റോഡിലെ കരി - Dr. Augustus Morris

  Рет қаралды 165,931

neuronz

neuronz

Күн бұрын

Пікірлер: 601
@shiju2286
@shiju2286 6 жыл бұрын
ഈ കാണുന്ന ജനക്കൂട്ടം ഒരു പുതുപുത്തൻ പ്രതീക്ഷ നൽകുന്നുണ്ട് ...യുക്തികൊണ്ട് ചിന്തിക്കുന്നവരിൽ നാം ഒറ്റക്കല്ലെന്നുള്ള പ്രതീക്ഷ ... *"ഉണരൂ കേരളമേ ഉണരൂ "* 💟💟💟💖💖💖
@firoskhanm1876
@firoskhanm1876 5 жыл бұрын
adutha program ennanu
@padmakumar6081
@padmakumar6081 Жыл бұрын
True
@mohammedjasim560
@mohammedjasim560 6 жыл бұрын
ഇപ്പോൾ രവിചന്ദ്രൻ സാറിന്റെ വീഡിയോ കാത്തിരിക്കുന്ന അതേ ത്രില്ലാണ് മോറിസ് ഡോക്ടറുടെ വീഡിയോകൾക്ക് ..
@Sangikutten
@Sangikutten 6 жыл бұрын
Mohammed Jasik correct bro
@mohammedjasim560
@mohammedjasim560 6 жыл бұрын
@@c.rgopalan2889 ആൾദൈവ ഭക്തി മൂത്ത് ഭ്രാന്താവുക , കൊള്ളാം , അവരുടെ ആശയങ്ങളോട് ആരാധന ,വ്യക്തിയോടല്ല .
@mohammedjasim560
@mohammedjasim560 6 жыл бұрын
@@c.rgopalan2889 ഒരാളുടെ പേര് കണ്ടിട്ടാണ് അയാളുടെ മതം നോക്കുന്നതെങ്കിൽ ഒന്നും പറയാനില്ല , മനുഷ്യനെ മനുഷ്യനായി കാണാൻ ശ്രമിക്കൂ ..
@manum6044
@manum6044 6 жыл бұрын
Athe
@ironman2292
@ironman2292 5 жыл бұрын
@@c.rgopalan2889 പൂയ് ചേട്ടായി രണ്ടു ഹൂരികളെ എടുക്കട്ടെ 😁😁
@premdas4427
@premdas4427 6 жыл бұрын
ഞാനൊരു പൂരപ്രേമിയായിരുന്നു, ഒരു പാവം ജീവിയെ വേദനിപ്പിച്ചിട്ടണല്ലോ നമ്മൾ സന്തോഷിക്കുന്നത് എന്നോർത്തപ്പോ..വല്ലാത്ത സങ്കടം..!! ആനകളെ പറ്റി ഒരു നല്ല ക്ലാസ് തന്ന ഡോക്ടറിന് സല്യൂട്ട്..!!
@sanaljohnson9587
@sanaljohnson9587 6 жыл бұрын
ഈ video മുഴുവൻ കണ്ടപ്പോൾ സകല ആനപ്രേമികളേയും കാലേൽ വാരി നിലത്തടിക്കാൻ തോന്നി..... ഗതികെടുമ്പോൾ ആ സാധു ജീവിയും ഇത്രയേ ചെയ്യുന്നുള്ളൂ..😥😥😥😥
@rugbywhatsappstatus493
@rugbywhatsappstatus493 2 жыл бұрын
സത്യം
@nomad1377
@nomad1377 Жыл бұрын
Don't think that way. How many elephant lovers will know the torture? Videos like these help them to think again.
@samikk2479
@samikk2479 Жыл бұрын
​@@nomad1377 😢😢
@shaji3474
@shaji3474 Жыл бұрын
അയ്യോ അങ്ങനെ ചെയ്തൂടാ...........
@beautifullnature6261
@beautifullnature6261 7 ай бұрын
Please dont eat chichen & beef, protect our animals
@ratheeshm.r1842
@ratheeshm.r1842 6 жыл бұрын
ഈ വീഡിയോയുടെ ഭാഗമാവാൻ സാധിച്ചതിൽ അതിയായ സന്തോഷം .ക്‌ളൈമാക്സിലെ ലാലിന്റെ ശബ്ദം എന്റേതായിരുന്നു
@wellcumer3707
@wellcumer3707 6 жыл бұрын
43:19 Ratheesh Malarvadi....? Congrats......
@sobhanasadhasivan6336
@sobhanasadhasivan6336 5 жыл бұрын
Good
@jaisonvld
@jaisonvld 5 жыл бұрын
Thanks bhai
@shijilshijil6604
@shijilshijil6604 5 жыл бұрын
ratheesh m.r polichu
@arunkrishnan9512
@arunkrishnan9512 5 жыл бұрын
Congrats
@jreghunathan7442
@jreghunathan7442 6 жыл бұрын
ആനയെ കുറിച്ച് നമുക്ക് ഒരു ചുക്കുമറിയില്ല എന്നു വളരെ ലളിതമായി മനസ്സിലാക്കിത്തന്ന മനുഷ്യരുടെ തെറ്റായ ധാരണകളെ തിരുത്തുന്ന അവരെ ശരിയായ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരുന്ന വളരെ മനോഹരമായ ഒരു അവതരണം
@rejeevayyampuzha6646
@rejeevayyampuzha6646 6 жыл бұрын
ആനേക്കാളും വല്യ അറിവ് മാഷിനും Eടടense നും നന്ദി ....
@Viewrr454
@Viewrr454 6 жыл бұрын
We are proud of you mr Augustus Morris
@yousuf-printingservices7054
@yousuf-printingservices7054 6 жыл бұрын
ഈ കാണുന്ന ജനക്കൂട്ടം ഒരു പുതുപുത്തൻ പ്രതീക്ഷ നൽകുന്നുണ്ട് ...യുക്തികൊണ്ട് ചിന്തിക്കുന്നവരിൽ നാം ഒറ്റക്കല്ലെന്നുള്ള പ്രതീക്ഷ ... "ഉണരൂ കേരളമേ ഉണരൂ "
@sharathsasidharan9876
@sharathsasidharan9876 6 жыл бұрын
വീഡിയോ സൂപ്പർബ്. ഒരിക്കലും RC യെയും ഡോക്ടർനേയും താരതമ്യം ചെയ്യാൻ പാടില്ല. രണ്ടു പേരും വെത്യസ്ഥരാണ് വിത് യൂണിക് ക്വാളിറ്റിസ്.
@sirajmuneer1608
@sirajmuneer1608 6 жыл бұрын
Can u give ur no
@ribin2005
@ribin2005 6 жыл бұрын
ഡോക്ടർ എല്ലായ്‌പ്പോഴും പോലെ തകർത്തു. എന്റെ കണ്ണുകൾ ഈറനണിഞ്ഞു പോയ്...ഒരുപാട് പുതിയ അറിവുകളും കിട്ടി ആനയെക്കുറിച്ച്. തുടരുക..ഇനിയുള്ള തലമുറ എങ്കിലും ഇതൊക്കെ കണ്ടും മനസ്സിലാക്കിയും വളരട്ടെ. ഒരുപാട് ബഹുമാനം, സ്നേഹം ഡോക്ടർ.
@sunilpanhikayil5824
@sunilpanhikayil5824 6 жыл бұрын
ഈ ആൾകൂട്ടം കാണുമ്പോൾ സന്തോഷം തോന്നുന്നു. ഈ വിഷയം അധികരിച്ചു സംഗീത അയ്യർ നിർമിച്ച ഡോക്ക്യൂമെന്ററി നിയമ സഭാ സാമാജികരുടെയും മന്ത്രിമാരുടെയും മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. ഫലം കണ്ടതായി അറിയില്ല. എങ്കിലും തുടരാം പോരാട്ടം. വളർത്താം അർത്ഥവത്തായ ജന്തു സ്നേഹം. നന്നായി. നന്ദി.
@nidhingirish5323
@nidhingirish5323 6 жыл бұрын
തീർച്ചയായും എല്ലാവരിലേക്കും share ചെയ്യേണ്ട ഒരു വീഡിയോ. ഇത്തരം ശാസ്ത്രബോധം വളർത്തുന്ന പ്രഭാഷങ്ങൾ ഇനിയും ഉണ്ടാവട്ടെ... Sir നു എന്റെ എല്ലാവിധ ആശംസകളും. 😊👏👏👏👏
@jayanr823
@jayanr823 6 жыл бұрын
കൃഷിയ്ക്ക് കാള, ഗതാഗതത്തിന് കുതിര, കായികത്തിന് ആന, ഇന്ന് അമ്പലങ്ങളിൽ കാളകളുടെയും, കുതിരകളുടെയും കോലം കെട്ടുന്നു, പാവം ആനയുടെ കോലം കെട്ടിയിട്ട് ആ ജീവിയെ വെറുതെ വിട്ടൂടെ, Preparation is good& very well presentation ,thank you sir.
@padmakumar6081
@padmakumar6081 Жыл бұрын
👍👍
@robinsfrancis
@robinsfrancis 2 жыл бұрын
നിങ്ങളെ പോലുള്ള 10 അധ്യാപകർ ഉണ്ടെങ്കിൽ നല്ലൊരു സമൂഹം തന്നെ ഉണ്ടാവും 🌟🌟🌟🌟🌟
@avtacl6449
@avtacl6449 6 жыл бұрын
'റോഡിലെ കരി' റൊമ്പ പ്രമാദമായിറുക്ക്.. 😍 അണ്ണനുക്ക് വണക്കം..!! 🤗
@kiranraman216
@kiranraman216 6 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി, ഈ പകർന്ന അറിവിന്, അതിലേറെ അവതരണത്തിന്...അഗസ്റ്റസ് മോറിസ്സ് അഭിമാനം,
@amalkumar80
@amalkumar80 6 жыл бұрын
ആനയുടെ വിഷമകരമായ അവസ്ഥയെ പറ്റി വ്യക്തമായി വിവരിച്ചു കൊടുത്ത അഗസ്റ്റസ് സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ. പാവം ആനകൾക്ക് ഒരു കാലത്തുംരക്ഷയില്ല
@streetfighter7319
@streetfighter7319 6 жыл бұрын
ഡോക്ടർ അഗസ്റ്റസ് മോറിസ്..... അടിപൊളി ആയിട്ടുണ്ട് പ്രസന്റഷൻ, എല്ലാ പ്രസന്റേഷനും പോലെയല്ല ഇതിൽ താങ്കളെ കണ്ടത്, i mean കരച്ചിലിന്റെ വക്കിലെത്തിയ ഡോക്ടർ 😞
@shafeequekhan3893
@shafeequekhan3893 6 жыл бұрын
മത ജീവികളുടെ തലയിൽ ഇതെല്ലാം കേറുമോ ആവൊ.. മനസാക്ഷി ഉള്ളവർ മനസ്സിലാക്കും 😢
@sujithkumar1821
@sujithkumar1821 6 жыл бұрын
സത്യം
@abhijithvp9162
@abhijithvp9162 4 жыл бұрын
ഒരിക്കലും ഇല്ല
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
You are appreciated to have contributed to making the world a civilized place.
@abisalam6892
@abisalam6892 6 жыл бұрын
അല്ലേലും Dr അഗസ്റ്റസ് മോറിസ് മാസ്സാണ്😍 Great Audio,Video and Presentation. Good work
@dennisdevasia2470
@dennisdevasia2470 6 жыл бұрын
കരഞ്ഞു
@binipv4026
@binipv4026 5 жыл бұрын
കണ്ണ് നിറഞ്ഞു പോയി.. amazing and heart touching presentation !♥
@idealart5431
@idealart5431 6 жыл бұрын
ആനകളെപ്പറ്റി ഇതുവരെ അറിയാതിരുന്ന പുതിയ അറിവുകൾ നൽകിയ ഡോക്ടർക്ക് അഭിവാദ്യങ്ങൾ......
@sibinocc4509
@sibinocc4509 6 жыл бұрын
കണ്ണുനിറഞ്ഞത് എനിക്കുമാത്രമാണോ 😥
@vigneshvgss9402
@vigneshvgss9402 6 жыл бұрын
Nope
@ubaidub3303
@ubaidub3303 6 жыл бұрын
😓😓
@Sanghi4691
@Sanghi4691 6 жыл бұрын
enikkum
@Justinthomas4114
@Justinthomas4114 6 жыл бұрын
No.
@biju279
@biju279 6 жыл бұрын
No bro
@streetfighter7319
@streetfighter7319 6 жыл бұрын
ന്യൂറോൻസിലെ Litmus 18 ലൈവിൽ ഡോക്ടറിന്റെ പ്രഭാഷണം ഇടാത്തത് വലിയ നഷ്ടമായിരുന്നു പ്രോഗ്രാമിന് പങ്കെടുക്കാൻ കഴിയാതിരുന്നവർക്കു.... എന്തായാലും റോഡിലെ കരി ആദ്യം റിലീസ് ചെയ്ത് ആ കടം വീട്ടി.... താങ്ക്സ് ന്യൂറോണ്സ് 😀
@nasernadakkal3285
@nasernadakkal3285 6 жыл бұрын
വളരെ മികച്ച അവതരണം , അഭിനന്ദനങ്ങൾ അഗസ്റ്റസ്
@anilkumar1976raji
@anilkumar1976raji 6 жыл бұрын
മതത്തിന്റെ മദ ത്തിനുമുന്പിൽ മൃഗത്തിന്റെ മദത്തിനെന്തു പ്രസക്തി . ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@BaijuRaj
@BaijuRaj 6 жыл бұрын
ലൈവ് കണ്ടിരുന്നെകിലും വീണ്ടും വീണ്ടും കാണുവാൻ തോന്നുന്നു. നല്ല അവതരണം. Superb (y)
@ആണിയുംതുരുമ്പും
@ആണിയുംതുരുമ്പും 6 жыл бұрын
സാറിൻറ്വീഡിയോസ്ഒന്നുംകാണുന്നില്ലല്ലോ
@BaijuRaj
@BaijuRaj 6 жыл бұрын
ലിറ്റമസ്സിന്റെ വീഡിയോ ഉടൻ വരും...
@vigneshvgss9402
@vigneshvgss9402 6 жыл бұрын
ബൈജു സാർ നല്ല അവതരണം ആയിരുന്നു. കൂടുതൽ അറിവ് കിട്ടി ❤️
@BaijuRaj
@BaijuRaj 6 жыл бұрын
Thanks..
@AveragE_Student969
@AveragE_Student969 4 жыл бұрын
baiju sir .. ☺️
@joona666
@joona666 6 жыл бұрын
ആനകളുടെ പരിണാമ ചരിത്രത്തിൽ ഒരുപാട് പുതിയ വിവരങ്ങൾ അറിയാനായെന്ന സന്തോഷം ഒരു വശത്ത് , അവയോട് ചെയ്യുന്ന ക്രൂരത കേട്ടപ്പോഴുള്ള വിഷമം മറുവശത്ത് . മനുഷ്യരുടെ സ്വാർത്ഥ സന്തോഷങ്ങൾക്കായി ആ സാധുജീവികളുടെ ജീവിതം നശിച്ചുപോവുന്നു ........ വളരെ നല്ല ഒരു വിഷയവും മികച്ച അവതരണവും . അഭിനന്ദനങ്ങൾ Dr. Augustus Morris
@jpjinu
@jpjinu 6 жыл бұрын
ഒരുപാട് ചിന്തിപ്പിച്ചുകളഞ്ഞു...What a presentation. ഡോക്ടറുടെ ശബ്ദത്തിൽ നല്ല വ്യത്യാസം തോനുന്നു മറ്റു പ്രഭാഷണങ്ങളിൽ നിന്നും. എന്ത് പറ്റി
@praveenkumarav3788
@praveenkumarav3788 4 жыл бұрын
അല്പം കൂടി direct ആയ ഒരു title കൊടുക്കാത്തത് കൊണ്ട് ഒരുപാട് പേർ ഇത്തരം മികച്ച talks ഒക്കെ miss ചെയ്യുന്നുണ്ട്. 'റോഡിലെ കരി' പോലും !!
@sumeshuthradath2773
@sumeshuthradath2773 Жыл бұрын
സഹ്യന്റെ മകൻ എന്ന കവിത പോലെ മനോഹരം, ചിന്തോദ്ദീപകം,
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
Excellent presentation, very informative also,ആനകളുടെ വിഷമ അവസ്ഥയുടെ ഒരു നേർചിത്രം പകർന്ന് തന്നതിന് മോറിസ് ഡോക്ടർ ഒരു പുതു തലമുറക്ക് പ്രചോദനം, നല്കി ചരിത്രംസൃഷ്ടി ക്കുന്നു, Big salute to esSense global
@manikovalam
@manikovalam 6 жыл бұрын
പതിവ് പോലെ വ്യത്യസ്തമായ വിഷയം ....ആധികാരികമായ അവതരണം ...അഭിനന്ദനങൾ ..നന്ദി . നാട്ടിലുള്ളപ്പോൾ എല്ലാ ഉത്സവങ്ങൾക്കും സംഭാവന നല്കാറുണ്ടായിരുന്നു ...പലതിനോടും താല്പര്യമില്ലായിരുന്നെങ്കിൽ കൂടി ...ഇനിമുതൽ "ആന എഴുന്നള്ളിപ്പു ഉണ്ട് " എന്ന ക്രൂരതയുമായി വരുന്ന ഒരാളെയും ഒരു രീതിയിലും പ്രോത്സാഹിപ്പിക്കില്ല .
@remyaroopesh81
@remyaroopesh81 6 жыл бұрын
Thank you doctor for such a wonderful speech... you are really superb
@beenaljohn
@beenaljohn Ай бұрын
Eloquent talk with deep understanding of the subject ❤️
@PAVANPUTHRA123
@PAVANPUTHRA123 6 жыл бұрын
When you speak use sound modulation such as stop, silence, upper, lower sound, stretching (rarely used). This generates concentration, quriosity and the most favoured thing is listening along with good grasping.
@pkjacobpullolickal7048
@pkjacobpullolickal7048 5 жыл бұрын
Excellent message. Thank You Dr Morris
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
One of the sharp musketeers of the freethinking India.
@lohithakshant3587
@lohithakshant3587 6 жыл бұрын
ആനയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല എന്ന് ഈ പ്രഭാഷണം കേൾക്കുമ്പോൾ മനസിലാകും.അഗസ്റ്റസ് മോറിസ് ഉജ്വലമായി അതു അവതരിപ്പിച്ചിട്ടുണ്ട്. കേട്ടു മടുത്ത രാഷ്ട്രീയ-മത പ്രഭാഷണമല്ല ഇത് മനുഷ്യരുടെ തെറ്റായ ധാരണകളെ തിരുത്തുന്ന അവരെ ശരിയായ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരുന്ന കേരളത്തിലെ പുതു ശക്തി തന്നെയാണിത്.
@remyaabhilash
@remyaabhilash 6 жыл бұрын
Thanks for the presentation. Very informative and touching. Even though I knew those creatures were suffering, your speech made me think in deep.
@satheeshvinu6175
@satheeshvinu6175 3 жыл бұрын
Wah sir... Wah...👏👏.. ശരിക്കു മനസ്സിൽ തലക്കുന്ന പ്രഭാഷണം , സത്യങ്ങൾ മനസ്സിലാക്കാനും നമ്മുടെ സന്തോഷങ്ങൾ ക്ക് വേണ്ടി മറ്റു ജീവികളെ വേദനകൾ തിരിച്ചറിയാതെ ഉപയോഗിക്കുന്ന നമ്മുടെ നാട്ടുകാർ മാറും എന്ന വിശ്വാസത്തോടെ... ഒരുപാട് നന്ദി സാർ... എന്നത്തേയും പോലെ ക്ലൈമാക്സ്... അത് ശരിക്കും ഫീൽ ചെയ്തു, sorry elephant 🐘, നിന്നോട് ഈ നാട് കാണിക്കുന്ന ക്രൂരതകൾ കണ്ട് കണ്ണ് നിറയുന്നു...
@royroy3423
@royroy3423 6 жыл бұрын
നന്ദി; പുതിയ അറിവുകൾക്ക്. ഇതൊക്കെ കാണേണ്ടവർ കണ്ടിരുന്നെങ്കിൽ ! കാണും ; എന്നെങ്കിലും കാണും. ഡോക്ടറുടെ മാനവിക പടരട്ടെ.... ആശംസകൾ
@V1shnuRamachandran
@V1shnuRamachandran 6 жыл бұрын
ദി സോ കാൾഡ് 'ആനപ്രേമികൾ' ആയിരിക്കും ഈ വീഡിയോ അൺലൈക്ക് ചെയ്തിരിക്കുന്നത്. ഒരു പാവം ജീവിയെ കഷ്ടപ്പെടുത്തി അതിൽ ആനന്ദം കൊള്ളുന്നവന്റെ പേരു- ആനപ്രേമി
@padiyaraa
@padiyaraa 6 жыл бұрын
യുക്തിവാദീന്നു കേക്കുമ്പോഴേ അലർജി ഉള്ളവർക്ക് Prejudica NuxVomita എന്ന കുമിൾ രോഗം വരാറുണ്ട്. അതിന്നു ഏറ്റവും നല്ല മരുന്ന് കണ്ണും പൂട്ടി dislike മാത്രമാണ്.
@prasadmadathil
@prasadmadathil 6 жыл бұрын
വളരെ വളരെ നല്ല പ്രസസ്റ്റേഷൻ. എല്ലാ ടോക്കിലും പോലെ ശൈലി അടി പൊളി. ഒരു സിനിമ കാണുന്ന പോലെ. സൂപ്പർ👌👌👍👍👏👏
@salimalivp777
@salimalivp777 4 жыл бұрын
കുറച്ചു കാലം കഴിഞ്ഞ് ഒരു ആനയെ ഒക്കെ വാങ്ങണം എന്നുണ്ടായിരുന്നു..തെറ്റാണെന്ന് അറിഞ്ഞിട്ടും അറിവില്ലാത്ത എനിക്ക് അതിന്റെ വേദനയും അവസ്ഥകളും ഇത്രമാത്രം ഗൗരവം ഉള്ളതാണെന്ന് അറിയില്ലായിരുന്നു.. ഈ വീഡിയോ എനിക്ക് ഒരുപാട് പുതിയ അറിവുകൾ തന്നു ..എന്റെ മനസ്സ് മാറാൻ സാധിച്ചു.. Thank You Sir❤️
@divyanoby
@divyanoby 6 жыл бұрын
നാലു ആനപ്രേമികൾ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ടല്ലോ... ചിലപ്പോൾ കണ്ടിട്ട് പോലും ഉണ്ടാവില്ല. വന്നു ഓപ്പണാക്കി ഡിസ്‌ലൈക്ക് അടിച്ചു പോയിക്കാണും😉
@amalkumar80
@amalkumar80 6 жыл бұрын
Noby Xavier യാതൊരു മനസാക്ഷിയും ഇല്ലാത്ത തെണ്ടികള്
@keralaandchennai5678
@keralaandchennai5678 6 жыл бұрын
This presentation is much effective than the live one. Great editing and video work makes great experience...👏👏👏
@shine9387
@shine9387 6 жыл бұрын
ശരിക്കും വേദനിച്ചു സർ ...ആരോട് പറയാൻ എന്ത് പറയാൻ ...
@JUANvlogz123
@JUANvlogz123 6 жыл бұрын
E speech kazhinjittum doctor ellarumayi souhrida sambashanathil muzhuki. Adhehathinte personal life kettappol koritharichu poi. He is a great person
@akmpvly
@akmpvly 5 жыл бұрын
പണത്തിനോടുള്ള ആർത്തിയും മതവും തലയിൽ കയറി അന്ധത ബാധിച്ച മനുഷ്യർക്ക് ഒരു കണ്ണടയായി മാറട്ടെ സാറിന്റെ ഈ പ്രഭാഷണം..അവസാനമായപ്പോഴേക്കും കണ്ണു നിറഞ്ഞു പോയി ..സത്യം
@sabuanapuzha
@sabuanapuzha 4 жыл бұрын
2018ൽ ഉള്ള ഈ പ്രെഭാഷണം ഇപ്പോൾ (2020)ആണ് ഞാൻ കാണുന്നത് അതിനുള്ള അവസരം ഉണ്ടാക്കി തന്നത് മനേകാ ഗാന്ധി ആണ് ഒരിക്കലും കിട്ടാത്ത അറിവ്‌ നന്ദി ഡോക്ടർ മോറീസ്
@AjitKumar-qc4yv
@AjitKumar-qc4yv Жыл бұрын
Excellent Dr. Augustus Morris .
@baijuvalavil4429
@baijuvalavil4429 5 жыл бұрын
ആനകളുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം നന്ദി... നന്ദി
@suryanpalayamsuryakanth5631
@suryanpalayamsuryakanth5631 2 жыл бұрын
വളരെ മികച്ച അവതരണം .NB As Ussual
@jasirvilayoorpattambi6292
@jasirvilayoorpattambi6292 5 жыл бұрын
കുറേ പുതിയ വിവരങ്ങൾ 👍🏻👍🏻👍🏻 ഡോക്ടറേ നന്ദി 🌹❤️
@philipmathew3610
@philipmathew3610 2 жыл бұрын
Super. Excellent. Last scene carries everything.
@sunilkumarss744
@sunilkumarss744 6 жыл бұрын
അവസാനം വന്നു അല്ലെ.. നേരിട്ട് കണ്ടതാ.. എന്നാലും വീണ്ടും ഒരു കൊതി... താങ്ക്സ്...
@sibinocc4509
@sibinocc4509 6 жыл бұрын
Outstanding visual and audio ...... Great work
@renjithsivan
@renjithsivan 6 жыл бұрын
Dr.Augustus Morris is simple but presentation is powerful
@anishpthomas4200
@anishpthomas4200 3 жыл бұрын
Good Information Sir, Sirine parichayapedan orupad tamasichu poya oru adabhagyan...
@harixcd
@harixcd 6 жыл бұрын
പതിനെട്ടാമത്തെ ആന എന്ന ബാലന്റെ ഡോക്യുമെന്ററി കണ്ട ശേഷം ആനയ്ക്കു വേണ്ടി പഠിച്ച പ്രഭാഷണം.. ഡോക്ടർക്ക് അഭിനന്ദനം..💞
@arunbaijuvg6295
@arunbaijuvg6295 5 жыл бұрын
Verry informative. As usual Dr.Augustus Morris presented with determinant dedication.
@philipc.c4057
@philipc.c4057 6 жыл бұрын
വളരെ നല്ല അറിവുകൾ തന്നു, നന്ദി സർ'ആന പ്രേമികൾ കാണണ്ട പ്രഭാഷണം
@myyoutubtyu2729
@myyoutubtyu2729 6 жыл бұрын
Like ചെയ്‌തിട്ടുണ്ട്‌ ഡ്യൂട്ടി കഴിഞ്ഞു രാത്രി കാണും 😍😍😍
@thomasjacob3501
@thomasjacob3501 6 жыл бұрын
Excellent presentation and highly informative. Among all programmes and presentations in essence club, I like Dr. Augustus Morris the most. Thanks a lot and congratulations. One never gets bored while listening Dr. Morris. He mixes a lot of humour in his speeches but at the same time it is easier to understand yet he uses simple language. We need more people in our society, infact the entire team of essence club. We are proud of the entire team.
@muhammedmuneer8396
@muhammedmuneer8396 6 жыл бұрын
"ഈ കണ്ണീരിന് പല അർത്ഥങ്ങൾ ഉണ്ട്" ആനകളോട് മനുഷ്യർ കാണിക്കുന്ന കൊടും ക്രൂരതകൾ മനസ്സിൽ തട്ടും വിധം ഡോക്ടർ മോറിസ് അവതരിപ്പിച്ചു
@nazare.m4446
@nazare.m4446 6 жыл бұрын
I can"t stop watching this.....
@AJINJOHN
@AJINJOHN 6 жыл бұрын
Well presented Doc!👏👏👏 very informative. Empathy എന്നൊരു കഴിവ് താരതമ്യേന കുറവുള്ള നമ്മുടെ ആളുകൾക്ക് ഈ video ഒരു വലിയ പാഠം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു.
@daswebshore1004
@daswebshore1004 6 жыл бұрын
സർ വളരെ ഇഷ്ട്ടപെട്ടു ... നല്ല അവതരണം ...
@vasuvennukkaran9554
@vasuvennukkaran9554 6 жыл бұрын
Informative and eye opener . Hope this video is going to reach more people
@manojkvpr10
@manojkvpr10 6 жыл бұрын
വളരെ നല്ല അവതരണം Thanks sir
@raj28033
@raj28033 6 жыл бұрын
ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ച വിഷയം, Thanks Doctor..
@mohammedroshan5647
@mohammedroshan5647 6 жыл бұрын
Dr always deliver quality ones..kudos dr
@CommonMallu2023
@CommonMallu2023 6 жыл бұрын
എൻ രക്തത്തിൻ രക്തമാന ഡോക്ടർ ഐ ലവ് യൂ... ❤
@jijilpm1998
@jijilpm1998 6 жыл бұрын
അടിപൊളി.... Super എന്ന് ഒന്നും പറയാൻ ഇല്ല ...... എല്ലാതവണയു പോലെ......... ഇടിവെട്ട്.... തകർത്തു
@unnikrishnan3233
@unnikrishnan3233 4 жыл бұрын
Superb presentation 👌 Morris sir ...kannu niranju poyi ..aanakal itaryum anubavikunnu manasilki tannadinu oraayiram Nanni..
@Music-nr5dj
@Music-nr5dj 6 жыл бұрын
Onnumparayanilla Chiripinchu chindipichu avasanam karayichu Great Presentation Thank you for your hard work
@lijothomas6266
@lijothomas6266 6 жыл бұрын
കുറച്ചു നല്ല അറിവുകൾ കിട്ടി...താങ്ക്സ് ഡോക്ടർ...
@Ratheesh_007
@Ratheesh_007 Жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന ആന കാട്ടിലാണുള്ളത്. 🐘🥰 എല്ലാ ആന പ്രേമികൾക്കും സമർപ്പിക്കുന്നു.. 😞
@iraentertainment5142
@iraentertainment5142 4 жыл бұрын
Sir Super content. കൂടുതൽ മൂവ് ചെയ്യാതെ നോട്ടം straight കൊടുത്തുകൊണ്ട് അവതരിപ്പിച്ചാൽ കുറച്ചൂടെ comfort ആകും എന്ന് തോന്നി.
@vikaspallath1739
@vikaspallath1739 2 жыл бұрын
അടിപൊളിയായിട്ടുണ്ട് മാഷേ 👍👏🏻👏🏻👏🏻👏🏻👏🏻
@magzimuz
@magzimuz 6 жыл бұрын
Love the dry humor from Dr Augustus..mighty effective I say
@sureshjoy2346
@sureshjoy2346 3 жыл бұрын
Litmus 18 ൽ പങ്കെടുക്കുകയും "റോഡിലെ കരി" എന്ന പ്രഭാഷണം നേരിട്ട് കേൾക്കുവാനും സാധിച്ച വ്യക്തിയാണ് ഞാൻ . തീർച്ചയായും വളരെ നല്ലൊരു പോസ്റ്റ് ആണ്... എല്ലാ ആന പ്രേമികളും കരുതുന്നത് അതിനെ നമ്മൾ ഏറ്റവും നന്നായി സംരക്ഷിക്കുന്നുണ്ടെന്നാണ്.... "റോഡിലെ കരി" കണ്ടു കഴിയുമ്പോൾ അത് തെറ്റാണെന്ന് മനസിലാകും..... thank you Dr. Agastus Moris
@asmitaapardesi405
@asmitaapardesi405 Жыл бұрын
ജയമോഹന്റെ 'ആനഡോക്റ്റർ' എന്ന കൃതി അത്യന്തം ഹൃദയസ്പൃക്കും അമ്പരപ്പിക്കുന്നമായ ആനജീവിതത്തെ പറയുന്നുണ്ട്. ആ കൃതി ഡോ. അഗസ്റ്റസ് മോറിസിന്റെ ഗംഭീരമായ ഈ ശാസ്ത്രീയപ്രഭാഷണം കേട്ടവർക്കും അല്ലാത്തവർക്കും 'ആനപ്രേമരോഗി'കൾക്കും പുതിയ കാഴ്ച നല്കും.
@jyothidevan5120
@jyothidevan5120 6 жыл бұрын
ജന കുട്ടം വളരെ സന്തോഷം നല്കുന്നു
@sajeevtb8415
@sajeevtb8415 6 жыл бұрын
It was really heartbreaking,ഞാ൯ കരഞ്ഞു സത്യം.
@whylikethis5178
@whylikethis5178 6 жыл бұрын
ഇതിലെ പ്രധാന പോയിന്റുകൾ പോസ്റ്ററടിച്ചു എല്ലാ ടൗണുകളിലും ഒട്ടിക്കണം... ലഘുലേഖയാക്കി എല്ലാ പ്രധാന ബസ്റ്റാന്റുകളിലും വിതരണം ചെയ്യണം....
@mukeshkeyathkeyath636
@mukeshkeyathkeyath636 6 жыл бұрын
ഞാൻ പണ്ട് പറഞ്ഞത് തന്നെ താങ്കൾ നല്ലൊരു ടീച്ചർ ആണ്. എല്ലാം കൊണ്ടും 2018 ൽ എത്തി നിൽക്കുന്ന പരിപാടിയും അവതരണ ശൈലിയും.
@ak367071
@ak367071 6 жыл бұрын
So called " aanapremis" must watch this. This video will be an eye-opener . Grow up ppl ! BTW tnx doc & litmus for this wonderful video.
@svg2977
@svg2977 5 жыл бұрын
Great presentation DR. Great information
@pradeepcv1
@pradeepcv1 6 жыл бұрын
Super presentation, very informative...
@Anoop_KC
@Anoop_KC 6 жыл бұрын
Sir, Very good presentation...
@cosmosredshift5445
@cosmosredshift5445 5 жыл бұрын
Great knowledge..Luv u sir...
@madhukuzhumpil1508
@madhukuzhumpil1508 6 жыл бұрын
Aavashyathinu samayam kittiyille sir..?? Orupadu parayanundennu manasilayi..ee vishayam thanne onnukoodi avatharippikkumennu pretheekshikkunnu..nanni..
@RONALDJOHNABRAHAM
@RONALDJOHNABRAHAM 6 жыл бұрын
Excellent Presentation... Super Informative 👌👌
@vayanadandiaries3620
@vayanadandiaries3620 6 жыл бұрын
We want to respond against this kind of cruvality........ Thankyou sir for this informations
@Viewrr454
@Viewrr454 6 жыл бұрын
Thanks litmus18 Essense. .neuronz
@tdjchacko7703
@tdjchacko7703 2 жыл бұрын
Really proud of you,doc, keep going
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 65 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
രഭസ്സ് | Hydrophobia - Dr. Augustus Morris
58:50
esSENSE Global
Рет қаралды 65 М.
The Science Behind LGBTQIA+ | Augustus Morris | Malayalam
15:35
The Morris Method
Рет қаралды 16 М.
Dr.Augustus Morris @  Rationalists meet Trichur
33:50
Rational Thoughts
Рет қаралды 65 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 65 МЛН