സയൻസ് സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കാത്ത തിന് ഒരു കാരണം ഇംഗ്ലീഷ് ലഗ്വേജ് തന്നെ അണ്. മലയാളത്തിൽ സയൻസ് അവതരിപ്പിക്കുന്ന essance ന് ആശംസകൾ 😍😍😍😍
ഇംഗ്ലീഷ് പഠിച്ചാൽ കുറെ അബദ്ധ ധാരണകൾ മാറ്റാം. സയൻസ് ഇംഗ്ലീഷിൽ ആയതു കൊണ്ട് ലോകത്തിലെ എല്ലാവർക്കും മനസ്സിലാക്കിയെടുക്കാം. റഷ്യയിൽ അവരുടെ ശാസ്ത്രീയമായ പലതും അവരുടെ ഭാഷയിൽ ആയതു കൊണ്ട് ലോകം അറിയാറില്ല. മലയാളത്തിൽ ആയിരുന്നെങ്കിൽ മലയാളികൾ തന്നെ ഗൗനിക്കില്ല. ഇംഗ്ലീഷ് പഠിക്കുക.
@abhifi5 жыл бұрын
എന്നെപ്പോലുള്ള സാധാരക്കാർക്ക് മനസിലാകുന്ന രീതിയിൽ സയൻസ് പറയുന്ന സാറിന് എന്റെ നന്ദി പറഞ്ഞു കൊള്ളട്ടെ...എന്നെപ്പോലെ സയൻസ് ഇഷ്ടപ്പെടുന്ന ആളുകൾക്ക് സാറിന്റെ പ്രഭാഷണങ്ങൾ വളരെ അനുഗ്രഹമാണ്...... സാറിനെ ഡിങ്കൻ അനുഗ്രഹിക്കട്ടെ...
@SHIYAZSHAZU15 жыл бұрын
ഞാൻ Relegious ആയിട്ടുള്ള വസ്‌വാസ് അനുഭവിച്ചു നരകിച്ചിട്ടുള്ള ഒരാളാണ്.. Dear Free thinkers, You opened my eyes.. Thank you
@നിഷ്കളങ്കസൈക്കോ5 жыл бұрын
താങ്കൾ orthodox മുസ്ലിം കുടുംബത്തിൽ ജനിച്ച ആള് ആണോ
@SHIYAZSHAZU15 жыл бұрын
അതെ ബ്രോ.. ഞാനും ആയിരുന്നു.. പക്ഷെ ഖുർആൻ വായിച്ചപ്പോൾ എനിക്ക് മനസിലായി ഇതിൽ മനുഷ്യന്റെ വാക്ക് ഉണ്ടെന്ന്.. ആദ്യം എനിക്ക് മനസിലാക്കാനുള്ള ബുദ്ധി ഇല്ല എന്നാ വിചാരിച്ചേ.. പക്ഷെ എന്റെ judjements ഒക്കെ ശരിയാണെന്ന് ഫ്രീ തിങ്കേഴ്സിലൂടെ എനിക്ക് മനസിലായി
@നിഷ്കളങ്കസൈക്കോ5 жыл бұрын
@@SHIYAZSHAZU1 ഇപ്പോൾ എങ്ങനെ ആണ് വീട്ടുകാരുടെ പ്രേധികരണം എന്റെ കാര്യവും ഇതുപോലെ ഒക്കെ തന്നെ ആണ്
@SHIYAZSHAZU15 жыл бұрын
വീട്ടുകാരോട് ഇപ്പോഴും പറഞ്ഞിട്ടില്ല... എല്ലാവരും പാവങ്ങളാണ്.. അവർക്ക് വിഷമമായാലോ.. ഒറ്റ സങ്കടം മാത്രേ ഉള്ളൂ.. ഉറക്കം കളഞ്ഞിട്ട് വരെ നിസ്കരിക്കുന്ന അളാണ് എന്റെ ഉമ്മ.. ശരീരം ശ്രദ്ധിക്കാതെ ആർക്കോ വേണ്ടി ജീവിതം കളയുകയാണ് paavam
@നിഷ്കളങ്കസൈക്കോ5 жыл бұрын
@@SHIYAZSHAZU1 ഏതായാലും വീട്ടുകാരെ പിണക്കേണ്ട stay safe bro ഇപ്പോഴും നിസ്കരിക്കാറുണ്ടോ നമ്മുടെ മാതാപിതാക്കൾക്ക് ഒക്കെ വിശ്വാസം കഴിഞ്ഞിട്ടേ ഉള്ളു വേറെ എന്ധും maybe ദൈവത്തിൽ ഉള്ള അടി ഉറച്ച വിശ്വാസം കൊണ്ട് ആവും സ്വന്ധം ആരോഗ്യം നോക്കദെയും പ്രാര്ഥിക്കുന്നദ്
@fasilkappil19905 жыл бұрын
ഈ പ്രോഗ്രാം കണ്ടിട്ട് ഡിസ്‌ലൈക്ക് ചെയ്യുന്നവരെ ഓർത്തു സഹതാപം മാത്രം.... വൈശാഖൻ തമ്പി സാറിനു ഒരുപാടു നന്ദി
@ottakkannan_malabari5 жыл бұрын
ഒന്നും മനസ്സിലാകാത്തത് കൊണ്ടായിരിക്കും ലൈക്കും ഡിസ്ലൈക്കും എന്താ എന്നു പോലും അറിയാത്തവർ
@trooperchick36104 жыл бұрын
havent you heard about Pentagon confirmed those objects fuckin real .. they have evidence
@ufoanduap66144 жыл бұрын
@@ottakkannan_malabariufo vishayathepatti nannai arriyuna allkar ullathukondann dislike vannath athil oru thettum illa iyal parayunath 50% thettann
@absurdist59384 жыл бұрын
@@trooperchick3610 object is real but it is not confirmed as aliens..
@absurdist59384 жыл бұрын
@@ufoanduap6614 dai ni parajathil thanne und answer.. UFO "viswasam"the Patti.. Viswasathe confirm cheyyunnathalla science inte Joli.. Aliens possible aan but ithuvare ath nammal kandupidichittilla.. Pulli parayunath athinte possibility aan ..50% thett aan polum
@BINUKITTOOP5 жыл бұрын
വൈശാഖന്റെ പ്രഭാഷണമായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ല .. ചിന്തിക്കുന്ന മലയാളികൾക്കറിയാം ഈ ചെറുപ്പക്കാരന്റെ ശാസ്ത്രാഭിരുചിയും, പ്രഭാഷണകലയിലെ മികച്ച കയ്യടക്കവും.. എങ്കിലും ഔപചാരികമായി അഭിനന്ദനങ്ങൾ.. വീഡിയോ കാണുന്ന സ്നേഹിതർ വെറുതെ കണ്ടു മറക്കാതെ കേട്ട കാര്യങ്ങളെപ്പറ്റി സ്വയം ചിന്തിക്കുക, മറ്റുള്ളവരെ കാണാൻ പ്രേരിപ്പിക്കുക.
@shajisjshajisj87732 жыл бұрын
👍👍👍...
@streetfighter73195 жыл бұрын
esSENSE അയർലണ്ട്... വീഡിയോ ഇത്രേം വേഗം അപ്‌ലോഡ് ചെയ്തതിന് വളരെ നന്ദി.... 😁
@josephkm3515 жыл бұрын
ഇതൃയും ലളിതമായി ഈ വിഷയത്തെക്കുറിച്ച് എന്നെപ്പോലെയുള്ള വർക്ക് പാകപ്പെടുത്തി തന്നതിന് നന്ദി നന്ദി
@anchanibabu5 жыл бұрын
എങ്ങനെയാവണം പ്രഭാഷണങ്ങൾ എന്ന് ഇത് കേട്ടാൽ മതി. പുതിയ ഈ പ്രഭാഷണത്തിന് വളരെ നന്ദി. പുതിയ അറിവുകൾക്കും.
ഒരു നിർദ്ദേശം ഉണ്ട് വീഡിയോയിൽ സ്ലൈഡ് കൂടുതൽ സമയം കാണിയ്ക്കാൻ ശ്രമിക്കണം. പ്രതേകിച്ചും വൈശാഖന്റെ വിഡിയോസുകൾക്ക്. പറയുന്ന കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഇത് അത്യാവിശ്യമാണ്. ആ സമയങ്ങളിൽ പ്രഭാഷകനെ കാണിച്ചില്ലെങ്കിലും സ്ലൈഡ്‌സ് കാണുകയും പ്രഭാഷകന്റെ അവതരണം കേൾക്കുകയും ചെയ്യുമ്പോൾ അത് പെട്ടന്ന് ശ്രോതാവിന് മനസ്സിലാക്കാൻ സാധിയ്ക്കും. വേണമെങ്കിൽ സ്ലൈഡ്‌സ് കാണിയ്ക്കുന്ന സ്‌ക്രീനിൽ തന്നെ ചെറുതായിട്ട് പ്രഭാഷകനെ കൂടി ഉൾപ്പെടുത്താം, ചില TV ന്യൂസ് പോലെ പ്രസന്റേഷൻ പൊളിച്ചു 😍😍😍👍🏻👍🏻👏🏻
@Viewrr4545 жыл бұрын
Exactly
@ISMAILKR15 жыл бұрын
Yes
@ISMAILKR15 жыл бұрын
Yes correct
@MAnasK-wy2wr5 жыл бұрын
Exactly.
@ottakkannan_malabari5 жыл бұрын
ഇത് പലപ്പോഴും പലരും ആവശ്യപെട്ടതാണ് :
@vishnurajeev98845 жыл бұрын
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും... സൂപ്പർ...
@robink45105 жыл бұрын
ഇങ്ങേരെപ്പോലെ ഇത്ര ഗഹനമായ വിഷയങ്ങൾ ഇത്ര ലളിതമായി മറ്റാർക്കും തന്നെ പറഞ്ഞു തരാൻ ആവില്ല എന്നുതന്നെ തോന്നിപ്പിക്കവണ്ണം ലളിതവും എന്നാൽ വിശദമായും അവതരിപ്പിച്ചു. ഇനിയുമിനിയും പ്രതീക്ഷിക്കുന്നു.
@kumaraksuresh5 жыл бұрын
You are the asset of the scientific world and the Human race itself Mr. Thampi, which is revealed by your selection of subject, presentation and intelligent answers to questions. Thank you.
@MrTomVatt2 жыл бұрын
Simply brilliant! Vysakhan, you are a huge asset especially for our Malayali community. You have explained to us in a simple manner a vastly complex subject. Thank you so much!
@apostate_kerala81055 жыл бұрын
1:13:32 സയൻസിനെ കുറിച്ച് ബോധ മുണ്ടാവുന്നത് അനാവിശ്യ അന്ധവിശ്വാസങ്ങളിൽ നിന്ന് കേരളീയനെ തടുക്കുന്നുണ്ട് ഒരു പരിധി വരെ. Kudos to വൈശാഖൻ തമ്പി ♥
@spinnyjstanley26694 жыл бұрын
Check this out kzbin.info/www/bejne/l6K1e5aQbc1_d9k
@alexanderjohn66004 жыл бұрын
ഇതു കേട്ടാൽ ദൈവ വിശ്വാസം വർധിക്കുന്നു. മനുഷൻ ദൈവനിർമിതമാണ്.
@lalg14865 жыл бұрын
ലുക്ക് ഔട്ട് നോട്ടീസ് ഇടാൻ തൊടങ്ങുകാരുന്നു. 😀😀
@TheShilznminz5 жыл бұрын
Such a simple and beautiful presentation on such a complex subject. Hats off to you Mr. Vaisakhan Thampi
@kishoraamk91925 жыл бұрын
കുറേ ജനങ്ങളിൽ ഇതുപോലുള്ള ക്ലാസുകൾ ശാസ്ത്ര ബോധമുങ്ങർത്താൻ സഹായകരമാണ്. ഉദാ- ഞാൻ തന്നെ.
@ashrafdarulsalam57745 жыл бұрын
താങ്കൾ ഒരു മഹാനാണ് എന്തോരറിവാ
@satheeshvinu61753 жыл бұрын
ഒറ്റവാക്കിൽ പറയാം ; അടിപൊളി പ്രഭാഷണം... നന്ദി വൈശാഖൻ...🙏🏽
@georgevarghese19995 жыл бұрын
Video content, quality and audio quality awesome.. ! Well done esSENSE Ireland.As usual തമ്പിയണ്ണൻ Rocks too😍.
@radhakrishnanvadakkepat88435 жыл бұрын
Good topic and exotic presentation. Youngsters should make more active in eSSENCE. Best wishes
@spinnyjstanley26694 жыл бұрын
kzbin.info/www/bejne/l6K1e5aQbc1_d9k
@suneermadappan5 жыл бұрын
Bloody good, thanks for this video. I was fortunate to watch Vyshakan live when he visited Brisbane. It was a tremendous experience.
@aneeshneyyattinkara5 жыл бұрын
Was waiting for this!! love to hear from u as always!! Respect!!
@thinkerman19805 жыл бұрын
അന്യ ഗ്രഹത്തിൽ നിന്ന് വന്നത് കൊണ്ടാണോ പെങ്ങളുടെ ഭർത്താവിനെ alien (അളിയൻ) എന്ന് വിളിക്കുന്നത് 😜
@standalone8865 жыл бұрын
Good joke. I laughed Bro
@shafeeshabu63235 жыл бұрын
😁😁
@Pro.mkSportsFitness4 жыл бұрын
😂
@thejusmojo9824 жыл бұрын
🙄😥
@saranyap.s.50884 жыл бұрын
അന്യ 'ഗൃഹ'ത്തിലെ ആയോണ്ടാവും 😉
@nobindavid15 жыл бұрын
As usual excellent class... You r making science simple for kerala people... Well presented
@Honorn-wk1xu5 жыл бұрын
പെഗ്ഗ് കഴിച്ച് മൂഡ് ആയ ഞാൻ ഗ്ലാസ് എടുത്ത് ആകാശത്തേക്ക് നോക്കി ചിയേഴ്സ് പറഞ്ഞു. ... No റിയാക്ഷൻ... നമ്മളേ പോലെയുള്ള ജീവികൾ ഉണ്ടെങ്കിൽ മേന്യൻമാരാണെങ്കിൽ ഒരു ചിയേഴ്സ് ....... മാനേഴ്സ് അറിയാത്ത ലോക്കൽ അലവലാതി ജീവികൾ.
@mohanpillai97353 жыл бұрын
cheers...
@r.prasadp29442 жыл бұрын
😄😄😄
@shadowmedia76422 жыл бұрын
😀
@sindhupillai2165 Жыл бұрын
🤣🤣
@nkpedappalkavupadath6620 Жыл бұрын
വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമായിരുന്നു നന്ദി
@gokulc1245 жыл бұрын
❤❤❤❤സമയം പോയ വഴി അറിഞ്ഞില്ല....thankyou sir
@sirinxavier98604 жыл бұрын
45:30 കുറേ നാളായിട്ടുള്ള ഒരു സംശയം ആയിരുന്നു എന്താണ് പോളാർ ലൈറ്റ്സ് എന്നത്... ഇത്ര സിമ്പിൾ ആയിട്ട് പറഞ്ഞു തന്നതിന് നന്ദി
@mr.kochappan24184 жыл бұрын
I am binge-watching these V Thampi videos, more addictive than Money Heist in Netflix.
@aiswarya48485 жыл бұрын
Sir.. thank you very much. Very informative. I enjoyed every second.
@sudeepharidas63905 жыл бұрын
വളരെ നല്ല അവതരണം !❤️
@habeebrahmank55683 жыл бұрын
"ആകാശ-ഭൂമികളെ സൃഷ്ടിക്കുകയും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിക്കുകയും ചെയ്തത് അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു. അവൻ ഉദ്ദേശിക്കുമ്പോൾ അവരെ ഒരുമിച്ചുകൂട്ടാൻ കഴിവുള്ളവനുമാണ് അവൻ (അല്ലാഹു)" - ക്വുർആൻ - 42:29 അന്യഗ്രഹ ജീവികളെ കുറിച്ചും, നമ്മളും അവരും തമ്മിൽ ഒരിക്കൽ കണ്ടുമുട്ടുമെന്നതിലേക്കുമുള്ള ക്വുർആൻ നൽകുന്ന സൂചനയാണ് 42:29 ൽ ഉള്ളത്. വിലപ്പെട്ട അറിവുകൾ പകർന്ന് നൽകിയ വൈശാഖൻ സാറിന് അഭിനന്ദനങ്ങൾ
@faisalkkol5 жыл бұрын
Nice presentation... all the best neoronz ....
@johnphil20065 жыл бұрын
👏This is what we expected really from you. Informative.
@CoffeeWithRony5 жыл бұрын
simple presentation thank you somuch ☺
@00badsha5 жыл бұрын
നന്ദി നന്ദി നന്ദി.......
@jibiep97505 жыл бұрын
ചോദ്യോത്തര പരിപാടി എനിക്ക് കൂടുതൽ ഇഷ്ടമയി,ചോദ്യങ്ങൾ സാറിനെ ഉത്തരം മുട്ടിക്കാൻ തയ്യാറാക്കിയ പോലെ തോന്നി, എന്നാലും സാറിന്റെ മറുപടി ശാസ്ത്ര വിരോധികളെ ശാസ്ത്രം മനസ്സിലാക്കുവാൻ പ്രേരിപ്പിക്കുന്നതാണ്.
Eniku ee vedio Puthiya oru anubhavam anu. Thank you sir.
@afsalaslam15065 жыл бұрын
Thanks.. kathirikayirunu
@ഡിങ്കൻ-god5 жыл бұрын
വളരെ നന്നായിരിക്കുന്നു !!!!!!!
@livesofjp5 жыл бұрын
Great work! All the best!
@shinuplacid35405 жыл бұрын
Thank you ❤️
@rajeshkanjirampara5 жыл бұрын
Good speach & thank you sir
@shajijoseph75955 жыл бұрын
Watching........❤️💚💙🧡
@mkanumahe5 жыл бұрын
എത്ര കാലമായി കാത്തു നിൽക്കുന്നു. തമ്പിയണ്ണന്റെ ക്ലാസ് കേട്ട് ഇപ്പോൾ പഴയതു തന്നെ കേൾക്കുകയാണ്. പുതിയത് ഇടയ്ക്കിടയ്ക്ക് അപ്‌ലോഡ് ചെയ്യണം. ഞാൻ യുക്തിവാദിയല്ല പക്ഷെ നിങ്ങളുടെ ചാനലിന്റെ എല്ലാ വിഡിയോയും കാണാറുണ്ട്. വൈശകന്റെ വിഡിയോയാണ് കൂടുതലും ഇഷ്ട്ടം. 💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
@tomyseb745 жыл бұрын
ഞാൻ യുക്തിവാദി അല്ല// പക്ഷേ യുക്തിവാദികൾ പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്നു. ഹ ഹ... ചുരുക്കി പറഞ്ഞാല് യുക്തി അനുസരിച്ച് ചിന്തിക്കണം എന്ന് ഉണ്ട് പക്ഷേ ആകാശ മൂപ്പിലാനെ പേടിയാണ്.
@77jaykb5 жыл бұрын
ഇതൊക്കെ മലയാളത്തിൽ പറഞ്ഞുഭലിപ്പിക്കാൻ ഒരാൾ ഉണ്ടല്ലോ എന്നോർകുമ്പോൾ സന്തോഷമുണ്ട് 😊
@jobyjoy8802 Жыл бұрын
നല്ല അറിവുകൾ 👍
@praviuniverse23493 жыл бұрын
Sirine പോലെ ഒരു മാഷ് ഉണ്ടായിരുനെൽ എന്ന് ആഗ്രഹിക്കുന്നു വളരെ നല്ല രീതിയിൽ പഠിപ്പിക്കുന്ന പോലെ അവതരണം
@sujesh1665 жыл бұрын
ഒരു പിടി നല്ല അറിവുകൾ പങ്കുവച്ചതിന് നന്ദി... റേഡിയോ വേവ്സ് എന്ന് കേൾക്കുമ്പോൾ ഇപ്പൊ മോഡിയുടെ മുഖം ഓർമ്മ വരും. # മോഡി തരംഗം...!!
@zms55175 жыл бұрын
Orikkalum Modi kuttam parayella,.................
@tombalemadrid11204 жыл бұрын
ഇത്രയും നല്ല ഒരു പരിപാടി... അത് ഷൂട് ചെയ്യാൻ ഒട്ടും വെളിവില്ലാത്ത ഒരു ക്യാമറാമാൻ. .
@solenoidfilms7 ай бұрын
എന്നിട്ട് എന്നിട്ട്....
@HRFLAMEGASLINEINSTALLATION5 ай бұрын
You opened my eyes thankyou
@thenomadicduokerala4 жыл бұрын
Omg! This was so engaging! 👏👏👏
@kcmedia74255 жыл бұрын
Tks somuch
@teamalonesmalayalamwikiped93563 жыл бұрын
2 വർഷത്തിന് ശേഷവും relevant ആണ് 👍
@varundaspoorathara66485 жыл бұрын
നല്ല അവതരണം എല്ലാ ഭാവുകങ്ങളും .....
@manuchandran3615 жыл бұрын
Aaiting for Thampi sir and its over now
@SilverDragonbyjismonandpuja5 жыл бұрын
Love it!!!
@sidhintsusha51055 жыл бұрын
സാറിൻറെ വീഡിയോയ്ക്കായി ഒരുപാട് നാളായി കാത്തിരിക്കുന്നു..
@vinodmuraleedharan14485 жыл бұрын
വളരെ നന്ദി...
@M-A_Creations5 жыл бұрын
eye opening ...thank you
@rajetmr4 жыл бұрын
enthu manaoharamaya avatharanam liked it and i am ur follower
@Kuttipennu4 жыл бұрын
മിതമായ അവതരണം .. super..
@Tony-ds2nm5 жыл бұрын
Vysakahan thampide videokku vendi waiting aarnu
@bettaloverkannur20285 жыл бұрын
സ്റ്റീഫൻ ഹോക്കിങ് 💪
@vishnus25675 жыл бұрын
ella thavanayum pole ethavanayum polichadukki.. superb speech. your students are lucky
@Viewrr4545 жыл бұрын
സൂര്യനെ പകവാൻ ആക്കിയ ആൾകാർ ഇ നക്ഷത്രങ്ങളെ കൂടി തെളിച്ചതോടെ കിട്ടിയിരുന്നെങ്കിൽ, അവറ്റകളെയും...... ഹെന്റമ്മോ 😷😜😂😂😂😂
@nidhint.r15165 жыл бұрын
you are right Gopika
@8891Z5 жыл бұрын
@@nidhint.r1516 ഹും, കോഴി കാട്ടത്തിന്റെ ഒരു മണം ഇവിടെ.....
@@nidhint.r1516 😹😹.. don't worry.. no problem... you are my friend.. thankyou for your appreciation really... i respect you buddy.. ❤️LET❤️ EVIDENCE❤️ LEAD ❤️EVERYONE ❤️
@nidhint.r15165 жыл бұрын
Thank you for your reply gopika.
@maheshrationalist99395 жыл бұрын
Love from നന്ദിയോട്
@Amal-qf7ip5 жыл бұрын
Visakhan sir 💕💕
@rameshks51744 жыл бұрын
good speech thanks sir
@NAVEENRAJIEAPENEC-4 жыл бұрын
excellent talk .thank you😊👌
@son36y3 жыл бұрын
Really great speech. I suggest you please try to show the slides for little more time, which may help people to read and understand the whole content.
@imagine22345 жыл бұрын
Excellent. Wish or students listen to this. Good knowledge
@sharathchandran71475 жыл бұрын
Very nice....thanks
@sajithmundath5 жыл бұрын
Respect..... sir
@1819rafeez5 жыл бұрын
കുറെ നാളുകൾ കൂടിയ ഒരു video വരുന്നത്.
@jayasankarvs994 жыл бұрын
Movie name he mentioned is "CONTACT" 1997
@pratheeshlp61855 жыл бұрын
Suppprrrrrr subject ..great ...Adi poli ....enjoyed ....Great.. Thampi sir Weldon 💞💞💞💞💞🙏🙏🙏🙏🙏🙏🙏
@livinwilsonwilson50465 жыл бұрын
Thanks
@gireeshk15 жыл бұрын
Oru samsayam chodikkatte,...eppozhum earthile life forminte basic environment vachu compare cheyyunnathenthina ....oro sthalathum avidathe environment inu suitable ayi life undayikkoode... for example there may be some life forms which don't need oxygen and water.
@akshaysonu79685 жыл бұрын
Ithinulla answer pulli ee videoyil paranjittund sir..last sectionil ..video full kandu nokku..allenkil last question answer cheyyunna bagam kaanu athilund answer
@SpaceThoughtYT4 жыл бұрын
ya
@samueljohn70235 жыл бұрын
Absolutely fabulous. 👍
@sirajmuneer16085 жыл бұрын
Container of knowledge mass
@jaboobacker5 жыл бұрын
Buetiful class
@sayanankalathoor92075 жыл бұрын
Nice. Thambi..
@vishnuprasad66595 жыл бұрын
Nice presentation 👌👍
@lakshmisubhash4625 жыл бұрын
കുറെ കാലത്തിനു ശേഷം തമ്പി സാർ....
@ishalronv.t98065 жыл бұрын
Macrow world നെ ക്കുറിച്ചും microw world നെ ക്കുറിച്ചും പ്രസന്റേഷൻ നടത്താനുള്ള തങ്ങളുടെ കഴിവ് ഗംഭീരം
@renjithpr20825 жыл бұрын
Super Sir......
@30sreekanth5 жыл бұрын
Thambi is back with a bang
@haneefmohammed7425 жыл бұрын
Sir Best of luck go ahead
@edwinalex28185 жыл бұрын
തമ്പി സർ😘😘😘😘😘
@musthafampmuttumpurth63675 жыл бұрын
Great explain,excellent speech .you're brilliantMan ,keep it up i am waiting for next class. Tankyou
@jayarajjayaraj1235 жыл бұрын
thampi aliyaaaa... supeeer..............
@bennipv5 жыл бұрын
തമ്പിഅണ്ണൻ കീ... ജയ്....
@kiranmuraleekrishnan10 күн бұрын
1:25:57 ividunnu angottulla body mannerism kaanaan thanne veendum veendum kandu.! ente ponno kidu.!
@tonymathew54025 жыл бұрын
PULSAR: a celestial object, thought to be a rapidly rotating neutron star, that emits regular pulses of radio waves and other electromagnetic radiation at rates of up to one thousand pulses per second.