wooowww best Homemade & natural hair dye u shared😍out of chemicals, it was very effective..thank you for kind sharing us,
@shinav4589 Жыл бұрын
മുടി കറുപ്പിക്കാൻ ഉപയോഗിച്ച നല്ല അടിപൊളി ഒരു ഹോം റെമഡിയാണ് കാണാൻ സാധിച്ചത് വളരെ മനോഹരമായിരുന്നു സത്യം പറഞ്ഞാൽ ഇങ്ങനെ തന്നെ നാച്ചുറൽ ആയി തന്നെയാണ് എല്ലാവർക്കും ആവശ്യം കെമിക്കൽ ഉൾപ്പെടാത്ത നല്ല രീതിയിൽ തന്നെ തയ്യാറാക്കി കാണിച്ചു. ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
@Riyamehrin04 Жыл бұрын
Chemicals ഒന്നും ഇല്ലാത്ത നല്ലൊരു നാച്ചുറൽ ഹെയർ ഡൈ ആണല്ലോ....നല്ലൊരു ഹെയർ growth remedy കൂടെയാണ്
@jayprak9657 Жыл бұрын
Chechi, Ee Misritham undaakki vechaal etra naal upayogikkaam? Thanks for useful video......
@troikaazee4924 Жыл бұрын
Weekly ones alle upayogikkende athondu undaaki vakkandeda
@resmishiju8445 Жыл бұрын
Natural hair dye adipoli aayittund. Chemical free
@natureexplorer5802 Жыл бұрын
natural hair dye kollaatto...ith valare usefl aaya video aantto..thankyou
@haneefarayya2523 Жыл бұрын
ഹെയർ ഡൈ ചെയ്താൽ വുളുഹിന്റെ വെള്ളം ചേരുമോ പ്ലീസ് റിപ്ലൈ
@troikaazee4924 Жыл бұрын
Ys natural alle colour cherkkunnillalo
@foodbysarana1248 Жыл бұрын
great and best way use natural way, make hair look also healthy , thank you for showing and sharing us,
@ridwan1176 Жыл бұрын
നന്നായിട്ടുണ്ട് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു നാച്ചുറൽ ഹെയർ ഡൈവേട്ടൻ ചെയ്തു നോക്കുന്നുണ്ട്
ഇത് ഉപയോഗിക്കുന്നതിന്റെ തലെനന് shampoo use ചെയ്യണമോ
@troikaazee4924 Жыл бұрын
Ys
@walkwithshankaraadi Жыл бұрын
good👌👌
@PV-jz9is Жыл бұрын
പൊടി എവിടുന്നാ കിട്ടുക എന്നൊക്കെ ചോദിക്കുന്നു നിങ്ങൾ ഇപ്പോഴും ഏത് ലോകത്താണ്...... തലേത്ത് ദിവസം മൈലാഞ്ചി നല്ലവണ്ണം തേക്കുക. പിറ്റേദിവസം നീല അമരി പൗഡർ ഇളം ചൂടുവെള്ളത്തിൽ കലക്കി അപ്പോൾ തന്നെ തേച്ചാൽ മതി കലക്കി റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ട ആവശ്യമില്ല നല്ല കറുപ്പായി നിൽക്കാറുണ്ട് ആയുർവേദ മെഡിക്കൽ ഷോപ്പ് ഷോപ്പിൽ നിന്ന് നീല അമരി വാങ്ങാൻ കിട്ടുന്നതായിരിക്കും
@troikaazee4924 Жыл бұрын
👍🏻
@UnniUnni-yg3oj4 ай бұрын
7:20
@Devarajan566 Жыл бұрын
ഇത് തേക്കുമ്പോൾ തലയിൽ എണ്ണമയം പാടുമോ
@troikaazee4924 Жыл бұрын
No
@PV-jz9is Жыл бұрын
കുറഞ്ഞത് ഒരു രണ്ടു മണിക്കൂർ തലയിൽ വെക്കണം
@marykuttyxavier177 Жыл бұрын
സൂപ്പർ 👍👍
@jasminegeorge2396 Жыл бұрын
Very effective and easy to make and use thanks for sharing
@arunkumartr6765 Жыл бұрын
Colour എത്ര ദിവസം നിൽക്കും?
@troikaazee4924 Жыл бұрын
Video yil clear aayittu paranjittundu please watch without skipping
@mohanamohana5517 Жыл бұрын
ഉപയോഗിച്ച് റിസൾട് കിട്ടിയവരുണ്ടോ....
@jannahvision5899 Жыл бұрын
Ys 👍🏻
@hlohlo3475 Жыл бұрын
Njan use chaithu nalla result aanu
@Varietyworld.63 Жыл бұрын
Evide e flower kittilla
@troikaazee4924 Жыл бұрын
Powder use cheyyam
@aswajithsp2199 Жыл бұрын
Hi mam, njan 10 varshatholamayi chemical dye upayogikunnund .epo alargi und. Mudiyum nallavannam kozhiyunnund ethu thechal naracha mudi karuthu kittumo. Plsssssss replay mam
@troikaazee4924 Жыл бұрын
Chemical use chaitha hairil result Pettennu kittilla
@rajeshh7097 Жыл бұрын
നീലമ്പരി യുടെ പൊടി എവിട കിട്ടും ഏതാണ് കമ്പിനി
@troikaazee4924 Жыл бұрын
Ella super marketilum medical shopilum kittum organic neelayamari
@meetameeta8197 Жыл бұрын
Super 👍🏻
@NajithaNjajitha Жыл бұрын
Ente thalayil tharan undu apo upayokikkamo.tharan pokan entha cheyya
@troikaazee4924 Жыл бұрын
Ys njan oru video chaithittundu please watch
@NajithaNjajitha Жыл бұрын
@@troikaazee4924 ഏത് ആണ് വീഡിയോ കണ്ടില്ല
@anithagopinath2396 Жыл бұрын
നോക്കിയിട്ട് പറയമേ
@rosilyjacob2871 Жыл бұрын
Chemical die chaitha mudiyil e die chaithal gunamundakumo