മതപ്രീണന രസവാദം - Sajeevan Anthikad

  Рет қаралды 14,854

esSENSE Global

esSENSE Global

Күн бұрын

Пікірлер: 77
@abhilashpr6160
@abhilashpr6160 7 күн бұрын
എന്നെ സംബന്ധിച്ചിടത്തോളം വൈകി വന്ന വസന്തമാണ് സജീവൻ അന്തിക്കാട് thank you for your all' presentations
@ShreeAkshaya6759
@ShreeAkshaya6759 5 жыл бұрын
രസകരമായ ഭാഷയിൽ ബുദ്ധിപൂർവമായ അവതരണം, നൂറു ശതമാനം അഭിനന്ദനാർഹം..
@arjunporali7169
@arjunporali7169 5 жыл бұрын
ധീരമായ തുറന്നു പറച്ചിലുകൾ ഈ കാലഘട്ടത്തിൻറെ ആവശ്യം ആണ്
@pralobkalathil3513
@pralobkalathil3513 5 жыл бұрын
സജീവൻ അന്തിക്കാടിന് ആശംസകൾ .നല്ല അവതരണം നല്ല വിഷയം എനിക്ക് തോന്നുന്നു സജീവൻ അന്തിക്കാടിന്റെ ഇതുവരെ യുള്ളതിൽ വെച്ച് ഏറ്റവും നല്ല പ്രസന്റേഷൻ .
@pradeepramanmenonmenon2880
@pradeepramanmenonmenon2880 5 жыл бұрын
സത്യങ്ങൾ പുതുതല മുറകൾ അറിയട്ടെ
@abdusalam423
@abdusalam423 5 жыл бұрын
സജീവൻ വളരെ വ്യക്ത.മാക്കിസംശയരഹിതമായി അവതരിപ്പിച്ചിരിക്കുന്നു ശരിയാണ് താങ്കളുടെ നിരീക്ഷണം അഭിനന്ദനങ്ങൾ എന്നാണാവൊ നമ്മുടെ നാട് ജനധിപത്യ ബോധമുള്ള 'യുക്തിചിന്തയുള്ള ആളുകളാൽ ഭരിക്കപ്പെടുക?
@alexandervd8739
@alexandervd8739 2 жыл бұрын
Crystal clear thoughts🤔💭 awakened religiosity and sleeping human values.
@sudeeshkirankiran6161
@sudeeshkirankiran6161 3 жыл бұрын
Well said sir.... 👏🏻👏🏻👏🏻👏🏻💐💐💐💐
@fshs1949
@fshs1949 5 жыл бұрын
Thanks. Good explanation.
@antonyjoseph8939
@antonyjoseph8939 5 жыл бұрын
Good Sajeevan,awaiting a new speech, past talks were good , about E V Ramaswamy
@antonyjoseph8939
@antonyjoseph8939 5 жыл бұрын
You told about Joseph mash and comment of M A Baby l still remember his comment
@adv.ramachandran6568
@adv.ramachandran6568 2 жыл бұрын
ഇപ്പോഴത്തെ -ശരിയായ വൈരുദ്ധ്യാത്മിക ഭൗതികവാദ -രസവാദം തന്നെ
@widerange6420
@widerange6420 5 жыл бұрын
ഞങ്ങളിലില്ല ഹൈന്ദവരക്ത० ഞങ്ങളിലില്ല ഇസ്ലാ०രക്ത० ഞങ്ങളിലില്ല ക്രൈസ്തവരക്ത० ഞങ്ങളിലുള്ളത് മാനവരക്ത० ഇൻക്വിലാബ് സിന്ദാബാദ് നടേശമദനിമാണി സിന്ദാബാദ്
@devaraj006
@devaraj006 5 жыл бұрын
കഞ്ഞി കുടിച്ചു പോകണ്ടടേയ്
@Dileepkb1986
@Dileepkb1986 5 жыл бұрын
Good presentation... sajeevan chettan
@kannurkakka8327
@kannurkakka8327 5 жыл бұрын
Riyaly good thanks sir thanks
@sujithopenmind8685
@sujithopenmind8685 5 жыл бұрын
Good presentation sir keep it up
@DineshKumar-qu3mc
@DineshKumar-qu3mc 5 жыл бұрын
well said! 👌👌
@FramesCrafts
@FramesCrafts 5 жыл бұрын
ലോകാടിസ്ഥാനത്തിൽ നടന്ന ഖിലാഫത്തും മലബാർജില്ലയിലെ ഏറനാട് വെള്ളുവനാട് എന്നിവിടങ്ങളിൽ നടന്ന ഖിലാഫത്ത് സമരവും, കലാപവും നിങ്ങൾ മനസ്സിലാക്കിയതിൽ തെറ്റ് പറ്റിയിട്ടുണ്ട്. ആ ചരിത്രം എഴുതെപെട്ടത് താൽപര്യത്തിനനുസരിച്ചാണ് .
@srivissachingow
@srivissachingow 4 жыл бұрын
നമ്മടെ മതം ചെയ്ത കൊള്ളരുതായ്മ ഒക്കെ phobia ഉണ്ടാക്കാൻ ഉള്ള മറ്റുള്ളവരുടെ ഗൂഡ ശ്രമം ആണ് അല്ലേ
@shinesebastian9131
@shinesebastian9131 4 жыл бұрын
Muslim ummath.....athre ullu bro....swabhavikam.
@sumeshbs3639
@sumeshbs3639 5 жыл бұрын
Oh excellent thoughts sir
@vsn2024
@vsn2024 5 жыл бұрын
Good presentation
@vaishakhvenugopal5731
@vaishakhvenugopal5731 5 жыл бұрын
Sajeevan sir👍👍👍
@joshymathew2253
@joshymathew2253 5 жыл бұрын
Good
@kunhikrishnankanhangadkunh2976
@kunhikrishnankanhangadkunh2976 4 жыл бұрын
സ്വാഭാവികമായി ആശയങ്ങുടെ സ്വാധീനത്തിൽ വളർന്നതല്ല ഹിന്ദുമതം .."വളർത്തിയതാണ്"...അതുപോലെ കമ്മ്യൂണിസ്റ്റ് നേതൃത്വം മതവിമർശ്ശനത്തിൽ നിന്ന്.പിൻതിരിഞ്ഞാണിരുന്നത്..
@byjugypsy5482
@byjugypsy5482 5 жыл бұрын
Feeding cobra and viper, naturally king cobra presence,, Debating which venom more threat, we should think about a secular civilized society,, good presentation ♥ wishes
@chandlerminh6230
@chandlerminh6230 5 жыл бұрын
Islam is a violent religion no one can deny that. But if you go by what happened nearly 90 years ago and keep fighting now, we are not gonna progress. I saw a person named Freethinker Freedom talking about Mappila riots and number of people killed in them. Why is it even relevant now ? If you go by history, there were nearly 100,000 Hindus killed in Bengal by Maratha army just because that part was ruled by Muslim. Stop going back to historical fights between religions and ethnicities. We are now living in most peaceful times in human history. Times have changed. We have a working democracy, with more than 3 million strong police, military and paramilitary. Despite people joining ISIS and all, Kerala has the lowest incidents of terror attacks and communal riots. Think positively. But, yes appeasements must stop.
@anilkumarp7065
@anilkumarp7065 5 жыл бұрын
കൊള്ളാം
@thinkerbrain4851
@thinkerbrain4851 2 жыл бұрын
എന്റെ ഗാന്ധി അപ്പുപ്പാ..... വെറുതെയല്ല മറ്റേ ആൾ ഡേ ഡേ ഡേ ലെ?
@hawkingdawking4572
@hawkingdawking4572 5 жыл бұрын
First.
@gracymm1305
@gracymm1305 5 жыл бұрын
പുരോഗന-മനുഷ്യാവകാശക്കാരെന്നും ഇടതുപക്ഷമെന്നും പറഞ്ഞ് നടക്കുന്നവരുടെ കാപടൃം തുറന്ന് പറഞ്ഞതിന് നന്ദി. സുന്നത്ത് ഇസ്ലാമികം പോലുമല്ല. ഇത് ഖുറനികമല്ല, മുഹമ്മദ് നബി ചെയ്തിട്ടുമില്ല.ഇത് ജൂതരിലുണ്ടായിരൂന്ന ഒരു ആചാരമായിരുന്നു, അതും ആണുങ്ങൾക്ക് മാത്രമെന്നും bible പഴയനിയമത്തിലെ ഉൽപ്പത്തി പുസ്തകം അദ്ധ്യായം 17 ൽപറയുന്നണ്ട്. പെണ്ണിനില്ലാതാനും. മുസ്ലിമ് എന്താണ് ചെയ്യുന്നത്? പെണ്ണിന്റെ കൂടി ചെത്തി കളയുന്നു. എന്നിട്ട് വിദ്യാസമ്പന്നരാണത്റെ! എന്ത് വിദ്യാ? കഷ്ടം.👎
@shinesebastian9131
@shinesebastian9131 4 жыл бұрын
Koppy adiyude kootathil kadannu koodiyathanu...
@manuutube
@manuutube 5 жыл бұрын
First
@pariyatrafeeque7961
@pariyatrafeeque7961 5 жыл бұрын
2
@dileepramakrishna3992
@dileepramakrishna3992 5 жыл бұрын
4
@abdulshukoornneermunda2060
@abdulshukoornneermunda2060 5 жыл бұрын
മത വിശ്വാസങ്ങൾക്ക് ആഴത്തിൽ വേരേട്ടമുള്ള ഇന്ത്യയിൽ അധികാരം നേടാൻ ഒരോ രാഷ്ട്രിയ പാർട്ടികളും അവർക്ക് വോട്ടും സീറ്റും നേടാൻ അവസരത്തിനുസരിച്ച് ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രീണിപ്പിച്ച് നിരന്തരം ചൂഷണം ചെയ്തു ബാബരി മസ്ജിദ് ധ്വംസനം തൊണ്ട് പശുവിന്റെ പേരിലെ ആൾ കൂട്ടകൊലപാതകങ്ങൾ വരെ നടക്കുന്നത് ഇത് കൊണ്ടാണ്. കേരളത്തിലെ ന്യൂനാൽ പക്ഷമായ സ്വതന്ത്ര ചിന്തകർക്ക് കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് ഇതുപോലുള്ള പ്രശ്നങ്ങളിൽ എന്ത് ചെയ്യാൻ കഴിയും? അതാത്കാലങ്ങളിലുള്ള സർക്കാരുകളെ വിമർശിക്കാനും കുറ്റപ്പെടുത്താനും ആർക്കും കഴിയും.
@natarajanp2456
@natarajanp2456 3 жыл бұрын
കയ്യടി കൊണ്ടെന്തു കാര്യം വോട്ടുകിട്ടി ജയിച്ചാലല്ലേ എന്തെങ്കിലും നടക്കു .അല്ലെങ്കിൽ പിന്നെ പാർലിമെന്ററി ജനാധിപത്യത്തിൽ മത്സരിച്ചിട്ടെന്തു പ്രയോജനം ?
@natarajanp2456
@natarajanp2456 3 жыл бұрын
ഭൂരിപക്ഷവർഗീയതയെയും ന്യൂനപക്ഷവർഗീയതയെയുമൊരുപോലെചെറുക്കുകയെന്നതുമാത്രമല്ലേ രാഷ്ട്രീയ പാർട്ടികൾക്കു ചെയ്യാൻ കഴിയുകയുള്ളൂ .?
@antifa0078
@antifa0078 5 жыл бұрын
Bjp യെക്കാൾ വലുതായി മതത്തെ പ്രീണിപ്പിക്കുന്നവർ വേറെ ആരാണ് sajeeva ഉള്ളത്
@streetfighter7319
@streetfighter7319 5 жыл бұрын
😃
@mrkmrkj2168
@mrkmrkj2168 5 жыл бұрын
😁😁 6
@rasheedpm1063
@rasheedpm1063 5 жыл бұрын
💯ൽ💯
@alihandi9894
@alihandi9894 3 жыл бұрын
kandiyum kilafadum ningale charitram allathe charitramalla
@manojankk5809
@manojankk5809 3 жыл бұрын
ഗാന്ധിജിയാണ് ഒരർത്ഥത്തിൽ ഇതിനെല്ലാ കാരണം
@yoosafkp4141
@yoosafkp4141 5 жыл бұрын
ചിരിപ്പിക്കല്ലെ
@yoosafkp4141
@yoosafkp4141 5 жыл бұрын
ചരിത്രം സ്വന്തംഇഷട്ടപ്രകാരംപറയരുത്
@pranavsapien5971
@pranavsapien5971 5 жыл бұрын
Thankal parayoo. Enthanu khilafat
@mrkmrkj2168
@mrkmrkj2168 5 жыл бұрын
പശു മാതാവെന്നു ബ്രാഹ്മണർ .പറയുന്നത് ഇതുകൊണ്ടാണ്. BRAHADARANYAKA UPNISAD 1:4:2-6 Brahmma പശുവിനെ പണ്ണി സരസ്വതിയുണ്ടായി.മകളായ സരസ്വതിക്ക് 6വയസായപ്പോൾ അവളെയും പണ്ണി സുയഭു ഉണ്ടായി. സുയഭു അമ്മയായ സരസ്വതിയെ പണിയെന്നു പറയുന്നു. 2500വർഷങ്ങൾക്കു മുൻപ് വന്ന ആര്യന്മാരുടെ വിശ്വാസമാണിത്. Brahmma പശുവുമായി ബന്ധപെട്ടു സരസ്വതിക്ക് ജന്മം നൽകിയത് കൊണ്ടാണ് പശു അമ്മയായതു. 😁 ഈ സത്യം അധികപേർക്കും അറിയത്തില്ല. 😁
@dileept.g8776
@dileept.g8776 5 жыл бұрын
Ninte Ummaye pannaathirunnel ee vivrakkedu parayillayirunnu.......
@vidhu84348
@vidhu84348 5 жыл бұрын
എന്നാ തള്ളാ കാക്കാ....
@mrkmrkj2168
@mrkmrkj2168 5 жыл бұрын
@@dileept.g8776 തമ്പ്രാന്റെ എല്ലാം കുരു പൊട്ടുന്നുണ്ട് 😁😁😁
@mrkmrkj2168
@mrkmrkj2168 5 жыл бұрын
@@vidhu84348 ഉള്ളതുപറയുമ്പോൾ തുള്ളും.
@mrkmrkj2168
@mrkmrkj2168 5 жыл бұрын
@@dileept.g8776 Manudharmam 8 : 379 മറ്റുജാതിയിലുള്ളവർ കൊല ചെയ്‌താൽ തൂക്കി കൊല്ലണം. ബ്രാഹ്മണൻ മാർ കൊലചെയ്താൽ തലമുടി മൊട്ടയടിച്ചാൽ ചെയ്ത കൊലക്കുള്ള ശിക്ഷയായി.
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 66 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
കൗടില്യൻ | Rise of the Sapiens - Aparna
57:45
esSENSE Global
Рет қаралды 94 М.
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 66 МЛН