എത്ര നടക്കാത്ത നിയോഗവും ഈ ആരാധനയിലൂടെ അമ്മ നടത്തിതരും|KREUPASANAM

  Рет қаралды 35,927

Living God

Living God

12 күн бұрын

എത്ര നടക്കാത്ത നിയോഗവും ഈ ആരാധനയിലൂടെ അമ്മ നടത്തിതരും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 938
@tbsindu1134
@tbsindu1134 9 күн бұрын
ഞാൻ അവിടെ june 23 nu ഉടമ്പടി എടുത്തവളാണ് മാതാവേ..24തന് ജോലിക്ക് call വന്നു... 30th nu ജോലിസ്ഥലത്തു എത്തി.. ഒറീസ്സയിലാണ്.. ടീച്ചർ ആയ ഞാൻ ഇപ്പൊ Principal ആയി work ചെയ്യുന്നു... കോടാനുകോടി നന്ദി... 🙏🏻🙏🏻🙏🏻
@kunjammamathew4172
@kunjammamathew4172 9 күн бұрын
Amme matheve amma judge ne kondu vidhikkene ee makkalude munpil vathil kotti adakkle ella majkkalkum samadhanum kodukkene amme.
@sumathikuttypk2241
@sumathikuttypk2241 9 күн бұрын
അമ്മേ ദൈവ മാതാവേ കടകാരിൽ നിന്നും എന്നെ രക്ഷിക്കണമേ പരിശുദ്ധ അമ്മേ തിരുകുമാരനോട് പറഞ്ഞു എന്ന് കടകാരിൽ നിന്നും രക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏
@darlyjeji9606
@darlyjeji9606 9 күн бұрын
@BettyAugustine-gb2cl
@BettyAugustine-gb2cl 9 күн бұрын
എന്റെ മകൻ അബുദാബിയിൽ ജോലി നൽകി അനുഗ്രഹിക്കുവാൻ കൃപ ചൊരിയണമേ
@samsonkurian9151
@samsonkurian9151 9 күн бұрын
Amme ente molude jolikkaryathilum amma idapedename, ente amme ente aashrayame
@user-df9nx4ss2s
@user-df9nx4ss2s 9 күн бұрын
അമ്മേ മാതാവേ എൻ്റെ മക്കളുടെ തടസ്സങ്ങൾ മാറ്റി എൻ്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമെ
@AneenaBenny
@AneenaBenny 9 күн бұрын
ഡയാലിസിസ് ഉള്ള മോളെ സമർപ്പിക്കുന്നു ആരോഗ്യം ഉള്ള കിന്ഡനികൾ നൽകി ഡയലിസിസ് പൂർണ്ണമായും നിർത്തി ഈശോയുടെ സാക്ഷി ആക്കി മറ്റേണമേ 🙏അമ്മേ മാതാവേ മോളെ ചേർത്ത് പിടിക്കണമേ
@gijujoseph3990
@gijujoseph3990 9 күн бұрын
സഞ്ചാരി മാതാവേ എന്നെയും എൻ്റെ കുടുബത്തെയും കാത്തു കൊള്ളണമേ..അമ്മയുടെ സന്നിധ്യം ഞങ്ങൾക്ക് ദൃശ്യമാക്കിത്തരണമേ.... രോഗാവസ്ഥകൾ മാറ്റിത്തരണമേ.. മനസ്സിൽ ജഞാനം നിറയ്ക്കണമേ സഹായിക്കണമേ....
@lissammalissamma4821
@lissammalissamma4821 9 күн бұрын
അമ്മ മാതാവേ എൻ്റെ കുടുംബ ത്തിലേക്ക് വരണമേ എൻ്റെ മകൻ്റെ കടബാധ്യതകൾ മാറ്റി തരണമേ
@user-oq9mw9ke6b
@user-oq9mw9ke6b 9 күн бұрын
കൃപ മാതാവേ എന്റെ ഈശോയെ ഇ ആരാധനയിൽ സമർപ്പിക്കുന്നു എന്റെ മോന്റെ രണ്ടു കാലുകൾക്കും പൂർണ സൗഖ്യും കൊടുത്തു അനുഗ്റെഹികണമേ ആമേൻ 🙏🙏🙏🙏🙏
@nishakurian3693
@nishakurian3693 9 күн бұрын
Sabathia,bhatratha,Sharanya,ammeya
@nishakurian3693
@nishakurian3693 9 күн бұрын
Meeebutya,uk,proccing,vekham,avenea
@sunuvkm3349
@sunuvkm3349 9 күн бұрын
അമ്മേ മാതാവേ ഒരാൾക്ക് കൊടുക്കാനുള്ള പൈസ എത്രയും വേഗം കൊടുക്കാൻ എന്നെ സഹായിക്കണേ....
@mathewtresa3075
@mathewtresa3075 9 күн бұрын
അമ്മേ മാതാവേ എന്റെ അമ്മേ ഞങ്ങളെ ഉപേക്ഷിക്കരുതേ. ഈ ദിവസങ്ങൾ വളരെ പ്രധാനപെട്ടതാണ്. ഞങ്ങളെ കയ് വിടരുതേ അമ്മേ. Amen
@josephkk8451
@josephkk8451 9 күн бұрын
ഈശോയേ ദൈവ സ്നേഹത്തിൽ ഞങ്ങളെ വളത്തേണമെ❤❤❤
@josephkk8451
@josephkk8451 9 күн бұрын
🎉 ഈശോയേ കൃപാനത്തിൽ വന്ന് പ്രാത്ഥിച്ച് ഒരുക്കത്തോടെ ഒരു ഉടമ്പടി എടുക്കുവാൻ ഞങ്ങളെ കുടുബത്തെ സഹായിക്കേണമെ
@agnelthomasr3212
@agnelthomasr3212 9 күн бұрын
Entey kudumbathe Amma anugrahikkanam
@elsypt6036
@elsypt6036 9 күн бұрын
മാതാവേ എന്റെ കുടുംബത്തിലേക്ക് വരണേ എന്റെ കുടുംബത്തിലേകടബാധിത മാറ്റിതരണേ എന്റെ മോനു പരീക്ഷ യുക്കുള്ള പൈസ ഇല്ല അമ്മേ സഹായിക്കേണ 🙏🙏🙏
@user-tt3rs1rm1o
@user-tt3rs1rm1o 9 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mayap5136
@mayap5136 9 күн бұрын
കർത്താവെ അമ്മ മാതാവേ എന്റെ എല്ലാ പ്രതിസന്ധികളിലും കൂടെ ഉണ്ടാകേണമേ എന്റെ അച്ചാച്ചനെ എന്നു എന്റെ കൂടെ ഉണ്ടാകേണമേ എന്നു ദൈവവിശ്വാസത്തിൽ ജീവിക്കാൻ കൃപയുണ്ടാകണമേ ആമേൻ 🙏🙏🙏✝️✝️✝️🙏🙏🙏
@bindubyju9797
@bindubyju9797 9 күн бұрын
എന്റെ അമ്മേ എന്റെ നിയോഗങ്ങൾ എത്രെയും പെട്ടന്ന് സാധിച്ചു തരേണമേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ
@kunjammamathew4172
@kunjammamathew4172 9 күн бұрын
Amma mathave innu test chybol ente husband nte ellam normal ayerikkenme.
@kunjammamathew4172
@kunjammamathew4172 9 күн бұрын
Njaghlude pallike vedi apekshikkeneme
@maryjoseph6612
@maryjoseph6612 9 күн бұрын
അമ്മേ മാതാവേ കുര്യനെ ഇഷ്ടപ്പെട്ട കോഴ്സിന് നല്ല സ്ഥലത്ത് നല്ല വിഷയം അഡ്മിഷൻ കൊടുത്ത അനുഗ്രഹിക്കനെ
@maryjoseph6612
@maryjoseph6612 9 күн бұрын
അമ്മേ മാതാവേ ജോസഫിൻറെ ചീത്ത സ്വഭാവത്തിൽ മാറ്റം വരുത്താൻ അനുഗ്രഹിക്കണമേ മേലധികാരികൾ മക്കളോട്നീതി പ്രവർത്തിക്കാൻ ഉള്ള അനുഗ്രഹം നൽകണേ നല്ല ജോലിയും ശമ്പളവും നല്ല സ്ഥലത്ത് പഠിക്കാൻ അഡ്മിഷൻ കാർഡ് കുര്യന് കിട്ടണംകൊടുക്കണംമേലധികാരികലെ അനുഗ്രഹിക്കണമേ
@maryjoseph6612
@maryjoseph6612 9 күн бұрын
അമ്മേ മാതാവേ ജോസഫിൻറെ ചീത്ത സ്വഭാവത്തിൽ മാറ്റം വരുത്താൻ അനുഗ്രഹിക്കണമേ മേലധികാരികൾ മക്കളോട്നീതി പ്രവർത്തിക്കാൻ ഉള്ള അനുഗ്രഹം നൽകണേ നല്ല ജോലിയും ശമ്പളവും നല്ല സ്ഥലത്ത് പഠിക്കാൻ അഡ്മിഷൻ കാർഡ് കുര്യന് കിട്ടണംകൊടുക്കണംമേലധികാരികലെ അനുഗ്രഹിക്കണമേ
@PatriciaRaphael
@PatriciaRaphael 9 күн бұрын
അമ്മേ മാതാവേ എന്റെ മോന്റെ അസുഖം പൂർണമായും മാറ്റി തരേണമേ
@Saraswathy-go1nk
@Saraswathy-go1nk 9 күн бұрын
എപ്പോഴും കൂടെ ഉണ്ടായിരിക്കണേ മാതാവേ
@user-ry4ez5nv4g
@user-ry4ez5nv4g 9 күн бұрын
അമ്മേ മാതാവേ എൻ്റെ മോന് പഠിക്കുവാനുളള മനസ്സ് നൽകണമേ അവൻ്റെ മാനസികബുദ്ധിമുട്ടുകൾ മാറ്റി ജൂലായ് 28 ന് നടക്കുന്ന Exam നല്ലതുപോലെ അൻ്ററ്റു ചെയ്യാൻ സാധിക്കണേ മാതാവേ
@Gloriyagloripdr-rj4xk
@Gloriyagloripdr-rj4xk 9 күн бұрын
അമ്മേ മാതാവേ ഞാൻ അവിടെ 7പ്രാവശ്യം വന്നു 3പ്രാവശ്യം ഉടമ്പടി പുതുക്കി അമ്മേ എന്റെ നിയോഗം നടന്നിട്ടില്ല എനിക്ക് പള്ളിക്ക് സ്ഥലം വാങ്ങാനുള്ള തടസ്സങ്ങൾ മാറിക്കിട്ടാൻ വേണ്ടിയാണ് ഞാൻ അവിടെ വന്നതമ്മേ എനിക്ക് നിരാശയായി ഈ ആരാധനയിൽ ഞാൻ എന്റെ നിയോഗം സമർപ്പിക്കുന്നു അമ്മേ നടത്തി തരണമേ ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏❤️❤️
@AliceSoman
@AliceSoman 9 күн бұрын
അമ്മേ, മാതാവേലോർനടക്കാനുള്ളസപത്തികംതണ്ണീന്നേയ്നുഗ്രഹിക്കണമേ, ആമേൻ,❤❤❤❤❤
@janesherly8199
@janesherly8199 9 күн бұрын
അമ്മ മാതാവേ ഈ ദിവസത്തെയും എല്ലാ പ്രവർത്തനങ്ങളെയും സമർപ്പിക്കുന്നു. സംരക്ഷണം നല്കണമേ 🙏🏻🙏🏻🙏🏻
@rijijisho7970
@rijijisho7970 9 күн бұрын
അമ്മേ മാതാവേ 🙏
@cicilysunny4869
@cicilysunny4869 9 күн бұрын
അമ്മേ, കൃപാസനം മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ ജ്ഞാനത്തിലും വിശുദ്ധിയിലും നല്ല സ്വഭാവത്തിലും വളർത്തണമേ.
@KavithaRobin-rt9tl
@KavithaRobin-rt9tl 9 күн бұрын
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തന്ന് എന്നെ ഇതിനു സാഷികളാകേണമേ ആമേ 🙏🙏🙏🙏🙏🙏🙏
@sajukjohn5575
@sajukjohn5575 9 күн бұрын
അമ്മേ മാതാവേ അമ്മയുടെ കൃപയാൽ ഞങ്ങളുടെ സ്ഥലത്തിൻറെ മേലുള്ള കേസുകളിൽ ഞങ്ങൾക്ക് വിജയം ഉണ്ടാകണമേ
@SherlyMathew-u9s
@SherlyMathew-u9s 9 күн бұрын
അമ്മയെ കൃപാസനം മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ പ്രതിശീകരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ
@abinbaiju3220
@abinbaiju3220 9 күн бұрын
അമ്മെ മാതാവേ കുടുംബത്തിന്റെ കJ പ ചെരിയണ മേഞങ്ങളുടെ പ്രശനങ്ങളിൽ ഇടപണേ അമ്മേ. പരിശുദ്ധ മാവിന്റെ അഭിഷേകം ഞങ്ങളിൽ നിറയണമേ
@vinusheeja9258
@vinusheeja9258 9 күн бұрын
അമ്മ മാതാവേ എന്റെ മമ്മിയുടെ അസുഖങ്ങൾ പൂർണമായും മാറ്റിക്കൊടുത്ത് അനുഗ്രഹിക്കണമേ
@user-xs2qi9nt1v
@user-xs2qi9nt1v 9 күн бұрын
🌹🙏💞🙏🌹💞🦄🙏🌹അമ്മേ എന്നെയും എന്റെ കുടുംബതേയും പ്രത്യഷികാരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ ജീവിതവിശുദ്ധj നല്കണമേ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ഹല്ലേലുയ ആമ്മേൻ ഈശോയെ ആരാധന സ്തുതി 🌹🙏💞🙏🌹🍒🦄🙏🌹
@rubypaul7402
@rubypaul7402 9 күн бұрын
അമ്മേ മോന്റെ സിവിൽ സ്കോർ കുട്ടി ലോൺ ഇന്ന് ഓക്കേ akki തരേണമേ മാതാവേ നാണം കേടിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ
@sangeethamanoj3617
@sangeethamanoj3617 9 күн бұрын
അമ്മേ എന്റെ മകൾ ദേവികൃഷ്ണക് നല്ല പനിയും ശർത്തിലും കുറവ് ഇല്ല മാതാവേ 😔 മോളുടെ ആരോഗ്യംത്തെ അനുഗ്രഹികണമേ 🙏🏻🙏🏻 മോൾക് ഒരു അഴുക്ക പനിയും ഉണ്ടാക്കല്ലേ. പനി പൂർണ്ണമയും മാരേണമേ മോളുടെ കൂടെ അമ്മ ഇരിക്കരണമേ 🙏🏻🙏🏻🙏🏻 അസുഖങ്ങളിൽ നിന്നും വിടുതൽ തരേണമേ. മാതാവേ രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻. ആമേൻ 🙏🏻🙏🏻🙏🏻
@SuseelaReghu-nt9gb
@SuseelaReghu-nt9gb 9 күн бұрын
അമ്മ മാതാവെ എന്റ മക്കൾക്ക് ജോലി തന്ന് അനുഗ്രഹിക്കണെ
@mollymathew9309
@mollymathew9309 9 күн бұрын
എൻ്റെ ഈശോയെ ഞങ്ങളെയും കുഞ്ഞുങ്ങളെയും അലട്ടുന്ന രോഗങ്ങളിൽ നിന്ന് സൗഖ്യം തന്ന് അനുഗ്രഹിക്കണമെ
@Saraswathy-go1nk
@Saraswathy-go1nk 9 күн бұрын
എന്റെയും എന്റെ മക്കളുടെ കുടുംബങ്ങളേയും അമ്മേ മാതാവേ മറ്റ് എല്ലാവരിലുo അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@mersaljoy6922
@mersaljoy6922 9 күн бұрын
എന്റെ ഈശോയെ എശയ്യ 41:10ഞാൻ രാവിലെ പറഞ്ഞു നടന്നു കഴിഞ്ഞു ഈ ആരാധന കേൾക്കാൻ ഇടയായി ഞാൻ നിന്നോട് കൂടെ ഉണ്ട് എന്ന് എന്റെ ഈശോ ഈ ആരാധനയിൽ എന്നോട് ഈശോ പറഞ്ഞത് വളരെ miracle ആയി തോന്നി, നന്ദി ഈശോയെ 🙏, എന്റെ ജീവിതം സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏
@user-xs2qi9nt1v
@user-xs2qi9nt1v 9 күн бұрын
🌹🙏💞🦄🙏🌹എന്റെ അമ്മേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി മദ്ധ്യസ്ഥo വഹിക്കണമേ അമ്മേ എന്റെ ദേഷ്യം മാറ്റി തരണമേ പാപത്തിൽ നിന് വിടുതൽ നല്കണമേ പരിശുദ്ധന്മ ശക്തി കൊണ്ട് നിറക്കണമേ എന്നെയും എന്റെ കുടുബതേയും അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച നന്ദി മഹത്വം ഹല്ലേലുയ 🙏🌹🙏💞💕🦄💞🙏🌹
@bindhujames8646
@bindhujames8646 9 күн бұрын
എന്റെ പരിശുദ്ധ മാതാവേ അയോണ ILTES പഠിക്കുന്നു എന്റെ അമ്മേ ടെൻഷൻ ഇല്ലാതെ പഠിക്കാൻ അവൾക്കു കൃപ നൽകണേ എല്ലാം അമ്മേ മനസ്സിലാക്കി കൊടുക്കണമേ അമ്മ കൂടേ ആയിരിക്കണമേ 🙏🏽
@SanajaRajesh
@SanajaRajesh 9 күн бұрын
ലോൺ അടകൻ ഒരു വഴി കാണിച്ചു തരണമേ എന്റെ കടങ്ങൾ തീരുന്നല്ല മാതാവ് ഞാൻ സാമ്പത്തികാമായി തകർയിൽ ആണ് എന്ന് സാ ഹായിക്കണമേ മാതാവ് എന്റെ ഈ പ്രാർത്ഥന്ന കേ ൾക്കണമേ
@renukamohan262
@renukamohan262 9 күн бұрын
Amme esoye anugrahikkaname amen
@kklila1129
@kklila1129 9 күн бұрын
🎉അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ എല്ലാം സാധിച്ചു അമ്മയുടെ മുൻപിൽ സാഷ്യേം പറയുവാൻ ഈ മോളെ അനുഗ്രഹിക്കേണമേ 🙏🙏
@mariyacelin7792
@mariyacelin7792 9 күн бұрын
അമ്മേ മാതാവേ എല്ലാ മക്കളുടെമേലും കൃപ ആയിരിക്കണമേ.
@janesherly8199
@janesherly8199 9 күн бұрын
Light a candle prayer മൂന്നാം തവണ എടുത്തു.. ഉടമ്പടിയിൽ പൂർണ്ണമായും അനുഷ്ഠിക്കുവാൻ സാധിച്ചില്ല എങ്കിലും എന്റെ മകൻ ഇന്ന് വീണ്ടും ജോലിയിൽ join ചെയ്യുന്നു. മാതാവിനും ഈശോ യ്ക്കും കോടാനുകോടി നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🌹🌹🌹
@dasans5844
@dasans5844 9 күн бұрын
അമ്മെ മാതാവേ അമ്മയ്ക്ക് ഉമ്മ
@user-qx7cy1sd5d
@user-qx7cy1sd5d 9 күн бұрын
അമ്മേ മാതാവേ നാളെ മകളുടെ പരീക്ഷയാണ് ഈശോയെ എൻറെ മകളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ നൽകണമേ ഭയം മാറ്റണമേ ധൈര്യം കൊടുക്കണേ ഈശോയെ
@AkashSanthoshAkashSanthosh
@AkashSanthoshAkashSanthosh 9 күн бұрын
അമ്മേ എന്റെ എല്ലാം ആവശ്യങ്ങളും നടത്തേ ന്നമേ അമ്മേ നിയോഗങ്ങളിൽ സമർപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങൾ എല്ലാം നടത്തേണ അമ്മ പരിശുദ്ധ മാ താ വേപ്രതി ഷികരണത്തിന്റെ ഒരു സാക്ഷിയായിരിക്കാൻ എന്നെയും സഹായി ക്കേണ അമ്മേ❤❤🙏🙏
@Vegfoodvlogy
@Vegfoodvlogy 9 күн бұрын
കൃപാസനം മാതാവേ Vatiligo എന്ന രോഗം എനിക്ക് ജൂലൈ 30 തീയതി സുഖപ്പെടുത്തി തരണമേ
@beenajohn7622
@beenajohn7622 9 күн бұрын
അമ്മേ കൃപാസന്നഠ മാതാവെ എനിക്ക് ഉടബടി പുതുക്കാൻ വരാൻ പ്പറ്റുന്നില്ലല്ലോ .ഈശോയെ സഹായിക്കണമെ.അമ്മേ ഈ ആരാധനയിൽ ഞങ്ങളുടെloan നെ സമർപ്പിച്ചു പ്രാർഥിക്കുന്നു. എല്ലാം നടത്തി തരണമെ.ആമ്മേൻ
@shajiakm3999
@shajiakm3999 9 күн бұрын
അമ്മേ ഞാൻ ഇന്നു ലോൺ എടുക്കാൻ പോകുവാണു ഒത്തിരി വേദനയോടെ യാണ് ഇതിനു പോകു ന്നത്, ആ, അമ്മേ നീ കൂടെ വരണം അവരോട് നീ സംസാരിച്ചു 2ലെഷം രൂപ തരാമെന്നു സമ്മതിപ്പിക്കണം എന്റെ മോളു ടെ വിവാഹത്തിനാണ് മറ്റൊരു മാർഗവും അമ്മേ തന്നില്ലല്ലോ, ഒരു തടസവും ഉണ്ടാവരുത്,10മണിക്ക് ഒരു ആളു കൂടെ വരാമെന്നു പറഞ്ഞിട്ടുണ്ട്, അമ്മേ 🙏🏻🙇‍♂️🙏🏻🙇‍♂️🙏🏻🙇‍♂️💧🛐💧🛐💧🛐👏
@user-yc2xz8qk6g
@user-yc2xz8qk6g 9 күн бұрын
അമ്മേ മാതാവേ എന്റെ ജെറിന് കാത്തുകൊള്ളേണമേ അമ്മ അവനെ തൊട്ടു സുഹം പെടുത്തേണമേ അവന്റെ കാലും കയ്യും അമ്മ തോടേണമേ അവനെ ഒരു കുഴപ്പമില്ല എ ന്ന് ഡോക്ടർ പറയണം
@user-bk2ld9lz9q
@user-bk2ld9lz9q 9 күн бұрын
അമ്മേ അനുഗ്ര ഹിക്ക്ണ മോ എന്റെ എല്ല നിയോഗ ഞങ്ങൾക്ക് സാധിച്ച് തരണമ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@salyjose7793
@salyjose7793 9 күн бұрын
കൃപാസനം പ്രസാദ് വര മാതാവേ എന്റെ മകൻ മനു അടുത്തമാസം ലീവിന് വരുമ്പോൾ കൃപാസനത്തിൽ വന്ന ഉടമ്പടി എടുക്കുവാനുള്ള അനുഗ്രഹം കൊടുക്കണം ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ
@Rockyrani123
@Rockyrani123 9 күн бұрын
അമ്മ മാതാവേ എന്റെ മകളുടെ ദേഹത്തെ അലർജി മാറിപോകണേ പ്രാർഖിക്കണേ അമ്മേ കൃപയാൽ സംരെക്ഷിക്കണേ അമ്മേ
@alphonsajose1161
@alphonsajose1161 9 күн бұрын
പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് 7 വർഷമായിട്ട് കുട്ടിക ളില്ലാതെ, കൃപാസനത്തിൽ വന്ന് 2019ൽ ഉടമ്പടി എടുത് 3 മാസം കഴിഞ്ഞപ്പോൾ പ്രഗ്നൻറ് ആവുകയും രണ്ട് ആൺ കുഞ്ഞുങ്ങളെ തന്ന് അമ്മയും തിരുക്കുമാരനും അനുഗ്രഹിച്ചു അമ്മേ ആയിരമായിരം നന്ദിയും സ്തുതിയും❤❤❤
@sunimolps8093
@sunimolps8093 9 күн бұрын
അമ്മേ എന്റെ വിഷയങ്ങൾ എല്ലാം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏ഇടപെടണേ 🙏🙏
@lucysunny3705
@lucysunny3705 9 күн бұрын
ഈശോയെ എന്റെ കുടുബത്തെ അനുഗ്രഹിക്കണേ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ ആമേൻ 🙏🙏🙏
@SeenaFrancis
@SeenaFrancis 9 күн бұрын
എന്റെ അമ്മമാതാവേ ഇപ്പോഴുള്ള ഡ്യൂട്ടി ഈ മാസം മുഴുവൻ ദിവസവും കിട്ടാൻ വേണ്ടി ഈശോയോട് മാദ്ധ്യസ്ഥം വഹിക്കണമെ. കൃപാസനം മാതാവേ ...കൈ വിടരുതേ അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമെ
@AngelSubhash
@AngelSubhash 9 күн бұрын
ഈശോ അമ്മേ ഞങ്ങങ്ങളെ സഹായിക്കണേ അമ്മേ സുഭാഷിനെ സമർപ്പിക്കുന്നു ഈശോയെ വേഗം ഗൾഫിൽ ഒരു ജോലി ശരിയാക്കി തരണേ അമ്മേ സഞ്ചാരി mathave
@chechikwt7557
@chechikwt7557 9 күн бұрын
Leela അമ്മേമത്ഹവേ thara ക്കു ഒരു veedu നൽകി അനുഗ്രഹിക്കേണമേ amen🙏🌹🌹
@sherlypj1002
@sherlypj1002 9 күн бұрын
എന്റെ മാതാവേ എന്റെ മോള് ഒരു പേപ്പറിന് അത്യാവശ്യം ആയി മാതാവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് ഈ ആരാധന കഴിയുമ്പോഴേക്കും മാതാവേ ആ പേപ്പർ മകൾക്ക് കിട്ടണം
@user-ut3jc9oj8m
@user-ut3jc9oj8m 9 күн бұрын
അമ്മ മാതാവേ ജൂൺ 30ാം തിയതിയാണ് ഞാൻ ഉടമ്പടി എടുത്തത്. അമ്മേ കൃപാവരം തരുവാന് അമ്മ സഹായിക്കണമേ. അമ്മേ മാതാവേ ഞങ്ങളെ വിശുദ്ധീകരിക്കണമേ. പ്രാർത്ഥിക്കുവാനുള്ള മടി എല്ലാം മാറ്റിതരേണമേ അമ്മേ ഉടമ്പടി കൃത്യമായി പാലിക്കുവാൻ നിയോഗങ്ങൾ ഏറ്റെടുത്ത് അമ്മ ഞങ്ങൾക്ക് എല്ലാം നടത്തി തരേണമേ
@tressajose4605
@tressajose4605 9 күн бұрын
അമ്മേ എന്റെ മോനും മോൾക്കും മുൻകോപം മാറ്റി എളിമ കൊടുത്തു അനുഗ്രഹിക്കനേമേയ് 🙏 അങ്ങ് തിരു രക്തം തളിച്ച്എളിമ പെടത്തി അനുഗ്രഹിക്കനേമേയ് 🙏
@liyaantony4979
@liyaantony4979 9 күн бұрын
മാതാവേ ഈ ആഴ്ച എന്റെ ഭർത്താവ് ഓടിക്കുന്ന വണ്ടിക്ക് ഓട്ടം തന്ന് അനുഗ്രഹിക്കണേ, അപ്പന്റെ ഓട്ടോയ്ക്ക് ഓട്ടം തരണേ. എന്റെ പണയം വച്ചിരിക്കുന്ന ആഭാരണങ്ങൾ എത്രയും വേഗം എടുപ്പിക്കാൻ എന്തെ ഭർത്താവിനെ തോന്നിപ്പിക്കണമേ മാതാവേ സഹായിക്കണമേ Ammen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephinajjoseph5354
@josephinajjoseph5354 9 күн бұрын
അമ്മേ അമ്മയുടെ സുഗന്ധഭിഷേകം കിട്ടാനുള്ള കൃപ tharaname🙏
@daisydavid3161
@daisydavid3161 9 күн бұрын
Ente ഈശോയെ അമ്മ മാതാവേ എന്റെ മോന്റെ exam എളുപ്പം ആക്കി കൊടുക്കണമെ 🙏🏻🙏🏻🙏🏻ഈശോയും അമ്മയും കൂടെ ഉണ്ടാകണം 🙏🏻🙏🏻🙏🏻ഉന്നത വിജയം നൽകി അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-qx7cy1sd5d
@user-qx7cy1sd5d 9 күн бұрын
എൻറെ അമ്മ മാതാവേ ഒരു അമ്മമാരും മക്കളെ ഓർത്ത് കരയാൻ ഇടയാകരുത് എൻറെ അമ്മ മാതാവേ കുഞ്ഞുങ്ങളെ ഏറ്റെടുത്ത സംഭരിക്കണമെന്ന് ഈശോയെ
@sumagopi8025
@sumagopi8025 9 күн бұрын
അമ്മെ മാതാവെ അവിടുത്തെ കരങ്ങളിൽ എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ യ്ക്ക് സമർപ്പിക്കുന്നു പ്രാർഥിക്കുവാനുളള കൃപ തരണമെ മനസ്സിൽ നല്ല സ്നേഹത്തോടെ എപ്പോഴും സന്തോഷത്തോടെ ഇരിപ്പാൻ ഈശോ സഹായിക്കാൻ വരണമെ.
@tressajose4605
@tressajose4605 9 күн бұрын
അമ്മയേ എന്റെ കുടുംബത്തെ അങ്ങ് കാത്തു കൊള്ളേമേയ് 🙏എന്റെ മോനെ ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കന്നേനെയേ 🙏
@natstylerzz6263
@natstylerzz6263 9 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ഭർത്താവിൻ്റെ രോഗം പൂർണമായും മാറ്റി സുഖപ്പെടുത്തേണമേ.എൻ്റെ മക്കൾക്കുവേണ്ടി അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ
@santhik5650
@santhik5650 9 күн бұрын
അമ്മേ എന്റെ കട ബാധ്യത തീർക്കണെ.. ടെൻഷൻ ഇല്ലാതെ രാവിലെ എഴുന്നേൽക്കാൻ ഇനിയുള്ള ദിവസങ്ങൾ കഴിയണെ 🙏🙏🙏
@user-df9nx4ss2s
@user-df9nx4ss2s 9 күн бұрын
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേട്ട് എൻ്റെ വീട്ടിലേക്ക് അമ്മ വന്ന് ഈ ആഴ്ച ഞങ്ങൾക്ക സന്തോഷത്തിൻ്റെയും അമ്മയുടെ അനുഗ്രഹത്തിൻ്റെയും ഒരാഴ്ചയായി മാറ്റണമേ കൈവിടരുതെ അമ്മേ
@user-bq7vd3yl3m
@user-bq7vd3yl3m 9 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ ഓൺലൈൻ വഴി ഉടമ്പടി എടുത്തത് അമ്മേ പരിശുദ്ധ അമ്മേ എൻെറ ശരീരത്തിലേക്ക് കടന്ന് വരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@lucyvarghese2122
@lucyvarghese2122 9 күн бұрын
AMEN, Thank YOU LORD JESUS Christ, Thank you Rev Father 🙏🔥💖💖💖💖💖💖🙏
@rosilypaul2123
@rosilypaul2123 9 күн бұрын
അമ്മേ എന്റെ മനസിന്റെ അകുല്യൂതകൾ etdukane. അമ്മേ 🙏🙏🙏🙏😥😥😥😥
@shyilasasidharan9448
@shyilasasidharan9448 9 күн бұрын
എൻ്റെ ഈശോയെ ഞാൻ ദുബായിൽ വന്നിട്ട 14 ദിവന് ആയി ഇതുവരെ ജോലി ആയില്ല എനിക്ക് 10ാം ആയ നിക്കുള്ളിൽ ജോലി തരണം ഒത്തിരി കടബാദ്ധ്യത ഒണ്ട് ഇരോയെ അമ്മേ മാതാവേ എൻ്റെ യാചന കേൾക്കേണ വേ എൻ്റെ ആവശ്യആഗ്രഹം ആ പേക്ഷ അമ്മയുടെ തൃപാദത്തിൽ സമർപ്പിക്കുന്നു എൻ്റെ മക്കളെ ചേർ ത്തുടിക്കാൻ ഭവനം ഇല്ലപ്പോൾ മോൾ bcom exam പാസാക്കി തരേണമേ വോൾക്ക് Hospital Administer ition പഠിക്കണംപൈസാ 'I പക്ഷത്തി 35000 രൂപാ വേണം എനിക്ക് നീ വർത്തി ഇല്ല അമ്മ ജോലി വേടിച്ചു തരണം പഠിപ്പിക്കാനുള്ള വഴി അമ്മ കനിയേന്ന വേ അമ്മ സാധിച്ചുതരേണമേ അമ്മേ മാതാവേ കാത്തോളണേ അമ്മേ ആമേൻ.
@daisydavid3161
@daisydavid3161 9 күн бұрын
അമ്മേ ഈശോയെ ഇന്നോളം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jinivarghese123
@jinivarghese123 9 күн бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിതരണമേ ഞങ്ങളുടെ വീടുപണി മുടങ്ങി കിടക്കുന്നു അത് പൂർത്തിക്കരിക്കാൻ സഹായിക്കണമേ, ഞങ്ങളുടെ ആൽബിമോനെ എഴുനേൽപ്പിച്ചു നടത്തേണമേ, രോഗികളായിട്ടുള്ള ഞങ്ങളുടെ മാതാപിതാക്കളെ സുഖപ്പെടുത്തണമേ, ഞങ്ങളുടെ മക്കളെ പഠിക്കുവാനുള്ള ബുദ്ധിയും ആരോഗ്യവും ദൈവവിശ്വാസവും വളർത്തണമേ ആമ്മേൻ
@krishnapradeep4428
@krishnapradeep4428 9 күн бұрын
Ammae .mathavae 🙏🏻🙏🏻🙏🏻
@sangeetharajan1570
@sangeetharajan1570 9 күн бұрын
എന്റെ കൃപാസനം മാതാവേ
@user-fz9di6xr6u
@user-fz9di6xr6u 9 күн бұрын
പ്രഭാതമാതാവേ എന്റെ കടത്തി ഒരു വഴി തുറക്കണം എന്റെ കുഞ്ഞിന്റെ പഠിത്തത്തിന് അതിനുള്ള വഴി തുറന്നുപറയണമേ അമ്മേ എന്ന് രാത്രി കാലം ഞാനെടുത്ത ഒരു കൂപ്പൺ എടുത്തത് ഇന്ന് പ്രൈസ് എനിക്കായിരിക്കണമേ അമ്മ എന്നെ കൈവിടല്ലേ മാതാവേ എന്റെ കുഞ്ഞിന്റെ പഠിത്തത്തിനു വേണ്ടിയാണ് മാതാവേ
@maryjoseph6612
@maryjoseph6612 9 күн бұрын
അമ്മേ മാതാവേ ഉടമ്പടി പാലിക്കാൻ അനുഗ്രഹിക്കണേ ഉടമ്പടിയുടെ അപേക്ഷകൾ സഹായിച്ചതിന് സാക്ഷിയായി ഉയർത്തണമെ നല്ലൊരു ജോലിക്ക് നല്ലൊരു കമ്പനിയിൽ നിന്ന് ഒന്ന് വിളിക്കണമേ അമ്മയും മാതാവേ എല്ലാവരോടും നന്നായി പെരുമാറാൻ മക്കളോട് മക്കളോട് കുഞ്ഞുമക്കളുടെ ഇഷ്ടമുള്ള അമ്മച്ചിയായി എന്നെ അനുഗ്രഹിക്കണംപരിശുത്ത ആത്മാവേ ഞങ്ങളിൽ വന്ന് നിറയണം
@user-xp9yt4rg8r
@user-xp9yt4rg8r 9 күн бұрын
എൻ്റെ മാതാവേ ഞാൻ ഒരാളുടെ ബുദ്ധിമുട്ട് കണ്ട് സഹായിച്ചത മാതാവേ എനിക്ക് ഇപ്പോ നിക്കക്കള്ളി ഇല്ലാതെ നിക്കുന്ന ഈ സാഹചര്യത്തിൽ അമ്മേ അയാൾ മാനസ് തോന്നി എൻ്റെ പൈസ അമ്മേ തിരിച്ച് തരണേ🙏🙏🙏
@vijishamanu6038
@vijishamanu6038 9 күн бұрын
അമ്മേ എന്റെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് നടത്തി തരേണമേ... എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ
@kusumamshaji3779
@kusumamshaji3779 9 күн бұрын
അമ്മേ മാതാവേ ഇന്നലെ എനിക്ക് അമ്മയുടെ തിരു സന്നിധിയിൽ വരുവാനും പ്രാർത്ഥിക്കുവാനും സാധിച്ചു. എന്റെ മകളുടെ പനി മാറി അവൾ ഇന്നുമുതൽ പോസ്റ്റിങ്ന് പോകുവാൻ തുടങ്ങി. അമ്മേ ഓർയിരം നന്ദി. എന്നും അമ്മേ ഞങ്ങളോടൊപ്പം ഉണ്ടാകേണമേ. Psc പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന എന്റെ മകനെ നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കേണമേ..
@miniantony6833
@miniantony6833 9 күн бұрын
അമ്മ മാതാവേ നാളായുള്ള ലോൺ എല്ലാം അടക്കാനുള്ള വഴി കണ്ടത്തി തരണമേ അമ്മ മാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രയ്ക്കണമേ എല്ലാം ദിവസവും വീട്ടിൽ പ്രോബ്ലെംസ് ആണ് ആളുകൾ vanne പ്രശ്നം വയ്ക്കുന്നു എല്ലാം അമ്മ മാറ്റി തരണമേ നാളത്തെ ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ അമ്മേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@MiniJayakumar-vg4uj
@MiniJayakumar-vg4uj 9 күн бұрын
അമ്മേ മാതാവേ രാജീവിന്റെ അസുഖങ്ങൾ പൂർണ്ണമായും സുഖപ്പെടുത്തേണമേ, അത് പോലെ അരുണിന്റെ ആപത്തു സുഖപ്പെടുത്തേണമേ അമ്മേ മാതാവേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@jillraj4901
@jillraj4901 9 күн бұрын
Amen mathave ente asukhangel Matty thareneme amen
@user-yo1bs3qj8p
@user-yo1bs3qj8p 9 күн бұрын
ആപത്തുകളും അസുഖങ്ങളും മാറ്റി തരണേ ജപമാല മാതാവേ 🙏🙏🙏🙏
@athiraajayan5002
@athiraajayan5002 8 күн бұрын
എന്റെ മോളെ സമർപ്പിക്കുന്നു അമ്മേ 🙏
@rajanrajan9605
@rajanrajan9605 9 күн бұрын
എൻ്റെ മോൾ ഇറ്റലിയിലാണ് അവൾ എഞ്ചിനിയറിംഗ് കഴിഞ്ഞതാണ് അവൾക്ക് ഒരു ജോലി കിട്ടണെ അമ്മേ മാതാവേ
@user-jw3mw9ic3l
@user-jw3mw9ic3l 9 күн бұрын
അമ്മേ ഉടമ്പടി എടുത്തമകളാണ് ഞാൻ എന്റെ ഉടമ്പടി യിൽ മുന്നോട്ടു പോകാൻ കഴിയുന്നില്ല അമ്മേ എന്നെ സഹായിക്കണം ആമേൻ
@SeenaFrancis
@SeenaFrancis 9 күн бұрын
എൻ്റെ ആഗ്രഹം സാധിച്ചുതന്ന അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി
@Jincy-qq3tb
@Jincy-qq3tb 9 күн бұрын
🙏🏻 അമ്മേ മാതാവേ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരണേ അമ്മയുടെ ഈശോയുടെയും കരങ്ങൾ തൊട്ട് സുഖപ്പെടുത്തണേ എന്റെ പിത്തസഞ്ചിയിലെ കല്ല് കഴുത്തിലെ മുഴ അമ്മ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുകയാണ് മാതാവ് ഇടവിട്ട് പറഞ്ഞു തരണേ ഞങ്ങളിൽ വിശ്വാസം വർധിപ്പിക്കണമെന്ന് മാതാവേ 🙏🏻
@cicilysunny4869
@cicilysunny4869 9 күн бұрын
അമ്മേ, പരിശുദ്ധ അമ്മേ,കൃപാസനം മാതാവേ, എന്റെ മകൻ ഇന്ന് എഴുതുന്ന എല്ലാ പരീക്ഷകൾക്കും അവനു വിജയം കൊടുക്കണമേ.
@user-gf1bb2pp4m
@user-gf1bb2pp4m 9 күн бұрын
അമ്മേ മാതാവേ കട കെണിയിൽ പെട്ടു കഴിയുന്നവരെ അതിൽ നിന്ന് മോചിപ്പിക്കണമേ, സഞ്ചാരി മാതാവേ 🙏🏻🙏🏻🙏🏻
@user-qm6xd6qc3g
@user-qm6xd6qc3g 9 күн бұрын
എന്റെ മകളുടെ കഷ്ടപ്പടും പരീക്ഷ എഴുതുന്നതെല്ലാം എളുപ്പ മാകണം എന്റെ മകന് നല്ല ബുദ്ധി തോന്നി പഠിക്കാൻ ഉള്ള കഴിവ് കൊടുക്കേണമേ മാതാവേ
@lizzyjohnson6898
@lizzyjohnson6898 9 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤❤❤
@user-yo1bs3qj8p
@user-yo1bs3qj8p 9 күн бұрын
അമ്മേ ഞാൻ ഉടമ്പടി എടുത്തിട്ട് ജൂലൈ 20 ന് മൂന്നു മാസമാവും ഞാൻ വെച്ച നിയോഗങ്ങൾ അമ്മ തിരുകുമരനോട് പറഞ്ഞു എനിക്ക് നടത്തി തരണേ 🙏🙏🙏🙏
@anniethomas8073
@anniethomas8073 8 күн бұрын
അമ്മേ ഞങളുടെ എല്ലാവരുടെയും നിയോഗംങ്ങളിടെമേൽ കരുണതോന്നി സാധിച്ചു തരണമേ
@shinyshaji9930
@shinyshaji9930 9 күн бұрын
അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ അമ്മ എന്റെ പ്രാർത്ഥന കേൾക്കണമേ
@felishiaa2643
@felishiaa2643 9 күн бұрын
Hallelujah Hallelujah Hallelujah Thankyou Jesus Ave Maria
@chithrajose3571
@chithrajose3571 9 күн бұрын
അമ്മേ മാതാവേ എന്റെ മകൾ ഇന്ന് പുതിയ കോഴ്സിന് ചേർന്നു അവളെയും കൂട്ടുകാരേം അനുഗ്രഹിക്കണേ മാതാവേ🙏🙏🙏🙏
@vavachi4455
@vavachi4455 9 күн бұрын
അമ്മേ മാതാവേ. അമ്മയുടെ കൃപയാൽ കാണാതായ രണ്ടു red കാസ്ട്രോൾ തിരികെ കിട്ടണം അമ്മേ.. അമ്മയുടെ മഹത്വം ആണ് എന്ന് മനസ്സിൽ ആക്കണം അമ്മേ
@user-gi2qx7sq1z
@user-gi2qx7sq1z 9 күн бұрын
Amme mathave orayiram nanni
@cicilysunny4869
@cicilysunny4869 9 күн бұрын
അമ്മേ, കൃപാസനം മാതാവേ, എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ അമ്മക്ക് സമർപ്പിക്കുന്നു. അമ്മ പരിഹാരം കണ്ടെത്തി തരണമേ.
@user-zo6eg2bd3h
@user-zo6eg2bd3h 9 күн бұрын
🌹✝️🙏കൃപാസനഅനുഗ്രഹീതമാതാവേ അനുഗ്രക്കേണമേ 🙏✝️🌹
@jostharayil5709
@jostharayil5709 9 күн бұрын
ഈശോ അമ്മയുടെ മാധ്യസ്ഥതയിൽ ഞാൻ സമർപ്പിച്ച നിയോഗങ്ങളെ ആശിർവദിക്കണമേ, ഈശോ കരുണതോന്നണമേ
@seethavavachi9304
@seethavavachi9304 9 күн бұрын
Amme samadhanam tarename🙏🙏🙏🙏
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 28 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 4,5 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН