വളരെ ഉപകാരപ്രദമായ നല്ലൊരു ടിപ്സ് ആണ് കാണാൻ സാധിച്ചത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@alee3174 Жыл бұрын
Very very useful tips and easy method dear good presentation thanks for sharing dear ഇത്രയും എളുപ്പത്തിൽ ഞാനും ഇത് പോലെ നോക്കട്ടെ ഡിയർ
ella tips um very useful aanu kazhinja ella videos um pole ithhum valare upakarappedunnathanu daily life il namukku valareyere prayojanappedunna tips aanu ningalude oro video ilum ullath
@sheemak8418 Жыл бұрын
Kollam ketto valare nalla video aayirunnu.Kanicha tips ellathanne valare nannaayittund
@diyakumar1770 Жыл бұрын
Ella tipsum nannaytundu...Parippu kazhikumbol gas problem undakathe erikkanulla tip othiri ishdapetu...
Alakumbol shredhikkanda karyanghalum ath pole thakkalintecookin tipsoke nannaytund adukaliyile ethram tipsukal eniyum edane
@foodworld4474 Жыл бұрын
ella tips valare valare useful aya video ayirunnu vala nannayi explain cheythu kanichitunde
@rijysmitheshwe2210 Жыл бұрын
Amazing tips, ella tips daily lifil valare useful aayittullavayanu, thakkali okke ithu pole pettannu vazhatti edukkan pattumeghil time save cheiyanum help cheiyum , nice sharing
@mydreamz1751 Жыл бұрын
ആഹാ അടിപൊളി .എല്ലാം usefull tips. കടല വേവിക്കാനും തക്കാളി പെട്ടന്നു വഴറ്റി എടുക്കാനും ഉള്ള ടിപ് സൂപ്പർ ആയിരുന്നു. washing Machine tip ഞാൻ ഒരു തവണ ചെയ്തിട്ടുണ്ട്. ഒരു ഫ്രണ്ട് പറഞു തന്നു.അടിപൊളി ആണു. Keep uploading more 🎉🎉
@sabeenac.i4077 Жыл бұрын
എല്ലാം വളരെ ഉപകാരപ്രദമായ ടിപ്സുകൾആയിരുന്നു.. വാഷിംഗ് മെഷീൻ ക്ലീനിങ് ടിപ്സ് ഒരുപാട് ഇഷ്ടമായി
@desiappu1 Жыл бұрын
wooww its amazing , superb sharing... all tips are very useful..thank you for sharing dear,
@Vijay-ls9eq Жыл бұрын
ELLAM EASY AYITULLA TIP ANALLO KOLLATO NANNAYE PARAJUTHANNU KARA ELLAM POYALLO TRY CHEYATO NICE PRESENTATION THANKS SHARE IT
@lubnajasim4812 Жыл бұрын
Ella tipsum adipoli.Enthayalum ini idh pole try cheyyamm
@gigglest8701 Жыл бұрын
Tips ellam superanallo .... ellam useful ayathu very clear explanation and nice presentation ella videos um pole ithum polichu will follow this way thanks
@bindunv5609 Жыл бұрын
kadala panhi polevendu kittanulla tip um parippu kazhikkumbol gas problem undakathirikkanulla tip um valare ishtamayi bakki ella tips um daily life il valare upakarappedunnathanu
നല്ലൊരു വീഡിയോ ആയിരുന്നു ഉപകാരപ്രദമായ ടിപ്സുകളാണ് ഷെയർ ചെയ്തത ഇനിയും ഇതുപോലുള്ള നല്ല നല്ല ടിപ്സുകളുമായി വീണ്ടും വരിക
@travexplorefinland2022 Жыл бұрын
wow very nice and useful video shared, worth sharing with all...
@elenaemma9601 Жыл бұрын
Simple but the best hack tips easy to make ,smart and good tips ever thank you for sharing dear,
@rubynoonu8265 Жыл бұрын
ഉപകാരപ്രദമായ നല്ല ടിപ്സുകളാണ് കാണിച്ചുതന്നത് വളരെയേറെ നല്ല ടിപ്സുകൾ ആയിരുന്നു സത്യം പറഞ്ഞാൽ ഇത്രയേറെ ഉപകാരപ്രദമായ ടിപ്സുകൾ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട് ഇനി എന്തായാലും ഇതുപോലെ തുണി അലക്കുകയുള്ളൂ അതുപോലെ എല്ലാ ടിപ്സും മനോഹരമായിരുന്നു.വളരെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം വ്യക്തമായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നു. ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു
@seemagupta9613 Жыл бұрын
Very nice hack.... thank you for sharing
@resmishiju8445 Жыл бұрын
കടല വേവിക്കാനും തക്കാളി പെട്ടന്നു വഴറ്റി എടുക്കാനും ഉള്ള ടിപ് സൂപ്പർ ആയിരുന്നു
@roshlh2071 Жыл бұрын
Tips ellam valare helpful anu. Kadala soft akkanulla tip enikku valare ishtappettu. Baking soda shampoo mix um adipoli
@Virtual-Friend-007 Жыл бұрын
Ellaa videos um vivaranam kurachu koodi fast aakkaam Oru karyam 3 praavasyam vare parayunnund Njan fast adichu aanu kaanunnath
@shubhamuhrtham Жыл бұрын
Ok dear speed akkam
@rajeevanvp7036 Жыл бұрын
Super
@somalatha8905 Жыл бұрын
👍👍👍
@masithasalahudheen2477 Жыл бұрын
Yandukaaramaanu onnum koode parayu
@shubhamuhrtham Жыл бұрын
സ്പടികരം, ആലം എന്നും പറയും കേട്ടോ....
@aminabi8366 Жыл бұрын
പെട്ടന്ന് തക്കാളി വഴന്നു കിട്ടാൻ അല്പം ഉപ്പ് ചെയ്താൽ മതി