ഇടതുപക്ഷം ഹൃദയപക്ഷം - Dr.Retheesh Krishnan

  Рет қаралды 34,099

esSENSE Global

esSENSE Global

Күн бұрын

Пікірлер: 100
@jafarsadiquep1674
@jafarsadiquep1674 7 жыл бұрын
എന്നെ പോലുള്ള non science background ഉള്ള വിദ്യാർത്ഥികൾക്ക് ഇത്തരം talk കൾ വളരെ ഉപകാരപ്രദമാണ് .അടുത്ത presentation ആയി കാത്തിരിക്കുന്നു .അന്വേഷണങ്ങൾ അവസാനിക്കുന്നില്ല.....................,👏👏👏👍👌
@retheeshkrishnan
@retheeshkrishnan 7 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി.
@najeebm3018
@najeebm3018 3 жыл бұрын
Aa
@anas01111
@anas01111 2 жыл бұрын
@@retheeshkrishnan ❤️❤️
@shlbin6371
@shlbin6371 4 жыл бұрын
വളരെ ഉപകാരപ്രദമായ പ്രസൻ്റേഷൻ. ഇത്തരം പ്രശ്ന പരിഹാരങ്ങളിലേയ്ക്കുള്ള ശാസ്ത്രാവബോധ ഉത്തരങ്ങളിലേയ്ക്കു നയിക്കുന്നതിനു വേണ്ടി എടുക്കുന്ന സാറിൻ്റെ പരിശ്രമങ്ങൾക്ക് ബിഗ് സല്യൂട്ട്.
@BaijuSadasivan
@BaijuSadasivan 7 жыл бұрын
ഡോ. രതീഷ് കൃഷ്ണന് വളരെയേറെ അഭിനന്ദനങ്ങൾ...എത്രമാത്രം അറിവ് പകരുന്ന പ്രഭാഷണം. അതുപോലെ പ്രസന്റേഷനും വളരെ interesting... വീണ്ടും പുതിയ വിഷയങ്ങളുമായി പ്രതീക്ഷിക്കിന്നു...
@binuk.v3285
@binuk.v3285 7 жыл бұрын
അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും തർക്കിച്ചു ജയിക്കുന്നതിനേക്കാൾ ഇത്തരം ക്ലാസ്സുകളിലൂടെ ആളുകളെ ബോധവൽക്കരിച്ചാൽ സ്വാഭാവികമായും അവരുടെ ഉള്ളിലെ അന്ധവിശ്വാസങ്ങൾ താനെ പടിയിറങ്ങും. ഇത്ര വലിയ ഒരു ടോപ്പിക്ക് മലയാളത്തിൽ വളരെ ലളിതമായും രസകരമായും അവതരിപ്പിച്ചതിന് എത്ര അഭിനന്ദിച്ചാലും കൂടുതലാവില്ല.ഇനിയും ഇത്തരം പ്രസൻറ്റേഷനുകൾ പ്രതീക്ഷിക്കുന്നു.
@harismohammed3925
@harismohammed3925 6 жыл бұрын
....ഗഹനമായ വിഷയത്തെ സമഗ്രമായും സംക്ഷിപ്തമായും പരമാവധി ലളിതമായി അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ....
@johns14383
@johns14383 7 жыл бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ കാണുന്നത് വരെ എന്തുകൊണ്ട് ഹൃദയം ഇടതുവശത്തു വന്നു എന്ന് ചിന്തിച്ചിട്ട് പോലും ഇല്ലാരുന്നു . "അത് താനല്ലയോ ഇത്" പോലെ തന്നെ വളരെ വിജ്ഞാനപ്രദം. വളരെ നന്ദി.
@sajiantony612
@sajiantony612 6 жыл бұрын
2ആമത്തെ തവണയും കേട്ടു..ഇനിയും കേൾക്കണം.നന്ദി ,,,,നന്നായി അവതരിപ്പിച്ചു
@akhil4me521
@akhil4me521 7 жыл бұрын
സാറിന്റെ എല്ലാ വിഡിയോസും വ്യത്യസ്തവും മനോഹരവും ആണ് ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@onamstudio
@onamstudio 7 жыл бұрын
വളരെ ഗഹനമായ ശാസ്ത്ര വിഷയങ്ങള്‍ മനസ്സിലാകുന്ന വിധത്തില്‍ അവതരിപ്പിച്ചതിനു നന്ദി
@yamini950
@yamini950 9 ай бұрын
What an experience.... I am a Radiographer.... Enjoyed every moment, much informative.....
@jkpoorathil
@jkpoorathil 7 жыл бұрын
വളരെ നല്ല അവതരണം , വ്യത്യസ്തമായ വിഷയം .. അഭിനന്ദനങ്ങൾ
@sreeorg
@sreeorg 7 жыл бұрын
രസകരം ആയ അവതരണം, കുറെ നല്ല അറിവുകൾ കിട്ടി, നന്ദി. . Breslow യുടെ ഒരു പേപ്പർ ഈ വിഷയത്തിൽ പണ്ട് വായിക്കാൻ ഇട വന്നിരുന്നു. (ഒരു ചെറിയ കാര്യം, കാണിച്ച അമിനോആസിഡ് ജോഡികൾ എല്ലാം, വരയിൽ ഉള്ള പിശക് മൂലം enantiomeric ആയില്ല).
@retheeshkrishnan
@retheeshkrishnan 7 жыл бұрын
Sree Kumar. P നന്ദി. അമിനോ acids ന്റെ structure തെറ്റിയിട്ടുണ്ടോ? Breslow ടെ JACS അല്ലെ, 2012 ലോ മറ്റോ വന്നത് ? about the amino acid chirality in prebiotic earth.
@sreeorg
@sreeorg 7 жыл бұрын
അതെ, ആ പേപ്പർ തന്നെ. :) . 53 .53 ഇൽ ഉള്ള അമിനോ ആസിഡ്സ് രണ്ടും ഒന്നല്ലേ (same handedness , S configuration ). The reflected molecule should be of opposite handedness.
@retheeshkrishnan
@retheeshkrishnan 7 жыл бұрын
Yes, I see it now. Thank you for pointing out that
@sreepulari
@sreepulari 7 жыл бұрын
വളരെ നന്നായിരുന്നു. താങ്കളുടെ കൂടുതൽ ക്ലാസുകൾ കേൾക്കാൻ താത്പര്യമുണ്ട്...
@TheBacker007
@TheBacker007 7 жыл бұрын
Dr.Retheesh is very good at presenting things with simple examples...
@sobhitc
@sobhitc 7 жыл бұрын
SciShow, CrashCourse, Minutephysics, Veritasium എന്നിങ്ങനെ കുറെ സയൻസ് ചാനെൽസ് ഫോളോ ചെയ്യുന്ന ഒരു വ്യക്തി ആണ്. ഇംഗ്ലീഷ് അത്യാവശ്യത്തിനു നന്നായി അറിയാവുന്നതു കൊണ്ട് അതിൽ പറയുന്ന കാര്യങ്ങൾ എല്ലാം മനസ്സിലാവാറും ഉണ്ട്. എന്നാലും ഇടക്ക് ചിന്തിക്കും "ഇതൊക്കെ മലയാളത്തിൽ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് നന്നായിരുന്നു" എന്ന്. എന്തൊക്കെ പറഞ്ഞാലും സ്വന്തം മാതൃഭാഷയിൽ ഒരു കാര്യം കേൾക്കുമ്പോ അത് മനസ്സിലാക്കാൻ കൂടുതൽ എളുപ്പം ആണ്. മാത്രം അല്ല ഇംഗ്ലീഷ് ഫോളോ ചെയ്യാൻ ബുദ്ധിമുട്ടു ഉള്ള കുറെ ആളുകൾ ഉണ്ട്. ഇത് പോലെ ആയിര കണക്കിന് സയൻസ് വീഡിയോ ഉണ്ടായിട്ടും ഭാഷ കാരണം ഇതൊന്നും പ്രയോജനപ്പെടുത്താൻ കുറെ പേർക്ക് പറ്റുന്നില്ല എന്ന് ആലോചിക്കുമ്പോ സങ്കടം തോന്നാറുണ്ട്. (Sometimes I send the link of an interesting video to my mom and she is like "I wish I could understand it. But it's hard to follow US and British English". She is just one among millions who have a keen interest to learn the stuffs but the language stops them from doing it) ഇത് പോലെ ഉള്ള വീഡിയോകൾ അങ്ങനെ ഉള്ളവർക്ക് ഭയങ്കര ആശ്വാസം ആണ്. വീണ്ടും ഇത് പോലത്തെ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. At the end of the day English is just another language like any other language and a language shouldn't be a hinder for anyone who loves to acquire knowledge. I appreciate the effort Mr. Ratheesh and I am looking forward to hearing more from you :)
@retheeshkrishnan
@retheeshkrishnan 7 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി
@jprakash7245
@jprakash7245 7 жыл бұрын
D News, Seeker...
@ihthishamabi1678
@ihthishamabi1678 7 жыл бұрын
ഫെലിക്സ് sherikum bro
@vineeshpk5064
@vineeshpk5064 7 жыл бұрын
Excellent..there is no more word to say.. freethinkers club future is bright..
@sanil.t7236
@sanil.t7236 7 жыл бұрын
“DEJA VU” പോലെ ചെറിയ കാര്യങ്ങളില്‍ ഇത്രയും വലിയ കാര്യങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കി തന്നതിന് നന്ദി.
@retheeshkrishnan
@retheeshkrishnan 7 жыл бұрын
Comment ചെയ്ത വീഡിയോ മാറിപ്പോയോ ?
@sanil.t7236
@sanil.t7236 7 жыл бұрын
ഇല്ല ഈ ടോക്ക് തന്നെയാണ് ഉദ്ദേശിച്ചത്.
@sanil.t7236
@sanil.t7236 7 жыл бұрын
ഈ രണ്ടു SUBJECT ഉം ഇത്ര വലിയ സംഭവം ആണെന്ന് ഇപ്പോഴാണ്‌ അറിഞ്ഞത് .
@anoopvasudevan
@anoopvasudevan 7 жыл бұрын
Excellent, enjoyed like a suspense thriller. Some parts of the presentation were not that clear, but it was enough to understand the idea and it's amazing. Thank you Sir.
@abdulnasarp1083
@abdulnasarp1083 7 жыл бұрын
പറഞ്ഞിടത്തോളം പിടി കിട്ടി ...കുറച്ചു കൂടി കൂടതല്‍ സമയം വിശതമായി അവതരിപ്പിച്ചാല്‍ എല്ലാര്‍ക്കും പിടി കിട്ടുമായിരുന്നു എന്ന് തോന്നുന്നു ....സമയ ക്കുറവില്‍ പെട്ടന്ന്‍ പറഞ്ഞു പോയതായി ഫീല്‍ ചെയ്തു ..പക്ഷെ അവതരണം വളരെ ക്ലിയര്‍ ആയിരുന്നു ...
@retheeshkrishnan
@retheeshkrishnan 7 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി. സമയം ഒരു പ്രശ്നമായിരുന്നു. ഇനി മുതൽ ശ്രദ്ധിക്കാം.
@dheeraja699
@dheeraja699 7 жыл бұрын
Amazing !!! Curious to hear more about "how to think in a bigger picture". The challenge we often face while studying is all about developing interest on that subject or concept. If we are presented with a bigger picture related to the subject, the learning process would become more entertaining. Looking forward to hearing from you more often.
@IqbalAbdu
@IqbalAbdu 7 жыл бұрын
Hi Ratheesh Krishnan, very nice presentation, really appreciate. I heard another lecture of yours on Dejavu, hatsoff to your skills in making a complex topic simple and easy for common man. Also appreciate the structuring and the suspense you always articulate throughout in your story line. It was very educational and inspirational, wished if i had teachers like you while at school.
@retheeshkrishnan
@retheeshkrishnan 7 жыл бұрын
Thank you
@midhundas2205
@midhundas2205 7 жыл бұрын
മനോഹരമായി പറഞ്ഞു തന്നു.... thanks ..ഇനിയും ഇതുപോലെ ഉള്ള അവതരണങ്ങൾ പ്രതീക്ഷിക്കുന്നു...
@sureshkumardad
@sureshkumardad 7 жыл бұрын
Very nice and informative talk....expecting more from you
@thelawcalls
@thelawcalls 4 жыл бұрын
കിടിലം എന്നല്ലാതെ ഒന്നും പറയാനില്ല. ❤️
@johntom9051
@johntom9051 Жыл бұрын
Absolutely fascinating🎉
@00badsha
@00badsha 2 жыл бұрын
Thanks for sharing
@tomjoseph7243
@tomjoseph7243 7 жыл бұрын
good presentation..
@josesebin7659
@josesebin7659 6 жыл бұрын
Awesome performance... Nothing to say..
@vysakhviz
@vysakhviz 7 жыл бұрын
കുറെ കാലത്തിനു ശേഷം എന്നെ പിടിച്ചിരുത്തിയ വീഡിയോ ... പൊളിച്ചു
@justinabraham5972
@justinabraham5972 Жыл бұрын
Smart talk
@Logicalavs
@Logicalavs 5 жыл бұрын
Valare nallavideo. Kure puthya arivukal. Thankyou.
@jithumon809
@jithumon809 7 жыл бұрын
Very good.. speech
@dhileeshpc
@dhileeshpc 7 жыл бұрын
Great talk. Very informative. But there was an unrelated question about chicken and egg at the end. You answered that chicken came first. Could you please explain why?
@retheeshkrishnan
@retheeshkrishnan 7 жыл бұрын
That question, as you know is very tricky. I just based my answer on the fact that in today's scenario the protein required for producing the egg shell namely OV-17 is only found in the ovaries of chicken. SO it has to be a chicken that came first. Then where did that chicken come from? IT should have hatched out of an egg of a species that was related t the current chicken , may be a proto chicken. So that was the egg of a proto chicken and not that of a chicken. I hope you got the point. ALERT: There are some oversimplifications in this answer.
@dhileeshpc
@dhileeshpc 7 жыл бұрын
Thanks for replying. I don't quite agree though. Will share my views some other time.
@planetinfluencedk5360
@planetinfluencedk5360 7 жыл бұрын
രതീഷ് സാറെ ഇത്രയും സംസാരിച്ചിട്ടും എന്തു കൊണ്ട് ഹൃദയം ഇടതുവശം വന്നു എന്ന് മനസിലായില്ല ഇനി ഏതെങ്കിലും ബുദ്ധി ജീവിക്ക് മനസിലായെങ്കിൽ ഒന്ന് പറഞ്ഞു തരണം
@retheeshkrishnan
@retheeshkrishnan 7 жыл бұрын
ഒരു വിഹഗ വീക്ഷണം അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. താങ്കൾക്ക് മനസ്സിലായില്ല എന്ന് അറിഞ്ഞതിൽ വിഷമമുണ്ട്. ചില പ്രധാന പോയിന്ററുകൾ ഇതൊക്കെയാണ്. 1) നമ്മുടെ ശരീരത്തിലെ പ്രോടീനുകളൊക്കെ l - അമിനോ അമ്ലങ്ങൾ കൊണ്ടുണ്ടാക്കിയവയാണ്. 2) Monocilia ഒരു വശത്തേക്കു മാത്രമേ കറങ്ങുകയുള്ളു. അത് കൊണ്ട് Nodal fluid ന്റെ flow ഒരു വശത്തേക്കാണ് 3)Node ൽ വരുന്ന രാസവസ്തുക്കൾ വലതു നിന്ന് ഇടത്തോട്ടു പോകുന്നു. 4)Nodal fluid ആണ് ഈ വസ്തുക്കളെ activate ആൻഡ് deactivate ചെയ്യുന്നത്. 5)Sonic hedgehog ഇങ്ങനെ ഇടതു വശത്ത് വരുമ്പോൾ active ആകുകയും അത് മൂലം ഹൃദയം ഇടതു വശത്തു ഉണ്ടാകുകയും ചെയ്യുന്നു. ഒന്നും കൂടി കേട്ട് നോക്കൂ. എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ എന്നാൽ കഴിയും വിധം ഉത്തരം തരാൻ ശ്രമിക്കാം
@planetinfluencedk5360
@planetinfluencedk5360 7 жыл бұрын
retheesh krishnan ഈ പോയിന്റ് അവസാനം എടുത്ത് പറഞ്ഞിരുന്നെങ്കിൽ കുറെ കൂടി മനസിലായേനെ പിന്നെ ഇനിയും ഒരുതവണ കൂടി കേൾക്കാനുള്ള ശക്തി എനിക്കില്ല സാറെ
@mankrishnang
@mankrishnang 7 жыл бұрын
nyc പ്രസന്റേഷൻ... സോറി.. ഇപ്പഴും ക്ലിയർ അല്ല. നോഡൽ ഫ്‌ല്യൂയിഡ് ന്റെ ഗതിക്ക് അനുസരിച്ച ആയിരുന്നെങ്കിൽ ആദ്യം ഉണ്ടായെന്നു പറയുന്ന മറ്റു അവയവങ്ങൾ ആയ ബ്രെയിൻ , സുഷുമ്ന ഇവയ്‌ക്കൊന്നും ഒരു സൈഡ് ചായ്‌വ് ഇല്ല. പിന്നെ അത് മാത്രം അല്ല heart ഒരിക്കൽ ഏതെങ്കിലും വശത്തേക്ക് ലോക്കറ്റ് ചെയ്യപെട്ടാലും അത് ഇടത് ആണോ വലത് ആണോ എന്ന തീരുമാനിക്കപ്പെടണമെങ്കിൽ face (or any ഓർഗൻ) ലൊക്കേഷൻ അതിനു അനുസരിച്ച ആവണം . BECAUSE ഫേസ് ന്റെ ഇടതോ വലതോ ആണ് അതിനെ "ഇടതു" "വലത്" എന്ന ഒക്കെ വിളിക്കുന്നത് (even i understood that car steering കോൺസെപ്റ്). ഹാർട്ട് ഉണ്ടായ ശേഷം എന്തിനു ഈ അവയവങ്ങൾ എല്ലാം ഒരു ദിശയിലേക്ക് മാത്രം (of a spherically symmetrical embryo ) പോകുന്നു. . kindly clarify ...
@retheeshkrishnan
@retheeshkrishnan 7 жыл бұрын
ഒരു popular science പ്രഭാഷണം എന്ന നിലയിൽ മാത്രമാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. ആയതിനാൽ തന്നെ പല കാര്യങ്ങളും ver simplified ആണ്. തലച്ചോറിനെ സംബന്ധിച്ച് ഇടതു വലതു വശങ്ങളുണ്ടെന്നു ഓർക്കുക. തീർച്ചയായും ഒരു dorsal ventral axis ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. വശങ്ങൾ എങ്ങനെ ഉണ്ടായി എന്ന ഒരു വലിയ ചോദ്യത്തിന്റെ ഉത്തരമായി മാത്രമേ അത് പറയാനും കഴിയുകയുള്ളു. The evolutionary origins of this is still an open question. There are some clues in the movement of Cothurnocystis and related organisms. However such things could not be included in the talk.
@mankrishnang
@mankrishnang 7 жыл бұрын
retheesh krishnan Thanks for reply... will try to search more in this..
@hemaarun162
@hemaarun162 7 жыл бұрын
any connection between autoimmune diseases and defective cilia ?
@retheeshkrishnan
@retheeshkrishnan 7 жыл бұрын
Some suggestive literature exists however to the best of my knowledge, there is no well established link.
@arunkumar-lf5wv
@arunkumar-lf5wv 7 жыл бұрын
great...thanks
@rashidak7821
@rashidak7821 3 жыл бұрын
Good video 👍🙏❤️
@jayaprakashp2127
@jayaprakashp2127 4 жыл бұрын
Itharam vishayangalkk kurach koodi samayam nalkiyal nalathanu.ath pole righ hand/ left hand vishayathil oru speech pratheekshikunnu .
@vishnuraj3815
@vishnuraj3815 7 жыл бұрын
Beauty of reductionism! I got a doubt...Why protein is shifted only to left when monocilia rotates in clockwise direction.Why not to right?
@retheeshkrishnan
@retheeshkrishnan 7 жыл бұрын
This question arises precisely due to the failure of the beauty you just applauded. I have not talked much about the structure of the node, the directionin which molecules enter the node etc. etc. and their importance of it in embryonic development.(That has a big role. However due to time constraints I did not talk about it) Now, if the monocilia are fixed at one end and then turns only in one direction, any fluid that comes into contact with it will have a directional flow. Now if the molecules are introduced on the right side, then it will flow to the left.
@vishnuraj3815
@vishnuraj3815 7 жыл бұрын
Thank you sir.I think it would be better if you could explain why molecules enter from right side and how structure of node affects this in detail,in the comment session as an add-on to this beautiful video! Thanks again.
@retheeshkrishnan
@retheeshkrishnan 7 жыл бұрын
Thank you.
@senseriderx6335
@senseriderx6335 6 жыл бұрын
Kinesin walking, കണ്ടു സൂപ്പർ താങ്ക്സ് ഡോക്ടർ
@585810010058
@585810010058 7 жыл бұрын
Nice ....
@thoughtvibesz
@thoughtvibesz 7 жыл бұрын
നന്ദി
@nazarkavupadath
@nazarkavupadath 6 жыл бұрын
Knowledge full thanks
@ihthishamabi1678
@ihthishamabi1678 7 жыл бұрын
Great sir
@rayinri
@rayinri 7 жыл бұрын
അന്വേഷണങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല ഏതെങ്കിലും ഉത്തരം അവസാനതെതുമല്ല, താങ്ക്സ്
@subintenny7089
@subintenny7089 7 жыл бұрын
ഈ അടുത്തിടെ ആണ് "മായകഴ്ച്ചകൾ" എന്ന വിഷയത്തെ കുറിച്ച് സർ സംസാരിച്ച ഒരു വീഡിയോ കണനിടയായത്. ആ വിഷയം ആയി ബന്ധപ്പെട്ട എനിക്ക് ഉണ്ടായ ഒരു അനുഭവം സർ ആയി share ചെയ്യാൻ ആഗ്രഹിക്കുന്നു. സാറിന്റെ contact details ഒന്ന് തരുമോ.? കുറെ വർഷങ്ങളായി എനിക്ക് ഉത്തരം കിട്ടാതെ കുഴക്കുന്ന ഒരു സംഭവം ആണ്.
@HygienicsLife
@HygienicsLife 7 жыл бұрын
This man is awesome.
@AnoopAnakuthil
@AnoopAnakuthil 3 жыл бұрын
Why give a confusing title?
@rafikuwait7679
@rafikuwait7679 7 жыл бұрын
Dr.Radeesh. good. .good ☆☆☆☆
@arunjoy2680
@arunjoy2680 5 жыл бұрын
Too much unnecessary detailing in the introduction part...it should have been succinct & to the point...just my opinion
@ajeebak7465
@ajeebak7465 2 жыл бұрын
Wow
@sandeepkh4650
@sandeepkh4650 4 жыл бұрын
ഇഷ്ടമായീ...
@TheKingthomas007
@TheKingthomas007 7 жыл бұрын
രണ്ടു ഹൃദയം ഉള്ള ആളുകൾ ഉണ്ടോ ?
@Akhil_Red_Vampire
@Akhil_Red_Vampire 2 жыл бұрын
👍🏻
@mussallahfinance4130
@mussallahfinance4130 6 жыл бұрын
നമിച്ചു അണ്ണാ.....
@PAVANPUTHRA123
@PAVANPUTHRA123 7 жыл бұрын
👍👍👍👌
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 2 жыл бұрын
👍🌹❤️
@fasalurahman4523
@fasalurahman4523 6 жыл бұрын
Krishnaaaaa
@mammadolimlechan
@mammadolimlechan 5 жыл бұрын
ടൈറ്റിൽ കണ്ടാൽ ഈ വീഡിയോ കാണില്ല
@jayaprakashp2127
@jayaprakashp2127 4 жыл бұрын
Kanathavark nashtam..alathe enth
@abduljaleel2646
@abduljaleel2646 7 жыл бұрын
😍😍 Thanks
@ആണിയുംതുരുമ്പും
@ആണിയുംതുരുമ്പും 7 жыл бұрын
അവതരണം കൊള്ളാം പക്ഷേ മലയാളത്തില്‍ ആയിരുന്നു എങ്കില്‍ എല്ലാം മനസ്സില്‍ ആേയന്
@AmericanAmbience
@AmericanAmbience 7 жыл бұрын
Very good class .But the more you explain the attempt to explain out by chance and unintelligent , undirected random evolution fails. Here he canot explain why and how but could say only the process behind it. The more you learn micro biology the more you become confused between theism and atheism.
@retheeshkrishnan
@retheeshkrishnan 7 жыл бұрын
Can you kindly clarify what you mean by why and How ?
@AmericanAmbience
@AmericanAmbience 7 жыл бұрын
You canot say why and how the human body works in such a way . for example you said heart pumps with twist effect to avoid clotting. Then how can you say that " why and how the human body knows about the trouble in advance and make such a working system that the blood pumping is safe"?. According to atheistic view " cosmos , matter and life originated by chance and developed by random natural selection , which is without any purposeful direction. How can an unintelligent , unconscious "matter" could recognize and organize , and make corrections in such a way . And why should it in a functionable - perfect way instead of other way by matter.?
@retheeshkrishnan
@retheeshkrishnan 7 жыл бұрын
Dear Sir, It is not that I cannot say how the heart shows dextral (right handed) looping; I did not talk about its mechanism because that was not the focus of the talk. There are lot of people out there who have spend their lifetime understanding these mechanisms and have brought light into these areas. A paper was published in Nature 2013 (doi:10.1038/ncomms3754) where this aspect is clearly discussed. I recommend you read it. To answer your second point, please do not be disillusioned that things are in a function able - perfect way always. It is not always so. There are situations where the heart does not loop, or loop in the wrong direction, or may just be delayed; all having serious consequences.
@AmericanAmbience
@AmericanAmbience 7 жыл бұрын
Dear Ratheesh Krishnan thanks for the reply. And I DID NOT say "ALWAYS" functionable - perfect . Generally speaking only.
@mpunnikrishnan5496
@mpunnikrishnan5496 6 жыл бұрын
retheesh krishnan
@shihabt.a2087
@shihabt.a2087 6 жыл бұрын
ദൈവം ഇല്ലാന്ന് തെളിയിക്കാൻ..... ചേട്ടൻ ഒരുപാട് കഷ്ടപെടുന്നുണ്ട് .
@azazelalexander6539
@azazelalexander6539 4 жыл бұрын
താങ്കൾ അത് മാത്രം കേട്ടോളഉളു അല്ലെ
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
റോഡിലെ കരി - Dr. Augustus Morris
44:20
neuronz
Рет қаралды 166 М.
അഹം ദ്രവ്യാസ്മി | Aham Dravyasmi | Vaisakhan Thampi  Part 1
54:29
Kerala Freethinkers Forum - kftf
Рет қаралды 182 М.
അത് താനല്ലയോ ഇത് - Retheesh Krishnan
1:14:52
ആ പറക്കും തളിക - Vaisakhan Thampi
1:37:18
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.