ഇത്രേം ജനസാകരം കൂടുന്നിടത്, പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ്, എന്നിവയുടെ സേവനങ്ങൾ കൃത്യമാക്കണം ആയിരുന്നു,, സംഘടകർക്കെതിരെ ശക്തമായി നടപടി എടുക്കണം.
@NL124ku18 күн бұрын
ഒരുമാതിരി എല്ലാ അവയവങ്ങളും ഉടഞ്ഞ നിലയിൽ ഇരുന്ന സമയത്ത് വലിച്ചു കുടഞ്ഞു എടുത്താൽ കേടുപാടുകൾ കൂടും😢
@sumithrasudheeran679618 күн бұрын
ഗിന്നസ് റെക്കോഡുംമേ ടിച്ച് അവളങ്ങു us-ൽപോയി. ബാക്കിയുള്ളവർ കടലാസ് ഉമ്മറത്ത് ചില്ലിട്ടു വച്ചോളു ഗിന്നസ് ഈ വീട്ടിൻ്റെ ഐശ്വര്യം
@antoplackattu965318 күн бұрын
The experience in Kerala tells us that our government and political attitude is simply pathetic to tell the least when it deals with public functions and awareness.
@hometv61718 күн бұрын
ഒരു സുരക്ഷ ഇല്ലാതെ മുകളിൽ സ്റ്റേജ് കെട്ടി നടത്തും പ്രബുദ്ധർ...
@thomasmj987218 күн бұрын
😍മാ ങ്ങാ ത്തൊ ലി 😍പ ണം ആ ണ് പ്ര ധാ നം 😍😍😍😍😍
@KishoreNandan-ky9fc17 күн бұрын
ഒരാൾക്ക് അപകടം പറ്റിയ ആശുപത്രിയിൽ കൊണ്ടുപോണം ബാക്കി കാര്യങ്ങൾ ചെയ്യണം ഇത്രയും ചെലവാക്കി ആളുകളെയെല്ലാം കൂട്ടിയിട്ട് ആ പരിപാടി വേണ്ട എന്ന് വെച്ചാൽ എന്ത് നഷ്ടമുണ്ടാകും ഒരാളെ പരിപാടിയല്ല അവിടെ നടന്നത്
@ajithalampilli18 күн бұрын
സുരക്ഷ മാനദണ്ഡം അമ്പലങ്ങളിലെ ഉത്സവങ്ങൾക്ക് മാത്രം. പാലാരിവട്ടം പോലീസ് സ്റ്റേഷൻ സ്റ്റേഡിയം ബിൽഡിംഗ് തന്നെ അല്ലെ?
@CijoyYojic18 күн бұрын
കൊച്ചി യിൽ നടി യുടെ കുടുംബ ത്തിന്റെ സ്വാധീനം വലുതാണ്
@happinessonlypa12 күн бұрын
വാഹനാപകടം സംഭവിച്ചാൽ പിഴ ഉണ്ടാക്കി സമ്പാദിക്കും മറ്റേതിനും ഇത്തരം സൂത്രങ്ങൾ ഇല്ലേ പിഴ കണ്ടാൽ തോന്നും പണമില്ലാത്തതുകൊണ്ട് സുരക്ഷ കുറവാണ് എന്ന് നാണമില്ലാത്ത ഭരണാധികാരികൾ നാടുവിട്ടൊഴിഞ്ഞാലേ നാട്ടുകാർക്ക് സുഖം ഉള്ളൂ
@venugopalanpk750618 күн бұрын
രാഹുൽജട്ടി ന്യൂയിയർ ആഗോഷിക്കാൻ ടൂറിന്ന് പോയി എന്താ സ്ഥിതി
@kumaradastl27318 күн бұрын
അയ്യാൾക്ക് പൊയ്ക്കൂടാ എന്നുണ്ടോ?
@babuvillamthanam58318 күн бұрын
😂😂😂😂😂😂
@user-zo8gu4sz2b18 күн бұрын
അയാൾക്കെന്താ new year ആഘോഷിക്കാൻ പാടില്ലേ?
@user-zo8gu4sz2b18 күн бұрын
ആദ്യം മലയാളം തെറ്റില്ലാതെ എഴുതാൻ പഠിക്കെടോ.... കഷ്ടം!
@kumaradastl27318 күн бұрын
@@venugopalanpk7506 PM ആയ നാൾ മുതൽ ഒരു മാന്യൻ ലോകം ചുറ്റി നടക്കുന്നു, ഒരു ഗുണവും ഇല്ലാതെ...... കാണുന്നില്ലെടോ?
Crime branch should investigate the total amount of scams - starting from the cost of one saree and bulk customized order make the cost only maximum 200 INR . How much money is been given as bribes to bureaucrats and politicians . Even the event is organized with an intention to loot money and probably black money conversion . ED should investigate
Govt should be responsible for holding this ill fated function. How could a private body be allowed to hold an entertainment event when the national morning on account of Manmohan Singh's death was in place. Why should a minister, MP and MLAs attend this private function held in a government property?
@balakrishnannair505918 күн бұрын
When there is national mourning for 7 days why this function was allowed Smt. Thomas should not have participated due to above mourning