No video

Sancharam | By Santhosh George Kulangara | Rwanda 03 | Safari TV

  Рет қаралды 213,271

Safari

Safari

Ай бұрын

Santhosh George Kulangara | Sancharam | Malayalam | Rwanda |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #Rwanda #africa #Africansancharam
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 414
@iamhere4022
@iamhere4022 Ай бұрын
അച്ചടക്കമുള്ള ആരോഗ്യമുള്ള വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്ന രുവാണ്ടയുടെ ഗവൺമെന്റിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🤍
@madhavant9516
@madhavant9516 Ай бұрын
നല്ല സംസ്കാരം, വൃത്തി ഉള്ള ഒരു കൊച്ചു രാജ്യം. മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു രാജ്യം. വളരെ കൗതുകം തന്നെ. 👍
@shibu4331
@shibu4331 Ай бұрын
റുവാണ്ട 👍👍👍... അതിശയിപ്പിച്ചു... അടിപൊളി 😊😊😊
@hyderalipullisseri4555
@hyderalipullisseri4555 Ай бұрын
അൽഭുതപ്പെട്ടു ഇതൊക്കെ കണ്ടപ്പോൾ ! റുവാണ്ട വംശീയ ആക്രമണങ്ങളുടെ ദരിദ്ര നാട് എന്നായിരുന്നു ഇത് വരെ മനസ്സിൽ.🎉
@safarshihab7441
@safarshihab7441 29 күн бұрын
ഒരു വിധം ആഫ്രിക്കൻ രാജ്യങ്ങളൊക്കെ ഒരുപാട് വികസിച്ചു നമ്മൾ ഇപ്പോഴും ഒരുപാട് പിന്നിൽ ആണ്
@IndyNaksUK
@IndyNaksUK 15 күн бұрын
​@@safarshihab7441നിങ്ങൾ പിന്നിൽ ആയിരിക്കും
@vineeshraju9523
@vineeshraju9523 Ай бұрын
ഇത് ഒരു african രാജ്യം ആണ് എന്ന് പറയുമ്പോള്‍ അത്രയും സന്തോഷം.... ❤❤❤
@vijayanc.p5606
@vijayanc.p5606 25 күн бұрын
Athe.
@shajudheens2992
@shajudheens2992 25 күн бұрын
Better than many places of india
@muhamedriyaskavil2179
@muhamedriyaskavil2179 Ай бұрын
സഞ്ചാര ത്തിന്റെ ഏറ്റവും മനോഹരമായ അധ്യ യ ങ്ങളി ൽ..ഒന്ന് ❤റുവാണ്ട.
@robitv4902
@robitv4902 Ай бұрын
Jamalku yithellam haram alle
@minajmina11
@minajmina11 3 сағат бұрын
S
@ckrishnan5958
@ckrishnan5958 Ай бұрын
നമ്മൾ ഒരുപാട് പഠിക്കാനുണ്ട്.. നല്ലൊരു രാജ്യം,നല്ല ആൾക്കാർ,neat and clean. എല്ലാം ചിട്ടയോടെ.thank u SGK.
@anithakottappuramappu7377
@anithakottappuramappu7377 27 күн бұрын
എൻ്റെ മകനെ നീഗ്രോ എന്നു വിളിച്ചു കളിയക്കുമയിരുന്നു അവൻ 3 ദിവസം സ്കൂളിൽ പോയില്ല. അധ്യാപകൻ ഒരു peroid ക്ലാസ് എടുക്കാതെ ആഫ്രിക്കയെക്കുറിച്ചു പറഞ്ഞു ഇത് കണ്ടപ്പോൾ ആ സംഭവം ഓർമ വന്നു ഇപ്പോൾ അഭിമാനം തോന്നുന്നു
@user-wk7nb1rz8c
@user-wk7nb1rz8c 9 күн бұрын
😂
@kumarvasudevan3831
@kumarvasudevan3831 Ай бұрын
കേരളത്തിലെ രാഷ്ട്രീയക്കാരെയും, ഒരോ വകുപ്പ് തലവൻമാരെയു ജനം പിരിവെടുത്ത് ഈ സ്ഥലത്ത് കൊണ്ട് പോയി ഇതെല്ലാം കാണിക്കണം. അല്പമെങ്കിലും ആത്മാഭിമാനം ഉള്ളവർ സ്വയം തിരുത്തുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്യും. രണ്ടായാലും നാടിന് ഗുണകരമാണ്.
@muhamedriyaskavil2179
@muhamedriyaskavil2179 Ай бұрын
😂👍🏼
@kishorkrishna2368
@kishorkrishna2368 Ай бұрын
അതെ...
@jomathews982
@jomathews982 Ай бұрын
പോകുന്നുണ്ടല്ലോ...😮
@user-cm8dr7vm1o
@user-cm8dr7vm1o Ай бұрын
വിജയൻ ടൂറിന് പോകേണ്ടത് റുവാണ്ടയിൽ അമേരിക്കയിലല്ല
@ratheeshvallikunnam
@ratheeshvallikunnam Ай бұрын
ഒരു കാര്യവും ഇല്ല
@shafeekklp5748
@shafeekklp5748 Ай бұрын
Ruwanda നമ്മളെ അതിശയിപികുന്നു 🎉🎉
@masas916
@masas916 Ай бұрын
റുവണ്ടയ്ക്ക് നൂറിൽ നൂറ് 👍 ഭരിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും ബിഗ് സല്യൂട്ട്.
@VishnuCk-kd8eh
@VishnuCk-kd8eh 29 күн бұрын
സാർ ആരോഗ്യമുള്ള ശരീരമാണ് നമ്മളുടെ സമ്പത്ത് അവിടുത്തെ ഭരണാധികാരികൾക്കും നിയമം അനുസരിക്കുന്ന ആരോഗ്യമുള്ള മനുഷ്യർക്കും എന്റെ ബിഗ് സല്യൂട്ട്
@ShameerShamer-bx8zs
@ShameerShamer-bx8zs Ай бұрын
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ജനങ്ങളെ എങ്ങനെ പിഴിയാം എന്ന് നോക്കുന്നു ഇവിടേ നേരെ മറിച്ചും
@thomasp.k6280
@thomasp.k6280 Ай бұрын
സത്യം
@saarahm634
@saarahm634 Ай бұрын
എന്ധെങ്കിലും ചെയ്യാൻ നോക്കിയാൽ അപ്പൊ ചാനൽ കാരും എതിർപ്പാർട്ടിക്കാരും തുടങ്ങും
@SajiSajir-mm5pg
@SajiSajir-mm5pg 26 күн бұрын
പക്ഷെ ഇവിടുത്തെ പോലെ അവിടെ ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഒന്നും ഉണ്ടാവില്ല.. അതുപോലെ വോട്ട് ബാങ്ക് പ്രീണനംവും
@shajudheens2992
@shajudheens2992 25 күн бұрын
​@@SajiSajir-mm5pgMinority and Backward schemes are implementing in all over the world it is not the phenomenon of india
@jameskunjanveetil686
@jameskunjanveetil686 17 күн бұрын
4:01
@kingdomofheaven9729
@kingdomofheaven9729 Ай бұрын
എന്നാലും റുവാണ്ട അതിശയിപ്പിച്ച്‌ കളഞ്ഞല്ലൊ ❤
@hardcoresecularists3630
@hardcoresecularists3630 Ай бұрын
റുവാണ്ട ഇത്ര അടിപൊളി രാജ്യമായിരുന്നോ? എന്റെ തെറ്റിദ്ധാരണയിൽ ഞാൻ ഇപ്പോൾ പശ്ചാത്തപിക്കുന്നു 🙏
@MUHAMMEDANEESK-vr3ux
@MUHAMMEDANEESK-vr3ux Ай бұрын
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തേണ്ട ! നമ്മൾ ജനങ്ങൾ മാത്രമാണ് നമ്മുടെ അധോഗതിക്ക് കാരണം. ഡിസിപ്ലിൻ ഇല്ലാത്ത ജനതക്ക് ഏത് ഭരണാധികാരി വന്നിട്ടും കാര്യമില്ല
@devrajan6
@devrajan6 Ай бұрын
ഡിസിപ്ലിൻ ഉണ്ടാവുന്നത് നിയമത്തെ ഭയക്കുമ്പോളാണ് കർശനമായ നിയമവും ഫൈൻ ഉം അണവിടെ പിന്നെ പിന്നെ നമ്മുടെ വിദ്യാഭ്യാസ രീതിയുടെ കുഴപ്പവും ഉണ്ട്
@devrajan6
@devrajan6 Ай бұрын
അത്ര നല്ല ആളുകൾ ആണെങ്കിൽ അവിടെ കലാപം ഉണ്ടാവുമോ?
@helloenthund4408
@helloenthund4408 Ай бұрын
@@devrajan6 അതിനു ശേഷം വളര്‍ന്നതാണ്. രണ്ടാം ലോകയുദ്ധത്തിന് മുമ്പ് യൂറോപ്പ് എങ്ങനയായിരുന്നു. ഇപ്പോള്‍ എങ്ങനെ . അത് തന്നെ
@devrajan6
@devrajan6 Ай бұрын
@@helloenthund4408 അവിടെ മാറിയത് നല്ല ഭരണാധികാരി വന്നതോടെ ആണ്
@safarshihab7441
@safarshihab7441 29 күн бұрын
​@@devrajan6 റോഡിൽ ഡിസപ്ലൈൻ കൊണ്ട് വരാൻ കുറച്ചു ക്യാമറ വച്ചപ്പോൾ ഇവിടെ ഉള്ള ജനങ്ങൾ എന്തൊക്കെ ആണ് പറന്നു നടന്നത്
@midhun875
@midhun875 Ай бұрын
Jogging track is an excellent concept 👌മുക്കിന് മുക്കിന് ആശുപത്രികളും മെഡിക്കൽ കോളേജുകളും ഉണ്ടാകുന്നതിനു പകരം നമ്മുടെ ഗവണ്മെന്റുകളും ജനങളുടെ ജീവിതശൈലി മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തെങ്കിൽ...
@shaheersha271
@shaheersha271 Ай бұрын
വൈഷാക് .വളരെ നല്ല മനുഷ്യൻ❤
@user-cm8dr7vm1o
@user-cm8dr7vm1o Ай бұрын
എത്ര സുന്ദര രാജ്യം സൂപ്പർ നല്ല സംസ്കാരം വൃത്തി ഫിറ്റ്നസ് സൂപ്പർ
@rahanaasharaf730
@rahanaasharaf730 Ай бұрын
റോഡ് നിറയെ നമ്മുടെ tvs ബൈക്കുകൾ..❤
@s9ka972
@s9ka972 29 күн бұрын
In Tanzania almost all products are Indian products. Britainnia ParleG Amul TVS Hero Mahindra TATA AshokLeyland Airtel
@shajudheens2992
@shajudheens2992 25 күн бұрын
​@@s9ka972it is exporting from Chennai
@s9ka972
@s9ka972 25 күн бұрын
@@shajudheens2992 Chennai India yil allae
@shajudheens2992
@shajudheens2992 25 күн бұрын
@@s9ka972 Think something brilliant and better
@jayachandran.a
@jayachandran.a 23 күн бұрын
​@@s9ka972Chennai is in China. 😅
@abdulrauf1818
@abdulrauf1818 Ай бұрын
റുവാണ്ടയിലെ ആദ്യ എപ്പിസോഡ് തന്നെ അദ്‌ഭുതപ്പെടുത്തി . 94 ലെ വംശീയ ലഹള അന്ന് വായിച്ചു വളരെ നൊമ്പരപ്പെടുത്തിയതാണ് . പിന്നീടങ്ങോട്ട് ഇവിടെയെത്തി നിൽക്കുന്ന കാഴ്ച തീർച്ചയായും ദീര്ഘധൃഷ്ടിയും ഉയർന്ന കാഴ്ചപ്പാടുകളുമുള്ള ഭരണ കർത്താവിന്റേത് മാത്രമാണ് . നമുക്കും അങ്ങനെ ഒരാൾ വന്നെങ്കിൽ എന്നാശിച്ചുപോവുന്നു .
@rahulraghunathan8495
@rahulraghunathan8495 Ай бұрын
Become a fan of Rwanda 🇷🇼.. jogging track, what a class..
@AP-uv3dc
@AP-uv3dc Ай бұрын
Fitness ൻ്റെ കാര്യത്തിൽ ഒരു രക്ഷയുമില്ല.....റുവാണ്ട തന്നെ ഒന്നാമത്💯💯💯💯
@kingdomofheaven9729
@kingdomofheaven9729 Ай бұрын
നമ്മുടെ ഭരണാധികാരികൾ എന്ന് മുതൽ മതത്തിന്‌ പ്രധാന്യം കൊടുക്കുന്നത്‌ നിർത്തുന്നുവൊ അന്ന് മുതലെ നമ്മുടെ രാജ്യം പുരോഗമിക്കുള്ളു❤
@prs8031
@prs8031 Ай бұрын
😂😂😂
@DinosourIceAge
@DinosourIceAge 29 күн бұрын
Subscription കണ്ടപ്പോൾ മനസ്സിലായി ഏതു മതം ആണെന്ന്.
@DinosourIceAge
@DinosourIceAge 29 күн бұрын
ബ്രഹ്മമുഹൂർത്തം എന്ന് കേട്ടിട്ടുണ്ടോ. നിങൾ പറയുന്ന ഈ സംഘികൾ എല്ലാം അതി രാവിലെ എണീറ്റ് വ്യായാമം ചെയ്യുന്നവർ ആണ്. ഭാരതീയ സംസ്കാരം ഉൾക്കൊള്ളാൻ പഠിക്കൂ. എന്തിലും മതം കാണാതെ.
@Fine-fm1kh
@Fine-fm1kh 20 күн бұрын
മാപ്പിള ആണ്‌ ല്ലേ 😊😊😊
@kingdomofheaven9729
@kingdomofheaven9729 20 күн бұрын
@@Fine-fm1kh മനുഷ്യനാ , ഇന്ത്യാക്കാരനാ
@renjudevassy2906
@renjudevassy2906 Ай бұрын
This is heaven , keralites have lot to learn from this🎉
@lalitharaju9890
@lalitharaju9890 Ай бұрын
One of the most amazing episodes from SG ,s team Fitness is most important target for a nation Hats off to Ruwanda
@achukp7187
@achukp7187 Ай бұрын
സുഹൃത്തേ, തീർച്ചയായും നമുക്കും വേണം ഒരു മിനിസ്ട്രി ഓഫ് യൂണിറ്റി, എല്ലാവരും സമാധാനത്തോടെ വർഗീയത ഇല്ലാതെ ഒത്തൊരുമിച്ച് ജീവിക്കണം, അത് ഒഴിച്ച് നിർത്തിയാൽ വേറെ ഒന്നിനോടും നമ്മുടെ നാടുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@john56124
@john56124 Ай бұрын
நல்ல தலைவர்கள். நல்ல மக்கள் நல்ல நாடு. வாழ்த்துகள்❤🎉
@sadikali-is7is
@sadikali-is7is Ай бұрын
മുൻ ധാരണകൾ എ ല്ലാം മാറ്റിയ രുവാണ്ടൻ സഞ്ചാരം
@akshayraj5484
@akshayraj5484 29 күн бұрын
Never expected a African country will look like this much professional we have to learn lot from them
@arunbthomas5741
@arunbthomas5741 29 күн бұрын
♦️♦️ഇന്ത്യയിലും നിയമങ്ങൾ ശക്തം ആക്കണം... ജനങ്ങളെ അത് പാലിക്കാൻ നിർബന്ധിതർ ആക്കണം..എങ്കിൽ നമ്മുടെ നാടും സുന്ദരം ആകും (എത്ര സുന്ദരം ആയിട്ട് ആണ് പല രാജ്യങ്ങളിലും ജനങ്ങൾ ജീവിക്കുന്നത് )
@tonyjohn8020
@tonyjohn8020 Ай бұрын
Thanks dear SGK & team safari TV.💐🌻🌺🌼🌸
@co2272
@co2272 29 күн бұрын
ഇതൊക്കെ കണ്ടിട്ട് ഞാൻ ആശ്വസിക്കുന്നത് "കേരളം നമ്പർ വൺ " എന്ന് പറഞ്ഞാണ്.. നമ്മുടെ വിധി 🥲🥲
@Aby3990
@Aby3990 Ай бұрын
Thanks SGK & safari team..🎉🎉🎉🎉
@tabasheerbasheer3243
@tabasheerbasheer3243 Ай бұрын
ഇതാണ് പ്രഫഷണലിസം മുപ്പത് വർഷം മുമ്പ് മൃദദേഹങ്ങൾ കൊണ്ട് വഴി നടക്കാൻ പറ്റാതിരുന്ന രാജ്യം തന്നെയാണൊ ഇതെന്ന് ഞാൻ അദ്ഭുതപ്പെട്ടു പോയി ഇഛാശക്തിയുള്ള ഭരണകൂടമുണ്ടായാൽ വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് റുവാണ്ട ❤
@sahadevannair8100
@sahadevannair8100 29 күн бұрын
നമ്മളാണ് കേമാന്മാർ എന്ന് വിചാരിച്ചു നടക്കുന്ന ഭരണാധികാരികൾ ഈ ആഫ്രിക്കൻ രാജിയംകണ്ടു പഠിക്കണം ❤❤❤
@Solo_Man_007
@Solo_Man_007 Ай бұрын
The best episode now in safari is ruwanda.. Really wonderful people and places.. Edit: Vaishakh become famous now 😂❤ his time ❤
@akhileshptu
@akhileshptu 28 күн бұрын
ചുരുക്കി പറഞ്ഞാൽ നമ്മൾ വെറുതെ ഇരുന്നു കൊണ അടിക്കുന്നതേ ഉള്ളു ❤ ആഫ്രിക്കൻ രാജ്യങ്ങൾ വരെ വളരെ മുൻപിൽ ആണ് 😮
@user-yh1co3gc4h
@user-yh1co3gc4h 23 күн бұрын
Yes
@sajeevkumarkr1777
@sajeevkumarkr1777 Ай бұрын
ഇതൊക്കെ കാണുമ്പോൾ എന്തൊരു ആശ്വാസം.. നമുക്കു ഇതൊക്കെ ഒരു നടക്കാത്ത സ്വപ്നവും 😢
@radhamani1035
@radhamani1035 Ай бұрын
Thanks my dearest Manju,Raghu chettan and vysakh for helping santhosh sir 🙏
@PremKumar-es7qg
@PremKumar-es7qg Ай бұрын
A big salute to the people of Rwanda. ❤
@jayalekshmilekshmi4355
@jayalekshmilekshmi4355 Ай бұрын
Ministry of Unity 🙏
@balkeesvv242
@balkeesvv242 Ай бұрын
Sanjaratte kurichhu varnnikkan enikariyilla sanjarm valare ishttapedunna 68vayasulla ummayanu njan sanjarattiloode valare athigam arivukal nedi thankyou Rwanda manoharamaya country fantastic vrittyude karyam parayanilla❤👍
@jaikalari
@jaikalari 29 күн бұрын
Beautiful episode.... Hats off to the Rwanda Administration....😊
@sajeevkumars9820
@sajeevkumars9820 21 күн бұрын
നല്ല വീഡിയോ സൂപ്പർ അവതരണം very good contry for ruvanda ❤️❤️👌👍👍
@Basil-ig6py
@Basil-ig6py Ай бұрын
Wonderful fantastic futuristic
@rahanaasharaf730
@rahanaasharaf730 Ай бұрын
Yes,ministry of unity..❤ Now, most essential ministry for India
@beenasam879
@beenasam879 Ай бұрын
Would like to visit... Hmmm In my bucket list😊
@JefhinJefh
@JefhinJefh 9 күн бұрын
ഇങ്ങനെയും രാജ്യം ❤️❤️... കണ്ടു പഠിക്കേണ്ടത് തന്നെ ആണ്
@aimanabdulaziz3586
@aimanabdulaziz3586 13 күн бұрын
10 varsham schoolil poyitt padikkaan pattatha athra history Santhosh sir nalkunund...❤
@shibinom9736
@shibinom9736 Ай бұрын
❤❤ Super Video & Explanation 💖👏👍
@sureshnair2393
@sureshnair2393 Ай бұрын
Really great ❤❤❤
@vineeshraju9523
@vineeshraju9523 Ай бұрын
ഇത് കേരളത്തില്‍ ഉള്ള അധികാരികളുടെ മുമ്പില്‍ ഒന്ന് കാണിച്ചു എങ്കിൽ എന്ന് ആശിച്ചു പോയി
@SanthoshSanthosh-dn1id
@SanthoshSanthosh-dn1id Ай бұрын
Wow super 👌🏻
@abctou4592
@abctou4592 Ай бұрын
Thank you Santosh for a wonderful episode 👍
@taniatom3117
@taniatom3117 Ай бұрын
❤️❤️❤️ സഞ്ചാരം ❤️❤️❤️
@hameedhameed2178
@hameedhameed2178 Ай бұрын
അതിശയിപ്പിക്കുന്നു ഈ ആഫ്രിക്കൻ രാജ്യം. ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ എന്ന് ഉപമിക്കാമോ. എന്ത് കൊണ്ട് ലോകാത്ഭുതം എന്ന് പറഞ്ഞുകൂട.
@jvgeorge1474
@jvgeorge1474 27 күн бұрын
It's a wonder, indeed.
@musthafabakar9427
@musthafabakar9427 29 күн бұрын
We have to learn a lot from Rwanda… I wish we can atleast transform kerala like this. I am also inspired by the idea of ministry of unity - which is need of hour. So impressed with this country and totally changed my perception.
@ReelandRealcinema
@ReelandRealcinema Ай бұрын
അസൂയ തോന്നുന്ന നാട്.... നമ്മുടെ നാടെന്താ ഇങ്ങനെ മാറാത്തത് എന്ന് തോന്നിപ്പോകും
@MoosakuttyThandthulan
@MoosakuttyThandthulan Ай бұрын
പാരമ്പരാഗത രാഷ്ട്രീയ നികൃഷ്ട്ട ജന്മങ്ങളെ ചൂലെടുത്ത് അടിച്ചൊടിച്ചാൽ ചിലപ്പോൾ ശരിയാകും!🤔
@Karthika-n87
@Karthika-n87 Ай бұрын
സഞ്ചാരം ❤️
@Mdrafff123
@Mdrafff123 Ай бұрын
Rwanda and Safariiii❤❤❤
@samgeorge8644
@samgeorge8644 Ай бұрын
Lesson and model for Kerala to follow ❤
@renji0007
@renji0007 Ай бұрын
Njan Rwandayil aanu.. iniyum othiri karyangal nammude rajyam kandu padikkandathu.
@pushparajrkrobert1724
@pushparajrkrobert1724 Ай бұрын
Beautiful❤
@muhammedshamnajm3818
@muhammedshamnajm3818 Ай бұрын
Adpwli country ❤
@piusic
@piusic Ай бұрын
Wonderful place worth to follow
@rajuthomas5933
@rajuthomas5933 Ай бұрын
Rwanda super👍
@naseermadavana
@naseermadavana Ай бұрын
👌Super❤
@jishnumadhav
@jishnumadhav Ай бұрын
♥️Beautiful
@lalitharaju9890
@lalitharaju9890 Ай бұрын
Wishing to visit this country
@_VINEETHAANIL_
@_VINEETHAANIL_ Күн бұрын
മൊത്തത്തിൽ ജനങ്ങളെ സ്നേഹിക്കുന്ന രാജ്യം ❤❤
@arunthampi8768
@arunthampi8768 Ай бұрын
13:02 എയർടെൽ ന്റെ പരസ്യവും ഓഫറുകളും പോസ്റ്റുകളിൽ..❤
@mashrocks1
@mashrocks1 Ай бұрын
Airtel, TVS, Bajaj ellam undu Africa yil.
@s9ka972
@s9ka972 29 күн бұрын
Indian companies are much in demand in Africa
@sarinreghunath9605
@sarinreghunath9605 28 күн бұрын
Surprising. Singapore of Africa..❤
@Sabeer_Sainudheen.
@Sabeer_Sainudheen. Ай бұрын
Ee rajyathr kurichu kelkkunnathu tanne ee video yiloode anu super contry nalla freandly ayittulla jangall
@tixantaitus2628
@tixantaitus2628 28 күн бұрын
adipoly sthalam😀clean city
@neenaalex5857
@neenaalex5857 13 күн бұрын
Thank you santhoshji🎉🎉🎉🎉
@SalimKumar-nc5km
@SalimKumar-nc5km Ай бұрын
Big Salute to ruwanda
@Sharafudheen4455Sharafu
@Sharafudheen4455Sharafu Ай бұрын
❤❤❤❤❤
@lissytvarghese7445
@lissytvarghese7445 Ай бұрын
Here, we the people have no such dedication and love towards our country.
@user-xk8lf8hu2b
@user-xk8lf8hu2b Ай бұрын
അതിമനോഹരം
@kishorkrishna2368
@kishorkrishna2368 Ай бұрын
❤️❤️❤️
@majvar
@majvar Ай бұрын
@aneeshkumar7938
@aneeshkumar7938 Ай бұрын
👍👍
@sharonkumar5948
@sharonkumar5948 16 күн бұрын
മനോഹര രാജ്യം 😍
@girishgokul9448
@girishgokul9448 22 күн бұрын
വളരെ നല്ല ആഫ്രിക്കൻ രാജ്യം❤
@SareenaRashid-vp9nk
@SareenaRashid-vp9nk 17 күн бұрын
സൂപ്പർ ❤❤
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 25 күн бұрын
പുതിയ ലോകം 👍👍
@pramodbabookan5689
@pramodbabookan5689 Ай бұрын
👌👌👌👏👏👏
@sgpoovakodan
@sgpoovakodan Ай бұрын
unbelievable....
@thomasp.k6280
@thomasp.k6280 Ай бұрын
നമ്മുടെ കേരളം ഈ രാജ്യത്തേക്ക് വച്ച് നോക്കുമ്പോൾ ഓരോ ദിവസം പുറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ റോഡുകൾ പൊട്ടിപ്പൊളിയാ തുടങ്ങി അത് മെയിന്റനൻസ് ചെയ്ത് കേടുപാടുകൾ തീർക്കാനുള്ള മനസ്സ് പോലും കാണിക്കുന്നില്ല അത് വലിയ കുഴികൾ ആയി മാറും. ഒരിക്കലും നന്നാകില്ല
@ajaikamalasanan8925
@ajaikamalasanan8925 Ай бұрын
Beautiful
@jithusrk8217
@jithusrk8217 26 күн бұрын
What a country, what a change ❤
@antonygeorge5003
@antonygeorge5003 29 күн бұрын
Amazing
@ranisiby4551
@ranisiby4551 Ай бұрын
❤❤
@renjeevsukumarakurup1439
@renjeevsukumarakurup1439 Ай бұрын
ഇത് കണ്ടിട്ട്, റുവണ്ട പോയി settle ആകാൻ തോനുന്നു 😄😄😄
@സൗബാൻ
@സൗബാൻ 29 күн бұрын
നല്ലൊരു രാജ്യം ❤️ നല്ല ഭരണവും ❤️
@ajinthampi6872
@ajinthampi6872 Ай бұрын
Binoy ചേട്ടന്റെ the hut ഹോട്ടൽ പോകണേ. Must try ❤️
@MoosakuttyThandthulan
@MoosakuttyThandthulan Ай бұрын
സന്തോഷ്‌ ജോർജ് സാർ 👏👏👏👏👍👍👍👍💞💞💞💞
@arunnjose8123
@arunnjose8123 7 күн бұрын
സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️
@equityfnomallutrader
@equityfnomallutrader 28 күн бұрын
Ohh God, Awesome country.. How to migrate to Rwanda?
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 84 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 35 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
EP #65 Muslim Floating Village of Thailand | Floating Mosque, Madrasa, Hotels & Halal Tourism
27:49
Tech Travel Eat by Sujith Bhakthan
Рет қаралды 337 М.