എന്നെ പോലെ പേടിയുള്ളവർ എത്ര പ്രാവിശ്യം പോയാലാണ് ശരിയായി വണ്ടിയോടിക്കാൻ പഠിക്കുക വണ്ടിയോടിക്കാൻ ഒരു പാട് ആഗ്രഹമാണ് ഒറ്റക്ക് എടുത്ത് പോവാൻ കഴിയുന്നില്ല😂 ലഫ്റ്റ് സൈട് ജഡ്ജ്മെറ്റ് കറക്റ്റാവില്ലേ എന്ന പേടിയാണ് ലഫ്റ്റ് സൈട് ജഡ്ജ്മെറ്റ്സാറിൻ്റെ വീടിയോസ് കണ്ടിരുന്നു എന്നാലും പേടിയാണ്
@goodsonkattappana1079Ай бұрын
❤️
@gopalank2339Ай бұрын
വണ്ടി ഓടിച്ചോടിച്ച് തന്നെ പേടി മാറ്റണം - പ്രാക്ടീസ് ആകുന്നതുവരെ ഒരാളുടെ സേവനം തേടുക.
@Sreeelakshmiiii19 күн бұрын
Steep aayitulla kayattathil vandi nirthi edukkunna video cheyyumo..
@rajanao254Ай бұрын
Good video. Thanks. 🙏🙏
@goodsonkattappana1079Ай бұрын
Thank you too
@sajithmohan8931Ай бұрын
Thanks God son കട്ടപ്പന
@goodsonkattappana1079Ай бұрын
❤️❤️
@Enlightened-homosapien10 күн бұрын
Tanx
@goodsonkattappana107910 күн бұрын
❤️
@sakkeeralisakkeerali4185Ай бұрын
താങ്ക്സ്.. 👍🌹
@goodsonkattappana1079Ай бұрын
❤️
@JaisonS-t6yАй бұрын
Thanks❤❤❤❤❤❤
@goodsonkattappana1079Ай бұрын
Welcome 👍
@nimmymathew682Ай бұрын
Kalarkode apakadathil sambhavichitulla thettum athinte solution um video cheyamo
@goodsonkattappana1079Ай бұрын
Ok
@shafibendad2090Ай бұрын
സാറിൻ്റെ വീടിയോസ് കണ്ടിറ്റാണ് ഞാൻ കയറ്റത്ത് നിർത്തി വണ്ടിയടുക്കാൻ പഠിച്ചത് എനിക്ക് 14 വർഷമായി ലൈസൻസ് കിട്ടീറ്റ് ഇപ്പോൾ 6പ്രാവിശ്യം ആയി നല്ല വണ്ണം വണ്ടിയോടിക്കാൻ അറിയുന്ന ഒരാളെ കൂടെ ഇരുത്തി പോവുന്നത് കയറ്റത്ത് നിർത്തി വണ്ടി എടുത്തു പക്ഷേ എനിക്ക് പേടി കുടുതലാണ് അത് കൊണ്ട് അറിയുന്നതും ചെയ്യാൻ കഴിയുന്നില്ല.
ഒരു കണക്കിന് നോക്കുമ്പോൾ ഗണേഷ് കുമാർ കൊണ്ടുവന്ന പരിഷ്കരണങ്ങൾ ശരിയാണെന്ന് തോന്നും, എന്നാലും അത് ഞാൻ ലൈസൻസ് എടുത്തതിനുശേഷം പോരായിരുന്നില്ലേ എന്നൊരു തോന്നൽ ഉണ്ടാകാറുണ്ട് 😄
@goodsonkattappana107926 күн бұрын
❤️
@SHIBIL_18Ай бұрын
ഗട്ടറുള്ള ഇറക്കത്തിൽ ക്ലച്ച് എങ്ങനെ ഉപയോഗിക്കണം
@nazerabdul5565Ай бұрын
Tank u
@ontheway12710Ай бұрын
കയറ്റത്തിൽ വണ്ടി എടുക്കാൻ അറിയാം. പക്ഷെ കയറ്റത്തിൽ ഒരു വാഹനം ഉള്ള സമയത്ത് നിർത്തി നിർത്തി എടുക്കാൻ കഴിയുന്നില്ല. പറഞ്ഞു തരാമോ.?
@ARENTERTAАй бұрын
Enikk 15 vayass ann hill il vandi edukym backilott povila
@goodsonkattappana1079Ай бұрын
👍
@sTARZO0Ай бұрын
Half clutch eduthaa mathiee@@ARENTERTA
@SreekuttanSreekuttan-e2iАй бұрын
Good video
@goodsonkattappana1079Ай бұрын
❤️
@dilludiljaan-hk3tyАй бұрын
വ്യത്യസ്ത തരം parking turning എന്നിവ വിവരിക്കാമോ
@goodsonkattappana1079Ай бұрын
തീർച്ചയായിട്ടും അങ്ങനെ ഒരു വീഡിയോ ചെയ്യണമെന്നുള്ള പ്ലാൻ ഉണ്ട്
@santhoshkuttan8579Ай бұрын
👏👏👏
@goodsonkattappana1079Ай бұрын
❤️
@Aju_Ajay115Ай бұрын
Enik straight roadil half clutch accelerator koduthu edukkum but hill roadil enik half clutch edukkan pattulla
@vikramanm3241Ай бұрын
Goodmorning
@goodsonkattappana1079Ай бұрын
Good morning! Hope you have a great day!
@abhinavnathnath9805Ай бұрын
🌹🙏
@goodsonkattappana1079Ай бұрын
❤️❤️
@Shiju.eShiju.e-um5ueАй бұрын
❤❤❤👍👍👍
@Nasib-ds5eqАй бұрын
🥰😍😍
@goodsonkattappana1079Ай бұрын
❤️
@kunhalavialavi8315Ай бұрын
Hai👍🏾❤️❤️
@goodsonkattappana1079Ай бұрын
H
@safwan.ts.Ай бұрын
ഡിസംബർ 7 ടെസ്റ്റ് അന്ന്.car bike🥵
@jokerboss1688Ай бұрын
Entethum 7 nan
@vinodkonchath4923Ай бұрын
ആത്മവിശ്വാസംകൈ വിടാതിരിക്കുക പേടിക്കാതിരിക്കുക ടെസ്റ്റ് പാസാകും🙏🙏
@sunithasajith5241Ай бұрын
@@jokerboss1688 pass ayo,enthokke cheyyichu
@earth-sv5wd23 күн бұрын
Jycha
@ShifinShanid-pu1rfАй бұрын
Enik. Dicembr30 nanu test
@goodsonkattappana1079Ай бұрын
❤️
@SinanIshanАй бұрын
Enik 2 days munb kayattathil off ayi. Car backilek irangi. Njan take pedichu. Pinne enganayo eduth poi. 😢
@goodsonkattappana1079Ай бұрын
❤️
@earth-sv5wd23 күн бұрын
Uff appo sett avum
@sajina3397Ай бұрын
Kayattathil eth gear il pokunnath aan safe. Athupole kayattathilum irakkathilum gear maatunnathil prashnam indo
@muhammedparamba26 күн бұрын
ഇല്ല
@ManojManoj-iw6qwАй бұрын
Kayatathil edukkumpol sakalam purakotu varunnu
@goodsonkattappana1079Ай бұрын
❤️
@gokulkrishna4764Ай бұрын
Omni van ഡ്രൈവിംഗ് ക്ലാസ്സ് തരാമോ സർ??
@goodsonkattappana1079Ай бұрын
❤️
@minibabychen48919 күн бұрын
ആരെങ്കിലും കൂടെ u ണ്ടെങ്കിൽ എല്ലാം അറിയാം
@goodsonkattappana107918 күн бұрын
❤️
@usha5173Ай бұрын
Kattappaaa poy mone H endingil ribbunill mutti 😥😥😥first test
@t.a.t.a.k.a.e9087Ай бұрын
H first time potti ini Saturday next test ind ate engane engilum pass aakanam😖
@gopalank2339Ай бұрын
പേടിയില്ലാതെ ധൈര്യത്തോടെ test ന് പോവുക - പാസ്സാകും.
@Ajlan-vb1bmАй бұрын
കാർ വാഷർ വീഡിയോ ചെയോ 🫧💧💧
@goodsonkattappana1079Ай бұрын
കാർ വാഷ് വീഡിയോ ഞാൻ നേരത്തെ ചെയ്തിട്ടുണ്ട്.. എന്റെ ചാനലിൽ നോക്കു