വീഡിയോ super ആണ് കേൾക്കാൻ നല്ല താല്പര്യം ഉണ്ട് പക്ഷെ എനിക്കു സമയം ഇല്ല പൂർണ്ണമായി അല്ലെങ്കിൽ സ്വസ്ഥം ആയി കേൾക്കാൻ എനിക്ക് എപ്പൊഴും എന്തോ തിരക്കുള്ള പോലെ ആണ് മനസ്സ് എപ്പൊഴും busy ആണ്. ഇപ്പൊ നിങ്ങളുടെ വീഡിയോ ഓർമ്മിച്ചു കണ്ടത് ആണ്. പക്ഷെ എന്നിട്ടും ശെരി ക്ക് കേട്ടില്ല അല്ലെങ്കിൽ പൂർണ്ണമായില്ല.
@JJ-ez8me29 күн бұрын
കമന്റ് ഇടാതിരിക്കുവാൻ കഴിയുന്നില്ല അതുകൊണ്ട് ഇട്ടത് ആണ്
@MoneytechMedia29 күн бұрын
സമയം കിട്ടുമ്പോഴൊക്കെ കേൾക്കുക
@JJ-ez8me29 күн бұрын
@@MoneytechMedia ശെരി 🙏❤
@sreerajvn913816 күн бұрын
സമയം ശരി ആയി ഉപയോഗിക്കാത്ത കാരണം താങ്കൾക്ക് ഉണ്ടായ താൽക്കാലിക അവസ്ഥ ആണ് ഇത്... സത്യത്തിൽ താങ്കൾക്ക് ബിസി ആവാൻ ഇപ്പൊ ഉള്ളതിൻ്റെ 8ഇരട്ടി കര്യങ്ങൾ ചെയ്യണം, എന്നാല് അത് അത്രേം ചെയ്യാതെ ബിസി ആണെന്ന് തോന്നുന്നത് സത്യം അല്ല... keep breath in and intake slow as possible and trust the truth. Then manage time for fixed schedule or style or make a free time from everything daily twice. that time you can learn and evaluate
@JJ-ez8me15 күн бұрын
@@sreerajvn9138 yes. theoretically You are right. thankyou 🙏❤. എനിക്ക് എന്റെ മനസ്സ് ഞാൻ എല്ലാം ചെയ്യുന്നു ഇല്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല അങ്ങനെ ആണ്. ഇഷ്ടം ഉള്ളത് അല്ലെങ്കിൽ കഴിയുന്നത് എന്തൊക്കെ യൊ ബാക്കി ഉള്ളതുപോലെ യും അനുഭവപ്പെടും പലപ്പോഴും