മുത്തശ്ശി ഇനിക്ക് 28 വയസ്സാണ്, എന്റെ നെറ്റിയുടെ ഇരുവശവും ഉള്ള മുടിയെല്ലാം നരച്ചു😭, simple ആയി വീട്ടിലുള്ള ingreidents വെച്ച്, അതായത് പുറത്ത് നിന്ന് അധികം വസ്തുക്കൾ വാങ്ങിക്കാതെ, അധികം നാൾ നിൽക്കുന്ന ഒരു hair dye പറഞ്ഞു തരുമോ?
ബാക്കി മക്കൾ ചെയ്യും മോളേ വീഡിയോ മാത്രമേ ഞാൻ ചെയ്യൂ 🥰🥰
@sairabanu2642 ай бұрын
മുത്തശ്ശിയുടെ തലയിൽ തേച്ച് കാണിച്ചു തരുമോ
@kidilam_muthassi2 ай бұрын
ഓക്കേ 🥰
@jollyp42319 ай бұрын
👍👍👍
@kidilam_muthassi9 ай бұрын
🥰🥰🥰
@jyothis-gn4qb9 ай бұрын
Suprr ❤❤
@kidilam_muthassi9 ай бұрын
🙏🥰❤️❤️
@shanybabu23799 ай бұрын
Muthassyde mudi nara anallo
@kidilam_muthassi9 ай бұрын
മുത്തശ്ശിക്ക് മുടി കളിപ്പിക്കാൻ ഇഷ്ടമല്ല മോളേ ❤️❤️
@hadihassan76939 ай бұрын
മുത്തശ്ശി അലോവേര ജെല്ലിന്ന് പകരം വെള്ളം പറ്റുമോ
@kidilam_muthassi9 ай бұрын
ഇല്ലല്ലോ ❤️
@ammalzachariah61669 ай бұрын
അലോ വേര ജെല്ലിനു പകരം വെളിച്ചെണ്ണ മതിയോ?
@deepashibu53769 ай бұрын
5 വയസ്സുള്ള മോളുടെ ദേഹം മുഴുവൻ രോമമാണ്. സ്ഥിരമായി പോകാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
@kidilam_muthassi9 ай бұрын
ഞാൻ നോക്കാം ട്ടോ മോളെ ❤️❤️
@vijayalekshmivenugopal20858 ай бұрын
ഉളിതൊലി ചെറുതായി പൊടിച്ചിട്ടാൽ പെട്ടെന്ന് കരിഞ്ഞു കിട്ടും
@kidilam_muthassi8 ай бұрын
🥰🥰🥰
@rajammarajamma12169 ай бұрын
സമയംഅല്പം ചുരുക്കി കാണിക്കാൻ ശ്രമിക്കുക. നീട്ടി പറഞ്ഞാൽ കാണാൻ സമയം ഇല്ല.
@kidilam_muthassi9 ай бұрын
സോറി ട്ടോ ഇനി ശ്രദ്ധിക്കാം ❤️❤️
@jancyantony71239 ай бұрын
Ninggalude video clear akunnilla🤔🤔🤔means vision
@kidilam_muthassi9 ай бұрын
അയ്യോ അതെന്താ ക്വാളിറ്റി കൂട്ടി നോക്കൂ 🥰
@ambikakumari5309 ай бұрын
👍💕
@kidilam_muthassi9 ай бұрын
❤️🥰🥰
@NoufalkpManuppa2 ай бұрын
ഇത് താടി മുടിക്ക് പറ്റുമോ
@Bindu_Madhu9 ай бұрын
👌👌👌👌❤❤❤
@kidilam_muthassi9 ай бұрын
❤️🥰🥰
@radhavazhekat10599 ай бұрын
അമ്മു കുട്ടി ñallamol
@kidilam_muthassi9 ай бұрын
ഉമ്മ 🥰😘മോളേ
@ammalzachariah61669 ай бұрын
കഴിഞ്ഞപ്രാവശ്യം ഇട്ട ഹെയർ ഡൈയുടെ വീഡിയോ ഞാനും ചെയ്തു നോക്കി. തലേദിവസം ഇരുമ്പു ചീനച്ചട്ടിയിലാണ് മിക്സ് ചെയ്തു വെച്ചത്. പക്ഷേ എനിക്കും കറുപ്പായില്ല. ബ്രൗൺ കളറിലാണ് വന്നത്.
@kidilam_muthassi9 ай бұрын
മോളെ ഇതുപോലെ തന്നെ അല്ലെ ചെയ്തേ?
@rajinirajini36909 ай бұрын
❤❤❤
@kidilam_muthassi9 ай бұрын
❤️🥰🥰
@aryadevi99949 ай бұрын
സവാളേടെ ആണോ♥️
@kidilam_muthassi9 ай бұрын
അതെ മോളേ ❤️
@mumthazmuhammed57529 ай бұрын
ഈ Grinder ഏത് Company ആണ്? എത്ര രൂപയാണ്? തലയിൽ പുരട്ടി നോക്കട്ടേ കറുക്കുമോന്ന്. എന്നിട്ട് പറയാം.
@kidilam_muthassi9 ай бұрын
2500🥰🥰🥰
@sangeethamukundan94509 ай бұрын
Ntha mudiyil kaanikkathe
@kidilam_muthassi9 ай бұрын
മോളേ ഉച്ച സമയത്താ വീഡിയോ എടുത്തത് അപ്പോ പിന്നേം കുളിക്കണ്ടേ അതാ ❤️
കൊള്ളാം ഐഡിയ👍🏻👍🏻👍🏻😍 പക്ഷെ കുറച്ചു നാളെ നിക്കുള്ളൂ അല്ലെ... ഈ മിക്സി ഏതാണ് മുത്തശ്ശി പേര് പറയാമോ?
@kidilam_muthassi9 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰🥰🥰g track എന്നാ പേര് 🥰
@shailajanarayan8869 ай бұрын
@@kidilam_muthassi 🥰🥰😍😍❤️❤️❤️❤️
@NandhanNandhu-i6x9 ай бұрын
ഹലോ മുത്തശി ഇത് ഞാൻ ഉണ്ടാക്കി പക്ഷെ ബ്ലാക്ക് ആയില്ല. സത്യം ആയിട് ഞാൻ ഉള്ളി തോല് കൊട് ചയ്തു 2 മണിക്കൂർ അല്ല.4 മണിക്കൂർ വച്ചു. 😭😭നരച്ച മുടി അങ്ങനെ തന്നെ ഉണ്ട് 😡