എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും

  Рет қаралды 11,098

Loving Jesus

Loving Jesus

Күн бұрын

Пікірлер: 204
@minimoozhickal2920
@minimoozhickal2920 15 күн бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ
@GracyMichael-b1r
@GracyMichael-b1r 15 күн бұрын
അമ്മേ മാതാവേ എന്റെ മകൾളെഅനുഗഹിക്കണമേ
@sheelasimon8921
@sheelasimon8921 16 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാ തടസങ്ങളും ബന്ധനങ്ങളും നിക്കി തരണമേ മാതാവേ മയക്കരുത്തിനും മദ്ധ്യത്തിനും അടിമപ്പെട്ട എല്ലാ മക്കളെയും രക്ഷിക്കണെ ഈശോയെ സമാധാനവും സന്തോഷവും കിട്ടാൻ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@GracyMichael-b1r
@GracyMichael-b1r 15 күн бұрын
അമ്മേ മാതാവേ എന്റെ കടഠബധിതഡിസഠബറിർമററിൻഒരുമർഗഠകണിച്ചുതരണമേ
@GajajGajaj
@GajajGajaj 15 күн бұрын
അമ്മേ മാതാവേ എന്റെ പൊന്നുമോനും ഇറങ്ങിയിരിക്കുകയാണ് സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു
@JayasreeKumariC
@JayasreeKumariC 15 күн бұрын
അമ്മേ കൃപാസനം മാതാവെ എൻ്റെ ഏകനായി കഴിയുന്ന മകന് ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമെ കണ്ണുനീരോടെ പ്രർത്ഥിക്കുന്ന ഒരു തൊഴിലിനുവേണ്ടിയാചിച് കണ്ണുനീരിൽ കഴിയുന്ന മകളെ അമ്മയും തിരുക്കുമാരനും ചേർന്ന് പിറവിതിരുനാളിനു മുൻപെ അനുഗ്രഹം ചൊരിയണ മെആമേൻ🙏❤️🙏
@eybipaul2384
@eybipaul2384 16 күн бұрын
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏🙏കടഭാരങ്ങൾ ഏറ്റെടുക്കണേ അമ്മേ 🙏🙏മക്കൾക്ക് നല്ല ദൈവവിളി നല്കണമേ 🙏🙏ഞങ്ങൾക്കെല്ലാവർക്കും നിത്യജീവൻ നല്കണമേ 🙏🙏🙏
@VasanthaBabu-es7oo
@VasanthaBabu-es7oo 16 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കടബാധ്യതകൾതീർക്കുന്നതിന് സഹായിക്കേണമേ
@rintypeterraichel6658
@rintypeterraichel6658 16 күн бұрын
എന്റെ അമ്മേ എന്റശ്രയമേ
@SindhuKb-y5o
@SindhuKb-y5o 15 күн бұрын
എന്റെ മാതാവേ എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നഎല്ലാപ്രശ്നങ്ങളിൽഅമ്മ ഇടപെടണമേ.. കടങ്ങൾ കൊണ്ട് പൊറുതി മുട്ടി താങ്ങാൻ പറ്റുന്നില്ല അമ്മേ മനസ് പിടിവിട്ട് പോകുന്നു അമ്മേ. മക്കളെ ഓർക്കുമ്പോൾ ആത്മഹത്യ ചെയ്യാനും വയ്യ അമ്മേ ശക്തി തരണമേ. എനിക്കൊരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@GracyMichael-b1r
@GracyMichael-b1r 15 күн бұрын
അമ്മേ മാതാവേ എന്റെ മകന് ഒരുജിവിതപകളിയേകണിചുതരണമേഅമ്മേകടഠബധിതമററിതരണമേ
@VasanthaBabu-es7oo
@VasanthaBabu-es7oo 16 күн бұрын
അമ്മേ ഞങ്ങൾക്കു വേണ്ടി മദ്യസ്തം വഹിക്കണമേ. ഞങ്ങളിൽ പരിശുതാൽമാവ് നിറക്കേണമേ. വചനം അനുസരിച്ചു ജീവിക്കുവാൻ ഞങ്ങളെ പ്രാപ്താരാക്കേണമേ
@sheelasimon8921
@sheelasimon8921 16 күн бұрын
ഈശോയെ എല്ലാ ട്ടെൻഷനും മാറ്റി തരണമേ 😢🙏
@itrustuloml07
@itrustuloml07 16 күн бұрын
എന്റെ അമ്മേ കടഭാരത്തിൽ മനസ്സ് നീറുകയാണ്. ആശ്വാസം നൽകേണമേ അമ്മേ 🙏🏻എല്ലാവരോടും വാങ്ങിച്ച പൈസ കൊടുക്കാൻ എന്റെ അമ്മേ എന്നെ സഹായിക്കേണമേ 🙏🏻എന്നെ പുച്ഛിക്കുകയും ചവിട്ടി താഴ്ത്തുകയും ചെയ്യുന്നവരുടെ മുൻപിൽ എന്റെ ശിരസ്സ് ഉയർന്നു നിൽക്കാൻ എന്റെ അമ്മേ എന്നെ സഹായിക്കേണമേ 🙏🏻എന്നെയും എന്റെ ഭർത്താവിനേയും കുഞ്ഞുങ്ങളെയും വില കൽപ്പിക്കാത്തവരുടെ മുന്നിൽ ഞങ്ങളെ ഉയർത്തേണമേ 🙏🏻ഞങ്ങൾക്കെതിരെ പടപൊരുതുന്നവർ ലജ്ജിച്ചു തലതാഴ്ത്തേണമേ 🙏🏻എന്റെ അമ്മേ അമ്മയുടെ സഹായം എനിക്കും കുടുംബത്തിനും ഉണ്ടാകേണമേ 🙏🏻
@leelajoy3111
@leelajoy3111 16 күн бұрын
Amme mathave anugrahikkane 👏👏👏
@JIJIVINODJIJIVINOD-r6k
@JIJIVINODJIJIVINOD-r6k 16 күн бұрын
മാതാവേ എന്റെ മക്കൾക്ക് രണ്ടുപേർക്കും അനുഗ്രഹിക്കപ്പെട്ട ഒരു ജോലി കിട്ടുവാൻ വേണ്ടി മാതാവിനോട് അപേക്ഷിക്കുന്നു
@emilipriyajagan338
@emilipriyajagan338 16 күн бұрын
Amma madhave anugrjikkam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Holyspirit9024
@Holyspirit9024 16 күн бұрын
Praise the lord❤️🙏❤️
@antonycj62
@antonycj62 16 күн бұрын
എന്റെ അമ്മേ എന്റെ വസ്തുവിൽക്കുവാൻ അനുഗ്രഹിക്കണമേ
@rubishibu3825
@rubishibu3825 16 күн бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ രണ്ടുപേരുടെയും വിഷമതകൾ മാറ്റി അവർക്കുചേർന്ന അന്തസിൽ പ്രവേശിപ്പിക്കണമേ
@georgekutty9009
@georgekutty9009 16 күн бұрын
അമ്മേ കൂടെ വന്ന് സഹായിക്കണമെ
@lailakk1959
@lailakk1959 16 күн бұрын
അമ്മേ എല്ലാം അവിടുത്തെ ഹിതം പോലെ നടത്തണേ
@evamaria-sm8uh
@evamaria-sm8uh 16 күн бұрын
Amme Mathave ennai anugrhikanmai
@sharonma7020
@sharonma7020 16 күн бұрын
Enta kreupasanam mathave ente kadabarangal thirkkuvanulla vazhi kanichu tharaname samathanathode jivikkan anugrahikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏
@BincysonalBincysonal-wi2jn
@BincysonalBincysonal-wi2jn 16 күн бұрын
പരിശുദ്ധ അമ്മേ എന്റെ ഫ്രണ്ടിന്റെ കൂടഉണ്ടാവാണേ സഞ്ചാരി മാതാവേ ഇപ്പൊ കോർട്ടിൽ നിൽകുവാ. ബ്ലോക്ക്‌ മാറ്റുന്നതിനുള്ള എല്ലാ പേപ്പർ ok ആക്കി മറ്റേണമേ കൂടെ ഉണ്ടാവാണേ അമ്മേ 🙏🏻🙏🏻🙏🏻
@Holyspirit9024
@Holyspirit9024 16 күн бұрын
Appacha amen❤️🙏❤️
@anilap5447
@anilap5447 16 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤍🤍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍 അമ്മേ അഗ്രഹിക്കണമെ
@deenarenu1342
@deenarenu1342 16 күн бұрын
അമ്മേ മാതാവേ എത്രയും പെട്ടെന്ന് അനീഷേട്ടന് വിസ അയച്ചു തരാൻ തോന്നി. ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണമേ മാതാവേ 🙏🙏🙏
@ashaphilo8595
@ashaphilo8595 16 күн бұрын
Amen 🙏
@rajanikrraji7939
@rajanikrraji7939 16 күн бұрын
ആമേൻ 🙏 അമ്മേ എന്റെ അജിത് മോന്റെ പൈൽസ് രോഗം പൂർണമായും മാറ്റികൊടുക്കണമേ സർജറി ഇല്ലാതെ 🙏🙏
@lissythomas158
@lissythomas158 16 күн бұрын
അമ്മേ എന്റെ മോന് PSC എക്സാം ഉണ്ട് അവൻ പഠിച്ചു കൊണ്ടിരിക്കുന്നു നന്നായി എഴുതാനും വിജയി കാൻ കഴിയണേ നല്ല ജോലി കിട്ടണേ കർത്താവെ
@rajanikrraji7939
@rajanikrraji7939 16 күн бұрын
അമ്മേ അനാഥ രായ എല്ലാ മക്കളെയും സംരെക്ഷിക്കണമേ 🙏
@jijosimon9951
@jijosimon9951 16 күн бұрын
അമ്മേ നല്ല വിചാരം tharaname
@sheelasimon8921
@sheelasimon8921 16 күн бұрын
എൻ്റെ ഈശോയെ എൻ്റെ മോൻ ഒരു ജോലിയുടെ കാര്യത്തിന് ഇറങ്ങി ഇരിക്കുകയാണ് ഈശോയെ അവൻ്റെ കൂടെയുണ്ടാകണമേ എല്ലാ തടസങ്ങളും ബന്ധനങ്ങളും നിക്കി രക്ഷിക്കണമേ അമ്മേ മാതാവേ എൻ്റെ പാവങ്ങൾ എല്ലാം പൊറുക്കണമേ അമ്മേ മാതാവേ ആമേൻ
@romyanto7334
@romyanto7334 16 күн бұрын
അമ്മേ എന്റെ മോന്റെ വിസ ക്യാൻസൽലേഷൻ ഇന്ന് തന്നെ അടിച്ചു വരണമെ🙏ആമേൻ 🙏
@bijinua9233
@bijinua9233 15 күн бұрын
അമ്മേ.... എന്റെ moludae ഡിപ്രെസ്‌ഡിയോൺ... മാറി നല്ല ഒരു full time job കിട്ടി അവളുടെ വിവാഹം അടിപൊളിയുടെ happy ആയി നടക്കാൻ anugrahikkanam🙏🏻🙏🏻🙏🏻🙏🏻🙏🏻 പിന്നെ moludae exam... എല്ലാം ജയിക്കണം . ky rogam maranam🙏🏻🙏🏻🙏🏻🙏🏻
@sumavarghese205
@sumavarghese205 16 күн бұрын
Parusudda Divamathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen please pray for my Family Amen
@aliasthondalil7805
@aliasthondalil7805 16 күн бұрын
Ammaintakalitvathanamatetharnnamma.amen
@itrustuloml07
@itrustuloml07 16 күн бұрын
മാതാവേ എന്റെ സഹോദരന്റെ മോൾക്ക് പഠിക്കാൻ പോകാനുള്ള ബാങ്ക് ലോൺ തടസ്സങ്ങൾ ഒന്നും വരാതെ കിട്ടേണമേ 🙏🏻. എന്റെ സഹോദരന് മെഡിക്കൽ എടുക്കാനുള്ള പൈസ നൽകി അനുഗ്രഹിക്കേണമേ 🙏🏻
@jibyabraham7413
@jibyabraham7413 16 күн бұрын
Mathavey
@BeensBeenap
@BeensBeenap 16 күн бұрын
അമ്മ മാതാവേ എന്റെ വെഷമം കാണുന്നിലെ 🙏🙏
@bindhumenon711
@bindhumenon711 16 күн бұрын
Amen
@meenusfoodworld7191
@meenusfoodworld7191 15 күн бұрын
Amma mathave kripasanam amme esoyode jangalke vendi prarthikkaname Amen
@prasannababu9447
@prasannababu9447 16 күн бұрын
മാതാവേ കൈവെടിയല്ലേ കാലുവേദന mattane മാതാവേ ഒരു വഴിയും ഇല്ലാതെ അമ്മയെ prayer ചെയ്യുകയാണ് എന്റെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണേ മാതാവേ വീട് താമസയോഗത്തിന് എത്രയും വേഗം ആക്കണേ മാതാവേ
@JancyAndrews-w8w
@JancyAndrews-w8w 15 күн бұрын
Ente Amme Ente Asryame
@rajanikrraji7939
@rajanikrraji7939 16 күн бұрын
അമ്മേ സുജിത് മോനോട് അമ്മ ഷെമിച്ചു അവൻ ആഗ്രെഹിക്കുന്ന. ജോലി അവനു കൊടുക്കണമേ.. അവന്റ.. പേരിൽ ഉള്ള കേസ് പൂർണമായും ഒഴിഞ്ഞു പോകാൻ അമ്മ അനുഗ്രഹിക്കണം അമ്മേ 🙏🙏🙏
@Kavyavishak-li9zp
@Kavyavishak-li9zp 16 күн бұрын
അമ്മേ എന്റെ പ്രമാണം വെച്ച് എനിക്ക് പൈസ സാധിച്ചു തരേണമേ എന്റെ അമ്മ യുടെ കൈ യുടെ നിര് മാറ്റി കൊടുകേണമേ
@rajanikrraji7939
@rajanikrraji7939 16 күн бұрын
അമ്മേ എന്റെ തെറ്റുകളും കുറ്റങ്ങളും ഷെമിച്ചു.. എന്റെ കൂടെ വരേണമേ 🙏🙏
@valsalan9390
@valsalan9390 16 күн бұрын
Amme mathave ente makkalesanbathika thakarchayum kadakeniyil ninum reshichu ikyathil kazhiyunathinum kudunbadamathanathilnum prarthikunu amen
@VasanthaBabu-es7oo
@VasanthaBabu-es7oo 16 күн бұрын
അമ്മ മാതാവേ എന്റെ മക്കളുടെ രോഗങ്ങൾ സുഖപെടുത്തേണമേ
@SubhajaS
@SubhajaS 16 күн бұрын
Amma
@litsyjames2467
@litsyjames2467 15 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ കല്യാണം ക്രിസ്തീയ വിശ്വാസത്തിൽ നടത്തി തരണമേ
@angelbessy1824
@angelbessy1824 16 күн бұрын
Amme mathave,ente niyogangaludemel karunaayirikkaname
@josephjoji4254
@josephjoji4254 16 күн бұрын
കാരുണ്യ ദീപ്തി പ്രശ്നങ്ങൾ തീരേണമേ. എല്ലാവരും ഒന്നിച്ചു nalkename❤️.
@SpiderMan-c6w
@SpiderMan-c6w 15 күн бұрын
അമ്മേ എന്റെ ഇന്ന് വൈകിട്ടു തുടങ്ങിയതാ തലവേദന. ഇതുവരെ മാറിയില്ല അമ്മേ. മാതാവേ എത്രയും പെട്ടെന്ന് മാറ്റിതരണേ ആമേൻ 🙏🏻
@babithathalian9089
@babithathalian9089 16 күн бұрын
Amme mathave sahayikkaname
@JasminYesudas
@JasminYesudas 15 күн бұрын
Amme mathave ente kadabhadyatha neeki tharaname amme
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 16 күн бұрын
കർത്താവേ എനിക്ക് കിട്ടാനുള്ള സാമ്പത്തികം തന്ന് അനുഗ്രഹിക്കണമേ
@RegyJohny-vk5ms
@RegyJohny-vk5ms 15 күн бұрын
Regy Johney Amma mathave enta kudubàtha anugrahikkànamae Amen 🙏🙏
@vilasinisasidharan9778
@vilasinisasidharan9778 16 күн бұрын
Ent മാതാവേ എന്റെ മകന്റെ കടങ്ങൾ വീട്ടുവാൻ സഹായിക്കുന്നതിനും ട്രാവലർ രണ്ടേകാർ ഇന്നോവ ഇതെല്ലാം വിൽക്കേണ്ടി വന്നു ഇപ്പോൾ ജീവിതം വളരെ ഏറെ വിഷമത്തിലാണ് എന്റെ പ്രാത്ഥന പരിശുദ്ധ മാതാവ് കൈകൊള്ളണമേ മകനോട് കരുണ കാണിക്കണമേവാടകക്ക് തമാശിക്കുകയാണ് സ്വന്തമായി ഒരു ഭവനം ഞങ്ങൾക്ക് ഇല്ല ഞങളുടെ ഇ അവസ്ഥയിൽ കൃപാസനവരമതാവ് ഞങ്ങളോട് ഇടപെടണമേ
@lissykurian5969
@lissykurian5969 16 күн бұрын
അമ്മേ, ഇപ്പോഴും എൻ്റെ കൂടെ ഉണ്ടാകണമേ ആമ്മേൻ💖🕯️🕯️🕯️🕯️🥀💖
@ajithajb7195
@ajithajb7195 16 күн бұрын
പരീക്ഷ എളുപ്പം കൊടുക്കണേ മാതാവേ
@UshaGeorge-rv1ye
@UshaGeorge-rv1ye 16 күн бұрын
അമ്മേ കട ഭാരം കൊണ്ട് വളയുകയാണ് അമ്മേ സഹായിക്കാൻ എനിക്ക് ആരും ഇല്ല ദൈനം ദിന കാര്യങ്ങൾ നടത്താൻ പോലും പൈസ ഇല്ല അമ്മേ ഞങ്ങളുടെ വീട് വില്പന നടത്തി ലോൺ അടക്കാൻ സഹായിക്കാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ
@PriyaGeorge-s3g
@PriyaGeorge-s3g 16 күн бұрын
എന്റെ മാതാവേ എന്റെ മോൾടെ വിദേശത്ത് പഠിക്കാൻ പോകാനുള്ള തടസം എടുത്തു മാറ്റി ഈ നോമ്പു പോകാനുള്ള കാര്യങ്ങൾ ശരിയാക്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻ആമ്മേൻ ❤️❤️❤️
@RenitaKj-lu9ne
@RenitaKj-lu9ne 16 күн бұрын
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kutukaranaya Arun ne angeyode karagalil samarpikunnu kath samrakshikename amen
@ronathomas4849
@ronathomas4849 16 күн бұрын
അമ്മേ മാതാവേ ഇന്ന് അദ്ദേഹം പോയേക്കുന്ന കാര്യങ്ങൾ നടത്തികൊടുക്കണമേ അങ്ങേ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏 അമ്മേ സഞ്ചാരി മാതാവേ കൂടെ തന്നെ ഉണ്ടാവണമേ നാളെ തന്നെ അങ്ങേ അടുത്തുവന്നു സാക്ഷ്യം പറയാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@rintypeterraichel6658
@rintypeterraichel6658 16 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@SumangalaRadhakrishnan
@SumangalaRadhakrishnan 16 күн бұрын
ente makkalilviswasam vardhipikaname amen
@rajanikrraji7939
@rajanikrraji7939 16 күн бұрын
എന്റെ സഹോദങ്ങള രോഗത്തിൽ നിന്നും രക്ഷിക്കണമേ ചന്തു കുട്ടന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏
@അമ്പിളി-ഠ3യ
@അമ്പിളി-ഠ3യ 16 күн бұрын
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ മത്യ പനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം സ്‌നേഹം ഉള്ള മകൻ ആക്കി മാറ്റണം അവന്റ ഭാര്യ യെയും മകളെ യും കാത്തുകൊള്ളണമേ മകൾ ആനിയ്ക്ക് നല്ല ഒരു വിവാഹ ജീവിതം നൽകണം ഭർത്താവ് ന്റഅസുഖം മാറ്റി അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻
@abhimanyuks795
@abhimanyuks795 16 күн бұрын
അമ്മേ എന്റെ മകന് രണ്ട് ദിവസമായി പണിയൊന്നും ഇല്ല വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചില്ല രണ്ട് ദിവസത്തിനുളളിൽ ഏതെങ്കിലും ജോലിക്ക് വിളിക്കണമെ കടങ്ങളുണ്ട് ഒരു വഴിയുമില്ല മാതാവ് കാത്തോളണമെ ആമേൻ🙏🙏🙏🙏🙏
@bensyanil8092
@bensyanil8092 16 күн бұрын
Amme Mathave chorinju thanna anugrahangalkku nandiyode thuthikkunnu... 🙏🙏🙏🙏
@RejaniVinod-c2l
@RejaniVinod-c2l 16 күн бұрын
Amme mathave samadanam nalkane samkadangal akattane, kadabharam mattitharne amme mathave 🙏🏼🙏🏼🙏🏼
@salystephan6162
@salystephan6162 15 күн бұрын
അമ്മേ എൻ്റെ മകനും Uk യിൽ ജോലി ഇല്ലാതെ ഇരിക്കുന്നു അമ്മേ സംരക്ഷിക്കണമമ്മേ
@ReenaReena-cf6kz
@ReenaReena-cf6kz 15 күн бұрын
10ആം തീയതി എനിക്ക് സാമ്പത്തിക ആനുകൂല്യം കിട്ടാൻ സഹായിക്കാൻ വരേണമേ മാതാവേ ആമേൻ
@binukuriakose6030
@binukuriakose6030 16 күн бұрын
🙏🏼🙏🏼🙏🏼
@VeenaKripa
@VeenaKripa 15 күн бұрын
എന്റ അമ്മ മാധവേ എന്റ മുഖത്തിന്റെയും കഴുത്തിലേയും ചുവപ്പുപാടും, ചൊറിച്ചിലും പൂർണ്ണമായും മാറ്റി തരേണമേ അമ്മേ... 🙏🙏🙏🙏🙏
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 16 күн бұрын
മാതാവേ എന്നിൽ എന്നും വസിക്കണമേ കർത്താവേ എന്നേ വിട്ടേച്ച് പോകരുതേ
@ReenaReena-cf6kz
@ReenaReena-cf6kz 15 күн бұрын
ഞാൻ സ്നേഹിച്ചു സഹായിച്ചു കൂടെ നിൽക്കുന്ന വ്യക്തി എന്നോട് സ്നേഹം ഉണ്ടായിരിക്കേണമേ ആമേൻ
@BindhuBindhu-go9vi
@BindhuBindhu-go9vi 16 күн бұрын
അമ്മേ എനിക്ക് കിട്ടാൻ ഉള്ളത് ക്യാഷ് അതിന്റ തടസം മാറ്റി പറഞ്ഞ ഡെറ്റിനു കിട്ടാൻ മാതാവേ എന്നെ സഹായിക്കണേ ആമേൻ 🙏🙏🙏🙏🙏
@shanetshaju7710
@shanetshaju7710 16 күн бұрын
Amma mathav ente thunda I'll lay thadippu Matty tharanamay Amen 🙏
@GirijaRaju-ln8rl
@GirijaRaju-ln8rl 16 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ക്യാൻസർ രോഗത്തെ മാറ്റിതന്ന അമ്മയ്ക്കും കർത്താവിനു കോടാനുകോടി നന്ദി അർപ്പിക്കുന്നു. അങ്ങോളം ഉടമ്പടിൽ ജീവിക്കാൻ എനിക്ക് കൃപ തരണേ അമ്മേ, പാപിയായ എന്നെ കാത്തോളണേ അമ്മേ 🙏🙏🙏
@leebaalwin6063
@leebaalwin6063 16 күн бұрын
അമ്മേ എന്റെ കേസിൽ സാം തരാൻ ഉള്ള തുക ഡിസംബർ തന്നെ തരാൻ ആ പൈസ എനിക്ക് കിട്ടാൻ ഉള്ള തടസ്സം നീക്കി സഞ്ചാരി അമ്മേ വന്നു ഇടപെട്ടു വാങ്ങി തന്ന് എന്റെ സാമ്പത്തിക കടം നീക്കി അമ്മേ ജീവിതത്തെ അനുഗ്രഹിക്കട്ടെ ആമേൻ
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 16 күн бұрын
മാതാവേ എന്നിൽ വന്നതെറ്റിനേ ക്ഷമിക്കണമേ പരിശുദ്ധാത്മാവിനേ നിറക്കണമേ ആമേൻ
@JayakumariT-vc7of
@JayakumariT-vc7of 16 күн бұрын
അമ്മേ കൃ പാസാനം പ്രസാദാവര മാതാവേ ഇന്നലെ എന്റെ മകന് 30വയസ്സ് തികഞ്ഞ് 31വയസ്സ് തുടങ്ങി അമ്മേ 2025മാർച്ച്‌ മാസത്തിന് മുൻപ് തന്നെഅവന് ഒരു വിവാഹം നടന്ന് കാണണം എന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് അമ്മേ പരിശുദ്ധ മാതാവേ എന്റെ ഈ അപേക്ഷ അവിടത്തെ പുത്രനോട് മാധ്യ സ്ഥം നിൽക്കണേ കൈ വിടരുതേ മാതാവേ 🙏🙏🙏
@josephjoji4254
@josephjoji4254 16 күн бұрын
അമ്മേ, എന്റെ മകന് സത്ബുദ്ധി തോന്നിപ്പിയ്ക്കേണമേ. തെറ്റായ വഴിയിൽ പോകരുതേ. സാബുവിന്റെ സ്വർണം ഈ മാസത്തിൽ തന്നെ എടുത്തു കൊടുക്കുവാൻ കഴിയേണമേ. ഇന്ന് ബാങ്കിൽ ലോൺ കാര്യം ചോദിക്കുമ്പോൾ തടസ്സങ്ങൾ മാറ്റിത്തരേണമേ. സിബിൾ കോർ പ്രശ്നം ഉണ്ടാകരുതെ.
@SudhaKunjumon
@SudhaKunjumon 15 күн бұрын
❤❤❤
@Mary-qj9vd
@Mary-qj9vd 16 күн бұрын
💙💙💙❤️❤️❤️🌹🌹🌹
@SindhuBabu-qo6mc
@SindhuBabu-qo6mc 16 күн бұрын
Ammayude. Prathyaksheekaranathinte sakshiyakuvanenneyum. Kudumtheyum. Anugrahikename
@lissythomas158
@lissythomas158 16 күн бұрын
മാതാവേ എന്റെ മോൾ തിങ്ങ്ഗള്ളാഴ്ച്ച ഒരു ഇന്റർവ്യു വിനു ഓസ്രിയ്ക്കു പോകുന്നു അമ്മേ കാത്തോളണേ അവളെ പോയി itervew പാസ്സാക്കാൻ കഴിയാന്നമേ ആമ്മേൻ
@AnziAnzi-nk4zu
@AnziAnzi-nk4zu 16 күн бұрын
🛖🔥🔥🔥🔥❤ആമ്മേൻ എന്റെ വീട് മവനും പൊട്ടി കിടക്കുന്നു ഒരു മഴ പേതൽ വെള്ളം കേറും മടുത്തു മാതാവ് എനിക്കു കുറച്ചു മണ്ണ് ഇരിക്കണമ് പൊട്ടിയത് ഒന്ന് പന്നിഞ്ഞു എടുക്കാൻ അനുഗ്രഹീൻമ്മേ എന്റെ പരി ശുദാ അമ്മേ
@loydantony8037
@loydantony8037 16 күн бұрын
അമ്മേ മാതാവേ സൗമ്യക്ക് നാളെ കൊടുക്കുവാനുള്ള പൈസയുടെ കാര്യം സൗമ്യക്ക് ശരിയാക്കി കൊടുക്കണമേ അമ്മേ കൈവിടല്ലേ അമ്മേ
@sreedevivn6393
@sreedevivn6393 15 күн бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ,ഞങ്ങളുടെആഗ്രഹങ്ങൾസാധിച്ച് തരേണമേ. ആമേൻ
@aromasini5870
@aromasini5870 16 күн бұрын
ഞാൻ കുവൈറ്റിൽ കിടന്നു മാനസികമായി കഷ്ടത അനുഭവിക്കുന്നു.. എന്നെ ഇവിടുന്നു രക്ഷിക്കിലെ അമ്മേ 🙏🙏🙏ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ലഭിക്കിലെ അമ്മേ 🙏🙏🙏
@sindugiby3220
@sindugiby3220 15 күн бұрын
Amma Mathave nale ente kude varename
@PriyaGeorge-s3g
@PriyaGeorge-s3g 16 күн бұрын
എന്റെ മാതാവേ 10ത്തിൽ പഠിക്കുന്ന മോനെ സമർപ്പിക്കുന്നു പഠിക്കാൻ ഉള്ള കൃപ കൊടുക്കണമെന്ന് അപേഷിക്കുന്നു മടി മാറ്റി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ ആമ്മേൻ ആമ്മേൻ ❤️❤️❤️❤️❤️
@JIJIVINODJIJIVINOD-r6k
@JIJIVINODJIJIVINOD-r6k 16 күн бұрын
അരുൺ മോനും നല്ലൊരു ജോലി കിട്ടുവാൻ വേണ്ടി മാതാവിനോട് ഉപേക്ഷിക്കുന്നു
@st.kuriakosecommunications9332
@st.kuriakosecommunications9332 16 күн бұрын
അമ്മേ മാതാവേ ഞാൻ എപ്പോഴും ഈശോയുടെ കൂടെ അയിരിക്കുവാൻ എനിക്കു വേണ്ടി പ്രാർതിക്കേണമേ. ആമ്മേൻ ആമ്മേൻ ആമ്മേൻ 🎉
@SurprisedBike-sm5ko
@SurprisedBike-sm5ko 16 күн бұрын
Àmma mathave ente makanay samarppikunnu avenu yogicha oru jeevitha pankaliyay kanichutharanamay yesuve nandhi yesuve sthosthttam
@JIJIVINODJIJIVINOD-r6k
@JIJIVINODJIJIVINOD-r6k 16 күн бұрын
സുജിത്ത് മോന്റെ പിഎഫ് ഉടൻതന്നെ കിട്ടുവാൻ വേണ്ടി മാതാവിനോട് പ്രാർത്ഥിക്കുന്നു
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 186 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН