എത്ര വലിയ കടവും വീടാൻ ഇത് പതിവാക്കൂ

  Рет қаралды 57,119

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

9 ай бұрын

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 _prty_n_abyez_?...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
🟢Whatsapp
9961717884
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇
chat.whatsapp.com/GhJYguG9ILz...
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZbin: / @nooremadeenathangal
Instagram : noore_madeena_?...
Facebook : arshad.shah....
For More info
contact : 9961717884 #noore_madeena #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 224
@husnasherin7336
@husnasherin7336 2 ай бұрын
എൻ്റെ ഭർതാവിന് ലക്ഷങ്ങൾ കടങ്ങൾ ഉണ്ട് എത്രയും പെട്ടെന്ന് വീടി കിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണേ....
@technologicaldude8072
@technologicaldude8072 8 ай бұрын
ഇന്ഷാ അല്ലാഹ്. ദിവസവും 100 പ്രാവശ്യം ചൊല്ലാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@soudasouda5678
@soudasouda5678 3 ай бұрын
ഒരു പാട് കടം ഉണ്ട് ഉസ്താതെ ആ കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ
@hajaharoon
@hajaharoon 7 ай бұрын
കടം വീട്ടി കിട്ടാനും ഭർത്താവിന് ഒരു ജോലി ശരിയാവാനും ഉസ്താദ് ദുആ ചെയ്യണേ
@ramlathabdulla6792
@ramlathabdulla6792 Ай бұрын
Usthade dua cheyyanam kadam petten veedanum tenshan maranun barthavin hairaya shoop nadthan kittanum dua cheyyanam usthade
@hafsathhafsath8685
@hafsathhafsath8685 7 ай бұрын
കടം വീടാണ്. ദുഃആ chayyanam വളരെ സങ്കടത്തിൽ ആണ് ഉസ്താദ് 🤲🤲🤲ചെയ്യണം
@rifafathima5799
@rifafathima5799 8 ай бұрын
തങ്ങളെ വീടെടുക്കാൻ വേണ്ടി ഒരു നിവർത്തിയും ഇല്ലാഞ്ഞിട്ട് ലോൺ എടുക്കേണ്ടി വന്നു എത്രയും പെട്ടെന്ന് വീടികിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭😭
@KoyaShami
@KoyaShami 8 ай бұрын
ഒരു പാട് കടത്തിൽ ആണ് ദുഃആ cheyyane 😭🤲🏻
@anurifu49
@anurifu49 7 ай бұрын
കടങ്ങൽവീടാനും. സമാദാനവും റാഹത്മുള്ള ഒരു വീടുണ്ടവൻ. Duachayyane
@technologicaldude8072
@technologicaldude8072 8 ай бұрын
ഉസ്താദേ എപ്പോഴും ദുആയിൽ ഉൾപ്പെടുത്തണേ
@carlo2922
@carlo2922 7 ай бұрын
ഉസ്താദേ കടം വീട്ടാൻ ദുആ ചെയ്യണം
@NihalajebiNihalafaisal-dh3dj
@NihalajebiNihalafaisal-dh3dj 7 ай бұрын
ഒരുപാട് കടം ഉണ്ട് പെട്ടന്ന് വിടികിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്
@shiyathesni3231
@shiyathesni3231 3 күн бұрын
ഭർത്താവിന് ഒരുപാട് കടങ്ങളുണ്ട് ഉസ്താദേ കടം വീടാണോ ദുആ ചെയ്യണേ 🤲🏻🤲🏻
@rasiyakabeer6024
@rasiyakabeer6024 7 ай бұрын
ഉസ്താദേ ഈ ദുഅഃയും ആയതും ഞാൻ ഇന്ന് മുതൽ ചൊല്ലുകയാണ് അവിടുന്ന് ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ കടങ്ങൾ കൊണ്ട് മരണത്തിന്റെ വാക്കിലാണ് ഞങ്ങളിപ്പോ ദുആ ചെയ്യണംഅങ്ങയുടെ അനുവാദം വേണം
@bushraashraf7964
@bushraashraf7964 7 ай бұрын
ഒരുപാട് കടം ഉണ്ട് സ്ഥലം വിറ്റു കടം വീട്ടാൻ വേണ്ടി ദുആചെയ്യണേ ഉസ്താദ് 🤲🤲🤲 മോൻ പെട്ടെന്ന് ജോലി കിട്ടാൻ ദുആചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲
@afreensvlog4165
@afreensvlog4165 8 ай бұрын
, Alhamdulilla ഞാൻ ഇത് പോലെ ചൊല്ലാൻ തുടങ്ങുന്നുണ്ട് ഞങ്ങളെ കടങ്ങൾ വീടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണം
@thahiravkmkunnath3045
@thahiravkmkunnath3045 5 ай бұрын
മക്കൾ പരീക്ഷയിൽ നല്ല മാർക്കോട് കൂടി വിജയ്ക്കിക്കാൻ ദുആ ചെയ്യണം
@beevep.s.180
@beevep.s.180 8 ай бұрын
അല്ലഹംദുലില്ലാഹ് ഞാൻ ഓതാൻ തുടങ്ങുക ആണ് ദുആ വസിയതോടെ. ഇജാസത് tharanam
@funnygame..9092
@funnygame..9092 7 ай бұрын
സയ്യിദ് ഇജാസിയത് തരുമോ കുറെ കടം ഉണ്ട് ജാപ്തിയു ടെ vakilanu വളരെ വിഷമത്തിൽ ആണ് 🤲😭
@Millionairemaker4
@Millionairemaker4 7 ай бұрын
ദുആയിൽ ഉൾപ്പെടുത്തുണേ ഉസ്താദേ
@user-px3kk7kw5s
@user-px3kk7kw5s 8 ай бұрын
തങ്ങൾ ഉസ്താദേ 19വയസ് ഉള്ള മകൻ ദർസിൽ പടിക്കുക യാണ് ഞാൻ പഠനം നിറുത്തുക യാണ് എന്ന് അവൻ എപ്പോഴും പറയുക യാണ് എനിക്ക് അത് കേൾക്കാൻ തന്നെ കഴിയുന്നില്ല വലിയ സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും മക്കൾ ഉ ഖ് റവി ആയ ആലിമുകൾ ആകണം എന്നത് എന്നത് എന്റെ ഒരു അ ന്ത്യ അഭിലാശം ആണ് ദുആ ചെയ്യണേ
@sareenasakkeer3468
@sareenasakkeer3468 8 ай бұрын
കുട്ടിയോട് ചോദിക് കാരണം അവിടെ നിൽക്കാൻ കഴിയാത്ത പ്രശ്നം ഉണ്ടോ ചോദിക് വേറെ മാറ്റി ചേർക്കാൻനോക്
@GAMINGIJUU12
@GAMINGIJUU12 8 ай бұрын
​@@sareenasakkeer3468👍
@jumailajumi5121
@jumailajumi5121 9 ай бұрын
ഒരു പാട് കടം ഉണ്ട് ദുആ ചെയ്യണേ തങ്ങളുപ്പ
@Souda-mi5lv
@Souda-mi5lv 2 ай бұрын
ഉസ്താതെ ഒരു പാട് കടം ഉണ്ട് ഉസ്താതെ കടം വീടാൻ ദുഹാ ചെയ്യണേ
@sheejas2065
@sheejas2065 8 ай бұрын
Aameen ya rabbal alameen usthadinte Duayil njanngaleyum ulprdthane 🤲 kadangalum mudhimuttukalum marikittanumvendi duacheyyn 🤲
@hariscm9575
@hariscm9575 9 ай бұрын
35ലക്ഷം കടം ഉണ്ട് വീട് ജപ്തിട്ട് വാക്കിലാണ് പെട്ടന്ന് വീടുവാൻ ദുഹാ ചെയ്യണം തങ്ങളെ
@saheerasubair1866
@saheerasubair1866 8 ай бұрын
വീട്ടിലെ പ്രശ്നങ്ങൾ മാറാൻ ദുആ ചെയ്യണേ
@awaazmedia7061
@awaazmedia7061 8 ай бұрын
ഉസ്താദ് കടം വീടാൻ ദുആ ചെയ്യണം
@CheerfulCave-bl7xk
@CheerfulCave-bl7xk 7 ай бұрын
ഒരുപാട് കടങ്ങൾ ഉണ്ട് തങ്ങളെ വീടികിട്ടാൻ ദുആ ചെയ്യണേ തങ്ങളെ ഇൻശാഅല്ലാഹ്‌ ഞാൻ ഇത് പോലെ ദുആ ചെയ്‌തോളാം
@naseemanazar885
@naseemanazar885 5 ай бұрын
എന്റെ മോൻ വീട് വെയ്ക്കാൻ ലോൺ എടുത്തു കടം veedan ഉസ്താദ് ദുഹാ ചെയ്യണം
@faheemjazz5461
@faheemjazz5461 7 ай бұрын
കടം വീടാൻ ദുആ ചെയ്യണേ ഉസ്താദ്
@shahabanathubeevi5789
@shahabanathubeevi5789 7 ай бұрын
3ലക്ഷം കടം ഉണ്ട് വീടികിട്ടാൻ ദുആ 😭😭😭
@FirosC-ft6ck
@FirosC-ft6ck 8 ай бұрын
കടങ്ങൾ വീടാനും ഭർത്താവിന് നല്ല ജോലി ലഭിക്കാനും ദുഹാ ചെയ്യുക
@ramlahameed9174
@ramlahameed9174 8 ай бұрын
Aameen Aameen yarabbal Aalameen 🤲
@saeedziyad9081
@saeedziyad9081 8 ай бұрын
ആമീൻ. Alhamdulillah 😭🤲🏻🤲🏻
@fathimathsabana2493
@fathimathsabana2493 7 ай бұрын
Aameen
@suharahamza312
@suharahamza312 8 ай бұрын
ഒരു പാട് കടം ഉണ്ട്. വീടാൻ ഉള്ള വഴി കാണിച്ചു തരാൻ ദുആ ചെയ്യണം
@Kadeeja415
@Kadeeja415 7 ай бұрын
ഒരു പാട് കടം ഉണ്ട് ഉസ്ദാത് അത് വീടാനുള്ള ബർക്കത്ത് ഞങ്ങൾക്ക് തരണം അള്ള .
@shafeer3891
@shafeer3891 Ай бұрын
എന്റെ ഭർത്താവി ന് ഒരു പാട് കടങ്ങൾ ഉണ്ട് അത് വീടാൻ ദുആ ചെയ്യണം
@abdullatheef8330
@abdullatheef8330 3 ай бұрын
തങ്ങൾ ഉസ്താദ് എൻെറ സ്വർണം എൻെറ ആങള യുടെ മോന് വാങ്ങി പണയം വെച്ചു 3 varshamayi എത്ര യും പെട്ടെന്ന് എടുത്ത് കിട്ടാൻ ദുഹാചെയ്യണം
@rahiyanatha
@rahiyanatha 4 ай бұрын
എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ തങ്ങൾഉപ്പാ
@sakkeenahameed8258
@sakkeenahameed8258 8 ай бұрын
മകൻ ജോലി ശരിയാവാന് ദുആ ചെയ്യണം
@fathimanourin679
@fathimanourin679 8 ай бұрын
എന്റെ സ്വർണം, cash കിട്ടാൻ ഉണ്ട്, എനിക്ക് ഭയങ്കര കടം ആണ്, ആകെ വിഷമത്തിൽ ആണ്, ദുആയിൽ ഉൾപെടുത്തുക
@rasheedhatk3331
@rasheedhatk3331 7 ай бұрын
ഇതെ അനുഭവമാണ് എനിക്കും ഉള്ളത് ഉസ്താദ് ദുഹാ ചെയ്യണം 🤲🤲😭
@abucp892
@abucp892 7 ай бұрын
😊P​@@rasheedhatk3331😂😊 to❤? Hub
@bushraashraf7964
@bushraashraf7964 7 ай бұрын
ഉസ്താദ് ചൊല്ലാനുളള സമ്മതം തരണേ
@ramlathkandangal8911
@ramlathkandangal8911 8 ай бұрын
സാമ്പത്തികമായ വിജയത്തന്നായി പ്രാർത്ഥനയൽ ചേർക്കണം
@zainabpp1700
@zainabpp1700 6 ай бұрын
Aameen aameen yaa rabbal aalameen
@shanushalu3156
@shanushalu3156 5 ай бұрын
8 ലക്ഷം രൂപയോളം കടമുണ്ട്.. വല്ലാത്ത പ്രയാസത്തിലാ.. ഭർത്താവിന് ഇപ്പോ സ്ഥിരവരുമാനമുള്ള ജോലിയും ഇല്ല 😞.. ഭർത്താവിന് ഹൈറായ സ്ഥിരവരുമാനമുളള ജോലി ശെരിയാകാനും കടങ്ങൾ ഹലാലായ മാർഗത്തിൽ യാതൊരു ബാത്യതകളും ഇല്ലാതെ വീടികിട്ടാനും തങ്ങൾ ഉസ്താതിന്റെ ദുആയിൽ ഉൾപെടുത്തണേ.. ആമീൻ 🤲🤲🤲
@shamsiansa6357
@shamsiansa6357 6 ай бұрын
ഉസ്താദ് വിട് ജപതിവാക്കിൽ ആണ് ഉസ്താദ് പെട്ടന്ന് കടം വിടാൻ ദുഹാ ചെയ്യണം
@samsusamsu3185
@samsusamsu3185 15 сағат бұрын
Shariyayo
@shahidaa5534
@shahidaa5534 8 ай бұрын
ആമീൻ
@awaazmedia7061
@awaazmedia7061 8 ай бұрын
ആമീൻ 🤲🏻🤲🏻
@kunja7765
@kunja7765 5 ай бұрын
Alhamdhullillah thangalluppa e hayath paranj thannathil വല്ലാത്തൊരു sandhosam njan chollan thudagunund thangalluppa duha chayannam
@shanjadalii
@shanjadalii 8 ай бұрын
Ameen ameen ameen birahmathikka ya arhamarahimeen
@jasmijasmi9903
@jasmijasmi9903 8 ай бұрын
എന്റ ഭർത്താവിന്റെ ജോലിയിൽ ബർകത്തു കിട്ടാൻ ദുആ െചയ്യണം
@afeelakanniparambil8112
@afeelakanniparambil8112 7 ай бұрын
ഉസ്താദേ എൻ്റെ ആങ്ങളക്പൈസകിട്ടാൻഉണ്ട് ദുഹാചെയ്യണേ
@KadheejaTM-kf5bg
@KadheejaTM-kf5bg 3 ай бұрын
Inshaallah
@ramlahameed9174
@ramlahameed9174 8 ай бұрын
inshaAllah
@maimoona9668
@maimoona9668 8 ай бұрын
ഉസ്താതെ എന്റ ഭാർ ഞ്ഞാ വിന് 10 ലക്ഷം കടം മുണ്ട് വീട്ടിക്കിട്ടാൻ ദുഹച്ചെയണം വീട്ടില്ല വാടക വീട്ടിലാണ്
@razeenamuneer6888
@razeenamuneer6888 8 ай бұрын
ഒരുപാട് കടം ഉണ്ട് വീടി കിട്ടാൻ വേണ്ടി dhua ചെയ്യണേ
@ayishasafa790
@ayishasafa790 5 ай бұрын
ദുആയിൽ ഉൾപെടുത്തണേ 🤲🤲
@rifafathima5799
@rifafathima5799 8 ай бұрын
ഇന്ഷാ അല്ലാഹ്
@noorjahane.p9120
@noorjahane.p9120 5 ай бұрын
Aameen aameen ya rabbal almeen🤲🤲🤲🤲🤲
@fathimanourin679
@fathimanourin679 8 ай бұрын
ഇൻശാഅല്ലാഹ്‌, അള്ളാഹു തൗഫീഖ് നൽകട്ടെ, ആമീൻ
@afsanayousaf8662
@afsanayousaf8662 8 ай бұрын
ameeen, 🤲🤲🤲
@shahmap4984
@shahmap4984 8 ай бұрын
Ameen🤲🤲🤲 ameen🤲 ameen ya rabeal alameen
@najiyabeevibeevi
@najiyabeevibeevi 8 ай бұрын
ആമീൻ 🤲🤲🤲
@zubaidahameed8182
@zubaidahameed8182 8 ай бұрын
Ameen ameen 😭😭
@chekkuk6826
@chekkuk6826 7 ай бұрын
Duayil ullpeduthame usthade
@JaseelaKabeer-sx7bg
@JaseelaKabeer-sx7bg 8 ай бұрын
Inshallah njan chollaruddu thagaluday duhayil ulppayduthanay kadam kounddu valladay vishamikkayanu..🤲🤲🤲
@nofanooranyla9145
@nofanooranyla9145 8 ай бұрын
Inshaallah njaanum oathunnund
@supersongraseena3613
@supersongraseena3613 8 ай бұрын
Orupadu kadam und Usthad dhuha chayanam
@jumanasidhisidheeq7628
@jumanasidhisidheeq7628 2 ай бұрын
ഓതാൻ thudanguanഇജാസ്സത് തരണം കടങ്ങൾ veedanum
@user-hb9lw2eu6j
@user-hb9lw2eu6j 8 ай бұрын
ആമീൻ🤲🤲🤲🤲🤲
@rahmathnazer5592
@rahmathnazer5592 7 ай бұрын
5 lack kadam undu veedan dua cheyyanam usthathe
@shifafathima7288
@shifafathima7288 8 ай бұрын
Kadagal karanam jeevidathinte sandosham muzhuvan poyi thagale duaayil ulpeduthane 🤲🏻
@fidafida5107
@fidafida5107 8 ай бұрын
Kadangal veedaan duaa cheyyanam usthadhe 😢😢
@rashidashahirshahir6745
@rashidashahirshahir6745 8 ай бұрын
Alhamdulillah
@fameezvlog6470
@fameezvlog6470 7 ай бұрын
Yallah usthady duharkanyyy kadam kond sahikanh kayyunillaaa😢😢😢😢
@hanavlogs2181
@hanavlogs2181 5 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ
@KunjalKunjal-ks7vr
@KunjalKunjal-ks7vr 8 ай бұрын
Aameen❤❤❤
@suharahamza312
@suharahamza312 8 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@user-lo6hd3gs7w
@user-lo6hd3gs7w 2 ай бұрын
Ameen🤲
@BloomsAndVeins
@BloomsAndVeins 7 ай бұрын
13laksham kadam und usthade pettenn thanne kadam veedaan duaa cheyyane. Makkalk nalloru joli kittaanum swalihathaaya baryaye kittaanum duaa cheyyane usthade...😢
@saidalavimaliyekkal-yc8mk
@saidalavimaliyekkal-yc8mk 8 ай бұрын
Ameen yarabbal alameen 🤲🤲🤲🤲
@mohammedmankada9663
@mohammedmankada9663 8 ай бұрын
Alhamdulillah njanum cheyyan udhshkunnu sammdam tharnm usthad
@subaida8435
@subaida8435 7 ай бұрын
Usthad oru pad kadam und kadachal veeduvan vendi veedinte adaram bankilan loan adakkuvan sadikkunnilla ethrayum pettenn thirichu kittuvan vendi usthad dua cheyyanam Allahu thoufik nalkatte ameen
@suharabi8587
@suharabi8587 9 ай бұрын
Ameen
@user-xo7oh8ti7o
@user-xo7oh8ti7o 5 ай бұрын
കടം വിടാൻ ദുആ ചെയ്യണഉസ്താദ്
@moidunadapuram9682
@moidunadapuram9682 8 ай бұрын
Makanik 30വയസ്സായി ഇതുവരെ കല്യാണം റെഡിയാവുന്നില്ല ദുആ ചെയ്യണേ ഉസ്താദ്
@mumthazmumthazt
@mumthazmumthazt 6 ай бұрын
Allakafagalmaranm. Duachauyanam
@fidafida5107
@fidafida5107 8 ай бұрын
Oru pad kadangalund veedi kittan duayil ulpeduthane
@sakeenapk5305
@sakeenapk5305 2 ай бұрын
സ്ഥലം വിറ്റ് പോകാനും കടം വീടാനും duha cheyyanam
@sameerarasheed8371
@sameerarasheed8371 8 ай бұрын
കടംവീടാൻ ദുആ ചെയ്യണം
@nishaadnaseem86
@nishaadnaseem86 7 ай бұрын
Ameen ya rabbal alameen
@user-ol9wy1kp4h
@user-ol9wy1kp4h 8 ай бұрын
❤️❤️👍👍
@mijasmijas7887
@mijasmijas7887 7 ай бұрын
duhyail ulpeduthi vallatha prayasathilanu
@SafiyaRiyas-ss5zk
@SafiyaRiyas-ss5zk 7 ай бұрын
അസ്സലാമു അലൈക്കും ഞങ്ങൾക്ക് കുറച്ച് അവകാശം പൈസ കിട്ടാന്‍ ഉസ്താദ് ദുആ ചെയ്യണം അവർക്ക് തരാമെന്ന് മനസ്സിൽ ഉണ്ടാവണം പിന്നെ എന്താണ് ചെയ്യേണ്ടത്
@JasminA-md5jc
@JasminA-md5jc 6 ай бұрын
Sthalathin oru amuslim sty order koduthirikkuvan ath nagalkk anumathikitti anukulamakuvan usthath duacheyanam🤲🤲🤲😭😭
@hafsarasheed4281
@hafsarasheed4281 7 ай бұрын
Kadam aane usthaathe dua cheyyane🤲🤲
@shamil1089
@shamil1089 7 ай бұрын
Uppante kadam vidan duha cheyanam usthade🤲🤲
@mumthazmumthazt
@mumthazmumthazt 6 ай бұрын
Veetila. Allaprashnagal. Maranduacchayyanam
@ShifasBilal
@ShifasBilal 3 ай бұрын
Jeevithathile vishamangal Maran dhua cheyyanam
@Liyafathim-fu4oy
@Liyafathim-fu4oy 7 ай бұрын
Kadam veedanum barthavin khairayajolikittanum duacheyyanam
@Fasna715
@Fasna715 8 ай бұрын
🤲👍👍👍👌
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
കാര്യതടസ്സങ്ങൾ നീങ്ങാനുള്ള ഒരു ദിക്ർ
2:12
Shihabudheen Saqafi al falili kaipamangalam
Рет қаралды 14 М.
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН