Mole eniku cheruthaee karathu athil egne chiythal kyzhappam undo
@JayasreePb-x7e9 ай бұрын
താങ്ക്യൂ മോളു 🙏🌹
@RumaizahBilalАй бұрын
Chicken pox nte holes um darspots okke maaruo
@thasleema45822 ай бұрын
Ithinu aloevera vtl ullath use chyyamooo? Gel thnne veno
@anoopkr10006 ай бұрын
Moisturizer ayi alovera use cheyyamo
@balagangadharanp3385Ай бұрын
ചേച്ചി 15 വയസിനു താഴെയുള്ളവർക്ക് ഉപയോഗിച്ചാലെന്താ
@badhiravb81746 ай бұрын
Chechi alovera gel cherthappo e mix grey colour aayi any problem
@RamyNisar3 ай бұрын
Facial hair growth കൂടുമോ ഇത് തേച്ചാൽ?
@sosammakm82029 ай бұрын
Useful simple video Thank you Put more video links like this
@Manaf-d5e9 ай бұрын
Chechi sunscreen lakme sun expert aahn ath thechal seen indo
@madeenapremi55518 ай бұрын
Kadayil ninn vaangicha Alovera jell patto
@simithomas87957 ай бұрын
ഇത് കടയിൽ നിന്ന് വാങ്ങിയ ജെൽ തന്നെ ആണ്, കാണുമ്പോൾ അറിയാം
@FathimathulNahala2 ай бұрын
Oily skin n use aakan pattumo
@sree-k1y9 ай бұрын
Ee parayunna aal ithu try cheythittundo?
@deepa.t.yt.y83089 ай бұрын
Ok ട്രൈ ചെയ്തിട്ടു parayam
@heaven67937 ай бұрын
Endha ayi try cheythirunno
@radhikajinoy24810 ай бұрын
ചേച്ചി എന്റെ ബോഡി വെളുത്തതാണ് മുഖം കരുതാത്താനെ അപ്പോൾ genticilliy ഉള്ള skin tone ആണോ
@monishamoni33610 ай бұрын
എനിക്കും ഇത് ആണ് അവസ്ഥ 😟കുറെ ക്രീം നോക്കി കുറച്ചു മാത്രം മാറ്റം വരും പിന്നെയും പഴയ പടി ആകും
@Nature-sv8jd10 ай бұрын
Body colour undenkil ath facil illenkil suntan anu.but namukk original colour thirichvarum.time edkkum 1 or 2 years avum.facepack continuous use cheyya healthy Aya food kazhikka.ath thirich varum@@monishamoni336
@Homeremediesmalayalam10 ай бұрын
നല്ല രീതിയിൽ sunscreen കൂടി follow ചെയ്താൽ മതി 👍
@ambiliramachandran57399 ай бұрын
@@monishamoni336adh continous ayi use cheyyathe kondalle
@HibaHusna-xo9ny8 ай бұрын
Eath sunscreen aan better@@Homeremediesmalayalam
@girisvarietyvlog2 ай бұрын
super👌
@SudhaSudha-l8c8 ай бұрын
Face pack ittu ee cream use chiyamo
@jaseerarafeeq99137 ай бұрын
Sister എന്റെ മോൾക് 12 വയസ്സാണ് കളർ കുറവാണ് അവൾക് പറ്റിയ ഒരു ക്രീം പറഞ്ഞു തരോ please
@Asma-i9w6 ай бұрын
എന്റെ 12 വയസ്സ് മോൾക്കും ബ്ലാക്കിനുള്ള ക്രീം പറയുമോ കഴുതും ബ്ലാക്ക്
@Hemalatha-lz1kx6 ай бұрын
മോളെ നല്ല ആത്മ വിശ്വാസമുള്ള കുട്ടിയാകാൻ നോക്കുക.. നിങ്ങൾ കുട്ടിക്ക് കളർ പറഞ്ഞു നശിപ്പിക്കാതെ.
@sree-k1y9 ай бұрын
Mamaearthinte parasyamanalle?
@ponnammamk44662 ай бұрын
താങ്ക്സ് മോളു
@maneeshaammu54596 ай бұрын
Home temperature il vakkan patto
@SujithKumar-j8e2 ай бұрын
എന്റെ മുഖം ആകെ കറുത്ത് പോയി വെളുക്കാൻ പറ്റിയ ക്രീം ഉണ്ടോ
@anoopkr10006 ай бұрын
Pure alovera gel enikku allergy anu. Patanjali alovera gel use cheyyamo
@anoopkr10006 ай бұрын
Hi. Refrigeratil vaykkano
@AathiSuresh-fz2tl8 ай бұрын
എന്റെ സ്കിൻ ഒന്നും പുരട്ടിയ കൊള്ളില്ല കുറെ നേരത്തേക്ക് മാത്രം പിന്നെ പഴയ പടി.43 age ഉള്ള ആൾക്ക് മുഖം bright ആകാൻ എന്താ ചെയ്യണ്ടേ. നല്ലൊരു suscreem പറഞ്ഞു തരാമോ
@ro.se_.x9 ай бұрын
എല്ലാ ലിപ്സ്റ്റിക്കും കെമിക്കൽ ആണ്. കാൻസർ ഉറപ്പു. നാച്ചുറൽ use ചെയ്യൂ. അതുണ്ടാക്കുന്ന വീഡിയോ യും ഇടൂ
@jessygeorge95343 ай бұрын
ബീറ്റ്റൂട്ട് 200 ഗ്രാം തൊലി ചെത്തി അരച്ച് പിഴിഞ്ഞ് നീരെടുക്കുക 100മില്ലീ നീരിന് 1ടേ നെയ്യ് ചേർത്ത് വരട്ടുക നല്ല കുഴമ്പ് രൂപത്തിൽ ചെറിയ പാത്രത്തിൽ അടച്ചു സൂക്ഷിക്കുക
@rojanisha20552 ай бұрын
@@jessygeorge9534 ith lipstick n pakaram alle
@SharlyJohnson9 ай бұрын
❤🌹👍
@shahalshahal34993 ай бұрын
മുഖത്തെ കാക്ക പുള്ളി പോകുമോ
@sandhyamolms760510 ай бұрын
Hiii my chechi penne.....njan chodhicha video cheiumo after delivery vayaru kuraikkan
@Homeremediesmalayalam10 ай бұрын
Cheyyam da
@sandhyamolms760510 ай бұрын
@@Homeremediesmalayalam thank you
@goldapplesmarketing75735 ай бұрын
ഞാൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട് നോക്കട്ടെ 🥰
@_Mizna_5 ай бұрын
Result ndo?
@goldapplesmarketing75733 ай бұрын
@@_Mizna_yes...❤I am very happy ...... alhamdulillah ❤
@goldapplesmarketing75733 ай бұрын
Thanks chechiiiii❤❤
@rojanisha20552 ай бұрын
Result undo
@goldapplesmarketing75732 ай бұрын
Ysss @@rojanisha2055
@JincyMariaJames4 ай бұрын
Fredgil vekkanno reply
@RamlaAramkuni-ln7bu10 ай бұрын
Kuwaitil laa chambaraytyi kittoola pakaram anda chayaa
@Homeremediesmalayalam10 ай бұрын
Flax seed edukkeda
@jessythomas43816 ай бұрын
Alterations cream how tomake
@sarammaabraham653910 ай бұрын
Alovera gel undakkunna video idamo
@Homeremediesmalayalam10 ай бұрын
Ettitund ❤️
@sarammaabraham653910 ай бұрын
@@Homeremediesmalayalam Aano nokkam
@umadevi718610 ай бұрын
Original alovera എടുക്കാമോ? അതോ വാങ്ങുന്ന alovera gel ആണോ ഉപയോഗിക്കേണ്ടത്? please reply
@Homeremediesmalayalam10 ай бұрын
എടുക്കാം പക്ഷേ പുറത്തു വെക്കാൻ പറ്റില്ല ഫ്രിഡ്ജിൽ സൂക്ഷിക്കണം
@sheikhaskitchen88810 ай бұрын
അടിപൊളി ലിഫ്റ്റ് കേട്ടാൽ എന്താ രസം ചുണ്ട് കാണാൻ
@Homeremediesmalayalam10 ай бұрын
🤔
@AnilMabatta2 ай бұрын
ഇതു അന്ഡിമേൽ തേക്കാൻ പറ്റുമോ അന്ടി ഒരു കറുപ്പ് പോലെ 😁
@jessyshibu60978 ай бұрын
👌👌👌
@sindhusuraj33369 ай бұрын
റോസ് ചെമ്പരത്തി മതിയോ chechy
@Homeremediesmalayalam9 ай бұрын
മതി da😍
@miniuthup39279 ай бұрын
❤❤❤
@Handlewithcare869 ай бұрын
ഞാൻ ദുബായ് ആണ്.. ഇവിടെ ചെമ്പരത്തി കിട്ടാൻ ചാൻസ് ഇല്ല.. അപ്പൊ അതിനു പകരം വേറെ എന്ത് ഇടണം. Pls replay me
@Homeremediesmalayalam9 ай бұрын
Flax seed edam ❤️
@Codgamer13319 ай бұрын
Avide best creams undallo
@nasnishakkeer22927 ай бұрын
ഏത് ക്രീമാണ്
@marygoretty21506 ай бұрын
Pigmentation മാറാനുള്ള cream onnu പറയുമോ Pട്
@umamohanlal253810 ай бұрын
Mama lipstick advertisement ano
@simithomas87957 ай бұрын
തന്നെ തന്നെ 😁😁🤪
@l.lawlet629910 ай бұрын
Good
@arifahameed207110 ай бұрын
Boyik cheyamo
@Homeremediesmalayalam10 ай бұрын
ചെയ്യാമല്ലോ ❤️
@rachelmathew51236 ай бұрын
You don't.t have to show all shades People will look and order what colur they want.
@symphony263210 ай бұрын
😂sweet almond oil use cheyyamo
@Homeremediesmalayalam10 ай бұрын
Yes😂
@resmikannan359910 ай бұрын
Sabiii❤
@Homeremediesmalayalam10 ай бұрын
Hi da❤️
@RjRexXxa28410 ай бұрын
Yellow chemparathi pattumo
@Homeremediesmalayalam10 ай бұрын
Yes❤️👍
@RjRexXxa28410 ай бұрын
@@Homeremediesmalayalam thanks😊
@rachelmathew51236 ай бұрын
Good cream will try.thx for the demonstration.
@AbhishekKannan-y7x6 ай бұрын
❤️❤️❤️👌👌
@shirleyjames288110 ай бұрын
Kili kookunnudallo manusharku vandi yo kilikuvandiyo ee tip?
@Homeremediesmalayalam10 ай бұрын
😳
@geetharagavan38939 ай бұрын
ലിപ്സ്റ്റിക്കിന്റെ പിന്നെ പറയാം
@Janabharati20232 ай бұрын
ലിപ്സ്റ്റിക്ക് പരസ്യം ആണല്ലോ. All are chemical mixed
@FilzaMariyam-mh5he10 ай бұрын
👍👍
@Homeremediesmalayalam10 ай бұрын
❤️
@SmithaShiju-i6l8 ай бұрын
Tangu...supar.ramady..
@Noomuslogam50110 ай бұрын
Hi dear ❤❤❤
@Homeremediesmalayalam10 ай бұрын
സുഖമാണോ da❤️
@ShahilShahil-ue6nv7 ай бұрын
Marilla
@flowersvideo45389 ай бұрын
ക്രീം ഉണ്ടാക്കിയത് എനിക്കിഷ്ടമായി പക്ഷേ എനിക്ക് മുഖത്ത് കറുത്ത പാടുണ്ട് അത് പോകുമോ👍👍👍
എത് വീഡിയോ നോക്കിയാലും ഒരേ പോലെ ആണല്ലോ സംസാരിക്കുന്നത്.ശ്വാസം എടുക്കുന്നതും ഓരോ വാക്കും ഉച്ചരിക്കുന്നതും എല്ലാം ഒരു പോലെ .ആവർത്തന വിരസത
@SreeKuttan-xc7on10 ай бұрын
Result kittumo
@Homeremediesmalayalam10 ай бұрын
Yes👍
@ridhwansrifa608810 ай бұрын
Ith ittaa tan maaruo chechii...
@Fousiya-e2u7 ай бұрын
ഇല്ല ചേച്ചീ 😂😂😂😂
@kamarukamaru22918 ай бұрын
ഇത് വെക്കു അല്ല വെറുതെ പറയ്
@busharaak12559 ай бұрын
ചേച്ചി രാത്രി ഇ ക്രീം യൂസ് ചെയ്ത് പകലിൽ കടലമാവുംതൈരുംമുഖത്തെ യൂസ് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ 😊ഞാൻ ഡെയിലി പകലിൽ കടലമാവും തൈരുംയൂസ് ചെയ്യുന്നതാണ് പകലിൽ കടലമാവും തൈരും യൂസ് ചെയ്യുന്നതുകൊണ്ട് ഈ ക്രീമിൻ്റെ എഫക്ട് കിട്ടില്ലേ ഇല്ലെങ്കിൽ ഇത് മാത്രം യൂസ് ചെയ്താൽ മതിയോ പ്ലീസ് റിപ്ലൈചേച്ചി😊
@Saskatchewanwinter6 ай бұрын
നീ എന്തിനാണ് മേക്കപ്പ് ഇട്ടേക്കുന്നെ 🤔
@BinduGeorge-j4y2 ай бұрын
ഒന്ന് ചേദിക്കട്ടെ... വെളുത്ത് ഇരിക്കുന്ന താങ്കളുടെ മുഖത്ത് തേയ്ക്കാതെ . കറുത്തു ഇരിക് കറുത്ത നിറമുള്ള ഒരു കുട്ടിയിൽ എഴുദിവസം ലൈവായി പരിഷിച്ച് കാട്ടി... തന്നാൽ അവർ വെളുത്താൽ അരപ്പവൻ മോതിരം നീങ്ങൾക്ക് സമ്മാനം തരും എന്താ പറ്റുമോ..''
@lekshmibindhu429510 ай бұрын
Back ground crow music
@Homeremediesmalayalam10 ай бұрын
😂
@pathuzz368710 ай бұрын
Nigale വീഡിയോ enik കിട്ടാറില്ല കുറെ ആയി തിരയുന്നു
@Homeremediesmalayalam10 ай бұрын
Ano bell button all alle ennu nokku tto
@pathuzz368710 ай бұрын
Ys
@sinankkd25613 ай бұрын
ഇത് use ചെയ്താൽ ഫേസിൽ hair growth കൂടുമോ..... ചെമ്പരത്തിയും aloevera യുമല്ലേ... പണി കിട്ടുമോ.... Pls reply.....