വര്‍ണാലയം - Dhanya Bhaskaran

  Рет қаралды 9,839

esSENSE Global

esSENSE Global

Күн бұрын

Пікірлер: 29
@legendarybeast7401
@legendarybeast7401 4 жыл бұрын
education enathu oru 3 മണിക്കൂറിലേക്ക് ചുരുക്കണം എന്നാണ് എന്റെ അഭിപ്രായം, നമ്മുടെ ഒക്കെ കുട്ടികാലം ഭൂരിഭാഗവും ഈ നശിച്ച സ്കൂളുകളിൽ ചിലവഴിച്ചു. ഇനിയുള്ള തലമുറയെങ്കിലും കുട്ടികാലം ആഘോഷികട്ടെ. അവർ പ്രകൃതിയിൽ നിന്നും സമൂഹത്തിൽ നിന്നും പഠിക്കട്ടെ... സ്വന്തം അഭിരുചികൾ കണ്ടെത്തട്ടെ. great thought 👌👍
@ousepha.d2999
@ousepha.d2999 4 жыл бұрын
എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവുകളാണ് Thanks dhanya
@medhasiva7996
@medhasiva7996 Жыл бұрын
I'm a teacher and I agree with each n every word of this speech not because that I'm blindly following but I' ve been just thinking this way for the past many years... trying not to be a teacher who just focusses on marks ....
@gokulkrishna4764
@gokulkrishna4764 4 жыл бұрын
ഇതു പോലുളള അവതരണങ്ങൾ ഇനിയും വേണം കൊള്ളാം 👌🔥
@SalsuZen
@SalsuZen 4 жыл бұрын
നല്ല അവതരണം... ഇന്നത്തെ അധ്യാപകർക്ക് ഇതിനെക്കുറിച്ച് നല്ല ബോധമുണ്ട് (11.40) എന്ന പ്രസ്താവനയോട് മാത്രം വിയോജിപ്പ്.
@ravindrannair1370
@ravindrannair1370 4 жыл бұрын
Very informative
@rainytp
@rainytp 4 жыл бұрын
Thanks dhanya ♥️
@scientifictemper2758
@scientifictemper2758 4 жыл бұрын
സ്കൂൾ അടച്ചു പൂട്ടണം 🔥
@imagine2234
@imagine2234 4 жыл бұрын
One of the best informative subject. Thanks for selecting! Sadly many of the parents do not know this.
@khatab16
@khatab16 4 жыл бұрын
Your presentations always makes me cry for my past
@antonyjoseph8939
@antonyjoseph8939 4 жыл бұрын
Good,enjoied,thank u for ur hard work
@lalg7466
@lalg7466 4 жыл бұрын
Eye opening class...👍🏽👍🏽
@anilkumarp7065
@anilkumarp7065 4 жыл бұрын
സൂപ്പർ
@fshs1949
@fshs1949 4 жыл бұрын
Parents should realise about it.
@nammalmedia9196
@nammalmedia9196 4 жыл бұрын
Good thoughts
@MarshalJose1
@MarshalJose1 4 жыл бұрын
So elegant and meaningful. All parents should watch this who have kids.
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 4 жыл бұрын
Very good topic.Also informative to the contemporary parents to re look their objectives of the children .
@sreejeshpoduval1809
@sreejeshpoduval1809 4 жыл бұрын
Good speech ....
@cloud_media
@cloud_media 4 жыл бұрын
Super chechi ? Arodu parayan aru kelkkan ? Ethoke cheyanda alkarudey makal ingane padippikkuna foreign countries padikum ,allavaravar evidey 25 varsham mooooo*********
@joshymathew2253
@joshymathew2253 4 жыл бұрын
Good
@biju.k.nair.7446
@biju.k.nair.7446 4 жыл бұрын
Super
@kamalcleatus9804
@kamalcleatus9804 4 жыл бұрын
👌👌👍
@widerange6420
@widerange6420 4 жыл бұрын
പ്രസ०ഗിക്കാൻ എളുപ്പമാണ്, സ്വന്ത० ജീവിതത്തിൽ പ്രായോഗികതലത്തിലെത്തി- ക്കാൻ പ്രയാസപ്പെടു०, ആകെ ഉള്ളത് ഒന്നോ രണ്ടോ ആയിരിക്കു०, ചെറിയൊരു പിഴവുപോലു० ജീവിത० തകർത്തുകളയു०, ഇഷ്ട०പോലെ കുഞ്ഞുങ്ങൾ ഉള്ളവർക്ക് ധൈര്യമായി പരീക്ഷിക്കാ०...
@chandlerminh6230
@chandlerminh6230 4 жыл бұрын
But we have too many students and too less teachers. Catering to each student's type of intelligence is impossible in a country like India. Teacher student ration in US school are is 1 teacher for every 17 students. In India that too only in expensive CBSE/ICS school it is 1 teacher for every 30 students. Our society require more teachers.
@Jo-yb8cl
@Jo-yb8cl 4 жыл бұрын
നല്ല പ്രസംഗമാണ്.പക്ഷെ ഒന്ന് പറഞ്ഞുകൊള്ളട്ടെ. വിദ്യാഭ്യാസ സമ്പ്രദായത്തെ നിർണയിക്കുന്നത് സാമ്പത്തവ്യവസ്ഥയാണ്. നിലവിലുള്ള ഈ സംയോജനം വേർപെടുത്താതെ ഇത്തരവിദ്യാഭ്യാസ സമ്പ്രദായങ്ങൾ പ്രായോഗികമാക്കാൻ പറ്റുമോ? സംയോജനം എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് ഇത്രതന്നെ - സആഊഹിക്ക സമ്പത് വ്യവസ്ഥ തീരുമാനിക്കുന്ന കോഴ്‌സുകൾക്കാണ് നമ്മുടെ നാട്ടിൽ പ്രാധാന്യം - എങ്കിൽപ്പോലും ആ കാലാവസ്ഥയിൽ അതിജീവന്മാർഗം നേടിയെടുക്കാൻ സഹായിക്കുന്ന കോഴ്സസ് എത്രണമുണ്ട്?
@abdulla.p15
@abdulla.p15 4 жыл бұрын
ഇപ്പറയുന്ന ലൈംഗിക വിദ്ധ്യാഭ്യസമാണ് ഫെമിനിസ്റ്റുകൾക്ക് കൊടുക്കേണ്ടതും ഫെമിനിസ്റ്റുകൾ സമൂഹത്തിന് കൊടുക്കേണ്ടതും,.... പുരുഷന്റെ സദാചാരം അവന്റെ ത്യാഗമാണ്,..,.. എന്നാൽ പെണ്ണിനെ സംബന്ധിച്ചടത്തോളം സദാചാരം നിലനിർത്തുക എന്നത് ഒരു ത്യാഗമല്ല. ക്ഷമയുമല്ല... പുരുഷൻ പരസ്ത്രീ ബന്ധത്തിന് മുതിരാതെ മാന്യത കാണിക്കുന്നത് അവന്റെ ആഗ്രഹം ത്യജിച്ച്കൊണ്ടാണ്.,, ക്ഷമിച്ച് കൊണ്ടാണ്., സമൂഹത്തെ ഭയന്ന്, മാനനഷ്ടം ഭയന്ന്, ദൈവത്തെ ഭയന്ന്, ഭാര്യയെ ഭയന്ന്... അങ്ങിനെയങ്ങിനെ പലമാതിരിയുള്ള ഭയംകൊണ്ടാണ്.... അല്ലെങ്കിൽ ലൈംഗികത പങ്ക്വെക്കാൻ തയ്യാറുള്ള പെണ്ണിനെ കിട്ടാത്തത് കൊണ്ടാണ്.... എന്നാൽ സ്ത്രീകൾ പരപുരുഷ ബന്ധത്തിന് മുതിരാത്തത് പുരുഷനെ കിട്ടാത്തത്കൊണ്ടല്ല.. ലൈംഗിക ദാഹം അമർത്തിവെക്കുന്നത്കൊണ്ടു മല്ല. .... അവൾ പരപുരുഷ ലൈംഗികതയെ അറപ്പോടെ കാണുന്നത്കൊണ്ടാണ്.,,.. ഒരാൾ പട്ടിയിറച്ചി കഴിക്കാതിരിക്കുന്നത് ഒരു ത്യാഗമല്ല,.... അത്പോലെ ഒരു പെണ്ണിന് സദാചാരനുഷ്ഠിക്കാൻ ത്യാഗത്തിന്റെയോ സഹിക്കലിന്റെയോ ആവശ്യമില്ല,,..... സ്ത്രീ പുരുഷ ലൈംഗികതയിലുള്ള ഈ വ്യത്യാസത്തിന് കാരണമെന്താണ്? സ്ത്രീയുടെ ലൈംഗികത സ്നേഹപ്രധാനമാണ്,..... പുരുഷന്റെ ലൈംഗികത കാമപ്രധാനമാണ്.,... ഭാര്യയിൽനിന്ന് എത്രയധികം സ്നേഹം കിട്ടിയാലും പുരുഷന്റെ മനസ്സ് പരസ്ത്രീ ബന്ധത്തിനായി ദാഹിക്കും... പുരുഷന് ലൈംഗിക താൽപ്പര്യം തോന്നാൻ പെണ്ണിന്റെ സ്നേഹം ആവശ്യമില്ല.,, അവളുടെ സമ്മതമുണ്ടായാൽ മാത്രം മതി.,,, സമ്മതമില്ലാതെ ബലാൽക്കാരമായി ബന്ധപ്പെട്ടാലും പുരുഷന് തൃപ്തി കിട്ടും,,, എന്നാൽ സ്നേഹമുള്ള പുരുഷനോട് മാത്രമേ പെണ്ണിന് ലൈംഗിക താൽപ്പര്യം തോന്നുകയുള്ളു.... ഭർത്താവിൽനിന്ന് വേണ്ടുവോളം സ്നേഹവും പരിഗണനയും സുരക്ഷിതത്വവും ലൈംഗിക സംതൃപ്തിയും കിട്ടിയാൽ പെണ്ണ് പരപുരുഷ ബന്ധം ആഗ്രഹിക്കില്ല... പുരുഷന്റെ ലൈംഗികത കാമപ്രധാനമായതിനാൽ,,പരസ്ത്രീ മോഹത്തിലൂടെ പുരുഷൻ തേടുന്നത് ധാരാളം "കാമപ്പങ്കാളികളെ"യാണ്... കാരണം കാമത്തിന്റെ തേട്ടം "വെറൈറ്റി"യാണ്.. .. പെണ്ണിന്റെ ലൈംഗികത സ്നേഹപ്രധാനമായതിനാൽ, അവൾക്കാവശ്യം സ്ഥിരമായ "ഒരു" സ്നേഹപ്പങ്കാളിയെയാണ്.. പങ്കാളിയുടെ എണ്ണക്കൂടുതലല്ല... ഇണയുടെ "സ്നേഹക്കൂടുതൽ" ആണ് അവൾക്കാവശ്യം,... ഈ വസ്തുതകൾ മുന്നിൽവെച്ച് ചിന്തിച്ചാൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ക്ലാരിറ്റി കിട്ടും ... നമ്മുടെ നാട്ടിൽ സ്ത്രീപീഡനങ്ങൾ വർദ്ധിച്ച്കൊണ്ടിരിക്കുന്നു, എന്നാൽ സ്ത്രീകൾ പുരുഷന്റെ പീഡന താൽപ്പര്യത്തെ ഉപയോഗപ്പെടുത്തി "സുഖിക്കാൻ" മെനക്കെടുന്നതിന് പകരം പുരുഷനെതിരിൽ കേസ് കൊടുക്കുന്നു.,, ബസ്സിൽ വെച്ച് ഒരു പുരുഷൻ സ്ത്രീയെ തൊട്ടുരുമ്മിയാൽ സ്ത്രീ പരാതി പറഞ്ഞ് ബഹളം വെക്കുന്നു,,തിരിച്ചാണെങ്കിൽ പുരുഷൻ അതാസ്വദിക്കുന്നു,,,.. പുരുഷൻമാരുടെ ശല്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനായുള്ള മാർഗ്ഗങ്ങളും തന്ത്രങ്ങളും സ്ത്രീസമൂഹത്തിന്റെ മുഖ്യ അജണ്ഡയാണ്.,, എന്നാൽ സ്ത്രീകളുടെ "ശല്യം" തടുക്കാനായുള്ള ഒരു ചർച്ചയും പുരുഷസമുഹം നടത്തുന്നില്ല.,, പുരുഷൻ ബഹുഭാര്യത്വം ആഗ്രഹിക്കുന്നു,.. എന്നാൽ ഭർതൃമതി ഒരു രണ്ടാം കല്യാണത്തിന് വേണ്ടി മോഹിക്കുന്നില്ല,... യുക്തിവാദിയായാൽ ആണിനും പെണ്ണിനും ഇഷ്ടം പോലെ കിടന്നുരുണ്ടു സുഖിക്കാമല്ലോ എന്ന് പറയുന്ന മതവിശ്വാസികളുണ്ട്.',.... പെണ്ണ് യുക്തിവാദിയായാലും മത വാദിയായാലും ഹിന്ദുവായാലും മുസ്ലിമായാലും അവൾക്ക് പരപുരുഷ ബന്ധം "നിഷിദ്ധം" തന്നെയാണ്... നിഷിദ്ധം കിതാബിലും വേദത്തിലുമല്ല... അവളുടെ അഭിരുചിയിലാണെന്ന് മാത്രം... പുരുഷന്റെ ലൈംഗിക ദാരിദ്ര്യം മത സമൂഹങ്ങളിലും യുക്തിവാദികളിലും ഒരുപോലെ നിലനിൽക്കുന്നത് അത് കൊണ്ടാണ്...
@widerange6420
@widerange6420 4 жыл бұрын
അരിയെത്ര? പയറഞ്ഞാഴി!
@eldhosekurian8091
@eldhosekurian8091 4 жыл бұрын
Great thoughts
@lavendersky8917
@lavendersky8917 4 жыл бұрын
സ്ത്രീ -പുരുഷൻ എങ്ങനെ വ്യത്യസ്തർ ആയിരിക്കുന്നു എന്നതിൽ ധാരണ ഉണ്ടാകേണ്ടത് അവശ്യം തന്നെ so, ഇപ്പോൾ Sex education നടപ്പാക്കുന്നത് പരിഗണയിലാണ്. അതിൽ സാമൂഹിക, മനഃശാസ്ത്രപരമായ വശങ്ങൾ ഉൾപെടുത്തേണ്ടതും അവശ്യം ആണ്. ഇവിടെ പരാമർശിച്ച 'പീഡന താല്പര്യം '' confusion ഉണ്ടാക്കാം Normal ആയ വ്യക്തി വിവേചനബുദ്ധിയോടെ പെരുമാറുന്നവൻ ആണെന്നല്ലേ സാമൂഹിക കാഴ്ചപ്പാട് ?
വിദ്യ അഭ്യാസം - Dhanya Bhaskaran
37:35
esSENSE Global
Рет қаралды 17 М.
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 28 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 118 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 18 МЛН
പാരൻറോ പാരയോ - Dhanya Bhaskaran
20:29
esSENSE Global
Рет қаралды 13 М.
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 28 МЛН