അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസിന് ഒരുപാട് സന്തോഷവും സമാദാനവും ആണ് 🙏🙏🙏🙏🙏🙏
@ambilis98557 күн бұрын
ഭഗവാനെ എന്റെ വീടിന്റെ. മേലുള്ള കടം തിരണേ
@ashaunni80513 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരണേ 🙏🙏🙏🙏🙏🙏
@sujathak15323 ай бұрын
കൃഷ്ണാ എൻ്റെ സങ്കടങ്ങൾ മാറ്റിത്തരേണമേ ഹരേ കൃഷ്ണാ
@rajir61962 ай бұрын
കൃഷ്ണാ.. ഗുരുവായൂരപ്പാ... എന്റെ മക്കൾക്ക് ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@prasanthp69962 ай бұрын
ഭഗവാൻ അങ്ങനെ പൂർണ്ണമായും സംരക്ഷിക്കട്ടെ എന്നും ഇത് കേൾക്കാൻ അവസരം തരണേ ഭഗവാനെ
@craftideasbyniru62653 ай бұрын
ഗുരുവായൂരപ്പാ ഞങ്ങളുടെ ആഗ്രഹം സാധിച്ചു തരേണമെ
@vijivijitr1213 ай бұрын
നമസ്ക്കാരം തിരുമേനി ഈ മഹത്തായ കാര്യങ്ങൾ പറഞ്ഞ് തന്നതിന് വളരെ നന്ദി ഉണ്ട് കാത്തിരുന്ന വീഡിയോ ആണ് നന്ദി നമസ്ക്കാരം ഭഗവാൻ എൻ്റെ സംശയം അങ്ങയിയുടെ അറിയിച്ച് തന്നു കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@kailasanadhan56753 ай бұрын
തിരുമേനി അങ്ങേക്ക് കോടി കോടി പ്രണാമം 🙏🏻🙏🏻. ഒരുപാട് പ്രയോജനം ചെയ്യുന്ന വീഡിയോ ആണ് അങ്ങ് ചെയ്യുന്നതെല്ലാം നന്ദി ഒരുപാട് നന്ദി. പഠിച്ചു കഴിഞ്ഞുജോലിക്ക് ശ്രമിച്ചു നിൽക്കുന്ന മക്കൾക്ക് ജോലിക്ക് തൊഴിലിന് വഴിതുറന്നു കിട്ടാൻ ഭാഗവാന് എന്ത് വഴിപാട് ചെയ്യണം അതിനെ പ്രതിപാതിക്കുന്ന ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും തടസങ്ങൾ കൊണ്ടു വിഷമിക്കുന്ന അനേകം കുട്ടികൾ ക്ക് ഉപകാരപ്പെടും 🙏🏻🙏🏻
@preethukurup24843 ай бұрын
Guruvayoor il ahas vazhipad
@VasanthiRavi-oj6bj2 ай бұрын
😮😮😮😮😮😮😮😮😮😮😮😮😮😮😮
@geethas2528Күн бұрын
തിരുമേനി അഹസ്സ് വഴിപാഡിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ എന്തിനാണ് ആ വഴിപാട് ചെയുന്നത്
@indirakeecheril90683 ай бұрын
എന്റെ കണ്ണാ 🌿🙏 അവിടുത്തെ പാദാ ര വിന്ദ ങ്ങളിൽ നമസ്കാരം കണ്ണാ .... 🙏എന്നും എപ്പോഴും കൂടെ ഉണ്ടാവാണേ കൃഷ്ണ
@sobhanamohan88253 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് കൊള്ളണേ🙏🏼🙏🏼🙏🏼🙏🏼🙏🏼
@GeethaMohandas-xf6iw3 ай бұрын
നമസ്കാരം തിരുമേനിഒരുപാട് നന്ദിനല്ല ഒരു കാര്യംപറഞ്ഞുതന്നതിന്
@SN.creations.c7y3 ай бұрын
എന്റെ കൃഷ്ണാ ചെറുതായാലും മതി ഒരു വീട് എന്റെ സ്വപ്നം ആണ് സാധിച്ചു തരണേ കണ്ണാ
@technotips45743 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാ കഷ്ടതയിൽ നിന്നും കാത്തു കൊള്ളണമേ. ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ. 🙏🙏🙏🙏
@ananthakrishnanrj37012 ай бұрын
ഹരേ കൃഷ്ണാ 🙏നന്ദി ഗുരുവായൂരപ്പാ 🙏നന്ദി തിരുമേനി 🙏
@JagadammaJagada-lp1ju3 ай бұрын
നമസ്കാരം തിരുമേനി🙏 അങ്ങയുടെ ഈ വാക്കുകൾ കേട്ടാൽ പതി ആശ്വാസം ആണ് ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ ഭഗവാനെ🙏🙏🙏
@Vasantha-cz8mq2 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹💕
@Raji-v4y3 ай бұрын
തിരുമേനിയുടെ വാക്കുകൾ കേട്ടാൽ തന്നെ മനസിന് സമാധാനം ഓം നമോ നാരായണായ
@kinginisarath84202 ай бұрын
ഒരുപാട് നന്ദി ഉണ്ട് തീരുമേനി് ഈ അറിവ് പറഞ്ഞു തന്നതിനു
@Achusdevuty9802 ай бұрын
കൃഷ്ണ എന്റെ വീട്ടിൽ ഇപ്പോൾ ഭയങ്കര സമാദാനക്കേടാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാനെ മാറ്റി തരണേ
@reshmis5251Ай бұрын
മാറ്റി തരണേ ന്നതിനു പകരം പ്രശ്നങ്ങൾ ഇല്ലാതാക്കി തരണേ ന്ന് പ്രാർത്ഥിക്കു..
@valsalakalladikkode56963 ай бұрын
തിരുമേനിക്ക് നമസ്കാരം എന്നും കാണാറുണ്ട് ഓരോ കാര്യങ്ങളും പറയുന്നതും നല്ല പ്രയോജനം കിട്ടാറുണ്ട് കാണാറുണ്ട്
@radharajan312 ай бұрын
നമസ്കാരം.. തിരുമേനി
@AjithaKumari-y2o2 ай бұрын
നാരായണ ഒരുവീട് എനിക്കും എന്റേമക്കൾക്കും, ഉണ്ടാവാനുള്ള ഭാഗ്യം തരണേ
@sabithasasidharan38083 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഹൃദയം നിറഞ്ഞ ഓണാശംസകൾ തിരുമേനി
@balachandrannair-r9b2 ай бұрын
ഹരേ കൃഷ്ണതേങ്ക്യൂ തിരുമേനി
@rathirajan6032 ай бұрын
എന്റെ കണ്ണാ കാത്തുകൊണ്ട് എപ്പോഴും കൂടെ ഉണ്ടാവാണെ മനോവിഷമം ഒന്നും വരുത്തല്ലേകണ്ണാ
തിരുമേനി നമസ്കാരം 🙏 ആ അറിവ് പറഞ്ഞു തന്നതിന് നന്ദി നമസ്‍കാരം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏
@craftideasbyniru62653 ай бұрын
ഗുരുവായൂരപ്പാ ഞങ്ങളെ രക്ഷിക്കണമെ.
@RamaniRaveendranath-e1f3 ай бұрын
നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ ഹരേ
@arjunt79773 ай бұрын
കണ്ണാ എന്നെ ദുരിത ത്തിൽ ന്ന് കരകയറ്റി തരണമേ ഗുരു വായൂരപ്പ 🙏🏿🙏🏿🙏🏿🙏🏿
@lathasasikumar94413 ай бұрын
Thank you very much Thirumeni. Samadhanam illatha situation anu veettil. I will do as you said. Hari Om 🕉
@ushavijayan39532 ай бұрын
എല്ലാം സത്യമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@NEENAGVASUDEVANАй бұрын
Namskaram thirumeni❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@susheelashaji25603 ай бұрын
Nalla arivu paranju thannathinu nanni🙏🙏🙏🙏🙏🙏
@PadmaParameswaran-h1j3 ай бұрын
നമസ്കാരം തിരുമേനി ഓണം ആശംസകൾ
@swapnag80143 ай бұрын
🙏കൃഷ്ണ ഗുരുവായൂരപ്പാ രാധ റാണി അമ്മേ 🙏🙏🙏
@UshaThankappan-oj7dm3 ай бұрын
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@vijunarayanan5905Ай бұрын
Krishna guruvayoor appa ❤
@remadeviv71923 ай бұрын
Hare krishna Hare Rama Hare krishna ❤❤.
@radhasajeev47133 ай бұрын
ആ തിരുമേനി എനിക്കും 7വർഷമായി വീടില്ല 😭എന്റെ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kripanands07263 ай бұрын
ഹരേ കൃഷ്ണ മഹാമന്ത്രം ദിവസവും 16 മാല ജപിച്ചാൽ എല്ലാം ദോഷവും മാറും.. 🙏🏻💛
@reshmareshma18663 ай бұрын
16മാല എന്നു വെച്ചാൽ എന്താണ് അറിയാത്ത കാരണംചോദിച്ചതാണ്
@kripanands07263 ай бұрын
@@reshmareshma1866 ഒരു മാല എന്ന് പറഞ്ഞാൽ 108 തവണ... അങ്ങനെ 16 വട്ടം ജപിക്കുക.. 108×16
@rajeshkumarokkumarok48543 ай бұрын
108വീതം 16പ്രാവശ്യം @@reshmareshma1866
@ushachandran12203 ай бұрын
1 maala ennu paranjal 108 aano, please clarify
@rajeshkumarokkumarok48543 ай бұрын
@@ushachandran1220 yes
@shashimk8668Ай бұрын
Om namu narayanaya om namu narayanaya om namu narayanaya om namu narayanaya om namu narayanaya ❤
@manjusubhash37432 ай бұрын
Hare Krishna❤❤❤🙏🏿🙏🏿
@vijayakumarprabhu75243 ай бұрын
ഓം നമോ ഭഗവതേ വാസു ദേവായ
@jayasreebalakrishnan2473 ай бұрын
Harerama harerama rama rama hare hare hare krishana hare krishana krishana krishana hare hare
@AbinavJayАй бұрын
Namaskaram Thirumany 🎉❤
@mallikasukumaran32682 ай бұрын
Hare Guruvayoorappa Saranam kathukolane Bhagawanne
@AnilkumarN-p8v2 ай бұрын
തിരുമേനി നമസ്കാരം ❤
@myworld-hu3zu3 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@UshaDevi-x9i5p3 ай бұрын
Hare Krishna Guruvayoorappa ❤
@abbasalikhan43183 ай бұрын
Great video...
@SindhuBabukuttan3 ай бұрын
Namaskarm thirumeni 🙏🙏🙏
@jayanisharaj31163 ай бұрын
Radhe Radhe Syam🙏🏻❤️🙏🏻
@sailajasasimenon3 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻. ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങൾ പറഞ്ഞാൽ തീരില്ല. അനുഭവിച്ചറിഞ്ഞതാണ്. അടിയുറച്ചു വിശ്വസിക്കുന്നവരെ ഭഗവാൻ കൈ വിടില്ല.
@venugopal82143 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏❤️❤️
@shijik.s86483 ай бұрын
കൃഷ്ണ ഗുരുവായൂrappa ❤
@nivedhyasureshnivedhya95253 ай бұрын
തിരുമേനി ഞാൻ ഇനി വരുന്ന വാഴം ആഴ്ച മുതൽ ഞാൻ ചെയ്യാൻ തുടങ്ങണം എന്ന് വിചാരിക്കുന്നു ഭഗവാൻ അനുഗ്രഹം ഉണ്ടാവുമോ തിരുമേനി ഹരേ കൃഷ്ണ 🙏🏻
@nirmala-oc7fj3 ай бұрын
Namaskaram Thirumeni 🙏🏻q🙏🏻
@komalamperiyattil98393 ай бұрын
Namaskaram thirumeni onam ashamsakal🙏🙏🙏🙏🌹🌹🌹🌹
@beenabiju20623 ай бұрын
കണ്ണാ കാത്തുകൊള്ളണമേ 🙏q
@vinyamviswam54503 ай бұрын
Hare krishna guruvayurappaaa
@saluvinod79843 ай бұрын
Thank you🙏🙏🙏🙏
@dhanyasree28833 ай бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@VidyaVinayan-ki2bu3 ай бұрын
നമസ്കാരം തിരുമേനി ഓണം ആശംസകൾ 🙏🙏
@unnikrishnan27093 ай бұрын
ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾
@dineshpai68853 ай бұрын
Hare Krishna 🙏🙏🙏🙏🙏
@rukkubaby012rukkubaby013 ай бұрын
തിരുമേനി ഒരുപാട് വർഷങ്ങൾ ആയിട്ട് വാടകക്കാണ് 😔മടുത്തു 🙏എന്നെങ്കിലും ഒരു വീട്ടിൽ സമാധാനം ആയിട്ട് കിടക്കാൻ സാധിക്കുമോ 🙏😔ഗുരുവായൂരപ്പൻ അനുഗ്രഹിക്കുമോ 😔🙏
@SindhuPc-d3k3 ай бұрын
ഞാൻ തിരുമേനിയോട് ചോദിക്കാൻ ഇരുന്നതിന്റ ഉത്തരമാണ് ഇന്ന് തിരുമേനി parajath🙏🙏🙏🙏
@senthilkavya81183 ай бұрын
Thirumeni njanu oru valiya vishamathil kanne ente husbendte veettile oru samadhana jeevithamilla enik entha karanam enik ariyilla nama japam unde ennalu enik kashthakkal anne eppo ente Dadik husbente achane accidente ayyo njan vallatha vedhanayillanne thirumeni enik vendi prathikkanne ❤❤❤❤
Gangadevi.Atham.veede unde pazhaya tharavaadane.muzhuvan chithalane.pinne kurache sthalam unde athonne nalla vilake vitte povan oru vazhi paranju tharumo.puram valappane.athu vittitte veede vekkalo ennu vicharichittane.thirumeni.🙏🙏🙏
@GeethaNair-jo2kj3 ай бұрын
🙏🏻🙏🏻🙏🏻
@jijivs66913 ай бұрын
Hare Krishnaaa
@VavaKunjava-yt2ou3 ай бұрын
Namaskkaram 🙏🏻തിരുമേനി ഞാൻ ഒരു സ്ത്രീ ആണ് ചെയ്യാൻ വാടകക്ക് ആണ് താമസം സ്വന്തമായി സ്ഥലമോ വീടോ ഇല്ല ഈ കർമം ചെയുമ്പോൾ 21 ആഴ്ച കണ്ടിന്യൂസ് ചെയ്യാൻ പറ്റില്ലല്ലോ അതിനു ശേഷം തുടർന്ന് ചെയ്യാമോ plsssssss replay thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശ്വരൻ അനുഗ്രഹിക്കട്ടെ തിരുമേനിയെം കുടുംബത്തെയും സകല ജനങ്ങളെയും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നാരായണയാ നമഃ 🙏🏻🙏🏻🙏🏻