അൽഹംദുലില്ലാഹ്. കണ്ണടച്ചു ഇപ്പോൾ ഇരുട്ടാണെന്ന് പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പിഴച്ച പണ്ഡിതന്മാർക്കുള്ള കിടിലൻ മറുപടി. ഉലമാഉ-സൂഇനെ തൊട്ട് അള്ളാഹു നമ്മെ കാക്കട്ടെ.
@AbbasAli-be3tc Жыл бұрын
നൂരിഷാ ഹഖ് ആണ് സമസ്തക്ക് തെറ്റുപറ്റി... അള്ളാഹു... മനസ്സിലാക്കാൻ തൗഫീഖ് ചെയ്യട്ടെ...
@moosavk8039 Жыл бұрын
ആമീൻ 🤲🏻🤲🏻
@basheerajmal95863 ай бұрын
അള്ളാഹു മുസ്ലിം ഉമ്മതിനെ ഉലമാ ഉസൂഹിന്റെ ഷരിൽ നിന്നു കാക്കെട്ടെ ആമീൻ.
@mujeebrahmanmujeebkakkarat2961 Жыл бұрын
അൽഹംദുലില്ലാഹ്, മനുഷ്യന്റെ ഏതു വിധസംശയത്തിനും ഉത്തരം നൽകി ദീനുൽ ഇസ്ലാം വ്യക്തമായി മനസ്സിലാക്കികൊടുക്കുന്ന, അതിനനുസരിച്ചു ജീവിക്കാൻ പഠിപ്പിക്കുന്ന ഈ വിഭാഗത്തെ മനസ്സിലാക്കാനെങ്കിലും ആളുകൾ തയ്യാറായിരുന്നുവെങ്കിൽ, മരണത്തിന് തയ്യാറെടുക്കാനാണ് മനുഷ്യൻ ഭൂമിയിൽ പരിശ്രമിക്കേണ്ടത്, അള്ളാഹു ഈ ഉസ്താതിന്റെ ധറജ വർധിപ്പിക്കട്ടെ
@basheerajmal95863 ай бұрын
ആമീൻ.
@AbbasAli-be3tc Жыл бұрын
വലിയ വലിയ സമസ്തയുടെ ആലിമീങ്ങൾക്കുവരെ മറുപടി കൊടുക്കാൻ നൂരിഷാ യുടെ ഒരുമുരീതിന്നു കഴിയും ഇൻശാഅല്ലാഹ്.... അൽഹംദുലില്ലാഹ്...
@sufisam449 Жыл бұрын
ഏതു സാധാരണകാർക്കും വളരെ വെക്തമായി മനസിലാക്കുന്ന വിധം ഉസ്താദ് വിശദീകരിച്ചു. എന്തിനാണ് ത്വരിഖത്ത്
@moosavk8039 Жыл бұрын
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ് 💕
@alinoori2239 Жыл бұрын
അഹ്ലുബൈത്തിനെ സ്നേഹിക്കുന്ന നൂരിഷക്കാർ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വ സല്ലമയെ സ്‌നേഹിക്കാത്തവരാകില്ല എന്ന് ഏത് ചോറ് തിന്നുന്നവർക്കും മനസ്സിലാക്കാൻ കഴിയും❤
@salahuddheenayyoobi21853 ай бұрын
🌹🌹മാഷാ അള്ളാ
@ShoukathaliKK-yw1koАй бұрын
ആമീൻ
@Hameed-q5t3 ай бұрын
അള്ളാഹു സന്മാർഗത്തെ എത്തി ച്ചവർ ക്ക ല്ലാ ഇത് അനുഭാവി ക്കാൻ കഴി യി ല്ല
@pharmacypracticepharma7568 Жыл бұрын
Alhamdulilah 😍
@salihmullikala4606 Жыл бұрын
Masha allah ❤
@suhaibsuhaib53255 ай бұрын
👍❤
@moosavk8039 Жыл бұрын
ആമീൻ 🤲🏻🤲🏻
@manafalrahi7688 Жыл бұрын
1.24 muthal mix aayitaanu kelkunnath please not issue
@hmkkvk Жыл бұрын
👍👍👍
@shafinvjcbshafinvjcb5714 Жыл бұрын
Ustsd💞
@Abcd-f5i Жыл бұрын
❤❤
@ayyoob3135 ай бұрын
kzbin.info/www/bejne/aJm1fKSIpbGsfLc
@hmkkvkАй бұрын
ഹുബ്ബുദുന്യാ പേരോട് കളവ് പറയുകയും മറ്റുള്ളവരുടെ മേൽ അവർക്കില്ലത്ത വാദം ആരോപിക്കുകയും ചെയ്യുന്ന ദീനി തൊഴിലുറപ്പ്കാരനാണ്.. നൗഷാദ് അഹ്സനിക്ക് മറുപടി കൊടുക്കട്ടെ പേരോട് തല്ക്കാലം
@rahmathullah2898 ай бұрын
സ്വദഖത്തുല്ല ഉസ്താദ് നിങ്ങൾ പറഞ്ഞ ദിക്റിനെ കുറിച്ച് പറഞ്ഞതു ശരിയാണ് പക്ഷേ അതോടൊപ്പം കൊളപ്പുറം നടന്നതിനെകുറിച്ച് മഹാനർ തൻറെ നുസ്രത്തുൽ അനാം മാസികയിൽ എഴുതീട്ടുണ്ട് അതു മുഴുവനും വായിക്കാൻ നിങ്ങൾക്ക് സാധിക്കുമൊ? ഇന്നുവരെ എവിടെയും കേട്ടിട്ടില്ല!
@kunnappally8 ай бұрын
അവസാന വരി "ഇന്നുവരെ എവിടെയും കേട്ടിട്ടില്ല". "ഉറങ്ങുന്നവരെ മാത്രമേ ഉണർത്താൻ കഴിയുകയുള്ളൂ. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ഒരിക്കലും കഴിയില്ല"