ഈശോയെ അമ്മേ മാതാവേ കടബാധ്യതയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാനുള്ള വഴി സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@MathewcJacob10 сағат бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനമാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അമ്മേ മാതാവേ
@littidavis12 сағат бұрын
പരിശുദ്ധ ക്രൂപാസന മാതാവേ ഞങ്ങളുടെ ദുഃഖ ദുരിതങ്ങൾ മാറ്റാണമേ എന്നെ അമ്മയുടെ അടുക്കൽ വരുവാനും സാക്ഷി യാക്കുവാനും ഇടയ്ക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@KvasokanKv7 сағат бұрын
പ്രിശുദ്ധ കൃപാസന മാതാവേ ഞങ്ങളുടെ ദുഃഗ ദുരിതങ്ങൾ മറ്റേണമേ എന്നെ അമ്മയുടെ അടുകൾ വരുവനും സാക്ഷിയകനും etayakaname .അമ്മ അനുഗ്രഹീകണമേ ആമേൻ🙏🏻🙏🏻🙏🏻
@selindavis913310 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരണമേ
@DanishSébastien9 сағат бұрын
അമ്മേ മാതാവേ ഉടമ്പടി സാക്ഷ്യം പറയാനുള്ള അനുഗ്രഹം ഡാനിഷിന് കൊടുക്കേണമേ 🙏🏼🙏🏼🙏🏼
@ThomasVarghese-t4j10 сағат бұрын
ഹല്ലേലുയ ആമേൻ കർത്താവെ, സഞ്ചാരി മാതാവേ കാത്തോണേ എന്റെ അമ്മേ ✝️🙏🏻
@VijayanV-o9oСағат бұрын
അമ്മ മാതാവേ ഡിസംബർ അവസാനത്തോട് കൂടി ഞങ്ങളുടെ എല്ലാ വിഷമതകളും മാറ്റി 2025 ജനുവരി മുതൽ ഗൃഹത്തിനും മക്കളുടെ ഭാവി കാര്യങ്ങളിൽ പരിശുദ്ധ മാതാവ് ഞങ്ങളുടെ കൂടെ ഉണ്ടാവേണമേ യേശുവിന്റെ നാമം കീർത്തി പെടേണമേ 🙏 ആമേൻ 🙏❤️❤️❤️❤️
@georgear808215 сағат бұрын
അമ്മേ എന്റെ ജീവിത പങ്കാളിയെ പരിശുദ്ധദ് മാവിനാൾ നിറയ്ക്കേണമേ....
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രഹത്തിന് ഈശോയ്ക്ക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
@DanishSébastien9 сағат бұрын
അമ്മേ മാതാവേ എന്റെ സഹോദരൻ ഡാനിഷിന്റ കിഗ്നി രണ്ടും തൊട്ടു സുഖപ്പെടുത്തേണമേ ആമേൻ 🙏🏼🙏🏼🙏🏼
@MJMJohn14 сағат бұрын
അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@MathewcJacob10 сағат бұрын
ഈശോയെ അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രമീകരിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@SandhyaSunil-n9z13 сағат бұрын
Amma Madhave anta makan anandhu orunall Joli kitanay amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lissybiju33973 сағат бұрын
അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടാവാണെ 🙏🏻🙏🏻🙏🏻
@MinivijayanVijayan10 сағат бұрын
അമ്മേ പരിശുദ്ധമ്മേ ഞാൻ ഉദാമ്പടയ്യിലാണ് എന്റെ നിയോഗങ്ങൾ എല്ലാം അമ്മസാധിച്ചു തരേണമ
@mercybinu84957 сағат бұрын
അമ്മ മാതാവേ എൻ്റെ ഭർത്തവ് അമ്മയുടെ വിശ്വസത്തിൽ ജീവിക്കുവാൻ ഇടയാക്കേണമേ❤❤❤🙏🙏🙏🌹🌹🌹
@MathewcJacob10 сағат бұрын
ഈശോയെ അമ്മേ മാതാവേ പല പ്രശ്നങ്ങൾ കാരണം വിഷമിക്കുന്ന എല്ലാവരെയും ഈശോയോട് സമർപ്പിക്കുന്നു ഈശോയെ എല്ലാ പ്രശ്നങ്ങളും നല്ലരീതിയിൽ ക്രമീകരിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@thomasv.o18166 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ നിയോഗങ്ങൾ എനിക്കു സാധിച്ചു തരണേ അമ്മേ
@Sunithapramod-o1u2 сағат бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാകാൻ കഴിയണേ 🙏
@susammajacob596210 сағат бұрын
അമ്മേ കൃപാസനമാതാവേ എൻ്റെ കുടുംബം വീട് വിറ്റ് മാറാൻ അമ്മ മാതാവേ സഹായിക്കണമെ ഈ ആരാധനയിൽ ഈ നിയോഗം അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ മാതാവേ ഒരു പോംവഴിയും ഇല്ലാത്ത ഈ സങ്കടം മാതാവേ പരിഹരിക്കണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ
@athiraa91129 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏 അമ്മെ എനിക്കു ഒരു ജോലി തന്നു അനുഗ്രഹിക്കനെ 😢 അമ്മേ മാതാവേ ഒരു ഭവനം തന്നു അനുഗ്രഹിക്കാനെ😭 അമ്മയുടെ പ്രേതഷികരണത്തിനു സാക്ഷി അക്കണമെ
@ShibuPg-h6l9 сағат бұрын
അമ്മേ മാതാവേ എന്നെ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ ഒരു സമാധാനം ഇല്ല അമ്മേ മനസിന് അമ്മേ മാതാവേ അമ്മ വന്നു നിറയണ്ണമേ സമാധാനം സന്തോഷം നൽകണ്ണമേ അമ്മേ മാതാവേ 🙏
@littidavis12 сағат бұрын
പിതാവിനും പുത്രനും പരിശുദ്ധത്മവിനും സ്തുതി അതിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ 🙏🏻🙏🏻🙏🏻
@41rejit999 сағат бұрын
പരിശുദ്ധ അമ്മേ എൻ്റെ വൈശാഖ് എൻ്റെ കൂടെ എന്നും ഒരുമിച്ച് സ്നേഹത്തോടെ ഉണ്ടാകണമെ🙏🙏
@somyraju600811 сағат бұрын
അമ്മേ മാതാവേ എന്നോട് ക്ഷമിക്കേണമേ എൻറെ പാവങ്ങളെ അങ്ങ് ക്ഷമിച്ചു തരേണമേ എൻറെ മോൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൽഎൽഎം അവനെ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ ബാർകോഡ് ജയം നൽകി അനുഗ്രഹിക്കണമേ
@marypaulose5717 сағат бұрын
മാതാവേ എൻറെ മകൻറ വിശ്വാസം വർദ്ധിപ്പിക്കുകയുംനിരാശയിൽനിന്ന്പിൻമാറ്റുകയും ചെയ്യേണമേ ആമേൻ ❤❤❤
@psychogirl682810 сағат бұрын
അമ്മയും തിരുകുമാരനും എന്നെയും കുടുംബത്തെയും ഏറ്റ് എടുക്കണേ🙏🏻🙏🏻🙏🏻🙏🏻
എ ന്റെ അമ്മേ സ ഞ്ച രി മാ താ വെ എന്റെ കു ടു മ്പ ത്തി ലേ ക്ക് ക ട ന്ന് വ രേ ണ മേ കട ബാ ദ്യ ത ക ളും രോ ഗ ദാ രി ദ്ര ദു ക്ക ങ്ങ ളും മാ റ്റി സ മാ ദാ നം ന ൾ ക ണ മേ അവരുടെ ആ ദാ രം പേ ട്ട ന്ന് എ ടു ത്ത് കൊടുക്കുവാൻ ഞ ങ്ങ ൾ ക്ക് അമ്മ വ ഴി ത രേ ണ മേ അമ്മേ സ ഞ്ച രി മാ താ വെ അടി യ ങ്ങൾ ക്ക് സ മാ ദാ നം ത ര ണ മേ കൈ വി ഡ ല്ലേ kvamvvvvkvamvvvvxzm
@TressVwilliams12 сағат бұрын
സഞ്ചാരിമാതാവേ ബെന്നിയേട്ടന്റെ അടുത്തേക്ക് ചെല്ലണമേ ഷുഗർ കുറക്കണമേ മക്കളുടെഅടുത്തേക്കുചേല്ലണമേ പരീക്ഷ പേപ്പറിൽ വരണമേ പഠനബുദ്ധിമുട്ടിലേക്ക് വരണമേ പ്രാത്ഥിക്കാൻ മടിയുള്ള അവസ്ഥയിലേക്ക് വരണമേ ആമേൻ
@divyamolkk551413 сағат бұрын
Thanks Amma and jesus ❤❤❤❤❤❤❤❤❤❤
@ShibuPg-h6l9 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ കൈയിൽ അപ്പച്ചനെയും ആന്റിയെയും ആന്റിയുടെ മകൻ ആഷികിനെയും അമ്മയുടെ കൈയിൽ സമർപ്പിച്ചു പാർത്ഥിക്കുന്നു അമ്മേ ഈ മക്കളിലേയ്ക്ക് അമ്മ കടന്നു ചെന്ന് കോണ്ട് ഇവരുടെ മനസിൽ നിന്നും വാശിയും എടുത്തു മാറ്റി ഇവർക്ക് ഷെമിച്ചു സേന്ഹികുവാനുള്ള മനസു നൽകണ്ണമേ അമ്മേ മാതാവേ ഈ മകളിലേയ്ക്ക് ഇടപെടണ്ണമേ അമ്മേ ഇവരുടെ മദ്യ അമ്മ എപ്പോഴും ഉണ്ടാകണ്ണമേ അമ്മേ മാതാവേ 🙏
@mollymathew788911 сағат бұрын
, അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@gracyjoseph830115 сағат бұрын
അമ്മേ ദൈവമാതാവേ എൻ്റെ നിയോഗങ്ങളുമേൽ ഇടപെടണമെ
@archanakrishna526510 сағат бұрын
എന്റെ മാതാവേ നിന്റെ മകനോട് കരുണ തോന്നണ് മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭
@ValsalaN-j3y11 сағат бұрын
മാതാവേ എന്റെ സഹോദരനെ ആപത്തൊന്നുവരുത്തരുതേ അവനെ കാത്തോളണേ
അമ്മേ മാതാവേ എൻറെ മകനെ നല്ലൊരു ജോലി കിട്ടണമെ ഞാൻ എൻറെ മകനെ സമർപ്പിക്കണം അമ്മയെ ❤❤😂😂😂😂❤❤❤❤❤❤
@sindhum251115 сағат бұрын
അമ്മേ ദൈവമാതാവേ എൻ്റെ നയോഗങ്ങൾ ഏറ്റെടുത്ത് സാധിച്ച്.തരണമേ ഞാൻ മറ്റുള്ളവർക്ക് പ്രാർത്ഥിച്ച കാര്യത്തിൽ അവർക്ക് അത് സാധിച്ച് കൊടുത്ത് എന്നെ അമ്മയുടെ സാക്ഷിയാക്കി mattan പ്രാർത്ഥിക്കുന്നു
@russelraj328911 сағат бұрын
❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏
എൻറെ മോനെ അവിടുത്തെ പുത്രനെപ്പോലെ കണക്കാക്കി നിരപ്പായ പാതയിലൂടെ നടത്തണം❤❤❤
@serahelanrollno426513 сағат бұрын
മാതാവേ ഞാൻ ഉടമ്പടി എടുത്തില്ല എന്റെ കുടുംബത്തിൽ സമാധാനം സന്തോഷം നൽകേണമേ മോളെ നല്ല വഴിയിൽ നടത്തേണമേ അവൾക് തിരിച്ചറിവ് നൽകേണമേ വിശ്വാസം നൽകേണമേ സഞ്ചാരി മാതാവേ അവളെ വന്നു തൊട്ടു അനുഗ്രഹിക്കേണമേ ദുഷ്ട ശക്തിയിൽനിന്നും അകറ്റി നിർത്തേണമേ, എന്റെ ഭർത്താവിന്റെ ശ്വാസം മുട്ടൽ mattenane അന്നന്നു വേണ്ട ആഹാരത്തിനുള്ള വക നീ നൽകേണമേ, എന്റെ ഫ്രണ്ടിന് ഒരു നല്ല ജോബ് നൽകേണമേ ജനുവരി തന്നെ ജോബ് നൽകേണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ യൂണിവേഴ്സിറ്റി പോയി അമ്മാ മോൻറെ അഡ്മിഷൻ കാര്യങ്ങളെല്ലാം നടത്തി തരേണമേ സഹായിക്കണമേ
@minithomas-q3z11 сағат бұрын
Ente ammemadhave ammunu melvinum ethreum veegam work visayum PR um udane sheriyaki tharane madhave amen 🙏🙏🙏🙏🙏🙏
@CarmelyPaul11 сағат бұрын
Yeasua Ella makaleyum anugrahikaname amen ❤❤❤❤❤
@sarammajose334212 сағат бұрын
Amma മതവമോൻ. മോളെ anucrkkanama 🙏🙏🙏🙏🙏🙏🙏🙏🙏❤
@minithomas-q3z11 сағат бұрын
Ente eshoye ente ammemadhave ente husbandu innu pankeduku.nna bankinte causil ninnum karthave ee njangale karampidichu purathukonduvarename sahayikaname anugrahikaname amen 🙏🙏🙏🙏🙏🙏
@minithomas-q3z11 сағат бұрын
Ente ammemadhave ente ammunu etheehard airwaysinte interview nu udane vilikaname amen 🙏🙏🙏🙏🙏🙏
@elisabath538011 сағат бұрын
അമ്മേ മനസാന്തരപ്പെട്ട് എന്റെ മകനും കുടുബവും തിരിച്ചുവരും ഞാൻ വിശ്വസിക്കുന്നു ആമേൻ
@RajiVidhya-g5u10 сағат бұрын
അമ്മക്കും കർത്താവിനു ഞാൻ ചെയ്തട്ട് ഉള്ള തെറ്റിന് മാപ് എന്റെ പ്രമാണം തിരിച്ചു തരാൻ അയാൾക്ക് മനസ്സ് കൊടുക്കണമെഎന്റെ കട ബാധ്യത മാറ്റി തരേണമേ
@sobhanamohankumar302116 сағат бұрын
Amen🙏🙏🙏🙏❤️❤️❤️
@achuzztechy98814 сағат бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@susannammachacko746512 сағат бұрын
Amen Sosthram 🙏🙏🙏🙏🙏
@RegyJohny-vk5ms4 сағат бұрын
Amma Mathaev anugrahikkànama 🙏🙏🙏
@minithomas-q3z11 сағат бұрын
Ente eshoye ammemadhave ente veedum sthalavum innu E D custodyilaanu ethrayum veegam thirichu thannu njangale sahayikaname anugrahikaname amen 🙏🙏🙏🙏🙌
@maryjose63808 сағат бұрын
ഏന്റെ അമ്മേ ഏന്റെ കാലിലെ അസുഖം മാറ്റിത്തരേണമേ 🙏
@divyamnair407011 сағат бұрын
Annay uyarthanay ammay 🙏🙏🙏🙏
@sindhum251115 сағат бұрын
Ente amme ente molude ജോലിയുടെ കാര്യത്തിൽ അമ്മ ഏറ്റെടുത്ത് സാധിച്ച് കൊടുക്കാൻ പ്രാർത്ഥിക്കുന്നു😢😢😢
@JobyJacob-tk3vo12 сағат бұрын
അമ്മേ അജിത്തും ബാബും എടുത്ത സ്വർണ്ണം തിരിച്ചു തരണമേ
@minithomas-q3z11 сағат бұрын
Ente husbandinu bankil ninnum kittanulla retirement anukooliyam muzhuvanum palishayadakam ee masam 30 nullin thannu njangale sahayikaname anugrahikaname amen 🙌🙏🙏🙌🙏🙌🙏🙌
@SathiSathi-le9bi14 сағат бұрын
മാതാവേ എന്നെ അനുഗ്രഹികണ്ണമേ
@richymathew241012 сағат бұрын
Ammamathave ronymonte preshnangal ellam sadhichu kodukaname ennu prarthikunnu ronymonu uyarnna salariyil oru nalla joly undenkil mathrame njangalude preshnangal ellam marukayullu ammamathave amma njangalkuvendi ammayude puthranodu amma njangalkuvendi apekshikaname ennu prarthikunnu njangalku sampathikamai onnum illa amme njangalude ee kudumbathile sampathika preshnangale kaikaryam cheyyaname ennu prarthikunnu amen 🙏
@ShajuShoba3 сағат бұрын
അമ്മേ മാതാവേ എൻ്റെ ഉടമ്പടി ഉപവാസം തടസം വരാതെ പാലിക്കാൻ അമ്മ എന്നെ സഹായിക്കണമേ ആമേൻ 🙏
@annemelawrence638113 сағат бұрын
Amma parusudda tivamathave kreup prayer Amma My son shaji good advice health care give All give good Amma Jesus give family Lief full Amma amen amen Amen
@sobhalakshmi3 сағат бұрын
Amme samadhanathil jeevikan enta makkalk Ammayuda kripa indaganama 🙏🙏🙏🙏🙏
@jomayohannan63089 сағат бұрын
അമ്മേ മാതാവേ
@anjanasoman54255 сағат бұрын
എൻറെ കൃപാസനം മാതാവേ എൻറെ കർത്താവായ യേശു തമ്പുരാനേ എൻറെ നാക്കിൻ്റെ അടിയിലെവള്ളിയിൽകുരുഎൻറെ കർത്താവും അമ്മയും അത് മാറ്റി തരണമേ വായ്ക്കകത്ത് കറുത്ത പാടുകളും ഉണ്ട് അമ്മേഅതു വല്ലാതെ എന്നെ അസ്വസ്ഥത ആകുന്നു അമ്മേ മാതാവേഎന്നെ ഉപേക്ഷിക്കരുത്