എന്റെ ജീവൻ എനിക്ക് വേണ്ടി പാടി തരുന്ന പാട്ട്..... ഈ പാട്ട് വല്ലാത്തൊരു ഫീലാണ്..... വേറൊരു ലോകത്തേക് നമ്മെ കൊണ്ടുപോവും....
@aizafezibee2995 Жыл бұрын
Evdekk
@shameeramsami15993 жыл бұрын
👍ഈ പാട്ട് അതിമനോഹരം സൂപ്പർ പറയാൻ വാക്കുകളില്ല എല്ലാവരും നീലത്തിൽ മുക്കി പൊയ്ക്കോളൂ👍
@arunashok77045 жыл бұрын
ഈ പാട്ട് കണ്ണടച്ച് കേൾക്കുമ്പോ പഴയ പ്രണയ കാലം ഓർമ്മ വരും കണ്ണ് തൊറന്ന് നോക്കിയാ ആ മൂഡ് അങ്ങ് പോവും
@Itsmesidhu7864 жыл бұрын
Arun Ashok meeeee. tooooo
@najipallikkara83264 жыл бұрын
😀😀😀
@sameerek88224 жыл бұрын
ഇക്കാന്റെ പാത്തു 🤪🤪
@Haseeb9104 жыл бұрын
Aaa paranjath sathyam
@ariyapedathanjninnumenikkg3484 жыл бұрын
Pwolich muthe
@ayyoobpantheerpadam98415 жыл бұрын
Video കാണാതെ പാട്ട് കേൾക്കാൻ നല്ല സുഖം 😍😍😍
@shifanashemeer7034 Жыл бұрын
Ys
@ShibiliManjappulan4 жыл бұрын
ഇതിലെ നായകനാണ് ഈ ഗാനം ആലപിച്ചത് എന്ന് എത്ര പേർക്ക് അറിയാം👌👌
@shukoorpulikkal59744 жыл бұрын
പാട്ട് മാത്രം പാടിയാൽ പോരെ.. എന്തിനാ അവൻ അഭിനയിച്ചത്
@paalakkaran.4 жыл бұрын
@@shukoorpulikkal5974 😁😁😁😁
@nasreenanasri5214 жыл бұрын
Ariyulla
@pscyodhaa88274 жыл бұрын
സൗന്ദര്യം മുഖത്തല്ല, ഒരാളെയും കളിയാക്കരുത്, നമ്മളാരും എല്ലാം തികഞ്ഞവരല്ല 🙄🙏
@najubucker4 жыл бұрын
എന്റെ മുത്തു ശകീർ
@shaanuxr75295 жыл бұрын
പാട്ട് മാത്രം ഇഷ്ടമായവർ like അടി 🎵
@noushadkalary10905 жыл бұрын
Noushadkalary
@troublemaker11505 жыл бұрын
Monjathinum ishtaayi
@FAISUKOLIKKAL5 жыл бұрын
അതെ പാട്ട് മാത്രം 😁👍
@jamsheerkottappuram91335 жыл бұрын
♥️
@flashflash53945 жыл бұрын
ചെക്കൻ പൊളിച്ചു
@arifkaruvarakundu27065 жыл бұрын
നല്ല ഓർമ്മകൾ നൽകുന്നുണ്ട് ഈ പാട്ട് കേൾക്കുമ്പോൾ.. ... എന്റെ സ്കൂൾ ജീവിതത്തിലേക്ക് ഒരു യാത്രയായി ഇതിലൂടെ..... ചില പാട്ടുകൾ നമ്മളെ ചിലയിടങ്ങളിലേക്ക് എത്തിക്കുമെന്ന് പറയുന്നത് ശെരിയാണ്
@shinaska1004 жыл бұрын
ദുബായിൽ വർക്ക് ചെയ്യുന്ന ഇതിലെ ഹീറോ - സിങ്ങർ എന്റെ റൂം മേറ്റ് ആയിരുന്നു . നല്ല കഴിവുള്ള പയ്യനാണ് . എല്ലാരും ഉറങ്ങുമ്പോഴും കീബോർഡ് വായിച്ചു മ്യൂസിക് കോംപോസിൽ ആയിരിക്കും പുള്ളിക്കാരൻ . മച്ചാനെ തിരക്കഥ ആന്റോ ജോസഫ് നിർമിച് മുഹ്‌സിൻ സംവിദാനം ചെയ്യാൻ പോകുന്നു. കൊറോണ കാരണം ഷൂട്ടിംഗ് നീളുന്നതാണ് . നായകൻ ആസിഫ് അലി ആ ഫിലിമിൽ അവന്റെ സ്വന്തം ആയ ഈ സോങ് മച്ചാൻ തന്നെ പാടുന്നുണ്ട്. ബാക്കി പാട്ടുകൾ മ്യൂസിക് ഗോപി സുന്ദർ .
കമന്റുകൾ വായിച്ച് ചിരിക്കാൻ വന്നവർ ഇവിടെ ലൈക്കിയിട്ട് പോകണെ
@shanshanmaheen78494 жыл бұрын
Pari
@mohammedrafeek45664 жыл бұрын
polichuu
@jamsheerashajahan77254 жыл бұрын
Suuuuuper song
@safnap6724 жыл бұрын
Chirikan vannathala nine kaanan vannathanu🤭
@shifoosworld38064 жыл бұрын
Like cheyyilla
@ummichinte_singer51825 жыл бұрын
കിസ്സ പാടി മനസ്സുകള്‍ കീഴടക്കിയ റൂഹ്കള്‍ക്ക് ആശംസകള്‍...💕😍..shahu&shaki
@naifsafaddq13525 жыл бұрын
തള്ളേ ഇതാര്
@swalihtechandvlog43825 жыл бұрын
😘😘😘
@anshif81315 жыл бұрын
@@naifsafaddq1352 Nagappan😄
@user-hf6mm1pv1m5 жыл бұрын
😘😘😘😘👍👍👍👍👍
@yezlishasithu56385 жыл бұрын
@@naifsafaddq1352 THANKAPPAN✌
@מוחמדהשיקבראהיםשק4 жыл бұрын
വരികൾ ഒന്നിനു ഒന്ന് മികച്ചത് ആലാപനം കൊള്ളാം കണ്ണടിച്ചു കേട്ടിരുന്നു. സൂപ്പർ😎🤔
@moidumoidu9554 жыл бұрын
Hi
@moidumoidu9554 жыл бұрын
Hi
@ForgetMeNow14 жыл бұрын
Kannadach mathre kettirikku
@מוחמדהשיקבראהיםשק4 жыл бұрын
BASIMA K why are you asking these questions
@pscyodhaa88274 жыл бұрын
@@ForgetMeNow1 നല്ല മനസ് തന്ന് അള്ളാഹ് അനുഗ്രഹിക്കട്ടെ 🙏🙄
@kunjusk10184 жыл бұрын
കൊറോണ വരും എന്ന് നേരത്തെ മനസിലാക്കിയ നായിക... 🤣😅😆😂😇
@hannusmunnas99624 жыл бұрын
😂😂😂😁😁😁😁😁😁😁😁😁😁
@ashiashicp41854 жыл бұрын
😅😅😅😅😅😅😅
@shamilmuhammedp10104 жыл бұрын
😆😆😆😆
@nezlynoushad30294 жыл бұрын
Haha ath polichh
@hashimsalamhashi92064 жыл бұрын
onnum parayanilla 🤣🤣🤣🤣😂😂😂
@muhammedshafi42964 жыл бұрын
Paatu vallaandangu manassine pidichh kulukki ennathaanu sathyam💯💯♥️♥️♥️ Just touched my Heart♥️
@musthafamuthu34323 жыл бұрын
ഈ പാട്ട് കണ്ണ് അടച്ചു പിടിച്ചു കേൾക്കുമ്പോൾ പഴയ കാല സ്കൂൾ ലൈഫ് ഓർമ വരും alle😔😔😔😔
@farshadkl182 жыл бұрын
Kann thurannal oola abinayavum
@sumayya84805 жыл бұрын
എനിക്ക് ഈ പാട്ട് ഇറങ്ങിയപ്പോൾ തന്നെ ഒരുപാട് ഇഷ്ടം ആയി, വീഡിയോ കാണാൻ ആയി വെയ്റ്റിംഗ് ആയിരുന്നു, എന്നാൽ പ്രേതീക്ഷിച്ച അത്ര വീഡിയോ എത്തിയില്ല
@sumayyashabeer11285 жыл бұрын
Hi my name
@aseeskca94195 жыл бұрын
ഈ ഊള പാട്ടിനാണോ
@zuhairahammad81804 жыл бұрын
Anikum 👍👍👍👍song is fine just the lyrics and lines athu Oro ormakal tharum
@waaawresly37884 жыл бұрын
Ullath kond tripti aavu
@4thepeople3674 жыл бұрын
@@aseeskca9419 പാട്ട് എങ്ങനെയാ മാഷേ ഊള പാട്ടാവുന്നത് പൊളി song ആണ് വിഡീയോ പോരാ..
@massahlavk28965 жыл бұрын
ഇങ്ങനേം ഈമാനുള്ള പെൺകുട്ട്യോൾ ഈ കാലത്തും ഉണ്ടോ... കണ്ണ് നിറഞ്ഞു പോയി... ബല്ലാത്ത ജാതി ഈമാൻ തന്നെ.... ഇഖ്‌ലാസ് ആണേൽ പറയേം മാണ്ട
@nejiyashafeeq95315 жыл бұрын
😂😂
@Ans4kcuts5 жыл бұрын
😂 പടച്ചോൻ ആ കുട്ടിക്ക് കയറും ബക്കറ്റും പ്രധാനം ചെയ്യട്ടെ 😂
@fasnasremnas82445 жыл бұрын
😂🤣😂🤣
@hajaraharshad29025 жыл бұрын
😃
@sameersame85455 жыл бұрын
Endha cheyya 😁😁😁😁😁😁😁
@mansumansu81295 жыл бұрын
ആ ചെറുക്കൻ കുളിക്കലില്ല എന്നാ തോന്നുന്നത് ആ പെണ്ണ് എപ്പോഴും അവനെ കാണുമ്പോൾ മൂക്കു പൊത്തുന്നത് അവസാനം കുളിച്ചു വന്നപ്പോൾ അവൾ അവന്റെ കൂടെ പോയി അതാണ് അതിന്റ ഒരു കഥ എന്താ ലെ
@minsiyaafsal61425 жыл бұрын
Ndalle
@nasalkwtnasalkwt60335 жыл бұрын
Minsiya Afsal @ hai
@niyasnas85845 жыл бұрын
😀
@hayahadhi46905 жыл бұрын
😀😀Kollalo
@lifeofishan10204 жыл бұрын
Correct😄😄
@ashfakhn89785 жыл бұрын
Youcam ലാണ് ഷൂട്ട് ചെയ്തതെന്ന് തോന്നുന്നു 🙄
@muhammadrashidt80365 жыл бұрын
Yes
@yezlishasithu56385 жыл бұрын
Alla B612
@fayazmuhammed81145 жыл бұрын
Ashfakh N Powli
@vahidck4 жыл бұрын
🤣🤣🤣🤣
@shamsibs95034 жыл бұрын
Ashfakh N 😁
@Ashikjr-xq2mq2 жыл бұрын
ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 💗🥰
@avinashavinash74082 ай бұрын
27:15:2024 🙌🏼
@itz.ente_rooh_nee_ya4 жыл бұрын
എനിക്ക് ഈ പാട്ടിനോട് മാത്രം മാണ് ഇഷ്ടം തോന്നിയത്... നിങ്ങൾക്കോ.. 😍😍😍😍😍😍🤔🤔🤔🤔 2020 കാണുന്നവർ ലൈക് ചെയ്യാൻ മറക്കലെ...
@mushtakpanoor51994 жыл бұрын
O
@Rafnee5 жыл бұрын
Hi all അസ്സലാമു അലൈകും ആദ്യമേ എല്ലാവരോടും ക്ഷമ ചോദിക്കുന്നു പറഞ്ഞതിലും ഒരുപാട് വൈകി ആണ് റിലീസ് ആകാൻ കഴിഞ്ഞത് എല്ലാവരും കാണണം നല്ലതാണെങ്കിൽ അഭിപ്രായം അറിയിക്കണം
Kidu song അഭിനയവും kollam ബട്ട് വെർദെ nthina ഹിജാബിനെ പറയിപ്പിക്കാൻ ഓരോ കോലം കെട്ടുന്നേ
@jaibunissak65215 жыл бұрын
Ya carect
@musimuthu86045 жыл бұрын
Sathyam hijab idaanegilu full time venam but aale kanumbo mathram face marakka athu sheriyaayila.... song oru paad ishtamaayi
@shabeerzain28315 жыл бұрын
Ummu Ayshu correct
@sajnausman42105 жыл бұрын
correct
@ms-shorts87445 жыл бұрын
True
@happygolucky57975 жыл бұрын
100% On Repeat mode even without understanding the lyrics . 500% Music has no language. music speaks the language of heart, mind and soul. Just listen, feel and enjoy the song. 1000% Hats off to you tube. Anyone can watch any language, any song of their choice. That's the beauty of you tube. You can find people from all over the world in KZbin comments section. We all are united by you tube. I am from Karnataka. Love malayalam language.
@lulumolap5 жыл бұрын
*ഇത് കണ്ടപ്പോൾ കോളേജിൽ പോവാത്ത എനിക്കു വരെ കോളേജ് ലൈഫ് ഓർമ്മവന്നു😁😁*
@shamnashamnafaisal33035 жыл бұрын
😜😜
@cutebabicutebabi77725 жыл бұрын
വിറ്റ് 😁😁😁
@anseeraameer53185 жыл бұрын
😂😂💥
@naflamk28305 жыл бұрын
Fresh fresh 😅😃😂
@kmkstorekalikavu66035 жыл бұрын
😆😆
@shebeebpulath32313 жыл бұрын
പാട്ട് head sett വെച്ച് കേൾക്കാൻ നല്ല മൂടാണ് 😆... Video കണ്ടാൽ ആ സകല മൂടും പോയി പോവും 😍
@shameemmohammed80032 жыл бұрын
Correct 😅😅😅
@alwinsonuvarghese63805 жыл бұрын
ഇജ്ജാതി പാട്ട്... 😍നല്ല വരികൾ,💞🎶🎶🎼🎼bgm👌👌
@anzarck5 жыл бұрын
ക്ലാസ്സിലെ സാർ വരെ ലിപ്സ്റ്റിക് ഇട്ട്കണ് 😜😜😜🤣🤣🤣🤣
@shameernp53015 жыл бұрын
Nalla monjulla kuttiya nu
@sumensulthanamuhammed16535 жыл бұрын
Sathyam 🤣
@shanashanashanu69215 жыл бұрын
😆😆😆
@hfgjyyug66545 жыл бұрын
പരസ്യം 😄
@yezlishasithu56385 жыл бұрын
Just for a rasam 😊
@Shaheer_shah5 жыл бұрын
ഇതിന്റെ വീഡിയോ കണ്ടപ്പോൾ ചിരി വന്നത് എനിക്ക് മാത്രമാണോ ??
@shafeequefarsana5 жыл бұрын
No never😁😁😁
@rtrollz83134 жыл бұрын
അല്ല
@serinbiju3174 жыл бұрын
😂😂😂😂😂😂
@alfiiialfii19534 жыл бұрын
Alla... 😂
@SalamSalam-qw4xn4 жыл бұрын
Alla enikkum vannu😅😅
@mubeenamubi22893 жыл бұрын
Hee pat kelkumbo ende pranaya samayath erangiya songaaa. Rabbe ha samayam orma warunnu. Ketkonde erikkan thonunnu. Enda odukkathe feel😍😍😍😍😍😍😍😍😍😍
Super work ❤️❤️❤️ Shakir # shilpa # essar #shafeeku team ❤️❤️❤️
@Rafnee5 жыл бұрын
Taalboys Vision thanks thalboys for the big support
@ajisaashiq1264 жыл бұрын
Comments vayichu chirichu oru vidhayii... scean kollilla but song oru rekshim illaa👍👍
@thanseermannarkkadonline82655 жыл бұрын
കിസ്സ് പാട്ടിന്റെ ഈണമോടെ മുഹബ്ബത്ത് മുഹബ്ബതോടെ രചന ചെയ്ത ശാഹുൽ ✌️.. മുഹബ്ബത്തിന്റെ ഇഷാലോടെ പാടിയ മുത്തുമണി ഷാക്കി 😘.. നല്ല പാട്ട്... keep going ✌️✌️
@thanseermannarkkadonline82655 жыл бұрын
@@suhailztripzntrickz6066 ooii
@chippuchippuzz87513 жыл бұрын
Real Lifilum Ith pole back ground music undayirunnenki ethra nannaayene 😍💕💕
@mufasiramufa58012 жыл бұрын
Ee sng 2022 il kanunnavar like adikk machanmaare😘🥳
@sinanmomezzz2 жыл бұрын
2023sory bro
@saminaabi85783 жыл бұрын
I am from Pakistan I don't know malabari but I like this song....adi puli....
@shalimamuzammil22512 жыл бұрын
Puliyo🙄😁😁😁😁😂😂
@farshadkl182 жыл бұрын
Ale pattikno kasrd thalla engne pakishtanaye
@shalimamuzammil22512 жыл бұрын
@@farshadkl18 😆😆😆
@delisgeorgeplayboy13182 жыл бұрын
@@farshadkl18 🤣🤣🤣🤣
@delisgeorgeplayboy13182 жыл бұрын
@@shalimamuzammil2251 പുളി അല്ല.. എരു
@shaheerkallipparamban21294 жыл бұрын
Ethre kettalum mathi varunnilla divasam oru 10 pravashyamenkilum njn kelkkum❤️❤️ nigalkk ishtamaayenkil like adikk👍
@ShajimShaji-ub3dl3 ай бұрын
ഒരുപാട് ഇഷ്ട്ടപെട്ടു പാട്ടും വീഡിയോ മേക്കിങ് ❤️❤️🥰🥰🥰🥰🥰🥰
@asalah16255 жыл бұрын
മേക്കപ്പ്ന്റെ കണക്ക് എന്താ 🤔, ചെമ്പോ അതോ ബക്കറ്റോ??
@saleenact51585 жыл бұрын
Ha ha ha
@mehakmedia16345 жыл бұрын
😂😂
@najafathima90855 жыл бұрын
Sathyamaa
@shbshana57525 жыл бұрын
🤣🤣🤣
@cprizvan12615 жыл бұрын
അതുക്കും മേലെ
@phoenixmedia63595 жыл бұрын
കുറച്ചു കാത്തിരുന്നെങ്കിലും പാട്ട് പൊളിച്ചു,,, എന്റുമ്മോ ഇജ്ജാതി ഫീൽ 😍😍😍😍😍😍
@shlhameed52304 жыл бұрын
ആൽബത്തിന്റെ പേര്: തുറക്കൽ മറക്കൽ
@shamilmubarak91123 жыл бұрын
Sathyam🙌🤣
@shaluzmedia85113 жыл бұрын
👍
@shahanarahana9613 жыл бұрын
🤣🤣🤣🤣
@gamingwithvidad67723 жыл бұрын
😂😂
@rafganat49858 ай бұрын
😂😂😂
@niyaspanthappilan5 жыл бұрын
*പാട്ടുകാരനും സംവിധായകനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.... കൺസപ്റ്റും പാട്ടും ഇഷ്ടപ്പെട്ടു.....* 💚✌
@Shafeeqkarad5 жыл бұрын
Tnk uh
@niyaspanthappilan5 жыл бұрын
@@Shafeeqkarad വെൽക്കം
@diyashanu77172 жыл бұрын
Thnku
@ayyoobayyu68165 жыл бұрын
ലാസ്റ്റ് ഇറങ്ങി പോകുമ്പോൾ ഇട്ട ഡ്രസ്സ് ഇഷ്ടപ്പെട്ടവർ അടി ലൈക് 👍
@ramshadramshad69073 жыл бұрын
Drassine pranayikkunnavarum undooooo........
@ShakeelaAp-g3o Жыл бұрын
ഇതുപോലുള്ള പാട്ടുകൾ ഇനിയും വേണം ❤️💚
@niyaskoduvallyofficial5 жыл бұрын
ഈ song സൂപ്പർ ആയിന്നു പ്രത്യേകം എടുത്ത് പറയണ്ട കാര്യം ഇല്ല... ജനങ്ങൾ ആദ്യമേ സ്വീകരിച്ച വർക്ക്...all the best... shaki and shahul... all the best...
@SK-vy9xn Жыл бұрын
ആര് എന്തു പറഞ്ഞാലും പാട്ട് സൂപ്പർ ആണ്.....🌹🌹❤❤❤❤
@ayishuayishumol79833 жыл бұрын
എനിക്ക് നല്ല ഇഷ്ടമുള്ള പാട്ടാണ് 😘😘😘
@infoexplorer58435 жыл бұрын
ഹിസ്സത്തേറയാ പെണ്ണിൻ ഖൽബിനുള്ളറയിൽ .... ഇഹ് ലാസ് മാത്രമാ അവളുടെ ജീവ പാതയിലും......nice lines💞
@reshmareshu88395 жыл бұрын
Yes😍😍😍
@Mushroom_Entertainment5 жыл бұрын
പ്രതീക്ഷിച്ചതിലും അപ്പുറമായി സൊങ്ങ് ഒരു രക്ഷയും ഇല്ല ❤️ ശഫീഖ് കാരാട് സൂപ്പർ direction 🔥 lyrics music an singer ✌️🔥 Satharkka 😍 അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🔥
ഇന്റെ ഖൽബുകൾ പൊളിച്ചു ശുഹുലിന്റെ വരികളും ഷാകിയുടെ ആലാപനവും... സൂപ്പർ qalbuz
@manafsherief40195 жыл бұрын
Song ishttapettavar evide like❤❤❤💕💕💕💕💕💕💖💖💖💖
@muhammadshahinshac8a1463 жыл бұрын
സ്കൂളിൽ നിന്നും പടിയിറങ്ങി യതിന്നു ശേഷം ആ പത്താം ക്ലാസ്സിൽ വീണ്ടും പോയ പോലൊരു ഫീലിംഗ്. കണ്ണ് അടച്ചു കേൾക്കുബോൾ എന്നെ കുറിച്ച് പാടുകയാണെന്ന് തോന്നും. കണ്ണ് തുറന്നു കേൾക്കു ബോൾ ഫീൽ പോയി ❤❤🌹🌹🌹🥰
@mugminamuhammed17615 жыл бұрын
Surah Al-Jathiyah (الجاثية), اَمۡ حَسِبَ الَّذِیۡنَ اجۡتَرَحُوا السَّیِّاٰتِ اَنۡ نَّجۡعَلَہُمۡ کَالَّذِیۡنَ اٰمَنُوۡا وَ عَمِلُوا الصّٰلِحٰتِ ۙ سَوَآءً مَّحۡیَاہُمۡ وَ مَمَاتُہُمۡ ؕ سَآءَ مَا یَحۡکُمُوۡنَ ﴿٪۲۱﴾ അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്? അവര്‍ വിധികല്‍പിക്കുന്നത് വളരെ മോശം തന്നെ.
@dilshaddb39143 жыл бұрын
Ee പാട്ട് കണ്ട് ink ഈമാൻ കൂടി ഞൻ പൊയി ഒരു ഹിജാബ് ഇട്ട പെൺകുട്ടിയെ പ്രേമിക്കട്ടെ😜🤪😝😜
@statuslove19312 жыл бұрын
🤭😂😂🤣
@linasfoodvlog96382 жыл бұрын
😂
@sadiqali15712 жыл бұрын
🥳
@faisalkunjan29984 жыл бұрын
നായകന്റെ കോളേജ് ബാഗ് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നായകന്റെ അഭിനയമാണ്
@aslamps37095 жыл бұрын
പാടിയ ആൾ തന്നെ ആണ് അഭിനയിച്ചത് എന്ന് ആർക്കൊക്കെ അറിയാം,??😁💕
@najiyanasrisinimol82635 жыл бұрын
ആണോ
@aslamps37095 жыл бұрын
Athe
@fayazmuhammed81145 жыл бұрын
അത്കൊണ്ട് ക്ഷമിച്ചു
@anaspopzz54465 жыл бұрын
Shabdham kolllammm
@raseenar85604 жыл бұрын
Ko
@muppijaan55005 жыл бұрын
ഓർമകൾ എന്റെ കണ്ണ് നിറച്ചു ബ്രോ.....! ഏഴ് കടലിനിക്കരെ ഞാനും അക്കരെ അവളും 😒😒😔😣😢
@zaithhan3 жыл бұрын
2021 ലും കാണുന്നവർ ഉണ്ടോ ന്നാൽ ഇവിടെ കുടിക്കോ ❤❤❤❤❤
@lathujeelathu48862 жыл бұрын
പഴ ഓർമ്മകൾ തിരിച്ചു എടുത്തതിനു 👍👍✨️✨️orubad സന്തോഷം ഉണ്ട് ✨️✨️✨️
@angelangeldream5 жыл бұрын
Ithu kaanuna, 24 vayasulla , 2 babys ulla enik thonunu,college il povaan iniyum vaiki yit illa ennu, 🇰🇼🇰🇼🇰🇼🇰🇼from Dubai 😂👍🏻
@ajmal_razi_122 жыл бұрын
എനിക്കും വേണം ഇതുപോലെ ഒരു നായികയെ 😊 സന്തോഷ പൂർവമായ ജീവിതം നയിക്കാൻ
@world59522 жыл бұрын
Ippam kittum, nookkiyirunno😅😁😂😂
@allareallow94304 жыл бұрын
കൊറോണ മുൻകൂട്ടി അറിഞ്ഞ നായിക 🤣
@shamilmubarak91123 жыл бұрын
🤣
@umarfarook465 жыл бұрын
മുഖം മറച്ച നാണം മാറുമറക്കാൻ കാണിച്ചിരുന്നെങ്കിൽ.... എന്നാഗ്രഹിക്കുന്നു
ഈ കഥ വെരി good എന്റെ ജീവിതം ആണ് എന്നൊരു തോന്നൽ എന്റെ ജീവിതത്തിൽ ഇത് പോലെ സംഭവം നടന്നിട്ടുണ്ട് കുറെ പേർക്ക് ഞാൻ share ചെയ്ത് നല്ല റിപ്പോർട്ട് ok all the best നല്ല വർക്ക് ചെയ്യാൻ പറ്റട്ടെ
@amrasworld3559 Жыл бұрын
Anik ayak
@FaAsEntertaiment5 жыл бұрын
പാട്ട് ഉഷാർ ഒന്നും പറയാനില്ല പക്ഷെ വീഡിയോ തീരെ കൊള്ളൂല പോരാ
@muhammedsuhail84235 жыл бұрын
Super anallo paattu allel ithra views kittulallo
@sajeerasajee78505 жыл бұрын
Poda
@ashfakhn89785 жыл бұрын
സത്യം
@mansoor29955 жыл бұрын
താൻ പോയി അഭിനയിക്കടോ
@FaAsEntertaiment5 жыл бұрын
@@mansoor2995 oh athinentha
@sappuxfuimo40242 жыл бұрын
പ്രണയിക്കുന്ന സമയത്തു ringtone അക്കി വെച്ചിരുന്ന ചിലരുണ്ട് ഈ song ഇപ്പൊ അവളെ ഓർക്കുന്ന ചില പാട്ടുകളിൽ ഒന്നായി മാറിപ്പോയി ...
@voiceofsafwan38983 жыл бұрын
Endho vedio athra ishtaylla song kelkan poliya nice
@muhammadshakeer42264 жыл бұрын
പാട് കേട്ടിട് വീഡിയോ കാണാൻ വന്നതാ 😂എനിക് എന്തിന്റെ കേടായിരുന്നു 😇😇😇ദുരന്തം🥵
@yummycuisine76544 жыл бұрын
😂😂😂
@withmesandra23294 жыл бұрын
😁😁
@phonekart85964 жыл бұрын
Ente maranam vara njan kelkum 😍😍
@deepakkuttuz51034 жыл бұрын
പാട്ട് കൊള്ളാം. 😁😁😁
@ramsiyamumthas86164 жыл бұрын
Enikym
@salmanulfarise5 жыл бұрын
Shahul muthe super lyrics and shaki nice voice.... 😘😘😘 work adipoli
@shabnascholayil27584 жыл бұрын
നായകനെ കാണുമ്പോൾ ദേ കിടക്കുന്നു സവാള വട,, ധിം തരികിട തോം,, എന്നു തോന്നിയവർ ഇവിടെ ലൈക്
@nabeeln83574 жыл бұрын
പൊളി പാട്ട്👌👌. Use mask stay safe ഈ situation ഓൾക്ക് നേരത്തെ മനസിലായി തോന്നണു
@jusairvlogz70805 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത song
@rameesharahim41234 жыл бұрын
Nice song orupad isttayi abinayam kollam super 😍😍❤️❤️❤️
@jaseenanxz81595 жыл бұрын
song kidddduuusssss... vedio olipppppeeeeeru aaaanu
@mrnishan13095 жыл бұрын
സോങ്‌ന്റ last അവളുടെ അലർജി മാറിയെന്നു thonunnu
@thasleemanasrin54315 жыл бұрын
😁😁
@kayyoppu-835 жыл бұрын
😂😂😂😂
@shabisha27065 жыл бұрын
😇👌
@futurestatus10065 жыл бұрын
😃😃😃😃
@asnaaslam68065 жыл бұрын
Athe😂... Parayippikkan vendi ulla oro kolam🤦♀️
@ajaymary10 ай бұрын
My Fav Song❤
@shakirshahankadalundi49005 жыл бұрын
Hai all Thank you for your valuable supporting
@work-from_home.15 жыл бұрын
Adipoly aayittund tto😊.......
@jabirjabi56165 жыл бұрын
Spr bro ✌✌💕💕👌
@itsmehasanath53515 жыл бұрын
Spr
@റുകിയറുകിയ-ഖ9ധ4 жыл бұрын
ഈകമൻ് ഇടുനനവർക് ഇതുപോലെ ഒരു ആൽബം നിർമികാൻ കഴിയുമോ
@mohammedrafimelethil33634 жыл бұрын
ithenne iniyum entha male parane
@shabnarahman22843 жыл бұрын
Comment parayalekke oru rasalle kutty
@shareefmuhammed8823 жыл бұрын
പുഷ്പം പോലെ 😅
@dontwait56083 жыл бұрын
Ithupole oru koothar song cheyunathilum nallathu bengalide koode panik ponatha
@shajahanovingal98833 жыл бұрын
സൂപ്പർ സൊങ്ങ് ആ പഴയ കാലം ഓർമ വരുന്നു 😢😢
@sherin7665 жыл бұрын
എനിക്ക് ഇതീന്ന് മനസിലായത് clg പോവ്വാൻ age ഒരു പ്രശ്നമല്ല എന്നാണ് 😝
@hellboy16115 жыл бұрын
🤣🤣🤣🤣🤣🤣
@mansoor29955 жыл бұрын
മമ്മൂട്ടിയും മോഹൻലാലും ഒക്കെ പോവുന്നില്ലേ, അതിലപ്പുറം ഒന്നും ഇല്ലല്ലോ
@sherin7665 жыл бұрын
@@mansoor2995 അവരെ spprt ചെയ്യുന്നപോലെ ഇവനെയും spprt ചെയ്യുന്ന കുറെ എണ്ണമുണ്ട്....
@ms-shorts87445 жыл бұрын
😂😂
@arshad.arshad4man7665 жыл бұрын
Ath enthaa
@media80425 жыл бұрын
ആഹാ വന്നല്ലോ... കുറെ ആയി കാത്തിരിക്കുന്നു 😍😘
@abdullatheeflatheef83224 жыл бұрын
Song ishtapetttuu...very gud song ...nalla feel und kelkkuvan
@rahnaparvinmakeuptouch43665 жыл бұрын
ഹറാമിന്റെ നോട്ടമാണിത് . അന്യ സ്ത്രീയെ ഇങ്ങനെ നോക്കുന്നത് തന്നെ വ്യഭിചാരിക്കുന്നതിന് തുല്യമാണ് അള്ളാഹു നിങ്ങൾക് പൊറുത്തു നൽകട്ടെ
@faizalpk4295 жыл бұрын
Rahana Malu pro pic aaran ?
@sunilmangats665 жыл бұрын
🙄
@sirajumkd90115 жыл бұрын
Profile pic il thanano
@muhammeda91155 жыл бұрын
Funny
@arshadabdulla30385 жыл бұрын
*ഈ കമെന്റും വായിച്ചോണ്ട് നിന്റെ പ്രൊഫൈൽ പിക് നോക്കുമ്പോ ഒരു റിലാക്‌സേഷൻ ഉണ്ട്* 😜
@silentkiller62485 жыл бұрын
ഇതിലും നല്ലത് ഹെൽമെറ്റാ എന്തായാലും പാട്ട് കൊള്ളാം
@aslamchchungath27975 жыл бұрын
PT S 😂😂😂😂
@neehak83385 жыл бұрын
🤣🤣
@yezlishasithu56385 жыл бұрын
Kiduveee😂😂😂😂😅😅😅😅😅😅
@ajasshan55775 жыл бұрын
😂😂😂😂😂😂😂
@safnap6724 жыл бұрын
Ath crt aanu👍
@mubimubuzz21264 жыл бұрын
My favourite songs enthokkeyo ee kelkkupol ormavarum
@antumon21913 жыл бұрын
ഒന്നും പറയാൻ ഇല്ല,ഇതിനിങ്ങനെ കേട്ടിരിക്കുമ്പോൾ മനസിലൂടെ എനിക്ക് പ്രിയപ്പെട്ട ഒരു മുഖം ഓടി മറയുന്നു 🌺🌺🌺😔😊
@achubdk67775 жыл бұрын
Uff🔥🔥പൊളി ഒന്നും പറയാനില്ല പ്രതീക്ഷിച്ചതിലും അപ്പുറം മരണ മാസ്സ് വണ്ടൂർ കാക്കൂ ഇങ്ങളെ ഞാൻ ഇത്രക്കും വിചാരിച്ചില്ലാട്ടോ😘😘ശാക്കി സിംഗിംഗ് കിടുവാ മോനെ സ്ക്രിപ്റ്റ് ക്യാമറ ഡയറക്ഷൻ എല്ലാം കൊണ്ട് സംഗതി ഉഷാർ✌️✌️