ടെക്നോളജി ഇത്രയും പുരോഗമിച്ചിട്ടും നിങ്ങളുടെ വീഡിയോകൾ സമയത്തിനും ക്രമത്തിനും അപ്‌ലോഡ് ചെയ്യാൻ സാധിക്കാത്തത് അതിശയം തന്നെ, 2019 നടന്ന ഈ പ്രോഗ്രാം 2020 മാർച്ച് മാസത്തിൽ എങ്കിലും അപ്‌ലോഡ് ചെയ്തതിന് നന്ദി . ഇതുപോലെ കാത്തിരുന്ന സി രവിചന്ദ്രൻെറ ഒരു വീടിയോ കൂടി ബാക്കിയുണ്ട് . അതിനിയെത്ര കാലം കാത്തിരിക്കണം എന്ന് അറിയില്ല .
@aneeshrk81504 жыл бұрын
സ്നേഹാശ്രു പൊഴിച്ചു കൊണ്ട് ആദ്യമായിട്ടാണ് ഞാൻ ഒരാൾക്ക് ബിഗ് സല്യൂട്ട് കൊടുത്തത്
@prashvijayn4 жыл бұрын
Sc st alle 😂
@jyothi99133 жыл бұрын
Exactly..❤️
@sinumezhuveli4 жыл бұрын
മനുഷ്യൻ ആഫ്രിക്കയിൽ ഉത്ഭവിച്ചു കാൽനടയായി മറ്റു ഭൂഖണ്ഡങ്ങളിൽ എത്തിയതുപോലെ ആയിപ്പോയി ... ഈ വീഡിയോ Kozhikode നിന്നും KZbin വരെ എത്താൻ പെട്ട പാട് .... എന്തായാലും എത്തിയല്ലോ ... !!!!
@MaheshMahi-wn7gh4 жыл бұрын
🤣
@shajika40264 жыл бұрын
മനുഷ്യൻ ആഫ്രിക്കയിൽ ആണ് ഉണ്ടായത് അവിടെ നിന്ന് ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് ഭൂമിയിൽ എല്ലായിടത്തും എത്തി
@jibiep97504 жыл бұрын
ഇത്ര മഹത്തായ പ്രഭാഷണം എന്തിനാണ് വൈകിപിച്ചത്,പലരുടെയും കണ്ണുതുറപ്പിക്കാൻ മോറിസ് ഡോക്ടർക്ക് സാധിച്ചു.
ഡോക്ടർ നീണാൽ വാഴട്ടെ പൊളിച്ചു പണ്ടാരമടക്കി നന്ദി നന്ദി നന്ദി
@drbijupalatty4 жыл бұрын
എല്ലാ ചേരുവകളും കൂട്ടി ഒരു നല്ല സദ്യ കഴിച്ചതു പോലുണ്ട് well done Dr.Augstus 👏👏👏
@widerange64204 жыл бұрын
വെറുതെയല്ല നമുക്കുചുറ്റു० കറുത്തവരു० വെളുത്തവരു० മൾട്ടികളരു० മൾട്ടിമിക്സു० ഒക്കെ കാണുന്നത് , ഡോക്ടറുടെ ഏറ്റവു० മികച്ച പ്രഭാഷണങ്ങളിലൊന്ന്, keep it up Doctor 👍
@athulthilak84484 жыл бұрын
😂😇👏👍
@johnyv.k3746 Жыл бұрын
കുറേനാൾ മുമ്പ് വായിച്ചത്: ഇൻഡ്യയിൽ ഏററവും കൂടുതൽ വംശ മിശ്രണമുള്ളത് വടക്കേ ഇൻഡ്യയിലെ വെളുത്ത വർഗ്ഗ ക്കാരിലാണ്. ഏററവും കുറവ് ആൻഡമാനിലെ കറുത്ത വർഗ്ഗക്കാരിലും.
കേരളത്തിലെ ജാതികോമരങ്ങൾ ഇത് കണ്ട് അണ്ണാക്കിൽ ഇടിവെട്ടിയിരിപ്പാണ് 😂😂doctor പൊളിച്ചു.....
@meow-ce8qu2 жыл бұрын
nambothiri say they are from north India they are most related to pulayars, christiani say they are converted judans they are also related with pulayas. Now both of them claiming superior birth must accepted they are the ones who are most linked to pulayas and accept the fact. the diatance between pulaya, nampoori and christiani is least. accept the fact.
@kiranraman2164 жыл бұрын
ഏറ്റവും മനോഹരമായ അവതരണം അഗസ്റ്റസ് മോറിസിന്റെ ആണ്. അത് ഒരു അഴകും അരങ്ങും ആണ്..
@thajudeenpk4 жыл бұрын
അര മണിക്കൂർ സമയത്തിൽ DR.morris നടത്തിയ ശസ്ത്രക്രിയ..!! സ്വതന്ത്രചിന്തകരുടെ ചങ്കെടുത്ത് ലോകത്തിന് കാണിച്ചു കൊടുത്തു..!!😍😍😍👏👏👏
@aravindkarthikeyan17384 жыл бұрын
സൂപ്പർ സർ കുറെ അറിവുകൾ ഞങ്ങൾ ഈ പുലയർക്ക് തന്നതിന് കോടി..... കോടി.. നന്ദി
@sunithamolt56994 жыл бұрын
ഒട്ടകത്തിന് ഇടം കൊടുത്ത യജമാനന്റെ അവസ്ഥയാണ് ദ്രാവിഡന്റെ ത്. എല്ലാ നഷ്ടപ്പെട്ടവർ. ജീൻ പഠനങ്ങൾ കേരളത്തിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം
ആ തുടക്കം തന്നെ പൊളിച്ചു.പിന്നീട് അങ്ങോട്ട് ഒരു പൊളിക്കൽ തന്നെയായിരുന്നു.ജ്യത്യാഭിമാനവും കുലമഹിമയും എല്ലിന്റെ ഇടയിൽ കയറി ഞെളിഞ്ഞു നിന്നവർ തളർന്നുപോകുന്ന കൈപ്പുള്ള കുറെ സത്യങ്ങൾ വിളിച്ചുപറഞ്ഞ അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്👍
@adarshedavalath33034 жыл бұрын
Litmus le ഏറ്റവും നല്ല അവതരണം ♥
@csnair51672 жыл бұрын
Sir പറഞ്ഞത് 100% സത്യം ആണ്. എന്റെ അപ്പൂപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോൾ ബോധ്യം ആയി.. 👏👏👏
@letevidenceleadtruthfinder61324 жыл бұрын
മികച്ച പ്രഭാഷണം നല്ല അറിവ് ഒന്നും പറയാനില്ല.. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റേയും പേരിൽ കലഹിക്കുന്ന തലച്ചോർ ഉപയോഗിക്കാത്തവർക്കു അറിവിന്റെ വെളിച്ചമാകട്ടെ ഇ പ്രഭാഷണം കൂടുതൽ ഒന്നും പറയാനില്ല Let Evidence Lead
@sujithm34614 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെയാണ്... വ്യക്തവും മനോഹരവുമായ പ്രസന്റേഷൻ. വളരെ നന്ദി. ഡിങ്കഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും. നമ്മളെല്ലാം ഒന്നാണ്...
@josephv.p52104 жыл бұрын
നന്നായി മനസിലാക്കാൻ പറ്റി നല്ല അവതരണം തെളിവുകൾ നയികട്ടെ
@vyshakhvengilode4 жыл бұрын
അവതരണം വല്ലാതെ ആവേശത്തിലാഴ്ത്തി.. നമ്മളെന്ന ഒരു വികാരമുണ്ടാക്കി.. അപ്പോഴും ഞാനീ ഒത്തുകൂടി ഇരിക്കുന്ന മനുഷ്യരെ ആണ് നോക്കികൊണ്ടിരുന്നത് മുഴുവൻ.. വലിയ പ്രതീക്ഷ തരുന്ന ഒരു കാഴ്ച.. ഇനി വരുന്ന തലമുറ എത്രത്തോളം പ്രബുദ്ധരായിരിക്കും എന്നതിലൊരു പ്രതീക്ഷ തരുന്ന സദസ്സ്.. നരവംശമെന്ന ഒറ്റ വർഗ്ഗമായി ഇത്തരത്തിൽ ഒത്തുചേർന്നിരിക്കാൻ ഇത്രയും മനുഷ്യരെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം വേറെ തന്നെയാണ്. ജാതിയും മതവും ചാപ്പ കുത്തുന്ന കടലാസ്സുകൾ ഇനിവരുന്ന തലമുറയ്ക്ക് പേറി നടക്കേണ്ടിവരില്ലെന്നൊരു പ്രതീക്ഷ.. ഇനിയുള്ള ലോകം വെളിച്ചമുള്ളതാകും തീർച്ച..
കിടിലൻ പ്രഭാഷണം by dr augustus morris. yes we're all bloody homo sapiens 😍💪
@mainamainamaina99764 жыл бұрын
വല്ലാത്ത ഒരു ഫീൽ....അല്ലെങ്കിലും ഈ ഡോക്ടർ അങ്ങേനെയാ അവസാനം കണ്ണിൽ ഇത്തിരി നനവ് പടർത്തും....One of your best presentation.
@emmanuelleon86378 ай бұрын
ഇദ്ദേഹത്തിന്റെ സഹപാടി ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു
@AneeshSeeYay4 жыл бұрын
⭐⭐⭐⭐⭐Superstar: ഡോ: അഗസ്റ്റസ് മോറിസ് 🤴🤴🤴🤴🤴Universal Star: പ്രൊഫ: രവിചന്ദ്രൻ സി
@asmitaapardesi405 Жыл бұрын
Ayye! Ravichandran is fake. He cannot live without google. Nothing is genuine with him. Augustus Morris is a real genius.
@josephjohn58644 жыл бұрын
You are light in this darkness, Thank you sir.
@kamalcleatus98044 жыл бұрын
എന്നാ ഓളം... litmasinte സൂപ്പർ സ്ററാർ പൊളിച്ചടുക്കി.. climax വേറേ ലെവൽ 💕💕👌👌👍👍
@johnjacob9044 жыл бұрын
എന്തേ വൈകിപ്പോയി, ഈ 60 plus ൽ എങ്കിലും ചരിത്ര സത്യങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ എന്റെ ഹൃദയത്തിൽ തൊട്ട് കൈ കൂപ്പുന്നു. തോമാശ്ലീഹ നമ്പൂതിരി AD-52 ഉം മെസ്സോ പൊട്ടോമിയ കാനായി തൊമ്മൻ AD-345 ഉം കഥകൾ ഇനിയെങ്കലും ചേട്ടൻ ഡിങ്കനും അനുജൻ ഡിങ്കനും നിർത്തുമെന്ന് വിശ്വസിക്കാൻ ശ്രമിക്കുന്നു ആരോഗ്യമുള്ള ഒരു നീണ്ട....... ആയുസ്സ് ഈശ്വരൻ സാറിന് നൽകട്ടെയെന്ന് ആശിക്കുന്നു
@adwaithj.b85564 жыл бұрын
തെളിവുകൾ മുന്നോട്ട് നയിക്കട്ടെ, അടിപൊളി അവതണം
@MoosakuttyThandthulan4 жыл бұрын
നല്ല പ്രഭാഷണം... മനം നിറഞ്ഞു👍🙏💐
@manojerathuvadakara65493 жыл бұрын
സർ ഇതു ഞാൻ 4തവണ കണ്ടു. ഇനിയും കാണണം. എന്റെ തല ഉയർത്തി പിടിക്കാൻ സഹായിച്ച സ്പീച്
@byjunp53744 жыл бұрын
ഡോക്ടർ സഹോദരാ നന്ദി പറയാൻ വാക്കുകളില്ലാ എത്രയോ മഹത്തരം അങ്ങയുടെ വാക്കുകൾ നന്ദി നമസ്ക്കാരം
@satheeshvinu61752 жыл бұрын
അപാര പ്രസന്റേഷൻ... ക്ലൈമാക്സ്.. ശോ.. കോരിതരിച്ചു, കണ്ണു നിറഞ്ഞു.. സഹോ... ഇത് മാത്രമാണ് സത്യം എന്നറിയുക, നമ്മൾ നമ്മളിൽ ഉള്ളവരെ സഹായിക്കുക... ഒരു ജാതി മതവും വേണ്ട, മനുഷ്യൻ മാത്രം മതീ...
@seraphgaming30433 жыл бұрын
18 :വയസു വരെ മതപഠനം നിരോധിക്കണം സ്വന്തം ആയി തിരിഞ്ഞു എടുക്കാനും എടുക്കാതിരിക്കാനും ഉള്ള നിയമം കൊണ്ട് വരണം ❤
@jijeshp79034 жыл бұрын
നേരിട്ട് കണ്ട പ്രോഗ്രാം തകർത്തു
@abhi_anoop87334 жыл бұрын
കരഞ്ഞു പോയി അവസാനം... 😪😪
@RameshCbad4 жыл бұрын
இந்த நல்ல அறிவு உள்ள டாக்டர் ... வாழ்க வளமுடன்
@ThyagElias4 жыл бұрын
എന്റെ പൊന്നു സാറെ സമ്മതിച്ചു.. ഒരുപാട് നാളായി സാറിന്റെ ഒരു പുതിയ വീഡിയോ കാണാൻ കൊതിക്കുന്നു.. ഞാൻ ന്യൂറോൺ ന്റെ എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി അടുത്ത ഒരു വീഡിയോ ഉടൻ പ്രദീഷിക്കുന്നു. സ്‌നേഹപ്പൂർവം ഒരു ആരാധകൻ..
@rajeevramankutty13574 жыл бұрын
എന്റെ ഡിങ്ക ഭഗവാനേ, നോം എന്താ ഈ കേൾക്കുന്നേ......,😯
@bindhumurali35714 жыл бұрын
Dr. തകർത്തു. 👌👌👌👌👌👌
@tomyseb744 жыл бұрын
Wow, outstanding performance.
@sunilkumarss7444 жыл бұрын
നേരിട്ട് കണ്ടതാ.. പൊളി ആയിരുന്നു.. വീണ്ടും ആ feel..
@Abhi-gp2co4 жыл бұрын
പ്ലേഗും എലിപ്പനിയും തന്ന ഡിങ്കൻ എന്ന ശത്രു vine മാത്രമേ നിങ്ങള്ക് അറിയൂ പക്ഷേ elicopterntne രൂപത്തിൽ വന്നു.....ഡിങ്കൻ എന്ന മിത്രത്തെ നിങ്ങള്ക് അറിയില്ല. Poli saadanam
@cyriacjosephmampallil43634 жыл бұрын
I like the study of Dr. Augustus and it should get a wide publicity. It should reach to the public. Because it will be an eye opener to all the person who hear .
@shinuplacid35404 жыл бұрын
We love you doctor 👨⚕️ ❤️
@jyothijayapal4 жыл бұрын
വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നുന്നു!
@drdeeptisreejith79864 жыл бұрын
Saho... A much awaited video... Program nerittu kaanan bhagyam undayi... The best presentation of such a topic.... Kudos to you Augustus sir... Eni enkilum Saho de artham Kurachu peru ariyatte... Jaathi um mathavum nammude ellavarudeyum manasil ninnum ozhinju pokatte... Thank you so much sir for the wonderful information and presentation....
@achuachu91823 жыл бұрын
ഇത് കുറച്ചു കൂടി വിശാലമായ ഒരു വീഡിയോ ചെയ്തു സ്കൂളുകളിൽ പ്രദർശിപ്പിക്കണം.... എങ്കിൽ നമ്മുടെ കേരളവും ഇന്ത്യയും കുറച്ചു മാറിയേനെ
@4Sportsonly4 жыл бұрын
പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ നിൻ്റെ മക്കളിൽ ഞാനാണ് .....
@swapnajose824 жыл бұрын
Awesome👍It's only recently that I started watching the presentations.Big loss for me but I am happy that at least I came across the presentations now
@babuedakkattuparamb67564 жыл бұрын
ഈ വീഡീയേ ആദ്യം ഇടണമായിരുന്ന്. പൊളിച്ച്
@ibrahimsayedmohamed2242 Жыл бұрын
വ്യക്തി സ്വാതന്ത്ര്യം പ്രധാനം തന്നെ 😊
@asherfrancis31934 жыл бұрын
We love you Dr.Agustas Morris.Incredible.
@georgekuzhikandathil74984 жыл бұрын
ഇതുപോലുള്ള പ്രഭാഷണങ്ങളാണ് നമുക്ക് വേണ്ടത്
@vineethae45323 жыл бұрын
ഇയാൾ ഇതെന്തൊരു മനുഷ്യനാണ് 😍🤗
@vijayalakshmighosh8334 жыл бұрын
Loved it, Saho.
@thirdeye7720 Жыл бұрын
Manushyarude thalachorilninnum Jaadhivery thulayatte very good speech
തകർത്തു... Congrats.. " ഞങ്ങൾ വള്ളവുംകൊണ്ട് കിഴക്കൻ മേഖലയിലേക്ക് പോകുവാ " ( 28 :54 ) ഇതിൽ കിഴക്കോട്ടു പോകുന്നത് എന്തിനാണെന്ന് മനസിലായില്ല.
@shaheerk45734 жыл бұрын
കേരളത്തിലെ കടൽ മത്സ്യത്തൊഴിലാളികളാണ് ഭായി #അവർ. "മത്സ്യത്തൊഴിലാളികൾ" അങ്ങനെ പറയൂ... കടൽ അല്ലാത്ത ഭാഗത്തേയ്ക്ക് പോകുമ്പോൾ "കിഴക്കോട്ട്" എന്ന് അവർ പറയും...
@maheshp90982 ай бұрын
ഇദ്ദേഹം ഒരു അത്ഭുമനുഷ്യനാണ്, നാറാണഗുർവിനെപോലെ അംഗീകരിക്കേണ്ടുന്നവൻ കൂലി പണിക്കാർക് മനസിലാവുന്ന പ്രഭാഷണം ഇതു പോലെ ഒരുകളാസ് എന്റെ നാട്ടിൽ നടത്താൻ പറ്റുമോRC, യെക്കാൾ ഒത്തിരി മെച്ചം
@jyolsna.934 жыл бұрын
Ente anna polichu 🥰💗💗💗💗💗💗
@antonyaj67234 жыл бұрын
സാർ, അവതരണം വളരെ മനോഹരം . ഒരു കവിത പോലെ
@VNSDHARAN4 жыл бұрын
രാജു മോനൊരു സംശയം , അങ്കിൾ എന്താണ് ഈ മിടുക്കൻ ഡോൿടറുടെ പ്രഭാഷണം മാത്രം മാസങ്ങൾ കഴിഞ്ഞു അപ്‌ലോഡ് ചെയ്തത് ? കട്ട വൈറ്റിംഗിൽ ആയിരുന്നു. എന്തായാലും thank you uncle 😍
@radhakrishnanvadakkepat88434 жыл бұрын
Very humorous and educative eye opener to this mad peoples of this country.Jai Dinka Bhagsvan
@thobias74 жыл бұрын
oru 10 varshayam kazhinju idamayirunnu...this happened in oct 2019.
@widerange64204 жыл бұрын
കുലസ്ത്രീപുരുഷന്മാരുടെ കടുത്ത സമ്മർദ്ദ० കാരണമായിരിക്കു० യൂട്യൂബിലെത്താൻ വൈകിയത് 😂
@fshs19494 жыл бұрын
Let the TRUTH unite the MANKIND. Excellent presentation. Bless you.
@manijakrishnan86724 жыл бұрын
തകർത്തു....
@surajithkm2 жыл бұрын
Thank you, Augustus Morris !
@avtacl64494 жыл бұрын
നല്ല പൊളി സാനം സഹോ..!! 🤗
@santhusanthusanthu67404 жыл бұрын
കുറേ ആയി കാത്തിരിക്കുന്നു.. 👍👍👍
@Bjtkochi2 жыл бұрын
Very good narration! മനക്കണ്ണിനു അന്ധത വന്ന മനുഷ്‌രുടെ കണ്ണുകൾ തുറക്കാൻ ഡോക്ടറുടെ പ്രഭാഷണം പ്രയോജന മാവട്ടെ!
@piku6070 Жыл бұрын
Saho❤️
@athi68534 жыл бұрын
കിടു....👍👏👏👏 ഡോക്ടർ പൊളിയാണ്
@martinnetto97644 жыл бұрын
..... super ,,, Dr. Bro (സഹോ ) the great പൊളിച്ചു .
@sujithdeva4 жыл бұрын
Best of Litmus finally released !
@soyvthomas17834 жыл бұрын
ഒരു വീഡിയോ രണ്ടു തവണ കാണുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ?
@viralmoviez52884 жыл бұрын
Aa vattennu parayum
@sainulabidkizhisseri73814 жыл бұрын
ഞാനും കണ്ടു
@gayathridevi40694 жыл бұрын
Ethra venelum kaanam. Oru book thannae 10 thavana vayikenam enna parayunath. Appol othiri loopholes kitum.....
@gayathridevi40694 жыл бұрын
Aryanmarude adhinivesham krishnaprasad samanam aaya video aanu....
@vyshakhvengilode4 жыл бұрын
രോമാഞ്ചം, ആവേശം, മനുഷ്യർ എന്നൊരു വികാരം, മനുഷ്യ വർഗ്ഗ ബോധം ഒക്കെ ഒന്നുകൂടെ ശക്തിമത്താകാൻ ഇടയുണ്ട്.. 😁❤️
@jerrens34564 жыл бұрын
great speech sir
@monsoon-explorer Жыл бұрын
Cheetha vili, nair cheetha=namboothiri cheetha=muslim cheetha=Christian cheetha=pulaya, paraya, kani, (aadi dravida cheetha) entha alle😊😊😊. So thank you❤ Dr.
@gladstonenoble4 жыл бұрын
"മോസ്റ്റ് എവൈറ്റഡ് പ്രഭാഷണം".😍
@bijeeshbalakrishnan4654 жыл бұрын
Glad to see how the talks and the platform ls transforming !!!
@josephjohn58644 жыл бұрын
You are a legend for us. Let the fighting ignorant Knanites and traditionalists study your findings. How much we spend in court for Sabirimala Case, Jacobites Case, Knanaya Endogomy Case etc.
@karanpush38194 жыл бұрын
Wow sirji what a subject brilling presentation its indeed , a masterpiece.
@mekhamekha56454 жыл бұрын
ജനറൽ സീറ്റിൽ പിന്നോക്കക്കാരനെ മത്സരിപ്പിച്ചും. ജെനറൽ സീറ്റായ വൈസ് പ്രസിഡന്റിന്റെ സീറ്റിൽ പിന്നോക്കകാരിയെ ആക്കിയും. ജനറൽ സീറ്റിൽ സ്ത്രീയെ പ്രസിഡന്റ് ആക്കിയും പുതു ചരിത്രം സൃഷ്‌ടിച്ച കിഴക്കമ്പലം ട്വന്റി20 മാതൃകയാണ്.