#EthoJanmaKalpanayil

  Рет қаралды 155,306

Asianet

Asianet

Күн бұрын

#EthoJanmaKalpanayil മാളൂട്ടിയുമായി അടുത്ത് ശ്രുതി
Etho Janma Kalpanayil || Episode 113 || 03-07-24 (Watch Full Episode on Disney+ Hotstar)
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
#EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

Пікірлер: 35
@ameenaamee2757
@ameenaamee2757 3 ай бұрын
Aswin ❤️ Sruthi യെ കാണാനാ EJK കാണുന്നത് തന്നെ 😍 Aswin ഇല്ലാത്ത ഈ episode കൊള്ളില്ല 😫
@nivisruthi8957
@nivisruthi8957 3 ай бұрын
അശ്വിൻ ഇല്ലാത്ത EJK ഇന്ന് ഉപ്പില്ലാത്ത കഞ്ഞി പോലെ ഉണ്ട്... 😭 ശെരിക്കും അശ്വിനും ശ്രുതിയും രണ്ടാളും ഉണ്ടെങ്കിലേ ഈ story ക്ക് ഭംഗിയുള്ളു...🤗 ഒരാൾ ഇല്ലെങ്കിൽ കൂടി bore ആണ് 💯 അത് ഇന്നത്തെ എപ്പിസോഡിൽ നിന്ന് വ്യക്തം... നാളെ നല്ല scns ആയാൽ മതിയായിരുന്നു.. അശ്വിൻ❣️ശ്രുതി
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 3 ай бұрын
Shruthy&Malutty ❤❤
@nivisruthi8957
@nivisruthi8957 3 ай бұрын
#EJK team ദയവായി ശ്രുതിടെ costumes change ആക്കണം... വീട്ടിൽ ഇരിക്കുമ്പോൾ makeup ഒന്നും അധികം ചെയ്യാതെ free hair ഒക്കെ ഇട്ട് നല്ല costume ആണ്... എന്ത് ഭംഗിയാണ് അപ്പൊ കാണാൻ ❤️അത് തന്നെ പുറത്തും maintain ചെയ്തൂടെ? ഇതിൽ ഏറ്റവും bore dress ആണ് നായികയുടെ... ബാക്കി എല്ലാർക്കും കൊള്ളാം.. Even പ്രീതിക്ക് അടക്കം നല്ല dress selection ഉണ്ട്... നിങ്ങൾ ഖുഷിയെ പോലെ ഒന്നും ചെയ്യാൻ നോക്കണ്ട... അതാണ് ഇങ്ങനെ flop ആകുന്നത്...ഐശ്വര്യ ചേച്ചിക്ക് ചേരുന്ന ചുരിദാർ correct shape ആക്കി ഇട്ടുകൂടെ.. ഇത് ഒരുമാതിരി എപ്പോ നോക്കിയാലും ചേരാത്ത dress ആയിരിക്കും... കൂടെ ഒരു white shawl ഉം... പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് പ്രണയമേ female version ഇപ്പൊ ഇടാതിരിക്കുന്ന പോലെ ഇതും കൂടി ഒന്ന് ശ്രദ്ധിക്കണം..Really She is very beautiful even without makeup 💯 ഇതിലൊക്കെ എന്ത് കാര്യം എന്ന് ചോദിച്ച് ആരും വരണ്ട.... ഒരു സീരിയൽ ആണ്... കുറേ ആളുകൾ കാണുന്നതല്ലേ... അപ്പൊ attractive ആയിരിക്കണം... പ്രതേകിച്ചു നായകനും നായികയും... ❤️
@nandanashajan2215
@nandanashajan2215 3 ай бұрын
Khushide dresse oke ahnnathe trend aarnnu..🥰 Pinne ivide over makeup ind.. chilla samayam.. face oke nalla natural look vennam atha aah character nte prethyakatha..❤❤ Pinne half sleeve Aaya onoodi nannayii.. aswin Kai Keri pidikande😂😂
@nivisruthi8957
@nivisruthi8957 3 ай бұрын
@@nandanashajan2215 അതെ.... But half sleeve ശ്രുതിക്ക് ചേരാത്ത പോലെ ആണ് എനിക്ക് തോന്നിയിരിക്കുന്നത്.... ആ shawl തലയിൽ വീഴുന്ന episode നോക്കു... അതിൽ half sleev ആണ്... But അത് നന്നായിട്ടില്ല... Elbow വരെ ഉള്ളതായിരിക്കും ഒന്നുകൂടി better... (Personal opinion ) correct അളവിലുള്ള dress അല്ല പലപ്പോഴും ശ്രുതി ഇടുന്നത്... പിന്നെ eye makeup ഒക്കെ അവർ കുളമാക്കുന്നു....
@sandrarajesh7822
@sandrarajesh7822 3 ай бұрын
​@@nivisruthi8957eye makeup വളരെ ബോറാണ് ചുമ്മാ കൊറേ കറുത്ത കളർ വാരി കണ്ണിന്റെ മുകളിൽ പൊത്തി വെച്ചിട്ടുണ്ട്.... Simple ആയിട്ട് വാലിടാതെ കണ്ണ് എഴുതിയാൽ നല്ലത് eyeshadow ഇടണം എങ്കിൽ ലൈറ്റ് ആയിട്ട് red കളർ വല്ലോം ഇരുന്നതാ നല്ലത്..... Lipstick ചില timil വാരിത്തേച്ചു വെച്ചേക്കുന്ന പോലെയാ perfection ഇല്ല.... ഐശ്വര്യ നല്ല ഐശ്വര്യം ഉള്ള കുട്ടിയ.... വീട്ടിൽ നിൽക്കുന്ന time എന്ത്‌ സുന്ദരിയാ ❤️
@nivisruthi8957
@nivisruthi8957 3 ай бұрын
@@sandrarajesh7822 അതെ... ഐശ്വര്യ ചേച്ചിക്ക് makeup ഇല്ലാത്തതാണ് ഭംഗി... ആ character ന്റെ highlight ഉം no makeup look ആണ്... പിന്നെയും എന്തിനാണാവോ ഇവർ ഇങ്ങനെ makeup over ആക്കുന്നത് ☹️
@bharathannandakumar8175
@bharathannandakumar8175 3 ай бұрын
But shawl oru important part alle ivarude connection il ... khushiyude shawl aan Arnavinte adutheykk eppozhum attracted ayirikunnath alle😅... but white shawl inu pakaram vere colour shawl useyyam😊...Pinne eye makeup pullikarikk just oru eyeliner maathram idumbo nalla look aa smudge okke cheyyumbo vrithikedaavum
@jishavm9108
@jishavm9108 3 ай бұрын
Nallathe episode Aswin sir new uniform kitti like Arnav in hindi version Sruthi eyeliner light ayi venam varakan no eye shadow don't know how it is possible because it is depand on personal choice but it is only my suggestions
@vinithadevan
@vinithadevan 3 ай бұрын
Original thanne super
@JayasreeSivan-qr2if
@JayasreeSivan-qr2if 3 ай бұрын
Super episode
@jasmineJohn-y8i
@jasmineJohn-y8i 3 ай бұрын
A❤❤❤❤s❤
@manjubhavan1630
@manjubhavan1630 3 ай бұрын
Super episode 😃😃😃😃
@BIJU9072
@BIJU9072 3 ай бұрын
Malutty over aanoo?
@nivisruthi8957
@nivisruthi8957 3 ай бұрын
കൊച്ച് അല്ലേ... സാരമില്ല ☺️❤️
@jishavm9108
@jishavm9108 3 ай бұрын
Kuttyenkilum veruthe vidu please....
@sandrarajesh7822
@sandrarajesh7822 3 ай бұрын
കൊച്ചല്ലേ വെറുതെ വിട്...... അതിന്റെ character അങ്ങനെ വേണം എന്നാലേ വരാനിരിക്കുന്ന scenes ഒക്കെ comedy ആക്കാൻ പറ്റു 🥰
@jishavm9108
@jishavm9108 3 ай бұрын
@@sandrarajesh7822 please watch mayavil manorma comedy program oru chiri iru chiri number chiri lot of comedy is there from kutties..... To no age limit sir ......
@Dora22264
@Dora22264 3 ай бұрын
Alla.. പറഞ്ഞില്ലേ ആ കുട്ടിക്ക് ADHD ഉണ്ടെന്നു
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Aswin kandila 😢
@devuz-Vlogz
@devuz-Vlogz 3 ай бұрын
Ith ipo story maariyoo aara malooti
@sandrarajesh7822
@sandrarajesh7822 3 ай бұрын
ഹിന്ദിയിൽ ഒരു പൂജ ഉണ്ടല്ലോ അതിനു വരുന്ന കുട്ടികൾ ഭയങ്കര വികൃതി അല്ലെ... ആ പൂജ ഒക്കെ ഹിന്ദിക്കാരുടെ സംസ്കാരം അല്ലെ.....നമ്മൾ മലയാളികൾക്ക് ഇടയിൽ അങ്ങനത്തെ പൂജ ഒന്നും ഇല്ലല്ലോ.... ആ timil ഒക്കെ നല്ല comedy scenes ഒക്കെ ആണല്ലോ അത് ഒന്നും cut ചെയ്യാതിരിക്കാൻ വേണ്ടി അവർ ഇങ്ങനെ ഒരു change വെറുത്തിയതാവും...... ☺️
@vinithadevan
@vinithadevan 3 ай бұрын
😢
@sandrarajesh7822
@sandrarajesh7822 3 ай бұрын
അശ്വിൻ ഇല്ലാത്ത എപ്പിസോഡ് 😢😢 ഇന്നത്തെ ശ്രുതിയുടെ eye makeup ബോറായിരുന്നു.... എന്നും അങ്ങനെ തന്നെയാ എന്നാലും ഇന്ന് അത് വല്ലാണ്ട് എടുത്ത് കാണിച്ചത് പോലെ.... കറുത്ത കളർ ഒന്നും കണ്ണിന്റെ മുകളിൽ വാരി പൊത്തണ്ട.... Simple ആയിട്ട് നല്ല കളർ eyeshadow use ചെയ്യുന്നതാണ് നല്ലത്.... Ishwarya ചേച്ചി പേര് പോലെ തന്നെ നല്ല ഐശ്വര്യം ഉള്ള കുട്ടിയ.... അത് കളയരുത് natural beauty ആണ് നല്ല... വീട്ടിൽ നിൽക്കുമ്പോൾ എന്ത്‌ സുന്ദരിയാ dress ആയാലും അങ്ങനെ തന്നെയാ..... പുറത്തോട്ടു ഇടുന്ന dress ഒക്കെ ഒന്നു alteration വരുത്തണം... Shape ചെയ്ത് ഇടണം.... ഖുഷിയെ പോലെ half sleeve വേണം എന്ന് ഞാൻ പറയില്ല ചേരുന്ന dress മതി but selection വേണം actors നെ തമ്മിൽ ഹിന്ദിയും മലയാളവും ആയിട്ട് ഞാൻ compare ചെയ്യില്ല... ഇനി വരുന്ന episodes ൽ സാരിയൊക്കെ ഉടുക്കാറുണ്ട്... നല്ല bright ആയിട്ടുള്ള കളർ തന്നെ select ചെയ്യണേ.... ഇത് വരെ ഉടുത്ത രണ്ട് സാരിയും flop ആയിരുന്നു.... ഇനി എങ്കിലും ശ്രദ്ധിക്കണേ.... A❤️S
@bharathannandakumar8175
@bharathannandakumar8175 3 ай бұрын
saree ude karyam correct aan.. Preethiyude saree vare Sruthiyudathinekaal nallathayrnnu...Heroine korachoode nalla sarees koduknm...athupole Asr inu red saree alle ishtam athukondaan annu photoshoot il Khushi red saree uduthappol Arnav adyamaay avale nokki ninnu poyath but ivide green saree alle annu uduthath appo Aswinu green aano ini ishtm angane anenkilum nalla oru green saree thanne Sruthiykku Diwali episode il kodukanm allathe annathe photoshoot saree polathe aanenkil oru resamilla
@sandrarajesh7822
@sandrarajesh7822 3 ай бұрын
@@bharathannandakumar8175 അതെ പിന്നീട് ഒരു പൂജ ഉണ്ടാരുന്നല്ലോ അന്ന് ഉടുത്ത സെറ്റു സാരിയും രസമില്ല.... ഒരുമാതിരി ചുരുണ്ടു കൂടി ഇരുന്ന പോലെ.... ഇപ്പൊ ആരും അമ്പലത്തിൽ സെറ്റു സാരിക്ക് importance കൊടുക്കാറില്ല..... അന്നത്തെ പ്രീതിയുടെ സാരി super ആരുന്നു....അശ്വിനു green ആണ് ഇഷ്ട്ടം എങ്കിൽ... ഒരു എടുപ്പ് വേണം സാരിക്കു... Bright ആയിട്ടുള്ളത് select ചെയ്യണം... എന്നാലേ screen ൽ നിറഞ്ഞു നിക്കത്തൊള്ളൂ... അത് പോലെ അവിടുത്തെ diwali ഇവിടെ കാർത്തിക ആക്കാൻ പോകുവാണ്... ☺️
@devikavinod6484
@devikavinod6484 3 ай бұрын
Ithokke etha story 😂 original aayittu oru bandhavumillatha Pole
@nivisruthi8957
@nivisruthi8957 3 ай бұрын
New promo നോക്കു... Story change ആക്കിയിട്ടൊന്നുമില്ല... കന്യാപൂജക്ക് കുട്ടികൾ വരുന്നതിന് പകരം ആണ്.. ചില scns add ആക്കി... അത്രയേ ഉള്ളു ☺️❤️❤️
@sandrarajesh7822
@sandrarajesh7822 3 ай бұрын
കന്യാ പൂജ episodes ആണ് ഇത്.... കന്യാ പൂജ ഒക്കെ ഹിന്ദിക്കാരുടെ സംസ്കാരം അല്ലെ നമ്മുടെ ഇടയിൽ അങ്ങനൊന്നും ഇല്ലല്ലോ.. ആ പൂജയുടെ ഇടയിൽ നല്ല comedy scenes ഒക്കെ ഇല്ലേ അതൊക്കെ cut ചെയ്യാതിരിക്കാൻ വേണ്ടി ആവും ഇങ്ങനെ change വരുത്തിയത്...
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 83 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН