ഒന്നും മിസ്സ് ആക്കണ്ട എല്ലാം വീഡിയോയിലും ഉണ്ടല്ലോ 😁
@jitheshsathyan60245 ай бұрын
@@KichuKk-hd2mr ella videoyilum kanum eda pennungal mind cheyyanamenkil aanatham undakanam allathe mookkolippu thadayaan vendi meeshayum vechu nadannit oru kaaryavum elledaa. Ninteyokke kazhappu theerkkan vendi poyi mullumurukkil keri erangiyal mathy allathe engottu kerandaa
@KRISHNADAS-qn5ql3 ай бұрын
@sarath34445 ай бұрын
Medam rosemary oil koode olive oil miss cheyth theykunne kuzhappam undo NB: only rosemary oil alla athil ella ingredients und : grape seed oil :jojoba oil :sesame oil :castor oil :vitamin e Biotin (vitamin B7 ) please replay me 🙏🏻🙏🏻🙏🏻🙏🏻🙏🏻
@KavithaRajesh-fr1np2 ай бұрын
Neelaamari dye chethu..facil black ayi dermatlogist e kandu nadakkuva njan.....purattumbol pattiyillenkilum....kulikkumbol olchirangiyalum karuthuvarum...
@vibes38116 сағат бұрын
Same here. Full face dark ayii.
@syam.ssyam.s-c3m5 ай бұрын
Dr Rosemary oil njn use cheythituu 3days ayii hairil apply cheyumbol hair kozhiyunuuu thudakom ayth kond anoo enganaaa?? Njn pipe Water anuu use cheyunnaaaa
@Beenaasok-zn6pu4 ай бұрын
Useful വീഡിയോ Mam🙏💕
@shajijoseph74255 ай бұрын
Good topic mam thanks a lot 👍
@anandavallypr77275 ай бұрын
If aloevera is not available at home what is the next option? Can we use alovera gel?
@SojiSojimol4 ай бұрын
നീലയമരിയുടെ പച്ച ഇല അരച്ചു ചേർത്താൽ ഫലം കിട്ടുമോ
@priyapriyavinod5965 ай бұрын
Enni oru video cheyammo face yoga onnu wrinkles mattuvannum face chullivukkal kurakuvannum oru video pls
@aneeshaanu19525 ай бұрын
Massumi ചാനൽ നോക്കു
@shajipc2685 ай бұрын
പച്ചക്കറിക്കടയിൽ വിലകുറവുള്ളത് ബീറ്റ്‌റൂട്ടാണ് ഇനി അത് കൂടിക്കോളും
@Rajeesh-s6j5 ай бұрын
ഹായ് ദിവ്യ ഇന്നത്തെ വീഡിയോ അടിപൊളി. പിന്നെ പുറകിലുള്ള ആന കുത്താതെ നോക്കണേ.
@llakshmitv9765 ай бұрын
😅😅
@MuhammedShaaf2 ай бұрын
Ithokke comedy aano 70 vasanthamee
@LABEEB.A.N10D6 күн бұрын
അതെ..... ആ മാതിരി തള്ളാണെ പടച്ചോനെ കാക്കണേ😅
@advaiths.aandabhiramia.s24555 ай бұрын
Mam. Ethu ethra divasam nilkum colour
@rajalakshmitr99414 ай бұрын
ഡോക്ടറുടെ മൊബൈൽ നമ്പറ് കിട്ടാൻ വഴിയുണ്ടോ?
@saraswathidharmarajan35575 ай бұрын
Your hair looks beautiful
@പ്രകൃതി7892 ай бұрын
സീരിയൽ ൽ ഉണ്ടായിരുന്നോ
@adhila76364 ай бұрын
Vallathum nadakuvo😢 I mean ini yonnum thekkan baakiyilla thalayil
@anilar78495 ай бұрын
Thanks❤ mam for hair colour tips👍
@DrDivyaNair5 ай бұрын
Keep watching
@anilkumarpk66465 ай бұрын
❤ ഗുഡ് വീഡിയോ❤
@leejasv7085 ай бұрын
മുടിയുടെ തുമ്പ് മാത്രം ചകിരി പോലെ. കറുപ്പ് നിറം ഇല്ല. ഇത് apply ചെയ്യാൻ പറ്റുവോ
@abdumk14 ай бұрын
Ithinekkalum nallath vaitaayi nadakkukaya. Athrakkum sadanangal und
@nishadnbr12135 ай бұрын
Useful video divya dr ❤️❤️🌹🌹
@priyapriyavinod5965 ай бұрын
Thanks dear ❤❤
@sujajohn92052 ай бұрын
Black shamboo ഉപയോഗിച്ചവർക്ക് പറ്റുമോ
@aryavs60305 ай бұрын
Dr hair serum athina kurichu oru video chayo plz
@DrDivyaNair5 ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@Sreeshnaraj5 ай бұрын
Mam...head darkness remove cheyyan ulla video cheyyavoo....
@boneythomas86795 ай бұрын
Divya mom 😍❤👍!!
@KichuKk-hd2mr5 ай бұрын
ഡോക്ടറെ എന്റെ മുടി ഒരു കട്ടി ഇല്ല നൂല് പോലെ ഉള്ളിൽ കട്ടി ഇല്ല 17 age ഒന്ന് പറയോ
@KavithaRajesh-fr1np2 ай бұрын
Urukkuvelichenna puratti nokoo
@shinikkurup82444 ай бұрын
Keratin chaitha hairnu cheyyan patumo
@sreejaramkumar46255 ай бұрын
എനിക്ക് നീലയമരി ഇട്ട ശേഷം മുഖം മുഴുവൻ കരിവാളിപ്പ് വന്നു.
@smithass85644 ай бұрын
നീലയമരി ഇല അരച്ചാണോ ഉപയോഗിച്ചത് അതോ നീല യമരി പൊടി വാങ്ങി ഉപയോഗിച് ചപ്പോഴാണോ കരിവാളിപ്പ് വന്നത്.
@sreejaramkumar46254 ай бұрын
നീലയമരി പൊടി തേച്ച ശേഷം
@r.s5902Ай бұрын
🙄🙄
@vibes38116 сағат бұрын
Enikkum vanni. Face muyuvan dark color aayi. Bodyil black spotsum vannu.
@DM-cm1cvАй бұрын
Thank you why dont you list the ingredients in description box.Coz if we need to go back and look the ingredients too much talking and explanations making me to forget .going back again and again and listening to all talk is too much time consuming. Atleast at the end pls say all the ingredients together.
@rareviews53055 ай бұрын
Please do the video on big pimples❤
@DrDivyaNair5 ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@sreemuthirakkal17992 ай бұрын
Ath sheriyannu e nillamari colour entho cherkunnund hair kozhiunnu
@manojgandhi65895 ай бұрын
Your hair is looking Beautiful ❤️❤️
@DrDivyaNair5 ай бұрын
Thank you!!
@susancharly40635 ай бұрын
മാതളം പച്ചയോടെ തിളപ്പിച്ചാൽ മതിയോ. കാരണം മഴകത്തു ഉ ണ ക്കാൻ പ്രയാസമാണ്
മാതളത്തിൻ്റെ തൊലി പച്ചയായി അരച്ച് ചേർത്താൽ മതിയാകുമോ? അതു കൊണ്ട് ഗുണം കുറയുമോ .. അവസാന ഭാഗത്ത് ബീറ്റ്റൂട്ട് വെച്ച് പറഞ്ഞതിനെ പറ്റി വ്യക്തമായില്ല... മറ്റുള്ള mix നൊപ്പം അത് കൂടി ചേർക്കാം എന്നാണോ....Dr..ഇതിന് ഓരോന്നിനും ഒരു reply പ്രതീക്ഷിക്കുന്നു
I didn't get results.After oxidizing it won't colour hair.better to use plastic or glass.
@_sabana_7465 ай бұрын
Dr yenikk chicken pox ann ariyaathe kayi thatti face thad potti avide adayalamo kuyiyo yendeelum varoo 🥹3days ayi thudangitt veekam maarumo class thodngarum ayi
@DrDivyaNair5 ай бұрын
മാറും
@jeffyfrancis18785 ай бұрын
😍😍❤❤
@joylet66203 ай бұрын
No.result
@Surendran.bhaskaran5 ай бұрын
❤😂DR. കൈയിൽ കിട്ടിയതെല്ലാം തലയിൽ തേച്ച് തേച്ച്... ഇപ്പോ ഒന്നും ചേരാതെ ആയി... ഇനി DR.. പറഞ്ഞത് പരീക്ഷിക്കാം🎉
@abubackersiddik3028Ай бұрын
Dont try
@achuzz-q2mАй бұрын
Why@@abubackersiddik3028
@priyapriyavinod5965 ай бұрын
Ee video ettathinnuuu
@SunilKumar-si3tl5 ай бұрын
👍👍👍👍💙💖❤️💗💜🙏
@omvedhcp68785 ай бұрын
Indigo use cheyyumbol husnu pigmentation vannu...marunnilla
@agnesbabu72112 ай бұрын
മനുഷ്യർ എല്ലാവരും നരച്ച.മുടി കറുപ്പിക്കാനുള്ള തത്ര പ്പാടിലാണ്.അത് മുതലാക്കി എന്തു മാത്രം വീഡിയോകൾ. I
@DrDivyaNair2 ай бұрын
തീർച്ചയായും അത് മുതലാക്കണമെങ്കിൽ പൈസ വാങ്ങി hairdye യുടെ promotion ചെയ്താൽ പോരെ 🙏
@haseenaputhenveettil5 ай бұрын
online consultation undo
@DrDivyaNair5 ай бұрын
Contact clinic for details. 8593056222
@mohanchanassery78663 ай бұрын
ഇതൊക്കെ വല്ലതും നടക്കുന്ന കാര്യമാണൊ Dr:😂
@crazyman10955 ай бұрын
🫶🏻🫶🏻🫶🏻
@Leela-s6u3 ай бұрын
😢,. 🌹
@abubackersiddik3028Ай бұрын
only cheating No result dont try time waste
@vinod3926Ай бұрын
ചില ഡോക്ടർമാർക്ക് ഇപ്പോൾ ഒരു പണിയും ഇല്ലാതെ ഇങ്ങനെ ഓരോ വീഡിയോ ഇട്ടോണ്ടിരിക്കും. മനുഷ്യനെ മെനക്കെടുത്തുവാൻ വേണ്ടി. മുടി കറുപ്പിക്കാൻ ഹെയർ ഡൈ അല്ലാതെ വേറെ ഒരു മാർഗവും ഇല്ല.
@MohananPk-r2n3 ай бұрын
കുറുന്തോട്ടി മുതൽ ചുക്ക് വരെ ചേർക്കേണ്ടിവരും. എന്തിനാ ഇത്രയൊക്കെ റിസ്ക്ക് എടുക്കുന്നത്. വേറെ പണി ഒന്നുംഇല്ലേ ?🤔🤔🤔