എത്ര നടക്കാത്ത കാര്യവും അത്ഭുതം പോലെ നടന്നുകിട്ടും,അതീവശക്തിയുള്ള ശിവ നാമം,Shiv mantra,lord shiva

  Рет қаралды 88,176

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

Пікірлер: 340
@Krishnakumari-w6y
@Krishnakumari-w6y 11 ай бұрын
23..5...1970.. കൃഷ്ണകുമാരി.. Almost... ഞാൻ എന്നും..രാവിലെ .. ഓം നമഃ ശിവായ...108... പ്രാവശ്യം ജബിക്കാറുണ്ട്.. അതുകൊണ്ടാകാം 3.ആക്സിഡന്റ്.. പറ്റിയിട്ടും ഞാൻ.. ഇതുപോലെ നടക്കുന്നതും.. പീടിക. നടത്തുന്നതും... എല്ലാം എന്റെ ഭഗവാന്റെ അനുഗ്രഹം.. പറ്റുന്ന പോലെ എല്ലാവർക്കും സഹായം ചെയ്യും... അതെല്ലാം ഭഗവാൻ കാടാക്ഷം... തിരുമേനി.... 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹
@jayasree1126
@jayasree1126 11 ай бұрын
തിരുമേനി നമസ്കാരം 🙏അങ്ങയുടെ പ്രാർത്ഥനക്കു ഫലം കണ്ടു മോൾ 3 മാസം ഗർഭിണി ആണ് നല്ല ഒരു വാവ ആവാൻ പ്രാർത്ഥിക്കണേ 🙏ശ്വേത ചോതി 🙏🙏
@saraswathin7333
@saraswathin7333 11 ай бұрын
നമസ്ക്കാരം തിരുമേനി തിരുമേനി പറയുന്നത് 100 ശതമാനം വിശ്വാസമാണ് ഞാൻ ചെയ്യും പല കാര്യങ്ങളും ചെയ്ത് എനിക്ക് ഫലമുണ്ടായിട്ടുണ്ട് എന്നെ പോലെ പലർക്കും കിട്ടിട്ടുണ്ട് നന്ദി നന്ദി🙏🙏🙏🙏❤️❤️❤️❤️
@Jiji-cj7oi
@Jiji-cj7oi 7 ай бұрын
നമസ്ക്കാരം തിരുമേനി സുജിത്ത പൂരം ഇൻ്റർവ്യൂ ജയിക്കാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏
@HIASayanththankappan
@HIASayanththankappan 11 ай бұрын
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ജയരാജ് കാർത്തിക സലി അവിട്ടം ആരാധ്യ പൂയംഅക്ഷര ചതയം ആദിത്യൻ ഉത്രം ❤️ ഞങ്ങളെ എല്ലാം പ്രാർത്ഥന ഉൾപ്പെടുത്തണം തിരുമേനി
@aswathyrarun
@aswathyrarun 11 ай бұрын
ഓം നമഃ ശിവായാ... 5 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു... അശ്വതി പൂരം അരുൺ പുണർതം അങ്ങയുടെ പ്രാർഥനയിൽ ഉൾപെടുത്തണേ തിരുമേനി.... 🙏🙏🙏
@anooprajan2532
@anooprajan2532 11 ай бұрын
നമസ്കാരം തിരുമേനി 🙏 രോഗങ്ങേൽ മാറാനും ഒരു ജോലി ഇല്ലാത്ത ത് കാരണം മാനസിക പ്രയാസം അനുഭവിക്കുന്നു എല്ലാ തടസവും മാറി ഒരു നല്ല ജോലി കിട്ടാൻ അവിടുത്തെ പൂജയിൽ ഉൾപെടുത്തി പ്രാത്ഥിക്കണേ തിരുമേനി രമ്യ (അവിട്ടം -2/3/1992,7:30pm)
@umadevi7186
@umadevi7186 11 ай бұрын
ഓം നമ: ശിവായ🙏🙏 നമസ്കാരം തിരുമേനി🙏🙏 ചന്ദ്രചൂഡൻ' പൂരം ജോലിയിലെ പ്രശ്നങ്ങൾ മാറ്റാൻ പ്രാർത്ഥിക്കണെ. കൃഷ്ണാനന്ദ് പുണർതം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏
@gangabaiju5653
@gangabaiju5653 11 ай бұрын
നമസ്കാരം തിരുമേനി എന്റെ സഹോദരിക്ക് വേണ്ടിയാണ് അവർക്കു ഭയങ്കര ബുദ്ധിമുട്ടിലാണ് ആണ് ഇത് എത്രയും പെട്ടന്ന് മാറാൻപ്രാർത്ഥിക്കണേ അവർക്ക് ഒരു സന്തോഷം ഉഉണ്ടാകാൻ പ്രാർത്ഥിക്കണേ ഈ മെസ്സേജ് നോക്കണേ തിരുമേനി ഗിരിജ പൂരം സുകു ആയില്യം വർഷ ഉത്രട്ടാതി ആകാശ് മകയിരം
@nimmyvarier2518
@nimmyvarier2518 11 ай бұрын
നമസ്കാരം 🙏🏻നല്ലൊരു അറിവുപകർന്ന വീഡിയോവിന് നന്ദി 🙏🏻നിർമല ഉത്രാടം. ആരോഗ്യവും സമ്പത്തും ജീവിതത്തിൽ പുരോഗതിയും ഉണ്ടാകുവാൻ ഗണപതി ഭഗവാന്റെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ. 🙏🏻
@Kunji797
@Kunji797 11 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ തീർന്ന് തടസ്സങ്ങൾ തീർന്ന് ഭാഗ്യം വർദ്ധിക്കുവാൻ പ്രാർത്ഥിക്കണേ🙏🙏🙏ശില്പ പൂയം
@sureshpk7225
@sureshpk7225 11 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും വിൽക്കുവാൻ പറ്റുന്നില്ല തിരുമേനി ഓരോരോ തടസങ്ങൾ ആണ്‌ എല്ലാം പെട്ടുന്നു വിൽക്കുവാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏
@GopikaM-kn4uc
@GopikaM-kn4uc 11 ай бұрын
നമസ്കാരം തിരുമേനി 🙏ഞങ്ങളുടെ വിവാഹം എത്രയും വേഗം തടസങ്ങൾ കൂടാതെ നടക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തണമേ ഗോപിക ഉത്രട്ടാതി അതുൽ മൂലം 🙏🙏🙏ഒരുപാട് തടസങ്ങൾ ഉണ്ട് 🥲ഗോപിക 29.1.2001 അതുൽ moolam 28.2.2000🙏🙏🙏
@deepadeepa2415
@deepadeepa2415 11 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏ആദിത്യാ ഉത്രാടം മോൾക്ക് +2ക്ലാസ്സ്‌ 4തിയതി തുടങ്ങിൻ പോവാണ് അവൾക്ക് വേണ്ടി പാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@sandhya2214
@sandhya2214 11 ай бұрын
ഓം നമഃ ശിവായ🙏🏻🙏🏻 ഞാൻ നിത്യവും ജപിക്കാറുണ്ട്
@valsalamohan4254
@valsalamohan4254 11 ай бұрын
നമസ്ക്കാരം തിരുമേനി . മകനു ഒരു ജോലി കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തണേ അമൽ കാർത്തിക . കൊച്ചുമകൾ നന്നായി സംസാരിയ്ക്കാൻ വേണ്ടിയും അപേക്ഷിയ്ക്കുന്നു. തിരുമേനിയുടെ പ്രാർത്ഥനയാൽ അവൾ സംസാരിച്ചു തുടങ്ങിയത്. ശ്രദ്ധ. വിശാഖം.🙏🙏🙏🙏🙏
@sreelakshmishaji819
@sreelakshmishaji819 11 ай бұрын
ശ്രീലക്ഷ്മി, പൂരം ഭാഗ്യലക്ഷ്മി,ആയില്യം ഷാജി, ചോതി സിനി, ഉത്രാടം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@sincyrajesh6975
@sincyrajesh6975 11 ай бұрын
🙏🏽 തിരുമേനി, പോയ ജോലി തിരികെ ലഭി ക്കാൻ വേണ്ടി പ്രാർത്ഥിക്കണേ...... സിൻസി ത്രിക്കേട്ട,
@nayanark2472
@nayanark2472 11 ай бұрын
Nayana - chathayam Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd. Nanu - pooram (aarogyam, dhanavarav) Reena - om (aarogyam, dhanavarav) Vishnu - atham (aarogyam, dhanavarav) Ajin - bharani (vidya vijayam, aarogyam)
@sreeshmashibu1310
@sreeshmashibu1310 11 ай бұрын
നമസ്കാരം തിരുമേനി 🙏ഒരു നല്ല ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ🙏 ശ്രീഷ്മ പൂരാടം
@anithajayakumar7723
@anithajayakumar7723 11 ай бұрын
ഓം നമഃശിവായ, ഓം നമഃശിവായ, ഓം നമഃശിവായ 🙏🙏🙏
@sunandamohan1425
@sunandamohan1425 11 ай бұрын
തിരുമേനി എൻെറ സഹോദരൻ ഞങ്ങൾ സഹോദരിമാരോടും അമ്മയോടുമുള്ള ദേഷ്യം മാറുവാൻ വേണ്ടി പ്രാർത്ഥിക്കണേ.
@lalinikonath8222
@lalinikonath8222 11 ай бұрын
ശ്രീദേവി ..പൂരാടം ശ്രീലക്ഷ്മി...അത്തം മക്കളുടെ വിദ്യാപുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം❤
@miniradhakrishnan7416
@miniradhakrishnan7416 11 ай бұрын
❤രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി പ്രാർത്ഥിക്കണേ തിരുമേനി
@getha4435
@getha4435 11 ай бұрын
നമസ്തേ🙏 തിരുമേനി എൻറെ മക്കൾ ക്കു വേണ്ടി പ്രാർത്ഥിക്കേണം ഹ൪ജിത് ചതയ൦ ഹ൪ദേഷ് പൂരാടം ഗീത കാർത്തിക🙏 🙏🙏
@Sheeja.A-g3z
@Sheeja.A-g3z 11 ай бұрын
നമസ്കാരം തിരുമേനി മോൻ പത്താം ക്ലാസിലാണു പഠിക്കുന്നത് നല്ല വണ്ണം പഠിച്ചു നല്ല മാ൪ക്കോടുകൂടി പാസാകാ൯ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ യദുകൃഷ്ണ അനിഴം 27.11.2008
@sumangalakathiresh8954
@sumangalakathiresh8954 11 ай бұрын
Thirumeni prathikanaa Sumangala Threketta financial problems🙏🙏🙏 12:41 12:41
@sreyam1162
@sreyam1162 11 ай бұрын
അമൃത് പൂരുരുട്ടാതി 1976 കർക്കിടകം വൈകിട്ട് ഏഴരക്ക് ജനനം ആരോഗ്യവും ആയുസും ഐശ്വര്യവും ഉണ്ടാവാനും പ്രാർത്ഥിക്കണേ തിരുമേനി....
@sylaja9697
@sylaja9697 11 ай бұрын
സുഭാഷ് _പൂയം;ലത_ചിത്തിര, സൗപർണിക _പൂരുട്ടാതി,സൗരിഷ് _തിരുവോണം ദാരിദ്ര്യം,കടം, അസുഖം ഇവയിൽ നിന്നും കര കയറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@StormixTo
@StormixTo 11 ай бұрын
Namaskaram tirumeni Sreeram aswathy 10.12.08 12.2am Remya uthram 28.8.84 8.20am Binu pooram 6.11.77 10.30am Prartikane tirumeni
@manjushashijo5229
@manjushashijo5229 11 ай бұрын
tthirumeni. ഞാൻ japikkaru ഉണ്ട് ഈ മന്ത്രങ്ങൾ.. ഓരോ ആവശ്യങ്ങൾക്ക്....എനിക്ക് മറ്റൊരു channel നിന്ന് കിട്ടിയത്.ഒരു വർഷം ആയി ഞാൻ ഇത് ഉപയോഗ പ്പെടുതുന്ന്...
@shylavibin3623
@shylavibin3623 11 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏 പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@prabhavp4892
@prabhavp4892 11 ай бұрын
നമസ്കാരം തിരുമേനി മനോജ്‌ ചോതി, കിരൺ പുണർതം, രോഷ്നി തിരുവോണം, പ്രഭ അത്തം, ശിവശങ്കരൻ ഉത്രം, ജോഷിരാജ് അനിഴം, മിഥുൻരാജ് വിശാഖം, മേഗ്നരാജ് മകിര്യം, സുനിത ഭരണി ഇത്ര നല്ല കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേയോട് പറയാൻ വാക്കുകളില്ല 🙏എല്ലാ പൂജയിലും ഉൾപെടുത്തണേ 🙏🙏🙏❤️
@padma2888
@padma2888 11 ай бұрын
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര 1.2.94 വിദേശജൊലി, അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ.
@appukichu8470
@appukichu8470 11 ай бұрын
നമസ്കാരംതിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം. കടങ്ങൾ വീടുവനും. ജിഷ പൂയം ജോലി കിട്ടുവാനും. മക്കളുടെ പരീക്ഷ വിജയത്തിനും പ്രാർത്ഥിക്കണം തിരുമേനി.( അലൻ രോഹിണി 10ക്ലാസ്സ്‌. അമൽ പൂരാടം.8ക്ലാസ്സ്‌ )
@AjithakAji
@AjithakAji 11 ай бұрын
നമസ്കാരം തിരുമേനി🙏🏼 അയ്യപ്പൻ - ഉത്രം ഗിരിജ - വിശാഖം ജിതേഷ് - പൂയം 29 ജനുവരി 1991 സുർജിത് - തൃക്കേട്ട 21 സെപ്റ്റംബർ 1993 അജിത - മകയിരം 7 ജൂലൈ 1994 അജേഷ് - കാർത്തിക 18 മെയ്‌ 1996 അനുഷ - കാർത്തിക 17 ജനുവരി 2000 അദ്രിത് - മൂലം 15 ജൂൺ 2022 പ്രാർത്ഥനയിൽ ഉൾപെടുത്തണമേ തിരുമേനി 🙏🏼
@kavithap.k4722
@kavithap.k4722 11 ай бұрын
Namaskaaram thirumeni enikku oru jolikku vendi prarthikenne kavitha chathayam.
@JIMSYPRAKASAN
@JIMSYPRAKASAN 11 ай бұрын
ബിനിയ ഉത്രാടം (ആരോഗ്യം )ജിമ്മി ഉത്രാടം (ജോലിയില്ല, ആരോഗ്യം ) പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@sreelalmanilal3101
@sreelalmanilal3101 11 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ശ്രീലാൽ തൃക്കേട്ട 23/01/1990 8.45am പൂജയിൽ ഉൾപെടുത്തണേ തിരുമേനി റെസിഡൻസ് കാർഡ് കിട്ടാനായിട്ട് പ്രാർഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@sudhavarrier6978
@sudhavarrier6978 11 ай бұрын
നമസ്കാരം തിരുമേനി 🙏
@babysreeja4442
@babysreeja4442 11 ай бұрын
തിരുമേനി ത്ര പാദങ്ങളിൽ നമസ്കരിക്കുന്നു. സിന്ധു വിശാഗം . 6-4-1977 . 12.45 am . സുകുമാരൻ ചിത്തിര. യോജിപ്പോടു കൂടി ജീവിക്കാൻ നിത്യ പ്രാർത്ഥനയിൽ ഉൾപെടഞ്ഞ ണേ🙏🙏🙏
@Suseela-hh7wz2gc8p
@Suseela-hh7wz2gc8p 11 ай бұрын
Namaskaram thirumeni 🙏 suseela uthritathi manasika saririka peeda valare anubhavikkunnu thirumeni 🙏 husbandinte hiper tension manasika rogam maranum vendi pratthikkane thirumeni 🙏 balamurali chathayam manasika mayum sareerikamayum orupadu dukkamanu thirumeni 🙏
@Sreelatha621
@Sreelatha621 11 ай бұрын
Baburaj.moolam Sreelatha.karthika Arunima.vishakham Amal.karthika🙏🙏🙏🙏🙏
@craftygirls2671
@craftygirls2671 11 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻. ജീവിതം പ്രതിസന്ധി യിൽ ആണ്. ഭർത്താവ് മരിച്ചു. അങ്ങേയ്ക്ക് ഞാൻ നേരത്തെ മെസ്സേജ് അയച്ചിട്ടുണ്ട്. രണ്ടു പെൺ കുട്ടികൾ ആണ്. നിസാര കാര്യം മതി വഴക്ക് ആണ് വീട്ടിൽ. മനസമാധാനം ഇല്ല. വീട് പണി നടക്കുന്നു. എനിക്ക് എത്ര യും പെട്ടന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉള്ള ജോലി കിട്ടാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം.രാജി ഉത്രം അമൃത അവിട്ടം അമേയ ഉത്രാടം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@saranz1667
@saranz1667 11 ай бұрын
നമസ്കാരം ഗുരുവേ 🙏 അനുഗ്രഹിക്കണേ 🙏🙏🙏
@anandkv979
@anandkv979 11 ай бұрын
Namakaram thirumeni 🙏 ❤
@JayasreePb-x7e
@JayasreePb-x7e 11 ай бұрын
നമസ്കാരം തിരുമേനി.ഹരേ കൃഷ്ണ. 🙏🌹❤️
@sreelathaj1692
@sreelathaj1692 11 ай бұрын
1979 January 3 ബുധൻ രാത്രി 12.30 കഴിഞ്ഞ് ശ്രീലത ചതയം എൻ്റെ മുടിയും ശരീരവും തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി രോഗദുരിതങ്ങളാൽ കഷ്ടപ്പെടുന്നു🙏🙏
@radhasajeev4713
@radhasajeev4713 11 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@stalinvshankar9296
@stalinvshankar9296 11 ай бұрын
നമസ്ക്കാരം തിരുമേനി🙏🏽നയൻകൃഷ്ണ അനിഴം' +2 പരീക്ഷ ആണ് പ്രർത്ഥിക്കണേ തിരുമേനി🙏🏽🙏🏽🙏🏽
@prameelasasikumar3551
@prameelasasikumar3551 11 ай бұрын
Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni
@saralasoman8812
@saralasoman8812 11 ай бұрын
Arunsoman revathi abhilash uthram sarala uthratathi aiswarya pooyam sarvaiswaryathinum sathrudoshathinum vendi prathikane tirumeni 🙏🙏🙏
@rekhaanoop8664
@rekhaanoop8664 11 ай бұрын
Rekha, Uthram Anugraha, Bharani Anoop,Anizham 🙏
@subhashs2682
@subhashs2682 11 ай бұрын
നമസ്കാരം തിരുമേനി
@simpleone3810
@simpleone3810 11 ай бұрын
Namaskaram Thirumeni Jaya chathayam Monisha Karthika Stallone Pooram Ava Ayiliyam Amy moolam Aswin. Thiruvonam pray for health
@jaganathan1883
@jaganathan1883 11 ай бұрын
Namaskaram 🙏 prarthanayil ulpeduthane thirumeni 🙏 amarnath utram Ananthanath thiruvonam vidhya vijayam ayur aroghya saukhym
@sujathapillai8544
@sujathapillai8544 11 ай бұрын
🙏നമസ്കാരം 🙏🙏🙏തിരുമേനി 🙏🙏നല്ല അറിവുകൾ 🙏🙏🙏കോടി പ്രണാമം 🙏🙏🙏
@loladevi6314
@loladevi6314 11 ай бұрын
Namaskaram thirumeni molku joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏
@leelak.i470
@leelak.i470 11 ай бұрын
ഓം നമഃശിവായ 🙏🙏🙏. നമസ്കാരം തിരുമേനി 🙏🙏🙏.
@JIMSYPRAKASAN
@JIMSYPRAKASAN 11 ай бұрын
പ്രകാശൻ ഉത്രാടം നീതു മകം (ജോലി കിട്ടുന്നതിന് ) വീട്ടിൽ ഐശ്വര്യം, സമാധാനം ഉണ്ടാകുന്നതിനു പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@susheelarajesh3807
@susheelarajesh3807 11 ай бұрын
🙏🙏🙏നമസ്ക്കാരം തിരുമേനി 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ശ്രീലക്ഷ്മി പുണർതം 2009 ഏപ്രിൽ 3 രാവിലെ 10.44. പഠിക്കുന്നതിനു ഉം അയൂരാരോഗ്യ വും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@sangeethasam538
@sangeethasam538 11 ай бұрын
ശ്രീജിത്ത് വിശാഖം സാം ആയില്യം ദൃഷ്ടി അവിട്ടം ധ്രുവ് ഭരണി🙏
@vasanthasukumaran5132
@vasanthasukumaran5132 11 ай бұрын
ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@jayareji6132
@jayareji6132 11 ай бұрын
നമസ്‌കാരം തിരുമേനി ❤️❤️ റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം
@nishasajesh2810
@nishasajesh2810 11 ай бұрын
നമസ്കാരം തിരുമേനി 🙏 പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തനീ ലക്ഷ്മി മകയിരം 25/5/2009 5:18 pm വിദ്യാ തടസ്സം മാറാൻ ഗൗരി അവിട്ടം 15/4/2012 11:30 am പരീക്ഷ വിജയം ഉണ്ടാകാൻ
@sreeshmavs6052
@sreeshmavs6052 11 ай бұрын
നമസ്കാരം തിരുമേനി 🙏🙏 Sreeshma vs ഉത്രം 03/08/2000 ആഗ്രഹസഫല്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 പരീക്ഷയിൽ വിജയിക്കാനും നല്ല ജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏
@lathamenon
@lathamenon 11 ай бұрын
നന്ദി, നമസ്കാരം
@jayasreer4673
@jayasreer4673 11 ай бұрын
Molkku nalloru vivahavum kudumbajeevithavum kittanum veettile prasnangal ellam maranum prardhikkane thirumeni. Gayathri, visakham ( mol aanu) Hari, bharani( husband) Jayasree, rohini 🙏🙏🙏🙏🙏
@aneeshatn7452
@aneeshatn7452 11 ай бұрын
നമസ്കാരം തിരുമേനി 🙏🙏
@haris2615
@haris2615 11 ай бұрын
സാബു ചതയം, അജിത - അവിട്ടം, അഭിമന്യു - ചിത്തിര അദ്വയ്ത് - വിശാഖം പ്രാർത്ഥിക്കണം തീരുമേനീ...
@umadeviomana3639
@umadeviomana3639 11 ай бұрын
നമസ്കാരം തിരുമേനി 🙏വൃന്ദ ചിത്തിര ബ്രിനിത് കുമാർ കാർത്തിക
@jijovargheese656
@jijovargheese656 11 ай бұрын
ജിജോ വർഗീസ്. പൂരം.20/10/1976.തടസങ്ങൾ മാറാനും കടബാധ്യതകൾ മാറാനും സാമ്പത്തിക അഭിവൃധി ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി
@JayasreePb-x7e
@JayasreePb-x7e 11 ай бұрын
നമസ്കാരം തിരുമേനി.. ഹരേ കൃഷ്ണ
@samyukthamenon9123
@samyukthamenon9123 11 ай бұрын
Muralidharan utthratathi (arogyam, joli, samadanam) Sharmila utthram (samadanam) Samyuktha purorathathi(joli, samadanam)
@gouthamisaji7038
@gouthamisaji7038 11 ай бұрын
ഗൗതമി തൃക്കേട്ട പത്താം ക്ലാസിൽ പഠിക്കുന്നു പരീക്ഷയാണ് അടുത്ത വരുന്നത് നല്ലോണം പ്രാർത്ഥിക്കണം തിരുമേനി ഇപ്പോഴും പഠനത്തിൽ വളരെ പുറകോട്ടാണ്
@lathikakumari8330
@lathikakumari8330 11 ай бұрын
തിരുമേനി ഗണപതി ഹോമത്തിൽ ചേർക്കാൻതേജസ് അത്തം 13 വയസ് പഠിക്കാൻ വളരെ പിറകിൽ🙏🙏🙏
@leenasanthan49
@leenasanthan49 11 ай бұрын
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി ഉത്സവം ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏
@bindhusadheesh7920
@bindhusadheesh7920 11 ай бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
@syamamenon6101
@syamamenon6101 11 ай бұрын
നിർമൽ തിരുവോണം 26/3/1995 ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻
@UshaNk-nw6mh
@UshaNk-nw6mh 11 ай бұрын
🌹🌹🌹നമസ്കാരം തിരുമേനി 🌹🌹ഓം നമ ശിവായ 🌹മഹാദേവ ഭഗ വനേ 🌹ഉഷ /ഉത്രം
@suchithraappukuttan2743
@suchithraappukuttan2743 11 ай бұрын
Namasthe Thirumeni 🙏 Suchithra karthika Promotion vendi prarthikkane Thirumeni 🙏 🙏🙏
@Wexyz-ze2tv
@Wexyz-ze2tv 11 ай бұрын
നമസ്തേ ജി 🙏🙏🙏
@renjithsureshkumar1978
@renjithsureshkumar1978 11 ай бұрын
Namaskaram Thirumeni. Njangale Judi poojayil ulpeduthene. Veedupani thadassangal maranayi prarthanayil ulpeduthene. Visalakshi Uthradam Renjith Atham
@aryaprakash3508
@aryaprakash3508 11 ай бұрын
Namaskaram thirumeni Arya punartham,ennum ororo asukangal aanu thalavedana aayitto,chuma aayitto. Makalakku kanninu kazhcha kuravaanu 14 aanu power Gourikrishna visakham( makal) Prarthikkanam,,🙏
@indusyam3525
@indusyam3525 11 ай бұрын
ശ്യാം ആയില്യം : കണ്ണൻ ശ്യാം ആയില്യം; ഇന്ദു ശ്യാം മകയിരം
@suchithraappukuttan2743
@suchithraappukuttan2743 11 ай бұрын
Namasthe Thirumeni 🙏 Sajeev kumar-Revathy 8/5/1971 Sivani Sajeev-Rohini 5/12/2006 Narahari Sajeev-Rohini 5/12/2006 Suchithra karthika 19/7/1979 Njangaleyum prarthanayil ulpeduthane Thirumeni 🙏 🙏🙏
@sheebavazhayil7989
@sheebavazhayil7989 11 ай бұрын
Namaskaram thirumeni..kadagal maranum aarogya prasnagal maranum prathikkane thirumeni ..ende stalam nalla vilayil kachavadamakanum prathikkane 🙏🙏🙏 sheeba uthram kanni rasi
@vijinamanoj64
@vijinamanoj64 11 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏, മനോജ്‌ - തിരുവാതിര, അർജുൻ -തിരുവാതിര, വിജിന -ഉത്രാടം, ഒരു വീട് സ്വന്തം ആയി ഉണ്ടാക്കാൻ പ്രാർത്ഥിക്കണം 🙏🙏🙏
@santhini.v.s4297
@santhini.v.s4297 11 ай бұрын
ശാന്തിനി അശ്വതി🙏🙏🙏
@sudhakrishnan5596
@sudhakrishnan5596 11 ай бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@Anneyjoseph
@Anneyjoseph 11 ай бұрын
Namaskaram Thirumeni 🙏🙏🙏
@ashabaiju4137
@ashabaiju4137 11 ай бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏
@Itsmeaswadev
@Itsmeaswadev 11 ай бұрын
Sreeju karthika monisha ayalam anamika thiruvathira avanika thiruvathira aswadev thiruvathira prathikane thirumeni ❤❤❤❤❤
@amrutham.s2622
@amrutham.s2622 11 ай бұрын
Namaskaram thirumeni 🙏🏻🙏🏻🙏🏻🙏🏻nallathu varan prarthikanea dhanya anizham🙏🏻🙏🏻🙏🏻🙏🏻🙏🏻
@pramilaennazhi4308
@pramilaennazhi4308 11 ай бұрын
,രാഹുല്‍-ഉത്രം 5-3-88 ജോലി, വിവാഹം പൂജയിൽ ഉൾപ്പെടുത്തണേ പ്രാര്‍ത്ഥിക്കണേ🙏🙏🙏🙏🙏
@rekhajayan3718
@rekhajayan3718 11 ай бұрын
Namaskaram thirumeni please pray for us jayaprasath chithra, sreerekha ayilyam, santhoshkumar bharani, poojayil ullpeduthename thirumeni sreerekha ayilyam ente transfer sariyavan vendi prarthikename
@kalpana2318
@kalpana2318 11 ай бұрын
Sarojini. Avittom Srinivas. Thiruvonam Kalpana chothi Gopika chothi Pradhyuth. Rohini Sambarhikamayum. Manasikamayum kashttapedunnu Prarthikkane. Thirumeni
@geethakumaris1405
@geethakumaris1405 11 ай бұрын
🙏🙏🙏 namaskaram thirumani makanu vendi prathikanam vivaham nadakan Vivek magam pujil ulpaduthanam geehakumari utthram prathikanam 🙏🙏🙏
@sreeshmavs6052
@sreeshmavs6052 11 ай бұрын
നമസ്കാരം തിരുമേനി പേര് ബിന്ദു 19-09-1978 നക്ഷത്രം അശ്വതി സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@SS-dx7vg
@SS-dx7vg 11 ай бұрын
നമസ്കാരം തിരുമേനി എന്റെ കുടുംബത്തേയും പ്രർത്ഥനയിൽ ഉൾപ്പെടുത്തണേ സുരേശൻ ചതയം സ്മിത - അത്തം നവ്യ - തിരുവോണം നിവ്യ - തിരുവോണം രണ്ടാളും 27-6-2002❤
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН