന്നുന്നു എൻ്റെ പൂർവ ജന്മ പാപം കൊണ്ടാവാം ഞാൻ എൻ്റെ അമ്മയുടെ തന്നെ ഉദരത്തിൽ വന്നു പിറന്നത് എന്ന്. എന്നെ തന്നെയാണ് ഞാൻ ഇപ്പൊൾ കുറ്റം പറയുന്നത്. ഇത് കേട്ടപ്പോൾ ഒരുപാട് മനസമാധാനം തോന്നുന്നു. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs Жыл бұрын
Don't say It is yo
@lalithamurali6562
@lalithamurali6562 9 ай бұрын
Vmc malayalam channel kanu❤
@outstandingdhruv3389
@outstandingdhruv3389 2 жыл бұрын
Mam ഒരു doubt. Aa baby ഇഷ്ടപെടുന്നതും അമ്മയെ തിരജെടുക്കുന്നതും അമ്മയുടെ physical bodyneyano അതോ അമ്മയുടെ soulne ആണോ
@injunjoe760
@injunjoe760 Жыл бұрын
Soul... Energy level
@harim5376
@harim5376 2 жыл бұрын
Nice 🥰.പുരുഷൻ ആവുന്നതും,സ്ത്രീ ആവുന്നതും ആ ആത്മാവിന്റെ ആഗ്രഹപ്രകാരമാണോ.
@ESPParanormalsai
@ESPParanormalsai 2 жыл бұрын
കർമങ്ങൾ ചെയ്യാനുള്ള ശരീരങ്ങൾ സ്വീകരിക്കുന്നു
@alicechhabra5417
@alicechhabra5417 2 жыл бұрын
@@ESPParanormalsai pp
@AnilKumar-sv5ec
@AnilKumar-sv5ec 2 жыл бұрын
സ്ത്രീ ആയും പുരുഷ്യൻ ആയും മാറി മാറി ജനിക്കുന്നു
@miracletech3657
@miracletech3657 2 жыл бұрын
@@AnilKumar-sv5ec orikalumilla....sthree ellaa janmathilum sthree lingam ayum...purushan ellaa janmathilum purusha lingam ayum anu janikunath...karmangal anusarich anu janmam.. pakshe lingam onn thanne aayirikum..bcs in myth sthreekal neritt adhi shakthi amshangal anu.... purushan brahma srishtiyum.
@miracletech3657
@miracletech3657 2 жыл бұрын
orikalumilla....sthree ellaa janmathilum sthree lingam ayum...purushan ellaa janmathilum purusha lingam ayum anu janikunath...karmangal anusarich anu janmam.. pakshe lingam onn thanne aayirikum..bcs in myth sthreekal neritt adhi shakthi amshangal anu.... purushan brahma srishtiyum.
@sreelathagangadharan8553
@sreelathagangadharan8553 Жыл бұрын
❤❤🙏🙏👆👆samsarikan pattmo
@prasanthnavaloor
@prasanthnavaloor 2 жыл бұрын
Bagavatha Geetha parunnathu Ethanu...namudee purva janama bandam..
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@joshicharan4968
@joshicharan4968 2 жыл бұрын
ഏതു തരത്തിലുള്ള കുട്ടിയെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത് അതനുസരിച്ചുള്ള വ്യക്തിത്വം നിങ്ങൾരൂപപ്പെടുത്തിയാലെ ആ ആത്മാവ് നിങ്ങളെ തിരഞ്ഞെടുക്കുകയുള്ളു. ഈപാഠം ഇതിൽനിന്നുപഠിക്കുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും ലൈംഗികബന്ധം ദുരുപയോഗംചെയ്യുകയില്ല.
@geethuarungeethuarun5444
@geethuarungeethuarun5444 2 жыл бұрын
Husband അല്ലാതെ വേറെ ഒരാളുമായി sex ചെയ്‌താൽ അതു പാപമാണോ, ഈ ജന്മത്തിൽ അതിന്റെ കിട്ടിയില്ലെങ്കിൽ next ജന്മം കിട്ടുമോ അതാണോ ഓരോ ആളുകൾ virooparayi, downsyndrome അങ്ങനെ ഒക്കെ ജനിക്കുന്നതു
@joshicharan4968
@joshicharan4968 2 жыл бұрын
@@geethuarungeethuarun5444 നിങ്ങളെശാരീരികമായുംമാനസികമായും ദുർബലപ്പെടുത്തുന്ന വയെയാണ് പാപം എന്നു കരുതേണ്ടത് . നിങ്ങളിലെ ആത്മീയാവബോധത്തെശക്തിപ്പെടുത്തുന്നപ്രവർത്തികളെപുണ്യമെന്നും പറയുന്നു. ഇനി നിങ്ങൾ തന്നെതീരുമാനിക്കൂ!
@geethuarungeethuarun5444
@geethuarungeethuarun5444 2 жыл бұрын
@@joshicharan4968 മനസിലായി അതു പാപം തന്നെ ആണ്
@dhaneshkumar9155
@dhaneshkumar9155 2 жыл бұрын
ഓം ശാന്തി 🙏
@demoaccounttest313
@demoaccounttest313 Жыл бұрын
Om shanthi sister🕉️
@arunaachudhan9217
@arunaachudhan9217 29 күн бұрын
സ്പിരിറ്റുമാലിറ്റി യെ കുറിച്ച് കൂടുതല്‍ വീഡിയോ കള്‍ ചെയ്യാമോ..
@ESPParanormalsai
@ESPParanormalsai 29 күн бұрын
ഈ ചാനൽ full അത് മാത്രമാണ്
@jyothisarena
@jyothisarena Жыл бұрын
Definitely ammede nayaru
@ESPParanormalsai
@ESPParanormalsai Жыл бұрын
Wow😎
@miracletech3657
@miracletech3657 2 жыл бұрын
Ivide kure per chodhichirikuna kettu... ....sthree ellaa janmathilum sthree lingam ayum...purushan ellaa janmathilum purusha lingam ayum anu janikunath...karmangal anusarich anu janmam.. pakshe lingam onn thanne aayirikum..bcs in myth( Garuda Purana) sthreekal neritt sakshal adhi shakthi amshangal anu.... purushan brahma srishtiyum... Ini bali..... bali adhya varsham mathram anu idandath.. shesham namal bali idunath pithru devathakalk anu.. allathe namude swanthakark alla Re birth.......karmangal anusarich 7 janmangalum.. videoyil parayuna pole..7 kazhinjal neritt kaala purik poyi 7 janmangalileyum nallathum cheethayumaya karmangalude kanak edukunu.. shesham nalla karmangal cheythavar moksham kiti swargathilekum..cheetha karmangal cheythavar narakathilekum..shiksha ellam kazhinj veendum 7 janmangal anubhavikan bhoomiyilek varunu.....moksham kitiyavar swargathil nthengilum kuttam cheythal bhoomiyilek veendum paranj vidum.. allengil avark Bhoomiyil veendum janikan agraham undengil veendum janikam........ ithupole thanne anu swragathinu pakaram manidweepam, kailasam,vaikuntathil oke janikunath......iva ellaam vyakthamayi parayunu garuda puranathil...
@akak4875
@akak4875 2 жыл бұрын
Ennu എന്റെ ഒരു ഫ്രണ്ടിന്റെ അനിയത്തി പ്രസവിച്ചു. അതിശയം tonniyatu അവളുട അച്ഛൻ മരിച്ചിട്ട് ഒരുപാട് വർഷം ആയി. Ennu ആ അച്ഛന്റെ ജന്മദിവസവും (ഒരേ നാളും ) ആയിരുന്നു. ഇതു കേട്ടപ്പോ എന്തോ ഒരു അതിശയം അവർക്കും അങ്ങനെ തന്നെ. 🙏🙏
@AndroidAndroid-hw1pb
@AndroidAndroid-hw1pb 2 жыл бұрын
D
@akak4875
@akak4875 Жыл бұрын
@@krishnakrishnakumar2587 ആൺ കുട്ടി
@karthiksunil6872
@karthiksunil6872 2 жыл бұрын
Appol bali idunnathu enthinu?
@ESPParanormalsai
@ESPParanormalsai 2 жыл бұрын
ബലി സമസ്ത ചരാചരങ്ങളിലും വിളങ്ങുന്ന ആ ചൈതന്യത്തിന്
@zyxwe3390
@zyxwe3390 2 жыл бұрын
Maminte. മുഖം കാണുമ്പോൾ തന്നെ ഹാപ്പി ആയി സൗണ്ട് കേട്ടപ്പോൾ എല്ലാം മതി മറന്ന്..അതല്ലേ ദൈവ സങ്കല്പം
@zyxwe3390
@zyxwe3390 2 жыл бұрын
Thanks thanks thanks
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@animohandas4678
@animohandas4678 2 жыл бұрын
മാം എന്റെ വലിയ ഒരു സംശയം ആണ്‌ ഇന്ന് പറഞ്ഞു തന്ന കാര്യങ്ങൾ. ഞാൻ വിചാരിച്ചഇരുന്നത് അബോർഷൻ ആകുന്ന ആത്മവിന് ദൈവം അവരെ ഭൂമിയിലെ കഷ്ടപ്പാട് കൂടുതൽ അനുഭവിപ്പിക്കാതെ തിരിച്ചു വിളിക്കുന്നു എന്നാണ്
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
അതിന്റ കർമം കഴിഞ്ഞു
@Osho1818
@Osho1818 2 жыл бұрын
true sir...
@ESPParanormalsai
@ESPParanormalsai 2 жыл бұрын
❤❤❤
@DONY77777
@DONY77777 2 жыл бұрын
Thank you ma'am 🙏🙏👨👨👨
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏🙏
@nadiyashefin849
@nadiyashefin849 2 жыл бұрын
Enta husband nte father cancer Vann maranapett poyath annu nagalude marriage nte Ann arnnu adhegam orupad agrahichath arnnu Monte marriage kannannam enn ullath pakshe athin sadichilla. 1 month ayapozhekum Nan pregnant ayi ath adhehathinte thirich varavin anno athoo adhehathinte agraham anno plz reply
@nadiyashefin849
@nadiyashefin849 Жыл бұрын
Nintel paranarnno Nan undakiyath annen eth daivama ninte aduth vann paranath
@ZakirKayamkulath
@ZakirKayamkulath 4 ай бұрын
If so,why people choose poverty, hungry mom and slums.
@shreyasreenath9197
@shreyasreenath9197 Жыл бұрын
In most of the reincarnation cases I have read, souls have reincarnated in totally different family background, different state, country etc.
@sharahan
@sharahan Жыл бұрын
Famous devotee nd saint villvamang -alam swamiyar had to take three m -ore births after his death.one was an ox,the second a chera(snake) nd the third was a thulasi which was -offered to the temple diety by the priest
@jessyjohn2727
@jessyjohn2727 Жыл бұрын
പിന്നെ എങ്ങനെ ആണ് ചിലപ്പോൾ ചില അമ്മമാർ മക്കളെ വെറും ശതൃ ക്കളായി കാണുന്നത്.?
@ESPParanormalsai
@ESPParanormalsai Жыл бұрын
കർമ്മ വിപര്യയങ്ങൾ
@Nsamchanel
@Nsamchanel 4 ай бұрын
എന്റെ അമ്മ ഞങ്ങൾ മക്കളെ ശത്രുക്കൾ ആയി കാണുന്നു.. എല്ലാവരോടും വെറുപ്പാണ് അമ്മക്ക്.. സംശയം നല്ല പോലെ ഉണ്ട്.. ആരും happy ആയിരിക്കുന്നത് ഇഷ്ട്ടം അല്ല.. എന്താണ് ഇങ്ങനെ
@vvs4878
@vvs4878 Жыл бұрын
ഉറുമ്പിന്റെയും പാറ്റയുടെയും soul എങ്ങനെയാണു കർമം assessment നടക്കുന്നത്
@thomaskuttymathew9120
@thomaskuttymathew9120 2 жыл бұрын
👍. Choosing parents.
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏🙏
@mdsfashionworld674
@mdsfashionworld674 2 жыл бұрын
Mam muslims പറയുന്ന പോലെ കുഴിയിൽ മണ്ണിന്റെ അടിയിലാണോ ആത്മാവ് വസിക്കുന്നത്? Pls reply
@abhilalgopinath
@abhilalgopinath Жыл бұрын
No
@reems4753
@reems4753 2 жыл бұрын
3 month ayappo miscarriage ayi. Pinne Kure varshaghal ku shesham utrus infection karanam remove cheyendi vannu. Kuttikal Illa ini undakukayum Illa.
@lailammap.r4590
@lailammap.r4590 2 жыл бұрын
Thank you
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@sobhavp5854
@sobhavp5854 Жыл бұрын
🙏🙏🙏
@anoljoseph2050
@anoljoseph2050 2 жыл бұрын
thank you so much madam
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@rajeshsharmas2250
@rajeshsharmas2250 Жыл бұрын
Hail Kali🙏Like your spectacles very much 👍
@ashkarami5048
@ashkarami5048 2 жыл бұрын
നമ്മൾ അമ്മയെ തിരഞ്ഞു എടുത്തു എന്നതിന് ഒരു വിശ്വസ്ഥ തെളിവ് പറയുമോ അല്ലെങ്കിൽ ഒരുപാട് സംശയങ്ങൾ നിലകൊള്ളുന്നു
@ESPParanormalsai
@ESPParanormalsai 2 жыл бұрын
എളുപ്പം മനസിലാകുന്ന ഒന്നല്ല ജീവന്റെ ഗതി വിഗതികൾ
@ashkarami5048
@ashkarami5048 2 жыл бұрын
എളുപ്പം വേണ്ട നിങ്ങൾ മനസ്സിലാക്കിയ ആ തെളിവ് മതി
@ESPParanormalsai
@ESPParanormalsai 2 жыл бұрын
@@ashkarami5048 karmic debts നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കൂ
@sreejayasree3110
@sreejayasree3110 Жыл бұрын
Vmc മലയാളം എന്ന മെഡിറ്റേഷൻ ചാനെൽ കാണു.. കർമനിയമങ്ങൾ വളരെ വക്തമായി പറഞ്ഞു തരുന്നുണ്ട്
@neerajvenu8957
@neerajvenu8957 Жыл бұрын
പിതാവിന്റെയോ മാതാവിന്റെയോ, ആ സമയത്ത് ചെയ്തിട്ടുള്ള പാപകർമം കൂടി ആയിക്കൂടെ "അബോർഷൻ "
@daksha7691
@daksha7691 2 жыл бұрын
Arinjukond abortion cheyyunna kunjungalo appol😥
@jithinjith9576
@jithinjith9576 2 жыл бұрын
കുറെ വർഷങ്ങൾക്കു മുന്നേ ഓരോ അമ്മമാരും 10-15 കുട്ടികൾക്ക് ജന്മം കൊടുത്തിരുന്നു അത് പിന്നെ പിന്നെ ഉള്ള തലമുറയിൽ പെട്ട അമ്മമാർ 5-10 കുട്ടികൾക്കും ഇപ്പൊ 1-2 കുട്ടികളുടെ അമ്മയും ആകുന്നു എന്താണ് ഈ പറഞ്ഞ വീഡിയോ ആയി എങ്ങനെ ബന്ധിപ്പിച്ച് മറുപടി പറയാൻ ആകും??
@emerald.m1061
@emerald.m1061 Жыл бұрын
അപ്പോൾ എല്ലാ വർഷവും പിതൃ ബലി ഇടുന്നത് തെറ്റല്ലേ..പുനർജനിച്ച ആത്മാവിനെന്തിനാണ് ബലി ?!
@ESPParanormalsai
@ESPParanormalsai Жыл бұрын
ആ പോസിറ്റിവിറ്റി ആത്മാവിനെ ശക്തിപ്പെടുത്തും
@babur1507
@babur1507 8 ай бұрын
You don’t have enough knowledge in this subject. This is a deep subject .
@RAREBORNVLOGS
@RAREBORNVLOGS 2 жыл бұрын
Handicapped aaitt jenikkunnath enthkondaanu onn parayamo maam 🙏🙏
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
പൂർവ ജന്മ കർമം
@geethuarungeethuarun5444
@geethuarungeethuarun5444 2 жыл бұрын
@@rajeevpandalam4131ഈ ജന്മം നല്ലതു ചെയ്‌താൽ next ജന്മമേ അതിന്റെ result kittatolo, ഈ ജന്മം തന്നെ കിട്ടില്ലേ
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
അത് കിട്ടും. എന്നാലും പൂർവ ജന്മ ദുരിതം അനുഭവിക്കും. പക്ഷെ ഈ ജന്മത്തിലെ നല്ല തു കൊണ്ട് അതിന്റെ കാടിന്യം കുറക്കാം
@geethuarungeethuarun5444
@geethuarungeethuarun5444 2 жыл бұрын
@@rajeevpandalam4131 അന്നെരും transgenders, autism, അങ്ങനെ ഒക്കെ ജനിക്കുന്നതു മുന്ജന്മ കർമം ആണോ
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
എല്ലാ ന്യൂനതകളും പൂർവ്വജന്മ കർമ്മത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നാണ് പുരാണങ്ങളിൽ പറയുന്നത്. നമ്മൾ കണ്ടിട്ടില്ലേ മറ്റുള്ളവരെ കഷ്ടപ്പെടുത്തിയും പരിഹസിച്ചും മോഷ്ടിച്ചും ജീവിക്കുന്ന പലരും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നത്. അതേസമയം പലർക്കും നല്ല കാര്യങ്ങളും സഹായങ്ങളും ചെയ്ത പലരും പലവിധ കഷ്ടതകളിൽ നരകിക്കുന്നത് കാണാറില്ലേ. ഈ ജന്മത്തിൽ മറ്റുള്ളവർക്ക് കഷ്ടതകൾ വരുത്തിയാലും കഴിഞ്ഞ ജന്മങ്ങളിൽ അവർ ചെയ്ത സുകൃതം കൊണ്ടാണ് എന്ന് അവർ നന്മ അനുഭവിക്കുന്നത്. അതേപോലെ ഈ ജന്മം മറ്റുള്ളവർക്ക് നന്മ മാത്രം ചെയ്യുന്നവർ കഴിഞ്ഞ ജന്മങ്ങളിൽ മറ്റുള്ളവർക്ക് പലവിധ ദുരിതങ്ങൾ സമ്മാനിച്ചവരും ആണ്. ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകത്തിൽ ഇതിനെപ്പറ്റിയൊക്കെ വളരെ വിശദമായി പറയുന്നുണ്ട് വളരെ നല്ല പുസ്തകമാണ്.
@simisreejith9929
@simisreejith9929 2 жыл бұрын
എന്റെ അമ്മ പാവം ആയിരുന്നു, എന്താ എന്ന് അറിയില്ല ഇപ്പോൾ എന്നെ നേരിൽ കാണുന്നെ പോലും ഇഷ്ടം അല്ല, ക്യാഷ് മാത്രം importance കൊടുക്കുന്ന അമ്മ ആയി ഇപ്പോൾ 😢
@ESPParanormalsai
@ESPParanormalsai 2 жыл бұрын
മനസിലാകാത്ത കാരണങ്ങൾ ഉണ്ടാകും
@simisreejith9929
@simisreejith9929 Жыл бұрын
@@krishnakrishnakumar2587 mm, ഇപ്പോൾ ok ആയി, അമ്മ ക്കു കൈ വയ്യാതെ ആയപ്പോ ഞാൻ മാത്രം ഉണ്ടായിരുന്നുള്ളു help ന്, മഹാദേവന് നന്ദി പറയുന്നു 🙏🙏
@neenum8733
@neenum8733 2 жыл бұрын
Nammale ishtamillatha oru husband ayi varunathenthu kundane?
@chandrasekharan9499
@chandrasekharan9499 2 жыл бұрын
Thank you very much Mam God bless you
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@rcrider3405
@rcrider3405 2 жыл бұрын
ആത്മാക്കൾ ഇങ്ങനെ ജനിക്കുന്നു എങ്കിൽ വർഷംതോറും ബലി ഇടേണ്ട ആവശ്യം വരില്ലല്ലോ
@WhoRU667
@WhoRU667 2 жыл бұрын
അല്ലാ ആത്മകൾക്കും rebirth ഇല്ല.. അത്‌ നമ്മുക്ക് മനസിലാക്കാൻ പറ്റാത്തത് കൊണ്ടാണ് എല്ലാവരും കർമം ചെയ്യുന്നേ
@pvk3653
@pvk3653 2 жыл бұрын
ഇല്ല... ധ്യാന സാധന ചെയ്യുന്നവര് ബലി ഇടാറില്ല...
@vishnuvv7457
@vishnuvv7457 2 жыл бұрын
ബലി ആത്മവിനു വേണ്ടി മാത്രം അല്ല...അത് സഞ്ചിത,പ്രാരാബ്ദ കർമങ്ങൾ ആ ആത്മവുമായി തീർക്കാൻ വേണ്ടി(രൂരനുബൻധം)കൂടെയാണ്....എല്ല അമവാസിക്കും ബലി ഇടുന്നവർ ബന്ധതിന് വേണ്ടിഅല്ല... ബന്ധ മോചനത്തിനു വേണ്ടി 👁️
@miracletech3657
@miracletech3657 2 жыл бұрын
Illa..adhya varsham mathram anu bali idandath..athinu shesham namal bali idunath pithru devathakalk anu..allathe maricha namude swanthakark alla
@ushasukumaran6462
@ushasukumaran6462 2 жыл бұрын
U are correct mollu I like it
@ponnumakkal
@ponnumakkal 2 жыл бұрын
Mam, 🙏🙏
@krishnaprasadg6231
@krishnaprasadg6231 2 жыл бұрын
ബീജ സംയോഗം നടക്കുമ്പോൾ തന്നെ ആത്മാവ് ഭ്രൂണത്തിൽ വരുമോ... 🤔
@baijucp259
@baijucp259 2 жыл бұрын
പക്ഷി കൂട് ഉണ്ടാക്കുന്ന പോലെ ആത്മാവ് പദാർത്ഥ സമാഹരണം ചെയ്ത് അവനവന്റെ ശരീരം ഉണ്ടാക്കുകയല്ലേ.ശരീരത്തിന് പിന്നിലുള്ള ശക്തി ആത്മാവ് തന്നെയാണ്
@krishnaprasadg6231
@krishnaprasadg6231 2 жыл бұрын
@@baijucp259 അപ്പോൾ ബീജം ജീവൻ ഉള്ള ഒന്ന് അല്ലെ 🤔.. എനിക്ക് കിട്ടിയ അറിവ് വച്ച്...4 മാസം കഴിഞ്ഞു ആണ് സോൾ വരുന്നത് എന്നാണ്.... ഏതാണ് ശരി... 🤔
@baijucp259
@baijucp259 2 жыл бұрын
@@krishnaprasadg6231 Okay
@prasanthnavaloor
@prasanthnavaloor 2 жыл бұрын
Namudee blood nu Geevan undu. Swatha rakathanukkal . Charmathinu Geevan undu.. hradayam thalachoru. namal marichalum kurachu samayam kudee geevicum.
@AnilKumar-sv5ec
@AnilKumar-sv5ec 2 жыл бұрын
14 ആഴ്ച്ച കഴിഞ്ഞാൽ മാത്രമേ
@sonia-gw3mj
@sonia-gw3mj 2 жыл бұрын
I want to again rebirth in my sweet home I love my family
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏🙏🙏
@sumapurushothaman9618
@sumapurushothaman9618 6 ай бұрын
@trudyvlogs
@trudyvlogs 2 жыл бұрын
Wonderful knowledge
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@terleenm1
@terleenm1 2 жыл бұрын
Great...
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@rekhaanoop8664
@rekhaanoop8664 2 жыл бұрын
Abortion cheyyunnath jeevichirikkunna kuttikalude ayyussine ilayhakkumo, enik 2,3 times abortion cheyyendi vannittund. A samayathelam njan karuthiyath enik oru moneyum, moleyum daivam thannittundalo, eni adutha onn vendannan, angane last abortion samayath delivery stop cheythu, private hospitalil ayirunnu. Athu kond thanne avar oru problem undavaruthenn karuthi murichitt, karichu kalanjatha. Inni orikkalum pregnant avaruthenn karuthi. Ennal athu kazhinj 3 varshathinu shesham 18 years ulla ente makan e lokathu ninnum poyi. Ithellam ente manasinu utharam kittatha chodyangalann. Pls reply🙏🏻🙏🏻🙏🏻
@nadiyashefin849
@nadiyashefin849 2 жыл бұрын
Nammuk daivam tarunna sammanamannu nammude kunjugal avre 2 Kai kond sweekarikuka avr nammude vayattil oru jeevante thudip ayitt annu nammal pregnant annen ariunnath aaa jeevane nammal abortion vazhi ellathakuka annu ellavarkum maranathe pediyannu ath pole aaa kunjinum pediyannu Arin vech nammal athine ellathe akuka annu namuk ethra makkaloo undayikotte saramilla mattullavarude kunj allalo nammude kunj alle
@sbinuraj
@sbinuraj Жыл бұрын
ഇത് എൻ്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. കഴിവുള്ള ഒരു ജ്യോത്സ്യനെ കാണൂ. ചില പരിഹാര കർമ്മങ്ങൾ ഉണ്ട്. അത് വിധിയാം വണ്ണം ചെയ്യുക
@jacobthanikkaljacobjacobth9451
@jacobthanikkaljacobjacobth9451 2 жыл бұрын
Great
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏🙏
@hareeshkumar3660
@hareeshkumar3660 2 жыл бұрын
ഇന്നത്തെകാലത്തെ അണുകുടുംബവ്യവസ്ഥയില് ജനനനിരക്ക് കുറവാണല്ലോ, അപ്പോ നമ്മുടെ മരണപ്പെട്ട്പോയ പഴയ തലമുറ ആളുകള്ക്ക് അതേ കുടുംബപരമ്പരയില് തന്നെ ജനിക്കുന്നതിന് ബുദ്ധിമുട്ടല്ലേ?🤔🤔
@ESPParanormalsai
@ESPParanormalsai 2 жыл бұрын
ഒന്നു പലതായും.... പലതും ഒന്നായും ഒക്കെ
@josephkj6425
@josephkj6425 2 жыл бұрын
Nothing is perfect only God. Direct ptay
@KERALAFAME
@KERALAFAME Жыл бұрын
Time will taken. എല്ലാവർക്കും rebirth ഇല്ല
@SYNZX_SHORTS
@SYNZX_SHORTS 2 жыл бұрын
👍🏻👍🏻👍🏻
@ESPParanormalsai
@ESPParanormalsai 2 жыл бұрын
👍
@KERALAVLOG567
@KERALAVLOG567 6 ай бұрын
❤️❤️🙏🙏
@manojpillai2121
@manojpillai2121 Жыл бұрын
Feel very bored because you are saying same words again and again... Why you making lagging
@jbsam7083
@jbsam7083 2 жыл бұрын
Some of your sayings are partly correct.Before the man and woman came to this world devil was here and before he was thrown from heaven he told God he would come back with many people.God never kills anyone either womb or out.It is devil who does the opposite of what God does.
@pp-nv5xo
@pp-nv5xo 2 жыл бұрын
MAMനെ നേരില്‍ കാണാന്‍ പറ്റുമോ
@ESPParanormalsai
@ESPParanormalsai 2 жыл бұрын
She is not in India, now.
@alphonsathomas1427
@alphonsathomas1427 Жыл бұрын
@@ESPParanormalsai കഷ്ടമായി പോയി 😩
@narayanantp3992
@narayanantp3992 2 жыл бұрын
🙏🙏🙏🙏🙏
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏🙏
@renjithpr1170
@renjithpr1170 2 жыл бұрын
ഹിന്ദുയിസം ഇതൊക്കെ അനേകം ഗ്രന്ഥങ്ങളായി പലരിലൂടെയും പ്രപഞ്ചത്തോട് പറഞ്ഞിട്ടുണ്ട്. എന്നാൽ സെമീറ്റിക് മതങ്ങൾക് ഇത് അന്ധവിശ്വാസം....
@unnijs597
@unnijs597 2 жыл бұрын
✨️✨️🙏🙏🙏
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏🙏🙏
@srjr_369
@srjr_369 3 ай бұрын
ഇതൊക്കെ എങ്ങിനെ പറയാൻ സാധിക്കും. 1yr കഴിഞ്ഞേ rebirth ഉണ്ടാകൂ എന്ന്. what r the evidences for this.ശാന്തി ദേവി Delhi അവർ വേറെ ഫാമിലി യിൽ ആണ് ജനിച്ചത്‌. alaxander ജേക്കബ് സർ പറഞ്ഞ ഒരു കേസ് അതു മലയാളി ,മുൻജന്മം bombaykkari..
@ajairaveendran1226
@ajairaveendran1226 2 жыл бұрын
🙏🥰🌹
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@ashokank9654
@ashokank9654 2 жыл бұрын
നിങ്ങളുടെ അമ്മയെ തിരഞ്ഞെടുക്കുന്നത് നിങ്ങൾ തന്നെ. But there is no subtantiating statements made. Just assumption with one silly example.
@animohandas4678
@animohandas4678 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏🙏🙏
@sanjum.s236
@sanjum.s236 Жыл бұрын
കുട്ടി ആദ്യം തിരഞ്ഞെടുക്കുന്നത് അച്ഛനെയല്ലെ
@indubiju1987
@indubiju1987 2 жыл бұрын
🥰🥰🥰
@geethavadassery6408
@geethavadassery6408 Жыл бұрын
Madam number tharimou
@trajeshv
@trajeshv 2 жыл бұрын
where is the base fact
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Its within.....
@trajeshv
@trajeshv 2 жыл бұрын
@@ESPParanormalsai 😂😂😂
@manjukm8928
@manjukm8928 2 жыл бұрын
🙏🙏👌👌👌👍🏻
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏🙏
@knotcliff432
@knotcliff432 2 жыл бұрын
You seem to say the same thing again and again.
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Reinforcement is anticipated 😎
@varshalsurendran8463
@varshalsurendran8463 Жыл бұрын
Now u r talking like illiterate sidhan how do u know birth process can u prove scientifically watever u r saying utterly wrong information do u know sperm n ova already having soul after the amalgamation soul n embryo developing. So don't give wrong information
@sunandavasudevan8174
@sunandavasudevan8174 2 жыл бұрын
🙏🙏
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏🙏🙏
@KeralaIndia1
@KeralaIndia1 9 ай бұрын
❤❤❤
@anjalisspicesandgarden5023
@anjalisspicesandgarden5023 9 ай бұрын
🙏🙏🙏👍
@baijucp259
@baijucp259 2 жыл бұрын
🙏🙏🙏🙏🙏
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏🙏🙏
@subabadhura978
@subabadhura978 2 жыл бұрын
🙏🙏🙏🎉
@KeralaVlog8
@KeralaVlog8 11 ай бұрын
❤️❤️🙏🙏🙏
@c.s7620
@c.s7620 2 жыл бұрын
🙏🙏🙏
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏🙏
@whshhs47
@whshhs47 2 жыл бұрын
🙏🙏🙏
@ESPParanormalsai
@ESPParanormalsai 2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@Kiran-zj2yi
@Kiran-zj2yi 2 жыл бұрын
🙏🏼
@ESPParanormalsai
@ESPParanormalsai 2 жыл бұрын
🙏🙏🙏🙏
George Joseph 03 | Charithram Enniloode 1608 | SafariTV
23:16
|Alexander Jacob 18|Charithram Enniloode|Safari TV
22:40
Safari
Рет қаралды 1,2 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН
Это было очень близко...
00:10
Аришнев
Рет қаралды 919 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН