അടിച്ചു പൊളിയാണ് സജീവൻ, നിങ്ങളൊരു മുത്താണ്, എത്രയോ ഭംഗിയായ അവതരണം അതിനപ്പുറം തെളിവ് നിരത്തിക്കൊണ്ടുള്ള പ്രഭാഷണം. എനിക്ക് ക്ഷ പിടിച്ചു
@msaseendran6835 жыл бұрын
Till now, not a single RSS or Congress person ever criticised communists like this. He has done a wonderful job.
@prasanthkv85045 жыл бұрын
Sajeevan kalakki .support
@ajeeshkumarpm2715 жыл бұрын
ശരിക്കും മിസ്റ്റർ സജീവനാണ് ആ പറഞ്ഞ ചരിത്രകാരൻ.. സവർണ്ണ മാടമ്പികൾക്കും, കുഞ്ഞാടുകൾക്കും വേണ്ടി ആവശ്യമുള്ളത് മാത്രം അദ്ദേഹം കുഴിച്ചെടുക്കുന്നു... ഇനിയും ഈ കുഴിക്കൽ തുടരും എന്ന് പ്രതീക്ഷിക്കുന്നു..
@vipinvnath40115 жыл бұрын
Onnu poda commi
@preenijacob68995 жыл бұрын
Prof. Ravichandran. C ഇതുപോലെയാണ്.
@prasanthkv85045 жыл бұрын
Podaa naari
@radhakrishnanpm9249 ай бұрын
ഇയാൾ എന്തറിഞ്ഞാണ് പറയുന്നതു ? മന്നത്തു പന്മനാഭനും ബിഷപ്പമാരും ഒന്നിച്ച് നിന്നു നടത്തിയ വർഗീയ സമരമാണ് വിമോചന സമരമെന്ന് ആർക്കാണറിയത്തതു ? സമരക്കാരുടെ മുദ്രാവാക്യം എന്തായിരുന്നു തമ്പുരാനെന്നു വിളിപ്പിയ്ക്കും പാളേ കഞ്ഞി കുടിപ്പിക്കും ഗതികേടു വന്നപ്പോൾ ചാത്തനെം കേറ്റി എമ്മനും ഗൗരിം ഒന്നാണേ? തോമാ വെറുമൊരു പഴിയാണേ എം എൻ എന്നു പറഞ്ഞാൽ MN ഗോവിന്ദൻ നായർ തോമാ എന്നു പറഞ്ഞാൻ ഗൗരിയമ്മയുടെ ഭർത്താവായ Tv തോമസ്
@bijuv75255 жыл бұрын
അണ്ണാ... നിങ്ങള് പൊളിച്ചടുക്കി
@zainabgolithadka92675 жыл бұрын
I appreciate your bravery. correct 💪💪
@chandranponnan86085 жыл бұрын
യുക്തിവാദം ത്തെ പറ്റി സംസാരിക്കാൻ കുറച്ച് യുക്തിയും ഉയർന്ന ശാസ്ത്ര ബോധം വു മതിയാവും പക്ഷേ രാഷ്ട്രീയ ത്തെ പറ്റിയാണെങ്കിൽ അതിന്നു ചരിത്ര സത്യങ്ങളെ പറ്റിയുള്ള അറിവ് വേണം.. വിമോചന സമരം തുടക്കം എന്തിന് വേണ്ടിയാന്നോ, സമരം ആസൂത്രണം ആരാണൊന്നൊ അന്തിക്കാടിന് ഒരു ബോധം വും യില്ല...
@sudeeppm39663 жыл бұрын
Good speech.
@varkalaasokkumar2313 жыл бұрын
VERY GOOD
@fshs19495 жыл бұрын
Good information. This.
@rajalakshmykv36644 жыл бұрын
Informative.. Nothing about AKG..WHY
@peterv.p23185 жыл бұрын
ഇദ്ദേഹം പറയുന്നതിന് യഥാർത്ഥത്തിൽ എന്താണ് തെളിവ്? സെൽഭരണത്തിന് തെളിവായി ഒരു തുണ്ട് കടലാസ്! വളരെ ഗൗരവമായ തുറന്ന ചിന്തയെ ഇദ്ദേഹവും രവിചന്ദ്രനും കുടി തരം താഴ്ന്ന തമാശാ ചർച്ചയാക്കി മാറ്റി. ഇ തി ൽ എന്ത് ഗൗരവമായ വിഷയമാണുള്ളത്? മിനിമം നിലവാരം വേണ്ടെ? ഇതിന് എന്ത് പ്രസക്തിയാണുള്ളത്?
@vipinvnath40115 жыл бұрын
Commkkalk pollum
@binoyjoseph83835 жыл бұрын
കേരളത്തില്‍ ജീവിച്ചതുപോരെ തെളിവിന്.
@peterv.p23185 жыл бұрын
അന്ധമായ കമ്യൂണിസ്റ്റ് വിരോധമല്ലാതെ ഇതിൽ ഒന്നും കാണുന്നില്ല.
Kasarzode, K Chandra Sekharan, Kozhikode, ArangilnSreedharan, Thrissur C Janardhan, Kollam Sreekandan Nair, Trivandrum Pattom Thanupilla, Mannathu Padbanaban, CH Muhammad koya etc were leaders of vimochana Samaram. Vadakkanachan, Mathai manjooran,P T. Chacko also. Now party says that vimochana Samaram was catholic program 🎉
@sonymnidhiry4 жыл бұрын
ഇതിന്റെ അടുത്ത ഭാഗം ഇറങ്ങിയോ ?
@anvarsabu55055 жыл бұрын
Good. ..
@vishwanathdev84913 жыл бұрын
സമരീനോ അല്ല, surinam ആണ്. നല്ല അവതരണം
@pakrusuresh68725 жыл бұрын
Appo cia fund വാങ്ങി എന്ന് അന്ന് സമരം നയിച്ച പള്ളിയിൽ അച്ഛൻ തുറന്നു പറഞ്ഞത്.?
@ullaskumarg34215 жыл бұрын
video complete ille?
@nam85825 жыл бұрын
എല്ലാക്കാലത്തെ മനുഷ്യരും ആ കാലത്തെ ഏറ്റവും പുരോഗതി പ്രാപിച്ച കാട്ടാളന്മാർ തന്നെയാണ്.കാരണം നാം മനുഷ്യരും കൂടി ചേർന്നതാണ് പ്രകൃതി. പ്രകൃതിക്കെന്തോന്ന് മതവും, രാഷ്ട്രീയവും, രാജ്യവും, ഭരണവും കല്യാണവും, കച്ചവടവും, തുടങ്ങിയ പുരോഗമന ചിന്ത. പ്രകൃതിയെ അതിജീവിച്ച് മുന്നേറി വംശം നിലനിർത്തുക. അതുകഴിഞ്ഞ് മനുഷ്യൻ ചത്താലെന്ത് പിഴച്ചാലെന്ത് പ്രകൃതിക്ക്.
@shaijup84215 жыл бұрын
ചരിത്രത്തെക്കുറിച്ച് നിങ്ങൾ നടത്തിയ പരാമർശം കേട്ടപ്പോൾ നിങ്ങളൊരു സംഭവമായിരിക്കുമെന്ന് കരുതി -എല്ലാവരും ആവശ്യമുള്ളിടം വരെ കുഴിക്കും എന്നു വിമർശിച്ച നിങ്ങൾ കഴിക്കാൻ മെനക്കെടാതെ തനിക്കാവശ്യമുള്ളത് പെറുക്കിയെടുക്കുന്ന കാഴ്ചയാണ് കണ്ടത് - എസ്സൻസിനെക്കുറിച്ച് ഒരു ധാരണയുണ്ടായിരുന്നു - അത് മാറുകയാണോ
@jibeeshmr36315 жыл бұрын
നിങ്ങൾ നിങ്ങളുടെ ചരിത്രമൊന്നുപറയണം ഇവിടെ കൊറച്ചു അതിഗംഗ്രൂപ്കാണനുഏതാണ് ആദ്യം ഇണ്ടായത് അതിൽനിന്നും അത്രഗ്രൂപ്പായി
@aswint.p88915 жыл бұрын
State and its machinaries are never neutral, it cannot be so. It always act as an appendage of the dominant class /section of that age. So the choice is whether you need a bourgeoisie state and machinaries or the state of working class
@gauthamk.s45785 жыл бұрын
Doesn't matter who rules. They should benefit people. In communist countries everyone except the rulers suffer. They are in control of resources so practically don't need wealth. Of course they do not provide any useful service unlike industrialists which could actually benefit people.
@TheAdru Жыл бұрын
❤❤👌👌
@naserkmkm98985 жыл бұрын
തുറന്നു പറയലുകൾ നന്ന്.ഈ വിഷയത്തിൽ സമയം കടന്നു പോയി.ഇതാഗ്രഹിക്കുന്നവരുടെ വളർച്ചക്ക് ഉപകരിക്കും. സ്വതന്ത്ര ചിന്തകരായി തീരാൻ സാദ്ധ്യതയുള്ളവർക്ക് തടസ്സമാവരുത്, സാവകാശമായിരിക്കും അവരുടെ കടന്നുവരവ് വളക്കാം ഒടിക്കരുത് സ്വതന്ത്ര ചിന്തകൾ വളർത്തുന്ന പ്രഭാഷണങ്ങളാവണം. സ്വതന്ത്ര ചിന്തകർ സ്വതന്ത്ര ചിന്തകരാകേണ്ടതുണ്ട്.
@naserkmkm98985 жыл бұрын
സ്വാഗതം
@franciskm41442 жыл бұрын
🎉🎉🎉
@nafeesathansila14992 жыл бұрын
🔥🔥🔥
@binoyjoseph83835 жыл бұрын
ലോകത്തിന്റെ ശത്രുക്കള്‍.
@adv.ramachandran65682 жыл бұрын
കാപ്സ്യൂൾ പണി - ഇവൻ മാർക്ക് ജന്മനാ തന്നെ ഉള്ളതാണല്ലേ ' - ബ്രോ
@srrajeev85 жыл бұрын
കമ്മികളുടെ ഡിസ്‌ലൈക്ക് പോരട്ടെ.
@scg55055 жыл бұрын
നിങ്ങളുടെ മിക്ക പ്രഭാഷണങ്ങളും വളരെ ഇഷ്ടത്തോടെ കേട്ടിട്ടുണ്ട്. You are doing a good job in trying to spread the scientific temper in society. പക്ഷേ ഇത് വെറും ഒരു രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലി പോലെ ആയിപ്പോയി. ഇൗ തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധികളുടെ ജല്പനങ്ങൾ എങ്ങനെ ശാസ്ത്രവും ആയി ബന്ധിക്കാൻ കഴിയും? Thoroughly disappointed with Essence Global this time!
@rahmathv13115 жыл бұрын
അരി 1977 ൽ മൊറാർജി ഗവൺമെൻ്റ് ഭക്ഷ്യ മേഖല ഒന്നാക്കിയത് കൊണ്ടാണ് കേരളത്തിൻ്റെ ഭക്ഷ്യ ചാമം പരിഹരിച്ചത്
@prasanthsivaraman5875 жыл бұрын
essence global..... ഇവന്മാരുടെ നിലവാരം ഓരോ ദിവസം കഴിയും തോറും താഴ്ന്നുകൊണ്ടിരിക്കുകയാണ്.... നല്ല കുറച്ചു പ്രാസംഗികർ ഇതിലുണ്ട്.... അവരോട് ഒരു അഭ്യർഥന ഉണ്ട്.... എത്രയും പെട്ടന്ന് ഇതിൽ നിന്ന് പുറത്തു ചാടിക്കോ.... kerala freethinkers forum ഇവരേക്കാൾ നല്ലതാണ്
വിമോചന സമരത്തിന്റെ നായകന്മാർ പോലും തെറ്റുപറ്റി എന്ന് പിന്നീട് കുമ്പസാരിച്ച ആഭാസത്തെ ഇന്ന് ന്യായീകരിക്കാൻ ശ്രമിക്കുന്ന ആളെ എസ്സെൻസ് ശ്രദ്ധിക്കുക ഇതൊരു പുഴുക്കുത്ത് ആകുമോ?
@georgeka77085 жыл бұрын
നിങ്ങൾ പറയുന്നത് ശരിയാണ് പക്ഷെ ഇങ്ങനെയൊന്നും പറഞ്ഞാൽ മറ്റുള്ളവർ അംഗീകരിക്കില്ല കുറച്ചൊക്കെ പെരുപ്പിച്ചു വലുതാക്കി പറയണം എന്നാലേ മനസിലാക്കു അതാണ് ഇപ്പോളത്തെ അവസ്ഥ
@mpbalakrishnan30643 жыл бұрын
യുക്തിക്കു വേണ്ടി എന്തിനാണ് വാദിക്കുന്നത് !!
@streetfighter73195 жыл бұрын
😃
@pbrbhakta5 жыл бұрын
Kammikal annum innum oru pole thanne. Oru mattavum illallodey?
താങ്കളുടെ ഉള്ളില്‍ നല്ല കമ്മ്യൂണിസ്റ്റ് വിരോധം ഉണ്ട് ആ വളിച്ച ചിരി വലിയ ഉദാഹരണം, അടുത്ത പാര്‍ട്ടിയെയും താങ്കള്‍ വിമര്‍ശിക്കും എന്ന് കരുതുന്നു
@cpsaleemyt5 жыл бұрын
അമ്പേ ! കമ്മ്യൂണിസ്റ്റ് വിരോധം വളരെ വളരെ കൂടുതലാണ് ! അവർ തെറ്റ് ചെയ്തിട്ടുണ്ടങ്കിലും ഒരു നല്ല വാക്ക് പറയാൻ എന്താ ഒരു മടി !
@barrrjoseph49665 жыл бұрын
ഇതൊക്കെ വിലയിരുത്താതെ തന്നെ ഇപ്പഴത്തെ നിലവച്ചും കമ്യൂണിസത്തെ എതിർക്കാം
@binoyjoseph83835 жыл бұрын
എല്ലാവര്‍ക്കും വേണം
@cpsaleemyt5 жыл бұрын
നമ്മുടെ കേരളം ഇത്രയും കാലത്തേ കമ്മ്യൂണിസ്റ്റ് "ദുർഭരണത്തിനും" 'ഏകാധ്യപത്തിന്നു " ശേഷവും എങ്ങനെ ഇന്ത്യയിൽ വിദ്യാഭാസത്തിലും ആരോഗ്യത്തിലും മറ്റു സാമൂഹ്യ മേഖലയിലും ഒന്നാമതായി ? ഏതായാലും ഉത്തരവാദി കോൺഗ്രെസ്സല്ല , അവർ ഏറെ കാലം ഭരിച്ച സംസ്‌ഥാനങ്ങളൊക്കെയും വളരെ പിന്നിലാണ്।। അവതരണം മുൻവിധിയോടെ കൂടെയും ഏകപക്ഷമായിരുന്നു। സംസ്ഥാന കോൺഗ്രസിനെ പറ്റി ഇങ്ങനെ ഒരു അവതരണം പ്രദീക്ഷിക്കാമോ ?
@pk-uy5ov5 жыл бұрын
Adanu sajeevante ideology 😁
@sivaprasadsiva33735 жыл бұрын
മതങ്ങളെ കുറേ പരിഹസിച്ചു..ആരും തിരിഞ്ഞു നോക്കുന്നില്ല..അപ്പോഴാണ് മാതൃഭൂമിയിലെ വേണുവിനെ കണ്ടുമുട്ടുന്നത്..പുള്ളിയാണ് ഇങ്ങനെയൊരു വഴി സജസ്റ്റ് ചെയ്തത്.. ഇപ്പോൾ മെച്ചമുണ്ട്..ഞാനും രവിയും ഇപ്പോൾ കമ്യൂണിസത്തിന്റേയും സിപിഎംന്റേയും മണ്ടയ്ക്കാണ്... തരക്കേടില്ലാത്ത റീച്ചുണ്ട്.. "സുഹൃത്തേ.. ഞാനും ഒരു യുക്തിവാദിയാണ്..പക്ഷേ യുക്തിവാദം കൊണ്ട് സമൂഹത്തെ രാഷ്ട്രീയമായ് ഉദ്ധരിക്കാം എന്ന വൈകല്യം എനിക്കില്ല...അത് നടക്കില്ല.. എനിക്ക് മുന്നിൽ ഒത്തിരി പരിമിതികളുണ്ടെങ്കിലും ഒരു ചുവന്ന വെട്ടുവഴിയുണ്ട്..ഞാനത് തെളിക്കുന്നു..നടക്കുന്നു.. ലാൽസലാം..സഖാക്കളേ.."
@sivaprasadsiva33735 жыл бұрын
@@godalmighty2546 ഒരു സംഘിയോളം വിവരദോഷിയാണോ ഒരു യുക്തിവാദി...
താങ്കൾക്കും രവിചന്ദ്രനും BJP യും ഫാസിസവുമാണ് താല്പര്യം. അതുകൊണ്ട് മറ്റു ഗവണ്മെന്റ്നെ കുറ്റം പറയുന്നു.
@georgeka77085 жыл бұрын
Wow
@devaraj0065 жыл бұрын
He is Congress
@dr.abhisheks93165 жыл бұрын
ജീവിക്കാനും ചിന്ദിക്കാനും ഉള്ള സ്വാതന്ദ്രയും ആണ് വലുത് .. കമ്മൂണിസം അതു അനുവദിക്കുന്നില്ല..
@widerange64205 жыл бұрын
ചില സാംസ്ക്കാരികനായകന്മാരെപ്പോലെ തത്തമ്മേ പൂച്ച പൂച്ച എന്നുപാടിനടന്നാൽ മാത്രമേ പുരോഗമനവാദിയായ് അ०ഗീകരിക്കാൻ പറ്റുകയുള്ളൂ, അദ്ദേഹത്തിന് ഓട്ടുവാങ്ങി ജയിച്ച് എ० എൽ എ ആയി കുടു०ബ० പോറ്റേണ്ട ഗതികേട് ഉണ്ടെന്നു തോന്നണില്ല, 33 വർഷ० ജനങ്ങളെ വഞ്ചിച്ച് നേടിയതെന്താണെന്ന് ബ०ഗാളിൽ പോയി കുഴിച്ചുനോക്കുന്നതുചിതമായിരിക്കു०...