എത്ര കണ്ടാലും പഠിക്കില്ല. കടലിലാണോ ഇവരൊക്കെ വീട് വയ്ക്കുന്നത് ?

  Рет қаралды 10,403

Vlogettan

Vlogettan

19 күн бұрын

എത്ര കണ്ടാലും പഠിക്കില്ല. കടലിലാണോ ഇവരൊക്കെ വീട് വയ്ക്കുന്നത് ? #vlogettan #kadal #sea
~~~~~~~~~~~~~~~~~~~~~~~~~
Please Follow "Vlogettan"
Facebook: / vlogettan2
Instagram: / vlogettan
Web: vlogettan.com
~~~~~~~~~~~~~~~~~~~~~~~~~
For inquiries and collaboration
Email: contact@vlogettan.com
Call or Whatsapp: +919037160716
If you have any complaints about the content published on Vlogettan & Vlogettan 2.0 Channels please feel free to contact me.
My Cameras & Gadgets for KZbin:
Camera: amzn.to/3FmHj2A
GoPro: amzn.to/3uMFVB9
Camera Bag: amzn.to/3uNZIAn
Video light: amzn.to/3aab08w
Soft-box: amzn.to/3msKFZ8
Light stand: amzn.to/3le364n
Power bank for Charging Cameras: amzn.to/3mnifQc
Monopod: amzn.to/3FlQHDq

Пікірлер: 74
@lilymj2358
@lilymj2358 18 күн бұрын
Continuous aayi കാണുന്നവർക്ക് അറിയാം. Newcomers nu അറിയാതെ പറയുന്നു. അങ്ങനെ കമൻ്റ് ഇടുന്നവർ ഓൾഡ് videos കാണണം.🎉🎉🎉
@Vlogettan1
@Vlogettan1 15 күн бұрын
👍
@noeltensilofficial
@noeltensilofficial 18 күн бұрын
you are very correct bro
@Vlogettan1
@Vlogettan1 15 күн бұрын
🙏
@user-of1rocky007rockybhai0
@user-of1rocky007rockybhai0 18 күн бұрын
വള്ളം വായു അഗ്നി ഈ മൂന്നും ഒരു പരിധി കഴിഞ്ഞ തടയാൻ പ്രയാസം ആണ്‌.. ഈ കടൽ കരയില്‍ എന്ത് ചെയ്തിട്ടും പ്രയോജനം ഉണ്ട് എന്ന് തോന്നുന്നില്ല.. അതും കടൽ എടുക്കും ആ പണം നഷ്ടം ആവും.. അതിനേക്കാള്‍ നല്ലത് നിങ്ങളെ safe ആയ സ്ഥലത്തേക്ക് പുനരധിവസിപ്പിച്ച് വീടും വെച്ച് നല്‍കുന്നത് ആവും ബെസ്റ്റ്.. ഇത് തടയാൻ ചിലവാകുന്ന പൈസയുടെ കാൽ ഭാഗം മതിയാകും.... Take care bro 😍
@wonderland2528
@wonderland2528 17 күн бұрын
ആൾക്കാരെ പുനരധിവസിപ്പിക്കൽ കൊണ്ട് മാത്രം കാര്യമില്ല കടൽ ഭിത്തി കെട്ടുക തന്നെ വേണം.അല്ലെങ്കിൽ കടൽ കയറിക്കൊണ്ടെ ഇരിക്കും.ക്രമേണ കേരളം ഇല്ലാതാകും.
@Vlogettan1
@Vlogettan1 15 күн бұрын
ഞങ്ങളുടെ വീടുകൾ സംരക്ഷിക്കാൻ മാത്രമല്ല രാജ്യത്തിന്റെ കരഭൂമി സംരക്ഷിക്കാൻ കൂടി വേണ്ടിയാണ് നടപടികൾ വേണ്ടത്
@Naha_6304
@Naha_6304 14 күн бұрын
@@user-of1rocky007rockybhai0 കടൽ എടുത്ത് എടുത്ത് അവസാനം നിന്റെ വീട് വരെ എത്തുമ്പോ ഇത് തന്നെ പറയണേ...
@user-of1rocky007rockybhai0
@user-of1rocky007rockybhai0 12 күн бұрын
​@@Naha_6304 🤔ഞാൻ negative ആയി പറഞ്ഞതല്ല.. Concrete ഇട്ട കെട്ടിടങ്ങള്‍ കടൽ പൊളിച്ച് കൊണ്ട്‌ പോകുന്നു അപ്പൊ concrete കൊണ്ട്‌ ഒരു മതില്‍ ഉണ്ടാക്കിയാലും പ്രയോജനം ഇല്ല.. പുലിമുട്ട് ഇട്ടത് അതും കടൽ എടുത്ത്.. മണല്‍ ചാക്ക് നിറച്ച് വെച്ച് നോക്കി അതും കടൽ എടുത്ത്.. ഇനി ഇരുമ്പ് കൊണ്ട്‌ മതില്‍ പണിത അതും ഉപ്പ് വെള്ളം തട്ടി ദ്രവിച്ചു പോകും പിന്നെ അവിടെ എന്ത് ചെയ്യും ന്നാ അത് കൂടി ഒന്ന് പറഞ്ഞ്‌ താ..
@Naha_6304
@Naha_6304 11 күн бұрын
@@user-of1rocky007rockybhai0 👍... ഞാൻ ഉദേശിച്ചത്‌ ഇങ്ങനെ പോയാൽ പശ്ചിമ ഘട്ടം വരെ കടൽ എടുക്കും...
@PeterMDavid
@PeterMDavid 18 күн бұрын
ഇതിനെന്താ ഒരു പോംവഴി??? അതുപറയു 🙏 അതുകഴിഞ്ഞു ജനപ്രതിനിധിക്ക് നിവേദനം നൽകു കടലുമായി യാതൊരു പരിചയവും ഇല്ല. കാണുമ്പോൾ സങ്കടം തോന്നിയതുകൊണ്ട് പറഞ്ഞതാ 🙏
@lilymj2358
@lilymj2358 18 күн бұрын
TVM അടുത്ത് seashore il Y shape വലിയ കല്ല് ആണോ വാർപ്പ് ആണോ അറിയില്ല ഇട്ടെ പിന്നെ കടൽ കേരിട്ടില്ല. അതു പോലെ urgent aayi ചെയ്യണം.
@user-ro5wk6wp1g
@user-ro5wk6wp1g 18 күн бұрын
Hai vlogettan
@ayonavlog123
@ayonavlog123 17 күн бұрын
എത്രാ നാളെത്തെ സ്വപ്നം ആണ് ഒരു വീട്. 😢😢😢😢 ചേട്ടാ സൂക്ഷിക്കണേ തെങ്ങ് എല്ലാം മുഡ് ഇളകി നിൽക്കുവാ
@Vlogettan1
@Vlogettan1 15 күн бұрын
👍🙏
@user-ro5wk6wp1g
@user-ro5wk6wp1g 18 күн бұрын
Vlogetta kandal kadukal pidippichal sariyakumo
@Vlogettan1
@Vlogettan1 15 күн бұрын
അതും കൂടെ ചേർത്തു ചെയ്യണം
@shafnakaja4969
@shafnakaja4969 17 күн бұрын
Veed arum kadalill vakella Onum allojikathe parayunaverose rply kodukada
@thesecret6249
@thesecret6249 18 күн бұрын
പല സ്ഥലങ്ങളിലും കടൽ 1 കിലോമീറ്റർ വരെ കയറിയിട്ടുണ്ട്
@Vlogettan1
@Vlogettan1 15 күн бұрын
🙏
@anandhupmanandhu9459
@anandhupmanandhu9459 18 күн бұрын
Ningal video post cheiyunnathu kondalle comments iggane varunnath
@shamnasps4124
@shamnasps4124 18 күн бұрын
എങ്ങണ്ടിയൂര് ഇപ്പോഴത്തെ കടലിന്റെ അവസ്ഥ എങ്ങനെയാണ്
@Vlogettan1
@Vlogettan1 15 күн бұрын
ഇപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ട്
@shamnasps4124
@shamnasps4124 15 күн бұрын
Mm
@Vasu_Annan_kundara
@Vasu_Annan_kundara 18 күн бұрын
നിങ്ങളുടെ ചാനലിൻ്റെ പ്രേക്ഷകരെ ഇങ്ങനെ നിശ്ശിതമായി വിമർശിച്ച് വെറുപ്പിക്കണോ ?
@Vlogettan1
@Vlogettan1 15 күн бұрын
എല്ലാവരെയുമല്ലല്ലോ... ഇവിടെ ഭൂരിപക്ഷവും കാര്യങ്ങൾ മനസ്സിലാവുന്നവരാണ്. ഫേസ്ബുക്കിലാണ് ഫുൾ നെഗറ്റീവോളികൾ
@Vasu_Annan_kundara
@Vasu_Annan_kundara 15 күн бұрын
@@Vlogettan1 പക്ഷെ ഈ വീഡിയോ കാണുന്നവർക്ക് തോന്നുക അത് എല്ലാവരോടുമായിട്ടാണ് എന്നാണ്
@Vlogettan1
@Vlogettan1 15 күн бұрын
@@Vasu_Annan_kundara അങ്ങനെ തോന്നില്ലല്ലോ... നെഗറ്റീവ് പറയുന്നവരോടല്ലേ ഞാൻ പറഞ്ഞത്?
@Vasu_Annan_kundara
@Vasu_Annan_kundara 15 күн бұрын
@@Vlogettan1 എൻ്റെ കമൻ്റിന് കിട്ടിയ ലൈക്കുകൾ നോക്കിയാൽ മനസിലാക്കാം എത്ര പേർ എൻ്റെ കമൻ്റിനെ പിന്തുണക്കുന്നുവെന്ന് ... that means അവർക്കും അത് തോന്നി കാണും .....
@Vlogettan1
@Vlogettan1 15 күн бұрын
@@Vasu_Annan_kundara അതിനേക്കാൾ ലൈക്ക് വീഡിയോക്ക് കിട്ടിയിട്ടുണ്ടല്ലോ... അപ്പൊ കാര്യം ശരിക്ക് മനസ്സിലാക്കിയവരും ഉണ്ട്
@lakshmivenugopal1273
@lakshmivenugopal1273 17 күн бұрын
ഇതെവിടെയാ? എങ്ങണ്ടിയൂർ തന്നെയാണോ?
@Vlogettan1
@Vlogettan1 15 күн бұрын
വാടാനപ്പള്ളി
@mtrmtr9583
@mtrmtr9583 17 күн бұрын
മനസ്സിലാകാതോർക്ക് എങ്ങനെപറഞ്ഞാലനുംമനസ്സിലാകുല
@Vlogettan1
@Vlogettan1 15 күн бұрын
👍
@SreelathaPuthussery
@SreelathaPuthussery 18 күн бұрын
കാണുമ്പോൾ തന്നെ വിഷമം തോന്നും😢
@Vlogettan1
@Vlogettan1 15 күн бұрын
🙏
@anilk4902
@anilk4902 18 күн бұрын
Try to get an older pic of such places to show the hooliganism people.
@Vlogettan1
@Vlogettan1 15 күн бұрын
already made comparison video
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 18 күн бұрын
Ithinte parihaaram enthann paray daily ith thanne ittond irikkathe
@Vlogettan1
@Vlogettan1 15 күн бұрын
പരിഹാരവും നിർദ്ദേശിച്ചിട്ടുണ്ട് ആ വീഡിയോകൾ കൂടെ കാണൂ
@JayeshEm-pu1qx
@JayeshEm-pu1qx 18 күн бұрын
ഇങ്ങനെ കടൽ കേറി വന്നാൽ അധികം വൈകാതെ കേരളം മൊത്തം കടൽ വിഴുങ്ങും
@Vlogettan1
@Vlogettan1 15 күн бұрын
🙏
@satyank.diwakaran1611
@satyank.diwakaran1611 16 күн бұрын
In that case if a man construct a house 5 KMS away from sea shore today then after 6 years sea water will reach there also. At that time what will you say? It's nature's calamity. Nobody can stop this
@Vlogettan1
@Vlogettan1 15 күн бұрын
Then No one can live in Kerala
@nitheeshsurendran69
@nitheeshsurendran69 18 күн бұрын
ബ്രോ സൂക്ഷിക്കണേ
@Vlogettan1
@Vlogettan1 15 күн бұрын
👍
@gopinadhankj9906
@gopinadhankj9906 18 күн бұрын
Govt. Has to act.
@Vlogettan1
@Vlogettan1 15 күн бұрын
👍
@jayasreep.r4043
@jayasreep.r4043 18 күн бұрын
Why don’t you approach our new MP Mr Suresh Gopi
@Vlogettan1
@Vlogettan1 15 күн бұрын
ഞങ്ങൾ ഒരു നിവേദനം കൊടുക്കാൻ ശ്രമിച്ചിരുന്നു. തൃശ്ശൂർ എം പി ഓഫീസ് തുറന്നിട്ടേ നിവേദങ്ങൾ സ്വീകരിക്കൂ എന്ന് പറഞ്ഞതുകൊണ്ട് വെയിറ്റ് ചെയ്യുന്നു
@jayasreep.r4043
@jayasreep.r4043 14 күн бұрын
@@Vlogettan1 you can approach through PMOffice online
@sophiar6820
@sophiar6820 17 күн бұрын
താങ്കളുടെഅഭിപ്രായത്തിൽഇതിന്എന്താണ്പരിഹാരം
@Vlogettan1
@Vlogettan1 15 күн бұрын
പഠിക്കണം.നെതർലാൻഡ്സ് പോലുള്ള രാജ്യങ്ങൾ ചെയ്യുന്നത് കണ്ടു മനസ്സിലാക്കണം
@bensabirafeek7166
@bensabirafeek7166 18 күн бұрын
😢
@Vlogettan1
@Vlogettan1 15 күн бұрын
🙏
@jayakumara1243
@jayakumara1243 15 күн бұрын
🙏🙎‍♂️👌🙇‍♂️👍
@Vlogettan1
@Vlogettan1 15 күн бұрын
🙏
@prathapansankunny9975
@prathapansankunny9975 8 күн бұрын
😪😪😪
@vanajap3942
@vanajap3942 18 күн бұрын
ഇതിനൊരു പരിഹാരം കാണാൻ എന്താണ് ചെയ്യുക
@Vlogettan1
@Vlogettan1 15 күн бұрын
നെതർലാൻഡ്സ് പോലുള്ള രാജ്യങ്ങൾ ചെയ്യുന്നതുപോലെ പഠിച്ചു കാര്യങ്ങൾ ചെയ്യണം
@chandrashekar9913
@chandrashekar9913 17 күн бұрын
അന്തരാഷ്ട്ര കാലാവസ്ഥ പ്രവചനം 2030ആകുമ്പോഴേക്കും കേരളത്തിൻ്റെ കാൽഭാഗം കടൽ കൊണ്ടുപോകും എന്നാണ് പ്രവചനം...😊
@Vlogettan1
@Vlogettan1 15 күн бұрын
😭
@shafnakaja4969
@shafnakaja4969 17 күн бұрын
Commonsence ullaver parayille
@praveenpiravom9382
@praveenpiravom9382 18 күн бұрын
Pm ന് ഒരു കത്ത് എഴുതി നോക്ക്
@Vlogettan1
@Vlogettan1 15 күн бұрын
👍
@Fazil-2012
@Fazil-2012 17 күн бұрын
Poruthanam
@Vlogettan1
@Vlogettan1 15 күн бұрын
👍
@Straightforward098
@Straightforward098 18 күн бұрын
നല്ല ഒന്നാംതരം വീട്, പറഞ്ഞിട്ടുകാര്യമില്ല. കടൽ കയറികയറി വരികയല്ലേ 😢
@Vlogettan1
@Vlogettan1 15 күн бұрын
🙏
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН