മരുഭൂമിയിലെ നിധി | Marubhoomiyile Nidhi (Malayalam) - Nishad Kaippally

  Рет қаралды 19,528

neuronz

neuronz

Күн бұрын

#Lumiere20 #NishadKaippally #ScienceGlobalUAE
മരുഭൂമിയിലെ നിധി | Marubhoomiyile Nidhi (Malayalam) | Lumiere 2020, Ajman Indian Social Centre
Presentation by Nishad Kaippally on the topic മരുഭൂമിയിലെ നിധി (Marubhoomiyile Nidhi - Malayalam) on 31 January 2020 at Indian Social Centre, Ajman.
Organised by Science Global UAE
Camera:
Shibin
Editing:
Praveen Ravi
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 123
@jovs6737
@jovs6737 3 жыл бұрын
ഈ മനുഷ്യനെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ക്ലബ്‌ ഹൌസ് വന്നേപിന്നെ യാണ്. പ്രേസെന്റേഷൻ സൂപ്പർ നിഷാദ്.
@johnsr-sr111kz
@johnsr-sr111kz Жыл бұрын
Yes
@harikrishnarsrs5596
@harikrishnarsrs5596 4 жыл бұрын
ഇങ്ങനത്തെ സയൻസ് പ്രസന്റേഷൻ അമേരിക്ക യൂറോപ്പിൽ ലും പിന്നെ കേരളത്തിൽ ലും മാത്രമേ ഒള്ളു ചെറിയൊരു രോമാഞ്ചിഫിക്കേഷൻ 😎😎😎 (എതിര് അഭിപ്രായം ഉള്ളവർ കമന്റ്‌ )
@musafiram1116
@musafiram1116 4 жыл бұрын
ഞാൻ കണ്ടിരുന്നു... വളരെ വിജ്ഞാനപ്രഥമായ പ്രസന്റേഷൻ... മൃഗങ്ങളും മരങ്ങളും ഒക്കെ ഡീകമ്പോസ്‌ ചെയ്ത് ഉണ്ടാവുന്നതാണ് പെട്രോളിയം എന്നായിരുന്നു ധാരണ... എന്നാൽ അങ്ങനെ അല്ല എന്നും ഇതിൽ കൂടുതൽ പങ്കാളിത്തം ഉള്ളത് zooplankton, algae തുടങ്ങിയവക്കാണ് എന്നും, ഇത് സംഭവിക്കുന്നത് before jurassic era ആണ്‌ എന്നും മനസ്സിലാക്കാൻ സാധിച്ചു ... 😍😍
@underdogs703
@underdogs703 4 жыл бұрын
ഗയ ചേച്ചി spotted..!
@okey1317
@okey1317 3 жыл бұрын
6:02
@jprakash7245
@jprakash7245 4 жыл бұрын
Geography n Geology ഒരു അത്ഭുതമായി തോന്നിയ ക്ലാസ്സ്!!😃👍🏽
@musthafavaylathur8028
@musthafavaylathur8028 4 жыл бұрын
Excellent
@musthafavaylathur8028
@musthafavaylathur8028 4 жыл бұрын
Thanks sir
@rajeevSreenivasan
@rajeevSreenivasan 4 жыл бұрын
നല്ല അവതരണം❤️
@antonykj1838
@antonykj1838 4 жыл бұрын
മനോഹരമായ അവതാരണം താങ്ക്സ്
@alokpsgold
@alokpsgold 4 жыл бұрын
Gaya3, baiju raju okke undallo
@cloud_media
@cloud_media 4 жыл бұрын
Petroleum story detail ayitu venam aayirunnu 😍
@prathapbk9489
@prathapbk9489 4 жыл бұрын
Highly informative
@fshs1949
@fshs1949 4 жыл бұрын
Good presentation. The camera man plays with the people. This is not a cinema programme. Thank you.
@bennykjoseph872
@bennykjoseph872 4 жыл бұрын
Very informative, super presentation
@prasadvyssery1997
@prasadvyssery1997 3 жыл бұрын
Enjoyed your way of presentation thank you for information. Hope see next time in more details
@ravindrannair1370
@ravindrannair1370 4 жыл бұрын
Very informative
@satheesanmulayathilasa1883
@satheesanmulayathilasa1883 4 жыл бұрын
good speech sir
@user-nu5lw2yv1u
@user-nu5lw2yv1u 4 жыл бұрын
വളരെ interest ഉള്ള വീഡിയോ ഇനിയും ഇതിനെക്കുറിച്ച് കൂടുതൽ പറയണം
@josnajohn8979
@josnajohn8979 4 жыл бұрын
Good presentation..expecting second part..
@imagine2234
@imagine2234 4 жыл бұрын
Great one lots of info
@bijupurushothaman
@bijupurushothaman 3 жыл бұрын
13:27 യൂറേനിയത്തിന്റെ അറ്റോമിക് നമ്പർ 92
@ranjanthankappan9367
@ranjanthankappan9367 Жыл бұрын
👍👍
@suhairsuhair8287
@suhairsuhair8287 4 жыл бұрын
ഞാൻ അന്നേഷിച്ച വിഷയം താങ്ക്സ്
@bnlboss9591
@bnlboss9591 3 жыл бұрын
Kaipililly u are great man.
@satheesanmulayathilasa1883
@satheesanmulayathilasa1883 4 жыл бұрын
wow
@Dewsbury007
@Dewsbury007 4 жыл бұрын
Informative 👍
@renjithpr2082
@renjithpr2082 4 жыл бұрын
Super Sir.. Kurachu kuudi detail aayi petroleum the patti parayanamayirunnu..
@nagappanak8131
@nagappanak8131 4 жыл бұрын
ദുബായ് എസെൻസ്‌ ബന്ധപ്പെടണമെന്നുണ്ട് ?
@rajeevrajav
@rajeevrajav 4 жыл бұрын
ഇങ്ങനെ ഒരു പരിപാടി uae യിൽ നടന്നിട്ടു നമ്മൾ ഒന്നും അറിഞ്ഞില്ലല്ലോ , ഇനിയുള്ള പരിപാടികളെങ്കിലും അറിയാൻ എന്ത് ചെയ്യണം Contact ചെയ്യേണ്ടത് ആരെയാണ്
@neuronz
@neuronz 4 жыл бұрын
Please join science global UAE Facebook group
@alexyohannan6690
@alexyohannan6690 4 жыл бұрын
കുറച്ച് കൂടി simplify ചെയ്യാമായിരുന്നു.
@Akhilsurendranmoothedath
@Akhilsurendranmoothedath Жыл бұрын
ഇങ്ങേരുടെ വളഞ്ഞിരിക്കുന്ന മീശ കവിളിൽ മുട്ടി ഇക്കിളി അവോന്നുള്ള ടെൻഷൻ കാരണം കൃത്യമായി ശ്രദ്ധിക്കാൻ പറ്റുന്നില്ല.
@dheerajsidharthan4216
@dheerajsidharthan4216 4 жыл бұрын
Radioactive series tettanallo sir,lead atomic number 82 aanu, pinne uranium alpha beta decay series aanu proton ella
@DronAcharyan
@DronAcharyan 3 жыл бұрын
44:45
@akhildas000
@akhildas000 4 жыл бұрын
Second 👍
@taptoretry7824
@taptoretry7824 4 жыл бұрын
Arun Kumar(ജനകീയ കോടതി) നോട്‌ ആരെങ്കിലും contact ചെയ്യൂ. We want ജബ്ബാർ മാഷ് vs അക്ബർ
@aseemmohammed8023
@aseemmohammed8023 4 жыл бұрын
ജബ്ബാർ മൂത്രം ഒഴിക്കും
@widerange6420
@widerange6420 4 жыл бұрын
ഇവന്മാരുമായി ഡിബേറ്റ് ആവശ്യമില്ല , അക്ബറെ പോലുള്ളവർ ഗോവിന്ദച്ചാമിയുമായി ഡിബേറ്റ് നടത്തട്ടെ, ആത്മാർത്ഥ സുഹൃത്തിന്റെ 6 വയസ്സുള്ള മകളിൽ ആകൃഷ്ടനായ 53 കാരനെ ന്യായീകരിക്കുന്ന അക്ബറിന് മുന്നിൽ ഗോവിന്ദച്ചാമി എത്രയോ മാന്യനായിരിക്കു०
@aseemmohammed8023
@aseemmohammed8023 4 жыл бұрын
@@widerange6420 മനുഷ്യൻ വാലില്ലാത്ത മൃഗം ആണെങ്കിൽ കുരങ്ങൻ ഏതിൽ നിന്നും പരിണമിച്ചു ഇതിനെ കുറിച്ച് ഡിബേറ്റ് നടത്താം
@aseemmohammed8023
@aseemmohammed8023 4 жыл бұрын
@@widerange6420 മനുഷ്യൻ വാലില്ലാത്ത മൃഗം ആണെങ്കിൽ കുരങ്ങൻ ഏതിൽ നിന്നും പരിണമിച്ചു ഇതിനെ കുറിച്ച് ഡിബേറ്റ് നടത്താം
@widerange6420
@widerange6420 4 жыл бұрын
@@aseemmohammed8023 6വയസ്സിൽ കൂടെക്കൂട്ടി, 9 ാ० വയസ്സിൽ അയിഷാന്റെ കബറിൽ മമ്മദിന്റെ മയ്യത്തിറക്കി , അതിന് ആദ്യ० മറുപടി പറയൂ, എന്നിട്ടാകാ० ബാക്കി
@rinsonouseph4775
@rinsonouseph4775 4 жыл бұрын
Good presentation...
@user-rw7cq5ug1k
@user-rw7cq5ug1k 4 жыл бұрын
Why face recognition?
@syamjithas927
@syamjithas927 4 жыл бұрын
First
@joseabraham1903
@joseabraham1903 4 жыл бұрын
Carrying on
@AkhilNRaghavan
@AkhilNRaghavan 4 жыл бұрын
without watching puting comments, me too
@sulaimanmp9435
@sulaimanmp9435 4 жыл бұрын
Josekandathil
@musafiram1116
@musafiram1116 4 жыл бұрын
Good Presentation 👍
@yadhukrishnak.k3122
@yadhukrishnak.k3122 4 жыл бұрын
5th
@ananblog1620
@ananblog1620 4 жыл бұрын
എഡിറ്റിംഗ് ചെയ്ത മഹാനെ. നിന്റെ ചാട്ടം എങ്ങോട്ടനെന്ന് മനസ്സിലാകുന്നുണ്ട്.......😜🤪
@rajeevSreenivasan
@rajeevSreenivasan 4 жыл бұрын
RICH എന്തിന് ഇവർ ഓടിയൻസിനെ ഇത്രമാത്രം ഫോക്കസ് ചെയ്യുന്നു എന്നറിയില്ല , 'തൊലിവെളുത്ത' സ്ത്രീകളെ വല്ലാതെ ഫോക്കസ് ചെയ്യുന്നത് ബോറിങ് പരിപാടിയാണ്. ന്യൂറോൺ മാനേജ്മെന്റ് ഒന്ന് ശ്രദ്ദിക്കണമെന്നു അപേക്ഷിക്കുന്നു. എഡിറ്റേഴ്‌സിനെ ഇത്രക്ക് 'കയറൂരി' വിടരുത്👍
@musafiram1116
@musafiram1116 4 жыл бұрын
RICH പെണ്ണ് കാണാൻ ചെന്ന പയ്യനോട് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ ബോണ്ടയിൽ ഉപ്പില്ല എന്ന് പറഞ്ഞ പോലെ ആയല്ലോ അഭിപ്രായം... മഹാനായ താങ്കൾ പ്രസന്റേഷൻ കുറിച്ച് അഭിപ്രായം പറഞ്ഞാൽ കേൾക്കാമായിരുന്നു ...😜🤣
@musafiram1116
@musafiram1116 4 жыл бұрын
Rajeev S അല്ലാ ആണുങ്ങൾക്ക് ഒരു വിലയും ഇല്ലേ ? ആണുങ്ങളെ zoom ചെയ്തു കാണിച്ചതിൽ നിങ്ങൾക്ക് പരാതി യില്ലേ ? അടുത്ത പ്രാവശ്യം സ്ത്രീകളെ blur cheythu കാണിക്കാം... അല്ലെങ്കിൽ ഒരു കർട്ടൻ കെട്ടി അതിന്റെ പിന്നിൽ ഇരുത്താം...
@naturefirst-vaidya
@naturefirst-vaidya Жыл бұрын
Just collection of information. He should be thankful for Google. A typical google scientist😂
@widerange6420
@widerange6420 4 жыл бұрын
ഇതൊക്കെ നമ്മുടെ ബ്രഹ്മാവിനെ കോപ്പിയടിച്ചവതരിപ്പിക്കുന്നത്, ആഫ്രിക്കയിൽ നിന്നു० സൗത്ത് അമേരിക്കയെ പിളർത്തിയെടുത്ത് ഇപ്പോഴുള്ളയിടത്ത് കൊണ്ടുവച്ചത് ഹനുമാനാണ്, എല്ലാറ്റിനു० സയൻസുകൊണ്ട് മറകെട്ടി നമ്മുടെ വികാരത്തെ വ്രണപ്പെടുത്തുന്നു,
@arunnair3493
@arunnair3493 4 жыл бұрын
allda 6 divasam kondu undakki 7am divasam vishramichu...
@widerange6420
@widerange6420 4 жыл бұрын
ചാണക० മെഴുകിയതിന് ശേഷമാണെടാ വിശ്രമിച്ചത്
@mayankuttys2443
@mayankuttys2443 4 жыл бұрын
Fantastic.
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
@@widerange6420 നിനക്കു പരിഹാസം നിർത്തി ഉപനിഷത്തും ഹൃദ് gueathavum പഠിച്ചു മനസിലാക്കാം മറ്റുള്ളവരിൽ നിന്നും മുൻവിധിയുള്ള രീതിയിൽ പടിക്കുന്നതിനേക്കാൾ സ്വയം പഠിക്കുക എന്നിട്ട് ബോധ്യം വരുന്നില്ല എങ്കിൽ വിട്ടുകളയുക സെമിറ്റിക്കുകളുടെ 6day kazhapadu അല്ല ഭാരതീയ തത്വ ചിന്ത മുന്നോട്ടു വെക്കുന്നത് ബ്രഹ്മപുരാണത്തിൽ ഇന്നുകാണുന്ന പ്രപഞ്ചത്തിന്റെ ആയുസും പറയുന്നു അറിയാൻ ശ്രമിക്കുക എന്നിട്ട് യുക്തി ഉപയോഗിക്കുക ആരാധനക്ക് വേണ്ടി എരിപൊരികൊള്ളുന ശക്തി സങ്കൽപ്പമല്ല ഇവിടെയുള്ളത് ആസ്തികനും നാസ്തികനും എന്നിൽനിന്നും പ്രസരിക്കുന്നു ഇന്നു ഗീത വ്യതമായി പറഞ്ഞിരിക്കുന്നു അതു കൊണ്ട് 2വിഭാഗത്തിനും മുകളിൽ ആയി ഭഗവത് ജ്ഞാനം സ്വന്ധം സൃഷ്ട്ടിയുക്തി വാദി ആയതിൽ പരിപാവം പറയുന്നത് ഇവിടെയില്ല താങ്കൾ ചിന്തിക്കുന്നത് എന്ത് എന്ന് അറിയാൻ ഇയാളുടെ തല വെട്ടിപൊളിച്ചാൽ കഴിയില്ല അതൊരു ജ്ഞാനം ആണ് ആ ജ്ഞാനം തന്നെയാണ് ഈശ്വരൻ എന്നുള്ള തിരിച്ചറിവും അതു എല്ലാകാലവും ഉള്ളതും നിലനിൽക്കുന്നതും ആണ് അതിനെ അംഗീകരിക്കുക എന്നത് സവിശേഷത ജ്ഞാനം ഉള്ള ജീവി എന്ന നിലയിൽ മനുഷ്യന്റെ മൂല്യം ആണ് അതു സൗഭാഗ്യങ്ങൾക്കു വേണ്ടിയല്ല ഒന്നും കിട്ടാനും പോകുന്നില്ല പകരം ഒരു സത്യത്തെ ഒരു യാഥാർഥ്യത്തെ അംഗീകരിക്കുക എന്ന ഉയർന്ന മൂല്യമാണ് ഒരു തിരിച്ചറിവാണ് ഒരു ജ്ഞാനമാണ്
@widerange6420
@widerange6420 4 жыл бұрын
@@mohammadkrishnanmohammad7105 സത്യ० താങ്കളുടെ അറിവിനെ നമിക്കുന്നു, താങ്കളെ പരിചയപ്പെടാൻ വൈകിയത് ജീവിതത്തിലെ വലിയ നഷ്ട० തന്നെയാണ്, വേദോപനിഷത്തുകൾ പഠിച്ചുവളർന്നവരാണ് ലോകത്തെ ഇന്നുകാണുന്ന നിലയിലെത്തിച്ചത്, യൂറോപ്യന്മാരെക്കാൾ 50 കൊല്ല० പുറകിലാണെങ്കിലു० വേദപുസ്തക സഹായത്താൽ ചന്ദ്രനിലു० ചൊവ്വയിലു० ഞമ്മളു० എത്തിനോക്കീക്ക്, ഭൂലോക കാട്ടവു० കൊണ്ടിറങ്ങീരിക്കുന്ന്
@JOSHINGEORGD123
@JOSHINGEORGD123 4 жыл бұрын
പെട്രോളിയും സ്വീപ്പിൽ നിന്നും വരുന്നത് പെട്രോളോ...🙄🙄
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
മലയാളം perfect അല്ല പോലും 🙆‍♂️🙆‍♂️🙆‍♂️🙆‍♂️
@shibufdg7140
@shibufdg7140 4 жыл бұрын
ഈ ചാനലിൻറെ മാനവും, മര്യാദയും കളയാൻ വേണ്ടി കുറെ അലവലാതികൾ ഇറങ്ങിയിട്ടുണ്ട്.
@aseemmohammed8023
@aseemmohammed8023 4 жыл бұрын
യെടെ യെന്തിരെടെ കിടന്നു വിളമ്പുന്നത് നിനക്ക് എന്തെങ്കിലും അറിയാമോ UAE കാലും വലിയമരുഭുമിയാണ് ഓസ്ട്രേലിയയിൽ ഉള്ളത് അവിടെത്തെ പെട്രോളിനെ കുറിച്ച് പറ 1400വർഷത്തിന് മുൻപ് ഇറങ്ങിയ ഖുർആൻനും 1974ൽ കണ്ടെത്തിയ പെട്രോളും ആണ് മാനവരാശിയുടെ ഏറ്റവും വലിയ പുരോഗതി മനുഷ്യൻ മാർക്ക് അല്ലാഹു അറേബ്യയിലുടെ നൽകിയ രണ്ട് മഹത്തായ സാമൂഹ്യ പരിഷ്കരണം
@thinkgrow4296
@thinkgrow4296 4 жыл бұрын
Aseem Mohammed allahu valiyavanaakunnu!!!! Ente nathaa!!! Somaliyayilum nee ee noottandil thanne valla albbhudavum kaanichu pattini maattane naathaa!!! Ya allah!!
@aseemmohammed8023
@aseemmohammed8023 4 жыл бұрын
@@thinkgrow4296 സൊമാലിയയിൽ മാത്രമല്ല ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി പട്ടികളുടെ കൂടെ അടി പിടി കൂടുന്ന കാഴ്ച്ച നമ്മൾ കാണുന്നതാണ് നമ്മുടെ നാട്ടിൽ
@thinkgrow4296
@thinkgrow4296 4 жыл бұрын
Aseem Mohammed nammalude naadu pande shapa onnum illatha sthalamaanu karanam ithu padachonte listilallo ...
@widerange6420
@widerange6420 4 жыл бұрын
1.അമേരിക്ക 2.സൗദിഅറേബ്യ 3.റഷ്യ 4.കാനഡ 5.ചൈന ഇതാണ് പെട്രോളിയം ഉത്പാദിപ്പിക്കുന്ന ആദ്യ 5സ്ഥാനക്കാർ , സൗദിയൊഴിച്ച് ബാക്കിയുള്ളവരൊക്കെ കാഫിറുകളാണല്ലൊ, അള്ളാഹു കഞ്ചാവല്ല കൊക്കെയ്ൻ ഹൈഡോസ് തന്നെ, അല്ലാതെ ഇങ്ങനെ സ०ഭവിക്കില്ല
@thinkgrow4296
@thinkgrow4296 4 жыл бұрын
Dybam ഡൈബ० cheriya kaippizhayokke ethu parameswaranum pattum !! Kshamikku bhai....
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
തോമാ മിഥ്യ - Roshan Mathew Varghese
19:03
esSENSE Global
Рет қаралды 15 М.