വെളിച്ചെണ്ണയിലെ മായം പിടിക്കാൻ തമിഴ് നാട്ടിൽ | Tricks Episode : 224

  Рет қаралды 173,029

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts #coconutoil #coconutoilmaking

Пікірлер: 538
@tricksbyfazilbasheer5622
@tricksbyfazilbasheer5622 2 жыл бұрын
ട്രിക്‌സ് ചാനലിനെ സപ്പോർട്ട് ചെയ്യുന്ന നമ്മുടെ സുഹൃത്തുക്കൾ തീർച്ചയായും സക്കീർ ഭായിയെ പോലെയുള്ളവരെയും അവരുടെ പ്രവർത്തനങ്ങളെയും നിങ്ങളാൽ കഴിയുന്ന വിധം സപ്പോർട്ട് ചെയ്യണം അദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ താഴെ കൊടുക്കുന്നു +91 87145 68226
@sidhinathjs4147
@sidhinathjs4147 2 жыл бұрын
Bhai paranal namal cheytherekum 👍👍🥰🥰🥰
@rageshdel3418
@rageshdel3418 2 жыл бұрын
mrinals blog show this issue recently regarding this
@deepuantony9711
@deepuantony9711 2 жыл бұрын
ബ്രോയ്, ഇവരുടെ പ്രോഡക്റ്റ് മേടിക്കാൻ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതിയോ
@sahrasmedia7093
@sahrasmedia7093 2 жыл бұрын
2nd ചാനൽ ലിങ്ക് pls
@tricksbyfazilbasheer5622
@tricksbyfazilbasheer5622 2 жыл бұрын
@@sahrasmedia7093 kzbin.info/door/kv1FSC5QaIOPhHZbZPXIKw
@swathymanoharan7804
@swathymanoharan7804 2 жыл бұрын
ഇതു സത്യം ആണ് ഞാൻ പോയി നേരിട്ട് കണ്ടു വാങ്ങി ഉപയോഗിച്ചതാണ് 100% സത്യമാണ് ഈ പറഞ്ഞതൊക്കെ ഇക്ക സ്വന്തം കുടുംബത്തോടൊപ്പം മറ്റുള്ളവരുടെ നൻമ്മ കൂടെ ആഗ്രഹിക്കുന്ന നിങ്ങളെ ദെയ്‌വം രക്ഷിക്കും 🙏🙏🙏🙏
@shahinasharafudheen4523
@shahinasharafudheen4523 2 жыл бұрын
Evidenn ithu
@sujirao9855
@sujirao9855 2 жыл бұрын
Wonderful info. thanks fr sharing.
@bharathhyd3374
@bharathhyd3374 2 жыл бұрын
എവിടെ ആണ് ഇത് zakir ന്റെ project ഉള്ളത്‌
@zamansalih5160
@zamansalih5160 2 жыл бұрын
@@shahinasharafudheen4523 at Aluva kadungalor.. video il parayunandallo
@PTG8005
@PTG8005 2 жыл бұрын
Per litre ethrayaanu vila..
@bijuanoma287
@bijuanoma287 2 жыл бұрын
മായം ഇല്ലാത്ത ഏതൊരു ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുന്ന വ്യക്തികളെയും സപ്പോർട്ട് ചെയ്യുക നമ്മുടെ തലമുറയുടെ ആരോഗ്യം സംരക്ഷിക്കാൻ
@suneeshkh7698
@suneeshkh7698 2 жыл бұрын
Vicib Homely Products
@anasch9539
@anasch9539 2 жыл бұрын
പല മായം ചേർക്കലിനെ പറ്റി അറിയാമെങ്കിലും, വെളിച്ചെണ്ണ നിർമാണത്തിലെ ഇത്തരം തട്ടിപ്പിനെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി താങ്കളുടെ ഈ സംരംഭത്തിനു എല്ലാ വിജയാശംസകളും നേരുന്നു.
@archanavinod1
@archanavinod1 2 жыл бұрын
താങ്ക്യൂ ചേട്ടാ.....ഒരു ബ്രാൻഡ് ആക്കി മാർക്കറ്റിൽ ഇറക്കൂ....ഞങ്ങളും ആരോഗ്യത്തോടെ ജീവിക്കട്ടെ....
@powerfullindia5429
@powerfullindia5429 2 жыл бұрын
ഇവിടെ വിപണിയിൽ കിട്ടുന്ന എല്ലാ മസ്സാലപൊടിയും, വെളിച്ചെണ്ണയും എല്ലാം സ്വന്തമായി ഒര് ലാബിൽ പരിശോധിച്ചിട്ട് അതിന്റെ വിവരം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക
@lisnajoy611
@lisnajoy611 2 жыл бұрын
അധികാരികളുടെ കണ്ണ് തുറക്കട്ടെ, മയം ഇല്ലാത്ത ഭക്ഷണം നമ്മുടെ അവകാശം ആണ്. All the best.
@ahamedhamd6606
@ahamedhamd6606 Жыл бұрын
ഒരിക്കലും തുറക്കില്ല തുറന്നാൽ പിനെ എന്തു bussiness
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
മായമില്ലാത്തിനെ പ്രോത്സാഹിപ്പിക്കണം 👍🏼
@sijoantony7874
@sijoantony7874 2 жыл бұрын
സാമൂഹിക പ്രതിബദ്ധതയോടെയുളള ഇക്കയുടെ ഇത്തരം ശ്രമങ്ങളെ അങ്ങേയറ്റം ആദരവോടെ അഭിനന്ദനം അറിയിക്കുന്നു,അധികാരികളുടെയും ജനങ്ങളുടെയും കണ്ണ് തുറക്കട്ടെ.
@syamsivanandhan7701
@syamsivanandhan7701 2 жыл бұрын
ബിഗ് സല്യൂട്ട് ബ്രോ 👏👏ഇങ്ങനെയുള്ള മനുഷ്യരെ നമ്മൾ മാക്സിമം സപ്പോർട് ചെയ്യണം. "മുക്കിയ താരാ "മാധ്യമങ്ങൾ ഇതൊക്കെയൊന്നു കണ്ടുപഠിച്ചാൽ വലിയ ഉപകാരമായിരുന്നു.
@zakariasaleem9553
@zakariasaleem9553 2 жыл бұрын
ഞാനും എന്റെ കുടുംബവും ഈ പ്രൊഡക്ടിന്റെ സ്ഥിരം ഉപഭോക്താവാണ്. പരിശുദ്ധിയുടെ കാര്യത്തിലും ഗുണമേന്മയുടെ കാര്യത്തിലും 100% ശതമാനം വിശ്വസിക്കാം. Thank you Fasil bhai for spreading this pure goodness..
@vicehots2255
@vicehots2255 2 жыл бұрын
Bro appam mazhayathu athe engna onakkum
@k.k.narayandas8177
@k.k.narayandas8177 2 ай бұрын
1 ലിറ്റർ വെളിച്ചെണ്ണയുടെ വില എന്താണ്?
@shahimannatparambil1924
@shahimannatparambil1924 2 жыл бұрын
ഈ ഒരു വീഡിയോ ചെയ്തതിനു രണ്ടു പേർക്കും വളരെ നന്ദി. നമ്മുടെ ആരോഗ്യം കാക്കണ്ടത് എങ്ങിനെ എന്ന് സ്വയം തീരുമാനിക്കാം. ഞാൻ ഈ വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്. ഒരിക്കൽ ഉപയോഗിച്ചാൽ അതിന്റ ഗുണം അറിയാം 👏👏👏
@zachariahscaria4264
@zachariahscaria4264 2 жыл бұрын
🙏❤️🥰സംഗതി ജോർ. ഇനി ശ്രദ്ധിക്കേണ്ടത് മാർക്കറ്റിൽ ഇതേ ലേബലിൽ വ്യാജൻ വരാതെ വളരെയധികം ശുഷ്കാന്തി കാണിക്കണം.🙏🙏🙏
@The_Kid_Audience
@The_Kid_Audience 2 жыл бұрын
കേരളത്തിലെ ജനങ്ങൾ കാത്തിരുന്ന ഒരു പ്രോഡക്റ്റ്, ജനങ്ങൾ ക്വാളിറ്റി ആണ് നോക്കുന്നത്, ക്വാണ്ടിറ്റി അല്ല.നല്ല ഭക്ഷണം തന്നെ ആണ് ആരോഗ്യം. Waiting for the product on super market shelf's soon.
@vtmusthafa3876
@vtmusthafa3876 2 жыл бұрын
അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. പടച്ചവൻ എന്നും തുണയായിരിക്കട്ടെ. ഇത്തരം ഒരു വീഡിയോ ചെയ്ത ഫാസിൽനും എല്ലാ ഭാവുകങ്ങളും നേരുന്നു
@voxel-victory_gaming
@voxel-victory_gaming 2 жыл бұрын
ശുദ്ധമായ വെളിച്ചെണ്ണയാണ്.അനുഭവം കൊണ്ട് പറയുതാണ്. ഒരു തവണ ഇത് ഉപയോഗിച്ച് നോക്കിയാൽ മനസിലാവും. വരും തലമുറയെങ്കിലും രെക്ഷപെടട്ടെ...ആശംസകൾ
@timetraveller245
@timetraveller245 2 жыл бұрын
ഞങ്ങൾ സാധാരണ വീട്ടാവശ്യത്തിനുള്ള എണ്ണ സ്വന്തം പറമ്പിലെ തേങ്ങ ഉണക്കിയെടുത്ത് ആട്ടി ആണ് ഉപയോഗിക്കുന്നത്. പൂപ്പൽ കയറാതിരിക്കാൻ ഈ ചേട്ടൻ പറഞ്ഞ പോലെ ചിരട്ട കത്തിച്ച് പുക കൊള്ളിക്കും. അതുപോലെ മഴക്കാലമാണെങ്കിൽ കൊപ്ര ഉണ്ക്കുന്നതും ഇങ്ങനെ തന്നെ. പക്ഷേ എങ്കിലും കുറച്ച് തേങ്ങകളൊക്കെ പൂപ്പൽ കയറും ആ തേങ്ങകൾ തിരിഞ്ഞ് മാറ്റി വച്ച് അത് പ്രത്യേകം ആട്ടി വീട്ടിൽ വിളക്ക് കത്തിക്കാനും മറ്റും എടുക്കും. കുറച്ച് കഷ്ടപ്പാട് ആണെങ്കിലും മായമില്ലാത്ത ശുദ്ധമായ എണ്ണ ഉപയോഗിക്കാമല്ലോ👍🏻 എന്തായാലും അദ്ദേഹം തുടങ്ങിയിരിക്കുന്ന ഈ പുതിയ സംരംഭം വളരെ innovative ആയ ഒന്നാണ്. വർഷങ്ങളായി സ്വന്തമായി ഉണ്ടാക്കുന്ന എണ്ണ ഉപയോഗിക്കുന്ന എനിക്കും എന്റെ കുടുംബത്തിനും ഇദ്ദേഹത്തിന്റെ ഈ രീതി copy ചെയ്യാവുന്നതാണ്. ഞാൻ എന്തായാലും ഇദ്ദേഹത്തെ വിളിച്ച് ഈയൊരു രീതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും budget എന്റെ സാമ്പത്തിക ശേഷിക്ക് താങ്ങാവുന്നതാണ് എന്നുണ്ടെങ്കിൽ തീർച്ചയായും ഇത്തരത്തിൽ ഒന്ന് എന്റെ വീട്ടിലും തുടങ്ങാൻ ശ്രമിക്കുന്നതും ആയിരിക്കും
@1manojkerala
@1manojkerala 2 жыл бұрын
പൂപ്പൽ ആകാതിരിക്കാൻ 3 കാര്യങ്ങൾ നല്ല സൂര്യ പ്രകാശം ഉള്ള സമയം അതിരാവിലെ പൊട്ടിച്ചു കമത്തി വെള്ളം നല്ലപോലെ വലിയണം രാത്രി ഫാനിന്റെ കീഴിൽ ഇടുക. 2 ദിവസം ചെയ്യൂ ഒന്നും കേടാക്കില്ല
@LondonNTheWorld
@LondonNTheWorld 2 жыл бұрын
താനാരാ താങ്കൽ ഭാഗ്യവാൻ ആണേഡോ .. പക്ഷേ ഇക്കാലത്തും തേങ്ങ ആട്ടി ശുദ്ധ വെളിച്ചെണ്ണ ഉപയോഗിക്കാൻ കഴിയുക വലിയ ഭാഗ്യമായി കാണുന്നു..
@timetraveller245
@timetraveller245 2 жыл бұрын
@@LondonNTheWorld ഒത്തിരി ഒന്നും വേണ്ട. സ്വന്തം പറമ്പിൽ നാല് തെങ്ങ് ഉണ്ടെങ്കിൽ ആർക്കും ചെയ്യാവുന്ന കാര്യമേ ഉള്ളൂ. പക്ഷേ ആരും അതിന് സമയം കണ്ടെത്തുന്നില്ല എന്നതാണ് വാസ്തവം
@LondonNTheWorld
@LondonNTheWorld 2 жыл бұрын
@@timetraveller245 അതും ശരിയാണ്, പക്ഷെ കറിക്കുള്ള തേങ്ങ പോലും വാങ്ങിക്കുകയാണ്....
@bijukrishnan6812
@bijukrishnan6812 5 ай бұрын
ആട്ടിയ എണ്ണ കാറൽ ഇല്ലാതിരിക്കാൻ എന്താണ് ചെയ്യാറുള്ളത്
@jijojose4803
@jijojose4803 2 жыл бұрын
Mrinals vlog തമിഴ് നാട്ടിൽ പോയി ഈ പ്രോബ്ലം കാണിച്ചു തന്നിരുന്നു. But, ഈ വിഡിയോയിൽ problem and solution ഉണ്ട് good job.
@NandhuUzhamalakkal
@NandhuUzhamalakkal 2 жыл бұрын
നല്ല നമസ്ക്കാരം ഇക്കാ 🙏🏼 തമിഴ്നാട്ടിലെ കാഴ്ചകൾ കണ്ടു കണ്ണുതള്ളിപ്പോയി എന്തിനാണ് ഇത്തരത്തിൽ അവന്മാർ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് കൊല്ലാക്കൊല ചെയ്യുന്നത് ഇവിടെ ദിനംപ്രതി പുതിയ ആശുപത്രികൾ കെട്ടിപ്പൊക്കാൻ ഇതൊക്കെ വലിയ ഒരു അളവിൽ കാരണമാകുന്നുണ്ട് ഇതൊന്നും തടയാനും പറയാനും ഇവിടെ ആർക്കും വയ്യ. പുതിയ അറിവ് പകർന്നു തന്നതിന് നന്ദി ഇക്കാ 🙏🏼
@ahamedhamd6606
@ahamedhamd6606 Жыл бұрын
നമ്മളെ പോലുള്ളവർക് വളരെ അതികം ഉഭകരപ്രത്തമുള്ള വീഡിയോസ് ആണിത്... ഇന്നു കേരളത്തിലും മറ്റു സംസ്ഥാനത്തിലും വളരെ അതികം ക്യാൻസർ അസുഖങ്ങൾ കണ്ടുവരുന്നു... ഈ ഒരു oil ഉത്പന്യതിൽ കൂടി മാത്രം മാറ്റിയെടുത്താൽ തിരുന്നതല്ല ഈ ഒരു പ്രശ്നം മറ്റു ഏതൊരു സാധനം എടുത്തു നോക്കിയാലും കാണും... നമ്മളെ പോലുള്ള പാവപെട്ട ജനങ്ങൾ ഈ ഒരു ചതികുളിൽ പെട്ടു പോകുന്നു.... പടച്ചവന് കാത്തുരക്ഷിക്കട്ടെ 🙏🏻
@swafsal
@swafsal 2 жыл бұрын
ഈ ഇക്കാനെ എനിക്ക് നേരിട്ട് പരിചയം ഉണ്ട്. ക്യാപ്റ്റൻ എന്ന സിനിമയിൽ അവസാനത്തെ കളിയിൽ ഇനി ഇറങണ്ട എന്ന് പറയുന്ന ഒരു ക്യാരക്ടർ ഇദ്ദേഹം ചെയ്തിട്ടുണ്ട്. അവസാനം കണ്ടത് ഒരു സിനിമ ഷൂട്ടിനിടെ ആണ്. 👏👏
@dantis_antony
@dantis_antony 2 жыл бұрын
👏🏻 നന്ദി അല്ല സ്തുതി ആണ് ആ മനുഷ്യനോട്‌ പറയേണ്ടത്.. 🙏 ഇത് ഞങ്ങളിലേക്ക് എത്തിച്ചതിന് ഫൈസൽ സർന് നന്ദി..
@princejhon3709
@princejhon3709 2 жыл бұрын
Correct
@sumeshkumar7251
@sumeshkumar7251 2 жыл бұрын
സാമൂഹിക പ്രതിബധത ഉള്ള നല്ല വീഡിയോ... പറ്റുമെങ്കിൽ മറ്റുള്ള ഓയിൽ മായങ്ങൾ. പുറത്തു കൊണ്ടുവരണം especially sunflower oil...
@eldhosseeh
@eldhosseeh 2 жыл бұрын
സക്കീര്‍ സർ Super Explanations👌🏽👏🏽❤️
@100kuttu
@100kuttu 2 жыл бұрын
സക്കീർ സാറോ...best
@anwarsadath2435
@anwarsadath2435 2 жыл бұрын
ഗുഡ് വീഡിയോ ഇത് പോലെ ഉള്ളവരെ തീർത്തും. ചെയ്യുന്ന തൊഴിലിൽ പൂർണ്ണ മായും സത്യ സന്തത പുലർത്തുന്നവർ. ഇവരെ യാണ്. നാം സപ്പോർട്ട് ചെയ്യേണ്ടത്❤️👍
@aboosstudio7726
@aboosstudio7726 2 жыл бұрын
ഈ സംരംഭം നേരിട്ട് പോയി കണ്ടിട്ടുണ്ട്. ശുദ്ധമായ വെളിച്ചെണ്ണ അന്വേഷിക്കുന്നവർക്ക് ഇവിടെ വരാം. തൃപ്തിയോടെ മടങ്ങാം. ഫാസിലിന് പ്രത്യേക നന്ദി.
@AbdulGaffar-pk1hp
@AbdulGaffar-pk1hp 2 жыл бұрын
ഇനിയും ഇത്തരം മായം ചേർന്ന ഭക്ഷ്യവസ്തുക്കളെ കുറിച്ച് വീഡിയോ ഇടണം
@SunilKumar-ee1qf
@SunilKumar-ee1qf Жыл бұрын
സക്കീർ ഭായ് വിഷമില്ലാത്ത വെളിച്ചെണ്ണ ഉണ്ടാക്കുവാൻ താങ്കൾ കാണിച്ച നല്ല മനസ്സിന് നന്ദി!
@vineethkv2447
@vineethkv2447 2 жыл бұрын
ഇത് സത്യമാണ് പറഞ്ഞത് ഏകദേശം 25 വർഷം മുമ്പ് തന്നെ ഞാനിത് നേരിട്ട് കണ്ടിട്ടുണ്ട് .വെയിലത്തുണ കോപ്ര വൈകുന്നേരം ആകുമ്പോൾ ഒരു ചെറിയ കുഴിയെടുത്ത് അതിൽ ചിരട്ട കത്തിച്ച് കനലാകുമ്പോൾ അതിലേക്ക് ഗന്ധകം ഇട്ടിട്ട് ഒരു ഇരുമ്പ് കൊട്ട കൊണ്ട് മൂടി അതിൻറെ മുകളിലേക്ക് കൊപ്ര എല്ലാം വാരിയിട്ട് തർപ്പായ കൊണ്ട് അടച്ചിരുന്നു .എൻറെ കുട്ടിക്കാലത്ത് ഞാൻ നേരിട്ട് കണ്ട ഒരു കാഴ്ചയാണിത്
@manuppakthodi
@manuppakthodi 2 жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍🥰👍🏻
@aghineshmv1128
@aghineshmv1128 Жыл бұрын
❤️❤️... സർ. പറ്റുമെങ്കിൽ എല്ലാവരിലേക്കും ഈ product എത്തിക്കാൻ ഒരു വഴി കണ്ടെത്തിയാൽ നന്നായിരുന്നു Online വഴി കിട്ടുമെങ്കിൽ വാങ്ങാൻ റെഡി ആണ്.... 👌
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ശുദ്ധമായ വെളിച്ചെണ്ണ എന്ന് പറഞ്ഞു നമുക്ക് മാർക്കറ്റിൽ നിന്നും കിട്ടുന്ന ""ശുദ്ധ മായം "" വെളിച്ചെണ്ണയിൽ നിന്നും വേറിട്ട്‌ നിൽക്കുന്ന ഇത്തരം സംരംഭങ്ങളെ നമ്മൾ പൂർണമായും സപ്പോർട്ട് ചെയ്യേണ്ടിയിരിക്കുന്നു, നമുക്ക് വേണ്ടി നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി!ചിലപ്പോൾ കുറച്ചു വില കൂടുതൽ ആയിരിക്കും എങ്കിലും!🙏🙏🙏🙏
@anilnandanath9168
@anilnandanath9168 2 жыл бұрын
ജനങ്ങൾക്കുവേണ്ടി, ജനങ്ങൾക്കൊപ്പം ❤️❤️❤️
@bchandranchandran8389
@bchandranchandran8389 2 жыл бұрын
Valare nalla manusiyan Addhehathe Daivam Anugrahikate Nalla oru product janangalku kodukumbol manasinu kittunna santhosam Atu vere Levela God bless you Brother
@aneematthew1
@aneematthew1 2 жыл бұрын
I am happy to see a new venture with lot of enthusiasm. Zakir is an ex serviceman . So do I . Once I find a person with Fasil I am sure it is genuine and authentic. We must encourage such genuine entrepreneurs who purely believe in quality and well being of fellow people. I am suitably impressed and would like to request all friends to give wide publicity to this product. Thank you Fasil for the good things you do for the society. I wish all the best and success to Zakir.
@shajanjacob1576
@shajanjacob1576 2 жыл бұрын
ഞാൻ സ്വന്തം തേങ്ങ ഡ്രൈയറിലുണക്കി കൊപ്രയാക്കി അടുത്ത ദിവസം മില്ലിൽ കൊണ്ടുപോയി ആട്ടിച്ച ശുദ്ധമായ വെളിചെണ്ണ കഴിഞ്ഞയാഴ്ച ഉണ്ടാക്കി. എനിക്ക് 20 ലിറ്റർ മതി. ബാക്കി ഞാൻ വിൽക്കുകയാണെങ്കിൽ ലിറ്ററിന് 275 രൂപയ്ക്ക് മാത്രമേ വിൽക്കൂ. പച്ച തേങ്ങയ്ക്ക് 25 രൂപ വിലയുള്ളപ്പോൾ എനിക്ക് ന്യായമായ ലാഭം വേണമെങ്കിൽ ഇത്ര വില വേണം. അപ്പോൾ ലിറ്ററിന് 150 രൂപയ്ക്ക് വിൽക്കുന്നവർ ലാഭമുണാക്കണമെങ്കിൽ എത്രമാത്രം മായം ചേർക്കണമെന്ന് ബുദ്ധിയുള്ളവർ മനപ്പിലാക്കും.
@STARff110
@STARff110 2 жыл бұрын
Good വീഡിയോ bro ഇനിയും മുൻപോട്ടു പോവുക ഇത് പോലുള്ള കള്ളത്തരങ്ങൾ പുറത്ത് കൊണ്ട് വരണം 👌👌👍❤️
@satheeshpillai1170
@satheeshpillai1170 2 жыл бұрын
Excellent initiative Zakir Ekka.. Also appreciating Fazil in helping to reach out this to all. Best wishes 👏👏
@umeshs3740
@umeshs3740 2 жыл бұрын
ഇപ്പോൾ കേരളത്തിലും വ്യാപക മായി സൾഫർ ഉപയോഗിക്കുന്നുണ്ട്‌, ചില മില്ലുകളിൽ സൾഫറിൻ്റ ഉപയോഗത്തെ കുറിച്ച് ബോർഡും വച്ച് കണ്ടിട്ടുണ്ട്
@traveltaxi9466
@traveltaxi9466 2 жыл бұрын
ഈ പറഞ്ഞതൊക്കെ സത്യമാണ്. ഈ മേഖലയിൽ ജോലി ചെയ്ത ആള് ആയത് കൊണ്ട് എനിക്ക് അറിയാം. പക്ഷേ മായമില്ലാതെ നല്ല എണ്ണ കൊടുക്കുന്ന ടീമുകളും നമ്മുടെ നാട്ടിൽ ഉണ്ട്. പക്ഷേ നല്ല എണ്ണക്ക് കുറച്ചു വില കൂടും. അപ്പൊ അത് നമ്മുടെ നാട്ടുകാർക്ക് വേണ്ട. എല്ലാവർക്കും കുറഞ്ഞ വിലയിൽ കിട്ടുന്ന എണ്ണ മതി. കേടു വന്ന വെളിച്ചെണ്ണ റീഫൈൻ ചെയ്തു വീണ്ടും നല്ല വെളിച്ചെണ്ണയിൽ മിക്സ്‌ ചെയ്തും ഉപയോഗിക്കുന്നുണ്ട്.
@babymanoj2521
@babymanoj2521 2 жыл бұрын
Dear zakkir kutty, You are doing a great job. Any one watching this programme will understand that this is not a commercial add. I wish, this kind of tunnel solar kopra plants should establish and function in all panchayats and villages of kerala.. Wishing you all the very best..
@100kuttu
@100kuttu 2 жыл бұрын
ഒരു മായവും ചേർക്കാതെ ബിസിനസ്‌ ചെയ്യുന്ന ആളാണെന്നു കണ്ടപ്പോൾ മനസിലായി....100% വിശ്വസിക്കാം. Promotion ചെയ്യുമ്പോൾ പോലും തിരഞ്ഞു പിടിച്ച് ചെയ്യുന്ന....തന്റെ മഹത്വം 👌🏻👌🏻👌🏻
@pupajis
@pupajis 2 жыл бұрын
ശരിയാണ് .നമ്മുടെ നാട്ടിൽ ഇപ്പോൾ ലഭിക്കുന്ന പല പ്രമുഖ കമ്പനികളുടെയും വെളിച്ചെണ്ണ മായം കലർന്നതാണ് എന്നത് പരസ്യമായ രഹസ്യമാണ് ,എന്നിട്ടും സ്വന്തം പറമ്പിൽ വിളയുന്ന നല്ല ഓർഗാനിക് നാളികേരം പോലും വിറ്റ് മായം കലർന്ന വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ എന്ന ബുദ്ധിമാന്മാർ .
@abbastpabstp8810
@abbastpabstp8810 2 жыл бұрын
വെളിച്ചെണ്ണയുടെ ഉത്പാദനത്തിനു ഒരു വേറിട്ട മാതൃക ട്രിക്ക്സ് ചാനൽ എന്നും അറിവിന്റെ നിറകുടം തന്നെയാണ്
@beegamrasleena236
@beegamrasleena236 2 жыл бұрын
Imyown best aanu...njanglum use cheyyunnu....pure and tasty...all the best for this venture..ur doing a great thing sir..
@petalsfoodcourtrecipes4675
@petalsfoodcourtrecipes4675 2 жыл бұрын
Thank U ... Sir ... Mr. Zakir Manoli ... & ... Mr. Fazil Basheer ... Lovely program & useful information ... 🙏
@jeenakarthika2994
@jeenakarthika2994 2 жыл бұрын
അതെ,, കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങിനെയൊരു സോളാർ സംവിധാനത്തിൽ യാതൊരു മായവും രാസപദാർത്തങ്ങളും കലർപ്പുമില്ലാതെ നമുക്ക് പൂർണ്ണമായും ശുദ്ധമായ തനിനാടൻ വെളിച്ചെണ്ണ കിട്ടുന്നത്. ഇന്നത്തെ ഈ കാലഘട്ടത്തിൽ ഇങ്ങിനെയൊരു ശുദ്ധമായ വെളിച്ചെണ്ണ ഓരോ കുടുംബവും ആഗ്രഹിക്കുന്ന ഒന്നാണ്. ഒരുപാട് ജനോപകാരപ്രവർത്തനങ്ങൾ നടത്തുന്ന ശ്രീ: സക്കീർ ഭായിയുടെ ഇമ്യോൺ വെളിച്ചെണ്ണ കേരളത്തിൽ അങ്ങോളമിങ്ങോളം ജനങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. എല്ലാവിധ ആശംസകൾ💐🙏
@abulfazal947
@abulfazal947 2 жыл бұрын
വാങ്ങി, ഉപയോഗിച്ചു, ബോദ്ധ്യപ്പെട്ടു. സത്യസന്ധമായ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും.
@Lost-xd7eg
@Lost-xd7eg 2 жыл бұрын
Rate ethra varunnund bro
@aseezkannoth9428
@aseezkannoth9428 2 жыл бұрын
Very informative, Thank you for sharing this video
@anandhus2199
@anandhus2199 Жыл бұрын
എൻറെ പൊന്നു ചേട്ടാ ഇവിടെ പച്ചത്തേങ്ങ ഉണക്കാൻ ഉപയോഗിക്കുന്നത് സെൽഫറാണ്. തേങ്ങ ഹോൾസെയിൽ ചെയ്യുന്നിടത്ത് തമിഴ്നാട്ടിൽ നിന്ന് തേങ്ങ കൊണ്ടുവന്ന് സൽഫറിട്ട് പുകയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
@santhoshks9310
@santhoshks9310 2 жыл бұрын
ബിഗ് സല്യൂട്ട് ചേട്ടാ 🙏🙏🙏 ഇവിടെ ഗവണ്മെന്റ് ഉദ്യോഗസ്ഥർ കയ്കൂലി വാങ്ങി മായം കലർത്തിയ എണ്ണകൾവിൽക്കാൻ അനുമതി കൊടുത്തുകൊണ്ടിരിക്കുന്നു അത് ഇവിടെ പിയുണ് തുടങ്ങി ഉന്നതങ്ങളിൽ ഇരിക്കുന്നവർ വരെ കിമ്പളം വാങ്ങുന്നു
@rgrkaraterajaguru
@rgrkaraterajaguru 2 жыл бұрын
My Dear Zakir, Great and Congrats... You are always best, and also I know very well, whatever you do the things that is always better than others. You are a pure lovely person and also 100% sure your coconut oil also 100% pure only. There is no doubt.. Beautiful ideas and great achievements. God Bless You & Your Family and also Your Team Members.
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
Sulphur അത്ര പ്രശ്ണകാരൻ ആണോ? അമേരിക്കയിൽ കിട്ടുന്ന ഗ്രേറ്റഡ് coconut ഓക്കേ സൾഫർ use ചെയ്യുന്നുണ്ട്
@prabhujayadas1261
@prabhujayadas1261 2 жыл бұрын
All the best Zakeer sir for your new venture
@babukelothmeethal1325
@babukelothmeethal1325 Жыл бұрын
സൾഫർ പുക തേങ്ങക്ക് കേരളത്തിലും വളരെ മുമ്പ് തന്നെ പ്രയോഗിക്കാറുണ്ട്. കൊപ്ര കൂടുകളിൽ ചുവട്ടിൽ സൾഫർ പുകയ്ക്കു കയാണ് ചെയ്തിരുന്നത്
@balakrishnankm1051
@balakrishnankm1051 2 жыл бұрын
പണ്ട് നാളീകേരം ഉണക്കാൻ കൊപ്ര കൂടുകൾ ഉണ്ടായിരുന്നു കോഴിക്കോടിൻറെ ചില ഭാഗങ്ങളിൽ ഇതിന് ജാക എന്നുപറയും നാലു ചുമരുകളും ഒരു വാതിലും മുകളിൽ കഴുങ്ങ് കീറി അടുപ്പിച്ച് പാകി അതിലാണ് നാളികേരം മുറികൾ നിരത്തുന്നത് അതിനടിയിൽ ചിരട്ട മാല കോർത്തതു പോലെ അടുപ്പിച്ച് നിരത്തി കത്തിക്കും. പിറ്റേ ദിവസം വീണ്ടും ഇത് ആവർത്തിക്കും ഇങ്ങനെയാണ് നാളീകേരം കൊപ്രയാക്കുന്ന രീതി. ഇത് പുകകൊള്ളിക്കാനല്ല തേങ്ങ ഉണക്കി കൊപ്ര യാക്കാനാണ് ചെയ്യുന്നത്, അതികവും മഴക്കാലത്താണ് ഇങ്ങനെ ചെയ്യാറുള്ളത് വെയിലുള്ളപ്പോൾ വെയിലത്ത് ഉണക്കും
@LORRYKKARAN
@LORRYKKARAN Жыл бұрын
ഇതൊരു പുതിയ അറിവാണ് നന്ദി bro 🤩🤩
@muhammedrafeeqos3185
@muhammedrafeeqos3185 2 жыл бұрын
ഇത് പോലെ തന്നെയാണ് സൺഫ്ലവർ ഓയിലിന്റെ കഥയും ഒരു കിലോ സൺഫ്ലവർ വിത്തിന്റെ വില 80 രൂപയാണ് ഒരു ലിറ്റർ ഓയിൽ ഉണ്ടാക്കാൻ 5കിലോ വിത്ത് വേണം അപ്പോൾ ഒരു ലിറ്റർ ഓയിൽ എന്ത് വിലക്ക് വിൽക്കണം മാർക്കറ്റിൽ 150 രൂപക്ക് ഒരു ലിറ്റർ ഓയിൽ കിട്ടും അതെങ്ങിനെ?
@shajimbkaveed8170
@shajimbkaveed8170 2 жыл бұрын
എന്നും കൂടെയുണ്ട്❤️❤️❤️❤️❤️
@divyalakshmi9013
@divyalakshmi9013 Жыл бұрын
Chetta...thankale daivam anugrahikkatte..
@layaniyapremjith1394
@layaniyapremjith1394 2 жыл бұрын
Congratulations Ikka Uncle for your new venture ❤️🥰
@manusarath5651
@manusarath5651 2 жыл бұрын
മൃനാൾ ഭായിയുടെ വീഡിയോ കണ്ടപ്പോളെ തോന്നിയത ഇതിനെപ്പറ്റി കൂടുതൽ അറിയാൻ 👍👍👍
@livinvarghese1886
@livinvarghese1886 2 жыл бұрын
Enganeyullare samoohathiniu munnil konduvaran ekkka kannicha aa valiyamanasinu oru padu big thanks ......ekkka poliynutaa
@rajanivp2227
@rajanivp2227 2 жыл бұрын
Very important information. Thank you for taking all the effort and sharing it 👍
@rijurajnair8870
@rijurajnair8870 2 жыл бұрын
I personally used this coconut oil its one of the purest coconut oil i ever used.. We have to promote such products & people's who takes such initiate not only for business for awareness what kind of slow poison we are feeding to our family and friends.. For our future and for our coming generation we have to bring up such people's.. Eat pure liv pure. Thanks Fazil Basheer for making such video on this and creating awareness among peoples.
@MrCheriankn
@MrCheriankn 2 жыл бұрын
Best wishes for your new venture..
@4manchira
@4manchira 2 жыл бұрын
I have personally visited this place and feel what he says is true. These days I am buying his products. Can't trust all these famous brands and their claims.. I recommend for people. 👍👍👍
@oldmp3142
@oldmp3142 2 жыл бұрын
How much one litre?
@avt484
@avt484 2 жыл бұрын
Mrunal enna food vlogger inthine kurichu detailed video cheythittundu..
@SandyKlm
@SandyKlm 2 жыл бұрын
Tricks channelil koode ithupole ulla videos kanunnath valare santhosham. Andhaviswasangalum,amanushikathayum, kallatharangalum polichadukkunnathupole nammude samoohathe badhikkunna ella thinmakaleyum polichadukki ninagalkku pattunnathupole iniyum munnott pokuka. All the best...👍
@muradmuhammedmuradmuhammed4806
@muradmuhammedmuradmuhammed4806 2 жыл бұрын
Valare sathyam..... Anubhavichsrinjathanu....... 👍👍✌️✌️
@sheebamathew8587
@sheebamathew8587 2 жыл бұрын
It’s really amazing Oil I am using it now Bless your work And explore it
@amtvlog1787
@amtvlog1787 Жыл бұрын
അല്ല ഇത് പണ്ടുമുതലേ ചെയുന്നുണ്ട് വർഷം 1990 മുതൽ ഞാൻ കേട്ടിട്ടുണ്ട്....... അപ്പുപ്പൻ പറഞ്ഞു എനിക്ക് ഇപ്പോൾ ഓർമ ഉണ്ട്.
@clickonmyyoutubechannel8249
@clickonmyyoutubechannel8249 2 жыл бұрын
ഇനിയും ഇതുപോലുള്ള സംരംബങ്ങൾ ഉയർന്നു വരട്ടെ
@babupp5033
@babupp5033 Жыл бұрын
Sulfer already use Kerala approximat. 60 years above
@Malayil-
@Malayil- Жыл бұрын
സത്യം അത് എങ്ങനെ മറച്ചു വെച്ചാലും ഒരുനാൾ അത് പുറത്തു വരും.
@aneeshjyothirnath
@aneeshjyothirnath 2 жыл бұрын
Veendum itupolulla vishayangal prateekshikunnu ❤️
@hariharanpparroth9691
@hariharanpparroth9691 2 жыл бұрын
ആ ഇക്കയെ ദൈവം അനുഗ്രഹിക്കെട്ടെ 👍
@mallusciencechannel909
@mallusciencechannel909 2 жыл бұрын
വെളിച്ചെണ്ണയിലെ മായങ്ങളെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ അടങ്ങിയ വീഡിയോ പ്രതീക്ഷിക്കുന്നു 👍❤️
@sajila1633
@sajila1633 2 жыл бұрын
Nice presentation... Great.. 😍
@RKdreams....
@RKdreams.... 2 жыл бұрын
Excellent job... 👏👏👏
@radhakrishnnan4223
@radhakrishnnan4223 Жыл бұрын
എല്ലായ്പോഴൂം ഇതുപോലത്തെനല്ല ഇൻഫർമേഷൻ സമൂഹത്തിനു കൊടുക്കുന്നത് ഒരുപാട്നല്ലകാര്യം തന്നെ ഒരുവിധം അസുഖത്തിനുള്ള കാരണവും മായം കലർന്ന അന്യ സംസ്ഥാനങളിൽ നിന്നുവരുന്ന ഉൽപ്പന്നങളാണ് കൂടുതലും !
@nisarvadukalparambil
@nisarvadukalparambil 2 жыл бұрын
നല്ല ശ്രമം
@Gishnugopi
@Gishnugopi Жыл бұрын
സംഭവം ഒകെ ശെരിയാ പക്ഷെ ഇനി ഉള്ള കാലത്ത് ഇങ്ങനെ ഒക്കെ പറ്റു എല്ലാത്തിലും മായം ഉണ്ട്
@shwetajraichurkar2261
@shwetajraichurkar2261 2 жыл бұрын
Perfect preservation of the Authentic Coconut Oil in its purest form. Great initiative by the company and its owner.---Jayant Raichurkar
@hareeshhareesh7877
@hareeshhareesh7877 2 жыл бұрын
ഞാൻ എന്തായാലും വാങ്ങും ഒരു കുപ്പി വെളിച്ചെണ്ണ
@kcrahman
@kcrahman 2 жыл бұрын
Villa ethrayanennu paranju tharane
@shabukoshy5096
@shabukoshy5096 2 жыл бұрын
ഫൈസിൽ ഭായ്, ഇത് ഒരു 50വർഷം മുൻപ്പ് ഉണ്ട്‌, കാരണം (1)വേഗം ഉണങ്ങി കിട്ടും, പിന്നെ എണ്ണ മുഴുവൻ കിട്ടും,
@abdulrehimanthottingal4889
@abdulrehimanthottingal4889 Жыл бұрын
Good job Fazil.... Keep it up...
@moideenp4691
@moideenp4691 2 жыл бұрын
നല്ല കാര്യങ്ങൾ അല്ലാഹു വിജയിപ്പിക്കട്ടെ അമിതമായ ധനമോഹം നാശത്തിൽ മാത്രമേ എത്തിക്കൂ
@yasirarafath947
@yasirarafath947 2 жыл бұрын
കട്ട വെയ്റ്റിംഗ് ❤️❤️
@navasnavaskp3216
@navasnavaskp3216 2 жыл бұрын
Masha alla supar vidiyo anium eganaula nala vidiyo undagatay
@twodimenzion
@twodimenzion 2 жыл бұрын
ഇങ്ങനെ ഉള്ള ബസ്സിനുസ് ഒക്കെ നമ്മൾ പ്രോത്സാഹിപ്പിക്കണം
@princejhon3709
@princejhon3709 2 жыл бұрын
Yes
@basheermoideenp
@basheermoideenp 2 жыл бұрын
ഗന്ധകം (സൾഫർ ) നമ്മുടെ നാട്ടിലും പുകച്ചിരുന്നു. ഇതിന് കാരണം നിറമില്ലാത്ത വെളിച്ചെണ്ണയാണ് എല്ലാവർക്കും ആവശ്യം. നല്ല വെളിച്ചെണ്ണക്ക്മഞ്ഞ നിറം ഉണ്ടാകും
@shajinkt5788
@shajinkt5788 2 жыл бұрын
തെറ്റിദ്ദാരണയാണ്
@basithaman8703
@basithaman8703 2 жыл бұрын
Sakeer ikka pwoli💗
@ashokanpv4438
@ashokanpv4438 2 жыл бұрын
എല്ലാ വിധ സപ്പോർട്ടും നൽകുന്നു
@faheem1977
@faheem1977 2 жыл бұрын
Informative
@m.d.sudheeshkumar8031
@m.d.sudheeshkumar8031 2 жыл бұрын
കൊപ്ര മാത്രമല്ല, നമ്മൾ കടയിൽ നിന്നും വാങ്ങുന്ന വറ്റൽ മുളക്, മല്ലി, ജീരകം, കടുക് ഇവയെല്ലാം സൾഫേ‌ർ (ഗന്ധകം )പുകച്ചാണ് വരുന്നത് ...
@rajeshmp5072
@rajeshmp5072 2 жыл бұрын
Fazilka waiting for your episode
@tradingclubuae
@tradingclubuae 2 жыл бұрын
Sulphur is not only in copra, all most all pulses are Sulphur treated. Sulphur will not be in oil, it will be in copra cake.
@vennuc424
@vennuc424 2 жыл бұрын
ഒരു കാര്യം ശ്രദ്ദിക്കേണ്ടത് കോക്കനട്ട് ഓയിൽ എന്നല്ല ഏത് ഭക്ഷ്യ എണ്ണ ആയാലും ഒലിവ് ഓയിൽ ആണെങ്കിൽ പോലും ഒരു ദിവസം ഒരു ടീസ്പൂണിൽ അധികം എണ്ണ ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് ശാരീരികമായ ദൂരവ്യാപക ദുഷ്യ ഫലങ്ങൾ ഉണ്ടാവാം .
@sait33
@sait33 2 жыл бұрын
Masha Allah, useful and helpful information 🙏
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 121 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 106 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 265 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН
Banana Magic Trick Revealed  l Tricks Episode 34
11:46
Tricks by Fazil Basheer
Рет қаралды 163 М.
Hands in Boiling Oil l Tricks by Fazil Basheer | Tricks Episode : 17
11:15
Tricks by Fazil Basheer
Рет қаралды 283 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 121 МЛН