ഞാൻ use ചെയ്യാൻ തുടങ്ങി നല്ല result ആണ് മുടി കുറച്ചു വളരാൻ തുടങ്ങിയിട്ടുണ്ട്. ഇതുപോലെയൊരു വീഡിയോ ഇട്ടു തന്നതിന് വളരെ നന്ദി und🙏🏻🙏🏻
@chaithanyachaithanya6238 Жыл бұрын
ശെരിക്കും മുടി വളർന്നിട്ടുണ്ടോ....?
@sreepriyagireesh8125 Жыл бұрын
Really
@nssyoutube785 Жыл бұрын
Eathare divasam cheyanm ath
@rayanka8787 Жыл бұрын
@@chaithanyachaithanya6238daily use cheyyanoda
@preethavijayan2414 Жыл бұрын
❤
@SreeLathaPuthilot8 ай бұрын
ഇപ്പഴാണ് vedio ശ്രദ്ധിച്ചത് നല്ല Msg thanks
@lekshmibijil41362 жыл бұрын
എല്ലാം പരീക്ഷിച്ചു ഇനി ഇത് കൂടി നോക്കട്ടെ. ഒരുപാട് സംസാരിക്കുന്നു അത് ഒന്ന് കുറക്കാൻ നോക്കു thanku
@Niii4077 ай бұрын
Result undo
@lekshmibijil41367 ай бұрын
@@Niii407ഞാൻ ഒരു പ്രാവശ്യം ഉപയോഗിച്ചുള്ളൂ. താരൻ ഒറ്റ use കൊണ്ട് കുറഞ്ഞു.ആഴ്ചയിൽ ഒരുവട്ടം ചെയ്യുമ്പോൾ നല്ല ruselt ഉണ്ടാകും. എനിക്ക് അതിന് പറ്റിരുന്നില്ല.
@kareemkareem80415 ай бұрын
6:16 @@lekshmibijil4136
@MeharinMeharin-iw4ox10 ай бұрын
മുടി തീരെ നീളം കുറവുള്ള ആരുടെയെങ്കിലും ഒരാളുടെ തലയിൽ ഇത് അപ്ലൈ ചെയ്തു കാണിക്കൂ. അല്ലാതെ വിശ്വസിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. 😊
@sandhyasaju4945 ай бұрын
ഉലുവ വെള്ളത്തിൽ ഇട്ടു വെച്ച് (രാവിലെ മുതൽ കുളിക്കുന്നത് എപ്പോഴാണ് അപ്പോൾ വരെ )തേയില കുറച്ചു വെള്ളത്തിൽ തിളപ്പിച്ച് കുതിർത്ത ഉലുവ വെള്ളത്തിലെക്ക് ചേർക്കുക തണുത്തതിന് ശേഷം പഞ്ഞി ഉപയോഗിച്ച് ഈ വെള്ളം തലയോട്ടിയിൽ തേച്ചു പിടിപ്പിക്കാം.... ഒരു അര മണിക്കൂർ വെച്ചാൽ മതി എനിക്ക് റിസൾട്ട് കിട്ടി.... പനങ്കുല പോലെ അല്ലേലും അത്യാവശ്യം ഉള്ളു വന്നു പെട്ടെന്ന് നീളം വെക്കും 👍🏻
@padmakumari61015 ай бұрын
അതെ
@SaidaliNisar-sl2ey3 ай бұрын
തീർച്ച ആയും ചെയ്തു നോക്കും thank you chechi
@Manju-es9ut8 ай бұрын
Theyila podi 2 spoon Uluva 2 spoon 2 glass water and 1 glass over Chembarathy leaf arakka theyila vellam arakka. Full mix. Weekly 3,4 days And wait 20 min okk🙏🙏
@G_X_M929 күн бұрын
Good 👍👍😂
@marykutty-bh2dj11 күн бұрын
Good
@anjalybabu18299 ай бұрын
Chechi nettikurayan pattuvo
@saramathew32029 ай бұрын
Good information thanks
@Dharshini.kDharshini4 ай бұрын
Nalla cooling und hair nu..nalla defferent und ❤ thanks dr
@samsudeens2137 Жыл бұрын
ഇത് ഞാൻ ട്രൈ ചെയ്തു നോക്കാം
@bulletproof9746 ай бұрын
Results undo
@raginirajamma3402 жыл бұрын
വീഡിയോ കാണാൻ ആകാംക്ഷയോടെ ഇരിക്കുന്ന മുടിയില്ലാത്ത ഞങ്ങളെ പോലെയുള്ളവരെ ഇത്രയും നീളമുള്ള വിശദീകരണം നൽകി ബോറടിപ്പിക്കരുത്. വിശദീകരണം ആവാം പക്ഷെ അധികമാകരുത്
@naithusworldmalayalam97622 жыл бұрын
Mudikku vendi oru 10minitus poolum kanaan vayya kashttam thanne... Eyaal parayunnath ketaal thonnum 10hour's aanennu
@haseenasaliabi20472 жыл бұрын
Skip cheith kanttode muthye
@riyazzzzz10842 жыл бұрын
@@naithusworldmalayalam9762 ❤️
@meenakshi.k.c932 жыл бұрын
@@naithusworldmalayalam9762 m
@suluabbas62912 жыл бұрын
Age മുടി വളരുമോ chechi
@sree46072 жыл бұрын
ഒരു കാര്യം ഞാൻ എല്ലാരോടും പറയുന്നു, ചെമ്പരത്തിയുടെ ഇല നല്ലപോലെ അരച്ച് എടുത്താലും അത് അരിക്കാതെ എടുക്കുന്നതുകൊണ്ട് തലയിൽ ഇലയുടെ നേരിയ പൊടി പറ്റിപിടിച്ചിരിക്കും, അല്ലേ ആറ്റിലോ കുളത്തിലോ തല മുക്കി നല്ലപോലെ കഴുകാണം, അത് സാധിച്ചില്ലേൽ പിറ്റേന്ന് തന്നെ തലനിറയെ താരൻ പിടിക്കും, ചെമ്പരത്തിടെ ഇലയുടെ തരിപൊടിയ്ക്ക് അങ്ങനെയൊരു ദോഷമുണ്ട്, അതുകൊണ്ട് ശ്രദ്ധിച്ചു ചെയുക,
@muhammadihsan85022 жыл бұрын
Ath sathyamannn
@preejareji59712 ай бұрын
സത്യം
@shahidchachu4656 Жыл бұрын
ആവശ്യമില്ലാതെ സംസാരിക്കുന്നില്ല. എല്ലാം യൂസഫുൾ ആണ്
@lijisunilkumar97385 ай бұрын
മുഖക്കുരു മാറാൻ ഉള്ള വല്ല ടിപ്പ് അറിയുമോ ചേച്ചി അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരണേ
@aslamaslu46752 жыл бұрын
സൂപ്പർ ആയിട്ട് പറഞ്ഞു മനസിലാക്കി തന്നു 👍
@rasheedva65602 жыл бұрын
kzbin.info/www/bejne/aae5YnSFg9Sqp68
@Ambili-z7y23 күн бұрын
പഴയ തല മുടി പല പ്രാവശ്യം കാണിച്ചിട്ടുണ്ട്. സത്യം ഇവർക്ക് ശെരിക്കും മുടി കുറവ് ആയിരുന്നു..
@tonyjosephjoseph36122 жыл бұрын
വളരെ നന്ദിയുണ്ട് ചേച്ചി ഈ ട്രിക്ക് പറഞ്ഞ് തന്നതിന്
@vighneshk67322 жыл бұрын
useful ano!?
@ambishafi27742 жыл бұрын
മോളെ ഞാൻ ഖത്തറിൽ ആണ്.. ഇവിടെ ചെമ്പരത്തി ഇല്ല..... ഉലുവ തേയില മാത്രം ഉപയോഗിക്കാൻ നോക്കുവാ.. നാട്ടിൽ ചെന്നിട്ട് ഇന്ഷാ അല്ലാഹ് ഇത് പോലെ ചെയ്യാം
@jincyjohn39368 ай бұрын
Henna powder use cheyam
@AamiAppu Жыл бұрын
എന്തായാലും ഇത് ഞാനൊന്നു പരീക്ഷിച്ചു നോക്കുന്നുണ്ട് വിജയിക്കുമോ നോക്കട്ടെ
@salmatht989611 ай бұрын
നിങ്ങൾ ചെയിതു നോക്കിയോ റിസൾട് മാറ്റമുണ്ടോ എന്റെ മോൾക് ചെയ്തുകൊടുക്കാനാ
@SRS21FoodProduct2 жыл бұрын
മുടി ഇല്ലാത്ത ഒരാളിൽ ഇത് ഉപയോഗിച്ചിട്ടു മാറ്റം വരുന്നത് നിങ്ങൾ കാണിക്ക്.. അല്ലാതെ മുടി ഉള്ള നിങ്ങൾ ചെയ്തിട്ട് എന്ത് മനസിലാക്കാൻ ആണ്.,,
@@sheejamt7500 പറയാൻ ആർക്കും പറ്റും പ്രാക്ടിക്കൽ ആവുന്നുണ്ടോ എന്ന് അറിഞ്ഞാലല്ലേ മറ്റുള്ളവർക് അത് ഉപയോഗിക്കാൻ തോന്നുള്ളു ഞാൻ പറഞ്ഞതിൽ ഒരു തെറ്റും എനിക് തോന്നുന്നില്ല മോശം വല്ലതും പറഞ്ഞോ??
@samsudeens2137 Жыл бұрын
ചേച്ചി പറഞ്ഞതൊക്കെ ഞാൻ ചെയ്യാറുണ്ട് പക്ഷേ എനിക്ക് ഒരു മാറ്റം ഇതുവരെ വന്നിട്ടില്ല
@samsudeens2137 Жыл бұрын
ചേച്ചി എനിക്ക് റിപ്ലൈ തരണം
@Jesusloveonly Жыл бұрын
😂😂
@shynipv88299 ай бұрын
Try cheyyam
@geethajayakumar85648 ай бұрын
ബ്യൂട്ടിഫുൾ 👏👏👏
@PushpalathaRPushpalatha7 ай бұрын
😊🎉
@paulvijaykumar6019 Жыл бұрын
Thanks medm 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@indirabai9959 Жыл бұрын
ചെമ്പ് ര ത്തി യില് യൂസ് ചെയ്തതു കൊണ്ട് ഷാ മ്പു വേണ്ട ഇലയും പൂവും ഒകെമുടി തിള ക്ക വും സോഫ്റ്റ് ആക്കും, കുളമാ ക്കണ്ട, 👌🙏.
@pushpasreenivas52457 ай бұрын
Super .simple mix try chayathu nokate❤
@anjusajith7898 Жыл бұрын
മുടി നീളം ഇല്ലാത്തവരുടെ തലയിൽ apply ചെയ്തു കാണിച്ചാൽ വിശ്വാസിക്കും
Thali Ela ellenkil enthu cheum. Njan uk ane avide Ela ella
@usharajasekar9453 Жыл бұрын
Chembaruthi ila thaliya upayogikam antha kalathil vellilathali ila chembarathi ila chudu vellathil itale mathi.Apo mixiyellam illa.Thalaku thanupanu. Uluvayum sertha super 👍
@sajithasaji57692 жыл бұрын
Cheid nokkanam mudi valarnnal ente tnks und.
@lalygeorge42077 ай бұрын
വളരെ ശരിയാണ് ചെമ്പരത്തി പൂവ് ഉണ്ടെങ്കിൽ വളരെ നന്നായിരിക്കും. എനിക്ക് തീരെ മുടിഇല്ലായിരുന്നു എനിക്ക് 61 വയസ് ഉണ്ട് കുറെ നാളായി ഞാൻ ചെയ്യുന്നു ആഴ്ചയിൽ 3 തവണ എങ്കിലും യൗസ് ചെയ്യും നല്ല റിസൽട്ടാണ്
@VrindaNagath2 ай бұрын
Hi Remya, chembarathi poovum ilayum illengil pakaram Aloe vera cherkkan pattumo?!
@miniashok67152 жыл бұрын
Ingane valla vala paranju bore aakkathe onnu brief aakki koode time valu le anu ellavarkkum. Manasilakkiyal kollam.